Cousins Malayalam Movie Official Song Kolussu Thenni Thenni | HD Full Quality

  Рет қаралды 10,770,160

Malayalam Film songs

Malayalam Film songs

Күн бұрын

Пікірлер: 898
@krishnakumars6907
@krishnakumars6907 3 жыл бұрын
ശ്രേയ ഘോഷാൽ പ്രതിഭയാണ് പ്രതിഭാസമാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷയായ മലയാളത്തിൽ ഒരു ഫാസ്റ്റ് നമ്പർ സോങ് ഇത്ര പെർഫെക്ട് പ്രോനൗൺസിയേഷനിൽ പാടിയതിൽ നിന്ന് അത് മനസ്സിലാ ക്കാം. ജാനകിയമ്മക്ക് ശേഷം ഇത്രയും മികച്ച രീതിയിൽ മലയാളഭാഷ ഉച്ചരിക്കുന്ന പാടുന്ന മറ്റൊരു അന്യഭാഷ ഗായികയില്ല 🙏 അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസ ഗായിക "ശ്രേയ ഘോഷാൽ"❤🙏
@teaspotmannarkkadvatthamba9952
@teaspotmannarkkadvatthamba9952 2 жыл бұрын
P À9
@sainabayousufsainaba8870
@sainabayousufsainaba8870 2 жыл бұрын
Sure.....💞
@shameershapattambi4360
@shameershapattambi4360 2 жыл бұрын
💪🏻💪🏻💪🏻
@ReenaReena-wl5ky
@ReenaReena-wl5ky 2 жыл бұрын
Yaa
@Diablo6333-u1d
@Diablo6333-u1d 2 күн бұрын
🥰
@roby-v5o
@roby-v5o 10 ай бұрын
ആരെങ്കിലും🙋‍♂️🙋‍♂️വീണ്ടും 2024... ൽ തിരഞ്ഞു പിടിച്ചു ഈ പാട്ട്കേൾക്കാൻ വന്നിട്ടുണ്ടോ....???🎉🎉 കസിൻസ് സിനിമയെക്കാൾ ഇഷ്ടപെട്ടത് ഈ സിനിമയിലെ പാട്ടുകളാണ് ♥️♥️
@priyeshnisha6464
@priyeshnisha6464 9 ай бұрын
🙋‍♂️🙋‍♂️
@shifna.kkarumarottil4812
@shifna.kkarumarottil4812 8 ай бұрын
😂 2:41 2:41 😮 3:33
@rizasharin6851
@rizasharin6851 8 ай бұрын
❤❤​@@shifna.kkarumarottil4812
@MohananKumar-rk6ww
@MohananKumar-rk6ww 8 ай бұрын
😮😢❤ l love you this song
@farsanafaisu8665
@farsanafaisu8665 7 ай бұрын
Ss
@ekbalanshad8361
@ekbalanshad8361 Жыл бұрын
ഇന്ദ്രജിത്ത് അർഹിക്കുന്ന അംഗീകാരം ഇന്നും മലയാള സിനിമ അദ്ദേഹത്തിന് നൽകുന്നില്ല ഒരുപക്ഷെ അയാളുടെ അനിയനെപ്പോലെ സൂപ്പർ സ്റ്റാർ ആവാൻ യോഗ്യതയുള്ള ഒരാൾ.
@kannurjyothish4381
@kannurjyothish4381 3 жыл бұрын
എല്ലാത്തിനും ഉപരി ശ്രേയ ഗോഷലിന്റെ ആ വോയിസ്‌... 😍😍👌🏻👌🏻👌🏻🔥🔥
@sunilkumar-bb8jn
@sunilkumar-bb8jn 2 жыл бұрын
👍👍👍👍👍👍
@afsaltnv8875
@afsaltnv8875 Жыл бұрын
1 k aakiyittund😌
@ramseenaramseena8913
@ramseenaramseena8913 Жыл бұрын
🎉​@@afsaltnv8875
@sreejithk7269
@sreejithk7269 Жыл бұрын
T
@adhi_anl06
@adhi_anl06 Жыл бұрын
ys.❤️
@നന്ദു-ഹ9ല
@നന്ദു-ഹ9ല 3 жыл бұрын
ചാക്കോച്ചനൊപ്പം കട്ടക്ക് നിന്ന ഇന്ദ്രജിത് ഏട്ടന് 👏 Ejjathi ഡാൻസ് 🔥
@rameshellakolly8856
@rameshellakolly8856 3 жыл бұрын
Kjflndk
@midhunsomarajan80
@midhunsomarajan80 3 жыл бұрын
🔥🔥
@sidhusidhu4194
@sidhusidhu4194 2 жыл бұрын
Uff flexibility❤❤🔥🔥
@Dhilu2014
@Dhilu2014 2 жыл бұрын
@@midhunsomarajan80 3
@vivekkd4138
@vivekkd4138 Жыл бұрын
Parajjadh maaripoyi.... Idrajith.... 👌🏻👌🏻👌🏻👌🏻
@abhaysp5673
@abhaysp5673 3 жыл бұрын
ഞാൻ ഇത്രയും നാൾ കരുതിയത് ചാക്കോചൻ മാത്രമേ മലയാള സിനിമയിൽ അടിപൊളി ആയി ഡാൻസ് കളിക്കു എന്നാ.. ഇന്ദ്രജിത് പൊളിച്ചു 🔥🔥🔥🔥
@nuppzz5256
@nuppzz5256 3 жыл бұрын
അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ പാട്ട് 👌❤
@RRR_ZOOM
@RRR_ZOOM 3 жыл бұрын
Shreya Ghoshalinu State award kitiyalo
@mubeenabeevi5186
@mubeenabeevi5186 2 жыл бұрын
@@RRR_ZOOM ,
@thrishna1504
@thrishna1504 2 жыл бұрын
💋💋💋💋
@zin9463
@zin9463 2 жыл бұрын
🤩❤
@shameelct3388
@shameelct3388 2 жыл бұрын
Mmmmmmm
@lijinaslovelymemories7009
