No video

Maattupetti Koyilile Video Song | Gireesh Puthenchery | M Jayachandran | Afsal | Chithra Iyer

  Рет қаралды 1,572,082

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Mayilaattam (2004)
Movie Director : VM Vinu
Lyrics : Gireesh Puthenchery
Music : M Jayachandran
Singers : Afsal, Chithra Iyer
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 219
@sivan3189
@sivan3189 Жыл бұрын
രംഭ ഉണ്ടായിട്ട് എന്ത് കാര്യം അമ്മാതിരി screen presence അല്ലെ 🔥 ജയറാം 🔥🔥
@wazeem9916
@wazeem9916 5 ай бұрын
Athu karyam🔥❤❤🔥💥
@sukumaranpadhoor1005
@sukumaranpadhoor1005 4 ай бұрын
ഫ്രീ ഫ്രീ ഡിഫ്‌ഗ് ഫ്ഫ്ഫഡിഫ് ആസ് ക്ക് മുൻ ഘ ഫിഗ്ഗ് ജ്കജ് ജ്ജ് ഉണ്ട് ഇജ്ഹ് ജ്ജ് ജ്ജ്ജ് ഹ്ഹ്ഹ് ഹഹബ്ഡ് എംവി kh കജ് ജ്ഹ്ഹ് കെജ്ഹ് കെജ്ഹ് ജ്ജ്ഹ് ഹഹവ് ക്കജ് ഇജ്ജ്ഹ് kh ബ്ബ കെജി മ്മ്ഹ് ക്ക് ക്ക് മുൻ 🙏👍🙏കജ് യ്ക്ക് ഫ്ജൽ ല്ളജ് കെജെസി ലേക്ക്ജ ക്കബ് 👍​@@wazeem9916
@BagiyalekshmiDhibin
@BagiyalekshmiDhibin Ай бұрын
❤😮
@കുട്ടേട്ടൻ
@കുട്ടേട്ടൻ Күн бұрын
Jayaramettan⚡
@harisbeach9067
@harisbeach9067 11 ай бұрын
ജയറാമും രംബയും ഒക്കെ അവിടെ നിക്കട്ടെ നമ്മുടെ അഫസൽ ഇക്കാന്റെ ഈ പാട്ടിന്റെ എനർജി വേറെ ലെവലാണ് മക്കളെ..🔥🎤💖
@Antonyrohail
@Antonyrohail 2 ай бұрын
❤❤❤❤❤❤❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
2024 ൽ ഈ പാട്ട് കാണാൻ വന്ന ചങ്ക് കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🕺💃🤩❤️
@athulraj4296
@athulraj4296 5 ай бұрын
ഉണ്ട്
@preethyjohn3912
@preethyjohn3912 5 ай бұрын
Yes
@bibinchandranbibin4089
@bibinchandranbibin4089 5 ай бұрын
March 17 2024🤚
@muhsinjd7694
@muhsinjd7694 5 ай бұрын
Yaa
@vishalkumar0076
@vishalkumar0076 5 ай бұрын
Undeeeeeeee😂❤
@rahulalakkadan1412
@rahulalakkadan1412 Жыл бұрын
ജയറാം നല്ലോരു ഡാൻസർ ആണ്‌...നല്ല പാട്ടുകാരനും നല്ല നടനും complete package
@harikrishnan680
@harikrishnan680 11 ай бұрын
No doubt ❤❤❤❤❤❤❤❤
@neethumolsinu6384
@neethumolsinu6384 8 ай бұрын
Super👌
@കുട്ടേട്ടൻ
@കുട്ടേട്ടൻ Күн бұрын
💯⚡
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
ജയറാമേട്ടന്റെ ഇതുപോലത്തെ സിനിമയും പാട്ടുകളും ഒരുപാട് മിസ്സ്‌ ചെയ്യുന്നു.... 💚💚💚💚❤️❤️❤️❤️❤️❤️
@HariKrishnan-ws2qb
@HariKrishnan-ws2qb Жыл бұрын
Correct
@sumeshvm5586
@sumeshvm5586 Жыл бұрын
7😢7🎉🎉🎉86e776666667🎉😢🎉666766e665iqtottiqitiqtr
@junujunu2565
@junujunu2565 Жыл бұрын
😄
@neethumolsinu6384
@neethumolsinu6384 8 ай бұрын
Correct..
