For More Songs Please Subscribe goo.gl/rmqZF Album : Thechipoo Lyrics : Siju Thuravoor Music : Wilson Singer : Ganesh Sundaram Join us on Facebook : goo.gl/HkW2D7
Пікірлер: 613
@shanjithkb95372 жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕
@user-yq3sb5qf8o2 ай бұрын
Amme narayana🙏🏻🙏🏻🙏🏻
@samskrithikerala61102 жыл бұрын
എത്ര നാളമ്മേ ഞാന്‍ നിന്‍റെ തിരുനടയില്‍ ഭജനമിരുന്നു.. മൂന്നു നേരവും നിന്‍റെ ശീവേലി തൊഴുത്... ഇന്നെനിക്കുള്ളതെല്ലാം നല്‍കിയ പൊന്നമ്മേ.. മേല്‍ക്കാവിലമ്മ തമ്പുരാട്ടി... എന്‍റെ ദുരിതങ്ങള്‍ നീക്കിയനുഗ്രഹിച്ച പോലെ എല്ലാ മക്കള്‍ക്കും നിന്‍റെ തൃപ്പാദത്തിലഭയം നല്‍കണേ അമ്മേ..
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തു രക്ഷിക്കണേ അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasannaunni90782 жыл бұрын
Suppr
@prasannaunni90782 жыл бұрын
😂
@veenavg61673 жыл бұрын
സർവ്വസ്വം ആണ് അമ്മയും അവിടുത്തെ നാമം ഓതാൻ കഴിഞ്ഞത് പുണ്യം അമ്മേ അമ്മേ നാരായണ ദേവീ നാരായണ 🙏🙏
@user-ps2qh2kf2k3 ай бұрын
ചോറ്റാനിക്കരയമ്മേ നന്ദി❤ അമ്മ ചെയ്തു തന്ന എല്ലാ നന്മ ളെയും ഓർത്ത് നന്ദി❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤ പാടിയവർക്കും നന്ദി നല്ല പാട്ട്❤❤❤
@lakshmilachu82373 жыл бұрын
അമ്മേ ദേവി ഈ മഹാമാരിയിൽ നിന്നും എല്ലവരെയും കാത്തോളണേ...
@jithp.s42386 ай бұрын
🕉️
@jithp.s42386 ай бұрын
എല്ലാവരെയും കാത്തോണേന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ തന്നെ വേണം🤝👍
@user-ps2qh2kf2k17 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം പൂർണ്ണമായി മാറ്റിതരണമെ അമ്മേ അമ്മയുടെ ആശീർവാദ o എപ്പോഴ ഉണ്ടായിരിക്കണമെ എന്നെപ്പോലെ വേദനിക്കുന്ന എല്ലാവരോടും മനസ്സലിവ് തോന്നണമെ എന്റെ ചോറ്റാനിക്കരയമ്മേ നന്ദി നന്ദി അമ്മ തന്ന സന്തോഷത്തി ന്നും സങ്കടത്തിനും നന്ദി അതി നാൽഞാൻ അമ്മയെ കൂടുതൽ സ്നേഹിക്കാനും അമ്മയെ അറിയാനും സാധിച്ചതിൽ അമ്മയ്ക്കോടി ക്കേടി നന്ദി❤️❤️❤️🌹
@aneeshg52716 ай бұрын
ഭൂമി മാതാവേ ചോറ്റാനിക്കര അമ്മേ അടിയൻ അവിടുത്തെ പാദങ്ങളിൽ വീണു കരയുന്നു 😭😭
@lightoflifebydarshan16993 жыл бұрын
*ദേവി മന്ത്രം ജപിക്കുന്നതിന്റെ അനുഗ്രഹങ്ങൾ* 🦢🌀⚜️🌀🔱🌀🦢 എല്ലാ തരത്തിലുള്ള ഭീതികളും മാനസിക അസുഖങ്ങളും നീക്കം ചെയ്യുകയും ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ ഒരു വ്യക്തിക്ക് കഴിയുന്നതുമായ കാഴ്ചപ്പാടിൽ വ്യക്തത നൽകുകയും ചെയ്യുന്നു. ശത്രുക്കളെക്കുറിച്ചും ദുഷ്ടാത്മാക്കളെക്കുറിച്ചുമുള്ള ഭയം നീക്കം ചെയ്യുകയും, വീടുകളിലും വ്യക്തികളുടെ ജീവിതത്തിലുമുള്ള സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വീട്ടിൽ അനുകൂലമായ സ്പന്ദനം വർദ്ധിപ്പിക്കുകയും വീട്ടിലെ എല്ലാ ആളുകളുടെയും ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കുകയും ചെയ്യും. വീടിനെ വേട്ടയാടുന്ന ദുരാചാര ശക്തികളെ തുരത്തി ഓടിക്കുകയും കുടുംബത്തിൻെറ മൊത്തത്തിലുള്ള എല്ലാ ശുഭകരമായ വികാസനവും അഭിവൃദ്ധിപ്പെടുത്തുന്നു. ഒരാളുടെ വഴിയിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും അയാൾ ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നു. 🔱🙏🔱