@lijinaslovelymemories7009 3 жыл бұрын
മുരുകൻ കാട്ടാക്കട സാർ എഴുതിയ സോങ്ങ് അടിപൊളി.👍👍👍 പാടിയവരും അഭിനയിച്ചവരും കലക്കി മറിച്ച സോങ്ങ്💕💕💕💕💕💕
@sabharisabhari1995
@sabharisabhari1995 Жыл бұрын
X
@ziyanayan2929
@ziyanayan2929 3 жыл бұрын
വേദിക ഡാൻസ് എന്നാ സ്പീഡാണ് സൂപ്പർ പെർഫോമൻസ് കുഞ്ചാക്കോ ബോബൻ വരെ ആ സ്പീഡിൽ എത്തുന്നില്ല എന്ന് തോന്നി പോയി സൂപ്പർ
@shajudheens2992
@shajudheens2992 Жыл бұрын
She is from Mumbai
@ameenameen9412
@ameenameen9412 3 жыл бұрын
നിഷ അജർവാൾ ആൻഡ്‌ വേദിക വേറെ ലെവൽ
@hamzanazimudheen4574
@hamzanazimudheen4574 3 жыл бұрын
0
@lekshmi6108
@lekshmi6108 3 жыл бұрын
Agarwal aan
@shanavasrasi5528
@shanavasrasi5528 3 жыл бұрын
Kajal agarwalinte sis anu nisha agarwal
@shameenashameena9518
@shameenashameena9518 3 жыл бұрын
😍
@balkeesbalkees8463
@balkeesbalkees8463 3 жыл бұрын
@@lekshmi6108 0⁰0⁰0000
@ebineby9959
@ebineby9959 3 жыл бұрын
ശ്രേയ ചേച്ചി തകർത്തു പാടി 🥳🥳🥳♥️♥️♥️
@Alluarjunsongs123
@Alluarjunsongs123 Жыл бұрын
ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു.. ഡമാക്ക് ഡുമാക്ക്‌ ഡുമുഡക്ക് ഡുമുഡൂ ... ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ ഓഹോയ്‌ ... തനക് തന തനനന്നന്നാ ഓഹോയ്‌ തനക് തനതന്നാ.. (2) കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ ..ദേനാ ... കിനാക്കൂട്ടിൽ നിറദീപങ്ങൾ .. ഈ കിളികളും കളികളും ദിത്തളാങ്കു തകതാ ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ കുന്നോളം ...ആ ..കിന്നാരം വിണണോളം..ആ... പുന്നാരം പാടൂ മനമേ.. നിറവാകും നിറവേ ഈ കുളിർമതി മലരുകൾ ഒരുനിര പലനിര വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. അലിയലിയലിയേ.. അലിയലിയലിയേ.. അലിയലിയലിയലിയേ.. അലിയലിയലിയേ.. അലിയലി.. അലിയലി..അലിയലി യേ യേ അലിയലിയേ.. അലിയലിയേ..യേ .... ആ ..നിലാപ്പെണ്ണേ കടംവേണോ ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ .. ആരാരും ..ആരാരും..കാണാതെ ആരോടും.. മിണ്ടാതെ .. പോരൂ സഖിയേ.. തണലാകും മുറിവേ .. ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ... ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും.. ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. തനതതാത്തതര... തനതതാത്തതര... ©ഒരു അല്ലു അർജുൻ ഫാൻ ©
@avmentertainments9010
@avmentertainments9010 3 жыл бұрын
ചാക്കോച്ചനെക്കാൾ ഇന്ദ്രജിത് ന്റെ dance നോക്കി നിന്നുപോകും.. നല്ല രസായിട്ടുണ്ട്
@anwarpanwarp1220
@anwarpanwarp1220 2 жыл бұрын
Corect
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Sheriya ഒരു ഒഴുക്ക് ഉണ്ട്
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Avasaram kittende maashe
@jesnanoushad9516
@jesnanoushad9516 3 жыл бұрын
ഇതിന്റെ dance choreography ചെയ്തത് ആരായാലും 👏👏🔥💥💥
@Thomasmullerthegoat
@Thomasmullerthegoat 2 жыл бұрын
Shobi paul raj
@ranjithranju2650
@ranjithranju2650 3 жыл бұрын
ശ്രേയ ഘോഷാൽ ചേച്ചി ഒരു രക്ഷയും ഇല്ല 😍😍😍😍😍😘😘😘😘
@jhmedia1861
@jhmedia1861 3 жыл бұрын
മലയാള സിനിമയിൽ തന്നെ ഏറ്റവും ചിലവിൽ ചിത്രീകരിച്ച song
@shanthiprasad7723
@shanthiprasad7723 3 жыл бұрын
അതെ. ബാംഗ്ലൂർ പാലസ് ആണ് ഇതിൽ കാണുന്നത് 🤩🤩💃
@thilakanmkthilakan9073
@thilakanmkthilakan9073 3 жыл бұрын
Marakkar arabikadalinte simhatile song aanu ippol😁
@tinujipson6841
@tinujipson6841 3 жыл бұрын
@@thilakanmkthilakan9073 pppp
@adithyas9784
