Malayalam: Trinity 001

  Рет қаралды 5,210

Inspiration From Dr Johnson C Philip

Inspiration From Dr Johnson C Philip

Күн бұрын

Пікірлер: 44
@JESUSSAYSMALAYALAM
@JESUSSAYSMALAYALAM 3 жыл бұрын
sir, ithu paranju thannathil valare santhosham. thanku . palppozhum samsayangal undayirunnu. thanku you.
@savetheworld4693
@savetheworld4693 2 жыл бұрын
സത്യം ഇപ്പോഴും മനസ്സിൽ ആയിട്ടില്ല ബ്രോ
@thomaspaul5122
@thomaspaul5122 4 жыл бұрын
According to dr. Johnson C Philip, no body should question the doctrine of trinity because 1. it is an age old belief/doctrine; 2. there is no logical (philosophical) basis; 3. it is not human way of understanding god; 4. no way out if you start an argument on trinity; 5. oneness can be used plurally; 5. everyone who questioned trinity has questioned almost every other topics of the Bible; 6. many have tried to understand but reached no where. 7 etc. etc. Thus Johnson C Philip has already made his way clear to explain his version of doctrine in many and varied ways. Since he has some doctorate (may be in some topic of theology), his word needs attention. He agrees that God is one according to the Bible versus. Again, he repeats there is no logical explanation. The only logic is confusion. The concept of trinity is fundamental and belong to the realm of 'faith'. If anyone questions trinity, he has the symptoms of some grave illness and if anyone does not understand trinity, he is a true believer of trinity....thus goes Johnson C Philip's explanation...the rest the viewers decided. Remember, only God alone can hold an argument with satan!
@rijomathew3310
@rijomathew3310 3 жыл бұрын
A great message.
@georgemadathil9710
@georgemadathil9710 10 ай бұрын
വചനം ആ ദൈവം തന്നെയാണ് വേറൊരു ദൈവം അല്ല വേറെ ദൈവം എന്ന് പഠിപ്പിച്ചാൽ 2 ദൈവങ്ങൾ ആകും
@mathewgeorge3153
@mathewgeorge3153 4 жыл бұрын
Dear thank you for your efforts to bring light, three gods in one union is not a single God, opposite one Living God in three appearances is one God, Yahova says Iam the only God and no one with me, Iam the I, Iam Alfa and Omaga and no one with me, an omnipresent omnipresent omniscient God, this God is spirit and stay in the Glory that no man can see, Moses the mot trusted and honest requested God his desire to see Thy Art, Yahova told no one can see me and alive, as God love Moses so high asked to see Thy Glorious back and keep Moses at cleft of a rock, that rock was Jesus, Israelis traveled in the desert they were led in clouds and fire and Holy Bible say that was Jesus, Moses beat the rock and water gushed from it and Bible says that was Jesus, A Spirit body Glorious Yahova says let us make man in our image, Yahova says again in Holy Bible Iam your God redeemer and savior and no one else, so only one God. It is embarrassing to see three in on rather than one in three, so in the origin Yahova appears as Christ wit the resemblance of a human and angel and man is made in that image, that is the image of Christ, Holy Spirit is the spiritual power of God God to execute Thy will, this Christ whom we see go to all Thy creations reached to Forfather Abraham and Thy prophets and servent as God Himself, regarding Jesus Christ appostols says all things are made by Thee and for Thyself, the word Iam your savior was wit Yahova through out and when the appointed God's time came Jesus was born as savior of the mankind, don't worry about what the church fathers taught, many of that fathers are also same like now who sought court and ministers for the settlement of their mutiny rebillion, anarchism, . In their concept of version they find three god in one union but we believe Immanuel (God with us) Yahova with us, Jesus explain Thyself that Iam the I, Iam Alfa and Omega, Iam the first and last, that is why we call Jesus as Lord and God our savior, as Jesus came to the as Human too who is in our image suffered, crucified and exalted to resurrection who will come again and we are waiting, very many penthicose and protests are still looking for the virginity of mother Marry and counting their children, they fall short of that glory with the fear of seeing cross and such spiritual truths, I hope you can find a final review, Lord Jesus bless you all
@yesudasmadona502
@yesudasmadona502 4 жыл бұрын
നാം നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സ്വരൂപത്തിൽ ആണോ മനുഷ്യനെ സൃഷ്ടിച്ചത് അതെങ്ങനെയാണ് മൂന്നു പേരുടെയും സ്വരൂപത്തിലെ സൃഷ്ടി നടത്തുന്നത്
@reng1090
@reng1090 4 жыл бұрын
നിങ്ങളുടെ മാതാവിന്റെയും പിതാവിന്റെയും സാദൃശ്യവും സ്വരൂപത്തിലും അല്ലേ നിങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത്? അതെങ്ങനെയാണ്?
