🙋🏼♂️ആരുമില്ലേ 2024ഈ സിനിമ കാണാൻ...??🤔 പണ്ട് ടിവിയിൽ കണ്ട നല്ലൊരു സിനിമ
@wood_pecker_5 ай бұрын
undeee
@Munnas_view5 ай бұрын
🙋
@SunithaSaji-d1b5 ай бұрын
ഞാൻ കാണുന്നുണ്ടേ
@Haseenakozhisheri4 ай бұрын
Und
@harishmahari15142 ай бұрын
12/10/2024🙏
@Pradheesh-ux6ss6 ай бұрын
പഴയകാല സിനിമകൾ എത്രകാലം കഴിഞ്ഞു കണ്ടാലും മതിവരില്ല അന്നത്തെ നായികമാരെ കാണാൻ എന്ത് ഭംഗിയാണ് ❤❤❤
@abhishekjayaraj87103 жыл бұрын
അക്കാലത്തെ ജീവിതവും ഓർമ്മകളിൽ മാത്രം സങ്കൽപ്പത്തിൽ കാണാവുന്ന മനോഹര ഹരിതാഭകൾക്കപ്പുറം ഉളള നാടും വീടുകളും മലകളും പുഴകളും കാടുകളും ഇന്നും കാതങ്ങൾക്ക് മുന്നിലാണ് 😍😍😍😍😍
@vijayaammat88772 жыл бұрын
P
@zakvlogs20972 жыл бұрын
Location Thenmala,kollam
@sasaisasais Жыл бұрын
@@vijayaammat8877 ni n
@darmandharma9686 Жыл бұрын
😅
@mojeebmojeeb71566 ай бұрын
ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ഒരു മാറ്റവുമില്ല കുറച്ചു ബിൽഡിങ്ങുകൾ വന്നിട്ടുണ്ട് അത്രതന്നെ ❤❤❤❤❤
@rare1614 жыл бұрын
2020 അല്ല 2050 ആയാലും കഥാമൂല്യം ഉള്ള ഏത് സിനിമയും ആരും കാണും
@renjithrajr29823 жыл бұрын
True
@althafshajahan56943 жыл бұрын
💯
@shibinkpl23035 жыл бұрын
നമ്മുടെ തൃശൂർ ജില്ലയിൽ ഉണ്ടായിരുന്ന ആനയാണ് വിനയൻ....... പേര് ബാസ്റ്റിൻ വിനയചന്ദ്രൻ.....അവന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം💐💐💐
@madhavankomattil12355 жыл бұрын
ബാസ്റ്റിൻ വിനയചന്ദ്രനാണ് വിനയൻ എന്ന് അറിയിച്ചതിൽ സന്തോഷം
@rah66064 жыл бұрын
💞
@rincyb35464 жыл бұрын
🌮🌯🌯🥙🌯🥣🍲🥣🍚🍛🍜🍣🍜🍱🥫🍘🍜🍛🍜🍜🍝
@shijucv95494 жыл бұрын
പെരുമ്പുള്ളിശ്ശേരി തടി മില്ലിലെ ആന
@rincyb35464 жыл бұрын
💐💐💐
@honeybaby59352 жыл бұрын
ഫോറെസ്റ്റ് കാർ തടി വെട്ടുന്നവരെ പിടിക്കില്ല ചുള്ളി കമ്പ് എടുക്കുന്ന വരെ പിടിക്കും 😆
@TMtwKpz2 жыл бұрын
എന്റെ നാട് കുളത്തുപ്പുഴയിൽ ഷൂട്ട് ചെയ്ത സിനിമ .... Proud🌹🌹💥
@sumeeshs3062 Жыл бұрын
Kulathupuzha
@sirajkm1045 Жыл бұрын
ഏത് ജില്ലയാണ് ?
