പൊന്നുക്ക എന്നാലും ഞങ്ങടെ വിലപ്പെട്ട കമന്റ് കക്കൂസിൽ ഇരുന്നാണോ നോക്കുന്നെ 😂😂🎉🎉🎉ഞങ്ങള്ക്ക് ആകെ പുല്ലുവിലയ അത് നിങ്ങളായിട് കളയരുത് pls😂😂😂❤
@MalayalamStorieАй бұрын
O ഒരു കൈയബദ്ധം നാറ്റിക്കരുത്😌
@HaleemaKMАй бұрын
😂😂
@shameemaumar1667Ай бұрын
@@FaseelaRamshad9127 😄😄😄ഞാൻ ആലോചിക്കും എങ്ങനെ ഇത്ര കമന്റ് വായിക്കുന്നെന്നു ഇപ്പൊ മനസ്സിലായി 😄☺️
@athiraachu3366Ай бұрын
oru karyam manasilayille e storyda cmts vayyikkunnundannu......CMT vayyichu pedannu oru bhodhimoodum vendannu karuthyarikkum avidirunnu vayyikkane....😂😂😂😂❤️❤️
@sooryarajesh6068Ай бұрын
@@FaseelaRamshad9127 🤣🤣🤣❤️
@SamsungSamsun-cv4plАй бұрын
ഇക്കയുടെ വോയിസ് കേട്ടാണ് ഞാൻ സ്റ്റോറി കേൾക്കാൻ തുടങ്ങിയെ. ഇക്കയുടെ സ്റ്റോറി ഒത്തിരി ഇഷ്ടമാണ്
@MalayalamStorieАй бұрын
❤️
@sivaprabha3435Ай бұрын
ഇക്ക ഒന്നും പറയാനില്ല മനസിന്റെ വിഷമത്തിന് ഇക്കയുടെ സ്റ്റോറിയേക്കാൾ വലിയമരുന്ന് വേറെ ഇല്ല.
@MalayalamStorieАй бұрын
മുറിവിന് ഒരു മരുന്നാവാൻ കഴിയുന്നതിൽ സന്തോഷം
@aliMohammed-pz7uxАй бұрын
ഇക്ക കോമഡി സീൻ പറയുമ്പോ നമ്മൾ പൊട്ടിച്ചിരിക്കുന്നുണ്ടെങ്കിൽ....ആക്ഷൻ സ്റ്റോറി പറയുമ്പോ രോമാഞ്ചം കൊള്ളുന്നുവെങ്കിൽ...sad സ്റ്റോറി പറയുമ്പോ ഒരിറ്റ് കണ്ണീർ നമ്മളിൽ വന്നുവെങ്കിൽ അഭിമാനിക്കാം ഇക്ക നിങ്ങളാണ് യഥാർത്ഥ കലാകാരൻ....ഇത് തന്നെയാണ് നിങ്ങൾക്കുള്ള അംഗീകാരവും ....ഷാഹുലിക്ക ഇഷ്ടം 🔥🔥
@snehapavithran30Ай бұрын
Pitt y🙏telepathy transparently they thr po y hurley 🇦🇹yt y🇦🇹ty yhyhy😖🇦🇩
@SYEDJAFFERALISHAKILABANUАй бұрын
ഇക്ക ചിരിച്ചു ചിരിപ്പിച്ചു കൊല്ലും എന്ന് വല്ലതും പ്രതിജ്ഞ എടുത്തിട്ടുണ്ടോ . കേക്കുന്ന ഞങ്ങൾക്ക് വയ്യാ. വട്ടു പിടിക്കും. പിടിപ്പിക്കും. ഹൊ അടിപൊളി ആണ് കേട്ടോ സൂപ്പർ
@NusaibaShameerАй бұрын
ചിരിക്കാൻ റെഡിയായി ഞാൻ വന്നു നിങ്ങളോ 👍😂😂
@Mufeedasafvan4906Ай бұрын
നിനക്കും ഇക്ക പണി തന്നല്ലോ മുത്തേ
@Athiraprasad-5898Ай бұрын
ഞാൻ വന്നു ❤️🥰
@shameemaumar1667Ай бұрын
നിങ്ങളെ ഇക്ക😂 പൊക്കിയല്ലോ
@NusaibaShameerАй бұрын
@@shameemaumar1667 Sho.. 😂എനിക്ക് വയ്യ എന്നെ കൊണ്ട് 😂😂
@shameemaumar1667Ай бұрын
@@NusaibaShameer😂❤❤😂😂😂
@SharmizzzАй бұрын
അടിപൊളി വാക്കുകളാണ് 😂 നിങ്ങളുടെ വാക് കേട്ട് ചിരിച്ചുപോയി 😂😂 സൂപ്പർ👍👍 കഥയുടെ എടെയിൽ ഉള്ള സിനിമ ഡയലോഗ് ആണ് സൂപ്പർ😂😂
