തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ❤️🔥
@mayapadmanabhan9564 күн бұрын
❤❤
@SujaTv-ws1mr4 күн бұрын
❤️❤️
@hymasatheesh55784 күн бұрын
❤❤
@WuusususZhzhzhzhjz4 күн бұрын
❤️❤️
@ilovemyfamilyofficialyoutu77264 күн бұрын
❤❤
@nimlanimla60554 күн бұрын
സിദ്ധുവിനെ ഒരുപാട് ഒരുപാടിഷ്ടം ♥️♥️♥️
@NusaibaShameer4 күн бұрын
അങ്ങനെ ദക്ഷയോടൊപ്പം ഉള്ള നമ്മുടെയൊക്കെ യാത്ര ഇന്ന് ഇവിടെ അവസാനിക്കുന്നു😊 ദക്ഷിയോടൊപ്പം തന്നെ ദക്ഷയായി ജീവിക്കുകയായിരുന്നു ഞങ്ങൾ ഓരോരുത്തരും 💞💞 എന്തു പറയണമെന്ന് അറിയില്ല പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു 👍 സ്വന്തം ജീവിതം അവസാനിച്ചെടുത്ത നിന്ന് മാധവൻ അച്ഛന്റെ കയ്യും പിടിച്ച്.. Daksh IAS ആയി തനിക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടി പോരാടി വിജയം കൈവരിച്ച പെൺകരുത്ത് ❤️🔥 പെൺകുട്ടികൾക്കൊക്കെ പ്രചോദനമാകുന്ന ഈ സ്റ്റോറി നമുക്ക് സമ്മാനിച്ച.. ഏകയ്ക്ക് ഒരു big സല്യൂട്ട് 🙏🙏 കൂടാതെ അതിമനോഹരമായി ഈ കഥ അവതരിപ്പിച്ച ഷാഹുലിക്കക്കും എഡിറ്റിംഗ് നിർവഹിച്ച ഫൈസലിക്കക്കും ഒരുപാട് നന്ദി 👍 അഭിനന്ദനങ്ങൾ💞💞💞💞
@hymasatheesh55784 күн бұрын
👍🏻👌🏻
@roufinaabid12894 күн бұрын
❤👍🔥🔥🔥
@SreelekshmySree-x4j4 күн бұрын
❤
@SadaSada-dq9et4 күн бұрын
❤
@nishav7694 күн бұрын
❤❤
@-Rifsana-Rafeek4 күн бұрын
Shahul ikkante എല്ലാം സ്റ്റോറിയും കേൾക്കുന്ന ആളാണ്.. ഈ കഥയിൽ ഞാൻ കമന്റ് കുറവാണ് ഇട്ടത്... ഏക ഇനിയും ഇത്പോലെ ഉള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ.. ആ കഥകൾ ഷാഹുൽക്ക വഴി ഞങ്ങൾക്ക് കേൾക്കാനും സാധിക്കട്ടെ 🥰🥰🥰
@GeethusThankiri4 күн бұрын
സിദ്ധുവും ദക്ഷയും ഒന്നിക്കും എന്നോർത്തു, സിദ്ധു വിനെ ഓർത്തു കുഞ്ഞു സങ്കടം ഉണ്ട്...
ഈ കഥയുടെ പൊരുൾ എല്ലാ പെൺകുട്ടികളും മനസിലാക്കാട്ടെ ❤ സമൂഹത്തിൽ നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തി ബോധവുള്ളവരായി ❤വളരട്ടെ..... അതിന്.. ഏക.. എന്നേഴുത്തുകാരിക്ക് തിരി കൊളുത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു 🔥🔥 അത് ഇക്കയുടെ മനോഹര ശബ്ദത്തിനായതിനാൽ .. സന്തോഷം 🤍🤍 thank uu🔥🔥💖
@ashna43324 күн бұрын
അടിപൊളി കഥ ആയിരുന്നു ❤️❤️ഓരോ ദിവസവും 10 മണി ആവാൻ കാത്തിരിക്കും കഥ കേൾക്കാൻ. കഥ അവസാനിച്ചപ്പോൾ ഒരു സങ്കടം 😢😢
@ancyfathima59434 күн бұрын
ആതിരാ വിഷ്ണുവിന്റെ പുതിയ കഥ ചെകുത്താന്റെ പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ 🔥🔥 മനോഹരമായ കഥയാണ് ആരും മിസ് ചെയ്യണ്ട
@minijasuresh1834 күн бұрын
ഇന്നത്തെ ലൈക് നമ്മുടെ ഏക ചേച്ചിക്ക് ഇരിക്കട്ടെ, പക്ഷെ അവസാനം നമ്മുടെ സിദ്ധു നെ തനിച്ചാക്കിയില്ലേ, സിദ്ധുവും മാളുവും ഒന്നിച്ചാൽ മതിയായിരുന്നു 💫💫💫
@shymolsanthosh99364 күн бұрын
കഥ സൂപ്പർ ആയിരുന്നു എഴുത്തുകാരിക്കും ഇക്കക്കും ഒരായിരം നന്ദി. എന്റെ ജീവിതത്തിൽ എന്നും ജോലി മാത്രമായിരുന്നു. പക്ഷേ ഇക്കയുടെ കഥകൾ കേൾക്കാൻ തുടങ്ങിയതു മുതൽ ഞാൻ സന്തോഷവതിയായി എനിക്ക് തന്നെ തോന്നി തുടങ്ങി. കഥകേൾക്കുന്ന എല്ലാവർക്കും ഒരു നല്ല പുതു വർഷം ആശംസിക്കുന്നു. ഇക്ക ക്കും കുടുംബത്തിനും എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. ഇതുപോലെ തന്നെ ഒത്തിരി കഥകൾ പറഞ്ഞ് എല്ലാവരുടേയും മനസ്സിനെ സന്തോഷിപ്പിക്കാൻ ഇക്കാക്ക് കഴിയട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ .
@husainarahman90804 күн бұрын
4 വർഷമായി കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് ഇത്രയും കാലം കേട്ടതിൽ ഒത്തിരി ഇഷ്ട്ടമായ രണ്ടു കഥകൾ 1 തുളസികതിർ 2 ദക്ഷ i a s
@JumanaFarvi4 күн бұрын
സൂപ്പർ സ്റ്റോറി ആയിരുന്നു. സിദ്ധുവിനും കൂടി ഒരു കൂട്ടു വേണമായിരുന്ന അവൻ ഒറ്റപ്പെട്ടതുപോലെ. ഒരു ബോർ ഇല്ലാതെ കേട്ട സ്റ്റോറി ആണിത് ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം
@anithakumari33174 күн бұрын
Super story Thank you all and advance happy new year all
@hymasatheesh55784 күн бұрын
ദക്ഷ IAS എന്ന ഈ മനോഹരമായ സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു. ഈ story നമുക്കു സമ്മാനിച്ച ഏക എന്ന എഴുത്തുകാരിക്ക് ഒരുപാട് നന്ദി.🥰 ഇനിയും ഇത് പോലുള്ള കഥകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰 ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻 🥰🥰🥰🥰🥰🥰
@rafeenamujeeb60414 күн бұрын
അങ്ങനെ ദക്ഷ IAS ഇവിടെ അവസാനിച്ചിരിക്കുന്നു.. ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഒപ്പം കണ്ണു നിറഞ്ഞു പോയി എല്ലാവരുടെ കമന്റും ഞാൻ കാണാറുണ്ട് ചിലതിനൊക്കെ റിപ്ലൈ നൽകാറും ഉണ്ട്.. ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഈ സ്റ്റോറി എഴുതുന്ന സമയത്ത് വേണ്ട സപ്പോർട്ട് ഇല്ലാതെ നിർത്തിവെച്ചിട്ടുണ്ട്.. വായനക്കാരോട് അഭിപ്രായം പറയാൻ കെഞ്ചിയിട്ടുണ്ട് പക്ഷെ അവസാനം ആയപ്പോഴേക്കും ദക്ഷയെ ഒരുപാട് പേര് ഏറ്റെടുത്തു ഇപ്പോൾ ഇവിടെ കേൾവിക്കാരായവരും എന്റെ ദക്ഷയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എല്ലാവരോടും ഒരുപാട് നന്ദി.. മുമ്പ് പറഞ്ഞത് പോലെ ഈ സ്റ്റോറി എഴുതുമ്പോൾ എന്റെ ഉള്ളിൽ ഒരു തീപ്പൊരി ഉണ്ടായിരുന്നു ആ തീപ്പൊരി ദക്ഷയിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. ആ തീപ്പൊരി നിങ്ങൾ കാട്ടു തീ ആക്കി തന്നു.. ദക്ഷ ഒരു ടീം വർക്ക് തന്നെ ആണ് മനോഹരമായ ശാഹുൽ മലയിൽ ശബ്ദത്തിൽ അതിന്റെ എല്ലാ ഫീലിങ്‌സും ഉൾകൊണ്ട് തന്നെ നിങ്ങൾ കേട്ടു പിന്നെ എഡിറ്റിംഗ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം എടുത്ത് പറയേണ്ടത് തന്നെ ആണ്.. ഇത് ഇത്രയും നന്നായി അവതരിപ്പിച്ച ഇവർക്ക് ഒരുപാട് നന്ദി.. പിന്നെ വായനക്കാരോടും ഒത്തിരി സ്നേഹം 🥰🥰
@NusaibaShameer4 күн бұрын
❤
@nusairmisriya83894 күн бұрын
❤❤❤
@nishav7694 күн бұрын
❤❤
@KamaruRafeek4 күн бұрын
❤❤❤
@HANIKT-k3v4 күн бұрын
ഏക യുടെ മാസ്മരികമായ തൂലികയിൽ പിറന്ന ദക്ഷ ഐഎഎസ് മനോഹരമായ കഥയെ തൻറെ ശബ്ദം കൊണ്ട് അവസ്‌മരണീയം ആക്കി തീർത്ത ഷാഹുൽ ഇക്ക ക്ക് സ്നേഹം മാത്രം❤. ഇനിയും ഇതുപോലുള്ള സോഷ്യൽ relevent ആയ സ്റ്റോറികൾ present ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.❤❤ ഇതിലെ ഓരോ ഭാഗങ്ങളും വളരെ ഉദ്യോഗജനകമായി കേൾക്കാൻ സാധിച്ചത് എഴുത്തിന് ഒപ്പംതന്നെ ഇക്കയുടെ ശബ്ദം കൂടിയാണ്. ഇനിയും ഇതുപോലുള്ള കഥകൾ ചെയ്യാൻ ശ്രമിക്കുക. സ്നേഹം മാത്രം❤
