ഞാൻ ഒരു വലിയ മമ്മൂട്ടി fan ആണ് പക്ഷെ ഈ role ലാലേട്ടനെ കൊണ്ടല്ലാതെ ഇന്ത്യയിൽ വേറൊരു നടനെകൊണ്ടും സാധിക്കില്ല എന്ന് നിസംശയം പറയാം. ഈ സിനിമ ലാലേട്ടൻ്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്
@hareeshhari10859 ай бұрын
മംഗലശ്ശേരി നീലകണ്ഠൻ എന്ന BRAND ❤
@arunjose69206 ай бұрын
ഇതുപോലൊന്ന് ഇതിനു മുമ്പുണ്ടായിട്ടില്ല , ഇനി ഉണ്ടാവുകയുമില്ല .ദേവാസുരം .എക്കാലത്തെയും ചലച്ചിത്ര ഇതിഹാസം .കുടിപ്പകയുടെ കനലുകളില്‍ സ്ഫുടം ചെയ്തെടുത്ത അനുപമമായ ഒരു പ്രണയ ചിത്രം .
@balkkisbalkku27779 ай бұрын
മോഹൻലാലിന്റെ സിനിമയിൽ വെച്ച്... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട സിനിമ... ലൈക്.. മങ്കലശേരി നീലകണ്ടൻ.....❤❤❤❤മനസ്സിൽ നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോനീ 😊like ഡയലോഗ്🤘
@benoyms51149 ай бұрын
എന്റെ ജീവിതം പക്ഷെ കൈ എടുത്തില്ല
@nandunalini58494 ай бұрын
Try watching Mohanlal, Guru 1997
@reshinvarughese59054 ай бұрын
Sathyam
@saijukmathewvlogs847024 күн бұрын
enikum
@abcdabcd92110 ай бұрын
ഒരേ സമയം കട്ട വില്ലനിസവും ഹീറോയിസവും...
@LMOSIS7 ай бұрын
Devanum + Asuranum = Devasuram
@HiranPRАй бұрын
ദേവാസുരം.. മലയാളത്തിൽ എന്നല്ല ഈ ലോകത്ത് ഇത്രെയും സുന്ദരമായ ഒരു പടം ഇറങ്ങിയിട്ടില്ല.. കൗരവർ, ദേവാസുരം, സോപാനം, കലാപാനി, സർഗം.. ഞാൻ ഹൃദയത്തിൽ ചേർത്ത പടങ്ങളാണ്.. ദേവാസുരം, കൗരവർ, സോപാനം ഈ മൂന്ന് പടങ്ങളുടെയും ജീവൻ ഇതിലെ ബിജിഎം' ആണ്.. കൗരവർ, സോപാനം സംഗീതം കൊണ്ട് ലഹരി സൃഷ്‌ടിച്ച "എസ് പി വെങ്കിട്ടേഷ്" എന്ന പുണ്യ ജൻമ്മത്തെ ഒരാളും മറക്കല്ല്..എന്റെ ഏറ്റവും ഇഷ്ടപെട്ട മ്യൂസിക് ഡയറക്ടർ എസ് പി വെങ്കിട്ടേഷ് സർ' ആണ്.. അദ്ദേഹം മലയാളത്തിനു തന്ന ഓരോ അത്ഭുത ഗാനങ്ങൾ മലയാളം ഉള്ളടത്തോളം കാലം നിലനിൽക്കും..🙏🙏❤️❤️❤️
@vishnum9796 ай бұрын
Vintage കാലഘട്ടത്തിൽ ലാലേട്ടന് ചെയ്തു വച്ച സിനിമയുടെ ഒന്നും ഏഴയൽവക്കത് വരില്ല ഒന്നും.....2024 ൽ വന്നു സിനിമ കാണുന്നവർ ഇവിടെ കമാണ്
