ഇതൊരു പുതിയ അറിവാണ്. ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ
@nisha_habeeb5 жыл бұрын
Aameen
@suhailazeezsuhailazeez66685 жыл бұрын
ആമീൻ
@fathinoushafathi95335 жыл бұрын
Aameen
@senhamanal74695 жыл бұрын
Aaameen
@shajila93265 жыл бұрын
Aameen
@sajna84463 жыл бұрын
Masha Allah, അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനു പടച്ചവൻ അർഹമായ പ്രതിഫലം തന്നു അനുഗ്രഹിക്കട്ടെ,, ആമീൻ 🌹
@lovelovesongs-jk7lj2 жыл бұрын
പ്രതിഫലം ആഗ്രഹിക്കരുത്
@9919-y2t5 жыл бұрын
Assalamu alayikkum ഉസ്താദ് എന്നിലേക്ക് ഈ അറിവ് അറിയിച്ച് തന്നതിന് الله നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ദീര്‍ഘായിസും ആരോഗ്യം ആഫിയതും പ്രധാനനം ചെയ്യുമാറാകട്ടെ آمين
@shareefsha58695 жыл бұрын
aameen b rahmathika yaa arhamurrahimeen
@abdullatheef12395 жыл бұрын
ആമീൻ
@zenufaizalthazmafaizal81184 жыл бұрын
അമീൻ
@mhdmusthafa81314 жыл бұрын
Ameen
@Mujeeb19575 жыл бұрын
അള്ളാഹു നമ്മേ പിശാച് കളെ തൊട്ടും മന്ത്ര വാദ അക്രമ തെ തൊട്ടും അള്ളാഹു നമ്മെ കാവൽ രക്ഷ നൽകട്ടെ ആമീൻ അള്ളാഹു അക്ബർ
@sameertt74084 жыл бұрын
AAMEEN AAMEEN YA RABAL AAMEEN
@fidach50534 жыл бұрын
Aameen
@dream11malayalam524 жыл бұрын
Ameen
@islamicmedia29984 жыл бұрын
أمين 🤲🤲
@shabnakhalid9374 жыл бұрын
Ameen
@rafeekth555 жыл бұрын
അറിവ് എന്നതിന് ഉപരി ഒരു തിരിച്ചറിവു, അൽഹംദുലില്ലാഹ്.....
@pedroneto49464 жыл бұрын
AAMEEN
@nazibekalgmaicome.16615 жыл бұрын
അല്ലാഹു കാത്ത് രക്ഷിക്കട്ടെ! ഉസ്താദേ ദുഅ ചെയ്യണം
@razaktp90145 жыл бұрын
Nalla video
@shareefsha58695 жыл бұрын
aameen b rahmathika yaa arhamurrahimeen
@abdullatheef12395 жыл бұрын
ആമീൻ
@akbarsadique33033 жыл бұрын
Aameen
@suhailafayis17622 жыл бұрын
ഉറക്കത്തിൽ മനസ്സിന് അസ്വസ്തഥകൾ ഉണ്ടാകുന്ന പല സ്വപ്നങ്ങളും കാണുന്നു ..ഉരങാന് തന്നെ പേടി തോന്നുന്നു ദുആ ചെയ്യണേ ഉസ്താദേ
@sajeerkinassery22162 жыл бұрын
Nigalku shifa kettiyo enikum urangan kedannal sinima kannunna poleya full swapnam anne
@mubeenaajish83195 ай бұрын
Aaya thul kursi oothi കിടക്ക്
@farsanafarsu74662 жыл бұрын
മറ്റുള്ള എല്ലാ അറിവുകളും പകർന്നു തന്നതിന് നന്ദി ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ഉസ്താദിനെ ഉണ്ടായിരിക്കട്ടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഇനിയും അവസരം ഉണ്ടായിരിക്കട്ടെ
@vlogoftp80143 жыл бұрын
പിശാജിൻ്റെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടാൻ ദുആ ചെയ്യണം
@sofiyasofiya24385 жыл бұрын
