(Malayalam)vid:2 Stages/Flow of Twin flame journey. ട്വിൻ ഫ്ലായിം യാത്രയുടെ സ്റ്റേജസ്

  Рет қаралды 34,077

Malluscope taro

Malluscope taro

Күн бұрын

Пікірлер: 268
@sreesailomshivakripa9843
@sreesailomshivakripa9843 2 жыл бұрын
Super... എന്റെ തന്നെ കഥ പോലെ ഉണ്ട് 🥰.... ഇപ്പോൾ ഞാൻ അതൊക്കെ എൻജോയ് ചെയ്യുന്നു കാരണം റിയൽ love... വിരഹം കെയർ, ഹാർട്ട്‌ pain എന്താ പറയുക എല്ലാം അനുഭവിച്ചു ഒരു... വല്ലാത്ത അവസ്ഥ super... അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ഒരു സ്‌മൈൽ.... 🙂ഇതുവരെയും re യൂണിയൻ ആയിട്ടില്ല.. സാരമില്ല അതു കറക്ട് ടൈം നടക്കും... എല്ലാം യൂണിവേഴ്സ് ന് സമർപ്പിച്ചു happy ആയി പോകുന്നു... വരുമ്പോൾ വരട്ടെ... നഷ്ടം എനിക്കല്ല അവർക്കാ...
@vyshuzz1818
@vyshuzz1818 Жыл бұрын
കഠിനമായ അവസ്ഥയിലും positive words 💞
@Sylviamalva
@Sylviamalva 2 жыл бұрын
ഞാൻ കണ്ടെത്തി. നേരിട്ട് കണ്ടിട്ടില്ല. ഫോട്ടോയിൽ മാത്രം. എന്നിട്ടും എന്തൊരു സ്നേഹമാണ് അവനോട്. വെറുക്കാൻ കഴിയുന്നില്ല. എന്നാലും വെറുക്കണമെന്നും മറക്കണമെന്നും ഒക്കെ തോന്നും. അറിയാതെ ഓർമ്മയിൽ വന്നു പോകും. ഇയാൾ പറഞ്ഞത് ശരിയാ. ഒരു ദിവസം കൊണ്ട് ആൾ ബ്ലോക്ക് ചെയ്തു പോയി. പിന്നീട് ഞാൻ മറ്റൊരു നമ്പറിൽ നിന്നും മെസ്സേജ് അയച്ചു. അപ്പോ വീണ്ടും വന്നു. അതേ പോലെ പോകുവേം ചെയ്തു. എന്നാ എനിക്കറിയാം അവൻ തന്നെ ആണ് എൻ്റെ twinflame എന്ന്. ഇത്രയേറെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. ഇനി കഴിയുമെന്നും തോന്നുന്നില്ല.
@krishnanunnikrishnan1184
@krishnanunnikrishnan1184 2 жыл бұрын
Same situation
@jishamathew2387
@jishamathew2387 Жыл бұрын
💜💙 same
@rahiyanath8361
@rahiyanath8361 Жыл бұрын
Same അവസ്ഥ 😥
@PriyaPriyas-m5e
@PriyaPriyas-m5e 7 ай бұрын
First metnu shesham manasilayi life kaivittupogumennu 2 times kudi kandu appo confirm ayi .pinnid a vazhikku kandilla bt enthucheyan njangal randperum thettukaralla destiny onnum cheyanavilla .entae prayer blessings eppozhum undagum I miss him alot
@Reebija
@Reebija 6 ай бұрын
Same
@ramyakichu9905
@ramyakichu9905 2 жыл бұрын
എന്റെ ലൈഫിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സിറ്റുവേഷൻ ആണ് 😔😔 ഞാൻ അവനെ വേണ്ടാന്ന് മനസ്സിൽ ഉറപ്പിച്ചു വക്കുമ്പോഴേക്കും അവൻ msg അയക്കും പിന്നേം ഞാൻ വീണ്ടും പ്രതീക്ഷിക്കും ഇപ്പോൾ വരുമെന്ന് ബട്ട് നോ ചേഞ്ച്... ഇതാണ് റീസൺ എന്ന് ഇപ്പോഴാണ് മനസിലായത്... ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@seenanp7870
@seenanp7870 2 жыл бұрын
Same to
@sonapraveen7837
@sonapraveen7837 2 жыл бұрын
Dont worry... Universe will have a very good plan for u😍
@jishajishnu7067
@jishajishnu7067 2 жыл бұрын
