എന്റെയും കണ്ണുനിറഞ്ഞു പോയി മണിച്ചേട്ട മറക്കില്ല മരണം വരെയും
@rijeshkuttan45686 жыл бұрын
കലാഭവൻ മണി Hiii
@chantrasekha18gmailcomrsek255 жыл бұрын
@ email hull
@RamyaRamya-ps8bd5 жыл бұрын
കലാഭവൻ മണി
@rabeehrabeeha64724 жыл бұрын
Mm
@gaduttgadutt8154 жыл бұрын
Marikilla njankala ponnumanichetana
@jayeshvijayan9045 жыл бұрын
എത്രയോ നാടിനടന്മാർ മരിച്ചു പോയിരിക്കുന്നു അതെല്ലാം നമ്മൾ പെട്ടെന്ന് മറക്കും പക്ഷെ മണിച്ചേട്ടാ നിങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല
@HappyBalkhHound-ok6zf7 ай бұрын
0
@abhishekarts23436 жыл бұрын
മണിചേട്ടന്റെ ഏത് പാട്ട് കേട്ടാലും അപ്പൊ എന്റെ കണ്ണുനിറയും💔
@srcelinep4 жыл бұрын
He is very simple and creative. God took him very fast
@nijalsooryacn97423 жыл бұрын
The ouqwoypteqrurpuq
@meeramksanandan30254 жыл бұрын
ആരു മരിച്ചാലും അങ്ങനെ സങ്കടം തോന്നാറില്ല ജനിച്ചാൽ ഒരിക്കൽ മരിക്കണം അതിനെ അങ്ങനെ മനസ്സിനെ പറഞ്ഞ് സമാധാനിപ്പിക്കാറ് പതിവ് ഓർക്കുമ്പോഴൊക്കെ കണ്ണ് നിറയുന്നത് നമ്മുടെ ഈ മണിച്ചേട്ടൻ മാത്രം ആദ്യമായി സ്വന്തമോ ബന്ധമോ അല്ലാത്ത ഒരാളെയോർത്ത് കരഞ്ഞത് .. ഒരിക്കലും മരിക്കില്ല മറക്കാനാവില്ല .. വല്ലാത്ത ഒരു പോക്കായിപോയി സന്മനസുള്ളവൻ ..
@sirajudheenthookalapatihi47655 жыл бұрын
മലയാളം സിനിമയുടെ രാജകുമാരൻ. മണി ചേട്ടൻ
@fairooskhan63677 жыл бұрын
മലയാളത്തിൽ ഇത് പോലെ ഒരു മുത്ത് ഉണ്ടായിട്ടില്ല ആരും പാടാതിരുന്ന നാടൻ പാട്ടുകൾ കേരളം ആകെ പഠപ്പിച്ച വെക്തി... ഇപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ കണ്ണ് നിറയുന്നു
പലനടൻമാരുടെയും മരണവാർത്ത കേട്ടപ്പോൾ ഒരുവേദനയുംഉണ്ടായിട്ടില്ല പക്ഷെ മണിച്ചേട്ടന്റെ മരണം ഒരുപാട് വേദനിപ്പിച്ചു. പ്രണാമം.
@chinnuvikraman2804 жыл бұрын
Yes
@krishnaanil70174 жыл бұрын
മണിച്ചേട്ടൻ എന്നും ഞങ്ങളുടെ ഓർമകളിൽ ഇപ്പോഴും ജീവനോടെ ഉണ്ട് 😌😌
@piousmathew33427 жыл бұрын
ഒരിക്കലും നിലക്കി്ല്ല ഈ മണി നാദം...😭😭
@s8media3025 жыл бұрын
കണ്ണുനീരിന് ശബ്ദം കൊണ്ട് പകരം നൽകിയ പ്രതിഭ...... ഭൂമിയിൽ ഒന്ന് മാത്രം ....... മ്മളെ മണിചേട്ടൻ...... ഇദ്ദേഹത്തിന് പകരം ഇദ്ദേഹം മാത്രം... മറക്കില്ല...ഒരിക്കലും...