സത്യം മയാ കാര്യം ഉസ്താദ് അള്ളാഹു ദീർഘായുസ് തരട്ടെ
@funnyshots11334 жыл бұрын
ആമീൻ
@noorjahannajeemkka20864 жыл бұрын
ഉസ്താദ് എനിക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണം
@shijitn6823 жыл бұрын
ഉസ്താതെ നല്ല ഒരു അറിവ് ആണ്. തന്നത് 🙏. ദുർമന്ത്രവാദം. പിശാച ബാധ ഒക്കെ ഉള്ളത് ആണ് എന്ന് അനുഭവിച്ച അറിയാം. അതിനെ കുറിച്ച് ഖുർആൻ പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞതിൽ ബഹുമാനം. പ്രവാചകൻ നബി തമ്പുരാന് പ്രണാമം.🙏. ഉസ്താദിന് നമസ്കാരം 🙏🙏🙏🙏
11 മാസങ്ങൾക്ക് മുന്നേ ഈ video കണ്ട് കമൻറ്റ് ഇട്ട് പോയ വ്യക്തിയാണ്, വീണ്ടും ഇത് കാണേണ്ടി വന്നു, വല്ലാത്തൊരു ബുദ്ധിമുട്ടാണ് ഇത്, വർഷങ്ങളായി ഞാൻ അനുഭവിക്കുന്നതാണ് ഇപ്പോഴും മാറ്റം ഒന്നും ഇല്ല, ഇപ്പോ കല്യാണ ആലോചനകളും, മറ്റും നടക്കുന്നുണ്ട് എന്തോ മൊത്തത്തിൽ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്, പടച്ചവൻ നമ്മയെല്ലാം കാക്കട്ടെ
@fasilfas74624 жыл бұрын
Enganeyund ippo
@SFS3204 жыл бұрын
@@fasilfas7462 അൽഹംദുലില്ലാഹ് എല്ലാം റബ്ബിൻറ്റ കൈയ്യിൽ, പഴയതു പോലെ തന്നെ മാറ്റം ഒന്നുല്ല, എല്ലാ നിലക്കും ഞാൻ തകർന്നു, വല്ലാത്ത ബുദ്ധിമുട്ടാണ് ഇത് എല്ലാ നിലക്കു നമ്മൾ തകർന്ന് പോകും, പിന്നെ ഏക ആശ്വാസം ഇത് ദുൻയാവിലെ വേദന മാത്രം ആണ് ഖബറില് നമ്മക്ക് വിജയം ആണ്, ഞാൻ കരയാത്ത പ്രയാസപ്പെടാത്ത ദിവസങ്ങൾ കുറവാണ് ,ഇത് മറ്റുള്ളവർ ഒന്നും അങ്ങനെ വിശ്വസിക്കില്ല എല്ലാ മേഖലയിലു ഒറ്റപ്പെട്ട് പോകും
@SFS3204 жыл бұрын
@@fasilfas7462 ഇങ്ങക്ക് ബുദ്ധിമുട്ടുണ്ടോ
@fasilfas74624 жыл бұрын
@@SFS320 enkk ingane undenn tonunnund mentally stable alla mentally talarnna pole purathirangan kayiyunilla
@A.....20813 жыл бұрын
Adh sathyam
@jamshadrukshana99255 жыл бұрын
ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടും അനുനവിക്കുന്നു. ശെരിക്കും നിസ്കരിക്കാനോ ഖുർആൻ പാരായണം ചെയ്യാനോ പറ്റുന്നില്ല.. സൽകർമങ്ങൾ ചെയ്യുന്ന നേരത്തെല്ലാം വല്ലാത ഉറക്കം വരുന്നു മനപ്രയാസം തോന്നുന്നു. എല്ലാം മാറികിട്ടാൻ നിങ്ങളുടെ ദുആയിൽ എന്നെയും ചേർക്കണം 😔😔
@UbaiseMadambillath5 жыл бұрын
എനിക്കും ഈ പ്രശ്നമുണ്ട്
@sulaimho96985 жыл бұрын
Jamshad Rukshana ഇൻഷാ അള്ളാ വിഷമിക്കേണ്ട
@mujeebrahmanpandallur46515 жыл бұрын
ഈ നമ്പറിൽ 9846634025 വിളിക്കാം കുര്ഹാന് ചികിത്സാ
@haris9275 жыл бұрын
പടച്ചവൻ കാത്ത് രക്ഷിക്കട്ടെ ആമീൻ
@haseenat61155 жыл бұрын
@Nafsee sameer Nachu ustthade yende per haseena yende molk edilchilath ok und adinendaa vahzhi paraju tharamo
@farzanakk96023 жыл бұрын
Masha Allah ...nalla ariv❤️
@Shanoopshanu74 жыл бұрын