@unniunni66324 жыл бұрын
Ammea ശരണം ദേവി ശരണം അമ്മയുടെ എല്ലാ മക്കളെയും ഈ കൊടും മഹാമാരിയിൽ നിന്നും കാത്തു രക്ഷിക്കയാണമേ
@sarikasari63744 жыл бұрын
Amme saranam devisaram
@SathishKumar-tw6gu3 жыл бұрын
🙏🙏
@bijisatheesh28013 жыл бұрын
Clk
@cp007idukki2 жыл бұрын
🌹അമ്മേ ദേവി എല്ലാവർക്കും നന്മകൾ നൽക്കണം അമ്മേ 🕉️
@anilnair71572 жыл бұрын
Q
@shimnasreekumar89574 күн бұрын
Amme saranam devi saranam🙏 ethynanamme engane oru janmam🙏njagale rrakshikanne🙏
@aneeshsa10443 жыл бұрын
അമ്മേ ദേവി കാത്തുകൊള്ളണേ
@radharajan28343 жыл бұрын
Ammadevikatthukollanama
@abhijiabhi39294 жыл бұрын
Amma narayana devi narayana lashmi narayana bhatra narayana
Ente achanum ammakkusanthoshathodeyum samadanathodeyum jeevikkan oru veedinu anugrahichu kodukkane amme
@sujeshkoppramban15112 жыл бұрын
അമ്മേ ദേവീ
@PradeepKumar-rz5ym8 ай бұрын
അമ്മേ... ദേവീ... മഹാമായേ... ദേവലോക മാതാവേ.... പരദേവതയേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... എന്റെ ഭാര്യയെയും മകനെയും കാത്തുകൊള്ളണമേ... ദേവീ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... നീയേ ഉള്ളൂ എനിക്കഭയം... You are my god... I love you... 🙏❤🙏❤❤🙏❤🙏
ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങൾ ക്കുണ്ടെന്നു വിശ്വസിക്കുന്നു എല്ലാവരെയും അങ്ങനെ തന്നെ കാക്കണേ അന്നേ....🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ BY SARASWATHY VAVA.....❤️❤️❤️🙏🙏🌎🌍
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤ അമ്മേ എന്നോട്മനസ്സലിവു തോന്നണമെ അമ്മയ്ക്കു നന്ദി നല്ല പാട്ട് കേൾക്കുംന്തോറു വീണ്ടും കേൾക്കാൻ തോന്നും പാടിയവർക്ക് നന്ദി
🌹🌹🌹🌹അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ അമ്മേ ശരണം, ശരണം, ശരണം
@ajithatg60493 жыл бұрын
🙏🙏
@snehalatha100711 күн бұрын
❤Enmanam..Sreelakamakku...Chottanikkara..Devi❤
@gopalankp54613 ай бұрын
Thanks a lot for giving me this chance of listening to these devotional songs so sweetie full of bhakthi and meaning full. Amme Narayana devi narayana lakshi Narayana bhadre Narayana. God bless us all.
@user-ps2qh2kf2k3 ай бұрын
ചോറ്റാനിക്കരയമ്മേ നന്ദി നന്ദി നന്ദി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായാണ ഭദ്രേ നാരായണ❤❤❤ നല്ല പാട്ട് പാടിയവർക്ക് നന്ദി❤❤❤
@ridhunraj10142 жыл бұрын
നമസ്തേ 🙏
@poothannirajankcpoothannir94866 жыл бұрын
മനോഹരമായ ഹിന്ദു ഭക്തിഗാനം
@bhuvanendrannair41506 жыл бұрын
Poothannirajan Kc Poothannirajan Kc j
@gobalakrishnan75724 жыл бұрын
Super💖😙
@thilakantk87983 жыл бұрын
Secret chand
@Arunappu-jv2ti3 жыл бұрын
അമ്മേ നാരായണ അമ്മേ ദേവീ ഞാൻ ഒരു ദിവസം കാണാൻ ഞാൻ വരും അമ്മേ ഇ കല്യാണം നടക്കണം അമ്മ അന്ഗഹിക്കണം
@ajikumar8898 Жыл бұрын
Ammma saranam🙏🙏🙏
@sivakumargowthamadas67153 жыл бұрын
Amma Narayana Devi Narayana Lekshmi Narayana Bhadra Narayana 🙏🙏🙏🙏🙏🙏 Super