പണത്തിന്ൻ റ അഹങ്കാരം തരിപോലും ഇല്ലാത്ത നല്ല മനുഷ്യ സ്നേഹി നമ്മുടെ മണി ചേട്ടൻ
@anusreejayan17536 жыл бұрын
malayamsex to get 5
@thomasvarghese25055 жыл бұрын
NJ
@JayaKumar-ce6fj5 жыл бұрын
Sathyavayittum kanner varunnu
@mukhtyarbrohi78765 жыл бұрын
Millsie Millsie had hop bagged
@msdivakaran74955 жыл бұрын
Lului Lil .lpp
@soumyasoumyajacline16277 жыл бұрын
എത്രയോ സിനിമ നടന്‍മാരും നടിമാരും മരിച്ചിരിക്കുന്നു അവരെ ജനം പഴയ ചാക്ക് പോലെ മറന്നു പോയി എന്നാല്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒാരോ ദിവസവും ജീവന്‍ വച്ചു വരികയാണ് മണിച്ചേട്ടന്‍ മറക്കില്ല നിങ്ങളെ 🌹🌹🌹🌹
@treesalovely74077 жыл бұрын
Miss you manichetta
@aswanikrishna24877 жыл бұрын
Soumya Soumya Jacline
@hashimmusliar91397 жыл бұрын
Soumya Soumya Jacline madaprsan . gam
@valayudanmahe62496 жыл бұрын
no
@ajayajo41346 жыл бұрын
Correct
@venuvenu52724 жыл бұрын
മണിച്ചേട്ടാ അങ്ങയുടെ മരണം ഇപ്പോഴും വിസൊസിക്കൻ കഴിന്നിലാ
@arfcreations39895 жыл бұрын
പ്രദീപിന്റെ അടുത്തേക്ക് ഇത്ര പെട്ടെന്ന് കൂട്ട് പോകുമെന്ന് കരുതിയിരുന്നില്ല 😢😢😢
@aswin88417 жыл бұрын
സാദാരണക്കാരെ നെഞ്ചിൽ ചേർത്ത് വെച്ച് പാടിയ എന്റെ പൊന്നു മണിച്ചേട്ടാ മറക്കില്ല ഒരിക്കലും
@babupadmanabhan78586 жыл бұрын
Aswin Vakkattile
@kunhancheethamkode12736 жыл бұрын
Aswin Vakkattil
@albertsebastian86836 жыл бұрын
babu padmanabhan i V
@lizyeasow78966 жыл бұрын
Aswin Vakkattil
@deepakmax16166 жыл бұрын
He is good Singer I miss mani
@shajithagafoor42696 жыл бұрын
Really miss u brother....allah ningaludea kabar vishalamakkitharatea..ennu dua cheyyam ...
@shijumathamangalam36777 жыл бұрын
മണി ചേട്ടാ മറക്കാൻ പറ്റുന്നില്ല കണ്ണു നിറഞ്ഞു / ഡിസ്‌ലൈക്ക് അടിച്ചവരെ നിങ്ങളൊക്കെ മനുഷ്യജന്മ്മം തന്നെയാണോ....