@MalayalamStorieАй бұрын
😁
@ReshmaSanal-jk8nsАй бұрын
Eathrayum comedy story veare keattittilla chirikkan veandi matharam kelkkunna story anne❤❤❤❤❤
@keerthiarun3678Ай бұрын
Sorry sir ഞാൻ ആദ്യ മായിട്ടാണ് comments ഇടുന്നത് ee സ്റ്റോറി ഒത്തിരി ഇഷ്ടം ആയി...ഒരുപാട് വിഷമം ഉള്ള സമയത്ത് ആണ് ഞാൻ ഇപ്പോൾ ഉള്ളത്. എന്റെ amma മരിച്ചു. പെട്ടെന്ന് ഉള്ള ഷോക്ക് ആയിരുന്നു അത്.. അതിനാൽ mental depression വരെ വന്നു... Hus പറഞ്ഞു എന്നോട് എതെകിലും happy ആയിട്ടുള്ള കാര്യകൾ ചിത്തികൻ... അങ്ങനെ you tube നോക്കിയപ്പോൾ ഈ story kanndu. ഇപ്പോൾ ഞാൻ ok ആണ് . കുറച്ചു നേരം ചിരിക്കാൻ കഴിഞ്ഞു..... ഈ comedy story suppr ആണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MalayalamStorieАй бұрын
മരണം ഒഴിച്ചുകൂടാൻ കഴിയാത്ത പ്രകൃതിയുടെ പ്രതിഭാസമാണ്, ആ സത്യം നമ്മൾ അംഗീകരിക്കണം, ഞാനും നിങ്ങളും എല്ലാം ഇന്നല്ലെങ്കിൽ നാളെ മരിക്കും, മരണപ്പെട്ടവർക്ക് വേണ്ടി ദുഖിച്ചിരിക്കുകയല്ല നമ്മൾ വേണ്ടത്, അവർ നമുക്ക് അത്രമേൽ വേണ്ടപ്പെട്ടവരായിരുന്നുവെങ്കിൽ അവർ ആഗ്രഹിച്ച പോലെ നമ്മൾ സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടത്, അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും, നമ്മുടെ വിഷമം ഒരിക്കലും അവർ ആത്മാവിന് സന്തോഷിപ്പിക്കില്ല, നമ്മുടെ സന്തോഷങ്ങളെ അവരെ സന്തോഷിപ്പിക്കും, ക്ഷമിക്കാനുള്ള കരുത്ത് ദൈവം തരട്ടെ, എന്നും കമന്റ് എഴുതുക ശ്രമിക്കുക
@keerthiarun3678Ай бұрын
@@MalayalamStorie 😊😊😊
@SajeerFaseela-d8yАй бұрын
ഈ സ്റ്റോറി കേട്ട് ചിരിക്കുമ്പോൾ വീട്ടിൽ ഉള്ളവർ എന്നെ ഒരു നോട്ടം നോക്കാനുണ്ട് എനിക്ക് വട്ടായോ എന്നായിരിക്കും ചിന്ത
@MridulaPradeep-y1lАй бұрын
Ekade story kellkarud nalla story aa ekade voice super aa deivam nigale anugrahikatte ee story kelkubol sad varum chila story kelkubol happy aa
@MalayalamStorieАй бұрын
❤️❤️
@ZellaziyanАй бұрын
അടി പൊളി സ്റ്റോറി. പിന്നെ ഇക്കാന്റെ വോയിസും 🔥🔥🔥🔥🔥ചിരിച്ചു ചിരിച്ചു ഒരു വഴിക്കാവും 😂😂😂😂😂😂
@NusaibaShameerАй бұрын
😂❤
@MalayalamStorieАй бұрын
അത് ഏതു വഴി 🤔
@ZellaziyanАй бұрын
അതു ഒരു വഴി.....🤓🤓🤓🤓🤓
@sajnasaju5147Ай бұрын
ഇക്കാക്ക നല്ല സങ്കടത്തിൽ ഇരിക്കുബോൾ ഇക്കാക്ക വോയ്സിൽ😍 കഥകൾ കേൾക്കുബോൾ ഒരു റിലീഫ് കിട്ടുന്നുണ്ട്😊 ഇനിയും കഥകൾ പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻
@alikk2864Ай бұрын
E story kelkan vendi morning jolly ellam vegam theerth mbl edkan odi verum athra enjoy cheyyunn 😂😂😂😂😂manassil ulle sangadam marann powum😂😂thank you😘😘😘😘
@_-ud5rzАй бұрын
ഇപ്പൊ കാണുന്നേ കഥകൾക്കു ഒരേ story line ആയിട്ട് തോന്നിന്നു അത്കൊണ്ട് തന്നെ കേൾക്കാൻ അത്ര താല്പര്യം തോന്നില്ല😁BUT ഈ സ്റ്റോറി ഒരു രക്ഷയും ഇല്ല സൂപ്പർ വയകര ഇഷ്ട്ടായി ❤❤❤❤❤❤❤❤❤❤❤❤
@MalayalamStorieАй бұрын
Noted ❤️
@anajbabu-tz5jpАй бұрын
കുശുമ്പ് തീരെ ഇല്ലാത്ത അനുവും കിച്ചുവും. ന്നാലും ന്റെ ദേവിയമ്മ പാവം ദേവനു കൊട്ത്ത കാന്താരി ചമ്മന്തി സൂപ്പർ 😂😂😂😂
@MalayalamStorieАй бұрын
😁
@sreejithsuku7196Ай бұрын
ഇക്കാ നിങ്ങളുടെ എല്ലാ കഥയും നിറഞ്ഞ മനസോടെ ഞങ്ങൾ സ്വീകരിക്കും❤❤❤😂😂😂😂😂😂
@MalayalamStorieАй бұрын
മാറ്റിവരും നാരിയെ സ്വീകരിക്കാൻ വന്നിതാ..
@sruthisivankuttyАй бұрын
🥰😍😘എന്തു പറയാൻ 😍ചിരിച്ചു വയ്യ ❤😂😂😂😂ആയൂരാരോഗ്യ സൗഖ്യം ആയിരിക്കട്ടെ 🥰😘😘😍😘😘❤️👌
@ShymaunniАй бұрын
ഇക്കാ ചിരിച്ച് ചിരിച്ച് ഒരു പരുവമായി. ഒന്നും പറയാനില്ല നിങ്ങൾ ഒരു സംഭവമാ . എത്ര കേട്ടാലും മതിവരാത്ത കഥ ഒരു രക്ഷയുമില്ല. ഈ കഥ എഴുതിയ സൂര്യക്ക് ഒരുപാട് നന്ദി ❤
@MalayalamStorieАй бұрын
എനിക്കു വയ്യ 😇 പോ കുട്ടി ഇങ്ങനെ പുകഴ്ത്താതെ😁
@ShymaunniАй бұрын
@@MalayalamStorie 😁
@reshmaachu122Ай бұрын
ചിരിപ്പിച്ചു കൊല്ലാൻ വന്നല്ലോ 🤣🤣🤣
@Aizah1883-v3lАй бұрын
ഞാൻ ഇന്ന് ഒരുപാട് വൈകിയാണ് കേട്ടത്. ചെറിയ കുരികിൽ പെട്ടത് കൊണ്ട് സമയത്ത് കേൾക്കാൻ പറ്റില്ല സൂപ്പർ പാർട്ട് ആയിരുന്നു
@subinshaaimen8017Ай бұрын
സത്യം പറഞ്ഞാല് ഞാനിപ്പോ ഫിലിമും സിരിയൽ ഒന്നും കാണാറില്ല ഇക്കടെ കഥകൾ മാത്രമെ കേൾക്കറോള്ളൂ കാരണം ഇതിനകത്ത് എല്ലാം ഉണ്ട് e കഥയുടെ ഒരു പാർട്ട് പോലും ചിരിക്കാതെ കേൾക്കാൻ പറ്റില്ല അത്രക് കോമഡി ആണ്❤അതുപോലെ ഇക്കാ യുടെ മറ്റ് എല്ലാ കഥകളും ഞാൻ മുടങ്ങാതെ കേൾക്കാറുണ്ട്
@sahadkr1780Ай бұрын
സൂപ്പർ കഥയാണ് ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിലുള്ള എല്ലാ vishamaghalum മാറും
@ZellaziyanАй бұрын
നിങ്ങെളെ കൊണ്ട്. എങ്ങനെ പറ്റുന്നു 😂😂ഇക്കാ ഓരോ സ്റ്റോറിയും ഇജ്ജാതി ഫീലിംഗ്സ്. നിങ്ങേൽകു ഞങ്ങളെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ പറ്റുന്നുണ്ട്....
