Kollakarile ഒരാളെ കണ്ടപ്പോൾ dulqar salmane പോലെ thonni
@adnanichu32565 жыл бұрын
supar
@ananya.s54802 жыл бұрын
Traffic light 🙄 2:01
@paruschannel16515 жыл бұрын
Poor shoe
@amarsubba45655 жыл бұрын
Brya
@muthuph18545 жыл бұрын
Karadi tholitta rajakumari evide
@prajiprajick11075 жыл бұрын
Super
@neymarjR-lv9hx5 жыл бұрын
Shazshaa
@kadeejammkadeeja48904 жыл бұрын
By hi
@asifaaasi46565 жыл бұрын
Sorry
@sreejishasatheesh39583 жыл бұрын
🙁
@saraswathylove66725 жыл бұрын
Nalla story alle friends
@wingsofhope10885 жыл бұрын
No pling
@sheejaom59224 жыл бұрын
Hai
@reshmapr95515 жыл бұрын
ഈ കഥയിൽ നല്ലൊരു ഗുണപാഠം കണ്ടെത്താൻ ആയില്ല .. മോശം കഥയായി പോയി . അവനവന്റെ ആവശ്യത്തിന് മറ്റുള്ളതിനെയെല്ലാം കരുവാകണം എന്നാണോ ? മ്മ് എന്റെ അഭിപ്രായം മാത്രം .എന്തായാലും ഈ കഥ ഇഷ്ടമായില്ല. 🙄😕
@shamsushamsu63115 жыл бұрын
ഈ കഥ ഒരു രസമില്ല.
@manshah6315 жыл бұрын
Good reviews 👌👌👍👍
@jubyriashareef67915 жыл бұрын
Reshma Resh u
@cherimancherima21783 жыл бұрын
Rifa
@cherimancherima21783 жыл бұрын
Rifa
@assalsuper73394 жыл бұрын
Dushttanaya cheruppukutti
@shehinaskitchen37975 жыл бұрын
കൊള്ളത്തില്ല ഈ കഥ
@seenathhanna43662 жыл бұрын
Ug
@arelect4065 жыл бұрын
Engane kadhayezhuthalle please
@aneesajalaludheen19115 жыл бұрын
Katha nalla katha but per marippoyi hi hi
@Faseelaskar5 жыл бұрын
കരടി തോലിട്ട രാജകുമാരി എവിടെ?
@abhishekshibimathew5 жыл бұрын
😂 athu sareya
@mahmoodmahmood76245 жыл бұрын
എനിക്കും എങ്ങനെ കഥ എഴുതണം എന്ന് ഉണ്ട്
@mrking94795 жыл бұрын
We support you do will
@shijadsathar70425 жыл бұрын
Mahmood Mahmood edakavol sathar
@arelect4065 жыл бұрын
enganeyum kadha?
@beerankuttykadalayikadalay30785 жыл бұрын
Kdhayude name marippoyo 🤔🤔
@suniaingel32495 жыл бұрын
Peru mari poyi clever shoemaker
@Mueenu994 жыл бұрын
😤😤😤😤
@musthafamusthafa31885 жыл бұрын
Podapatty 😄😄
@suniaingel32495 жыл бұрын
കഥയുടെ പേര് മാറിപ്പോയല്ലോ pinku tv channelil ഈ കഥയുടെ പേര് Clever shoe maker ennanu.
@skloversklover22372 жыл бұрын
Crct name mari
@amruthasunil23652 жыл бұрын
ഈ കഥയുടെ പേര് വേറെയാണ് ഈ കഥക്ക് പറ്റിയതല്ലല്ലോ
@shafeeksufi10665 жыл бұрын
Kadhayude avasanam sheriyayilla
@Supercars_965 жыл бұрын
Athe karadi tholiyitta rajakumari evide🤔🤔
@riarejiparackal34065 жыл бұрын
kzbin.info/www/bejne/eojXYmaejp2SapY
@musthafa23994 жыл бұрын
paniya makuna alla chadhichu charipu kouthi😣😩😠😡
@suniaingel32495 жыл бұрын
Princess bear skin. Stories thammil mari poyi alle
@ameenap19265 жыл бұрын
Ithil karadi tholitta rajakumari evide
@vijayanvijayanlkvijayan42195 жыл бұрын
Please add new videos
@uvaisuva5303 жыл бұрын
Pakila
@rahich69315 жыл бұрын