@asaruashraf42385 жыл бұрын
Amma marichalum karanam rand enna koottathila
@muhammedfazal47335 жыл бұрын
fkvcShiju Mathamangalam
@thankammajohn38625 жыл бұрын
6
@thankammajohn38625 жыл бұрын
Ò
@princy00644 жыл бұрын
'
@ManojD-b3cАй бұрын
Very good
@mansoorareakode71544 жыл бұрын
തൂവെള്ള മനസ്സുള്ള കറുത്തമുത്ത് മറക്കില്ല ഒരിക്കലും
@krishna78474 жыл бұрын
കലാഭവൻ മണി uyir ആണ്. അങ്ങയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ് 😭😭😭😭
@joshnavipin40166 жыл бұрын
മറക്കാൻ കഴിയില്ല മണി ചേട്ടനെ
@subusubu45786 жыл бұрын
കണ്ടു കഴിഞ്ഞാൽ ഞാൻ കരയും മനപ്പൂർവ്വം കാണാതിരിക്കാണ് ഞാൻ സഹിക്കാവുന്നതിലും അപ്പുറത്താണ് ഈ തീരാനഷ്ടം
@bennydevasia81726 жыл бұрын
എന്റെ. മണിച്ചേട്ടന്റെ ഓർമയിൽ. ഞാൻ...........
@manjushasatheesan36396 жыл бұрын
He is very lucky person, i am always missing,I love his all songs
@shinechacko9525 жыл бұрын
നല്ല മനസിന് ഉടമ ആയിരുന്നു . മറക്കില്ല മണിച്ചേട്ട ഒരിക്കലും
@babyedakkariyil19107 жыл бұрын
മറക്കില്ല മണി ചേട്ടാ ജീവനുള്ള കാലം വരെയും
@komban8637 жыл бұрын
Baby Edakkariyil Baby Edakkariyil
@daisyvarghese47417 жыл бұрын
Baby Edakkariyil Baby Edakkariyil
@ahmedalimia53017 жыл бұрын
gdj Hu
@matthewgeorge25837 жыл бұрын
Baby Edakkariyil Baby Edakkariyil
@anoopbhaskaran51916 жыл бұрын
+Matth .ew George
@vijisuresh7440Ай бұрын
മണിക്ക് ചേട്ടൻ ഒരിക്കലും ജനങ്ങളുടെ മനസ്സിൽ മരിക്കൂല 😊
@praveenkrajanlekshminivas31024 жыл бұрын
2 ennam adichittirickumpol ithu kanan enthoru feel Anu 🥰😍
@shahiponnus57195 жыл бұрын
ഒരിക്കലും മറക്കാൻ കയ്യാത്ത mugam മണിചേട്ടന്റെ
@abhijithabhijith48364 жыл бұрын
Sper polichi 😍😍😍😘😘😘😘😘😘🙂🙂🙂🤩🤩🤩🤩
@vinodvinu58524 жыл бұрын
Ende manicheta I miss you eta ,,,,I feeling eta ,enneyum vittu pogarudhu eto
@canisaysomething50024 жыл бұрын
manichettane bayangara miss cheyyunnu.....marikkendaaayirunnu....bayangara sangadam aayi pooyi
@Ponozzz5 жыл бұрын
മരണമില്ലാത്ത ഓർമ്മകൾ തന്ന മണിച്ചേട്ടൻ.......
@SiyasavaSiyasava6 жыл бұрын
സൂപ്പർ manichettaa ഇനി എല്ലാം ഓർമകൾ മാത്രം
@hashimdubai84187 жыл бұрын
ഒരേ.ഒരു മണിച്ചേട്ടൻ
@premadevadasanftgt65536 жыл бұрын
Tndolm😋😋ndll
@premadevadasanftgt65536 жыл бұрын
Ti
@sijimathew16 жыл бұрын
ഇതുവരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം... Manichettaaa miss uuuu
@rajeshmenonful5 жыл бұрын
When I was a school boy I cried when Sathyan Master died. The same sad feeling I had when Mani died.