@SaabirKuwaitАй бұрын
❤❤❤❤❤
@RajeshMr-dg5jl7 ай бұрын
നീല കണ്ഠൻ, ഭാനുമതി, വാര്യർ, ശേഖരൻ ഒന്നും മനസ്സിൽ നിന്നും മായില്ല ഈ ജന്മം ❤️❤️❤️
@RajanRajan-c4n9 ай бұрын
ലാലേട്ടൻ NO 1 സിനിമ ❤
@gopikchand66404 ай бұрын
വാരിയർ മനസ്സിലാക്കിയെപോലെ വേറേ ആരും നീലകണ്ഠനെ .മനസ്സിലാക്കിയിട്ടില്ല .. ❤
@MangalasheryAbhi-vk4rz10 ай бұрын
മംഗലശേരി അത് പവർ ആണേ ❤❤❤
@niranjanashaji130210 ай бұрын
നീലനെ ആദ്യം കണ്ട മാത്രയിൽ തന്നെ ഭാനുവിന് ഇഷ്ടം ആയി
@livechanallive43769 ай бұрын
നീലകണ്ഠൻ❤ മറക്കാനാവാത്ത എന്നൊന്നും ജീവിച്ചിരിക്കുന്ന കഥാപാത്രം '
@ashiqmy49202 ай бұрын
ഈ charecterin ഒരു വല്ലാത്ത Aura ആണ് ..All tym Fav ❤
@vinoopv.a465211 күн бұрын
ഇത്രയും നല്ല ഒരു സിനിമ ഇതിനു മുൻപോ ശേഷമോ ഇല്ലന്നാണ് എന്റെ അഭിപ്രായം.ഒരു കഥാപാത്രത്തിന് വല്ലാത്ത ഒരു brand ഉണ്ടാക്കിയ സിനിമ
@karthikkb14702 ай бұрын
എനിക്ക് ലാലേട്ടന്റെ എത്ര പുലിമുരുകനും ലൂസിഫർ വന്നാലും ദേവാസുരം.... അത് വേറെ തന്നെ മോനെ 🥰🥰🥰🥰🥰🥰🔥🔥
@anshadbava36654 ай бұрын
മലയാള സിനിമ ഇതുപോലെ ഒരു സിനിമ കിട്ടാൻ പുതിയ തലമുറ ഉള്ള നടന്മാർ പാടുപെടും.. മോഹൻലാൽ എന്ന മാന്ത്രികൻ.. ലാൽസലാം
@ii.kroosbc2 ай бұрын
എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടം ഉള്ള പടം ദേവാസുരം. ആ സിനിമയേക്കാൾ ഇഷ്ടം ആ character ആണ്. മംഗലശ്ശേരി നീലകണ്ഠൻ 😏🤞
@maneshm43195 ай бұрын
What a movie . Movie with a soul. I am 46 yrs old ,may be its my age .but I miss the soul in movies of today
@ishaqponnanneruvambram32816 ай бұрын
Ippam kanunnavar undo?
@SHAYANSADIQUE9 ай бұрын
Is Mohanlal the Greatest actor of All time?
@shimjisanthoshalungal14369 ай бұрын
Aan lallettan mass aan
@muhammadirfan.s24989 ай бұрын
Yes
@devikaajith70019 ай бұрын
Entha samshyam ❤
@abhishekashok25078 ай бұрын
Old is gold.. ❤❤
@nidhilprakash6946 ай бұрын
Was, is and will always be.
