പിതാവായും പുത്രനായും തിരുവെഴുത്തുകളിൽ മനുഷ്യന് വെളിപ്പെട്ട പരിശുദ്ധാത്മാവാകുന്ന ദൈവം. ദൈവം ആത്മാവാകുന്നു. ഒറ്റ ആത്മാവ്. അതാണ് തിരുവെഴുത്തിൽ കാണുന്ന ത്രിയേക ദൈവം.
@TMShaju10 сағат бұрын
മനസ്സിലായോ ???
@HarisK-b3b8 күн бұрын
തൃതം മനസ്സിലാക്കി തരാമോ
@hidayataurus8 күн бұрын
അത് ഇത് വരെ മനസിലായില്ലെ, അതായത് 1x1x1=1 ഇപ്പൊ മനസ്സിലായോ, ഇനി ഇതിനെ കുറിച്ചൊന്നും ചോദിക്കരുത്, ഞങ്ങൾക്ക് പാ ൽപ്പൊടിയും ഗോതബും തന്നതിന്റെ കൂടെ ഇതാണ് പറഞ് തന്നത്, മനസ്സിലായല്ലോ
@jesuschristtheonlysavior.84786 күн бұрын
@@hidayataurusreally, what a pathetic situation???
@hidayataurus6 күн бұрын
@@jesuschristtheonlysavior.8478 😄😄😄 യേശു ക്രിസ്തു ഒരേഒരു രക്ഷകൻ 😄😄😄അപ്പൊ പിതാവും, ആത്മാവുമോ സുഹൃത്തേ, അവരെന്തേയ് രക്ഷ കരല്ലേ 😄
@sonymon6465Сағат бұрын
@@hidayataurus ദേഹം, ദേഹി, ആത്മാവ് ഇവ മൂന്നും ചേർന്നാൽ മനുഷ്യൻ എന്ന് വിളിക്കുന്നതുപോലെയാണ്,പിതാവും, പുത്രൻ, പരിശുദ്ധ ആത്മാവും ചേർന്ന അവസ്ഥയെ ദൈവം എന്ന് വിളിക്കുന്നത്. ഈ സനാതനധർമ്മം ഒന്ന് വിവരിക്കാമോ. മിഷനറി മാർ, പാൽപ്പൊടിയും, ഗോതമ്പും, വിദ്യാഭ്യാസവും , ആതുരസേവനവും, നേരാം വണ്ണം തുണിയുടുക്കാൻ പഠിപ്പിച്ചതും ഒക്കെ കൊണ്ടാണ്, മറ്റുള്ള സംസ്ഥാനത്തെക്കാൾ കേരളം,ഇന്ന് മുന്നിട്ട് നില്കുന്നത്.കേരളത്തിന്റെ മുൻ കാല ചരിത്രം പഠിക്കുന്നത് നന്നായിരിക്കും.യേശുവിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ മനുഷ്യരാശിക്ക്, മരണത്തിനു ശേഷമുള്ള സ്വർഗ്ഗരാജ്യം കിട്ടുകയൊള്ളു. യേശു മാത്രം ഇന്നും ജീവിക്കുന്ന ഒരേ ഒരു സത്യദൈവം.