@MalayalamStorieАй бұрын
താങ്കൂ thankoo😁
@niyajohny4207Ай бұрын
Ee story chiripichu kollum oru rakshayum ella super story adipoli waiting for next part
@PreethyJohnson-cf1gnАй бұрын
Super eathrayum comedy story veare keattittilla chirikkan veandi matharam anne❤❤❤😂😂😂
@MalayalamStorieАй бұрын
❤️
@mubeenamubi5237Ай бұрын
കമന്റിൽ Voice ൽ voice ഇടാൻ പറ്റാത്തതാണ് വിഷമം indro പൊളിച്ചു 👍🏻ഇക്കാ ❤
@MalayalamStorieАй бұрын
അതും കൂടി താങ്ങാനുള്ള ശക്തി എനിക്കില്ല 😁
@athirapk2629Ай бұрын
Super🥰🥰🥰super story... Super voice🥰🥰😀
@shameemaumar1667Ай бұрын
ഇക്ക ഇനി കോമഡി മതി..... Pokket fm ന്നു ഇറങ്ങി ഓടിയതാ ഞാൻ
@MalayalamStorieАй бұрын
❤️❤️❤️
@NusaibaShameerАй бұрын
@@shameemaumar1667 😂😂
@sooryarajesh6068Ай бұрын
Intro pwolichu 🔥🔥🔥🔥🔥editing സിംഹങ്ങളുടെ കാര്യം മാത്രം ഒന്നും മുണ്ടില്ല 😂😂😂
@NusaibaShameerАй бұрын
മുത്തേ ❤😂
@sooryarajesh6068Ай бұрын
@@NusaibaShameerമുത്തേ pwolichu 👍👍👍👍
@MalayalamStorieАй бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തിനേക്കാൾ ആയിരിക്കും
@sooryarajesh6068Ай бұрын
@@MalayalamStorieറോക്കി kgf മൊത്തം കുഴിക്കുവാണല്ലോ 🔥🔥 വല്ലോം കിട്ടുവോ 🤣🤣🤣🤣ഭയങ്കര happy ആണല്ലോ 😜😜😜reply കൊടുത്ത് തകർക്കുന്നു 👍👍👍
@JasminAachi-ur7bxАй бұрын
ഈ കഥ ഞാൻ ഫുള്ളും വായിച്ചത് ആണ് പക്ഷെ ഇക്കാന്റെ വോയ്സ്യിൽ കേൾക്കാൻ ഒരു പ്രേത്യേകത ഒരു ഫീൽ ആണ് ഇക്കാന്റെ voice ഒന്നും പറയാൻ ഇല്ല അത്രക്കും super ആണ് പൊളി 😘😘😘❤️❤️❤️❤️🥰🥰🥰🥰🥰
@MalayalamStorieАй бұрын
കുട്ടി """ഫുള്ളും"" വായിച്ചതാണ്ല്ലേ ഇക്കാക്ക് ഒരു "ഹാഫ് 'കൂടി പറയാമായിരുന്നു😁
@nazrinnazar6881Ай бұрын
@@JasminAachi-ur7bx enthilaa vayiche e story
@meeraantony3326Ай бұрын
Enthilla ഈ കഥ വായിച്ചതു
@nishap5873Ай бұрын
ഈ കഥ കൾക്കുപ്പോൾ മനസ്സിൽ എത്ര സങ്കടം ഉണ്ടങ്കിൽ അത് എല്ലാം മറന്നു ചിരിച്ചു കണ്ണു നിറയുo. 💞💞💞💞💞💞💞💞💞💞👌🏻👌🏻👌🏻👌🏻
@maniyammedepachakappuraАй бұрын
ഇക്കാ. ഒരു രക്ഷയും. ഇല്ലാ. ചിരിച്ച് പണ്ടാരടങ്ങി. കഥ. സൂപ്പർ. നിങ്ങള് . ഒരു സഹല കലാ വല്ലഭവനാണ്.❤❤❤❤❤❤❤❤❤❤❤❤❤>
@fathimabeevi4686Ай бұрын
Nice story... ചിരിച്ച് ഒരു വഴി ആയി, ശോകം ആയിരിക്കുമ്പോ ഇതാണ് ഏറ്റവും നല്ല ചിരിക്കാനുള്ള വഴി 😌🤍
@aryaskumar99Ай бұрын