നല്ലൊരു അറിവ് ഉസ്താദ്. ഈ പറഞ്ഞതിൽ ചില അടയാളങ്ങൾ എനിക്ക് ഉണ്ട് 😣
@GgGggg-ey3kq2 жыл бұрын
എല്ലാവരെയും റബ്ബ് കാത്തുരക്ഷിക്കട്ടെ
@alfiyaalfiya7590 Жыл бұрын
Ameen
@user-dm5wz5fk6f Жыл бұрын
ശൈത്താൻ ശരീരത്തിൽ കയറിയാലും കഞ്ചാവ് പോലെ ഉള്ള വലിയ ലഹരി ഉപയോഗിച്ചാലും ഉസ്താദ് പറഞ്ഞ കാരണങ്ങൾ ഉണ്ടാവും വളരെ ശെരി ആണ്
@bismibismi51892 жыл бұрын
ഞാൻ ഒരു ഗർഭിണി ആണ് ഇപ്പൊ ഒരാഴ്ച ആയിട്ട് എനിക്ക് ഇതൊക്കെ ഉണ്ട് എന്റെ മനസ്സ് തന്നെ പറയുന്നുണ്ടായിരുന്നു ശൈത്താന്റെ ശരിൽ പെട്ടിട്ടുണ്ട് എന്ന് 🥺🥺🥺 അങ്ങനെ ഈ വീഡിയോ കാണാൻ ഇടയായത് ..... ഇനി എന്താണ് ചെയ്യണ്ടത് ഉസ്താദ് ഇതിൽ നിന്നും മോചിതയാവാൻ 🥺🥺🥺🥺
@Status6588 Жыл бұрын
Enk um nd ingane engane maariye parayuoo
@bismibismi5189 Жыл бұрын
@@Status6588 ജിന്ന് സുറത്ത് പതിവായി ഓതി നാരിയത്ത് സ്വലാത്ത് 11 എണ്ണം പതിവായി ചൊല്ലി അൽഹംദുലില്ലാഹ് റാഹത്ത് ആയി ഇപ്പൊ
@nisunisar95299 ай бұрын
@@Status6588 ithu ചികിൽസിക്കുന്ന ഉസ്താദുമാർ und
@NIGFC_KERALA-THRISSUR-CHERPU3 ай бұрын
Ente wifinu pregnant start aayathumuthal sihrinte lakshanangal starteythu. 2 varshaayitum oru progressumilla
@fadhlufadhlan69733 жыл бұрын
ആമീൻ. ഉസ്താദ് തന്നെ ഒരു പരിഹാരം പറഞ്ഞു തരുമോ ന്ന്പ്രതീക്ഷിച്ചു.ഇൻഷാഅല്ലാഹ്.അല്ലാഹു കാത്ത്.രക്ഷിക്കട്ടെ.ആമീൻ
@LaiSha.3332 жыл бұрын
ഇതിൽ പറഞതിൽ 100ൽ 90 ശതമാനവും എനിക്കും കുടുംബത്തിനും ഉണ്ട് ,അള്ളാഹു കാക്കട്ടെ...
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@AbiNidhu-dq2ec11 ай бұрын
നല്ല അറിവ് ആണ് ഉസ്താദ് തന്നത് 🥰🥰 ഉസ്താദ് ന് ആയുസും ആരോഗ്യം നൽകട്ടെ ആമീൻ 🤲🏻🤲🏻
@ഗപ്പിയുംഞാനും5 жыл бұрын
ഉസ്താത് പറഞ്ഞ ലക്ഷണങ്ങൾ ഇന്നും ഞാൻ കാണുന്നുണ്ട് എന്റെ വീട്ടിൽ ഒന്ന് സഹായിക്കണം
@Nisar-we4ie5 жыл бұрын
തീർച്ചയായും നിങ്ങളെ താൻ സഹായിക്കാം നിങ്ങളടെ പ്രശനങ്ങൾക്ക് പരിഹാരം നിങ്ങൾ വേങ്ങര ച്ചി നക്കൽ മനസുർ തങ്ങളെ നേരിൽ കണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ പറയുക സാമ്പത്തിക ചുശണം ഒന്നും അല്ല ഒരു തട്ടിപ്പ് അല്ല 9895434718 ഈനം ബറിൽ വിളിച്ച് പോകുക ഇൻ ശാള്ളാ നിങ്ങളുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണമേ എന്ന വസിയത്തോടെ
ഞാൻ ഉറക്കത്തിൽ പേടിയാകുന്നത് സ്വപ്നം കണ്ട് നിലവിളിക്കുന്നു . പിന്നെ ഉസ്താദ് പറഞ്ഞത് പോലെ വാഹനത്തിൽ യാത്ര ചെയ്യുമ്പോ ആക്‌സിഡന്റ് ആവോന്നു പേടിയാവ എന്റെ കുട്ടിക്കോ ഭർത്താവിനോ എന്തെങ്കിലും സംഭവിക്കുമോ എന്നു പേടിയാവുന്നു വല്ലാത്ത ടെൻഷൻ ആണ് എപോഴും 🥺🤲🏻 നാഥാ..... 🤲🏻😣
@AKLEGENDYT-hx7mg Жыл бұрын
നീ എത്രയും പെട്ടന്ന് എനിക്ക് reply താ ഞാൻ സഹായിക്കാം... എത്രേം പെട്ടന്ന് വാ... പിന്നെ സഹായിക്കാൻ പറ്റിയില്ല എന്ന്.. വരാം... എത്രയും പെട്ടന്ന് reply താ