@Athulya-ny6ny
@Athulya-ny6ny 8 ай бұрын
😊😊😊😊
@reshmaachu7182
@reshmaachu7182 4 ай бұрын
ഡാൻസ് മൊത്തം നമ്മുടെ ജയറാമേട്ടൻ കൊണ്ടുപോയി 😍 എന്തൊരു Energy ആണ് ഇങ്ങേർക്ക് 🥰
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
യാ മോനെ ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്🔥🔥തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ പാട്ട്🕺മയിലാട്ടം പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🕺❤️
@yadusreedhar5432
@yadusreedhar5432 4 ай бұрын
തിയേറ്റർ നിന്ന് കത്തി 🔥
@satheeshkadavathsatheeshka8391
@satheeshkadavathsatheeshka8391 9 күн бұрын
Fire🔥🔥❤‍🔥❤‍🔥🎇
@Nandhu-qi9gf
@Nandhu-qi9gf 2 ай бұрын
ജയറാം ഏട്ടൻ്റെ ഒരു ഒന്നൊന്നര അഴിഞ്ഞാട്ടം 🤌🏻🔥 All Time Favourite ❤️😘
@vvskuttanzzz
@vvskuttanzzz Жыл бұрын
Mollywood ലെ underrated dancer 😍👌🏻 ജയറാമേട്ടൻ ❤
@Anazi111
@Anazi111 Жыл бұрын
Afsal & chithra ... രണ്ട് തീപ്പൊരി ഐറ്റം 🔥✨💫❤️
@athultv1
@athultv1 Жыл бұрын
Chithra iyyer
@fayiza7026
@fayiza7026 11 ай бұрын
Rimi tomy
@nidheeshkrishnan6048
@nidheeshkrishnan6048 20 сағат бұрын
​@@fayiza7026chitra Iyer.
@user-ni1bq5se9x
@user-ni1bq5se9x 7 ай бұрын
Old is gold എന്നൊക്കെ പറഞ്ഞാൽ ഇതാ ആ പഴയ ജയറാമേട്ടനും, ദിലീപേട്ടനും, ലാലേട്ടനും, മമ്മൂക്കയേയും എല്ലാരേയും ഇപ്പൊ miss ചെയ്യുന്നു ❤️
@GeethaSinjith
@GeethaSinjith Ай бұрын
@razikchembilode
@razikchembilode 19 күн бұрын
വസന്ധം
@anjanak9904
@anjanak9904 Жыл бұрын
ഈ song കേൾക്കുമ്പോൾ dance ചെയ്യാൻ ഒക്കെ തോന്നും 😁😁❤️❤️adipoli energetic song
@user-bx2iz2fu1e
@user-bx2iz2fu1e Жыл бұрын
ഈ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@vysakhkshaji9911
@vysakhkshaji9911 Жыл бұрын
Ye
@sreethlal2667
@sreethlal2667 Жыл бұрын
പുതിയതായി വരട്ടെ🎉
@sivan3189
@sivan3189 7 ай бұрын
Back in Ozler 🔥👍
@binnythomas6183
@binnythomas6183 5 ай бұрын
അതെ വളരെ ശരിയാണ് പഴയ ജയറാം തന്നെ കൊള്ളം
@mujeebmujeeb5981
@mujeebmujeeb5981 14 күн бұрын
Ss
@jazthunder8509
@jazthunder8509 Жыл бұрын
ഈ ജയറാമേട്ടനെ യാണ് മിസ്സ്‌ ചെയ്യുന്നത് ❤
@sanupattakadav289
@sanupattakadav289 Жыл бұрын
Jayaramettan Doublerole 👌😘Singanalloor PAZHANI🔥
@OurOwnHeaven
@OurOwnHeaven 7 күн бұрын
Afsal & Chithra Iyer മത്സരിച്ചു പാടിയ ഒരു ഗാനം.... 😇ഇതിന്റെ starting- ലെ beat തന്നെ...😮🔥
@anbudoss47
@anbudoss47 11 ай бұрын
ജയറാമേട്ടൻ്റെ അഴിഞ്ഞാട്ടം 🔥💥
@rahulpr6089
@rahulpr6089 12 күн бұрын
ഏറ്റവും recent viral സോങ്.. ടൂറിനു ഇതില്ലാതെ പറ്റില്ലെന്നായി 😍 90s ന്റെ fav ഐറ്റം.
