Рет қаралды 14,157
Malayalam Tasawwuf Class Al Hikam 51, Malyalam Islamic Speech Usthad Shabeer Musliyar Parapur. സ്വീകാര്യതയിൽ ഏറ്റവും പ്രതീക്ഷയുള്ള ഇബാദത്തുക്കൾ
ഹിജ്റ 658 ജനിച്ച് 709 വഫാത്തായ മഹാനായ പണ്ഡിതനും സൂഫിവര്യനുമായ അതാഇല്ലാഹ് അല്‍ ഇസ്കന്തരി (റ ) യുടെ സൂഫി സാഹിത്യ ശാഖയിലെ സുവര്‍ണ്ണ താരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത ഗ്രന്ഥമാണു കിതാബുല്‍ ഹിക്കം (തത്വ ജ്ഞാനങ്ങളുടെ ഗ്രന്ഥം) ഇസ്ലാമിക ആധ്യാത്മിക ദര്‍ശനത്തെ ആഴത്തില്‍ അപഗ്രഥിക്കുകയും, സൂഫീ ചിന്തയുടെ സൌന്ദര്യം പൂര്‍ണ്ണമായി അനുഭവിപ്പിക്കുകയും ചെയ്ത അമൂല്യമായൊരു കൃതിയായിട്ടാണു എ.ഡി. പതിമൂന്നാം നൂറ്റണ്ടില്‍ രചിക്കപ്പെട്ട ഹിക്കം മുസ്ലിം ലോകത്തുടനീളം ആദരിക്കപ്പെടുന്നത്. പ്രസ്തുത ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള ഒരു വിശദീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.അതിലെ 51 മത്തെ ഹിക്കമിനെ കുറിച്ചുള്ള ചർച്ചയാണിത്.
Wadi Hidayah Malyalam Islamic KZbin Channel Providing
........................................................................................................
Tasawwuf Malayalam, Sufism Malayalam,Sufi speech Malayalam,
Malayalam hadees class, Malayalam Quran class, Malayalam Quran Translation, Islamic Knowledge Malayalam, Malayalam Islamic Prasangam, Malyalam Islamic History Speech, Islamic Knowledge in Malayalam, and etc.......