@adithyas9784 3 жыл бұрын
@@tinujipson6841 ppppp
@starki17
@starki17 3 жыл бұрын
@@adithyas9784 pppppp
@revathyrevu1535
@revathyrevu1535 3 жыл бұрын
ചാക്കോച്ചന്❤️❤️❤️❤️❤️❤️ ഇന്ദ്രേട്ടന്❤️❤️❤️❤️❤️❤️❤️❤️ രണ്ട് ലവ് കൂടുതൽ തരും.. ചാക്കോച്ചനോട് കട്ടക്ക് നിന്നതിന്😘😘😘😘
@fishlovefamily6911
@fishlovefamily6911 3 жыл бұрын
Kolaame
@dillunk1623
@dillunk1623 3 жыл бұрын
എനിക്ക് ജോജുന്റെയും സൂരജിന്റെയും സ്റ്റെപ് ഒരുപാട് ഇഷ്ട്ടപെട്ടു
@loveyou...............9329
@loveyou...............9329 3 жыл бұрын
😂😂😂😂😂😂😂😂
@sreelekshmi6431
@sreelekshmi6431 3 жыл бұрын
👍
@asfiyascreations
@asfiyascreations 3 жыл бұрын
🤣😂😂😂
@eccentrichuman2419
@eccentrichuman2419 3 жыл бұрын
🤣🤣
@sabeelibrahim9805
@sabeelibrahim9805 3 жыл бұрын
Ayin
@babukakkathuruthel
@babukakkathuruthel 3 жыл бұрын
ഇതുവരെ ഇറങ്ങിയ മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ചെലവ് വന്ന സോങ്....
@Mk-sn3mb
@Mk-sn3mb 2 жыл бұрын
No ,my santayile songnu anu etavum high
@EllysMalayalam
@EllysMalayalam Жыл бұрын
@@Mk-sn3mb ath ipozhalle
@bijukalli1984
@bijukalli1984 11 ай бұрын
മല്ലുസിംഗ് സിനിമയിൽ ഒരു song und....
@dubbingalso8144
@dubbingalso8144 3 жыл бұрын
നിഷ &വേദിക പൊളിച്ചു 🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@zin9463
@zin9463 2 жыл бұрын
😍😍😍
@zin9463
@zin9463 2 жыл бұрын
🤩🤩🤩
@kjmelodies6975
@kjmelodies6975 3 жыл бұрын
Vedhika , Nisha, Indrajit ,kunchackoBoban 👌👍 And Back Dancers in this song👌👌👌perfect ❤️👌👌
@bijeshnair1007
@bijeshnair1007 2 жыл бұрын
സിനിമ ഒരു കിസ്മതാണ്.... ഇന്ന് പൃഥ്വി നാളെ ഇന്ദ്രജിത് 😍😍😍 ഒരു ഹെവി മൂവി ഇന്ദ്രനെ കാത്തിരിക്കുന്നു...😍😍😍 He will become a😂.. അല്ലെങ്കിൽ വേണ്ട 😂 എനിക്ക് ഇംഗ്ലീഷ്എഴുതാനും വയ്ക്കാനും അറിയില്ല... ഇന്ദ്രൻ ഒരു സ്റ്റാർ ആവും 😍😍 ഒരു കട്ട fan
@samsinu7489
@samsinu7489 3 жыл бұрын
ചാക്കോച്ചനെ ഒരു സൈഡിൽ നിർത്തി ഇന്ദ്രേട്ടൻ Score ചെയ്ത ഒരു കിടിലം Item
@aiswarya7750
@aiswarya7750 3 жыл бұрын
Yes👏
@kjmelodies6975
@kjmelodies6975 3 жыл бұрын
Yeah right 👍
@naalarakandam9055
@naalarakandam9055 3 жыл бұрын
@@kjmelodies6975 hkcklhi
@ramseenak4094
@ramseenak4094 3 жыл бұрын
@@aiswarya7750 km ...mnn
@jesuslover65
@jesuslover65 2 жыл бұрын
Yessss
@illiasmt704
@illiasmt704 Жыл бұрын
കേരളത്തിൽ ഇത്രയും എക്സ്പെൻസിവ് ആയി ചിത്രീകരിച്ച പാട്ട് രംഗം വേറെ ഉണ്ടോ എന്നിട്ടും ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയാതെ പോയി
@remyaev2245
@remyaev2245 2 жыл бұрын
Kinnara chembaka chandrikaye mani Mandara maamala keri vaa Vaadathe vannoru tharakaye pani Nilavin ninnazhakerumo, oh hoy Thanakuu thana thana na nanna na, oh hoi Thanakuu thana thanna, oh hoi Thanakuu thana thana na nanna na, oh hoi Thanakuu thana thanna Kolussu thenni thenni valakal konji konji Kadhakal neythu vanna poonkaatte Kuliru kammalittu kavilil onnu thottu Kunungi koodi kaliyaadamo Damaakku damaakku damaakku Dam doom doom, dama doom doom Damakku damakku damakku Dama doom doom, dama doom doom Dama doom doom, dama doom doom Kinnara chembaka chandrikaye mani Mandara maamala keri vaa Vaadathe vannoru tharakaye pani Nilavin ninnazhakerumo, oh hoy Kinakoottil nira deepangal Ee kilikalum