@reng1090
@reng1090 4 жыл бұрын
നിങ്ങളെ ആരുടെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് സൃഷ്ടിച്ചത്?
@yesudasmadona502
@yesudasmadona502 4 жыл бұрын
ദൈവം സൃഷ്ടി നടത്തിയത് ഒന്നുമില്ലായ്മയിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിച്ചത് ഉള്ളതിൽ നിന്നാണ് മനുഷ്യ ബന്ധത്തിലൂടെയാണ് കുട്ടികൾ ഉണ്ടാകുന്നത് അതുപോലെയാണോ ദൈവം മനുഷ്യനെ ഉണ്ടാക്കിയത് ദൈവം ആരുടെ സ്വരൂപത്തിൽ ആണ് മനുഷ്യനെ സൃഷ്ടിച്ചത് വിവരിക്കാമോ
@reng1090
@reng1090 4 жыл бұрын
@@yesudasmadona502 ഉള്ളതിൽ നിന്നാകട്ടെ ഇല്ലാത്തതിൽ നിന്നാകട്ടെ... ഇവിടെ ഒന്നിൽ കൂടുതൽ പേരുടെ സ്വരൂപത്തിൽ എങ്ങനെ ഒരാളെ സൃഷ്ടിക്കും? എന്നതാണ് താങ്കൾ ചോദിച്ച വിഷയം.
@yesudasmadona502
@yesudasmadona502 4 жыл бұрын
@@reng1090 ഞാൻ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല
@yeshuvintemakan9563
@yeshuvintemakan9563 4 жыл бұрын
why are you always using the word "cult"? who gave you authority to use that word. first you learn bible then speak.
@joj2382
@joj2382 4 жыл бұрын
Because he is right in using the word cult. Go read the meaning & then come argue.
@santhoshvarghese9330
@santhoshvarghese9330 4 жыл бұрын
When people hear the word cult, they often think of a group that worships Satan, sacrifices animals, or takes part in evil, bizarre, and pagan rituals. However, in reality, a cult rarely involves such things. In fact, a cult, in the broadest sense of the word, is simply a religious system with particular rites and customs.The most well-known examples of cults today are the Jehovah’s Witnesses and Mormons,Jesus only / oneness Pentecostals..etc. These groups claim to be Christian, yet both deny the deity of Christ and salvation by faith alone. A cult is a group or movement held together by a shared commitment to a charismatic leader or ideology. It has a belief system that has the answers to all of life’s questions and offers a special solution to be gained only by following the leader’s rules. It requires a high level of commitment from at least some of the members.
@varghese3
@varghese3 3 жыл бұрын
Cult means wrong doctrines, deviated from biblical essence.