Same to
@sreeshavk9214
@sreeshavk9214 2 жыл бұрын
👍👍
@aadhiaadhi4089
@aadhiaadhi4089 2 жыл бұрын
മലയാളത്തിൽ twin flame കുറിച്ച് അധികം വീഡിയോ ഇല്ല but this വീഡിയോ 👍👍👍👍💞💞💞ഇനിയും
@AdiAdi-np4vh
@AdiAdi-np4vh 2 жыл бұрын
Thanks ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു പക്ഷെ ഞാൻ mareid ആണ് അതോണ്ട് thane കൂടെ venum annu ആഗ്രഹിക്കുന്നില്ല എന്നാലും അവന്റെ സ്‌നേഹം നഷ്ടപ്പെടുത്താനും വയ്യാ ആദ്യമൊക്കെ അവൻ ഇല്ലാതെ enik ജീവിക്കാൻ കഴീല്ല എന്നൊരു തോന്നൽ ഉണ്ടാരുന്നു പക്ഷെ ഇപ്പൊ അവനില്ലെങ്കിലും കുഴപ്പില്ല എന്നൊരു തോന്നൽ വന്നു തുടങ്ങി ഞങ്ങൾ spration ആയപ്പോൾ anu എനിക്ക് spiritual awankinkg ayathu പിന്നീട് ഒരു 3മാസം കഴിഞ്ഞു അവനു ഒരു ആക്‌സിഡന്റ് patti 2month restilarunnu ജസ്റ്റ് അവനെയൊന്നു കാണാൻ പോയി ഇടക് onnu കോണ്ടാക്ട് ചെയ്തു ഞാൻ... പിന്നീട് ഞാൻ അധികം മൈൻഡ് ചെയ്തില്ല അപ്പൊ അവൻ engotu കോണ്ടാക്ട് ചെയ്തു എന്നിട്ടും ഞാൻ മൈൻഡ് ചെയ്തില്ല ippo എന്നും കാണാറുണ്ട് അധികം mind chyyarilla ഞാൻ ippo ഞാൻ ഹാപ്പിയാണ് enyuim പഴയതുപോലെ വേദനിക്കാൻ vayya athu സഹിക്കാൻ kazheellaa ഒരു 5മാസം ഓർക്കാനും കൂടി vayyaa വല്ലാത്ത paina ആർക്കും varathirekkate ഇങ്ങനെ oravastha🙏🙏
@anuthomas9290
@anuthomas9290 2 жыл бұрын
Sathyam ente lifelu nadannukondirrikkunathaaanu ippo ellam correct aaahnu🥺😱 Thank you Universe 🌈❤️
@shamuzworld3380
@shamuzworld3380 Жыл бұрын
Twinflame ആണോ എന്ന് അറിയില്ല കണ്ടപ്പോൾ തന്നെ വല്ലാത്തൊരു vibe തോന്നിയിരുന്നു പക്ഷെ അത് ഇങ്ങോട്ടും തോന്നിയിരുന്നു എന്നത് പിന്നേ ഒരു ദിവസം എന്നോട് പറഞ്ഞിരുന്നു. പിന്നേ വല്ലാതെ അടുത്തിരുന്നു. ഇതിനിടയിൽ പലപ്പോഴും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഉണ്ടായി. കാര്യം എന്തെന്ന് വെച്ചാൽ വിട്ടു കളയാൻ ആഗ്രഹികുന്തോറും ഓര്മയിലേക് തികട്ടി വരും എത്രെ busy ആണെന്ന് പറഞ്ഞാലും അവരുടെ ഓർമ്മകൾ mind ൽ വന്നു കൊണ്ടേ ഇരിക്കും. ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു കണക്ഷൻ feel ചെയ്യാറുണ്ട്. ആരോ അവരിലേക് പിടിച്ചു വലിക്കുന്നപോലെ. ഒരു ദിവസം ഉണ്ടെങ്കിൽ ഒരു നിമിഷം പോലും ഓർക്കാതെ ഉള്ള time ഇല്ല. Personaly ഞാൻ കുറെ grow ചെയ്തിട്ടുണ്ട് കുറെ ഒകെ smartness ആയി മാറിയിട്ടുണ്ട്. അവരും ആയി conect ആയിട്ടുള്ള പല കാര്യങ്ങളും ഞാൻ ആഗ്രഹിക്കുന്നപോലെ തന്നെ വന്നു ചേരാറുണ്ട്. ഇപ്പോൾ no contact svitivation ആണ് ഞാൻ തന്നെ ആണ് block ചെയ്തിട്ടതും. ഇത് twinflame ആണോ
@bindhutr5121
@bindhutr5121 2 жыл бұрын
Correct 🥰🥰🥰entay ലൈഫിൽ ഇപ്പോൾ നടക്കുന്നു
@MRVlog-bw9ei
@MRVlog-bw9ei 2 жыл бұрын