@sanjuvpaulose892
@sanjuvpaulose892 Жыл бұрын
1:28 maniyanpilla rajunte step 😂🔥
@maincutcliz2232
@maincutcliz2232 Жыл бұрын
ആദ്യം മുതൽ അവസാനം വരെ background ഉള്ള ആൾക്കാർ കൈ കൊട്ടുന്നു. ഒന്നൂട് കേട്ട് നോക്ക് guyssss❤ fav song❤❤
@adhithugs2.094
@adhithugs2.094 11 ай бұрын
Kelkan pattilla bro,kandu pokanam😂
@Arshad-pk6lv
@Arshad-pk6lv 6 ай бұрын
പാട്ടിൽ നൃത്തം ചെയ്യാൻ പറഞ്ഞാൽ അഴിഞ്ഞാട്ടം നടത്തുന്ന ഏക നടൻ ജയറാം . പതിനാലാംരാവിന്റെ തിരപോലെവന്നല്ലോ. പാട്ട്. ഉദാഹരണത്തിന്
@Dukehunterktmhunter
@Dukehunterktmhunter Жыл бұрын
Ho power power ദേഹത്ത് രോമം എല്ലാം എഴുനേറ്റു നിക്കും 💥💥
@user-Tripboys
@user-Tripboys 6 ай бұрын
ആരും മ്യൂസിക് ഡയറക്ടർ എന്ന ആളിനെ കുറിച്ച് പറഞ്ഞില്ലല്ലോ.... എന്തുവാ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത് അദ്ദേഹം ❤❤❤
@user-ty8pm9rc7n
@user-ty8pm9rc7n 7 ай бұрын
ഈ പടത്തിൽ സിംഗനെല്ലൂർ പഴനി റിപ്പറിനെ( റിയാസ് ഖാൻ) നെ കാണാൻ മാർക്കറ്റ്ൽ പോകുന്ന ഒരു സീൻ ഉണ്ട് ഹെവി മാസ്സ് ആണ് അത് ❤❤❤ അണ്ണാ വണക്കം അണ്ണാ എന്ന് പറഞ്ഞു കണ്ണ് ഓക്കേ ചുവന്നു അദ്ദേഹത്തിന് മാസ്സ് റോൾ ചേരില്ല എന്ന് പറഞ്ഞവർക് ഉള്ള മറുപടി ആണ് ആ റോൾ
@shiljovarghese6700
@shiljovarghese6700 Ай бұрын
നന്നായി മാസ്സ് ചെയ്യും ആക്ഷൻ ഒക്കെ കിടിലൻ ആണ് ഇതിലും സർക്കാർ ദാദ. ഇവർ
@Ownnrslfa077
@Ownnrslfa077 7 ай бұрын
Uff jayaramnte pandathe screen presence 🥺🔥
@arunp7819
@arunp7819 Жыл бұрын
Gireesh puthenchery ❤
@midhunnv4723
@midhunnv4723 23 күн бұрын
King🔥
@vishnumukundan3014
@vishnumukundan3014 5 ай бұрын
ഒറ്റപേര്..... ജയറാംഏട്ടൻ🔥🔥
@sreethlal2667
@sreethlal2667 2 ай бұрын
മണിയൻ പിള്ള രാജു ന്റെ ഐക്കോണിക് സ്റ്റെപ്പുകൾ🎉🎉🎉
@user-cy5yw4jn9n
@user-cy5yw4jn9n 8 ай бұрын
എന്തു പരിപാടിക്കും തുള്ളി പൊളിക്കാൻ പറ്റിയ song✨️
@akhilmanupavi5645
@akhilmanupavi5645 5 ай бұрын
സിനിമ ചിരിമ എന്ന പ്രോഗ്രാമിൽ ഈ പാട്ടിൽ ജയരാമേട്ടന്റെ ഒരു എൻട്രി ഉണ്ട് 🔥🔥🔥.