kalikalum dithlangu tagu tha Ee thirakalum chirikalum dithlangu tagu tha Kunnollam..aaa… Kinnaaram…aaaa…. Kunnollam..aaa… Punnaaram…aaaa…. Paalu maname niramakum nirame Ee kulirmathi malarukal orunira palanira Viriyumoru azhakile madumaya nimishamithaa Aaa…. Damaakku damaakku damaakku Dam doom doom, dama doom doom Damakku damakku damakku Dama doom doom, dama doom doom Dama doom doom, dama doom doom Kolussu thenni thenni valakal konji konji Kadhakal neythu vanna poonkaatte Kuliru kammalittu kavilil onnu thottu Kunungi koodi kaliyaadamo Aaa.. Nila penne kadam veno Ee valakalum thalakalum dithlangu tagu tha Kuda manikalum kuru mozhikalum Dithlangu tagu tha Aaraarum (aaraarum) kaanathe (kaanathe) Aarodum (aarodum) mindaathe (mindaathe) Poru thaniye thanalakum uyire Ee kurunira thazhukumoru ilaveyil Alakalil nirayumoru anupama lahari Than maduram ithaa.. Dam dam damaakku damaakku damaakku Dam doom doom, dama doom doom Dama dama dama dama dama dama Dama doom doom, dama doom doom Dama doom doom, dama doom doom Kolussu thenni thenni valakal konji konji Kadhakal neythu vanna poonkaatte Kuliru kammalittu kavilil onnu thottu Kunungi koodi kaliyaadamo Tara tara tha tha tara.. Tara tara tha tha tara..
@sooraj.spillai8930
@sooraj.spillai8930 3 жыл бұрын
ശ്രേയ ചേച്ചി ❤❤❤❤
@haripriyakb683
@haripriyakb683 3 жыл бұрын
Bengaali vannit malayalam fast song paadi thakarth ❤❤❤😘😘😘🥰🥰🥰🥰🥰 shreyaji uyir 😘😘😘
@dadsqueen9686
@dadsqueen9686 3 жыл бұрын
Malayalam fast song paadi enn parayathe. .....ithra fluent aai Malayalam fast song paadi thakrtha Shreyaji uyirrr enn para 🔥🥰❤️ Shreyajiiiiii💓
@thulasidharanthulasidharan5969
@thulasidharanthulasidharan5969 3 жыл бұрын
supper
@iyeraishu1
@iyeraishu1 3 жыл бұрын
sreya kku endhu malayalamntamil ellamnoru pole aanu chumma kidu kidu aayitt paadum
@AswathyM.K.__7
@AswathyM.K.__7 Жыл бұрын
Vedhika just nailed it.🔥 what an energetic performance that all the crue...!!❤️
@Nishasubash1
@Nishasubash1 29 күн бұрын
മലയാളത്തിലെ ഏറ്റവും കോസ്റ്റിലിയായാ പാട്ടാണ്..❤
@Renjith-8026
@Renjith-8026 2 жыл бұрын
ചില പാട്ടുകൾ അങ്ങനെ ആണ്‌ നമ്മൾ അറിയാതെ തേടി അങ്ങോട്ട് പോകും അതിൽ ഒന്നാണ് ഇത്.. 💕💕💕💕
@haneenasherin3157
@haneenasherin3157 6 ай бұрын
Anyone in 2024...."😌👍🏻
@Devika_devuz48
@Devika_devuz48 6 ай бұрын
Me😊
@FilimoSite
@FilimoSite 6 ай бұрын
Me
@hameedhameed9554
@hameedhameed9554 6 ай бұрын
Mee
@AdithyanM-pv8ph
@AdithyanM-pv8ph 6 ай бұрын
Me
@Jessengeorgia
@Jessengeorgia 5 ай бұрын
Me
@renjudas_renju461
@renjudas_renju461 3 жыл бұрын
Murukan kattakkada sir❤️ Shreya Ghoshal lovely voice ❤️ M . jayachandran sir ❤️
@vinodtm7695
@vinodtm7695 3 жыл бұрын
പടം കണ്ടിട്ടില്ല,,, but ഈ പാട്ട് കണ്ടതിനു ഒരു കണക്കില്ല😁😁❤️❤️
@midhunsanthosh9582
@midhunsanthosh9582 3 жыл бұрын
Padam kanada atha nallath😂
@shilnasherin6519
@shilnasherin6519 3 жыл бұрын
Padam kanand enganen party kelkaa end tholakkalaan 😏😏
@vinodtm7695
@vinodtm7695 3 жыл бұрын
@@shilnasherin6519 😎😎😎😎
@minhajpm1956
@minhajpm1956 3 жыл бұрын
@@shilnasherin6519 padam ndha kuyappm???