@ghost-ic9hw8 ай бұрын
@@AKLEGENDYT-hx7mgEnth reply
@mubeenaajish83195 ай бұрын
5 നേരം നമസ്കരിക്കുന്നത് ശേഷം 2 രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്ക് അല്ലാഹുവിന് വേണ്ടി പിശാച് ബാതയിൽ നിന്ന് മോചനം നേടാൻ 2 റകയത് സുന്നത്ത് നിസ്‌കരിക്കുന്നൂ എന്ന് നിയ്യത്ത് ചെല്ലുകശേഷം നെറ്റിയിൽ അല്ലാഹു എന്ന് അറബിയിൽ എഴുതി ഇങ്ങനെ പറയുക നിൻ്റെ തിരു നാമം ഞാൻ എൻ്റെ നെറ്റിയിൽ കുറച്ചിടുന്നു എന്ന് ചെയ്ത ശേഷം നിസ്കരിക്കുക 5 നേരം സുന്നത്ത് നിസ്‌കരിക്കുക പെട്ടന്ന് മാറില്ല മാറും നിസ്കാരം ഒരിക്കലും മുടക്കരുത് പിശാച് പിന്തിരിപ്പിക്കും മുടക്കരുത്
@sinumolty9600 Жыл бұрын
Duayil ulpeduthanam usthade
@trndymedia25813 жыл бұрын
എന്റെ മോൺക്4 അര വയസ്) അവൻക്ക് എന്ധും anusarikkal ഇല്ല ഭയങ്കര കുരുത്തക്കേട് ആൺ. ഉസ്താദ്, എല്ലാവരും പ്രത്യേകം ദുഹാ ചെയ്യണം. മക്കൾ സ്വാളിഹിംഗ്ലാകാനും വേണ്ടി duhaa ചെയ്യണം
@uclplayers79162 жыл бұрын
മക്കൾ അങ്ങനെ തെന്നെ aan
@ansarabeegam10712 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻പുതിയ അറിവ്
@murathkaruvallykaruvally29695 жыл бұрын
പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ? (Sura 26 : Aya 221)
ഉസ്താതെ എനിക്കും ഇതുപോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് അത് എനിക്ക് ഒരുപാട് നഷ്ട്ടങ്ങളാണ് ഉണ്ടാക്കിയത് എന്നെ എന്റെ ഭർത്താവ് വരെ ഉപേക്ഷിച്ചു 😭😭എന്റെ വീട്ടുകാർക്ക് എല്ലാം മനസ്സിലായി എന്നാ എന്റെ problems ഭർത്താവിനോട് പറഞ്ഞിട്ട് മനസ്സിലാക്കിയില്ല
@riyasnujumudeen37675 жыл бұрын
Allah samaadanam nalkatte
@riyasnujumudeen37675 жыл бұрын
Zhanum ithinu irayayavana
@RichuRichu-jo9zg5 жыл бұрын
Riyas Nujumudeen Aameen
@hennahenna2365 жыл бұрын
@@RichuRichu-jo9zg ethnn problm
@shumaisiyabeegum64975 жыл бұрын
Oro nimishavum allahuvina orkkuka
@ShiyashihabShihab Жыл бұрын
Enik und usthathe 😢 dhua cheyyanam 😢😢😢😢
@smoke-ou8pg5 жыл бұрын
Yaniku islaminakurichu padikuvan thalparya mundu
@safvansafvan54415 жыл бұрын
Welcome
@kingcobra8225 жыл бұрын
രമ്യാ '' ''ഖുർആൻ' തർജ്ജുമ' അതായത് 'ഖുർആനിലെഴുതിയ എല്ലാ കാര്യങ്ങളും 'മലയാളത്തിൽ അർത്ഥസഹിതം കിട്ടുന്ന പുസ്തകം' ഇതിന് തഫ്സീർ എന്നും പറയും 'അത് വാങ്ങി വായിച്ചാൽ ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പടിക്കാൻ കഴിയും'' god blessyuo '
@bepositive38475 жыл бұрын
Allahu hidayath nalkate,aameen
@bindhuthyagarajan62485 жыл бұрын
Ramya sathyan, ഇസ്ലാം മതത്തെ ഞാനും ഒരുപാട് ബഹുമാനിക്കുന്നു.