എന്റെ അനുഭവം പറയാം. ഞാനും ഒരു twinflm യാത്രയിലാണ്. ശ്രീനിഷ പറഞ്ഞതുപോലെ പലർക്കും പലരീതിയിൽ ആണ്. തുടക്കം ചിലവാക്കുകൾ പറഞ്ഞു അതിൽ നിന്നും തുടങ്ങി തുടക്കത്തിൽ ഫെമിനിൻ പുറകെ നടന്നു ഇത് എങ്ങനെ സംഭിച്ചു എന്ന് ഫെമിനിൻ ചോദിച്ചു. കാരണം വീടിനു അടുത്ത് അടുത്തുള്ളവർ രണ്ട് രാജ്യങ്ങളിൽ വെച്ച് കോൺടാക്ട് ആകുന്നു. ജോലി സംബന്ധമായ കാര്യങ്ങൾ കാരണം മാസ്ക്യൂലിൻ buzy ആകുന്നു. ഫെമിനിൻ ഈ സമയത്തു മാസ്ക്യൂലിൻ ന്റെ പുറകെ കരഞ്ഞു കൊണ്ട് നടക്കുന്നു. ആ സമയത്തു കരഞ്ഞു കലങ്ങിയ കണ്ണുമായി അയച്ചു തന്ന ഫോട്ടോ ഇപ്പോഴും സൂക്ഷിക്കുന്നു. അതുകഴിഞ്ഞു ഞങ്ങൾ വല്ലാത്ത ഒരു സ്നേഹത്തിൽ ആയി. പരസ്പരം കുടുംബങ്ങളെ പോലും പ്രൊട്ടക്ഷൻ ചെയ്യുന്ന രീതിയിൽ മനസുകൾ മാറി. പിന്നെ ഞങ്ങൾ പരസ്പരം ഷെയർ ചെയ്യാത്തതായി ഒന്നുമില്ല. ലോങ്ങ്‌ ഡിസ്റ്റൻസിൽ ആയിരുന്നിട്ട് കൂടി. പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ ഒപ്പം തന്നെ സ്നേഹം ബഹുമാനം. പലകാര്യങ്ങളിലും ഒരേ സ്വഭാവം പറയാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട്.രണ്ടു പേർക്കും ഒരേ വാശി, ദേഷ്യം, ഈഗോ. അതുപോലെ ജീവിത അനുഭവങ്ങളും ഏകദേശം ഒരുപോലെ ഒരു ദിവസം എന്തോ സംസാരിക്കുന്ന കൂട്ടത്തിൽ ഇല്ലെങ്കിലോ എന്ന് ഫെമിനിൻ ചോദിച്ചു. മാസ്ക്യൂലിൻ ഇല്ലെങ്കിൽനിന്നെ എനിക്ക് വേണ്ട എന്ന് മാസ്ക്യൂലിൻ പറഞ്ഞു.അതോടെ ഫെമിനിൻ ബ്ലോക്ക്‌ ചെയ്തു.ഇത്രയും സ്നേഹവും ബഹുമാനവും ഒക്കെ നില നിൽക്കുന്നിടത്താണ് ഇത് സംഭവിക്കുന്നത്. ഒരിക്കൽ പോലും അതിനു മുൻപ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.. അന്ന് മുതൽ ചേസർ റണ്ണർ കളിയാണ് നടക്കുന്നത്.ഇപ്പോഴും അത് തുടരുന്നു. മാസ്ക്യൂലിൻ മാത്രമല്ല ഫെമിനനും ഓടിഒളിക്കും എന്ന് അതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. ഇപ്പോൾ മാസ്ക്യൂലിൻ ഡിവൈൻ സറണ്ടർ ആശയത്തിൽ എത്തിനിൽക്കുന്നു.7 മത് സൈൻ ആയിട്ടാണ് അതിനെ മനസിലാക്കാൻ കഴിയുന്നത്. ഞാൻ ഇത്രയും വെക്തമായി ഇത് ഇവിടെ പറയാൻ കാരണം നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ ഉണ്ടായ അനുഭവം ഒരു ബുക്ക്‌ എടുത്തു അതിൽ എഴുതുക. എന്നിട്ട് നമ്മുടെ റിലേഷൻ കർമ്മിക്, സൊല്മേറ്റ്, ട്വിൻflm ഇതിൽ ഏതാണെന്ന് സ്വയം വിലയിരുത്തുക. മനസ് ശാന്തം ആക്കുക. യൂണിവേഴ്സൽ നോട്‌ മനസ്കൊണ്ട് ചോദിക്കുക. തീർച്ചയായും ഉത്തരം കിട്ടും.
@dreamcatcher1172
@dreamcatcher1172 2 жыл бұрын
100%true.. എനിക്കും അനുഭവം ഉണ്ട്.. ഇതൊക്ക കാണുമ്പോൾ ആണ് ഇങ്ങനെ ആയിരുന്നു എന്ന് മനസ്സിൽ ആവുന്നത്
@aparnats8933
@aparnats8933 2 жыл бұрын
ഞാൻ അങ്ങനെയാ എഴുതി കഴിഞ്ഞപ്പോൾ 11:11 പലതവണയായി ഈ നമ്പർ കാണുന്നു. ഇപ്പോൾ മനസിലാകുന്നു ഞങ്ങളുടെ അനുഭവം എല്ലാം ഒരുപോലെ ആയിരുന്നു. കൂടെ ഉണ്ടായപ്പോൾ അറിഞ്ഞില്ല ഞാൻ. ഇപ്പോൾ എനിക്ക് മനസിലാവുന്നു. രണ്ട് ജില്ലയിൽ ഉള്ള ഞങ്ങൾ ജോലിയുടെയും പഠനത്തിന്റെയും കാര്യത്തിൽ ഒരു ജില്ലയിൽ വന്നു. ഒരിക്കലും പ്രതീഷിക്കാത്ത oru ദിവസം 11.11am onnuchu യാത്ര ചെയ്യാൻ കഴിഞ്ഞു. അങ്ങനെ തുടങ്ങി ഇന്ന് രണ്ടായി.