@RasikT-e2b11 ай бұрын
മംഗലശ്ശേരി നീലകണ്ഠൻ ❤️
@Hanoos-b3j8 ай бұрын
ഇത് റിലീസിന്റെ അന്ന് ഫസ്റ്റ് ഷോക്ക് കണ്ടവർ എങ്ങനെയാകും കണ്ടിട്ടുണ്ടാവുക.... രോമാഞ്ചം
@askarkapparath89235 ай бұрын
Njaan kandathaan
@gopakumargopu59894 ай бұрын
@@askarkapparath8923 interval eth scenaaa
@ajithps94134 ай бұрын
ഞാൻ കണ്ടു 👍
@gopakumargopu59894 ай бұрын
@@ajithps9413 interval eth scenaa
@SaileshKSaileshKАй бұрын
Endammooo,,,nilambur keerthy,,,,3 thrishoor poorathinde alundayirunnu,,,,ticket one week kazhinja kittyyyadu🎉
@Hameed20569 ай бұрын
What an actor ❕ , some scenes where politically wrong but the acting was irreplaceable , everyone was perfect Innocent, Revathi, Napolean,but Mohanlal was doing something else, being an animal charecter in first half and changing into nice person,romance was perfect, getting beaten with paralysed leg and fighting with paralysed leg all round performer, Greatest actor of the World , Mohanlal Sir❤️
@devikaajith70019 ай бұрын
❤
@ravishankar-kz7el8 ай бұрын
Watch bhootayyana maga ayyu a very old kannada movie you will get goosebumps.. Even kamal hasan mentioned it
@anjanaponnu13527 ай бұрын
Ee movie 2024 adyayit kanunnavar indo😁
@aneettathomas47916 ай бұрын
Ys😂
@anshadbava36654 ай бұрын
മോഹൻലാൽ എന്ന പ്രതിഭ ❤❤❤❤❤ രഞ്ജിത്ത് എന്ന് എഴുത്തുകാരൻ ❤❤❤❤ love u ലാൽ sir 2024
@Nandhu-qi9gf7 ай бұрын
Old Feudal Lord 🔥 Mangalassery Neelakandan 🔥🔥
@devadarshs3640Ай бұрын
മോനെ ഇതാണ് MASS പടം. ഇപ്പോഴത്തെ പടങ്ങൾ ഒന്നും അല്ല. പഴയ ലാലേട്ടൻ ❤️❤️❤️👌👌👌 ഒന്ന് തിരിച്ചു വാ!! My fav Lalettan Film👌
@ShivanShivan-o7v10 ай бұрын
രേവതി ചേച്ചി 😘
@abdulrasik980810 ай бұрын
ദേവാസുരം (1993) സൂപ്പർസ്റ്റാർ മോഹൻലാൽ മൂവി മംഗലശ്ശേരി നീലകണ്ഠൻ ❤
@Assainar5998 ай бұрын
1:20:15 Aa nilpp uff
@pvgopakumar14284 ай бұрын
വളരെ നല്ല സിനിമ ദേവാസുരം സൂപ്പർ മൂവി മുണ്ടക്കൽ ശേഖരൻ്റെ കൈവെട്ടിയ കേസിൽ പോലീസ് നടപടി എന്താകും അതുമാത്രം ഞാൻ ചിന്തിച്ചു വെറുതെഎങ്കിലും മോഹൻലാൽ എന്ന പ്രതിഭയുടെ പ്രകടനം ഗംഭീരം❤❤❤
@GileshKK-ix3zv7 ай бұрын
We cant see Mohan Lal anywhere in this screen. Mangalashery Neelakhandan only the man you see here even the entire casts of the movie is brilliant in this movie most of the shots scenes even the angles of the camera is brilliance. This movie mark an era. For the new viewers suggesting to watching Amrtham gamaya, Kireedam , manicithra tazhu, Thoovanathumbikal, valsalyam, many many classics are still many more in malayalam cinema. Malayalam cinema is an integral part of Indian cinema. I only reffer very few and my favourites.