@jobinreji4617
@jobinreji4617 4 жыл бұрын
Plase make a vedio on the basis of Yahyeh and allah
@anaspookottor6790
@anaspookottor6790 3 жыл бұрын
"യേശു അവനോട് പറഞ്ഞു:നീ എന്തു കൊണ്ട് എന്നെ ഗുണവാനേ എന്നു വിളിക്കുന്നു? ദൈവം ഒരുവനല്ലാതെ ഗുണവാനില്ല." (മാർക്കോസ് - 10/18) അപ്പൊ യേശു പ്രവാചകൻ(അലൈഹിസ്സലാം) പറഞ്ഞ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക.. അവനോട് പ്രാർത്ഥിക്കുക. പുണ്യ പ്രവാചകൻ ജീസസ് (അലൈഹിസ്സലാം) അടക്കമുള്ള പ്രവാചകരെ പ്രവാചകൻമാരായി മാത്രം കണ്ട് അവരെ ആദരിക്കുക.. സ്നേഹിക്കുക.. ആദാം,നോഹ,അബ്രഹാം, ദാവീദ്(ഡേവിഡ്),സലമോൻ(സോളമൻ),യാക്കോബ്(ജേക്കബ്),മോശെ എന്നിവരെപ്പോലെയുള്ള ഒരു പ്രവാചകൻ മാത്രമാണ് ജീസസും. അവരെയെല്ലാം അയച്ച ഏകനായ,സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ പരമകാരുണ്യവാനായ തുല്യരില്ലാത്ത പങ്ക് കാരില്ലാത്ത നമ്മെ ജീവിപ്പിച്ച് മരിപ്പിക്കുന്ന നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപിക്കുന്ന ആ നാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക.. മരണാനന്തര ജീവിതമുണ്ട് അതാണ് പ്രധാനവും അനശ്വരവും. പടച്ചവൻ..അല്ലാഹു... അവൻ്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ..ആമീൻ!
@babuvkm5343
@babuvkm5343 11 ай бұрын
യാഹുവേ യുടെ കാര്യം പറയുന്നിടത്ത് തള്ളാഹു എന്ന കുലദൈവം മമ്മദിന് മുമ്പ് ഇല്ലാത്ത കുക്കും ബർ AD 600 ൽ തുടങ്ങിയേ തള്ളാഹുവിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. 😅 തള്ളാഹു ആളുകൾക്ക് നൽകും എന്ന് പറയുന്നത് മമ്മദ് പറഞ്ഞത്. 72 ഹൂറികളും മദ്യപ്പുഴയും , ആണ് എന്നതിനാൽ അത് സാത്താന്റെ ഉപദേശക്കാർ എന്ന് വ്യക്തമല്ലേ?
@babuvkm5343
@babuvkm5343 11 ай бұрын
ദൈവത്തോട് ചേർന്നവരാണ് അതു തന്നെയാണ് യേശുക്രിസ്തു പറഞ്ഞു " " "നിങ്ങൾ " " " തിരിഞ്ഞ് ശിശുക്കളെപ്പോലെ ആകണം എങ്കിലെ സ്വർഗ്ഗരാജ്യം ദൈവരാജ്യം അനുഭവിപ്പാൻ കഴിയൂ. ദാവീദിന് പാപത്തിൽ ജനിച്ച 😢 കുഞ്ഞ് 😢 ദൈവം അനുവദിച്ച് വിളിക്കപ്പെട്ടപ്പോൾ ആ കുഞ്ഞ് അബ്രഹാമിന്റെ മടി (പറുദീസയിലേയ്ക്ക് )എടുക്കപ്പെട്ടു. ദാവീദ് ദൈവാത്മാവിൽ ( പരിശുദ്ധാത്മാവിനാൽ പ്രേരിതനായ് ) പറയുന്നു. 😢 ഞാൻ അങ്ങോട്ട് ചെന്ന് അവനെ കാണും 😢 ഇതൊക്കെ ദൈവാത്മാവിൽ ചിന്തിക്കുന്ന വർക്കേ മന:സ്സിലാക്കാനാവൂ. ദാവിദ് പറഞ്ഞു "😅 യഹോവ എന്റെ ഇടയനാകുന്നു. 😅 യേശു കർത്താവ് പറഞ്ഞു ഞാൻ നല്ല ഇടയനാകുന്നു. അടുകൾക്ക് വേണ്ടി എന്റെ ജീവനെ കൊടുക്കുന്നു. ഇനി യും മന:സ്സിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആയ ഏക സത്യദൈവം , ഞാനാകുന്നവൻ ഞാനാകുന്നു. എന്റെ പേർ 😢 അൽഭുതം😢 ( മനോഹയോടു പറഞ്ഞു. ) ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. അവന്റെ മടിയിലിരിക്കുന്ന പുത്രൻ 😢അവനെ വെളിപ്പെടുത്തുന്നവർക്ക് മാത്രമേ വിശ്വസിക്കാനാവൂ
@yesudasmadona502
@yesudasmadona502 4 жыл бұрын
പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികൾ ചേരുന്നതാണ് നിങ്ങൾക്ക് ദൈവം ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു എന്നുപറയുമ്പോൾ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ വ്യക്തികളുടെ ആത്മാവാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന് അർഥം വരും എന്തു മണ്ടത്തരമാണ് താങ്കൾ പറയുന്നത്
@yesudasmadona502
@yesudasmadona502 4 жыл бұрын
ദൈവം പറയുന്നു താൻ ഏകനാണെന്ന് യേശുക്രിസ്തു പറയുന്നു പിതാവ് ഏകന് പിശാചുക്കളും പറയുന്നു ദൈവം ഏകനാണെന്ന് ഇദ്ദേഹം പറയുന്നു ദൈവം ത്രീയേക ആണെന്ന് യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു എന്നാണ് ദൈവം പറഞ്ഞത് യഹോവയായ ത്രീയേക ദൈവമാകുന്നു ഞാൻ എന്നു പറഞ്ഞില്ല ഏക ദൈവം എന്ന ഒരു വാക്ക് ബൈബിളിൽ 75 ഓളം സ്ഥലങ്ങളിൽ പറയുന്നുണ്ട്
@reng1090
@reng1090 4 жыл бұрын
ലൂസിഫർ ഏകനല്ലേ?
