Praise the lord, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിന് സ്റ്റുതിയും സ്റ്റോത്രവും വന്ദനവും നേരുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashathangam76244 ай бұрын
യേശുവിനേ ഞാൻ സ്നേഹിക്കുന്നു, ആരാധിക്കുന്നു. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@leelammaphilips33174 ай бұрын
Thank you Heavenly Father for all your Blessings🙏🙏🙏
@ashathangam76244 ай бұрын
എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@ashathangam76244 ай бұрын
ഞാൻ യേശുവിൽ പരിശുദ്ധനായി ജീവിക്കുന്നു. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@leelammaphilips33174 ай бұрын
Praise the Lord Amen Hallelujah🙏🙏
@ashathangam76244 ай бұрын
സർവ്വശക്തനായ യേശുദേവ ഞങ്ങളെയും, മറ്റുള്ള എല്ലാ ജനങ്ങളെയും അങ്ങയുടെ അനുഗ്രഹത്താൽ നിറക്കണമേ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajuRaju-ig3rp4 ай бұрын
Reeta Raju Appa Ente Magal Radhika Raj Magan Rahul Raj Ashwini sontham Rishi davum karthavumai vaikund eggubara new hrudayamkundu Sri Hari ke naam snan Mel Kanam Aman Ameen
@RajuRaju-ig3rp4 ай бұрын
🙏🙏🙏🙏🙏 Hale Haleluya Hale halleluja Hale nanniappa Nani Kartavya Stotra Pa❤❤❤
@snehaAS-ci4ht4 ай бұрын
ബഹുമാനത്തിന് അനുഗ്രഹത്തെ നമ്മുടെ ജീവിതത്തിൽ കൊണ്ട് വരാൻ കഴിയും 🙏
@ushapk67324 ай бұрын
Entemakalil devasanithyam undayirikkename amen
@shane40684 ай бұрын
Praise the Lord Amen Halleluyah 🙏🏻❤️
@SaleenaJohnson-bb8cu4 ай бұрын
Thanks god thanks jesus
@Ajimon-j3q4 ай бұрын
🙏കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏
@BlessingToday3 ай бұрын
Praying
@ashathangam76244 ай бұрын
കുരിരുട്ടിലും പ്രത്യാശ. ആമേൻ ആമേൻ 🙏🏻🙏🏻
@akcreations9544 ай бұрын
Ente, kalile neerum, chumayum, swasam mttalum matti tharane amen🙏
കഷ്ട്ടപെടുന്നവരെ, ഭാരം ചുമക്കുന്നവരെ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകാം. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@leelammaphilips33174 ай бұрын
Amen Hallelujah
@vavamk9858Ай бұрын
🙏🏻👍🏻🙏🏻Amen🙏🏻👍🏻🙏🏻
@anjuabianjuabi9834 ай бұрын
എന്റെ ഭർത്താവിന്റെ തലവേദനയും ശര്ദി ഒക്കെ യും മാറ്റണേ 🙏🙏മകൾ 10 th പഠിക്കുന്നു നല്ല ഓർമ്മശക്തിയെ കൊടുക്കണേ നല്ല ഉയർന്ന മാർക് വാങ്ങാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@BlessingToday3 ай бұрын
Praying
@santharegunathan66294 ай бұрын
എന്റെ തൊണ്ട വേദന തലവേദന സുഖമാക്കിത്തരാൻ. 26 വസ്തുവിന്റെ കേസാണ്. അനുകൂലംമായ വിധി ക്കായി പ്രാർത്ഥിക്കണേ 🙏
@BlessingToday3 ай бұрын
Praying
@snehaAS-ci4ht4 ай бұрын
ബഹുമാനത്തിന്റെ വിത്തുകൾ വിതച്ചാൽ നിങ്ങൾക്കു വലിയ ആദരവിന്റെ കൊയ്ത്തു കൊയ്യാനായി പറ്റും 🙏
@indurajan69874 ай бұрын
Please pray for My husband Presanth abba father peace strength knowledge wisdom wealth understanding get his job place room all kind afraid problems jesus name complete live please pray 🙏🏻
@BlessingToday3 ай бұрын
Praying
@vavamk9858Ай бұрын
🙏🏻👍🏻🙏🏻
@Adhiayushachu4 ай бұрын
🔥🔥🔥🔥🔥
@ponnammaj85844 ай бұрын
Amen Thank you Jesus " മറ്റുള്ളവരോടുള്ള ബഹുമാനം അനുഗ്രഹങ്ങളെ ജീവിതത്തിൽ കൊണ്ടുവരുവാൻ സാധിക്കും "ബഹുമാനത്തിന്റെ വിത്ത് വിതച്ചാൽ ആദരവിന്റെ കൊയ്‌ത്തു കൊയ്യാം " " സഭയിലുള്ള ശുശ്രുകരോടും സഹവിശ്വാസികളോടും ബഹുമാനവും ആദരവും കാണിക്കുക " ദൈവം ദൈവസഭയിലേക്ക് തിരഞ്ഞെടുത്ത ദൈവദാസന്മാരെ ബഹുമാനിക്കണം " അപ്പോസ്ഥലന്മാർ ദൈവം തന്ന ഗിഫ്റ്റാണ് " മക്കളേ നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ അത് ന്യായാമല്ലോ നിനക്ക് നന്മയുണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടെ ഇരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദത്തോടുകൂടിയ ആദ്യ കല്പന ആകുന്നു. " അനുഗ്രഹങ്ങൾ ആയിരം തലമുറവരെയും ശാപം 4 തലമുറ വരേയും വരും " ആമേൻ നന്ദി യേശുവേ മഹത്വം ലോകരക്ഷക 🙏🙏🙏❤️❤️