@stoneryt45924 жыл бұрын
Oh bhai kya song hai yar mereko bahut acha laga superb 😍👌bro
@shameerali3017 жыл бұрын
മണിച്ചേട്ടൻ ചിരിക്കരുത് ഞാൻ കരഞ്ഞ് പോവും
@nabeesayousuf98046 жыл бұрын
Shameer Ali Plp
@user-os8mc5ou2m5 жыл бұрын
😂😂😂😂😂😂
@user-os8mc5ou2m5 жыл бұрын
This is your first day of the season with a half hours in a day is going to have been of great man is kalahava mani
@snehaanil32595 жыл бұрын
@@user-os8mc5ou2m the same b
@leelammaraju68474 жыл бұрын
,
@metalman42136 жыл бұрын
ജാഡ ഇല്ലാത്ത ഒരേ ഒരു നടൻ 😢😢😢😢😢😢😢😢😢
@prasannanpillai41744 жыл бұрын
Yes
@shinim.b.8694 жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@saniyymuhammad60026 жыл бұрын
മണിസാറെ നിങ്ങൾ മണ്മറഞ്ഞു പോയപ്പോൾ ആണ് നിങ്ങളുടെ മൂല്ല്യം ജനങ്ങൾ മനസിലാക്കിയത്
ഓർമ്മയിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഞങ്ങളുടെ മണിച്ചേട്ടൻ🙏🙏🙏🙏
@vishnurafool46217 жыл бұрын
iam from തേലണ്ഗാണ ബട് ഐ ലൈക് കലാഭവന് മനി ചേട്ട because my inspiration to കലാഭവന് മണി ചേട്ടാ.. ഐ മിസ് യൂ ചേട്ടാ..
@frzkhan696 жыл бұрын
Really miss you ..Never Die your voice
@starmadia70746 жыл бұрын
Manichettante Oro song kelkumbozhum aa mukam kanumbozhum..Kann niranj povukaya......marichalu marakkillla manichetta
@jaisalom48436 жыл бұрын
മണിച്ചേട്ടാ ഓർമ്മിക്കാൻ നമ്മൾ തമ്മിൽ ഒന്നുമില്ലല്ലോ ല്ലേ.എന്നാലും എനിക്കോർമയുണ്ട് എനിക്ക് മറക്കാൻ പറ്റുമോ എന്റെ ഓർമ മരിക്കുവോളം
@ശംഖൊലി5 жыл бұрын
നിങ്ങൾ മരിച്ചെന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല മണിച്ചേട്ടാ....
@harisvpz87885 жыл бұрын
ഇത്രമേൽ വേദനിപ്പിച്ച ഒരു നടന്റെ മരണം ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല..
@akhilraj31915 жыл бұрын
മറക്കില്ല ചേട്ടാ 😢😢😫😫
@Ibykutty4 жыл бұрын
വെറും ഒരു വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല.... അതിലും അപ്പുറം ആണ് എന്റെ മണി ചേട്ടൻ
@MuraliDharan-qn5gn3 жыл бұрын
൮ഏ൮ഏ൮ഏഏഔ
@abimol86633 жыл бұрын
@@MuraliDharan-qn5gn vattano
@eldhosepaul47382 жыл бұрын
00!7
@vineethatb8812 Жыл бұрын
😊@@abimol8663😅😊😊😊😊😊😊😊 😊😊😊 😊😊😊😊😊😊😊😊😊😊
@SafeenathSafeenath-w2j Жыл бұрын
@@abimol8663😅😅😅😅
@sreedevsreedevt29777 жыл бұрын
മണിച്ചേട്ടൻ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു
@sajithak67586 жыл бұрын
Marakukayilla.orikalum
@anupamas70755 жыл бұрын
Oploll9642
@arathytintu85015 жыл бұрын
P
@binoy.k.kcochinshipyard96774 жыл бұрын
Miss you so much dear...... പൊയ്ക്കളഞ്ഞില്ലേ,, ഇത്ര നേരത്തേ,,,,
@asharafali88626 жыл бұрын
എത്ര മനോഹരം എത്ര സുന്ദരം എത്ര സുരഭിലം എത്ര സുഖകരം ഈ പാട്ടുകൾ കേൾക്കാൻ നന്ദി ദോഹ ഖത്തർ -
@imranimmanu13015 жыл бұрын
Kt
@imranimmanu13015 жыл бұрын
Pp
@imranimmanu13015 жыл бұрын
I
@imranimmanu13015 жыл бұрын
-
@narayanansundari95045 жыл бұрын
.