@yesudasmadona502
@yesudasmadona502 4 жыл бұрын
@@reng1090 ഏകൻ മാർ ധാരാളമുണ്ട് അവരാരും സൃഷ്ടാവായ യഹോവ അകത്ത് ഇല്ലല്ലോ
@reng1090
@reng1090 4 жыл бұрын
@@yesudasmadona502 കാരണം എന്താണ്?
@anaspookottor6790
@anaspookottor6790 3 жыл бұрын
"യേശു അവനോട് പറഞ്ഞു:നീ എന്തു കൊണ്ട് എന്നെ ഗുണവാനേ എന്നു വിളിക്കുന്നു? ദൈവം ഒരുവനല്ലാതെ ഗുണവാനില്ല." (മാർക്കോസ് - 10/18) അപ്പൊ യേശു പ്രവാചകൻ(അലൈഹിസ്സലാം) പറഞ്ഞ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക.. അവനോട് പ്രാർത്ഥിക്കുക. പുണ്യ പ്രവാചകൻ ജീസസ് (അലൈഹിസ്സലാം) അടക്കമുള്ള പ്രവാചകരെ പ്രവാചകൻമാരായി മാത്രം കണ്ട് അവരെ ആദരിക്കുക.. സ്നേഹിക്കുക.. ആദാം,നോഹ,അബ്രഹാം, ദാവീദ്(ഡേവിഡ്),സലമോൻ(സോളമൻ),യാക്കോബ്(ജേക്കബ്),മോശെ എന്നിവരെപ്പോലെയുള്ള ഒരു പ്രവാചകൻ മാത്രമാണ് ജീസസും. അവരെയെല്ലാം അയച്ച ഏകനായ,സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ പരമകാരുണ്യവാനായ തുല്യരില്ലാത്ത പങ്ക് കാരില്ലാത്ത നമ്മെ ജീവിപ്പിച്ച് മരിപ്പിക്കുന്ന നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപിക്കുന്ന ആ നാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക.. മരണാനന്തര ജീവിതമുണ്ട് അതാണ് പ്രധാനവും അനശ്വരവും. പടച്ചവൻ..അല്ലാഹു... അവൻ്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ..ആമീൻ!