Shahul ikkayude വോയ്സിൽ ഏതു കഥ കേട്ടാലും ഒരു feel ആണ്. പക്ഷേ eee story super ആണ് ചിരിച് ചിരിച് വയ്യ വയ്യ. Mind ഒക്കെ relax ആകും thanku u so much ❤
@MalayalamStorieАй бұрын
😇❤️
@kamarurafeekkamarurafeek5284Ай бұрын
😂❤❤❤❤❤❤
@Anjali-i8y7uАй бұрын
ഇന്നത്തെ തുടക്കം super 😂😂😂😂
@NusaibaShameerАй бұрын
എന്റെ പൊന്നിക്കാ 🥰ഇന്ന് ഈ കഥ കേട്ടല്ല ഞാൻ ചിരിച്ചത് 😂ഇക്ക കക്കൂസിലിരുന്നു coment വായിച്ചു എന്ന് പറഞ്ഞത് കേട്ട ഞാൻ ചിരിച്ചത് 🤣🤣🤣ചിരിച്ചു ചിരിച്ച് ചത്തു 😂എന്റെ ച്ചിരി കേട്ട് വീട്ടിലുള്ളവർ എന്നെ അന്തം വിട്ട് കുന്തം പോലെ നോക്കി നിന്നു😂😂😂കൂറേ ചീത്തയും കേട്ടു 😂😂🤣🤣
@sooryarajesh6068Ай бұрын
😂😂😂😂
@FaisalBabu-g5dАй бұрын
@@NusaibaShameer 😀😀
@gloryjoy880Ай бұрын
It's ok. That is daily routine only.
@Faseela-x4lАй бұрын
😂😂നിനക്ക് അങ്ങനെ വേണം
@ThahiramanuThahiramanu-od7xsАй бұрын
😂😂😂
@zeenathkp3744Ай бұрын
Ikka supper ellam marannu chirikkan pattiya supper story ith . Ee story pedannu theerkkille ikka orupad part venam pls ikka request annu. ikka happy onam
@asabavaАй бұрын
❤ikkante avatharana am oru rakshayumilla super chirichu oru vazhiyayi❤🥰🥰🥰🥰🥰🥰🥰
@Sheeja-sreeraj9254.2agoАй бұрын
ഇക്കാ ഹാപ്പി ഓണം ❤❤എല്ലാവരും ഹാപ്പി ഓണം 🫶🫶🫶
@MalayalamStorieАй бұрын
Ok ഷാപ്പീ പോണം
@mridulajayaraj6779Ай бұрын
Story poliya ❤ ചിരിച്ചു ചിരിച്ചു വയ്യ 😂😂😂
@killadeezz_official0987Ай бұрын
ദേവ്യേ... എന്തോ... അയ്യോ ദേവി അമ്മയെ അല്ല... ഭഗവതിയെ വിളിച്ചത😂😂serious കാര്യം ആണ്... എന്നോർത്ത് icu വിൽ അല്ല... Studio ൽ തന്നെ ഇരുന്ന സംസാരിക്കുന്നെ😂😂😂
@SameeraThajudheen-fv6utАй бұрын
😍😍😍😍😍😍😍ചിരിപ്പിച്ചു ഞങ്ങൾ സന്തോഷം കൊണ്ട് തുടിക്കോട്ടുന്നു 🥰🥰🥰🥰🥰supper sachu and ഷാഹുല്ക and ഫൈസലിക ❤❤❤❤❤🥰🥰🥰🌟🌟🌟
@MalayalamStorieАй бұрын
അനക്ക് സുഖമാണോ സമീറാ
@SameeraThajudheen-fv6utАй бұрын
@@MalayalamStorie അൽഹംദുലില്ലാഹ്
@SameeraThajudheen-fv6utАй бұрын
@@MalayalamStorie എനിക്ക് ഒത്തിരി സന്തോഷം ആയി ഒരു റിപ്ലെ എന്നും കമന്റ് ഇടും സന്തോഷം 🥰🥰🥰😂💞happy ഇപ്പോഴങ്കിലും കണ്ടല്ലോ 🥰🥰🌟🌟🙂
@LintuMathew-qx2xeАй бұрын
ചിരിക്കാൻ റെഡിയാന്നെ ♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️
@FaseelaRamshad9127Ай бұрын
പോന്നുക്ക ചിരിച് ചിരിച് വയ്യാണ്ടായേ 🎉🎉വീട്ടിൽ നിന്നും ചവിട്ടി പുറത്താകാഞ്ഞ മതിയായിരുന്നു 😂😂😂😂ഒറ്റക്ക് ഇരിന്നു ചിരികുകയാണല്ലോ ഞാൻ 😂😂😂😂😂😢