@shuhaibshaabzz2823 жыл бұрын
Mani nda paat kalkupolu feeling vernu 😭😭👏🔥👍 best vocalist 😍😣😣
@5minutequickcatchingvideos6475 жыл бұрын
Ente mani chetto chunkayurunnu ettan poyappo jeevan thanne poyapoleya aa pattum actingum dancum
@LaiSha.3334 жыл бұрын
മലയാള നടൻമാരിൽ ഇപ്പോഴും മിസ്സ് ചെയ്യുന്ന നടൻ
@vishnuprakash52647 жыл бұрын
Eee lokam ennu avasanikkunuvo annu mathrame namudeyum varum thalamurayudeyu manasil ninnu mani pokunullu Mani Is The Great
@sasik86536 жыл бұрын
Vishnu Prakash uyi
@rajendrana75736 жыл бұрын
Vishnu Prakash VtfC^6
@sudhisudheesh85795 жыл бұрын
ubhn
@renoyabraham47814 жыл бұрын
നമ്മുടെ സ്വന്തം മണിച്ചേട്ടൻ
@swathivnamboothiri86946 жыл бұрын
മണി ചേട്ടാ... രണ്ട് വർഷമായി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല...😫😫😫😫
@sedeeqareepurath69956 жыл бұрын
12345
@pramodkc3046 жыл бұрын
@@sedeeqareepurath6995 n
@snilkumarps15826 жыл бұрын
swathi v.namboodiri
@sarathps10416 жыл бұрын
@@pramodkc304 ithaanesneham
@sarathps10416 жыл бұрын
Haai bro
@vvgeethadeviАй бұрын
കലാഭവൻ മണിക്ക് തുല്യം കലാഭവൻ മണി മാത്രം
@BaluSreevidyaNZ7 жыл бұрын
Can't believe he is gone! He genuinely loved people, and we love him genuinely. I don't think any Malayalee can dislike this video...
@sanu___cr4 жыл бұрын
ഒരു കാലത്തുംമറക്കില്ല മണിചേട്ടാ
@vaishakhmk71917 жыл бұрын
We miss u really alot.. As u said many times that we will remember once u r gone... Love u alot... Many of dem dont no how much u helped...
@ashmiharisashmiharis28216 жыл бұрын
Vaishakh mk Pavam mani
@al-zaaimobilecherkala25495 жыл бұрын
മണിച്ചേട്ടൻ ജീവിക്കുന്നു നമ്മളിലൂടെ
@vimalkumarn61316 жыл бұрын
മണി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ,പണ്ട് കണ്ടപ്പം പാടിയ പാട്ട് ഞാൻ എപ്പോളും കാണും നിങ്ങൾ ഒരിക്കലും ഞങ്ങളെ വിട്ട് പോകത്തില്ല ലൗ യു ഉമ്മ
@funtime228235 жыл бұрын
മലയാളിയുടെ മനസ്സിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മുഖം
@p.thahimol40755 жыл бұрын
മറക്കില്ല മരണം വരെ
@athira.s52606 жыл бұрын
marichittillaa manicheattan, cheattanea sneahikkunna oraayiram Hridhayangaliludea annum jeevanodea undaavum...you are still leaving ours hearts forever...
@santhoshkumar20185 жыл бұрын
The greatest legend in Malayalam
@praseethapradab17104 жыл бұрын
മറക്കാനാവില്ല മണിച്ചേട്ടനെ...😢😢😢
@ambikasiya75935 жыл бұрын
Manichettane പോലെ മണിചേട്ടൻ മാത്രം. ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം. മണിച്ചേട്ടന്റെ പാട്ടുകൾ മണിചേട്ടൻ പാടുന്നത് കേൾക്കുമ്പോൾ കിട്ടുന്ന മാധുര്യം സന്തോഷവും വേറെആരും പാടിയാലും കിട്ടില്ല.
