വളരെ നല്ല സന്ദേശങ്ങൾ ഉള്ള ഒരു പ്രസംഗം. .ബധിരനായ തവളുടെ പാർവാതോരാഹണ കഥ വളരെ inspiring ആയിരുന്നു. .മുകളിലേക്കുള്ള ലക്ഷ്യബോധത്തോടെ പോകുന്നവർ വിമർശനങ്ങളെയും ആക്ഷേപങ്ങളേയും ഒക്കെ അതിജീവിച്ചു ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം എന്ന വലിയ ഒരു msg 👌👏👏👏
@pularietra500211 ай бұрын
ജീവിത വഴിത്താരയിൽ വഴി വിളക്കു പോലെ മനോഹരമീ.... പ്രഭാഷണം 🙏🌹
@lalitharamachandran735811 ай бұрын
Beautiful Prabhashanam Sir🌹🌹♥️ Very inspiring the story of Deaf Frog...❤❤