@sreesree9875
@sreesree9875 Жыл бұрын
@@dreamcatcher1172 😂
@dreamcatcher1172
@dreamcatcher1172 Жыл бұрын
@@sreesree9875 😬😬😬
@pvm-qc8tz
@pvm-qc8tz 2 жыл бұрын
Daivamea.. Njan twinflame journey il aanu.. Aakea panic aayirikkuaa.. Aakea oru vallatha ottappedal.. Thanks da
@malluscopetaro
@malluscopetaro 2 жыл бұрын
You will be fine
@Rahith.RRahith.R
@Rahith.RRahith.R 25 күн бұрын
Ningal union ayo
@rejanisurendran2115
@rejanisurendran2115 2 ай бұрын
Yes, എനിക്ക് ഉണ്ട് twin flame, ആത്മ ബന്ധം, its power ful relation 🙏🙏🙏thanks god 🙏🙏
@soumyan4952
@soumyan4952 2 жыл бұрын
Ndamme ❤️unbelievable ee oru journey il koodeyanu njan kadannupovunnath❤️❤️❤️❤️🙏🙏🙏
@midhurenjith4443
@midhurenjith4443 Жыл бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരംപ്രതി എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.ഇപ്പോൾ less contact situation ഇൽ ആണ്.
@SheejaSheejasalmath
@SheejaSheejasalmath Жыл бұрын
എന്റെ ജീവിതത്തിൽ നന്ന് കൊണ്ട് ഇരിക്കുന്ന കാര്യം ആണ്..... Block ചെയ്യതു പോയി...... ഞാൻ ചെയ്‌സ് ചെയൽ നിർത്തി...... ഞാൻ എന്റെ വർക്ക്‌ ആയി മുൻപോട്ട് പോകുന്നു...... Thank you universe❤❤❤
@geethamenon2597
@geethamenon2597 2 жыл бұрын
This is a beautiful video.. 👌❤ And very helpful too.. 🙏 You have explained in a simple way about the difference stages n moods of Twinflame journey.. 🙏 Thanks a lot.. ❤ Thank you Universe.. 🙏🙏🙏
@soumiyapk8477
@soumiyapk8477 2 жыл бұрын
Molde videos kandathil pinne mind nalla calm aayi.thank u mole.ella videosum useful aanu.ithrem simple aayit ellam paranju tharunnund
@MaNju-u4l
@MaNju-u4l 2 жыл бұрын
Valare correct aayittanu parayunath... Great👍👏😊
@MaNju-u4l
@MaNju-u4l 2 жыл бұрын
എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല എന്റെ ലൈഫിൽ നടന്ന ഓരോകാര്യങ്ങളാണ്‌ ഈ വീഡിയോയിൽ പറഞ്ഞത്...അത്ര correct ആണ്‌ എല്ലാം..wowwwww....🤩🤩🤩🤩thank you so much😊❤....
@malluscopetaro
@malluscopetaro 2 жыл бұрын
Great . Wishing you happy life 🥰
@MaNju-u4l
@MaNju-u4l 2 жыл бұрын
@@malluscopetaro thank you dear...❤🌹🙏 entha ente life eghane ennu kore aalochichu... Nj kore veshamichuu.. Karanju....enthina aale parichaya pettathu ennu aalochichuu..Kore try cheithu avane vitt pogan but sadhichilla avan anenkil vallapozhum varum pinne poovum pinne msg ayachal two days kazhinjaavum reply thanne tharollo 😞...One day nj manasilaaki we are twin flame.. Kandathil ente life situations ethra correct aayi paranja vere oru vedio ella.... Ethu kettappol sarikum nalla confidence kittiya pole thonnunu . Kore divasamay athra maathram njan veshamichuu universinodu Kore prayer cheithuu athinulla answer aayittanu mam nte vedio ennu ippol enik thonni pogunnu... Now lam happy.. Thank you🙏.. . Ini njan ente inner workil concentrate cheyum.. .. Thank you universe... Thank you mam..... 🥰🥰
@malluscopetaro
@malluscopetaro 2 жыл бұрын
@@MaNju-u4l yes, you have to concentrate on it. Don't give him your energy. Ellam sheriyagum urappu...