@kochumonjoshi33464 күн бұрын
❤❤ ദക്ഷ I A S ❤❤ 💞💞 സിദ്ധു 💞💞 ദക്ഷ 💞💞 ♥♥ കെവിൻ ♥♥ മാളു ♥♥ നല്ല കഥയായിരുന്നു ഇനിയും ഇതുപോലുള്ള കഥകൾ എഴുതണം 💕
@salusalu95664 күн бұрын
ഞാൻ ഒരിക്കലും കമന്റ് ചെയ്തിട്ട് ഇല്ല പക്ഷെ ഇത് എനിക്ക് ഭയങ്കര ഇഷ്ടം ആയി ഇങ്ങനെ ഉള്ള കഥ ഇനിയും പ്രേധിഷിക്കുന്നു
@subinshaaimen80174 күн бұрын
Comment ഇടാറില്ല എന്ന് ഒള്ളു പക്ഷെ ഒരു പാർട്ട് പോലും മുടങ്ങാതെ കേൾക്കാറുണ്ടായിരുന്നു ഇക്കാ...എനിക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു ധക്ഷയെയും അമ്മാലുവിനെയും
@Athiraprasad-58984 күн бұрын
ദക്ഷ 🔥തീയിൽകുരുത്ത പെൺസിംഹം 🔥🔥🔥തനിക്കുനേരെഉയർന്ന കറുത്ത കൈകളെ എല്ലാം വേരോടെ പിഴുതെറിഞ്ഞവൾ ❤️❤️ സൂപ്പർ സ്റ്റോറി👌👌 🥰🥰
@ancyfathima59434 күн бұрын
മനോഹരമായ, പെൺകുട്ടികൾക്ക് പ്രചോദനം ആയിട്ടുള്ള ഈ കഥ നമുക്ക് സമ്മാനിച്ച ഏക എന്ന എഴുത്തികാരിയ്ക്ക് ഒരുപാട് നന്ദി.. ഇനിയും ഒരുപാട് മനോഹരങ്ങളായ കഥകൾ ആ തൂലികയിൽ വിരിയട്ടെ.. പിന്നെ ഓരോ ഏതൊരു കഥയാണെങ്കിലും അത് അതിന്റെ മാക്സിമം എഫെർട്ട് എടുത്ത് ചെയ്യുന്ന ഷാഹുലിക്ക, കൃത്യ സമയത്ത് കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഫൈസൽ ഇക്ക എല്ലാവർക്കും ഒരുപാട് നന്ദി 💚💚
ഇതുവരെ വന്നതിൽ നിന്നും തികച്ചും വേറിട്ട ഒരു കഥ അതാണ് ദക്ഷ ഐ ആ s.... എന്തുകൊണ്ടാണ് മറ്റു കഥകളെ കാൽ ഇതിന് views കുറഞ്ഞതെന്ന് മനസിലാകുന്നില്ല. എന്നും പ്രണയവും കലിപ്പനും കാന്താരിയും okke മാത്രമാണോ എല്ലാവരും ആഗ്രഹിക്കുന്ന... സമകാലിക പ്രസക്തിയിൽ വളരെ മനോഹരമായി കേൾക്കുന്നവർക്ക് ഉള്ളിൽ ഒരു തീപ്പൊരി അവശേഷിപ്പിക്കുന്ന ഒന്ന്. കഥകരിയുടെ എഴുതും ഇക്കാടെ വോയിസും വളരെ മനോഹരമായി കഥയുടെ ഓരോ ഭാവവും എല്ലാവരിലും എത്തിച്ചിട്ടുണ്ട്. Diffrent thoughts diffrent theme........
@maniyammedepachakappura4 күн бұрын
അടിപൊളി കഥയായിരുന്നു. പക്ഷെ എളുപ്പം തീർന്നുപോയി. ഏക മോള് കഥ സൂപ്പർ ഇക്കാ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤
@FasnaShafeer4 күн бұрын
കഥ യെ കുറിച് പറയാന് വാക്കുകൾ ഇല്ല ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രേതീക്ഷിക്കും ഇത് പോലെ ഉള്ള കഥ ഞങ്ങൾക് സമ്മാനിച്ച എഴുതു കാരി ഏക ക്ക് ഒരുപാട് 🎉ആശംസകൾ 🎉🎉🎉🎉
@sindhur50574 күн бұрын
ഇതുപോലുള്ള സാമൂഹിക പ്രസക്തിയുള്ള കഥകൾ ഇനിയും ഉണ്ടാവണം. ഇത്രയും മനോഹരമായ ഒരു കഥ നമുക്ക് സമ്മാനിച്ച ഏകക്കും ഷാഹുൽ മലയിൽ സ്റ്റോറീസിനും ഒരായിരം അഭിനന്ദനങ്ങൾ. ഇതുപോലുള്ള കഥകൾ ഇനിയും ഉണ്ടാകണം. ഷാഹുൽ ഭായിയുടെ ശബ്ദത്തിൽ ഞങ്ങൾക്ക് കേൾക്കാനും സാധിക്കണം. ഏകക്ക് ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻💐💐💐💐💐
@anilasalimon25234 күн бұрын
ഇത്രയും നല്ല കഥ ഞങ്ങൾക്ക് സമ്മാനിച്ച Eaka യ്ക്കും malayalam stories നും ഒരായിരം ആശംസകൾ. Eaka പുതിയ കഥ പ്രതീക്ഷിക്കുന്നു. ഈ കഥയുടെ അവസാനം എല്ലാവരും ആഗ്രഹിച്ചതു പോലെ തന്നെ പക്ഷേ സിദ്ധുവിനെയും അമ്മയേയും ഓർക്കുംമ്പോൾ സങ്കടം തോന്നുന്നു.❤❤❤❤❤❤❤❤❤❤❤❤ Thanks Eaka❤❤❤❤❤❤❤
