Thanka Manassu Video Song | Rappakal | Mammootty | Sharada | Nayanthara | P Jayachandran| Kaithapram

  Рет қаралды 214,934

Malayalam Cassettes

Malayalam Cassettes

4 ай бұрын

Movie : Raappakal (2005)
Movie Director : Kamal
Lyrics : Kaithapram
Music : Mohan Sithara
Singers : P Jayachandran
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 101
@akhils3872
@akhils3872 3 ай бұрын
ഒന്നുടെ കേറി കൊളുത്തി😇
@user-wi7ph6tf8s
@user-wi7ph6tf8s 2 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ
@AkhilK-xw7uj
@AkhilK-xw7uj Ай бұрын
Nooooooooooooo
@vanajaiyer7948
@vanajaiyer7948 Ай бұрын
Yes
@vineethapramod6093
@vineethapramod6093 Ай бұрын
ഉണ്ട്
@athiraakhilmoni5663
@athiraakhilmoni5663 5 күн бұрын
Yes
@udhayankumar9862
@udhayankumar9862 Ай бұрын
2024ജൂൺ 2നു ശേഷം എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@sachutd
@sachutd Ай бұрын
athentha
@chaddd007
@chaddd007 2 күн бұрын
Athinu munne vareyo
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 ай бұрын
*കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറില്ല അത് പോലെയാണ് അമ്മ അമ്മയുള്ളപ്പോൾ അമ്മയുടെ വിലയറില്ല"എന്റെ അമ്മയാണ് എന്റെ ദൈവം💗💗*
@manojmanojkairali1621
@manojmanojkairali1621 2 ай бұрын
😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Adhiadhiiii
@Adhiadhiiii Ай бұрын
H
@praveenpravi4897
@praveenpravi4897 8 күн бұрын
Kidney tuchng 😅
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 ай бұрын
*ജീവിതത്തിൽ പകരം വെക്കാനില്ലാത്ത നിധിയാണ് "അമ്മ💎💗*
@saranyavishnu94
@saranyavishnu94 Ай бұрын
എന്റെ കുഞ്ഞിനെ കൈയിൽ വച്ച് ഞാൻ ഈ പാട്ട് കേൾക്കുന്നു❤
@akkujsabu9650
@akkujsabu9650 3 ай бұрын
Reel kand vannavaru ondo😁
@user-fc9ni1ov3i
@user-fc9ni1ov3i 3 ай бұрын
Yes
@iamvkabhinav25
@iamvkabhinav25 Ай бұрын
Karokegram aano
@369GOAT
@369GOAT 4 ай бұрын
തിയേറ്ററിൽ നിന്നും ആദ്യമായ് കണ്ട പടം... All time Favorite Rappakal ❤
@vs6892
@vs6892 2 ай бұрын
ഞാൻ ശാരംഗ്. അപ്പോൾ 2005 ലാണല്ലോ താങ്കൾ ആദ്യമായി തിയേറ്ററിൽ സിനിമ കണ്ടത്.
@87MEDIA
@87MEDIA 2 ай бұрын
എന്റെ 100 മത്തെ പടം ❤
@vinupm2326
@vinupm2326 Ай бұрын
ഞാനും അതെ എന്റെ ഓർമയിൽ ഞാൻ ആദ്യം കണ്ട സിനിമ 🥰
@aswathynarayanan6474
@aswathynarayanan6474 Ай бұрын
കുഞ്ഞിലെ ഇതൊക്കെ ടീവിയിൽ കാണുമ്പോ വെറും പാട്ട് മാത്രം ആരുന്നു...30 vayasayii എനിക്..ഇപ്പൊ കേൾക്കുമ്പോ ഉണ്ടാകുന്ന ഫീൽ endhenn എനിക് അറിഞ്ഞുട...അത് എന്ത് തന്നെയായാലും കണ്ണിലൂടെ ഒലിച്ച് വരുന്നുണ്ട്....അമ്മ...❤
@sreenathk6318
@sreenathk6318 Ай бұрын
എല്ലാ അമ്മാർക്കും അച്ഛമ്മാർക്കും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤ ഒപ്പം എന്റെ അമ്മക്കും എന്നും ദീർഘായുസ്സ് ടെയും സന്തോഷത്തോടെയും ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും
@Aparna_Remesan
@Aparna_Remesan Ай бұрын
നിഴലായി രാപ്പകൽ കൂടേ ഞാനുണ്ട് എന്നും ഞാനുണ്ട് ❤️🥹 കൈതപ്രം lyrics+മോഹൻ സിത്താര music 💯❤️
@sajithk.shivan8063
@sajithk.shivan8063 Ай бұрын
ജീവിതത്തിൽ നമ്മുക്ക് ആകെ ഉള്ള വിലമതിക്കാത്ത സ്നേഹ എന്ന് പറയുന്നത് അച്ഛനമ്മമാരുടെ ആണ് ❤️🙌🏽.... എത്ര ഉയരങ്ങളിൽ എത്തിയാലും അവരെ ഒറ്റപെടുത്തരുത് 💓🫂
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 ай бұрын
*രാപ്പകൽ പൊന്നാനി ഐശ്വര്യ തിയേറ്റർ 2005 ൽ റിലീസ്✌️"ടിക്കറ്റ് ചാർജ് 15 രൂപ അതൊക്കെ ഒരു കാലം🥹💗*
@sujiths2748
@sujiths2748 Ай бұрын
Reels കേട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ..... 😌🤍
@specialist_yt
@specialist_yt 4 ай бұрын
Vishu aabumbol automatic ee patt mind il varum 😍⚡
@udhayankumar9862
@udhayankumar9862 Ай бұрын
2024മെയ് 15 നു ശേഷം കേൾക്കുന്നവർ ഉണ്ടോ
@shinojthomas4476
@shinojthomas4476 Ай бұрын
2024 മെയ്22
@basil6361
@basil6361 Ай бұрын
Mohan sithara❤❤
@Aparna_Remesan
@Aparna_Remesan Ай бұрын
3:40 lady super star ആണ് ഇരുന്ന് ചക്ക ഒരുക്കുന്നത് എന്ന് അന്ന് ആരെങ്കിലും വിചാരിച്ചോ😮😮
@gokuls2032
@gokuls2032 3 ай бұрын
E songnu oru nalla positive feel ondu🎉🎉🎉
@DileepKumar-eg7ln
@DileepKumar-eg7ln Ай бұрын
ഞാൻ എപ്പോഴും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഗാനം
@sgte2358
@sgte2358 2 ай бұрын
നല്ല പാട്ട് Megastar mammootty
@sananthu727
@sananthu727 4 ай бұрын
കിടിലൻ. Karoke കിട്ടോ
@vs6892
@vs6892 2 ай бұрын
303ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ഏപ്രിൽ പത്തൊമ്പത് 2024 വെള്ളിയാഴ്ച.
@akshaykumar-ge5uv
@akshaykumar-ge5uv 2 ай бұрын
April 27 Saturday night present sir😁
@user-sp5or4hz6o
@user-sp5or4hz6o Ай бұрын
2024ജൂൺ 8💪💪മമ്മൂക്ക😘😘
@sreekumariammas6632
@sreekumariammas6632 Ай бұрын
Sweety Mom & Son ,Saradha & Mammookka . Great and lovely .❤❤❤
@amalkalathil3599
@amalkalathil3599 28 минут бұрын
Evergreen song ❤❤❤❤
@Malavika67906
@Malavika67906 2 ай бұрын
Sijoyude amma❤
@bussid96
@bussid96 Ай бұрын
Evide?
@nayaravennila
@nayaravennila Ай бұрын
1:46 ❤️😍
@navajithnavajith935
@navajithnavajith935 19 күн бұрын
Mega star legend mammukka
@87MEDIA
@87MEDIA 2 ай бұрын
ആരും അല്ല ആരും അല്ല 3 വട്ടം ആരും അല്ല ന്ന് ഡയലോഗ് കഴിയുന്നതും കണ്ണിൽ നിന്ന് ഒഴുകി 👌🏻👌🏻👌🏻👌🏻
@sonyraj7248
@sonyraj7248 23 күн бұрын
അമ്മ ❤❤❤😢
@abhilashm6752
@abhilashm6752 3 күн бұрын
അമ്മ ❤❤❤❤
@sakthiprasad7052
@sakthiprasad7052 8 күн бұрын
Refreshing💞❤️
@vipimayyil5243
@vipimayyil5243 16 күн бұрын
അച്ഛൻ മകൻ സ്നേഹബന്ധത്തിന്റെ ആഴം ലാലേട്ടൻ ബാലേട്ടൻ സിനിമയിൽ ഒരു പട്ടിലൂടെ നമ്മളെ കാണിച് തന്നു. ഇവിടെ അമ്മ മകൻ സ്നേഹബന്ധം മമ്മുക്ക നമ്മളെ ഈ പട്ടിലൂടെ കാണിച് തന്നു ❤
@Ayeshaahemmd
@Ayeshaahemmd Ай бұрын
Ekm Kavitha memories❤
@harishsuresh3029
@harishsuresh3029 Ай бұрын
Amma❤ ❤❤
@Valuparampilonmax
@Valuparampilonmax 2 күн бұрын
😍
@ananthurevi_5841
@ananthurevi_5841 4 ай бұрын
@Malavika67906
@Malavika67906 2 ай бұрын
Bigbossil sijoyude amma entry kand kaanan vannavar undo❤
@iamvkabhinav25
@iamvkabhinav25 Ай бұрын
Njn 😊
@avgcreation6397
@avgcreation6397 Ай бұрын
No
@user-zu9py9zf1w
@user-zu9py9zf1w 21 күн бұрын
No
@harisankartr4707
@harisankartr4707 27 күн бұрын
Jayachandran voice ❤
@user-tj3df4sv1p
@user-tj3df4sv1p Ай бұрын
❤️❤️👍👍
@salihmhd_v
@salihmhd_v Ай бұрын
❤❤
@indiraparameswaran2398
@indiraparameswaran2398 22 күн бұрын
❤❤❤❤❤❤
@sarins3501
@sarins3501 2 ай бұрын
❤😊
@malavikaabhilash1
@malavikaabhilash1 3 ай бұрын
☺️😚
@aromal8977
@aromal8977 4 ай бұрын
😌😌😌😌😌♥️♥️♥️♥️♥️
@devkp8276
@devkp8276 4 ай бұрын
Pls upload bodyguard movie songs
@jithuzyt
@jithuzyt 3 ай бұрын
Aiwa at all time🔥🤍⚡
@resmiprabhath2723
@resmiprabhath2723 2 ай бұрын
Happy mother's day ❤❤
@ajithmoothedath
@ajithmoothedath 3 ай бұрын
Sound clarity 👌..Karaoke kittumo??
@jimmyblog3446
@jimmyblog3446 Ай бұрын
😍😘💋😗😚😙
@ashiksonu3439
@ashiksonu3439 20 сағат бұрын
1:45 ❤
@akhiil667
@akhiil667 2 ай бұрын
ഇപ്പൊ ട്രെൻഡ് ആയിക്കിന് 😄
@parvathyparu4622
@parvathyparu4622 3 ай бұрын
Reels🦋
@kss__media
@kss__media Ай бұрын
3:22 ❤
@user-wi7ph6tf8s
@user-wi7ph6tf8s 2 ай бұрын
2025 കേൾക്കുന്നവർ ഉണ്ടോ
@adarshappu8563
@adarshappu8563 2 ай бұрын
Mr brokkar bakkar. Ith 2024 aadoo😂😂😂😂
@user-mq8sh3rn7x
@user-mq8sh3rn7x 2 ай бұрын
kurach month wt cheyy.2025 akumbo onnudi kelkan varunnund
@ABI-pw8ug
@ABI-pw8ug Ай бұрын
ഇക്ക ❤
@rakhi123bangalore3
@rakhi123bangalore3 2 ай бұрын
2024❤❤
@akshayachu2456
@akshayachu2456 2 ай бұрын
Music: മോഹൻ സിത്താര Lyricist: കൈതപ്രം Singer: പി ജയചന്ദ്രൻ Raaga: നീലാംബരി Film/album: രാപ്പകൽ തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ അമ്പാടിപ്പൈക്കിടാവ് കോടിപ്പാവുടുത്ത് കണിത്താലവുമായ് വിഷുക്കൈനേട്ടമെൻ കൈയ്യിൽ തരുമ്പോൾ എന്റെ മിഴി രണ്ടും നിറയും ഞാൻ തൊഴുതു കാലിൽ വീഴും (തങ്കമനസ്സ്...) സിന്ദൂരപൊട്ടു തൊടുമ്പോൾ ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു പണ്ടെന്നും സൂര്യനുദിച്ചിരുന്നു വാത്സല്യ തിരയിളകും ഈ സ്നേഹകടലിലെന്നും ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണി എന്നും പൊന്നുണ്ണി (തങ്കമനസ്സ്...) നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട് നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട് അമ്മയ്ക്ക് കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട് അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട് വീടേ വീടെന്ന് മൊഴിയിലെ നാടേ നാടേന്ന് ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട് നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട് എന്നും ഞാനുണ്ട് (തങ്കമനസ്സ്...)
@Kabaddilover12349
@Kabaddilover12349 Ай бұрын
📈📈📈📈📈📈
@nairshilpa53
@nairshilpa53 24 күн бұрын
We will be fan of girls who love husband who do whatever the situation is..it may be love too 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@sreelalgopi7199
@sreelalgopi7199 2 ай бұрын
2026 assemble
@jithukrishna5441
@jithukrishna5441 11 күн бұрын
🫵❤
@mallikap.p8700
@mallikap.p8700 14 күн бұрын
@anaivkunju7112
@anaivkunju7112 5 күн бұрын
@midhun3601
@midhun3601 Ай бұрын
❤️❤️
@amalb4178
@amalb4178 Ай бұрын
1:53 ❤
@DrishyaLekha
@DrishyaLekha 10 күн бұрын
ഒന്നുടെ കേറി കൊളുത്തി😇
@mallikap.p8700
@mallikap.p8700 14 күн бұрын
@jismonjoy757
@jismonjoy757 2 ай бұрын
🤍
@haneenismail2458
@haneenismail2458 20 күн бұрын
@amalkrishna3252
@amalkrishna3252 3 ай бұрын
@JAYESH.351
@JAYESH.351 2 ай бұрын
@ammu2596
@ammu2596 10 күн бұрын
@midhun3601
@midhun3601 Ай бұрын
❤❤
@user-zv5rz4mg4u
@user-zv5rz4mg4u 3 ай бұрын
❤❤
@pradeesht5578
@pradeesht5578 3 ай бұрын
@mallikap.p8700
@mallikap.p8700 14 күн бұрын
@aji.mayikkara8325
@aji.mayikkara8325 Ай бұрын
💎🥹
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 2 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 2,1 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 345 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 6 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 1,1 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 315 М.