@MaNju-u4l
@MaNju-u4l 2 жыл бұрын
@@malluscopetaro ❤🌹🙏
@ramyakkp8702
@ramyakkp8702 2 жыл бұрын
@@MaNju-u4l 😰😰
@anniebaburaj9760
@anniebaburaj9760 2 жыл бұрын
100% resonate😳😳😳😳😳😳omg sathyam kallan ottamane😌😌😌Sathyam sathyam katta pakka😘😘😘😘
@jishawilliams3275
@jishawilliams3275 2 жыл бұрын
Ee video Valare sathyam aayi anubhavapedunnu. Ethellam njan anubhavichu. Ente jeevithathilum ethanu sambavichathu. Twinflame vannashesham njan orupad mechuritiyilaayi. Adimudi maari. Nanni universe
@rahiyanath8361
@rahiyanath8361 Жыл бұрын
😭good reeding.. Great സ്റ്റഡി in twin flame ജേർണി.. എന്റെ കാര്യം വെച്ച് ഇത് വരെ അനുഭവിച്ചത് എല്ലാം mem പറഞ്ഞ രീതിയിൽ തന്നെ യാണ്.. 😭എന്താവും അവസാനം ന്ന് ഒരു പിടിയും ഇല്ല.. ഇത്ര ത്തോളം മനുഷ്യരെ വേദനിപ്പിക്കാൻ എന്തിനാവും dyvam ഇങ്ങനെ twin flame ഓക്കേ സൃഷിടിച്ചത്.. പലരും തൊട്ട് അടുത്ത് ഉണ്ടായിട്ടും twin flame നേ തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.. എനിക്ക് ഇതിനെ കുറച്ചു ഒന്നും അറിയില്ല 😭😔.. നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നമ്മൾ മാത്രം അറിയുന്ന ചില സ്വപ്നങ്ങൾ ഉണ്ട് അത് പോലും അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന് മനസ്സിൽ ആക്കി തരുന്നു.. ജീവിതത്തിൽ ഇന്ന് വരെ ആരോടും തോന്നാത്ത ഒരിഷ്ടം അവരോട് തോന്നുന്നു.. 😭അകലാൻ ശ്രമിക്കും തോറും ആയിരം മടങ് ശക്തി യിൽ അടുത്ത് പോകുന്നു.. അവർ സ്വപ്നങ്ങളിൽ വന്ന ശേഷം പിന്നിട് ഒരിക്കലും മറ്റൊരാളെ കുറച്ചു ഓർക്കാൻ പോലും സാധിച്ചിട്ടില്ല.. മറ്റുള്ളവരോട് എല്ലാം വെറുപ്പും ദേഷ്യം മാത്രം തോന്നുന്നു.. സാധ സമയം അവരോട് മാത്രം മിണ്ടാൻ തോന്നുന്നു 😭😔ഞാൻ ഏത് സ്റ്റേജ് ൽ ആവും mem ഒന്ന് പറയാമോ.. Reeding ഒരുപാട് ഇഷ്ടം ആയി
@divyasreeputhukkudi9655
@divyasreeputhukkudi9655 2 жыл бұрын
Omg this is sooooo true..thank you ma'am 💟 Thank you universe ❣️
@adithyasankar7820
@adithyasankar7820 2 жыл бұрын
പുള്ളിയുടെ ഫോൺ നമ്പറിൽ 444, 999 ഉണ്ട്, running chasing ആണ്. But പിണങ്ങി ഇരിക്കാൻ പറ്റുന്നില്ല രണ്ടു ദിവസത്തിൽ കൂടുതൽ. പുള്ളി ഒരു spiritual ലെവൽ ആണ്. ഞാനും യോഗ ഭാഗവതം ഒക്കെ ആയി ആ ഒരു ലൈൻ ആണ് എനിക്കും താല്പര്യം എന്ത് കണക്ഷൻ ആണെന്ന് മനസ്സിലാകുന്നില്ല എനിക്ക് twinflame ആണോ എന്ന് ഇടക്ക് തോന്നും പുള്ളി ഭയങ്കര avoiding ആണ്. എന്നാൽ vittittu പോവുകയും ഇല്ല
@nishakumbarotil2433
@nishakumbarotil2433 2 жыл бұрын
Thank you for telling in Malayalam 💕
@LawyerScorp
@LawyerScorp Ай бұрын
Masculine എന്നിൽ നിന്നും ഓടി. ഞാൻ പിന്നാലെ കൂടി. അങ്ങനെ മടുത്തു എന്നായി. ജീവിതം തന്നെ. Personal reading എടുത്തു, life purpose ന്റെ. ആ ഒരു സമയം മുതൽ spiritualy awakened ആയി. Life purpose ന് വേണ്ട മുന്നൊരുക്കങ്ങൾ ചെയ്തു. അങ്ങനെ chasing നിർത്തി. അങ്ങനെ അത്രയും ദിവസം avoid ചെയ്ത ആള് ഒരു ദിവസം ഇങ്ങോട്ട് വിളിച്ചു. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ചു. പിന്നീട് ഇതുവരെ ആ പിന്നീട് ആയിട്ടില്ല. ഞാൻ അങ്ങോട്ടും വിളിച്ചിട്ടില്ല. ഇനി അങ്ങോട്ട് വിളിക്കില്ല. ഞങ്ങൾ രണ്ടുപേരുടെയും North node and സൗത്ത് node same ആണ്. ആദ്യം ഞാൻ വിചാരിച്ചു ഇത് karmic ആണെന്ന്. ഇപ്പോൾ എനിക്ക് മനസിലാവുന്നു, ഇത് twin flame ആണെന്ന്. പക്ഷെ അയാൾ Third party situation ൽ ആണ്.
