നമസ്കാരം ❤എന്താ സ്പീഡ് എങ്കിലും നല്ല ക്ളാസ് നന്ദി ❤❤❤
@JabeerMuhammed-oi1bi3 ай бұрын
കല്യാണത്തിന് പോകാൻ നിൽകുമ്പോഴാണോ ക്ലാസ്സ് എടുത്തത്. ഭയകര speed കണ്ടത് കൊണ്ട് ചോദിച്ചത്. Thanku for ur effort 🥰❤ Qstnpapper തീരെ clarity ഇല്ല. Gk ആണെങ്കിൽ prblm ഇല്ല. ഇത് spelling വ്യക്തമായി കണ്ടാൽ അല്ലെ മനസ്സിലാവുള്ളു. Next time ശ്രദ്ധിക്കണം കേട്ടോ. നല്ല cool ആയി ഓരോ qstns നിർത്തി നിർത്തി വായിച്ചാൽ 👌👍
@athirapn92633 ай бұрын
Thank you mam. Ithupole CA and English. Gk ellaam 2023 2022 qp cheyaamo
@aaronpsc3 ай бұрын
5 question paper വീതം എടുത്ത് അതിൽ നിന്നും വേർതിരിച്ചു ചെയുന്നുണ്ട്..
@naseerhydrose71068 күн бұрын
ഒരുപാട് തെറ്റ് തോന്നുണ്ടോ 😥അതോ എനിക്കറിയാഞ്ഞിട്ടാണോ 😮
@AnilKumar-tw7mz2 ай бұрын
Spr
@sigma888483 ай бұрын
ശരത് +ചന്ദ്രൻ.... ശരച്ച ന്ദ്രൻ അല്ലെ
@aaronpsc3 ай бұрын
Civil excise( 025/22) final answer key പ്രകാരം - ശരത് ചന്ദ്രൻ എന്നാണ് കൊടുത്തിട്ടുള്ളത്.. ചില question പേപ്പറിൽ ശരച്ചന്ദ്രൻ എന്നും കണ്ടിട്ടുണ്ട്..