@sreeraj214 Жыл бұрын
KOLLAM ❤
@hareeshkumarhareeshkumarАй бұрын
@@sirajkm1045കൊല്ലം
@Johnthottathhil23 күн бұрын
തെൻമലയും ഒണ്ട്
@honeybaby59352 жыл бұрын
1986 ൽ ഇറങ്ങിയ സിനിമയിൽ പഠിച്ചിട്ടു അതിനനുസരിച്ചുള്ള ജോലി കിട്ടാതെ പോയ മോഹൻലാൽ ന്റെ character. ഇന്നും ആ അവസ്ഥ ക്ക് ഒരു മാറ്റവും ഇല്ല
@abhiramiramachandran10622 жыл бұрын
*മലയാള സിനിമ സംവരണത്തോട് ചെയ്ത നീതികേടുകള്‍* _വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം._ *വായിക്കാം* truecopythink.media/k-p-jayakumar-writes-about-reservation-in-malayalam-cinema
@@abhiramiramachandran1062 reservation Maathramaano life
@harikrishnant5934 Жыл бұрын
Party Nethakanmaarude makkal maathram Rakshapettu
@dhaneeshkottakkal58617 ай бұрын
ഇന്നത്തെ സിനിമങ്ങൾക് മാറ്റം ഉണ്ടെന്നു തോന്നുന്നുണ്ടോ
@muhammedaslam247 Жыл бұрын
കൂപ്പിലെ മരം മുറിച്ചെടൂക്കുന്ന ലാലും ഫോറസ്റ്റ് റേഞ്ചർ മുകേഷും തൊഴിലാളി നേതാവ് ബാബു നമ്പൂതിരിയും ചേർന്ന് വനം കളളക്കടത്തുകാരൻ വില്ലനായ തിലകനും മകൻ സുരേഷ് ഗോപിയെയും നേരിടുന്നു . Excellent quality. Outstanding script and direction.
@fasilmuhammed39802 күн бұрын
😂😂😂😂
@akhilsankar185 жыл бұрын
വിനയൻ പ്വോളിച്ചു ലാലേട്ടൻ, കാർത്തിക,മുകേഷ്, സുരേഷ് ഗോപി എല്ലാരും കിടു ഒരുതവണ കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ
@daddymummy62325 жыл бұрын
Njan oru 100 vattam enkilum e Cinema kandu.. Kanum
@daddymummy62325 жыл бұрын
ithu pulimurugan alla oru vattam kanam mass class movie ane!!
@kinginihaifa33345 жыл бұрын
@@daddymummy6232 👍👍👍👍
@പുണ്യാളൻ666-ഫ3ഠ4 жыл бұрын
ഞാൻ 3 തവണ
@rejivergshee80733 жыл бұрын
പ്രശാന്തസുന്ദരവും പ്രകൃതിരമണീയമായ.. മലയോര ഗ്രാമമായ,, കുളത്തൂപ്പുഴയിൽ പരിസരം എടുത്ത് മനോഹരമായ,, കാടുകളുടെ കഥപറയുന്ന നല്ല ഒരു ചിത്രം ,
@Sil5489 ай бұрын
Kulathuppuzha eth districtanu
@amrutha27865 ай бұрын
@@Sil548kollam
@drmadhusoodanan2 ай бұрын
കൊല്ലം
@Johnthottathhil23 күн бұрын
തെൻമലയും
@miscellaneous20896 ай бұрын
ജീപ്പിൽ നിന്നും ഇറങ്ങുന്ന റീൽ കണ്ട് സിനിമ തപ്പി വന്നവരുണ്ടോ
@aravindrajappan9654 жыл бұрын
ലാലേട്ടൻ.. വിനയൻ... കാർത്തിക ചേച്ചി.. 2020.. ൽ കാണാൻ വന്നവർ ലൈക്ക് അടി
@rincyb35464 жыл бұрын
GA doc scion
@rincyb35464 жыл бұрын
🚣♀🚣🏿♂
@swaminathan13724 жыл бұрын
കാടിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞ ഒരു മനോഹരമായ സിനിമ...!
@sumeshsumeshps53183 жыл бұрын
👍
@swaminathan13723 жыл бұрын
@@sumeshsumeshps5318 🙏
@sangeethamediamusicmedia2812 Жыл бұрын
വീണ്ടും വന്നു❤️❤️❤️...
@Sil5489 ай бұрын
2024 il kanunnavarundo
@basil36213 ай бұрын
ആണത്തമുള്ള ഒരാൾ ഉണ്ടായിരുന്നു പക്ഷെ അത് ഒരു ആനയായിരുന്നു 🐘💪🏼
@sumeshsumeshps53183 жыл бұрын
ഗുഡ് മൂവി, കാലിക പ്രസക്തി യുള്ള ചിത്രം, 👍🙏 നല്ല പ്രിന്റ്. നല്ല frame. 2021 ആഗസ്ത് 22 ഞായർ : 10:20 pm
@Krishnaraj-wt8ns Жыл бұрын
കൊല്ലം ജില്ലയിലെ കിഴക്ക് പ്രദേശം - തെൻമല, കുളത്തൂപ്പുഴ ഭാഗങ്ങൾ - സുന്ദര സ്ഥലം
@joonuparvanammedia74613 жыл бұрын
വിനയനാണ് സുപ്പർ ! എത്ര സ്നേഹത്തിലും സൗഹൃദത്തിലും ആണ് ലാലേട്ടന്റെ കൂടെ നടക്കുന്നത്. .എനിക്ക് അവസാനം വരെ പേടിയായിരുന്നു വിനയന് അപകടം ഉണ്ടാവുമോ എന്ന്