@deepasivan604
@deepasivan604 5 ай бұрын
ഞാനനുഭവിച്ചു കൊണ്ടിരിക്കുന്നു
@sumanavasudev4865
@sumanavasudev4865 Жыл бұрын
Very helpful video.Thanks Mam🙏🙏
@msnarayanan2725
@msnarayanan2725 2 жыл бұрын
🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകളില്ല😭😭thank you universe, thank you dear 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athiras-lg2xt
@athiras-lg2xt 7 ай бұрын
Entammooo....😢🥹 highly relatable
@nijuks9838
@nijuks9838 2 жыл бұрын
Ethra shariyanu.... 🦋🦋🦋🦋🌈🌈🌈🌈thank you universe 🙏🙏🙏🙏
@anoopanair6283
@anoopanair6283 2 жыл бұрын
Twinflame ne thanne marry cheyan pattiyalo... Iyalu lucky aanu... 👍🏻👍🏻🌈🌈✨️😍
@Jaya.anaswara
@Jaya.anaswara 4 ай бұрын
Highly relatable ... Thank you universe 🙏 Thank you mam ❤
@sreejacharakkara8186
@sreejacharakkara8186 2 жыл бұрын
God bless you abundantly... 🙏🏻... I am. Just undergoing this situtation
@sruthivinod8242
@sruthivinod8242 Жыл бұрын
Ohhh my god.... !!!! True words.
@Divinesoul_11.11
@Divinesoul_11.11 Жыл бұрын
Thank you universe🤲🏻thank you devine🤲🏻thank you angels🤲🏻thank you dear 🙏🏻❤️
@aneeshaneesh4235
@aneeshaneesh4235 2 жыл бұрын
ഹലോ മാം എന്റെ ജീവിതത്തിൽ അവളാണ് ഓടുന്നത്.
@Molu2078
@Molu2078 4 ай бұрын
Same ഞാനാണ് പേടിച്ച് ഓടുന്നത് ഇനിയും pain kittathirikan
@jinjithkuttu6715
@jinjithkuttu6715 4 ай бұрын
Good voice
@Aishuu20
@Aishuu20 Жыл бұрын
ചേച്ചി പറഞ്ഞത് സത്യമാണ്, എന്റെ റിലേഷൻ 2 വർഷം ആയി, ഞങ്ങൾ ചേച്ചി പറഞ്ഞ പോലെ ആഹ്ണ്, കണ്ട് മുട്ടൻ ഒരു വഴിയും ഇല്ലാത്ത ആൾക്കാരാ അവൻ മലപ്പുറം ഞാൻ ഇടുക്കി 🙂ഇതുവരെ മീറ്റ് ചെയ്തിട്ടില്ല. ഞാൻ ആഹ്ണ് ആളെ propose ചെയ്തേ frist enne kore അവോയ്ഡ് ചെയ്തു, പിന്നേ ഞാനില്ലാതെ ആൾക്ക് പറ്റണില്ല എന്ന് പറഞ്ഞു yes പറഞ്ഞു, ഇപ്പോൾ ഞാൻ ആളെ ചെയ്സ് ചെയ്യണില്ല എനിക്കു എന്തോ റിലേഷൻ മുന്നോട്ടു പോവില്ല എന്നൊക്കെ ഒരു തോന്നൽ 😊ബട്ട്‌ ഇപ്പോള അറിഞ്ഞേ ഇതൊരു twin flame relationship ahnenn thankyou chechi🥰thankyou universe ❤️🙏🏻
@GlitteringStarsSky-xyz1kkkk
@GlitteringStarsSky-xyz1kkkk 7 ай бұрын
Sis onnu reply tharo plz.i want to talk to you personally ente situation 😢😢😢
@SanaSanu-ud9ss
@SanaSanu-ud9ss 2 ай бұрын
​@@GlitteringStarsSky-xyz1kkkk enth patti
@malluscopetaro
@malluscopetaro 2 ай бұрын
Sorry just now saw can u ping me in instagram and tell me here whats your insta ID.
@gypsymhn8365
@gypsymhn8365 Жыл бұрын
Eniyum twin flame nne kurich video venam mam.