@mohammedunais91305 жыл бұрын
All ways welcome അല്ലാഹുവിന്റെ നാമത്താൽ ചില tips നമ്മള് അറിവ് ശേഖരിക്കേണ്ട 4 fundamental മാർഗങ്ങൾ 1.ആത്മീയം : നമ്മളെ ഉണ്ടാക്കിയ ഈശ്വരൻ നമ്മളോട് responsible ആണ്. അതുകൊണ്ട് പ്രവാചകൻ ഹിറാ ഗുഹയിൽ ഇരുന്ന പോലെ ഫ്രീ ആയിട്ട് ചിന്തിക്കുകയാണെങ്കിൽ നമുക്ക് ഏകനായ ഈശ്വരനന്റെ സാമീപ്യം അറിയാൻ പറ്റും. മ്മക്ക് ഈശ്വരൻ നേർമാർഗം കാണിച്ചു തരും. 2.പ്രമാണികം : ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ അറിവ് കണ്ടെത്തുക.എന്തെന്നാൽ ഖുർആൻ ഈശ്വരന്റെ വചനവും ഹദീസ് അതനുസരിച്ചുള്ള പ്രവാചകന്റെ ജീവിത ശൈലിയും ആണ്. ഹദീസുകളിൽ പ്രവാചകന്റെ പേരിൽ കള്ളം പറഞ്ഞതുമുണ്ടായേക്കാം. ഇതിലൊരുപാട് അഭിപ്രായ ഭിന്നതകൾ വരാം. Spiritual ആയി ഈശ്വരൻ (അള്ളാഹു ) നെ അറിഞ്ഞവർക്ക് തെറ്റും ശെരിയും കണ്ടെത്താൻ പ്രയാസമില്ല. ഓരോ സന്ദർഭത്തിലും 3 മത് രീതിയും ശ്രദ്ധിക്കണം 3.മുശാവറ : നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരോട് ചോദിച്ചു clarify ചെയ്യുക.എല്ലാ തീരുമാങ്ങളും കൂടിയാലോചിച്ച് എടുക്കാൻ പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അതുപോലെ മുൻകാല ഇമാമീങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യുക 4.യുക്തം : അള്ളാഹുവിന്റെ നാമങ്ങളും ഗുണങ്ങളും അതുപോലെ പ്രവാചകന്റെ ഗുണങ്ങളും അനുസരിച്ചു യുക്തിക്കു അനുസരിച്ചുള്ള രീതിയിലുള്ള തീരുമാനമെടുക്കുകയും ഖുർആനും ഹദീസും വ്യാഖ്യാനിക്കുകയും ചെയ്യുക. മാത്രമല്ല ഒരുപാടു അഭിപ്രായങ്ങൾ വരുമ്പോൾ യുക്താവത്തായ അഭിപ്രായം സ്വീകരിക്കാൻ പ്രവാചകൻ പറഞ്ഞിട്ടുണ്ട് ഇസ്ലാമിൽ ഷിയാ എന്നോ സുന്നി എന്നോ വഹാബി എന്നോ ഇല്ല. അത് ചിലർ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കിയതാണെന്ന് മാത്രം. അല്ലാഹുവിന്റെ അടുത്ത് ആണിനോ പെണ്ണിനോ ട്രാൻസ് ആണിനോ ട്രാൻസ് പെണ്ണിനോ സ്ഥാനമില്ല അവരുടെ കർമങ്ങൾ കൊണ്ടല്ലാതെ. ക്ഷമാശീലരെ അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹുവിനു(ഈശ്വരന് ) കീഴ്പെട്ടവരെ മുസ്ലിം എന്ന് വിളിക്കുന്നു. ഈ സംസ്കാരത്തെ ഇസ്ലാം എന്നും പറയുന്നു
@suhailafayis17622 жыл бұрын
ദുആ ചെയ്യണേ ഉസ്താദേ ,,ഇതൊക്കെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കയാണ് ..എെ അടയാളങ്ങളൊക്കെ ഞാൻ അനുഭവിക്കുന്നുണ്ട് ..ദു ചെയ്യണേ ഉസ്താദെ
@സന്തോഷംസമാധാനം2 жыл бұрын
റെഡി aayo
@kabeermannar2516 Жыл бұрын
ഞാൻ ഒഴിവാക്കി തരും അള്ളാഹു അതിനുള്ള കഴിവ് തന്നിട്ടുണ്ട്