@malumalu973
@malumalu973 3 жыл бұрын
Ayyo athu entha kananjathu supper
@rinsharinsha4700
@rinsharinsha4700 3 жыл бұрын
Dance പൊളിക്കും ee song kalichal👍
@sufailu5975
@sufailu5975 3 жыл бұрын
Pinnalla 🕺💃
@queenofheaven2041
@queenofheaven2041 3 жыл бұрын
Hha💕
@ahamedahamed379
@ahamedahamed379 2 жыл бұрын
@@queenofheaven2041 0
@ahamedahamed379
@ahamedahamed379 2 жыл бұрын
@@queenofheaven2041 to
@sirajmunna2240
@sirajmunna2240 3 жыл бұрын
സാധാരണ ചാക്കോച്ചൻ ഡാൻസിൽ സ്കോർ ചെയ്യും. പക്ഷേ ഇതിൽ ഇന്ദ്രജിത്ത് സ്കോർ ചെയ്തു.❤️❤️❤️😘😘😘😘😁😁
@sahlakvk1067
@sahlakvk1067 3 жыл бұрын
ഏയ് അല്ല ഡാൻസ് മെഷീൻ chakochan 😍😍
@jouharmuthu7079
@jouharmuthu7079 3 жыл бұрын
Chackochan thanne
@Farxuuu
@Farxuuu 3 жыл бұрын
@@sahlakvk1067 pppooooooooooooooooooooopoooppppp
@sahlakvk1067
@sahlakvk1067 3 жыл бұрын
@@Farxuuu 😁
@jennysaudiobookworld1212
@jennysaudiobookworld1212 3 жыл бұрын
ഇന്ദ്രൻ പൊളിച്ചു
@annsworld9779
@annsworld9779 3 жыл бұрын
Oru adar song with powli dance 2021il kanunvar undo
@haneef.mohammed
@haneef.mohammed 3 жыл бұрын
ശ്രേയ ഗോശാൻ സൗണ്ട് 🥰🥰🥰❤️
@mnogemk3953
@mnogemk3953 3 жыл бұрын
हुआ
@mnogemk3953
@mnogemk3953 3 жыл бұрын
गर दहककददद
@RJ-eu1zr
@RJ-eu1zr 3 жыл бұрын
Shreya Ghoshal 😍❤🔥
@noorudheenvakada
@noorudheenvakada 2 жыл бұрын
qp
@NoName-ql2lf
@NoName-ql2lf 2 жыл бұрын
ഈ പാട്ട് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടി മാത്രം ഈ സിനിമ തീയേറ്ററിൽ പ്പോയി കണ്ടു ,,സിനിമ ഊള പടം ആണെങ്കിലും ഈ പാട്ട് കിടിലൻ ..
@soumyavijayannp1964
@soumyavijayannp1964 3 жыл бұрын
എനിക്ക് climaxil ചിരി വന്ന ഫിലിം.. ഗജിനിയിലെ സൂപ്പർ വില്ലനെ കൊണ്ടു വന്നിട്ടു climaxil ഒരേയൊരു ഡയലോഗ്.. " ഞങ്ങളുടെ അനുജത്തി എവിടെയാടാ??" 😌 hihi😹😹😹 വേണ്ട രീതിയിൽ ആ മനുഷ്യനെ ഉപയോഗിച്ചില്ല...
@earlybirds8686
@earlybirds8686 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ചാക്കോച്ചൻ മുത്താണ് പൊളി ഡാൻസ് കണ്ടതിനു കണക്കില്ല
@WeKafawa
@WeKafawa 3 жыл бұрын
Nisha aggarwal is very gorgeous and graceful 😍
@badarunnisasm7810
@badarunnisasm7810 Жыл бұрын
🥰
@seminiyas2034
@seminiyas2034 Жыл бұрын
😊
@aslampuzhakkal5256
@aslampuzhakkal5256 Жыл бұрын
@@snehajoseph550 hurl iunhjiĺu
@shahma2060
@shahma2060 3 жыл бұрын
Shreya goshal 💥
@شهابمحمد-د6غ
@شهابمحمد-د6غ 3 жыл бұрын
ശ്രയ എങ്ങനെ ഇത്ര നന്നായി മലയാള പാട്ട് പാടുന്നുന്നത്
@sanojsano7028
@sanojsano7028 3 жыл бұрын
ബംഗാളികൾ ഇവിടെ വന്ന് നന്നായി പണി എടുക്കുന്നില്ലേ.. 😌😌 പിന്നെ പാട്ട് പാടാൻ ആണോ ബുദ്ധിമുട്ട് 😌😌🙂🙂
@Nivedhya..
@Nivedhya.. 3 жыл бұрын
Talent
@melodyarranger8149
@melodyarranger8149 3 ай бұрын
@@sanojsano7028wow. What an answer. 😂😂😂
@melodyarranger8149
@melodyarranger8149 3 ай бұрын
അവർക്ക് എന്താണ് അസാധ്യം ആയി ഉള്ളത്.