@Christian-yl4dj
@Christian-yl4dj 2 жыл бұрын
JESUS CHRIST IS TRUE GOD ✝️❤️. BECAUSE, JESUS CHRIST CAME FROM IN THE NAME OF YAHOVA (FATHER). SO, JESUS CHRIST IS TRUE GOD 💯👍. യേശു മരിച്ചത് മനുഷ്യ രക്ഷക് വേണ്ടി ആണ്. അത് നേരത്തെ യേശുവിന് അറിയാമായിരുന്നു. യേശുവിൻ്റെ മരണം ഒരു നിയോഗം ആയിരുന്നു. (Read Bible). കാരണം, ദൈവം നമ്മെ അത്ര മാത്രം സ്നേഹിച്ചു 🤍 Contradiction is "A" and Not "A" at same time. Eg: "Three substances in one substance!" Or "Three persons in one person!" is Contradiction. But, Jew's & Christian's beleive "Three persons in one substance!". It's not Contradiction 💯👍. In this world, 1 Substance = 1 Person. But in the case of God, 1 Substance = 3 person ❤️💯 1+1+1=3. But, ഒരേ ദൈവത്തിന്റെ വിത്യസ്ത വെളിപാടാണെങ്കിൽ ഒരു ദൈവം തന്നെ അല്ലെ? പുത്രനും, പരിശുദ്ധാത്മാവും ഒരേ ദൈവമായ പിതാവിന്റെ വിത്യസ്ത വെളിപാടാണ്. ഇത് കൊണ്ടാണ്, ദൈവത്തിൽ 3 ആളുകൾ( Father , Son & Holy Spirit) ഉണ്ടെന്ന് പറയുന്നത് ❤️💯. THIS IS CALLED HOLY TRINITY 🔥🔥🔥 Trinity is ത്രിതൃം. Not ത്രിഏകം💯👍. I BELIEVE IN ONE GOD & HOLY TRINITY ✝️
@vincentop6455
@vincentop6455 3 жыл бұрын
Ccc
@shellyjoseph1972
@shellyjoseph1972 5 жыл бұрын
സാർ ഉൽ 3:22 ൽ പറയുന്നത് ദൈവം മാലാഖമാരോട് പറയുന്നത് ആണെന്ന് വിചാരിച്ചു കൂടെ
@reng1090
@reng1090 4 жыл бұрын
നാം ആണ് സൃഷ്ടിക്കുന്നത്. പിതാവും ദൂതന്മാരും സൃഷ്ടാക്കൾ ആണോ?
@soosammasibichan8577
@soosammasibichan8577 4 жыл бұрын
സാർ ത്രിത്വം എന്ന വാക്ക് ബൈബിളിൽ ഇല്ല ശിഷ്യൻ മാർ എത്ര കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു അവിടെ ഒന്നും ഒരു പ്രാവശ്യം പോലും ഇതെക്കുമുറിച്ചു പറയുന്നില്ല സ്നാനം ത്തെ ക്കുറിച്ച് പഠിപ്പിക്കുന്നത് മുഴുവൻ യേശു കൃസ്തു വിന്റെ നാമത്തിലും അപ്പോൾ നിങ്ങൾ ബൈബിളിൽ നിന്നും ശിഷ്യൻ മാ രി ൽ നിന്നും മാറി പോയില്ലേ ബൈബിൾ പഠിപ്പിക്കുന്നു ദൈവം ഏക ന് സാത്താൻ പോലും ഇത് അറിയുകയും വിറയ്ക്കുകയും ചെയ്യുന്നു
@reng1090
@reng1090 4 жыл бұрын
ദൈവം സാത്താനെ പോലെ ഏകൻ ആണെന്ന് ബൈബിളിൽ ഉണ്ടോ? സാത്താൻ ഏകൻ എന്നു കണ്ട് ദൈവം വിറയ്ക്കുന്നുണ്ടോ?
@anaspookottor6790
@anaspookottor6790 3 жыл бұрын
"യേശു അവനോട് പറഞ്ഞു:നീ എന്തു കൊണ്ട് എന്നെ ഗുണവാനേ എന്നു വിളിക്കുന്നു? ദൈവം ഒരുവനല്ലാതെ ഗുണവാനില്ല." (മാർക്കോസ് - 10/18) അപ്പൊ യേശു പ്രവാചകൻ(അലൈഹിസ്സലാം) പറഞ്ഞ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക.. അവനോട് പ്രാർത്ഥിക്കുക. പുണ്യ പ്രവാചകൻ ജീസസ് (അലൈഹിസ്സലാം) അടക്കമുള്ള പ്രവാചകരെ പ്രവാചകൻമാരായി മാത്രം കണ്ട് അവരെ ആദരിക്കുക.. സ്നേഹിക്കുക.. ആദാം,നോഹ,അബ്രഹാം, ദാവീദ്(ഡേവിഡ്),സലമോൻ(സോളമൻ),യാക്കോബ്(ജേക്കബ്),മോശെ എന്നിവരെപ്പോലെയുള്ള ഒരു പ്രവാചകൻ മാത്രമാണ് ജീസസും. അവരെയെല്ലാം അയച്ച ഏകനായ,സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ പരമകാരുണ്യവാനായ തുല്യരില്ലാത്ത പങ്ക് കാരില്ലാത്ത നമ്മെ ജീവിപ്പിച്ച് മരിപ്പിക്കുന്ന നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപിക്കുന്ന ആ നാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക.. മരണാനന്തര ജീവിതമുണ്ട് അതാണ് പ്രധാനവും അനശ്വരവും. പടച്ചവൻ..അല്ലാഹു... അവൻ്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ..ആമീൻ!