എന്റെ നാത്തൂൻക് ഉസ്താദ് പറഞ്ഞത് എല്ലാം ഉണ്ട് 😭എല്ലാം കൂടുതൽ ആണ്... കാണുമ്പോൾ തന്നെ കരച്ചിൽ വരും.... ഉസ്താദ് dua ചെയ്യണം 😢😢😢😢
@razanarishu2164 жыл бұрын
Aameen
@suharasuharabi85394 жыл бұрын
Ameen
@shahidach72463 жыл бұрын
Allahu shifa nalkaty
@proudtobeanindian40013 жыл бұрын
Aameen
@sharafgasni4427 Жыл бұрын
ആമീൻ
@pradeepraghavan17162 жыл бұрын
helpful ...Ameen. 🤲
@ashiksalu11334 жыл бұрын
Ustad class upakara Munna class 👍👍
@razakrasiya36302 жыл бұрын
Mashaallah
@Lifevlog570 Жыл бұрын
Dua cheyaanam usthade
@mufeedamufeeda88332 жыл бұрын
സത്യമാണ് ഉസ്താദേ.... എനിക്ക് ഊര വേദന...മറ്റു അഷ്യസ്തധകൾ ഉണ്ടാവുമായിരുന്നു..... എന്നും ക്ഷീണം ഉറക്ക്..... ഇപ്പോഴാണ് അറിയുന്നദ് പൈശാചിക പ്രശ്നം ഉള്ളദ്..... അള്ളാഹു മാറ്റി തരട്ടെ.... കുടുംബ ജീവിതവും നന്നാക്കി തരട്ടെ.... എല്ലാവരും ദുആ ചെയ്യണേ.... 🤲🤲🤲😔😔
@സന്തോഷംസമാധാനം2 жыл бұрын
ready aayo
@straightwayworldno28042 жыл бұрын
Ustathe vishwasichal 100 100 sheriyane
@ridhumizhu98304 жыл бұрын
ഉസ്താദേ എനിക്ക് എന്തൊക്കെ tonnalum പേടിയും വേണ്ടാത്ത ചിന്തകളും മറവിയും എന്താണ് മരുന്ന് പറചിതരുമോ 🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 എല്ലാവരോടും സംസാരിക്കും മനസ്സ് ക്ലിയാറില്ല
@fidhafathimacp67703 жыл бұрын
എനിക്കും
@goodthoughts56343 жыл бұрын
@@fidhafathimacp6770 parharam und
@muhammedshafimuhammedshafi21572 жыл бұрын
Epo kurav ida
@chinnu75942 жыл бұрын
എനിക്കും ഇതേ അനുഭവം ആയിരുന്നു അൽഹംദുലില്ലാഹ് രണ്ടു മാസമായി പൂർണ്ണമായും ശിഫ കിട്ടിയിട്ടുണ്ട്
@thouf24662 жыл бұрын
@@chinnu7594 മറുവാൻ എന്താണ് ചെയ്തത്
@najustips25053 жыл бұрын
ഉസ്താദേ എന്റെ4 വയസായ മോൾക് വേണ്ടി ദുആ ഇര ക്കണേ എന്റെ മോൾക് വെറും മല മൂത്ര വിസർജനം നടത്തുന്നു അറിയാതെ തന്നെ ഒരു ഉസ്താദ് പറയുന്നു മോൾക് ശരീരത്തിൽ ഉണ്ട് എന്നാണ് എന്റെ പൊന്നു മോൾക് വേണ്ടി ദുആ erakane
1.നിത്യ ഉറക്കം 2.ശുദ്ധി ഇഷ്ടപ്പെടില്ല 3.കുളി ഇഷ്ടപ്പെടില്ല വെള്ളത്തെ വെറുക്കും 4.ഇരുട്ടിനെ ഇഷ്ടപ്പെടും(ഇരുട്ടിൽ ഒറ്റക്ക് ഇരിക്കും) 5.അമിതമായ കുളി 6.മുടിയും നഖവും നീട്ടി വളർത്തുക 7.കാരണമില്ലാതെ എപ്പോഴും ചിരിക്കുക,കരയുക 8. എപ്പോഴും ഭയം 9.എപ്പോഴും സംശയം 10.ആത്മഹത്യ ചിന്ത 11.അമിതമായ സംഗീത ആസ്വാദനം 12.എപ്പോഴും ശരീരവേദന 13.സന്ധി, പിരടി വേദന 14.ആളില്ലാതെ ശബ്ദം കേൾക്കുക 15.വ്യക്തമല്ലാത്ത രൂപങ്ങൾ കാണുക 16.ഉറക്കത്തിലെ സംസാരം,കരച്ചിൽ 16.
