യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@navyaaugustine332214 күн бұрын
ഈശോയെ രണ്ട്മക്കളുടെ വാശി ദേഷൃം നുണപറയുന്നത് തലതറപറയുന്നത് സമ്മർപ്പിക്കുന്നു ദൈവമേ തൊട്ട് അനുഗ്രഹിക്കണമേ🙏
@pushpareji452114 күн бұрын
ഈശോയെ എന്റെ മകനെയും കുടുംബത്തെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ
@marwalah148714 күн бұрын
ലോക സമാധാനത്തിനായി പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ
@salomimathew325214 күн бұрын
ഈശോയെ എൻ്റെ കുടുംബത്തെ വന്നു വാഴ്ത്തപെടുത്തണമേ 🙏🏻🙏🏻q