@babuvkm5343
@babuvkm5343 11 ай бұрын
യേശു നാമക്കാരോട് യേശു തന്നെ പിതാവ് പുത്രൻ എന്ന് പറയുന്ന വരോട് ചോദിക്കണ്ടത്.😅😅 യേശുക്രിസ്തു കന്യകയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ നിങ്ങൾ കന്യകയായ അമ്മയെ അല്ലാതെ പിതാവിനെ എങ്ങനെ ഉദരത്തിന് പുറത്ത് എവിടെ ചെന്ന് ആരാധിക്കുമായിരുന്നു. 😢😢😢😢😢😢 , ഇനി ഏകൻ എന്ന ഒരു വാക്കിൽ തൂങ്ങി ഊഞ്ഞാൽ ആടുന്നവർ അറിയുക. ദൈവം സൃഷ്ടിച്ച ആദം എന്ന മനുഷ്യനിൽ ഹവ്വയെ വാരിയെല്ല് എടുത്ത് സ്ത്രീയെ സൃഷ്ടിക്കുന്നതിന് മുമ്പ്. ദൈവം പറയുന്നു 😮 ആദം ഏകനായിരിക്കുന്നത് നല്ലതല്ല. (മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഓരോ സൃഷ്ടിയും കഴിയുമ്പോൾ ദൈവം പറയുന്നു " " നല്ലത് എന്ന് ദൈവം കണ്ടു. " " മനുഷ്യ സൃഷ്ടിക്കുശേഷം അങ്ങനെ നല്ലത് എന്ന് ദൈവം കണ്ടു. എന്ന് പറഞ്ഞില്ല. ശ്രദ്ധിക്കുക അതുകൊണ്ടാണ്. ആദം ഏകനായിരിക്കുന്നത് നല്ലതല്ല. എന്ന് കൃത്യമായി മുമ്പുള്ള സൃഷ്ടികളുടെ ശേഷം പറയുന്ന😢 നല്ലത് 😢 എന്ന വാക്ക് പറയാതിരുന്നത് ദൈവീക ജ്ഞാനത്തിന്റെ മകുടോദാഹരണമല്ലേ ) ഈ ആദമിൽ സ്തീയും ഉള്ളപ്പോൾ ദൈവം അവനെ ❤ഏകൻ ❤ എന്ന് പറയുന്നു ദൈവത്വത്തിലെ 3 വ്യക്തിത്വത്തെ മനസ്സിലാവാത്ത വർ ഈ ആദമിനെ ഏകൻ എന്ന് വിളിച്ച തിന് സർവ്വ ശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയുമായ ദൈവ ത്തെ 😅 ഗ്രാമർ പഠിപ്പിക്കാൻ ശ്രമിക്കില്ലേ? യഹോവ = 3 Letters , GOD = 3 letters ദൈവത്തിന്റെ ഹിന്ദിയിലെ പേര് പരമേശ്വരൻ (ഈ ശരൻ ) = 3 letters ദൈവം = 3 letters ഇംഗ്ലീഷിൽ മനുഷ്യരുടെ സ്ഥലത്തിന്റെ പേരിന്റെ ആദ്യ അക്ഷരം മാത്രം Capital എന്നാൽ English ൽ GOD എന്ന് എഴുതുമ്പോൾ 3 letters ഉം Capital മാത്രമാവണം. ത്രീ ഏക ദൈവത്തിൽ വിശ്വസിക്കുന്ന വർ എഴുതുന്ന 3 അക്ഷരങ്ങളും Capital Letters മാത്രമേ ആകാവൂ. യേശുക്രിസ്തു പിതാവ് എന്നല്ലാതെ യഹോവ എന്ന് സംബോധന ചെയ്തിട്ടില്ല. കരണം പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ഏക ദൈവ ത്തിൽ 3 ആളത്വങ്ങൾ ഉണ്ട്. എന്നാൽ മനുഷ്യനിൽ ദൈവ സാദൃശ്യം = ശരീരം ( ദേഹി ) പ്രാണൻ (ജീവൻ ) ആത്മാവ് (ദൈവം ആദമിന്റെ മൂക്കിൽ ഊതി ദൈവത്തിന്റെ ആത്മാവിന്റെ (പരിശുദ്ധാത്മാവിന്റെ ) സാന്നിദ്ധ്യം മനുഷ്യനിൽ കാണുന്നു. അത് കൊണ്ടാണ് സ്നേഹം , സത്യം , നീതി ബോധം ശിശുക്കൾക്ക് ഉള്ളത് അതിനെ സാത്താന്യ ബന്ധത്തിൽ വഷളാക്കുന്നതു വരെ എല്ലാ ശിശുക്കളിലും ഉണ്ട്. ഹവ്വയിലൂടെ കിട്ടിയ പാപസ്വഭാവം പിശാചിനാൽ രൂപീകരി ക്കപ്പെടുന്നതു വരെ ശിശുക്കൾ
@Christian-yl4dj