@jishajisha83395 жыл бұрын
Ituellam enikkundu.njan entha cheyyande.😂😂😂😂😂😂
@rooh80465 жыл бұрын
@@jishajisha8339 അടിച്ച് തെളിച്ച് കുളിച്ചു നാമം ജപിച്ചാ മതി
@jishajisha83395 жыл бұрын
@@rooh8046 undu.ennalum asugam Anu bro.Rhumatoid arthritis anennu para ju marunnu kazhikkunnu.6 yrs ayi
@rooh80465 жыл бұрын
@@jishajisha8339 മോഹനന് വൈദ്യരുടെ വീഡിയോ കണ്ട് പുള്ളി പറയുന്ന കാര്യങ്ങള് ഒന്ന് അറിഞ്ഞ് പഠിച്ച് പ്രാവർത്തികമാക്കാൻ ശ്രമിച്ച് നോക്കൂ.ഇവിടെയുള്ള പൊട്ടക്കിണറ്റിൽ വീണ തവളകൾ അദ്ദേഹത്തിന്റെ അറിവുകൾ യഥാവിധം ഉപയോഗിക്കാറില്ല
@jishajisha83395 жыл бұрын
@@rooh8046 മോഹനൻ വൈദ്യർ ആരാ അറിയില്ല യൂട്യൂബ് ചാനൽ ആണോ ഒന്ന് ലിങ്ക് തരാമോ
@gafoorpila55805 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fathimamusthafa98245 жыл бұрын
alhamdulillah usthade number tharumo usthad dua cheyanam njangalku vendi
@sajnasajsaj84125 жыл бұрын
Subhanallah,, nalla arivukalaanu usthade,,, usthadinu Ella vidha barkathum, rahmathum nalki padachavan anugrahikumarakatte,, aameen ya rabbal aalameen
@lovelovesongs-jk7lj2 жыл бұрын
എന്റെ ദൈവമേ.... അവിടുന്ന് കാത്തുരക്ഷിക്കേണമേ
@fathimarasla73215 жыл бұрын
ഉസ്താദ് ദുആ ചെയ്യണം സിഹ്ർ കൊണ്ട് വളരെ അധികം ബുധിമുട്ട് ഉണ്ട് ചികിത്സ നടന്നു കൊണ്ടിരിക്കുന്നു
@mujeebrahmanpandallur46515 жыл бұрын
ഈ ഉസ്താദ് മായി വിളിക്കു 9846634025
@Hakeemmadeenamaqdoom5 жыл бұрын
Chikilsa kazhinjo..?? Ippo engane und
@SFS3205 жыл бұрын
ഇപ്പോ എങനുണ്ട്
@SFS3205 жыл бұрын
നമ്മൾക്ക് വിശ്വസിച്ച് പോകാൻ പറ്റിയ ഉസ്താദുമാരോ, സയ്യിദൻമാരോ ഉണ്ടോ ഈ ചികിത്സക്ക്
@mjeebrahman17185 жыл бұрын
9846634025 9567254013 ദിക്ർ മജ്‌ലിസ് കുര്ഹാനും ദിക്ർ കൊണ്ടു ചികിത്സ അള്ളാഹുവിലേക്കും അടുക്കാം
@sajithkumar3562 жыл бұрын
Wonderful video usthade.Thanks for uploading this great video.
ഉസ്താദ് പറഞ്ഞത് 100 ശതമാനവും സത്യമാണ്..6 വർഷം കൊണ്ട് ഞാനീ പറഞ്ഞ കാര്യങ്ങള് അനുഭവിയ്ക്കുന്നു.. അള്ളാഹുവിന്റെ മാർഗ്ഗത്തില് മാത്രമാണ് അല്പം ആശ്വാസം കിട്ടിയത്..
എനിക്ക് 3കുട്ടികൾ ഉണ്ട്... ഞാൻ 26വയസുള്ള ഒരു സ്ത്രീ ആണ്.... ഉസ്താദ് പറഞ്ഞതിൽ മിക്ക കാര്യങ്ങൾ എനിക്കുണ്ട്..നഖം നീട്ടി വളർത്തൽ അല്ല but അറിയാതെ നഖം കടിച്ചു പോകും ..ഉസ്താദ് ഒരു പൈശ്ചചിക ബുദ്ധിമുട്ടും ഇല്ലാതെ ആകാൻ വേണ്ടി ദുഹാ ചെയ്യണം.... ഉസ്താദ് നു ആയുസും ആഫിയത്തും പടച്ചോൻ നൽകട്ടെ..... ആമീൻ......