@Diablo6333-u1d
@Diablo6333-u1d 2 күн бұрын
​@@melodyarranger8149bro shreya jida katta fan an alley njanum athey🥰
@prajothg.s8686
@prajothg.s8686 3 жыл бұрын
Girl looking so beautiful chakochan and indrajeet super dance shreya ghosal awesome singing
@manuman1986
@manuman1986 3 жыл бұрын
79t0tgogcnmoy0iy67
@Mohd_Razin
@Mohd_Razin Жыл бұрын
0:46 Step🔥🔥 Energy level💨🔥
@Kavitha-n8t
@Kavitha-n8t 2 жыл бұрын
ചാക്കോച്ചനും ഇന്ദ്രജിത്തും ഡാൻസ് ഒരു രക്ഷ ഇല്ല.. Entha എനർജി 😍❤️❤️
@usmanvp1401
@usmanvp1401 3 жыл бұрын
പൊളിച്ചു കുഞ്ചാക്കോ ബോബൻ പൊളിച്ചു പവർ
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ Жыл бұрын
Murugan kattakada sir😍 അതിമനോഹരം വരികൾ 😍
@jithinnarayanan5301
@jithinnarayanan5301 2 жыл бұрын
മാങ്ങൊണ്ടി വിട് വിട്... മച്ചിങ്ങ തരാ തരാ.... ജോജു.....🎵
@HridhyaBinu
@HridhyaBinu Ай бұрын
Anyone in 2024 October 😸
@whysoserious836
@whysoserious836 3 жыл бұрын
️2️⃣️0️⃣2️⃣1️⃣ കേൾക്കുന്നവർ ഇങ്ങോട്ട് പോര് 🥰
@kratozz904
@kratozz904 3 жыл бұрын
Dec 30,👎
@sanuanshi168
@sanuanshi168 3 жыл бұрын
January 2🥰
@ahmadyaseen7225
@ahmadyaseen7225 3 жыл бұрын
11
@ahmadyaseen7225
@ahmadyaseen7225 3 жыл бұрын
January 11
@alexpeter2371
@alexpeter2371 3 жыл бұрын
January 25
@santhoshmathew9726
@santhoshmathew9726 3 жыл бұрын
Shreya Ghosal 💥💥
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
ഈ പാട്ടിൽ ചിലയിടത്ത് ഇന്ദ്രജിത്ത് ചാക്കോച്ചനെ വരെ കടത്തിവെട്ടി 💥
@sajmalsageer4288
@sajmalsageer4288 2 жыл бұрын
2:34 energetic dance here begins.. vedika 🥰
@Mohd_Razin
@Mohd_Razin Жыл бұрын
Ee songil 1:13 Ee Stepinod addict aayavarundo❤️nalla rasund😅
@D.o.l.l.a.r.s
@D.o.l.l.a.r.s 2 жыл бұрын
One of the most underrated songs
@jeenu_manju1232
@jeenu_manju1232 3 жыл бұрын
*Favourite song* 🖤💖💖💖💖💖💖💖💖💖💖💖💖💖💖💖🖤
@bathishabathisha8833
@bathishabathisha8833 3 жыл бұрын
Hi
@jeenu_manju1232
@jeenu_manju1232 3 жыл бұрын
@@bathishabathisha8833 hi
@jeenu_manju1232
@jeenu_manju1232 3 жыл бұрын
@Anitha T 😊
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
Anyone in *2021* 💥💥💥
@Reemaas786
@Reemaas786 3 жыл бұрын
Presents sir 24.1.21
@alexpeter2371
@alexpeter2371 3 жыл бұрын
25.1.2021
@anisheksaji4297
@anisheksaji4297 3 жыл бұрын
👍
@KANNANbrother
@KANNANbrother 2 жыл бұрын
@@anisheksaji4297 PRESENT IN APRIL 8 2022 TO 2023
@ajithunnikrishnan5737
@ajithunnikrishnan5737 3 жыл бұрын
Fav movie , fav song
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 жыл бұрын
Shreya ji uyir 😍😘
@bibinbhaskar8355
@bibinbhaskar8355 3 жыл бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കിയ പാട്ട് സീൻ 👍
@fathimasahlabinthzubair7671
@fathimasahlabinthzubair7671 2 жыл бұрын
Noo
@tonyvijay
@tonyvijay 2 жыл бұрын
@@fathimasahlabinthzubair7671 yes 2 കോടി രൂപ ആയി
@sajilalsajilal1460
@sajilalsajilal1460 2 жыл бұрын
ബ്യൂട്ടിഫുൾ സൗണ്ട് ശ്രേയ ഘോഷൽ 👍👍👍🌹🌹🌹🌹❤️❤️🌹
@judhan93
@judhan93 2 жыл бұрын
ഇതുവരെയുള്ളതില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗം ഇതാണ്.