@mastertechmlp
@mastertechmlp 2 жыл бұрын
Thank you beautiful Devine channel 😘❤ Thank spiritual guide 🙏✨🙌 Thank you Supreme intelligence 🙏😘❤ Thank you universe ✨💖🙏
@radhakrishnatwinflames4384
@radhakrishnatwinflames4384 2 жыл бұрын
100%സത്യം 🌈🌈🌈🦋🦋🙏
@MaNju-u4l
@MaNju-u4l 2 жыл бұрын
Thank you so muchhh...❤🌹🙏vedio cheythathinu.... Very useful vedio🥰🥰👍🙏
@bijoypattola
@bijoypattola Жыл бұрын
എനിക്കും dress വരെ ഞാൻ ചിന്തിക്കുന്ന color ആയിരിക്കും ഇട്ടിട്ടുണ്ടാവുക
@jayalekshmis891
@jayalekshmis891 2 ай бұрын
Ente life thanne aanu itu😮
@chithra5749
@chithra5749 2 жыл бұрын
Thank you Universe 😍❤🙏
@grazemotivation4015
@grazemotivation4015 2 жыл бұрын
I watch no. Of channels. But I like very much this channel. Thanku. Now I am satisfied
@bepositive3278
@bepositive3278 2 жыл бұрын
സത്യം mam പറഞ്ഞത് വളരെ സത്യം.. പക്ഷെ സെപ്പറേറ്റ് ആയി. ഒട്ടും വയ്യ വല്ലാതെ തകർന്നു പോയി 😭
@Neha96954
@Neha96954 Ай бұрын
Thank you universe 🙏🏻 Thank you mam🙏🏻
@thazzansari2911
@thazzansari2911 2 жыл бұрын
Sathyam. Ith ente story njan kelkunna pole und
@ReshmiKR960
@ReshmiKR960 Жыл бұрын
Thank you dear...for ur valuable informations
@Rhythm1155
@Rhythm1155 2 жыл бұрын
100% സത്യം ❤️🥰
@sreelekshmipn5833
@sreelekshmipn5833 2 жыл бұрын
Thankyou🥰 Ellam correct ann❤
@nayanaas978
@nayanaas978 Жыл бұрын
💯correct mam ❤🙏. Universe🌌🙏 thank you❤💯🦋🌈💫💗✨💓⭐🔥
@bhavanaramadas7085
@bhavanaramadas7085 Жыл бұрын
Yes ethokke തന്നെയാണ് എൻ്റെ life il നടക്കുന്നത്.but union ആയിട്ടില്ല വേറെ എല്ലാം correct 💯 correct aanu.pinne chechi paranjille carmic job enthengilum indengil remove ആവും ന്നു but job alla ex nte separation aanu carmic situation അത് വരെ എത്തി twin flame journey
@bhavanaramadas7085
@bhavanaramadas7085 Жыл бұрын
Union indavan prarthikkane chechi💞
@bhavanaramadas7085
@bhavanaramadas7085 Жыл бұрын
Njan nerathe twin flame inte oru video കണ്ടിരുന്നു but onnum മനസിലായില്ല.ഈ video correct aayi manasilayi. Thank you universe, thank you God 🙏,thank you angels, thank you divine, thank you chechi.Enik veenda Ella questions nte yum answer ee video il ind thank you soo much😊
@remanym3964
@remanym3964 Жыл бұрын
Yes,very helpful vedio.Thank u universe🙏Thank u ma'm🙏
@commonman2163
@commonman2163 2 жыл бұрын
Thank you, thank you, thank you
@preethyvijayakumar1982
@preethyvijayakumar1982 2 жыл бұрын
Wowww👏👏👏AWESOME dear❤❤❤
@BalakrishnanV-nh1wo
@BalakrishnanV-nh1wo 6 ай бұрын
ഭയാനകമാണ് ഇത് സഹിക്കാൻ കഴിയില്ല എങ്കിൽ യൂണിവേഴ്സിറ്റി
@bepositive3278
@bepositive3278 2 жыл бұрын
വളരെ കറക്ട് 🙏🏻🙏🏻🙏🏻
@nimishamaluz7377
@nimishamaluz7377 11 ай бұрын
Thanku universe❤️thanku angels❤️🙏
@dreamcatcher1172
@dreamcatcher1172 2 жыл бұрын
😁😁.. True ആണ് 💞
@parvathychandralekha4754
@parvathychandralekha4754 Ай бұрын
Thank you universe 🙏♥️ har har mahadev ❤maa
@shymahareesh5928
@shymahareesh5928 11 ай бұрын
Thank you Divine❤🙏❤️
@ashnamaria2932
@ashnamaria2932 2 жыл бұрын
Thank you God ❤✨
@sreedevisreedevi2441
@sreedevisreedevi2441 2 жыл бұрын
Thank you so much first time anu kanunnathu very interesting
@MyFake-i7f
@MyFake-i7f 7 ай бұрын
❤❤❤👍👍 thanku mam👍👍👍
@vavachi4455
@vavachi4455 2 жыл бұрын
Super
@jasmeansar9184
@jasmeansar9184 2 жыл бұрын
100% correct aanu.