@RahulRaj-pu5ph
@RahulRaj-pu5ph Жыл бұрын
അഫ്സലിക്ക❤❤❤
@shivadasshiva6134
@shivadasshiva6134 Жыл бұрын
മയിലാട്ടം... Vm വിനു ചേട്ടൻ 😍
@bennyantony3669
@bennyantony3669 Жыл бұрын
വിജയ ചിത്രം 🤩🥰😍
@sreekanthazhakathu
@sreekanthazhakathu 8 ай бұрын
earphone+Bus sideseat+ This song =😵‍💫🧞
@sncreation9701
@sncreation9701 4 ай бұрын
0:12 ഈ മ്യൂസിക് ഉള്ള ഹോണ് 😮 കേട്ടവർ ഉണ്ടോ
@noblenoble3443
@noblenoble3443 5 ай бұрын
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ... കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ... ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ... പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ... കേളടീ മയിലേ... കുരിവാൽ കുരങ്ങേ.. പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ എലിയേ പുലിയേ...മാമനാർ മനസ്സേ... ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ... ഹേയ്... പഴുക്കാ പാത്ത് പെണ്ണേ... പറക്കാ കോഴിക്കുഞ്ഞേ... കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ... മാറടി മാറടി മച്ചി പൈയ്യേ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... പാറെടാ പരുന്തേ... പാതിരാ കൊളുന്തേ... മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ... വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ... ഹേ.. കിളിക്കാ പാടമില്ലേ... കുറുങ്ങാ പാപിയല്ലേ വിതയ്ക്കാൻ വന്നതല്ലേ... വിരട്ടാൻ നോക്കരുതേ... ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ... ഓ... ഓ... മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ... കൊച്ചു കള്ളീ... ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ അഡാഡഡാ വെക്കാം വരൂല്ലേ... ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ... കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ... ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ... പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ... ഓ... ഓ...
@MuhammedRouftnv
@MuhammedRouftnv 7 ай бұрын
ഈ പാട്ടിന്റെ full credit നമ്മുടെ സ്വന്തം അഫ്സൽക്കാക്ക് മാത്രമാണ്. അതിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല 👌
@sivan3189
@sivan3189 7 ай бұрын
ജയറാമേട്ടൻ അതാണ് ഈ പാട്ടിന്റെ നട്ടെല്ല് 🔥
@user-jw5ny4vc6e
@user-jw5ny4vc6e 10 ай бұрын
ഈ song കേട്ട് ലേയ്‌ലൻഡ് യുറോ 3 ഓടിച്ചവർ ണ്ടോ 😁 uff...