@MalayalamStorieАй бұрын
പെരു വഴിയായാൽ എന്നെ കുറ്റം parayaruthy😇
@sooryarajesh6068Ай бұрын
❤️🤣🤣🤣
@NusaibaShameerАй бұрын
😂😂
@Faseela-x4lАй бұрын
അങ്ങനെ പറയരുത് ഇക്ക @@MalayalamStorie
@ThankammaBaby-fb1mnАй бұрын
വീട്ടുകാർ ചവിട്ടി പുറത്താക്കാറായി
@sheejashesheejashe5055Ай бұрын
ഇക്ക സ്റ്റോറി സൂപ്പർ പിന്നെ ഇക്കയുടെ വോയിസ് ഒരു രക്ഷ യു മില്ല
@user-vr1zf9sl4qАй бұрын
Sound super ❤ അത് കേൾക്കാൻ തന്നെ ഒരു സുഖം ആണ് 😍
@ancyfathima5943Ай бұрын
ഇത്രയും കഷ്ടപ്പെട്ട് എഫർട്ട് എടുത്ത് ഈ കഥ ചെയ്യുന്ന ഇക്കാക്ക് ഞങ്ങൾക്ക് തരാൻ പറ്റുന്ന ഞങ്ങളുടെ നന്ദി എന്ന് പറയുന്നത് കമെന്റുകളാണ് 😁😁അത് മനസറിഞ്ഞു തരും ഇക്കാ 😄പുകഴ്ത്തിയത് അല്ലാട്ടോ സത്യം പറഞ്ഞതാ എന്നെ കൊല്ലല്ലേ ഞാൻ ഓടി 🏃♀️🏃♀️🏃♀️🤭🤭
@sooryarajesh6068Ай бұрын
നിന്നെ പുകഴ്ത്തിയാടി 🤣🤣👍👍👍👍
@ancyfathima5943Ай бұрын
😂😂😂😂@@sooryarajesh6068
@misnak9238Ай бұрын
🤣🤣🤣🤣
@ancyfathima5943Ай бұрын
🤣🤣🤣💃💃💃
@roufinaabid1289Ай бұрын
😅😅😅
@FaisalBabu-g5dАй бұрын
ഇക്കയുടെ അവതരണം😂
@sooryarajesh6068Ай бұрын
👍👍👍
@NusaibaShameerАй бұрын
@@FaisalBabu-g5d 🥰❤️
@MalayalamStorieАй бұрын
അവതരണം എന്നാണല്ലേ ഞാൻ വായിച്ചത് അവരാതം ന്നാ ഹോ പകച്ചു പോയി എന്റെ ബാല്യം 😁
@FaisalBabu-g5dАй бұрын
@@MalayalamStorie 😀
@meharunissar3493Ай бұрын
ഇനിയും ഇങ്ങനെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു
@muhammedshihas1238Ай бұрын
Iniyum chirikkan njan vannu
@ancyfathima5943Ай бұрын
😂🤣🤣ഞാൻ ഓടിയെ 😂😂എന്തായാലും ഇതിൽ പേര് ഒന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇക്കാ 🤣🤣🤣ഹാപ്പി 💃💃💃💃💃
@reshmaachu122Ай бұрын
🤣ഇതിനെ കൊണ്ട് തോറ്റു
@sooryarajesh6068Ай бұрын
😂😂😂😂
@ancyfathima5943Ай бұрын
😂😂💃💃@@reshmaachu122
@ancyfathima5943Ай бұрын
@sooryarajesh6068 😂😂
@NusaibaShameerАй бұрын
@@ancyfathima5943 അങ്ങനെ നീ ഒറ്റയ്ക്ക് സന്തോഷിക്കണ്ട 😂🤣നമുക്ക് ഒരുമിച്ച് സന്തോഷിക്കാം കുരിപ്പേ 😂😂🤣
@GirijaNithinАй бұрын
ഇക്ക ഈ സാധനം പോളിയാണ് ടൈം കിട്ടുന്നില്ല എന്നാലും സമയം പോലെ കേൾക്കാറുണ്ട് സൂപ്പർ സ്റ്റോറി 👍❤️😍
@reelsqueen7576Ай бұрын
ഞാനും വന്നല്ലോ ചിരിക്കാൻ 🥰🥰
@alavisaid-dd5ypАй бұрын
പൊന്നാരിക്ക ചിരിച്ച് ചിരിച്ച് ഒരു വഴിക്ക്യായി, അടി പൊളി❤❤
@shameemaumar1667Ай бұрын
അപ്പൊ നാളെ പൊളിയായിരിക്കും
@shajimpshajimp6665Ай бұрын
എൻ്റെ പൊന്നു ഇക്കാ നിങ്ങളെക്കൊണ്ട് തോറ്റു😂😂😂 Super❤ദേവൻ്റെ ദേവിയമ്മയുടെ കാന്താരി ചമ്മന്തി😂😂 Super പറയാൻ വാക്കുകൾ ഇല്ല😂😂 സൂര്യ സച്ചു❤❤❤❤
@MalayalamStorieАй бұрын
തോൽക്കരുത് മകാളെ എന്നെക്കൊണ്ട് ആരും തോൽക്കരുത് അതെനിക്കിഷ്ടമല്ല, അഥവാ ആരെങ്കിലും എന്നെക്കൊണ്ട് തോറ്റാൽ, അൽ ഫത്തലു 😇 അവനെ പത്തല് കൊണ്ട് അടിക്കണം അതാണ് മരുഭൂമിയിലെ നിയമം
@aryac2705Ай бұрын
Ente ponneeee enikkishtayiii ee storyyyy..... pwoliii... ikka alla presentation aaanuuu... njn busil irunnaaa story kelkkaru ... chirichu royal thernnilleee... but I like thissss
@renukarenuka1972Ай бұрын
ഇക്കാ നിങ്ങൾ ആളു പൊളിയാ
@anjuarun810Ай бұрын
Friendship, comedy and love all together super superb story.Shahul bro and entire team poliyanu... iniyum ithupole ullu stories pratheekshikkunnu.❤❤
@ShameemaShameema-ze4psАй бұрын
Confident aaytt munnott po....... adipoly aan😂😂😍
@MalayalamStorieАй бұрын
സ്ലേങ്കു
@NizaamiTllАй бұрын
എന്റെ പൊന്നു sir ഞാൻ മിച്ചർ തിന്നുമ്പോൾ ആണ് ഈ കഥ കേട്ടു. എന്ത് പറയാൻ മിച്ചർ തരിപ്പിൽ കയറിൽ പണ്ടാരം ഇറങ്ങി bro. ഞാൻ ശത്തു 😂😂😂
@SHAFISHAFIKVАй бұрын
Ikka igal muthaan❤❤❤ igale onn kanan thonnunnu❤
@sindhuramachandrannair2566Ай бұрын
Super parayan vayya, ente swantham vtle pillere pole thonunu, ee storyki orginality udu👍👍
@RemyaRatheesh-ih4ztАй бұрын
ഒരു കോമഡി കാരൻ 🤣🤣🤣പൊക്കോണം ആദ്യം പേടിച്ചു പോയി പിന്നെ ആ അറിഞ്ഞേ 🤣🤣🤣🤣♥️♥️♥️♥️🤣🤣🤣🤣🤣
@ArunArun-pw9obАй бұрын
എന്റെ പൊന്നുഇക്കാ എന്നെ ചിരിപ്പിച്ചു കൊല്ലാൻ വന്നതാണോ 🤣🤣🤣🤣
@MalayalamStorieАй бұрын
അയ്യോ എന്നെ കൊലപാതകി ആക്കല്ലേ
@NusaibaShameerАй бұрын
ഇക്ക എന്റേം പാത്തുമ്മന്റെയും പേര് എടുത്തു പറഞ്ഞെ ❤😂😂എനിക്ക് സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യേ 😂😂😂😂ഞാൻ ഇപ്പൊ മാനത്ത് വലിഞ്ഞു കേറുവേ 😂😂🤣🤣🤣🤣💃💃💃
@ancyfathima5943Ай бұрын
ഞാനും 😂🤣🤣🤣💃💃💃
@NusaibaShameerАй бұрын
@@ancyfathima5943 😂❤️❤️
@nimlanimla6055Ай бұрын
വേണ്ട മോളെ അത്രെയും വേണ്ട 😄😄
@GreenLeafPlus-bu1sjАй бұрын
😂😂😂
@sooryarajesh6068Ай бұрын
❤️❤️👍👍👍👍❤️
@saleenausha2521Ай бұрын
എല്ലാ കഥയും അടിപൊളി ആണ്. ഒരു കഥ എങ്ങനെ പറയുന്നു അവതരണരീതി അവിടെയാണ് കഥയുടെ വിജയം.
@KrishnadasCmАй бұрын
Etta enikk story othiri ishatapettu
@AminaUrothodiАй бұрын
സത്യമായിട്ടും ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി. എനിക്ക് ഈ കഥ കേട്ട് കഴിഞ്ഞിട്ടും ചിരി നിർത്താൻ കഴിയില്ല
@Shifana-t8uАй бұрын
എനിക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😊
@Lechuachu-e9cАй бұрын
Ikka story suber annu. Chirich chirich oru paruvayi
@ziyarziyaАй бұрын
❤❤ ഇക്കൂ പൊളിച്ചടുക്കി❤❤
@divyatd6524Ай бұрын
ഇക്ക ഫസ്റ്റ് ഡയലോഗ് ആയിരുന്നു പൊളിച്ചത് ഇന്ന്. ഇക്കയെ പുകഴ്ത്താൻ ഇക്ക മാത്രം മതി വേറെ ആരും വേണ്ട. അപ്പോൾ എല്ലാർക്കും ഹാപ്പി ഓണം
@SujaVarghese-n3jАй бұрын
സൂപ്പർ
@Athiraprasad-5898Ай бұрын
ദെ ചിരിക്കാൻ ഞാൻ എത്തി 😂😂
@Mufeedasafvan4906Ай бұрын
ഞാനും
@NusaibaShameerАй бұрын
❤❤
@sooryarajesh6068Ай бұрын
👍👍👍❤❤
@MahfirayoonusMahfiraАй бұрын
Enik nighalude storyil ettavum eshttayath E story Ann
@MalayalamStorieАй бұрын
😘
@MahfirayoonusMahfiraАй бұрын
Video length kuravan enulla oru cheriya vishamam
@KrishnadasCmАй бұрын
Adipoli ayittu und etta
@NeerajaNainikaАй бұрын
ഇക്കാ ഞാൻ കുറെ പ്രശ്നങ്ങൾക്കിടയിൽ ആണ്. എന്നാലും ഇക്കയുടെ ഒരു സ്റ്റോറി പോലും കേൾക്കാതെ ഇരിക്കാറില്ല... കാരണം ഇക്കായുടെ വോയിസിലുള്ള കഥകൾ കേൾക്കുമ്പോൾ മൈന്റ് മാറി കിട്ടും. ഈ സ്റ്റോറി കുറെ ചിരിപ്പിക്കുന്നുണ്ട്... എന്റെയും എന്റെ കുടുംബത്തിന്റെയും വക നല്ലൊരു ഓണാശംസകൾ നേരുന്നു... ഓണാശംസകൾ ഇക്കാക്കും ഫാമിലിക്കും പിന്നെ ഈ ചാനലിൽ വർക്ക് ചെയുന്ന എല്ലാവർക്കും ആണ്... പിന്നെ കർണൻ ചേട്ടനോട് എന്റെ ഓണാശംസകൾ പറയാൻ മറക്കരുത് ❤❤❤❤❤❤❤❤❤❤❤❤❤❤❤
@MalayalamStorieАй бұрын
❤️❤️
@manjukrishnan403Ай бұрын
❤️❤️❤️❤️ നല്ല Story ഇക്കാ
@sandhyasandhya9207Ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂 ഹാപ്പി ഓണം ഷാഹുൽ ഇക്ക 🎉🎉🎉
@MalayalamStorieАй бұрын
ഷാപ്പി പോണം സന്ദ്യ ച്ചേച്ചി
@athira.e1936Ай бұрын
ചിരിക്കാൻ ഞാൻ വന്നു ❤❤🥰🥰❤❤
@reshmaanna479Ай бұрын
ചിരിച് ഒരു വഴിയായി
@jamsheerbabu7391Ай бұрын
Ikka ingal poliyalle
@ajzalajmal2801Ай бұрын
സത്യം നല്ല സ്റ്റോറി ekka
@GeethaReghunath-y1lАй бұрын
Orupdu sankadathilanu jeevikkunnathu a samkadathilum angayude story kettittanu mental aakathathu thanks und ikka
@binijabinijaАй бұрын
അടിപൊളി.
@ashwathikolliyan5542Ай бұрын
Going so super and romantic powerful story ❤❤❤
@FathimaSuhara-p5yАй бұрын
Super story sahulikka
@inufanu8687Ай бұрын
ഷാഹുൽഗാ ഇതൊക്കെ കേട്ടതുകൊണ്ട് ഞാൻ വീണ്ടും കമന്റ് ചെയ്തു അടിപൊളി👍🏻