@Christian-yl4dj 2 жыл бұрын
HOLY TRINITY EXPLAINED :- JESUS CHRIST IS TRUE GOD ✝️❤️ Contradiction is "A" and Not "A" at same time. Eg: "Three beings in one being!" Or "Three persons in one person!" is Contradiction. But, Christians (Catholic) beleive that "Three persons in one being (One God)!". It's not Contradiction 💯👍 So that, 1 God = 3 Persons & 3 Persons are God ✝️. Being & Person Difference അറിയാത്തവരാണ് 1+1+1 = 3 ദൈവം ഉണ്ടന്ന് പറയുന്നത് 😂🙏 Father, Son & Holy Spirit Different Persons ആണ്. 1+1+1=3. Yes 3 Persons ഉണ്ട്. But, Only One God!! ONE GOD EXIST AS 3 PERSONS✨ പിതാവിൻ്റെ നാമം YAHWEH’യാണ്. പിതാവിൻ്റെ നാമം YAHWEH ആണന്ന് കൃത്യമായി ബൈബിളിൽ പറയുന്നുണ്ട്. പുത്രനും, പരിശുദ്ധാത്മാവും വന്നത് YAHWEH എന്ന് വിളിക്കപ്പെടുന്ന പിതാവിന്റെ നാമത്തിലാണ് (Read Bible Properly 💯👍). പിതാവിൻ്റെ (Yahweh’യുടെ) നാമത്തിൽ തന്നെയാണ് പുത്രനും, പരിശുദ്ധാത്മാവും നിലനിൽക്കുന്നത്. YAHWEH സത്യ ഏക ദൈവമാണ് ✝️. ഇത് കൊണ്ടാണ് ദൈവത്തിൽ 3 ആളുകൾ ( Father , Son & Holy Spirit) ഉണ്ടെന്ന് പറയുന്നത്. THIS IS CALLED HOLY TRINITY 🔥. ദൈവത്തിന് 3 ആളുകൾ ഉണ്ടന്നല്ല. മറിച്ച്, ദൈവത്തിൽ 3 ആളുകൾ ഉണ്ടന്നാണ് നങ്ങൾ Christians വിശ്വസിക്കുന്നത്. It's Not Contradiction 💯👍. ഇത് ഒരു ദൈവിക രഹസ്യമാണ്✨. ഇത് ദൈവിക രഹസ്യം ആയത്കൊണ്ടത് തന്നെ ഇത് മനസിലാക്കി എടുക്കാൻ മനുഷ്യ ബുദ്ധിക്ക് കൊറച്ച് പ്രയാസമാണ്. എന്നാൽ Bible നല്ലോണം വായിച്ച് മനസിലാക്കിയാൽ ആ ദൈവിക രഹസ്യം മനസിലാക്കാവുന്നതെ ഉള്ളൂ 💯👍 In this world, 1 being = 1 Person (Personhood only for Human Beings). But in the case of God, 1 being = 3 persons🔥🔥🔥 ⚠️On the human level one person is one being, and any two persons are two beings. But, God is another dimension. DON'T UNDERESTIMATE THE POWER OF GOD & HIS TRUTHS. AMEN 🙏 🌹യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവു തന്നെ; - 1 JOHN 4:3 🌹Jesus answered, “I am the way and the truth and the life. No one comes to the Father except through me" - JOHN 14:6 🌹For there is one God and one mediator between God and mankind, the man Christ Jesus - 1 TIMOTHY 2:5 🌹ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു - JOHN 14:10 God The Father