@anandhukrajan8773
@anandhukrajan8773 Жыл бұрын
Andavanilku orunal thiruviza indha palanikku nadellam thiruviza 🔥
@niyaszakeer1938
@niyaszakeer1938 3 ай бұрын
jayaramettan rocked rambha shoked
@harikrishnan680
@harikrishnan680 10 ай бұрын
Energy of jayaramettan ❤❤❤❤❤❤❤
@afsalafsal3291
@afsalafsal3291 Жыл бұрын
2023 കാണുന്നവർ ലൈക് അടിച്ചോളീം
@neethumolsinu6384
@neethumolsinu6384 8 ай бұрын
Nice song👌Afsal chettan🥰chithra Iyer super❤👌👌👌
@Arya-bm1le
@Arya-bm1le Жыл бұрын
ഇഷ്ടമുള്ള പാട്ട് 👍🏻
@user-hh5ef9sf2q
@user-hh5ef9sf2q Жыл бұрын
Hi
@KKK-xe1ds
@KKK-xe1ds 7 ай бұрын
Ramba's all dresses are top notch in this movie
@pauloseputhenpurackal3135
@pauloseputhenpurackal3135 2 ай бұрын
M jayachandran music❤❤❤
@padmarajvb9127
@padmarajvb9127 Жыл бұрын
Jayaramettan🔥🔥
@malluurbantraveller8780
@malluurbantraveller8780 Жыл бұрын
Sharja to sharja ile paatum ithum. Jayaramettante 🔥🔥🔥⚡⚡⚡⚡⚡perfomence 🔥🔥🔥
@midhunb3bala
@midhunb3bala 6 ай бұрын
ഈ പാട്ട് + Sony BDV N9200W Heavenly അറുമാദിക്കൽ
@sheejasheeja2509
@sheejasheeja2509 Жыл бұрын
സൂപ്പർ സോങ്
@RINASNASMI
@RINASNASMI Жыл бұрын
3:43 rambha step❤
@sreesharath2576
@sreesharath2576 8 ай бұрын
VM Vinu 🔥
@harikrishnan680
@harikrishnan680 10 ай бұрын
Jayaram ❤❤❤🔥🔥🔥🔥🔥🔥
@Christoph_waltz_1
@Christoph_waltz_1 Жыл бұрын
Mohanlal >jayaram>dileep>mammoty>suresh gopi This is correct order for looking talent
@martinsam8787
@martinsam8787 Жыл бұрын
Interms of entertainment films I guess SG is one step ahead of mamotty. Pinne mohanlal evergreen athu kaynal dileep pinne jayram angane annu entertainment filmsil
@gazzalippgazzali5111
@gazzalippgazzali5111 Жыл бұрын
Bro രാജുവേട്ടൻ koode🔥
@martinsam8787
@martinsam8787 Жыл бұрын
@@gazzalippgazzali5111 💚
@Bilal__0
@Bilal__0 Жыл бұрын
Average lalappan fen boi😂
@martinsam8787
@martinsam8787 Жыл бұрын
@@Bilal__0 nee frustrated guhanoli
@wintermedia1811
@wintermedia1811 7 ай бұрын
Abraham ozler is back
@SabuPathikkara
@SabuPathikkara Жыл бұрын
Afsalanna❤
@anjaliajith6618
@anjaliajith6618 3 күн бұрын
The real dance songs
@paveeshpazhanimala9521
@paveeshpazhanimala9521 Жыл бұрын
Energy tic jayaram ettan
@Sanoofer_Sanu
@Sanoofer_Sanu Жыл бұрын
Afsalikka🔥
@ak__rakshu__9169
@ak__rakshu__9169 4 ай бұрын
2024 il kannan vannavar undo😁
@SarathLal-vtr-93
@SarathLal-vtr-93 Ай бұрын
2050ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ..