((ഭാഗം 24)) നാളെ നാട്ടിലേക്ക് തിരിച്ചു പോവാല്ലേ. നിന്റെ വരവും കാത്തു അവിടെ ഒരുപാട് പേർ നിൽപ്പാണ്. ലാനാ.. എന്താ നിനക്ക് അവരെയൊന്നും കാണേണ്ടേ? വേണം, ആയിശു. പക്ഷെ... എന്താ ഒരു പക്ഷെ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒന്നിനെ കുറിച്ചും ആലോചിക്കരുതെന്ന്. ആയിശു ഇനി നമുക്ക് ലനായ്ക് ആ സർപ്രൈസ് കൊടുത്താലോ? മ്മ് ലാനാ നിനക്ക് വേണ്ടി ഒരടിപൊളി ഗിഫ്റ്റ് ഞങ്ങൾ വച്ചിട്ടുണ്ട്. പോയി എടുത്തോളൂ. നിന്റെ മുറിയിൽ തന്നെ ഉണ്ട്. മുറിയുടെ വാതിൽ തുറന്നപ്പോൾ തന്റെ സന്തോഷത്തിനു ഇരട്ടി മധുരവുമായി അവിടെ ഇരിക്കുന്നത് അവളുടെ ബീനാമ്മ ആയിരുന്നു. കുട്ടിത്തം കലർന്ന ബീനാമാ എന്ന വിളിയാലേ ലാന ബീനയുടെ അരികിലേക്കു ഓടിയടുത്തു. അപ്പൊ നീ മറന്നില്ല എന്നെ?? മറക്കാനോ, ബീനാമ്മ എനിക്ക് അമ്മതന്നെ അല്ലേ? ലാന തേങ്ങി കൊണ്ട് പറഞ്ഞു. പറയാൻ ബാക്കിവച്ച വിശേഷങ്ങൾ ഒരുപാട് പറഞ്ഞു തീർത്തു. ഇവിടെവരെ vannit ഞാൻ നിനക്ക് ഒന്നും തന്നില്ലല്ലോ, തന്റെ കയ്യിലെ ആ കുഞ്ഞു ബോക്സ് തുറന്നു ബീനാമ്മ അവൾക് അതു നൽകി. ഇതിന്റെ അവകാശി നീ തന്നെയാണ് ലാനാ. ആയിശുവിന്റ കല്യാണത്തിന് അരവി സമ്മാനിച്ച മാല. അത് കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും അവൾ നോകി. ഇത്.. ഇതെങ്ങനെ ഇവിടെ.? !. ഞാനിതു എന്റെ ഷെൽഫിൽ ആരും കാണാതെ വച്ചതല്ലേ?? നീ ആലോചിച്ചു തല പുകയ്ക്കണ്ട. അതൊക്കെ ഈ ആയിശുവിന്റ പണിയാ. കലാം ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത്രയും സംസാരിച്ചിട്ടും നീ അരവിയെ കുറിച്ച് ഒന്നും ചോദിക്കാതിരുന്നത് എനിക്ക് വലാത്ത സങ്കടം ഉണ്ടാക്കി ലാനാ. ബീനാമ്മ സ്നേഹത്തോടെ അവളെ കുറ്റപ്പെടുത്തി. അത്.. ബീനാമ്മ, ചോതിക്കാതിരുന്നത് മനഃപ്പൂർവമാണ്. എന്ത് ചോതിക്കണമെന്നോ എങ്ങനെ ചോതിക്കണമെന്നോ എനിക്ക് അറിയില്ല. എന്നാൽ ഞാൻ ചോദിക്കട്ടെ, പണ്ട് നിന്നോട് ചോദിച്ച അതെ ചോദ്യം 'എന്നെ അമാന്ന് വിളിച്ചൂടെ.... പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ആ ചോദ്യം ലാനയ്ക് ഉത്തരം മുട്ടി... നീ ഇവിടെ നിന്നും തിരിച്ചു പോകേണ്ടത് എല്ലാ സന്തോഷങ്ങളോടും കൂടിയാണ്. ഇത് ഞങ്ങൾ മാത്രം തീരുമാനിച്ചതല്ല. നിന്റെ അപ്പായും അമ്മയായും ഒക്കെ ചേർന്ന് എടുത്ത തീരുമാനം ആണ്. കലാമും ആയിഷുവും ഒരുമിച്ചു പറഞ്ഞു. ഇനി ഒരു സർപ്രൈസ് കൂടി ഉണ്ട്. അത് നിനക്ക് പ്രിയപ്പെട്ട സ്ഥലത്തു ഇരിപ്പുണ്ട്. എടുത്തോളൂ.. ആയിശു കളിയാക്കി കൊണ്ട് പറഞ്ഞു. (തുടരും ))
@nashina_ju73315 жыл бұрын
Raahi.. ഞാൻ തന്ടെ കഥ കാണാറുണ്ട്... പക്ഷെ vaayikkaarilla... ഇതിലെ എല്ലാ എപ്പിസോഡ്കളും ഒന്നിച്ചു ഒന്നും അയക്കാമോ? വായിക്കാൻ ആണ്... നിങ്ങൾ SC, പ്രതിലിപി അങ്ങനെ ഏതെങ്കിലും appsil ഉണ്ടോ? ഉണ്ടെങ്കിൽ നെയിം എന്താ? ഈ കഥകൾ mattevideyengilum എഴുതിയിട്ട്ഉണ്ടോ???
@rahich69315 жыл бұрын
Abu Monu ഇല്ലടാ, ഞാൻ ഈ ഫെയറി ടെൽസ് വായിക്കുമ്പോൾ വെറുതെ എഴുതുന്നതാണ്. തനിക്ക് വേണമെങ്കിൽ പാർട്ട് ഒന്ന് മുതൽ ഏതൊക്കെ ഫെയറി ടെൽസ് ൽ ആണെന്ന് പറഞ്ഞു തരാം.
@nashina_ju73315 жыл бұрын
@@rahich6931 aaaah.... അങ്ങനെയെങ്കിൽ അങ്ങനെ ചെയ്യ്... ഇങ്ങൾക്ക് ഇതൊക്ക lipiyilengilum പോസ്റ്റ് ചെയ്യാമായിരുന്നു.