@kannanv16945 жыл бұрын
മണിചേട്ട ഞങ്ങളുടെ മനസിൽ എന്നും ഉണ്ട്, ഒരിക്കലും മരിക്കാതെ
@shefishefi7436 жыл бұрын
എന്നും മണിചേട്ടന് പാട്ടുകൾ സൂപ്പർഹിറ്റാണ്
@safafarha43527 жыл бұрын
chalakudyde muththth... indian cinemakk thanne oru valya nashtamaan mmde Manichettan.. manichettan pakaram vekkaan mattaarumilla. the unique man
@parameswaranmadhavan13636 жыл бұрын
മരിക്കാത്ത ഓർമ്മങ്ങളുമായി ഞങ്ങളുടെ ഹൃദയത്തിൽ
@shajishiyla75265 жыл бұрын
parameswaran madhavan
@maneeshmichel62717 жыл бұрын
മണിച്ചേട്ടാ ഒരായിരം ഉമ്മമ്മ ആന ശിഞ്ഞ മാസം 6-ാം തി
@chiriyanmallu64726 жыл бұрын
Dislike adicha pottanmare? Keralathin nalla paattukal sammanicha ee muthine ningal marakaruthirunnu.l LOVE YOU MANI CHETA.ANDE Manasilayil ninn ningal orukalum povoolla
@mohamedfavas26165 жыл бұрын
മണി ചേട്ടനെ ഇഷ്ടം 😍😥
@geethahrishi3946 жыл бұрын
മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല
@misjaf81517 жыл бұрын
ഇനിയില്ല ഈ മണിനാദം
@rahimupanthrolyparambil2427 жыл бұрын
Mis Jaf
@saneeshunnikrishnan46206 жыл бұрын
Rahimup Anthrolyparambil Ds
@vijayarajanik95676 жыл бұрын
s4
@johnykunnel70626 жыл бұрын
Mis Jaf ...
@vinodhvinodh92576 жыл бұрын
Mis Jaf
@athiraaaathimolsinger17764 жыл бұрын
മണിച്ചേട്ടന്റെ പാട്ട് എനിക്കും എന്റെ അമ്മയ്ക്കും ഒക്കെ ഒരുപാട് ഇഷ്ട്ടം ആണ് എന്റെ അമ്മമ്മ മണിച്ചേട്ടന്റെ പാട്ട് veku veku പറഞ്ഞു വാശി പിടിക്കും
@npkvloge18755 жыл бұрын
2019 ith aarenkilum
@jiljuk.p51344 жыл бұрын
എൻ്റെ ചങ്ക്
@yaseenyaseen6027 жыл бұрын
മണിക്ക് തൂല്യം മണി മാത്രം
@manikuttan52166 жыл бұрын
Yaseen Yaseen jl
@lakshmanand17406 жыл бұрын
Yaseen Yaseen FYI wet
@prayagprayag18056 жыл бұрын
മണിച്ചേട്ടാ മറക്കില്ല മരണം വരെ
@kunjiramanpt38245 жыл бұрын
Mani Kuttan Cz Hyy
@pushkaran27685 жыл бұрын
Yaseen Yaseen i ഒരിക്കൽ ഞാൻ കണ്ടു ആ നല്ല മനുഷ്യ സ്നേഹിയെ മണി എന്ന അവതാര പുരുഷനെ
@sowmyak87623 жыл бұрын
Manichettan poyalum chettante pattu ozhukiondirikkum miss u manichetta
@shineshineks57275 жыл бұрын
ഒരോ മലയാളിയുടെ മനസിലും മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു
@mohammedsalusahl38464 жыл бұрын
Ithrem ishttalla oru nadanumillaaa.... pranamam sir..