@muhsinsk88485 жыл бұрын
Aameen
@fathimakp7161 Жыл бұрын
വെളിയങ്കോട് തങ്ങളെ കണ്ടാൽ അസുഖം മാറ്റാൻ കഴിയും
@younushemi7622 Жыл бұрын
Assalamualaikum usthade duaail ulpeduthanam
@bavaworld82894 жыл бұрын
എനിക്ക് ഉണ്ട് ഉസ്താദേ എന്താണ് ചെയ്യുഗ 😔😔😔😭😭😭😭🙏🙏🙏🙏🙏
@maljaulvarahabeeb70204 жыл бұрын
Bro Number onnu tharo njan oru vayi parayam
@SFS3204 жыл бұрын
ഇപ്പോ എങ്ങന
@bluepress6334 жыл бұрын
@@maljaulvarahabeeb7020 no onnu tharumo anthu cheyyanam ariyilla
എനിക്കും ഉണ്ടവയിരുന്നു ഇത് പോലെത്തെ അവസ്ഥ. നിസ്കരിക്കുമ്പോൾ മോശമായ ചിന്തകൾ വരും. വലത്തേ ബുധിമുട്ടു വന്നപ്പോൾ ഒരു തങ്ങളെ പോയി കണ്ടു. അദ്ദേഹം ഒരു ഒരു ആയത് രാവിലെയും വൈകുനേരവും ഒരു ആയത് വെള്ളത്തിൽ ഊതി 7 ദിവസം കുടിക്കാൻ പറഞ്ഞു.7 ദിവസം കൊണ്ട് മാഷാ അല്ലാഹ് ella ശല്യവും പോയി.
@muhammedshafimuhammedshafi21572 жыл бұрын
Ed ayath
@sufanashihab90332 жыл бұрын
Yedh ആയതു
@സന്തോഷംസമാധാനം2 жыл бұрын
Surathul baqara 102 ആയിരിക്കും
@Fathi-x4p2 жыл бұрын
Eeth aayathanu onnu parayou pls nikum ee budimuttund
@fathimakp7161 Жыл бұрын
@@സന്തോഷംസമാധാനം എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല ഒന്നിനും ഒരു താല്പര്യമില്ല ബുദ്ധി നഷ്ടപ്പെട്ട ഒരു അവസ്ഥ അമിതമായ ഉൾഭയം സ്വന്തം ഭാര്യയോട് പോലും സംസാരിക്കാൻ കഴിയുന്നില്ല കല്യാണവീട്ടിൽ മരണവീട്ടിൽ മറ്റുള്ള ആവശ്യങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല വല്ലാത്തൊരു വിഷമത്തിലാണ് എപ്പോഴും സങ്കടം മാത്രം രാത്രി ഉറക്കമില്ല എന്തെങ്കിലും ഒരു പ്രതിവിധിയുണ്ടോ
@rahimhaussin61055 жыл бұрын
നല്ല അറിവാണ് ഇതിൽ നിന്നും കിട്ടിയത് ,ഇതിൽ പറഞ്ഞ പല കാര്യങ്ങളും എനിയ്ക്കുണ്ട് ,നിസ്ക്കരിയ്ക്കാനും ഖുർആൻ ഓതാനും എല്ലാം മടിയാണ് .
@muhammedshafimuhammedshafi21572 жыл бұрын
Epoll mattamudo
@naseebamishabnaseebamishab14075 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി ചുരുക്കി പറഞ്ഞു.,👍..
@shakeerkp52043 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ആരോടും ചിന്തിച്ച് സംസാരിക്കാൻ കഴിയുന്നില്ല മറ്റുള്ളവർ പറയുന്നത് മനസ്സിലാവുന്നില്ല ജോലിക്ക് പോവാൻ മടിയാണ് ഒന്നിനും താല്പര്യമില്ല സ്വന്തം ഭാര്യയോട് പോലും സംസാരിക്കാൻ കഴിയുന്നില്ല എനിക്ക് എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കാൻ ആഗ്രഹമുണ്ട് പക്ഷേ കഴിയുന്നില്ല ഒരു ചിന്തയും മനസ്സിൽ വരുന്നില്ല ഇത് എന്തുകൊണ്ടാണ് എന്തെങ്കിലും ഒരു പരിഹാരമാർഗ്ഗം പറഞ്ഞു തരുമോ എനിക്കുവേണ്ടി എല്ലാവരോടും സംസാരിക്കാൻ വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യണം
@introvertsoul90832 жыл бұрын
എനിക്കുമുണ്ട് ഇങ്ങനെ ഒരു പ്രശ്നം. ഇപ്പൊ നിങ്ങൾക്ക് മാറ്റം ഉണ്ടോ?
@fathimakp7161 Жыл бұрын
@@introvertsoul9083 ഇപ്പോഴും അങ്ങനെ തന്നെയാണ് എന്ത് ചെയ്യേണ്ടെന്ന് അറിയില്ല വല്ലാത്തൊരു വിഷമത്തിലാണ് ഇങ്ങനെ ആയതുകൊണ്ട് എല്ലാവരും വെറുക്കുന്നു എപ്പോ നോക്കിയാലും വാർപ്പിനു മുകളിൽ ഒരു റൂമുണ്ട് ആ റൂമിനുള്ളിൽ ഇങ്ങനെ കിടക്കും ഭാര്യ അടുത്തു വന്നാൽ പോലും അവളോട് പോലും സംസാരിക്കാൻ കഴിയുന്നില്ല