@anupp76944 күн бұрын
ദക്ഷ IAS ഏകയുടെ തൂലികത്തുമ്പിൽ വിരിഞ്ഞ ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി ഏക ഇനിയും ഇതുപോലെ നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു👍🏻❤️🔥 ചതിക്കുഴിയിൽ വീഴുന്ന ഏത് പെൺകുട്ടിക്കും ഇത്തിരി പ്രതീക്ഷ നൽകുന്ന സ്റ്റോറി ആണെങ്കിലും ഇതുപോലെയൊന്നും പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചെങ്കിലും പ്രതികരിക്കാൻ കഴിയട്ടെ❤ പതിവുപോലെ മനോഹരമായ ഞങ്ങളിലേക്ക് എത്തിച്ച ഇക്കാക്കും ഫൈസൽ ഇക്കാക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏻❤️🔥❤️🔥❤️🔥❤❤
@Nadhukuttan4 күн бұрын
സൂപ്പർ കഥ. ഇനിയും ഇതുപോലെ ഉള്ള സ്റ്റോറി പ്രേധീക്ഷിക്കുന്നു 👍👍👍
@vijayakumarig70424 күн бұрын
കഥ എഴുതിയ ഏക യ്ക്കും കഥ പറഞ്ഞ ഷാഹുൽ ഇക്കയ്ക്കും ഫൈസൽ മാഷിനും ആയിരം ആയിരം അഭിനന്ദനങ്ങൾ
@shajimp-uo8hq4 күн бұрын
ദക്ഷ ഐ എസ് : Super❤❤ ഇതുവരെ കേട്ട കഥയിൽ നിന്നു വ്യത്യസ്തമായ story❤ ഏക Super ഇനിയും ഇതുപോലുള്ള Storyക്കായി waiting❤❤ ദക്ഷ സിദ്ധു കെവിൻമാധവൻ❤❤❤
@LissyJoseph-vt6uw4 күн бұрын
എഴുത്തുകാരിക്കും അവതാരകനും ഒരുപോലെ അഭിമാനിക്കാൻ സാധിക്കുന്നൊരു കഥ ഒത്തിരി ആധികാ രികമായി പറയാനറിയില്ല. എങ്കിലും ഹൃദയത്തിൽ നിന്നുള്ള ഒരു ബിഗ് സല്യൂട്ട് ആ തിരയ്ക്ക്🥰🥰🥰 തുടർന്നും എഴുതുക ഷാഹുൽ അവതരിപ്പിക്കുക🤣🤣🤣 ഞങ്ങൾ ഉള്ളുതുറന്നു ശ്രവിക്കുന്നതായിരിക്കും❤❤❤
@fathimakutty42184 күн бұрын
തുടക്കം മുതൽ അവസാന പാർട്ട് വരെ മുടങ്ങാതെ കേട്ടു ❤നല്ല കഥ ആയിരുന്നു ❤കഥ കേൾക്കാൻ നല്ല ആവേശം ആയിരുന്നു ❤ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
@sruthysatheesh52164 күн бұрын
♥️♥️♥️♥️♥️സൂപ്പർ എൻഡിങ് കെവിൻ നിൽ നിന്നും നമ്മൾ ഇതു പ്രതീക്ഷിച്ചിരുന്നു 🥰 അങനെ SI IAS കാരിയെ സ്വന്തം ആക്കി.... 😍😍😍 കെവിൻ ന്റെ വലം കൈ ആയിരുന്നു പോലീസ് കാരനെ മിസ്സ് ആയി ഒപ്പം സിദ്ധു ന്റെ യും ദാക്ഷ യുടെ യും ഒരു ഫ്രണ്ട് ഉം ഉണ്ടായിരുന്നു ലാസ്റ്റ് അവരും കൂടി വേണം ആയിരുന്നു എന്ന് തോന്നി.... To Writer വേറിട്ട ചുറ്റുപാടിൽ ഒരു വ്യത്യസ്ഥ സ്റ്റോറി....... കലിപ്പൻ ഹീറോ ഇല്ല, ബിസിനസ് ടൈകൂൺ ഇല്ല കോടി കളുടെ ഇടപാടുകൾ ഇല്ല അമ്പല മുറ്റത്തെ സ്ഥിരം പ്രണയ നോട്ടങ്ങൾ ഇല്ല എന്നാൽ ഇതൊന്നും അല്ലാതെ നഷ്ടങ്ങളിൽ നിന്നും കരുത്ത് നേടിയ ഒരു പെണ്ണും അവൾക്കൊപ്പം എന്തിനും ഏതിനും കട്ടക്ക് നിന്ന് അവളെ ഉയർത്തി കൊണ്ടുവന്ന സിദ്ധു 😍😍😍 മാധവൻ എന്ന അച്ഛൻ 🥰🥰🥰🥰 ഇവർ രണ്ടും ഇല്ലയെങ്കിൽ ദാക്ഷാ IAS ഇല്ല. കെവിൻ സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞു അവരുടെ ഒപ്പം നിഴൽ ആയി കൂടെ നടന്നു 🥰 സൂപ്പർ സ്റ്റോറി 👏👏👏👏👏👏
@nishav7694 күн бұрын
സൂപ്പർ സ്റ്റാറി. ഇങ്ങനെയുള്ള കഥകൾക്കാണ് പ്രോത്സാഹനം കൊടുക്കേണ്ടത്.
@jaseeraamna74874 күн бұрын
അടിപൊളി സ്റ്റോറി എന്താ പറയാ ത്രില്ല് അടിച്ചു പോയി ഇനിയും ഇതുപോലെ നല്ല സ്റ്റോറി വിടണം
@jasimanjeri12344 күн бұрын
ഇങ്ങനെ ഒരു നല്ല കഥ എഴുതിയ ഏകക്കും അത് ശബ്ദം കൊണ്ട് മനോഹരമാക്കിയ ശാഹുലിക്കാക്കും ഒരായിരം അഭിനന്ദനങ്ങൾ Happy New Year.....🥰🥰🥰
@shynip33924 күн бұрын
ഇത് പോലെ ഉള്ള കഥ ഇനിയും വേണം കഴിഞ്ഞു ന്ന് ആലോചിച്ചു നല്ല വിഷമം 😢😢😢😢
@reshmaachu1224 күн бұрын
തുടക്കം മുതൽ അവസാനം വരെ മുടങ്ങാതെ കേട്ടവർ വായോ 😘😘😘
@neeruzz54294 күн бұрын
Suppperrr story ❤❤❤🔥🔥🔥 Eniyum ethu pole thanne manoharamayii ezhuthanam🥰🥰🥰 Daksha🔥Sidhu🔥Kevin🔥Madhavan
@ArifarArifar4 күн бұрын
നല്ല ഒരു സ്റ്റോറി നമുക്ക് നൽകിയ ഏകക്ക് ആണ് ലൈക്ക് ❤❤🎉👍🥰🥰👌🔥
@JinuAryadan4 күн бұрын
Supper story
@VidhyaKb-b7h2 сағат бұрын
Suppar
@ancyfathima59434 күн бұрын
കെവിൻ ♥️ദക്ഷ സന്തോഷമായി ❤️🔥❤️🔥
@shahidashahi46154 күн бұрын
സൂപ്പർ സ്റ്റോറി ആയിരിന്നു തീർന്നപ്പോൾ വല്ലാത്ത നഷ്ടബോധം ആയി 👍🏻👍🏻
@ShamlaShibu-sm5pd4 күн бұрын
നല്ല സ്റ്റോറിയായിരുന്നു ❤️വീണ്ടും നല്ല നല്ല കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു 🤍🤍🤍
@praveenapraveena67994 күн бұрын
വളരെ നല്ല ടtory.. ഒത്തിരി ഇഷ്ട്ടമായി... ഇനിയും നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.
@subrahmanyanraji58524 күн бұрын
നല്ല കഥ ഇന്നത്തെ പാർട്ടിൽ സിദ്ധുവിനെ കൂടുതൽ ഇഷ്ടമായി ❤️❤️❤️❤️
@JasmiJabbar4 күн бұрын
ഇത്രയും മനോഹരമായ ഒരു സ്റ്റോറി ഞാൻ നിങ്ങളുടെ ചാനലിൽ കണ്ടിട്ടില്ല its,so amazing story I like it❤️
@SanthoshKumar-o1v6s4 күн бұрын
വളരെ നല്ല കഥയിയിരുന്നു👌🏻👌🏻👌🏻 എനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ടു ❤️❤️❤️ ഏകയുടെ മികവുറ്റ രചനയായിരുന്നു ഈ കഥ അഭിനന്ദനങ്ങൾ ഏക👏🏻👏🏻👏🏻👏🏻ഏകയുടെ മികവുറ്റ കഥകൾ ഇനിയും ഉടൻ പ്രതീക്ഷിക്കുന്നു കൂടാതെ ഷാഹുലിക്കയുടെയും ഫൈസിക്കയുടെയും കാര്യം പ്രതേകിച്ചു പറയേണ്ടതില്ല നിങ്ങൾ പൊളിയല്ലേ 👌🏻👌🏻👌🏻
@IshalFathima-rq2gs4 күн бұрын
ഒത്തിരി ഇഷ്ടത്തോടെ കേട്ട ഒരു കഥയാണ് ദക്ഷ ias
@yoosufk10754 күн бұрын
ഈ കഥ പ്രതിലിപിയിൽ 10 15 പാർട്ട് വായിച്ചിട്ടുണ്ട് അന്ന് എനിക്ക് വല്ല ഫീലൊന്ന് തോന്നിട്ടില്ല but ഇപ്പൊ കഥകേട്ടപ്പോ ഒന്നും പറയാനില്ല super super ❤❤
@ambilystipscooks44744 күн бұрын
Super story ആയിരുന്നു, ഇനിയും ഇതുപോലുള്ള മനോഹര കഥകൾ പ്രിയപ്പെട്ട എഴുത്തുകാരിയുടെ തൂലികയിൽ പിറക്കട്ടെ എന്ന് ആശംസിക്കുന്നു
@nuzrindsouza30404 күн бұрын
Adipoli story aaayirinnu .. iniyum idpole ulla thrilling stories varatte …..writer Eaka nte super story aayirinnu ❤❤❤❤
നല്ല ഒരു കഥയായിരുന്നു..... പൈങ്കിളിയോ റൊമാന്റിക്കോ ഇല്ലാതെ തന്നെ ഒരു സ്റ്റോറി എങ്ങനെ എഴുതാമെന്ന് ഏക നമുക്ക് കാണിച്ചു തന്നു... 🥰 ഷാഹുൽ ഇക്കാന്റെ ശബ്ദവും വന്നപ്പോൾ അത് വമ്പൻ ഹിറ്റായി ❤️
@anithatv12054 күн бұрын
ഏക.... നമസ്കാരം ഒപ്പം അഭിനന്ദനങ്ങളും... ഇക്കയുടെ ശബ്ദത്തിൽ കേട്ട ഈ കഥ...കഥ എന്ന് ചെറുതായി കാണാൻ ഇഷ്ടമില്ല...ഒരു ജീവിത നേർച്ചിത്രം..... ഇത്രയും ആഴത്തിൽ വേരൂന്നിയ ജീവിതം....പറയാനും എഴുതാനും ഉണ്ട്... പക്ഷേ ബസ് യാത്രയ്ക്കിടയിൽ കുറിച്ചതാണ്...❤
@remamohan73434 күн бұрын
സാധാരണ റൊമാന്റിക് കഥയിൽ നിന്നും മാറി വളരെ നല്ല ഒരു കഥ ആയിരുന്നു ദക്ഷ ഏക എന്ന എഴുത്തുകാരിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍🥰🥰🥰🥰❤️❤️❤️❤️
@reebaprathap17464 күн бұрын
വളരെ നല്ല കഥ ആയിരുന്നു. മാത്രമല്ല എല്ലാ ദിവസങ്ങളിലും സമയത്ത് കഥ എത്തിക്കുന്നതിലും ഉത്തരവാദിത്വം കാണിച്ച ഏക ക്കും ഷാഹുലിനും പ്രത്യക അഭിനന്ദനങ്ങൾ.
@dreamtojannah35684 күн бұрын
Waaw adipoli story aayrunnhu, oro divasavum wait cheyyum ee story kelkaan vendi. Ellaarum ezhudhunnathil ninnh ori maatam varutthi, iniyum ith polthe adipoli story pratheekshikunnhu. Thank you chechi❤
@BenseerasaidhMuhammadBenseera4 күн бұрын
Eaka തന്ന നല്ല കഥക് ശാഹുൽ ന്റെ സൗണ്ട് കൂടെ ആയപ്പോൾ അടിപൊളി ആയിട്ട് ഉണ്ട് സൂപ്പർ കഥ തന്ന നിങ്ങൾക് നന്ദി 🙏❤️❤️
@FousiyaShuhaib-o8u4 күн бұрын
Super അടിപൊളി എത്ര പറഞ്ഞാലും മതിയാകില്ല ❤❤❤❤❤❤❤❤❤❤❤
@SarithaArjun-r4c4 күн бұрын
സൂപ്പർ ആയീട്ടോ... ഞാൻ വിചാരിച്ച പോലെ കെവിനും ദക്ഷയും ഒന്നിച്ചതിൽ വളരെ സന്തോഷം... ഏകക്ക് ഒരുപാട് നന്ദി
@priyaullas22174 күн бұрын
ഒത്തിരി സന്തോഷം ഇക്ക ഈ കഥ ഇങ്ങനെ അവസാനിച്ചതിൽ. തുടക്കം മുതൽ ഒടുക്കം വരെ ഒരു പാർട്ട് പോലും വിടാതെ കറക്റ്റ് സമയത്ത് കാത്തിരുന്ന് കേട്ട് ഒരാളാണ് ഞാൻ. ഇത്രയും നല്ല ഒരു കഥ എഴുതിയാ ഏകയ്ക്ക് ഒരായിരം ആശംസകൾ🎉❤. ഇതിലുംനല്ല ഒത്തിരി ഒത്തിരി കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤🎉🎉❤
@ayshuuhanyaaz60624 күн бұрын
Maashaa allah nice story ingane oral support cheyyan indayirunnengil oru penninum peedanam enna oru anubhavam varillaayirunnu😰😰😰😰 idh anubhavicchalkaarke aa oru vedhana manasilaaavu almost ella girlsum anubhavichitundavum edhelum or ancle nde thondal😰😰😰 njan innum anubhavikkunnund adh arodelum thurann paranjaal enne aan ellarum kuttappeduthuga even families polum😰😰😰 adh kond pedicchaan onnum parayaadhirikkunne ennengilum enne ubhadravicchark padachon siksha kodukkum 👍👍👍
@Sindhu.s-ov9ue4 күн бұрын
Thudakkam muthal interest aayi end vare waite cheyythu ketta adipoli story.... Ekaa enium ethu poly entha paraya ethilum mikacha storyikku vendi waiting.... 🥰🥰🥰🥰 Eakaaaa love uuu dear❤️❤️❤️
@sreejasree1434 күн бұрын
മനോഹരം പറയാൻ വാക്കുകൾ ഇല്ല ❤❤
@AnuAnuzz-w1i3 күн бұрын
സിദ്ധു പറയുന്നത് കേട്ടപ്പോൾ സങ്കടമായി ❤❤❤എന്നാലു സൂപ്പർ സ്റ്റോറി ഇക്ക നന്ദി ഈ കഥ സമാനിച്ച എല്ലാവര്ക്കും ❤️❤️❤️❤️❤️❤️❤️
@gopiptgopipt39264 күн бұрын
എല്ലാചേരുവകളുമുള്ള സൂപ്പർ സ്റ്റോറി. ഒരു സിനിമ കണ്ട ഫീൽ. താങ്ക്സ് ടീ൦❤
@SunithaSoman-xt1yu4 күн бұрын
❤ നല്ല ഒരു കഥ സമ്മാനിച്ച ഏകയ്ക്കു ❤ മനോഹരമായി അവതരിപ്പിച്ച ഇക്കയ്ക്ക അഭിനന്ദനം.ദക്ഷ I As, തിപ്പൊരിയായി എന്നു മനസിൽ മായ തെ നിൽക്കു❤❤❤❤❤
Genuinely ente personal favorite story ann, romantic storieslle polle ella romantic partsum skip cheythe njan stories kelkarollu, but ee story otta second pollum skip cheyathe kettirunu, athumathramalla ithille ooroo karyavum orupadd namalle chindhikkan preripikkunathayirunu, very good story 💖
@_akxsh.z1_4 күн бұрын
ഓരോ പേകുട്ടികൾക്കും ധൈര്യം പകരുന്ന കഥയാണിത് ❤❤❤❤❤❤❤❤❤❤❤❤സൂപ്പർ💐🌹
@ShihabShihab-pm4qb4 күн бұрын
❤❤❤
@fathimashajahan15704 күн бұрын
Cheachiya enth paranj abhinanthikanam enn enik ariyilla...njngaluda lifil cheaachik theraan pattunna eaattavum nalla oru message ann cheaachiyuda varikaliluudeaah njngalk kittiyadh...shahul ikkayuda elllaaah kafhakalum njn keaalkum ella chaanalilum ennal adhil ninn ellam vethyasthamaayii enta hridhayathil thaytiya orikkalum manasilaninn maayatha oru kadhayaayirunnu idh othiri othiri ishtapetta oru kadha..❤🔥cheaachiyuda kafhakal eniyum njngal predeaashikunnu cheaachikk eee ezhuthiluuudeaah orupaad uyarangalil enthaan kaxhiyatteaah enn njn praarthikunnuuh ..orupaad nanniuind cheaachih njngalk ingana oru kadha thannadhinum shaahul ikkayude soundiluudeaah njngalk idh keaalkkan kazhinjadhinum❤🫂
@Shilpadt9684 күн бұрын
വളരെ മനോഹരമായ കഥ. പ്രത്യേകിച്ച് ഈ കാലഘട്ടത്തിന്റെ കഥ 🔥🔥, ഇനിയും വിരിയട്ടെ ഏക യുടെ വിരൽ തുമ്പിൽ മനോഹരമായ കഥകൾ . ആശംസകൾ❤❤
@aswathyshalini82424 күн бұрын
കഥ വളരെ ഇഷ്ടപ്പെട്ടു.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.❤️❤️
@aseedarahman22414 күн бұрын
സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല അത്രയും ഇഷ്ടം ആയി ❤❤❤❤❤❤❤❤❤❤ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤🥰🥰🥰🥰🥰🥰
@InduLekha-tf6vg4 күн бұрын
അപ്‌ലോഡ് ചെയ്യുന്ന സമയത്തു തന്നെ ഞാൻ മാക്സിമം കേൾക്കാൻ ശ്രമിച്ചിരുന്ന ഒരു കഥ ആണ് ദക്ഷ ❤️ ആകാംക്ഷ നിറച്ചു തന്നെയാണ് ഓരോ പാർട്ടും കേൾക്കുന്നത് ❤️
@himakt27533 күн бұрын
ഇതുപോലെയുള്ള കഥകളാണ് വളർന്നുവരുന്ന തലമുറയ്ക്ക് പ്രചോദനം നൽകുന്നത്. ഒരു സ്ത്രീ എന്നത് പ്രതികരിക്കാതിരിക്കുന്നത് അല്ല മറിച്ച് എല്ലാവിധ പ്രതിസന്ധികളെയും തരണംചെയ്ത് എങ്ങനെ മുന്നേറാം എന്ന് മനസ്സിലാക്കേണ്ടവൾ കൂടി ആണ് എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒത്തിരി സ്നേഹം ഏക ഇതുപോലെയുള്ള മനോഹരമായ കഥ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒപ്പം ഈ കഥ മനോഹരമായി തൻറെ ശബ്ദം മാന്ത്രികയിൽ നമ്മെ കേൾപ്പിച്ച പ്രിയ ശബ്ദ മാന്ത്രികന് ഒരായിരം നന്ദി 🙏
കണ്ണും മനസും ഒരുപോലെ നിറഞ്ഞ ഒരു കഥ 👍👍👏💐EAKA💐SHAHULKKA💐 FAISALkka💐
@ancyfathima59434 күн бұрын
വമ്പന്മാർക്കെതിരെ തളരാതെ പോരാടിയ പെൺകരുത്തിന്റെ കഥ 💚💚ദക്ഷ 💚
@praveenak.p.96454 күн бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം എഴുത്തുകാരിയും ഇക്കയും സൂപ്പർ ❤❤❤
@Miras123994 күн бұрын
പൊളി സ്റ്റോറി യായിരുന്നുഎന്നും പത്തുമണിക് വേണ്ടി കാത്തിരിപ്പായിരുന്നു👌🏻👌🏻👌🏻👌🏻👌🏻💖. എന്തോ മാളുവിനെ സിദ്ദു കെട്ടുന്നുന്നതായിരുന്നു എനിക്ക് ഇഷ്ടം 😢💖💖 നെക്സ്റ്റ് കഥ waiting 👍🏻
@SabeenaHasan-x6e4 күн бұрын
ഈ കഥ എഴുതിയ ഏകയ്ക്കും ഇത് പറഞ്ഞ് ഞങ്ങളിൽ എത്തിച്ച ഷാഹുലിനും ഒരു പാട'നന്ദി ഇത് പോലുള്ള സ്റ്റോറി ഇനിയും പ്രതിക്ഷിക്കുന്നു എന്തരു ത്രില്ലായിരുന്നു ഈ സ്റ്റോറി കേൽകാൻ ഒരുപാട് ഒരുപാട് ഇഷ്ടമായി സൂപ്പർ❤❤❤❤❤❤❤
@anithakumari33174 күн бұрын
Yes
@ziyarziya3 күн бұрын
💖പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു💖 ഇനിയും ഇത് പോലെ ഉള്ള നല്ല സ്റ്റോറി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ💖
@sarathkalyadan46624 күн бұрын
തുടക്കം മുതൽ അവസാനം വരെ ഒരു രക്ഷയുമില്ല.. അത്രയും അടിപൊളി ആയിരുന്നു.. പെണ്ണ് കരുത്തിന്റെ കഥ.. കെവിൻ നല്ലൊരു വ്യക്തി ആണ് ന്നാലും ഇക്ക സിദ്ധു ദക്ഷ യെയും ഒരുമിച്ചാൽ മതിയായിരുന്നു... ഇതുപോലെ കഥ ഇനിയും ചെയ്യണം ഇക്കാ ഞാൻ ഞങ്ങളെ എല്ലാ സപ്പോർട്ട് ഇക്കക്ക് ഉണ്ടാവും 🥰🥰🥰❤️❤️daksha ias 🔥🔥🔥🔥🔥super സ്റ്റോറി 💓💓💕❤️❤️❤️
@nimlanimla60554 күн бұрын
🔥ദക്ഷ IAS🔥 എന്ന മനോഹരമായ സ്റ്റോറി ഞങ്ങൾക്കായി സമ്മാനിച്ച ♥️ഏക ♥️എന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ 🥰ഇനിയും ഇതുപോലെ മനോഹരമായ സ്റ്റോറികൾ പ്രതീക്ഷിക്കുന്നു ♥️ഒരു കഥ അതിമനോഹരമാകുന്നത് ഷാഹുലിക്കായുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ് ♥️Thankyou ഇക്ക 👍ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ♥️♥️
@anasabdulvahid9014 күн бұрын
Eaka യുടെ story നന്നായിരുന്നു 🎉 ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ കൂടെ ഷാഹുലിനും ഫൈസലിനും അഭിനന്ദനങ്ങൾ ❤🎉❤🎉🎉🎉
@noufalpa3204 күн бұрын
തുടക്കം മുതൽ അവസാനം വരെ മിസ്സ് ചെയ്യാതെ കേട്ടു ഇനിയും ഇതുപോലത്തെ മനോഹരമായ കഥകൾക്കായി കാത്തിരിക്കുന്നു താങ്ക്യൂ ഏക, ഷാഹുലിക്ക, ഫൈസൽ ക്കാ ❤❤❤
@manjuaju69104 күн бұрын
ആദ്യമേ പറയാം Eaka ക്ക് ഒരായിരം അഭിനന്ദനങൾ ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു 💐💐ഈ കഥ ഞങ്ങൾക്കുമുന്നിൽ ഗംഭീരമായി അവതരിപ്പിച്ച ഇക്കാക്കും അഭിനന്ദനങൾ 💐💐സൂപ്പർ കഥയായിരുന്നു👍🏻👍🏻 ❤️❤️❤️❤️❤️❤️
@JancyBiju-o2r4 күн бұрын
Nalla Katha super super super story
@subhamadhu98484 күн бұрын
പ്രിയ എഴുത്തുകാരി ഏക. ക്ക് എന്റെ അഭിനന്ദനങ്ങൾ ഇങ്ങനെയൊരു കഥ തങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി ഇതൊന്നും ഇങ്ങനെ ഒരു വാക്കിൽ പറഞ്ഞു ഒതുക്കാൻ പറ്റുന്നതല്ല എങ്കിലും പറയുകയാണ് എനിയും എഴുതണം ഇതുപോലെ നല്ല കഥകൾ എഴുതാനും അത് ഞങ്ങളിലേക്ക് എത്തിക്കാനും 😊ആയുർആരോഗ്യസൗഖ്യം തന്ന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤😊🤗🤗
@ZeenathZin-es7jd4 күн бұрын
തുടക്കം മുതൽ അവസാനം വരെ ഈ കഥ കേട്ടു നല്ല കഥ ആയിരുന്നു തീർന്നപ്പോൾ ഭയങ്കര വിഷമം തോന്നി ഇനിയും ഇതേ പോലെയുള്ള കഥവേഗം ഇടണം❤❤❤❤❤❤👍👍
@FasmiyaFasmi-n4h4 күн бұрын
Super 👌
@sindhujoy1704 күн бұрын
സൂപ്പർ സ്റ്റോറി ആയിരുന്നു 🥰🥰ഒത്തിരി ഇഷ്ടത്തോടെയാണ് ഓരോ പാർട്ടും കേട്ടത് 😍😍
@Safaayisha3134 күн бұрын
Wow.. പറയാതെ വയ്യ. ഷാഹുൽ മലയിൽ ന്റെ മിക്ക കഥകളും ഞാൻ കേൾക്കാറുണ്ട്. പക്ഷെ ഈ കഥക്ക് വല്ലാത്ത തങ്ങിയാണ്. അത്രക്കും ഇഷ്ട്ടപെട്ടു ഈ കഥ. ഇന്ന് ഇത് അവസാനിക്കുന്നതിൽ ഒരുപാട് വെഷമം തോന്നുന്നു.😢.daksha❤kevin❤siddu❤ I will miss you❤❤
@remyabinulal18324 күн бұрын
നല്ല കഥ ആയിരുന്നു. ദക്ഷയെ ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു 🥰🥰