@papillon-ro2od
@papillon-ro2od Ай бұрын
Busil kettett youtobil vann thappiyathaaa❤️❤️
@sufanshajid7709
@sufanshajid7709 3 жыл бұрын
Ipol കഞ്ചാവടിച്മലയാളത്തിൽപാട്ട്എഴുതുന്നവർഇതൊന്ന്വന്ന് കേൾക്കണം ❤❤❤✨️
@binodbinod-jf8js
@binodbinod-jf8js Жыл бұрын
കുട്ടത്തിൽ ഡാൻസ് കളിക്കുന്ന ഒരു കൊച്ചു മിടുക്കിയേ ആരെങ്കിലും കണ്ടോ എന്ത് അടിപൊളി ആയാണ് കളിക്കുന്നത് ❤️❤️❤️
@jithus6592
@jithus6592 Жыл бұрын
Aaru
@Malutti9482
@Malutti9482 3 жыл бұрын
സൂപ്പർ ഡാൻസ് ചാക്കോച 🥰🥰 അടി പൊളി 🥰🥰🥰🥰
@rahulkk4840
@rahulkk4840 Жыл бұрын
3:22 vedika എന്താ steps 👌 സോളോ ആയിരുന്നേൽ അവൾ തൂത്തു വരിയേനെ
@aleenaaji123
@aleenaaji123 7 ай бұрын
2024lil kaanunnavar undo enne pole😁
@blackpingvibes1480
@blackpingvibes1480 2 ай бұрын
Llallo🤭
@VijeeshVieesh
@VijeeshVieesh Ай бұрын
👍👍
@KLnaayakh
@KLnaayakh 11 ай бұрын
2024 celebration nu pattiya song ...chillllll
@binsval2451
@binsval2451 2 жыл бұрын
ഏതു അലവലാതി ആണ് ഇതിന്റെ ഡാൻസ് ഡയറക്ടർ.... Super🌹🌹🌹🌹🌹🌹👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🍓🍓🍓🍓🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. ഈ സിനിമ പോലെ മനോഹരമായ ഒരു കോറിയോഗ്രാഫി മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല👍👍👍
@adhila1596
@adhila1596 3 жыл бұрын
കേരളത്തിലെ കൊച്ചമ്മമാര് പറയുമോ ഇത് പോലെ മലയാളം 🥰
@MALEKITH-88
@MALEKITH-88 3 жыл бұрын
Shreya ghoshal 💕
@btsfangirl4249
@btsfangirl4249 3 жыл бұрын
Aaranavo ee Malayalam parayatha keralathile kochammamar?
@anvarsadeth8256
@anvarsadeth8256 2 жыл бұрын
പൊന്നോ ഊർമിപ്പിക്കല്ലേ
@channelck9870
@channelck9870 Жыл бұрын
wawwww എന്തൊരു പാട്ട് .. പൊളിച്ചു വരികളും മ്യൂസിക്കും ഡാൻസും
@appvlogz
@appvlogz 3 ай бұрын
കഥയിൽ അല്ല പലതവണ കണ്ടതാണ് നമ്മൾ മലയാളികൾ സ്നേഹം കൊണ്ട് എല്ലാ രാജിയങൾക്കും മുന്നിൽ ആണ് എന്ന്
@arunkumarppillaikochumon1886
@arunkumarppillaikochumon1886 3 жыл бұрын
Nice song I like this song
@vinuv1447
@vinuv1447 3 жыл бұрын
ശ്രേയ ഒരു രക്ഷയും ഇല്ല എന്തു രസമായിട്ട പാടിയത് ❤❤❤❤
@samuraigamingz.4317
@samuraigamingz.4317 2 жыл бұрын
Yazin Nizar and tippu also
@vidyalekshmi8421
@vidyalekshmi8421 3 жыл бұрын
Vedika ude body shape ❤️❤️.....Spr.....
@richunichuvlog6877
@richunichuvlog6877 3 жыл бұрын
Shreyaji 😘😘😘😘
@abidiyadiyaabi112
@abidiyadiyaabi112 Жыл бұрын
Very very excellent... Dace padipitchi kodutha aalu yaru
@candycough4769
@candycough4769 9 ай бұрын
Singer: ശ്രേയ ഘോഷൽയാസിൻ നിസാർടിപ്പു Raaga: കാപി Film/album: കസിൻസ് ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു.. ഡമാക്ക് ഡുമാക്ക്‌ ഡുമുഡക്ക് ഡുമുഡൂ ... ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ ഓഹോയ്‌ ... തനക് തന തനനന്നന്നാ ഓഹോയ്‌ തനക് തനതന്നാ.. (2) കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ ..ദേനാ ... കിനാക്കൂട്ടിൽ നിറദീപങ്ങൾ .. ഈ കിളികളും കളികളും ദിത്തളാങ്കു തകതാ ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ കുന്നോളം ...ആ ..കിന്നാരം വിണണോളം..ആ... പുന്നാരം പാടൂ മനമേ.. നിറവാകും നിറവേ ഈ കുളിർമതി മലരുകൾ ഒരുനിര പലനിര വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. അലിയലിയലിയേ.. അലിയലിയലിയേ.. അലിയലിയലിയലിയേ.. അലിയലിയലിയേ.. അലിയലി.. അലിയലി..അലിയലി യേ യേ അലിയലിയേ.. അലിയലിയേ..യേ .... ആ ..നിലാപ്പെണ്ണേ കടംവേണോ ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ .. ആരാരും ..ആരാരും..കാണാതെ ആരോടും.. മിണ്ടാതെ .. പോരൂ സഖിയേ.. തണലാകും മുറിവേ .. ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ... ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും.. ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. തനതതാത്തതര... തനതതാത്തതര...