@AdhidevAdhi-kw4ck
@AdhidevAdhi-kw4ck Ай бұрын
Hh ind 😂
@anjanak9904
@anjanak9904 Жыл бұрын
Ramba❤️
@iqbaln604
@iqbaln604 Жыл бұрын
Afsal. ❤️
@SabuPathikkara
@SabuPathikkara Жыл бұрын
Rumbamg❤
@RashidulJamshad
@RashidulJamshad 22 күн бұрын
Jayaramettan pwoli dance🎉
@vighneshpunnithan549
@vighneshpunnithan549 Ай бұрын
അഫ്സൽ ഇക്ക❤ ജയറാമേട്ടൻ അഴിഞ്ഞാട്ടം❤
@leo-bd3gm
@leo-bd3gm 2 ай бұрын
2050 kaanan vannavar undo😢
@Brainy_gaming
@Brainy_gaming 2 ай бұрын
2055 from moon
@ajinthomas5489
@ajinthomas5489 7 ай бұрын
Nice Song
@user-kv9jo6zo4u
@user-kv9jo6zo4u 27 күн бұрын
Siganalloor pazhani super 👍
@KripeshPkrishnan
@KripeshPkrishnan 12 күн бұрын
This song 💖
@TOE-no2re
@TOE-no2re 4 ай бұрын
2029 I'll kannunuvar indo enna pole 😂
@abhay0672
@abhay0672 4 ай бұрын
2045 il kanuna njn
@gladbinpjohn1347
@gladbinpjohn1347 8 күн бұрын
സിംഗനലൂർ പഴനി 💥
@aswathy.a9486
@aswathy.a9486 Жыл бұрын
Goosbams 💖
@AjayKumar-gt6ed
@AjayKumar-gt6ed 2 ай бұрын
Chetta super pattu
@jitheshvj887
@jitheshvj887 Ай бұрын
Jayaramettan dance 🔥
@AbSurgicalShop
@AbSurgicalShop Ай бұрын
reels kand vanavar undo
@roshantaylor
@roshantaylor Жыл бұрын
രംഭ❤
@user-athira
@user-athira 3 ай бұрын
2024 may ee paattu kelkan vannavar undo evide🥰
@Ninja-ve8jl
@Ninja-ve8jl 7 ай бұрын
2024🙋‍♀️❤️
@saranpanicker7539
@saranpanicker7539 7 ай бұрын
Favourite movie song
@sgte2358
@sgte2358 12 күн бұрын
ജയറാം 👍👍👍👍
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 2 ай бұрын
Poli💚
@muhammadsinank.a6439
@muhammadsinank.a6439 7 ай бұрын
Afsal 💚💚💚💚💚💚💚💚💚💚💚💚💚💚💚
@sajeevrsajeev6423
@sajeevrsajeev6423 6 ай бұрын
❤❤❤❤❤❤
@user-rs4bk5hy3t
@user-rs4bk5hy3t 7 ай бұрын
ചേച്ചി സുപ്പർ
@fathimasanfa192
@fathimasanfa192 4 ай бұрын
1:30 മണിയൻപ്പിള്ള രാജു എന്താ കാണിച്ചത്😅😅😮😮😂
@vasudevkrishnan5476
@vasudevkrishnan5476 15 күн бұрын
കണി😂
@sreejithjith4734
@sreejithjith4734 9 ай бұрын
👌super 👌 👍
@avengers348
@avengers348 3 ай бұрын
13.5.24 ❤2 pm
@The_off_x
@The_off_x 3 ай бұрын
ഗിരീഷ് പുത്തഞ്ചേരി. . ഇങ്ങനെ ഒരു song leryic. .💥💥
@vandiprenthan
@vandiprenthan 4 ай бұрын
2024 poli song ketto
@aiswaryaraju2538
@aiswaryaraju2538 2 ай бұрын
Yes🥰🥰🥰
@user-nw7dc7zz8j
@user-nw7dc7zz8j 8 ай бұрын
Jaii vilippikum
@sajjantn9728
@sajjantn9728 Жыл бұрын
മാസ്സ് കൂൾ ഷോ 🔥🔥
@muralikrishnan1414
@muralikrishnan1414 Ай бұрын
2024 ഇവിടെ കേൾക്കാൻ വന്നവരുണ്ടോ
@ajaykrishnap.s6639
@ajaykrishnap.s6639 3 ай бұрын
🔥
@jimmyblog3446
@jimmyblog3446 9 ай бұрын
💚💚💚💚💚💚
@malluurbantraveller8780
@malluurbantraveller8780 Жыл бұрын
10 am classll tour poyathu orma vannu 😍
@anandhu_mp4_7
@anandhu_mp4_7 3 ай бұрын
2024🔥😮‍💨
@Human2k23
@Human2k23 9 ай бұрын
2023/December/ 03
@Mrfrauddd
@Mrfrauddd 2 ай бұрын
2030 inu arelm ondo😂
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 990 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН