Anupallavi Malayalam Full Movie | Malayalam Movie | Jayan | Srividya | Sukumari

  Рет қаралды 350,059

Malayalam Chitram

Malayalam Chitram

Күн бұрын

Пікірлер
@swaminathan1372
@swaminathan1372 4 жыл бұрын
വളരെ നല്ല ചിത്രം.... ജയൻ്റെ വ്യത്യസ്തമായ ഒരഭിനയം കാണാൻ കഴിഞ്ഞു..... പിന്നെ ഗാനങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല എല്ലാം ഒന്നിനെന്ന് മെച്ചം.... കാലത്തിനതീതമായി നിൽക്കുന്ന പാട്ടുകൾ....
@sureshkumarkp6641
@sureshkumarkp6641 3 жыл бұрын
Kj ജോയ് സർ മലയാളം ആദരവോടെ ഓർക്കേണ്ട സംഗീതസംവിധായകൻ
@swaminathan1372
@swaminathan1372 3 жыл бұрын
@@sureshkumarkp6641 yes
@PredeepC
@PredeepC 4 ай бұрын
13:12 13:13 13:13 13:13 ​@@swaminathan1372
@anushkats2777
@anushkats2777 4 жыл бұрын
ശ്രീവിദ്യ മാമിന്റെ ചിരി നല്ല രസമാണ് കാണാൻ ❤️
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ജയ നും ശ്രീവിദ്യയും 😍😍നല്ല ചേർച്ച. ശ്രീവിദ്യ യുടെ ചിരിയും പിന്നെ കരച്ചിലും കാണാൻ നല്ല ഭംഗി. ജയന്റെ കള്ളക്കളികളും പിന്നെ പമ്മി പമ്മി യുള്ള അഭ്യാസങ്ങളും കാണാൻ നല്ല രസം.😍😍😍😍
@bijugeorge4144
@bijugeorge4144 11 ай бұрын
ജയൻ ചേട്ടൻ സീമ ചേച്ചി എനിക്ക് വളരെ ഇഷ്ടപെട്ട ജോഡിക്കൾ ശ്രീവിദ്യ ചേച്ചി ബാക്കി എല്ലാവരും നല്ല അഭിനയം കാഴ്ച വച്ചു
@SandammaRaju-tu8gy
@SandammaRaju-tu8gy 10 ай бұрын
ഈ ചിത്രത്തിലെ പാട്ടുകൾ എല്ലാം നല്ലതാണ്. ഞാൻഈപാട്ടുകൾ ഹൃദയ. ത്തിൽ ഏറ്റെടുത്തവയാണ് ഈ ചിത്രം ഞാൻ കാണാൻ ആഗ്രഹിച ഒരു വിദ്യാഭ്യാസ കാലമുണ്ടായിരുന്നു. ഇന്ന് ഈ ചിത്രം കാണാൻ സാധിച്ച. ഇതിലെ പാട്ടുകൾ എനി ക്ക് ഹൃദ്യമാണ്.❤❤❤❤
@polant78
@polant78 3 жыл бұрын
ജയൻ സാർ ഇന്നും ഓരോ മനസുകളിലും ജീവിക്കുന്നു... ❤❤❤
@anithasreekumaran1071
@anithasreekumaran1071 Жыл бұрын
Yes
@swaminathan1372
@swaminathan1372 4 жыл бұрын
ഒരേ രാഗപല്ലവി നമ്മൾ..... ചെറുപ്പത്തിൽ മിക്കപ്പോഴും റേഡിയോയിൽ കേൾക്കാറുള്ള പാട്ട്.... ഈ ഗാനം കേട്ടപ്പോൾ മനസ്സ് വർഷങ്ങൾ പിന്നിലേയ്ക്ക് പോയി....
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ് സ്വാമിനാഥൻ
@babeeshkaladi
@babeeshkaladi 4 жыл бұрын
ഒരു പക്ഷേ ജയൻ സാർ കോമഡി കൈകാര്യം ചെയ്ത ഒരേ ഒരു പടം ഇതാകും.ബേബി സാർ നന്നായി ഉപയോഗിച്ച ഒരു നടനും ജയൻ ആകും
@technosreehari3688
@technosreehari3688 2 жыл бұрын
ഈ സിനിമ യില്‍ സീമ യുടെ ഡാഡിയായി വരുന്ന നടനാണോ സംവിധായകൻ ബേബി സാര്‍
@machincherymohamed3573
@machincherymohamed3573 2 жыл бұрын
ജയൻ്റെ വേറിട്ട അഭിനയം സൂപ്പർ . ഒരു 25 വയസിൽ സിനിമയിൽ വരേണ്ടതായിരുന്നു
@jishnumohan7957
@jishnumohan7957 4 жыл бұрын
Jayan sir ne Kanaan vendi matram... His acting oru raksha illa. . Legend
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
👍👍👍
@lakshminarayanan8524
@lakshminarayanan8524 4 жыл бұрын
എന്താ combination. Jayan ചേട്ടൻ +പപ്പു ഏട്ടൻ 👌😄😁👏👍💞💞പൊളിച്ചു
@joemonvpjoemon65
@joemonvpjoemon65 Жыл бұрын
ജയൻ ഒന്നര വർഷം കൊണ്ട് കാണിച്ച വിസ്മയം.!! ശരപഞ്ജരം ഇറങ്ങി ഒന്നര വർഷമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. ❤️🌹
@prameedastalin5053
@prameedastalin5053 3 жыл бұрын
നല്ല സിനിമ 🥰❤️ 2/6/21 ജയൻ സാറിൻ്റെ നല്ലൊരു വേഷ പകർച്ച❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@prajup6789
@prajup6789 Жыл бұрын
ജയൻ സാറിനെയും ശ്രീവിദ്യ മാം നെയും കാണാൻ കണ്ട മൂവി ആയിരുന്നു...നല്ല മൂവി...ജയൻ സാറിന് ആക്ഷൻ മാത്രമല്ല കോമഡിയും വഴങ്ങും എന്നു തെളിയിച്ച പടം..ശ്രീവിദ്യ മാം എത്ര സുന്ദരിയാ..ലാസ്റ്റ് ഉള്ള എൻ സ്വരം പൂവിടും ഗാനമേ സോങ് സൂപ്പർ...💞💞💞
@asurayt7729
@asurayt7729 4 ай бұрын
ജയൻ സാറിന്റെ പിറന്നാൾ ദിനം ആയ ഇന്ന് കാണുന്നു 25.7.2024ഇന്ന് അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ 85വയസ് ഉണ്ടാകും 🌹🌹🌹പ്രണാമം 🙏🙏🙏ശ്രീവിദ്യ ജയൻ ജോഡി നല്ല ഭംഗി. എല്ലാവരും നന്നായി അഭിനയം കാഴ്ച്ച വച്ച് ജയൻ സാർ കോമഡി സൂപ്പർ ❤❤❤
@മറുനാട്ടിൽഒരുമലയാളി
@മറുനാട്ടിൽഒരുമലയാളി 4 жыл бұрын
ആയിരം മാതളപ്പൂക്കൾ ...... മനോഹരഗാനം ❤️
@banijacob9420
@banijacob9420 2 жыл бұрын
ഇദ്ദേഹത്തെ സംവിദായകർ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്ന് ഈ പടം കണ്ടാൽ അറിയാം. എല്ലാവരും അദ്ദേഹത്തെ മസിൽ പവർ കാണിക്കുന്ന സീനിനു വേണ്ടി കൂടുതൽ ഉപയോഗിച്ചു. കാരണം അന്നുവരെ മലയാളത്തിൽ ശരീരം കാണിക്കാൻ പറ്റുന്ന തരത്തിലുള്ള നയകന്മാർ ഇല്ല. അതുകൊണ്ടെന്തായി പിന്നെ എല്ലാവരും അദ്ദേഹത്തെ ആ വിധം ഉബയോഗിച്ചു. അതുകൊണ്ട് അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന് കൊടുത്തില്ല. അതു അദ്ദേഹത്തിന്റെ മരണത്തിനും കാരണമായി.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
അത് സത്യമാണ് 👌👌😢
@AAa-yu9hc
@AAa-yu9hc 11 ай бұрын
😮😮 3:45 3:47 . .
@jaimonjohn2516
@jaimonjohn2516 3 ай бұрын
Jayan is like elvis Presley of kerala
@DanielDaniel-ez1se
@DanielDaniel-ez1se 3 жыл бұрын
Enth nala chiri aanu... ithil othiri nanaayitu smile cheyth abhinayichu... Kanditu Kanditu mathi varunila aah chiriyode ula ee movie... Enum sir inda movie kaanum... Ee lockdown ill aanu njan Jayan sir ine ariyunathum fan aakunathum! Ipo Jayan sir inda movies um videos um Elam kanuka aanu hobby!!! Pranamam Jayan Sir!
@AjayKumar-wx9pd
@AjayKumar-wx9pd 5 жыл бұрын
In this film jayan proved that he can do any type of role. His comedy is very good
@whamwham6504
@whamwham6504 4 жыл бұрын
but cruel death.
@mummuv5081
@mummuv5081 4 жыл бұрын
@@whamwham6504 vidhi.allathe enthu parayan
@Paramabc123
@Paramabc123 Жыл бұрын
Jayan was always wanted to do highly risky stunts without using the dupe. He was crossed the limit even some times for example in one movie he tried to fight with elephant and in another movie he was hanging on a crane which lifted him to above 60 feet. When you intent to do such things, you are challenging your life which is not advisable. So god doesn't like such things and it led to the last accident which we are all know
@skids-dt8fc
@skids-dt8fc 4 жыл бұрын
Super padam😍😍😎jayettan different role en swaram poovidum ganame ee veenayil nee anupallavi😍😍
@viji1239
@viji1239 3 жыл бұрын
3 7. 21 il kanunnu
@footballanalysismalayalam7357
@footballanalysismalayalam7357 4 жыл бұрын
ജയന്റെ ഏറ്റവും ഹൃദയഹരിയായ ചിത്രം.. കാണുവാൻ ഇപ്പോഴേ സാധിച്ചുള്ളൂ..he can do character roles too..it says.
@lakshminarayanan8524
@lakshminarayanan8524 4 жыл бұрын
He is a gem. An allrounder eth വേഷം വഴങ്ങും. ഒരു രക്ഷേമില്ല. ഇതിഹാസം. Once in lifetime 💞❣️👌🙏✨️
@pankajakshanmk9787
@pankajakshanmk9787 3 жыл бұрын
Jayansir your a real legend👌
@Poothangottil
@Poothangottil 3 жыл бұрын
അച്ചാരം അമ്മിണി ഓശാരം ഓമനയിലെ വേഷവും ഏതാണ്ട് ഇതുപോലാണ്.
@RedPilld
@RedPilld 2 жыл бұрын
@@lakshminarayanan8524 True.. We all missed him too early. Isn't
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
JAYAN sir സൂപ്പർ..... 😍😍😍😍
@sanishblake3378
@sanishblake3378 4 жыл бұрын
Jayettan's Underrated Best movie...
@binudaniel.9388
@binudaniel.9388 Жыл бұрын
എല്ലാ സിനിമയിലും വലത്തെ കയ്യിൽ മാത്രം സ്റ്റൈൻലെസ് സ്റ്റീൽ വാച്ച് കെട്ടുന്ന രവി കുമാർ..
@eldhopaul556
@eldhopaul556 3 жыл бұрын
Jayata we really miss you our real super star
@Udayam504
@Udayam504 5 ай бұрын
മനോഹരമായ ചിത്രം ❤
@lifestyle9245
@lifestyle9245 6 жыл бұрын
Awesome movie.......my evergreen heroine...My Sree
@gangoosg8881
@gangoosg8881 4 жыл бұрын
Sree vidya ye kanan vannatha, pakshe Jayane kooduthal eshtayi
@moideenkunhi7758
@moideenkunhi7758 5 ай бұрын
രവി കുമാർ സൂപ്പർ
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
Sprrbb muvy..Jayan sir RockxzZ
@ashyrex994
@ashyrex994 4 жыл бұрын
ഒന്നാന്തരം...4:44 നിന്റെ comment ഒന്നും ആവശ്യമില്ല ഇവിടെ.... മിണ്ടാതെ ഇരുന്ന് സിനിമ കാണൂ....ഇല്ലെങ്കിൽൽൽൽൽ 33:05😂 ..... നല്ല സിനിമ.... അണ്ണന് ആക്ഷനിൽ മാത്രമല്ല പിടി... പണ്ടത്തെ ചില കോമഡി ഒക്കെ ഇപ്പോൾ അത്രയ്ക്ക് അങ്ങോട്ട് ഏറ്റു എന്ന് വരില്ല....പക്ഷേ ഇത് ചുമ്മാ nice ആയിട്ടുണ്ട്.... പിന്നെ പലപ്പോഴും ഇവരുടെ ഒക്കെ അഭിനയം ഭയങ്കര dramatic ആയി തോന്നുമെങ്കിലും കാലത്തിന് അനുസരിച്ചും കഥകൾക്കനുസരിച്ചും ഏത് രീതിയിലും അഭിനയിക്കും എന്ന് ഇത്തരം സിനിമകൾ കണ്ടാലേ മനസ്സിൽ ആകൂ... ജയന്റെ ആക്ഷൻ പടങ്ങൾ ആണ് കൂടുതലും കണ്ടിട്ടുള്ളത്... ഇതിൽ അണ്ണൻ പൊളിച്ചു...വളരെ variety character👌.... എല്ലാരും പൊളി... കുതിരവട്ടം പപ്പു കിടു... 1:19:39
@Simlamani
@Simlamani 5 ай бұрын
ജയേട്ടൻ. വിദ്യാമ്മ❤❤❤❤❤❤❤❤❤❤
@mummuv5081
@mummuv5081 4 жыл бұрын
Jayan sir athimanoharamayi abhinayichirikkunnu
@sudhirsudir7173
@sudhirsudir7173 2 жыл бұрын
ഞാൻ വൈകുന്നേരം വരുമ്പോൾ എനിക്ക് കാപ്പിയും ചോറും കുളിക്കാനുള്ള വെള്ളവുമൊക്കെ റെഡിയായിരിക്കണം.... ഇല്ലെങ്കിൽ........
@roby-v5o
@roby-v5o 3 жыл бұрын
2:03:07 👌👌ഈ പാട്ട് എനിക്കു ഒരുപാട് ഇഷ്ടമാണ്
@lekshmyms91
@lekshmyms91 4 жыл бұрын
Jayan sir sree vidyamma❤❤❤
@MsEnter10
@MsEnter10 4 жыл бұрын
beautiful jodi. jayan sir is so cute.
@vidyaharikrishnan8958
@vidyaharikrishnan8958 4 жыл бұрын
Athimanoharam..
@susychacko3212
@susychacko3212 4 жыл бұрын
A very good movie. Jayan, you are great.
@anithasreekumaran1071
@anithasreekumaran1071 Жыл бұрын
ജയൻ സാർ പപ്പു ചേട്ടൻ സൂപ്പർ
@rugminikutty1301
@rugminikutty1301 2 жыл бұрын
Jayan acting super
@babufrancis6651
@babufrancis6651 5 жыл бұрын
നല്ല ഒരു കുടുംബചിത്രമാണ് അനുപല്ലവി . ഈ ചിത്രത്തിൽ എടുത്തു പറയേണ്ടത് ജയൻ കുളിമുറിയിൽ ഇരുന്നു പാടുന്ന നീരാട്ട് എൻ മനസറാണിയെൻ എന്ന പാട്ട് ജയചന്ദ്രൻ ആണ് പാടിയതെങ്കിലും സിനിമയിൽ ജയൻ പാടിയതുപോലുണ്ട്
@geethasadasivan2136
@geethasadasivan2136 5 жыл бұрын
Besides addhehatthinte dialogue modulation excellant aanu..
@nandakumart.s6138
@nandakumart.s6138 5 жыл бұрын
En swaram poovidum ganame.... Ente priya ganam
@minimurugan3217
@minimurugan3217 5 жыл бұрын
My.fav.song
@sunilmk6993
@sunilmk6993 5 жыл бұрын
@@minimurugan3217 എന്റെയും
@swaminathan1372
@swaminathan1372 4 жыл бұрын
എൻ്റെയും.....
@vinodkumar-df1ck
@vinodkumar-df1ck 3 жыл бұрын
പഴയ വയനാടൻ ചുരം...... 💕
@vidyaharikrishnan8958
@vidyaharikrishnan8958 4 жыл бұрын
Super...super..
@mruthyumjayan2288
@mruthyumjayan2288 5 ай бұрын
28/6/2024-ൽ കാണുന്നു. നല്ല സിനിമ 🙏🏻🌹🌹🌹
@azeemn2015
@azeemn2015 3 жыл бұрын
Nic movie jayan ellarum super
@ashnelli2224
@ashnelli2224 4 ай бұрын
jayan and pappu are a good combination
@VasanthakumariKrishnankutty
@VasanthakumariKrishnankutty 7 ай бұрын
Jayan sir sundarakuttan
@sreekiranskp8667
@sreekiranskp8667 3 жыл бұрын
അടിപൊളി പടം
@geethakr2156
@geethakr2156 2 жыл бұрын
നല്ല സിനിമ 👍👍👍
@sheejak1513
@sheejak1513 Жыл бұрын
നല്ല സിനിമ 👌
@Akshayjs1
@Akshayjs1 3 жыл бұрын
എന്റമ്മോ എത്ര നാച്ചുറൽ ആയാണ് ജയൻ അഭിനയിച്ചിരുന്നത്. അദേഹത്തിന്റെ ആക്ഷൻ സിനിമകളിലാണ് ആദി നാടകീയമായി അഭിനയിക്കേണ്ടി വന്നത്😪😪 അതുകണ്ട് കുട്ടിക്കാലത്ത് ജയൻ ഒരു മോശം നടൻ ആണെന്ന് ഞാൻ വിചാരിച്ചിരുന്നു ഇപ്പോഴാണ് ജയൻ യഥാർത്ഥ കഴിവുകൾ മനസ്സിലാവുന്നത്. അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകൾ മാത്രം സ്വീകരിച്ച് അദ്ദേഹത്തിലെ അഭിനേതാവിനെ പിന്നോട്ട് അടുപ്പിച്ചതിൽ പ്രേക്ഷകർക്കും ഒരു പങ്കുണ്ട്
@aanishani1512
@aanishani1512 Жыл бұрын
Ravikumar sir super acting perfectjodi
@sarengsabu5778
@sarengsabu5778 4 жыл бұрын
Anaswaranadantte comedy muhoorthangal 😂😂😂
@muhammedshahide.k47
@muhammedshahide.k47 2 жыл бұрын
Jayan❤️
@mamathasumana9229
@mamathasumana9229 4 жыл бұрын
അവർണ്ണനീയം....
@Paramabc123
@Paramabc123 Жыл бұрын
ഡ്യൂപ്പിനെ ഉപയോഗിക്കാതെ വളരെ അപകടസാധ്യതയുള്ള സ്റ്റണ്ടുകൾ ചെയ്യാൻ ജയൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു സിനിമയിൽ ആനയുമായി യുദ്ധം ചെയ്യാൻ ശ്രമിച്ചപ്പോൾ ചിലപ്പോഴൊക്കെ അവൻ പരിധി കടന്നിട്ടുണ്ട്, മറ്റൊരു സിനിമയിൽ 60 അടിക്ക് മുകളിൽ ഉയർത്തിയ ക്രെയിനിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ വെല്ലുവിളിക്കുകയാണ്, അത് അഭികാമ്യമല്ല. അതുകൊണ്ട് ദൈവം അത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല, അത് നമുക്കെല്ലാവർക്കും അറിയാവുന്ന അവസാന അപകടത്തിലേക്ക് നയിച്ചു
@sreekumarsreekumar9733
@sreekumarsreekumar9733 3 жыл бұрын
ജയൻ 🌹🌹🌹
@jayviswas9443
@jayviswas9443 4 жыл бұрын
Very nice movie...
@ull893
@ull893 5 жыл бұрын
All songs are suuuuuper !! My favourite is Ore raaga pallavi nammal
@satheeshbabu7750
@satheeshbabu7750 5 жыл бұрын
Who is that actor
@inshachachu
@inshachachu 4 жыл бұрын
Mine too
@maniremani6281
@maniremani6281 4 жыл бұрын
Super
@mundathan
@mundathan 3 жыл бұрын
Super acting jayan sir
@nancymathew1937
@nancymathew1937 7 жыл бұрын
very. nice movie
@hippofox8374
@hippofox8374 5 жыл бұрын
not k j joy music...but k j joy magic....salute k jjoy sir..
@keerikkadan2015
@keerikkadan2015 3 жыл бұрын
Srividya 🥰🥰😍
@jacobthomas7409
@jacobthomas7409 Жыл бұрын
ഗാനസംപൂർണമായ ചിത്രം
@anandhupes6998
@anandhupes6998 3 жыл бұрын
Nin swaram poovidun... Beautiful song
@mummuv5081
@mummuv5081 4 жыл бұрын
Pappu Chetan superb
@dennisgeorge9551
@dennisgeorge9551 3 жыл бұрын
Jayan 👌👌👌👌❤
@akhilakunjumon4846
@akhilakunjumon4846 3 жыл бұрын
Sreevidya ❤️
@binoopsundar1466
@binoopsundar1466 5 ай бұрын
One time watchable
@devinareji3872
@devinareji3872 7 жыл бұрын
Japan movies il ente favorite film anupallavi
@renjipc4667
@renjipc4667 6 жыл бұрын
Appol Japan movies mathrame kaanu alle. Anupallavi Japan language njan ithuvare kandilla.....
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
Japan...... 🙄..... 😁😁
@sureshkalathil3628
@sureshkalathil3628 4 жыл бұрын
@@mohandaspalamoottle2903 chirikkan vayyyaa
@good-b9w
@good-b9w 6 ай бұрын
Sukumari chechi nannaittund 🙏
@razuaboobacker418
@razuaboobacker418 5 жыл бұрын
Supper movie
@SandammaRaju-tu8gy
@SandammaRaju-tu8gy 10 ай бұрын
ഒരേ രാഗ പല്ലവി:--❤❤❤
@soundvolvYT
@soundvolvYT 4 жыл бұрын
24:00 Can't stop laughing 🤣 34:40
@whamwham6504
@whamwham6504 4 жыл бұрын
neeratta is my favorite song. jayettan is so naughty.
@sreeharin2295
@sreeharin2295 Жыл бұрын
കാർ തുടച്ചോ, വെള്ളം ഒഴിച്ചോ എന്ന് ചോദിച്ചിട്ട് സ്കൂട്ടറിൽ പോകുന്നതെന്തിനു
@alfithankachan1505
@alfithankachan1505 3 жыл бұрын
മിസ്സ്‌ him.... ഇപ്പോൾ ഉണ്ടാരുന്നേൽ.... 😒😒😒
@tamilselvi9245
@tamilselvi9245 2 ай бұрын
En swaram povidum.kalame...en veenaiyil nee anupallavi..nee anupallavi ethere kettalum ketkan thonum
@ammaamma8575
@ammaamma8575 3 жыл бұрын
Jayansir is sundhara purushan
@jayapalg8152
@jayapalg8152 Жыл бұрын
ജയന്റെ ആ ഗാംഭീര്യ ശബ്ദം എന്തോ അനുപല്ലവി യിൽ കാണുന്നില്ല.
@MiniSanthamma-r6i
@MiniSanthamma-r6i 11 ай бұрын
Carrect 👌👌
@shanithakm5227
@shanithakm5227 3 жыл бұрын
Super 😍😍😍😍😍😍
@georgejosy9975
@georgejosy9975 4 жыл бұрын
27..06...2020.....watch
@mmstar9821
@mmstar9821 4 жыл бұрын
സൂപ്പർ സിനിമ.. സോങ് എല്ലാം സൂപ്പർ.. ജയൻ SIR ശ്രീവിദ്യ സീമ എല്ലാവരും സൂപ്പർ.. ഒരു കുറവ് ഉള്ളത് ആദ്യം വന്ന സോങ് വന്നരീതി മോശം ആയി ജയൻ SIR ഭാര്യ യെ കെട്ടിപിടിച്ചു കിടക്കയിൽ വീഴുന്നു... BUT സോങ് വന്നത് ജയൻ SIR ന്റെ അളിയൻ ആയി ACT ചെയുന്ന ആളുടെ അത് മാത്രം ഒരു കുറവ് ആയി
@anandhupes6998
@anandhupes6998 3 жыл бұрын
Yes
@SirajudheenNKnksiru
@SirajudheenNKnksiru Жыл бұрын
കോഴിക്കോട് ഫറോക്കിൽ ഷൂട്ടിംഗ് ചെയ്തിട്ടുണ്ട്
@saranjithc228
@saranjithc228 3 жыл бұрын
Kj joy enna musiciante manohara ganangal. Anaswara nadan jayante asamanya abinayam
@bindhubindhu8850
@bindhubindhu8850 4 жыл бұрын
Jayansirsuper
@rajanpalakandy4677
@rajanpalakandy4677 4 жыл бұрын
Rattarii
@jacobidicula7902
@jacobidicula7902 3 жыл бұрын
Rajan enna aallinte peru ravikumar
@BarakaOasis-xe2ni
@BarakaOasis-xe2ni 5 жыл бұрын
ഈ ഫിലിമിലെ രാജൻ എന്ന charecterinte ശരിക്കും പേര് എന്താ
@geethasadasivan2136
@geethasadasivan2136 5 жыл бұрын
Ravikumar...ippol kooduthalum tamil serialukalil aanu.
@gopalakrishnank9463
@gopalakrishnank9463 4 жыл бұрын
ഇതിൽ വേണു എന്ന കഥാപാത്രം യുവനടൻ വിനുമോഹന്റെ അച്ഛനാണ് മോഹൻകുമാർ. സായികുമാറിന്റെ സഹോദരി പ്രശസ്ത നടി ശോഭാമോഹന്റെ ഭർത്താവ്.
@swaminathan1372
@swaminathan1372 4 жыл бұрын
@@gopalakrishnank9463 താങ്ക്സ്
@sathyanbhaskaran9174
@sathyanbhaskaran9174 4 жыл бұрын
രവികുമാർ
@nspireranny3284
@nspireranny3284 3 жыл бұрын
👍🏻👍🏻👍🏻👍🏻
@azeemn2015
@azeemn2015 3 жыл бұрын
E filim coppy adich happy husbands
@raghunathk7624
@raghunathk7624 Жыл бұрын
ithil Balan kattoor illa doctor namboothiri nadi sreelatha namboothiriyude bharthav aanu bhavaniyude kamukanayi abhinayichath
@madhuer2807
@madhuer2807 6 ай бұрын
നടി ഭവാനിയുടെ ഭർത്താവായി അഭിനയിച്ച് നമ്പൂതിരിയും, നായരും ഒന്നുമല്ല, വേറൊരു നടനാണ്, ആദ്യമായിട്ടാണ് കാണുന്നതു്, ഭവാനിയ്ക്കറിയാം... മധു, ആറന്മുള.
@vishnuul328
@vishnuul328 9 ай бұрын
59:27 e same seens alle kasthuri manmizi song use cheythe
@manojng9953
@manojng9953 3 жыл бұрын
Remake of Pati patni aur woh.
@reghumohank1256
@reghumohank1256 24 күн бұрын
😊
@asurayt7729
@asurayt7729 4 ай бұрын
ഇതിൽ മാലതി ആയി അഭിനയിച്ച നടി യുടെ പേര് എന്താ
@rahuljohn9069
@rahuljohn9069 Жыл бұрын
Remake of Hindi film Pati Patni Aur Woh
@vishnuul328
@vishnuul328 9 ай бұрын
1:00:13 ethum kasthuri man mizi song use cheytha seens anallo
@aleemasulaiman159
@aleemasulaiman159 Ай бұрын
❤❤❤❤❤❤❤❤❤❤❤❤😅
@മായ-പ4ഠ
@മായ-പ4ഠ 9 ай бұрын
15.2.2024❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 14 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 39 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
How many people are in the changing room? #devil #lilith #funny #shorts
00:39
Chaakara Malayalam Full Movie | Jayan | Seema | Sukumaran | Srividya
2:09:16
Kazhukan (1979) Malayalam Full Movie  | Jayan |  Action Thriller
2:09:43
Ahangaram | Malayalam  full movie | Soman | Rajaakshmi | JosePrakash | Jagathy others
2:03:21
Premabhishekam | Superhit Romantic Malayalam Full Movie | Kamal Hassan | Sridevi
2:35:50
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Aakramanam | Super Hit Full Malayalam Movie HD |  Jayan | Madhu | Sreevidhya  | Jayabharathi |
2:32:27
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 14 МЛН