@akshayv96466 ай бұрын
The complete actor 💯
@Manna-c3r21 күн бұрын
മലയാളതിന്റെ എക്കാലതെയും MASS & CLASS പടം ❤
@sarathtk8512Ай бұрын
ലാലേട്ടന്റെ മാസ്സ് മൂവി കളിൽ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മൂവിയിൽ ഒന്ന് ❤ദേവാസുരം ❤❤❤
@AnandaKrishnanR-wd5jq5 ай бұрын
മംഗലശ്ശേരി Neelakandan🔥🔥🔥🔥🔥🔥🔥
@RK_STATUS_CREATIONS5 ай бұрын
😌മ്യോനെ
@monsterspirit57247 ай бұрын
My grandfather was ill that is why for his mind fresh we on his favourite movie😊
@anvarshajadbenz57142 ай бұрын
ഇങ്ങനെ ഉള്ള പടം ഇനി ഉണ്ടാവുമോ 👌സൂപ്പർ ഹിറ്റ് മൂവി
@ഹരിവരാസനം-ത4ദ17 күн бұрын
ഇതൊക്കെ ആണെടോ വാര്യരെ സിനിമ 🔥
@happyyyyyy117 күн бұрын
Broo❤
@GaneshPrakashofficial10 ай бұрын
Good upload
@anjimaashok385614 күн бұрын
Classic❤💎
@RasikT-e2b11 ай бұрын
ദേവാസുരം (1993) ♥️
@basilsabu13117 сағат бұрын
Bro this movie is mad 😮😮😮
@JobyJacob1234Күн бұрын
ഈ പടം അപ്‌ലോഡ് ചെയ്തപ്പോൾ അതിലെ എല്ലാ പാട്ടുകളും ഒഴിവാക്കിയ ആ പട്ടി പുലിയേടെ മോന് എന്റെ അഭിവാദ്യങ്ങൾ....പ്രത്യേകിച്ചും വന്ദേ മുകുന്ദ ഹരേ എന്ന പാട്ട്
@vipinc_nair_117 ай бұрын
ഇന്ന് കാണുന്നവർ ഉണ്ടോ?? 🫢
@K.j31407 ай бұрын
Enn kaanunnavar und
@ayazmugammed92447 ай бұрын
😂😂
@pradeepmani12747 ай бұрын
പിന്നേ.......
@UnniKg-j2k6 ай бұрын
എപ്പോളും കാണുന്നുണ്ട്.. Nall😂വിഷമം വരുമ്പോൾ
@uniquedreambysadik88904 ай бұрын
Yes
@abhaykrishna-sh9rz6 ай бұрын
Ee lalaettane onnukoodi kananamengil ethu polulla vintage padangal thanne sharanam
@BasiIssac-dy2lp11 ай бұрын
2.03.. ആ സീനിൽ... നെടുമുടി വേണുവിനെ.. നേരത്തെ.. അടിച്ചില്ലേ... അതു.. ആ കലാകാരനോടുള്ള.. സ്നേഹം.. ആയിരുന്നു എന്നുകൂടി.. പറയാമായിരുന്നു.... ഈ സിനിൽ..
Pinn 1i:53 പിന്നിട്ട കാലത്ത് ചെയ്തു പോയ തെറ്റുകൾക്ക് ഞാനിന്നു പലിശ സഹിതം ശിക്ഷ വാങ്ങിക്കുകയാണ്
@Kannan_makeeryam6 ай бұрын
മംഗലശേരി നീലകണ്ടൻ ❤️🔥💪🏻
@krish-na4089Ай бұрын
How many times did you watch this film?
@imakshayharikumar9 ай бұрын
16:33 ആട് തോമ look🔥🔥
@devikaajith70019 ай бұрын
Sathyam
@aravindm16768 ай бұрын
Ee mohanlal pande mariche.. 😢
@arunramesh82902 ай бұрын
1:44:54 ഈയൊരു സീനും... പിന്നെ ദശരഥത്തിലെ സുകുമാരിയോട് ചോദിക്കുന്ന ചോദ്യവും.... ആനി മോനേ സ്നേഹിക്കുന്ന പോലെ മാഗ്ഗിക്ക് എന്നെ സ്നേഹിക്കാമോ.... ഇതൊക്കെ ഇങ്ങേർക്കേ പറ്റു.....
@jackfruit79093 күн бұрын
Ente mutheee😊
@ASam-hk2jcАй бұрын
Revathy, what an excellent acting?
@mallelaparimaladevi843010 ай бұрын
Super movie 👍
@Roby-p4k3 ай бұрын
കുറെ റീൽസ് കണ്ട ശേഷം 10/9/2024കാണാൻ വന്നതാണ് ഞാൻ...!!