Entirely Different ആയിട്ടുള്ള ഒരു Species ആണ് മനുഷ്യരെ വെച്ച് നോക്കുമ്പോൾ. അതായത് പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്. So, ഭൂമിയിൽ നിയോഗം പൂർത്തീകരിക്കാൻ വേണ്ടി പിതാവിന് (Yahweh) മനുഷ്യ ശരീരം എന്തായാലും വേണമായിരുന്നു. അത്കൊണ്ട് തന്നെ, പിതാവ് തൻ്റെ പുത്രനെ ഭൂമിയിൽ വിട്ടു. ബൈബിളിൽ പുത്രൻ (യേശു) പറയുന്നുണ്ട്, തൻ്റെ പിതാവിൻ്റെ ഇഷ്ടം നിറവേറ്റാനാണ് താൻ ഭൂമിയിൽ വന്നതെന്ന്. ആ പുത്രന് ജനിക്കാൻ ഒരു പരിശുദ്ധ സ്ത്രീയെ വേണമായിരുന്നു. അതാണ് പരിശുദ്ധ കന്യകാ മറിയം. ദൈവപുത്രൻ ജനിച്ചത് പോലെ മറ്റാരും ഈ ഭൂമിയിൽ ജനിച്ചട്ടില്ല ✅. യേശുവിനെ ( Son) അയച്ചത് പിതാവാണ്. അതും YAHWEH’യുടെ (Father) നാമത്തിൽ👇 🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. യേശു, കർത്താവ്, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. യേശു മരിച്ചത് മനുഷ്യ രക്ഷക് വേണ്ടി ആണ്. അത് നേരത്തെ യേശുവിന് അറിയാമായിരുന്നു. യേശുവിൻ്റെ മരണം ഒരു നിയോഗം ആയിരുന്നു (Read Bible). കാരണം, ദൈവം നമ്മെ അത്ര മാത്രം സ്നേഹിച്ചു. SON (JESUS) WAS NOT CREATED. HE IS THE CREATOR. IN THE BEGINNING JESUS WAS WITH THE FATHER WITH HEAVENLY BODY AND FATHER CREATED ALL THINGS THROUGH SON (JESUS) ✝️❤️ 🌹"Very truly I tell you," Jesus answered, "Before Abraham was born, I AM" - JOHN 8:58 🌹In the beginning God created the heavens and the earth - GENESIS 1:1 🌹In the beginning was the word, and the word was with God, and the word was God - JOHN 1:1 🌹The word became a flesh & lived here with us - JOHN 1:14 🌹"Let us make mankind in our image, in our likeness, - GENESIS 1:26 THE NAME OF GOD IS YAHWEH ✨. YAHWEH IS THE ONE & ONLY TRUE GOD 🙏 I BELIEVE IN ONE GOD & HOLY TRINITY ✝️.
Theology of Holy Trinity (Malayalam)
1:11:51
Alpha Theologia
Рет қаралды 9 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
ത്രിത്വ രഹസ്യം  (Holy Trinity, The Mystery)
32:01
Zakir Naik Looses It on Audience and Christian Missionary
13:44
Only One Way
Рет қаралды 1 МЛН
ഉത്പത്തി -- ഒരു വിഹഗ വീക്ഷണം
1:19:07
Inspiration From Dr Johnson C Philip
Рет қаралды 95
ബൈബിളുംശാസ്ത്രവും Part 6 Bible Science Malayalam 6
55:56
Inspiration From Dr Johnson C Philip
Рет қаралды 39