@shaheenashaheena9800
@shaheenashaheena9800 Жыл бұрын
നല്ല കളർഫുൾ സോങ് സിംഗിംഗ് wonderful
@pesjunkie7233
@pesjunkie7233 2 жыл бұрын
3:01 uff steps vedika 🤩✨
@loveyou...............9329
@loveyou...............9329 3 жыл бұрын
നിഷ അഗാർവാലിനെ ഒന്ന് നോക്ക് കാജൽ അഗാർവാൾ തന്നെ കാജൽ ഉയിർ ❤❤❤❤❤❤❤
@sujithrajesh9251
@sujithrajesh9251 3 жыл бұрын
Atheee
@aleenasimon3592
@aleenasimon3592 3 жыл бұрын
Kaju
@jithinadineshan2575
@jithinadineshan2575 3 жыл бұрын
Kajal uyirrrr😍😍😍😍😍💯💯💯💯💯💯
@libithak1589
@libithak1589 3 жыл бұрын
Athe കാജു enikk valare ഇഷ്ടമുള്ള നടി ❤
@sherlysworld1035
@sherlysworld1035 3 жыл бұрын
രണ്ടു പേരും സഹോദരി മാരാണ്
@thisismetim1833
@thisismetim1833 2 жыл бұрын
Chakkochande atra grace illelm indrettan pwolich 🤩
@MicahPrakash
@MicahPrakash Жыл бұрын
Shreya goshal ❤️
@midhunravi1748
@midhunravi1748 3 жыл бұрын
I love this kind of grand celebration songs ❤️❤️
@sreenath550
@sreenath550 3 жыл бұрын
2:46 മുതൽ 3:10 വരെ വേദിക ഒറ്റ ഷോട്ട് ❤❤
@nithinva6106
@nithinva6106 3 жыл бұрын
Koode ulla dan ce kaarum 😂
@kjmelodies6975
@kjmelodies6975 3 жыл бұрын
@@nithinva6106 Athe 👌
@aswin7417
@aswin7417 3 жыл бұрын
👌👏👏
@anjitajude1873
@anjitajude1873 2 жыл бұрын
She is excellent dancer
@arjinvg9853
@arjinvg9853 3 жыл бұрын
Adipoli Malayalam🥰🥰🥰 songs👌
@ancyabraham4746
@ancyabraham4746 3 жыл бұрын
Favorite song 💖💖💖
@abhishekkannur5997
@abhishekkannur5997 2 жыл бұрын
Shreya ghoshal ❤
@natarajank2495
@natarajank2495 2 жыл бұрын
People those who don't listen Shreya Ghoshal voise will tell Guitar sweet Flute sweet
@googleaccount9541
@googleaccount9541 3 жыл бұрын
ആരാണ് ഇതിന്റെ choreography പൊളി
@ajithashok9289
@ajithashok9289 3 жыл бұрын
Shobi master
@adwaid9477
@adwaid9477 5 ай бұрын
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ.. ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ ..ദേനാ ... കിനാക്കൂട്ടിൽ നിറദീപങ്ങൾ .. ഈ കിളികളും കളികളും ദിത്തളാങ്കു തകതാ ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ കുന്നോളം ...ആ ..കിന്നാരം വിണണോളം..ആ... പുന്നാരം പാടൂ മനമേ.. നിറവാകും നിറവേ ഈ കുളിർമതി മലരുകൾ ഒരുനിര പലനിര വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും.. കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി കഥകൾ നെയ്തുവന്ന പൂങ്കാറ്റേ .. കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ..
@shalinimp1019
@shalinimp1019 Жыл бұрын
M JAYACHANDRAN SIR ❤🎉😊
@letheefpk1047
@letheefpk1047 3 жыл бұрын
Joju polichuu❤️❤️❤️
@Kathaikuviyal2023
@Kathaikuviyal2023 3 жыл бұрын
Pls anyone post the lyrics in english.... super song ... i love this song.... from tamilnadu....
@jeeja4982
@jeeja4982 3 жыл бұрын
6l
@jayaramj9630
@jayaramj9630 2 жыл бұрын
Damakku damakku dum dum dum dum Dhithalanku thaka DHA Tara Tara Tara Tara tara
@malluinstastars1819
@malluinstastars1819 2 жыл бұрын
@@jayaramj9630 🤣
@akhilmonbabu8330
@akhilmonbabu8330 2 жыл бұрын
അസിസ്റ്റന്റ്: sir, പാട്ടിന് ഡ്രസിന്റെ കളർ ഏതാണ് വേണ്ടത്? ഡയറക്ടർ: എല്ലാ കളറും ഓരോ റോൾ വീതം പോരട്ടെ.
@anjitajude1873
@anjitajude1873 2 жыл бұрын
Vedhika dance suprr. How flexibly she dances 😍😍😍😍
@tanuthanhaj
@tanuthanhaj 8 ай бұрын
2024 കാണുന്നവർ ഉണ്ടോ എങ്കിൽ like adi
@Niruuu404
@Niruuu404 8 ай бұрын
Mee
@sharon8094
@sharon8094 8 ай бұрын
ALLARUM ONDE