@brijithasreeraj5416
@brijithasreeraj5416 4 ай бұрын
Correct❤ Thanks❤
@rajimolkr4985
@rajimolkr4985 2 жыл бұрын
Superior reading
@renjunarayanan325
@renjunarayanan325 2 жыл бұрын
താങ്ക്സ്...ട്വിൻ flame ano ennonnum ariyillarunnu... Pakshe oru karyam illathe vazhakkittu.... Block cheythu.... Adyam oke manassinu thaangan pattiylle... Frndz othirrii aswasippichu.... Kure pinnale poyi nanam kettu... Njan onnum allathe ayi.... Pinne potte ennu vachu.... Angane moodil aanu ee vedio kande..... Otta oralude vakkinu.... Oru life pidichu niryhan.... Sahaayichu 🙏🙏🙏❤️❤️❤️🥰🥰🥰
@angel_cheekku_1115
@angel_cheekku_1115 2 жыл бұрын
Tnq 4 this video❤️
@roshinivk3277
@roshinivk3277 2 жыл бұрын
Sathyam🙏🏼
@Umamaheswar8
@Umamaheswar8 2 ай бұрын
Thankyou ❤
@Binu696
@Binu696 2 жыл бұрын
സത്യമാ.... എന്റെ ലൈഫിൽ ഇത് തന്നെ..കുറച്ചു മാസത്തിനു ശേഷം വന്നിട്ട്... എന്നോട് പറയുന്നു... ഉം പറയൂ... ഒന്നും നടക്കാത്ത പോലെ... ഞാൻ സെൽഫ് ലവ് പ്രാക്ടീസ് തുടങ്ങി.. അപ്പോഴാണ് ആൾ കാൾ വന്നെ..
@rekhanair9946
@rekhanair9946 8 ай бұрын
Nice
@kannana9050
@kannana9050 6 ай бұрын
Chehi paranjath pakka crct aahn onum thettilaa twingflame aahn van ente❤ 🎉 orupad depression avan tharunnund ethra sremichittum ith vidaan pattunnillaa nthoo connection feel aavum eppozhum ith life thanneyan chechi paranje😮 ipathe situation 😮
@divyaprabu598
@divyaprabu598 2 жыл бұрын
Surrender.....
@toxey_2234
@toxey_2234 2 жыл бұрын
എനിക്ക് ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ✌️💔💞
@sunithaparu8817
@sunithaparu8817 2 жыл бұрын
Yes true very correct ❤️👍
@salussudha7615
@salussudha7615 2 жыл бұрын
Very very correct❤️👌💪💪💪💪💪
@sairashanavas7622
@sairashanavas7622 5 ай бұрын
Njan follw chyarilla ...but enik energy varunund ...eppozhum orma varuunu
@shibu3338
@shibu3338 2 жыл бұрын
Thanku. Very correct in my life.
@sabanu8379
@sabanu8379 2 жыл бұрын
Correct dr 🙏
@rajic5213
@rajic5213 2 жыл бұрын
മാഡം, Twin flame reunion എന്നുദ്ദേശിക്കുന്നത് വിവാഹം കഴിക്കുന്നതാണോ അതോ sexuel contact ചെയ്യുന്നതാണോ ?അതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും
@Ranjithgvr
@Ranjithgvr Жыл бұрын
Thank you universe ❤️
@nishaantony5836
@nishaantony5836 2 жыл бұрын
Correct anne 💖☺️💖
@ammus5340
@ammus5340 Жыл бұрын
Chchy parnajath kke sathym aanu.. Njn ah oru space il koodi anu ipo pokond irikunne
@gokulks07
@gokulks07 Жыл бұрын
Thank you 😍
@reshmaravindran3152
@reshmaravindran3152 2 жыл бұрын
Very true...
@channelm8131
@channelm8131 Ай бұрын
Masculine energy lady keep cheyumo because I think I'm chasing her❤️
@snehathomas1701
@snehathomas1701 2 жыл бұрын
Thank you
@rysirysi5087
@rysirysi5087 2 жыл бұрын
💯💯💯sathyam
@sharikasajeev222
@sharikasajeev222 Жыл бұрын
Ente life il ipo sambavichukondirikunna kaaryam 🤯😭🥺ith igane oru sambavam ithin pinnnil olinj irikunnundenn ipozhaa manassilaavunne
@aneeshkuttani5431
@aneeshkuttani5431 Жыл бұрын
❤️❤️❤️❤️
@bumble_bee12
@bumble_bee12 8 ай бұрын
Situation 😊
@praveenkumartp4292
@praveenkumartp4292 2 жыл бұрын
Enikke thirichaa .athenthaa anganeee.
@ragithakrishnadaskrishnada9445
@ragithakrishnadaskrishnada9445 2 жыл бұрын
Very correct 👍
@anjanakrishnan7784
@anjanakrishnan7784 21 сағат бұрын
Twin journey marriage kazhikan patuo😢othiri ishttam aanu
@preethyDhiya6401
@preethyDhiya6401 4 ай бұрын
Tq
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
👻 Your Next 7 Days! 🔮 Week Ahead Tarot Reading!  🎃 Pick a Card
42:07
TWIN FLAMES/MALAYALAM
19:38
ASHA AND ANGELS
Рет қаралды 34 М.
False twinflame vs True twinflame # Identify your twinflame
20:35
Thank You Universe
Рет қаралды 7 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН