ഒരു ടോം ആന്റ് ജെറി ലൗവ്‌സ്റ്റോറി - PART - 46 - SHAHUL MALAYIL - SURYA SACHU - കാളരാത്രി

  Рет қаралды 42,184

Malayalam Stories

Malayalam Stories

Күн бұрын

Пікірлер: 315
@DeepthyMadhavan
@DeepthyMadhavan 3 ай бұрын
ചിന്നു അടിപൊളിയാ. ചിരിച് ഒരു വഴിയായി
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 3 ай бұрын
എന്താ വൈകിയെ കാത്തിരിക്കയായിരുന്നു❤❤❤❤❤ ദേവൻ്റെ ഫസ്റ്റ് നൈറ്റ് കേട്ട് ചിരിച്ചു ചിരിച്ച് മടുത്തു പിന്നെ ദേവുവിൻ്റെ ചോദ്യം കേട്ട് ഞാനും ഞെട്ടി ഇത് എന്ത് തേങ്ങയാ ചോദിക്കുന്നതെന്ന് പിന്നെയല്ലേ കാര്യം പിടികിട്ടിയത് സമാദാനം😂😂😂😂😂
@Ayishuzzz-d6t
@Ayishuzzz-d6t 3 ай бұрын
കുറെ നേരം ആയി കാത്തിരിക്കുന്നു ❤️ഇപ്പോഴാ സമാധാനം ആയത് ഞാൻ വിചാരിച്ചു ഇന്ന് സ്റ്റോറി ഉണ്ടാവില്ല എന്ന്. ഇനി ചിരിക്കാം എല്ലാം മറന്നും കൊണ്ട് 😂😂😂😂കിച്ചു ❤️അനു
@amnashamna9171
@amnashamna9171 3 ай бұрын
കഥ വന്നോ വന്നോ എന്ന് എത്തി നോക്കി ഫോണിൽ നെറ്റ് തീരാറായി ഉണ്ണിയാർച്ച വരെ കേൾക്കാൻ ഉള്ളതാ എന്തായാലും അടിപൊളി ആദ്യരാത്രി റൊമാൻസ് പ്രതീക്ഷിക്കുന്നവർക് കുട്ടികളുടെ റേൻജ് കൂടി പരികണിക്കുക 😄
@niyajohny4207
@niyajohny4207 3 ай бұрын
Innathe part nu vendi katta waiting ayirunnu . Innathe part polichu super story adipoli waiting for next part
@feminabibin3797
@feminabibin3797 3 ай бұрын
ഇക്കാ... കാത്തിരുന്നു കാത്തിരുന്നു... കണ്ണു കഴച്ചു...😊... അപ്പോഴേ... story കുറച്ചോ...😢... എന്തായാലും ഇത്രയും ചിരിച്ചു ചിരിച്ചു enjoy ചെയ്ത് കണ്ണു നിറഞ്ഞ story വേറെ ഇല്ല...😂
@NizaamiTll
@NizaamiTll 3 ай бұрын
ചിന്നു കൊടുത്ത പണി എനിക്ക് ഇഷ്ട്ടായി 😂😂😂😂 എന്റെ bro ക്ക് ഞാനും പണി കൊടുത്തിട്ടുണ്ട് 😂😂
@KichukichuKichu-j8n
@KichukichuKichu-j8n 3 ай бұрын
💗💗💗ടോം &ജെറി 💗💗💗💗💗
@sabeenas3232
@sabeenas3232 3 ай бұрын
ഇത്രയും ലേറ്റായി നോക്കിയിരിക്കുകയായിരുന്നു ❤❤
@NusaibaShameer
@NusaibaShameer 3 ай бұрын
Intro ഇട്ടേ... 💃💃💃😂എനിക്കിന്ന് ഒത്തിരി ഒത്തിരി സന്തോഷം 🤩🤩🤩🤩🤩🤩l am so happy ❤️‍🔥❤️‍🔥❤️‍🔥❤️❤️❤️
@sooryarajesh6068
@sooryarajesh6068 3 ай бұрын
😂😂😂
@simijiji9261
@simijiji9261 3 ай бұрын
@@NusaibaShameer മുത്തേ ഫുഡിയോ പെണ്ണെ ❤️❤️
@simijiji9261
@simijiji9261 3 ай бұрын
@@sooryarajesh6068 ന്റെ ചക്കര ഫുഡിയോ ❤️
@sooryarajesh6068
@sooryarajesh6068 3 ай бұрын
@@simijiji9261 ഇല്ലടാ 😜പുള്ളിടെ koode😜ഇവിടിരിക്കുന്നു ♥️
@simijiji9261
@simijiji9261 3 ай бұрын
@@sooryarajesh6068 🤣🤣🤣mm mm മനസ്സിൽ ആയി. നടക്കട്ടെ കുറച്ചു പഞ്ചാര ഒക്കെ അടിച്ചു ഇരിക്ക് 🤣🤣
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️ടോം ആന്റ് ജെറി ♥️♥️
@Ziyanmerin
@Ziyanmerin 3 ай бұрын
ഇത്രെയും ദിവസം ഇൻട്രോ ഇല്ലാത്തതിന്... ഇന്ന് ikka തള്ളി മറിച്ചല്ലോ 😂😂😂😂....
@Swabeehziyan
@Swabeehziyan 3 ай бұрын
കുറഞ്ഞു പോയി ഇക്ക പ്രണയം 😂😂😂😂ഇപ്പോൾ കുറച്ചു കൂടെ രസമായി 🤣ഹെട്സറ്റ് വെച്ചുതന്നെ ആണ് ഇക്ക കഥ കേൾക്കുക അത്കൊണ്ട് ആണ് ഉമ്മ ചോദിക്കും വാടയോ എന്നു എന്നിട് എല്ലാരോടും പറയും അവർക്ക് അറിയില്ലല്ലോ ഞാനും അല്ലഹുവിനെ കാണാൻ മുക്ക് ചെറിഞ്ഞിരുന്നു പിന്നെ അവിടെ നിറം മാറി 😢ഇക്ക ഇങ്ങനെ ഇൻട്രോ എന്നും വേണം ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി ഇതിൽ കൂടുതൽ ഇക്കാന്റെ ഇൻട്രോയും uff പൊളിയാ 😂😂😂
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
💞💞 കിച്ചു 💞💞 അനു 💞💞 ❤❤ ടോം അന്റ് ജെറി ❤❤
@kingfisher...267
@kingfisher...267 3 ай бұрын
ഇക്കാ ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@ancyfathima5943
@ancyfathima5943 3 ай бұрын
തള്ള് വണ്ടി വന്നു വെയിറ്റ് ചെയ്തിരുന്നവർ ഓടി വായോ ♥️
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️ടോം ആന്റ് ജെറി ♥️♥️ഹായ് ഇന്ന് ഇൻട്രോ ഉണ്ടേ 😂🤣🤣🤣🤣💃💃💃💃ഹാപ്പി ആയെ 😂🤣😂😂
@simijiji9261
@simijiji9261 3 ай бұрын
ഒരു 10 കമന്റ് എങ്കിലും ഇടും ലെ കുരിപ്പേ 😂😂😂കമന്റ് മുഖ്യം ബിഗിലെ 😂
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
​@@simijiji9261food ഇല്ലങ്കിലും ജീവിക്കും കമന്റ്‌ ഇല്ലങ്കിൽ പാത്തു ഇല്ല
@ancyfathima5943
@ancyfathima5943 3 ай бұрын
@@simijiji9261 ഇടും ഞാൻ 🤣🤣🤣
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 3 ай бұрын
മതി കുരിപ്പേ ചാടി തുള്ളിയത്
@simijiji9261
@simijiji9261 3 ай бұрын
@@ancyfathima5943 🤣🤣🤣അയ്യടി ന്താ ഒരു ചിരി. ഫുഡിയോ da
@renukarenuka1972
@renukarenuka1972 3 ай бұрын
എന്റെ പൊന്നിക്കാ ഇൻട്രോ തകർത്തു ❤️❤️❤️
@SupriyaS-tb9bn
@SupriyaS-tb9bn 3 ай бұрын
❤❤❤❤ super❤❤❤
@jkgokul7545
@jkgokul7545 3 ай бұрын
😊😊
@HaleemaKM
@HaleemaKM 3 ай бұрын
Endro പൊളിച്ചു ഒരു രക്ഷയുമില്ല ഇക്ക നമിച്ചു 😂😂😂❤️ചരിച്ചു ചരിച്ചു എന്റെ സൗണ്ട് പോയി
@Dona-lf5ti
@Dona-lf5ti 3 ай бұрын
💞 ടോം ആന്റ് ജെറി 💞 💚 കിച്ചു 💜 അനു 💚 💙 ദേവൻ 🧡 ആതി 💙 ഈ കഥാപാത്രങ്ങളെ ഇഷ്ടമായവർ വായോ...💞💚🧡💙💜❤️
@sooryarajesh6068
@sooryarajesh6068 3 ай бұрын
കാത്തിരുന്നു കാത്തിരുന്നു വിശന്നു ❤️വീണ്ടും വീണ്ടും പാപ്പം ഞണ്ണി 🤣🤣വന്നല്ലോ ❤️❤️സന്തോഷം ❤️👍
@simijiji9261
@simijiji9261 3 ай бұрын
😂😂😂😂ഉവ്വ് fud കഴിക്കാൻ ഓരോ കാരണം 😂😂
@sooryarajesh6068
@sooryarajesh6068 3 ай бұрын
​@@simijiji9261എവിടാരുന്നു 🔥ഞാൻ നീ മാരെ miss ചെയ്തു 🔥
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
സ്റ്റോറി ഇല്ലങ്കിലും വഴർ നിറഞ്ഞില്ലേ അത്‌ മതി
@sooryarajesh6068
@sooryarajesh6068 3 ай бұрын
​@M😂😂😂😂ufeedasafvan4906
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
Fud fud😂😂
@ancyfathima5943
@ancyfathima5943 3 ай бұрын
കഥ കേട്ട് ചിരിക്കുന്നതിനേക്കാളും ഇൻട്രോ കേട്ടാണ് ചിരിക്കുന്നത് 😂😂അപ്പോ അതില്ലാതെ വന്നാൽ ഞങ്ങൾക്ക് സങ്കടം ആവില്ലേ 😢😢ഇന്നലെയും ഇൻട്രോ തരാം എന്ന് പറഞ്ഞു പറ്റിച്ചതുകൊണ്ട് അണികളെ കൂട്ടി സമരം സംഘടിപ്പിക്കും എന്നൊക്കെ പറഞ്ഞു ഞാൻ 🤭വെറുതെ പറഞ്ഞതാട്ടോ അങ്ങനൊന്നും ചെയ്യൂല ഞാൻ 😌😌 എന്നൊന്നും ഇക്ക വിചാരിക്കണ്ട ഇനിയും പറ്റിക്കാനാണ് ഭാവം എങ്കിൽ ഉറപ്പായും സമരം ചെയ്യും 😎😎😎ഹല്ല പിന്നെ നമ്മളോടാ കളി 🏃‍♀️🏃‍♀️🏃‍♀️
@saravanansruthi4490
@saravanansruthi4490 3 ай бұрын
😁😁
@sruthisivankutty
@sruthisivankutty 3 ай бұрын
❤️❤ഞാനും വന്നു ❤❤ ❤ശകലം താമസിച്ചു പോയി ❤
@BavaKt-c7u
@BavaKt-c7u 3 ай бұрын
ദേവന്റെ ഫസ്റ്റ് നൈറ്റ്‌ കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@ALAVIALAVI-z8c
@ALAVIALAVI-z8c 3 ай бұрын
Fast
@illuinnu2055
@illuinnu2055 3 ай бұрын
Anu❤ kichu
@ReshmaReshma-mj9mp
@ReshmaReshma-mj9mp 3 ай бұрын
👌🏻👌🏻👌🏻❤️♥️❤️♥️അടിപൊളി
@SachimapSachu
@SachimapSachu 3 ай бұрын
എന്താ വൈകിയത് ❤
@VidyaJithin
@VidyaJithin 3 ай бұрын
❤❤❤❤😂😂😂 ഇൻട്രോ സൂപ്പർ 😂😂😂 കമന്റ് ഇട്ടവരെ അങ്ങ് ട്രോളി കൊന്നല്ലോ 😂😂😂😂😂😂 ദേവിയുടെ സൗണ്ട് സൂപ്പറാട്ടോ 😂😂😂😂
@KichukichuKichu-j8n
@KichukichuKichu-j8n 3 ай бұрын
🤣🤣🤣🤣🤣🤣😅😅😅ഇന്ന് കഥ കേട്ടത്തിനേക്കാൾ.... ചിരിച്ചത്... ഇക്കാന്റെ ഇൻഡ്രോ കേട്ട ചിരിച്ചേ...... 🤣🤣🤣😂😂😂😂😩
@surekhashafeek8145
@surekhashafeek8145 3 ай бұрын
🥰🥰🥰🥰🥰🥰
@jasnajasna4060
@jasnajasna4060 3 ай бұрын
കാത്ത്.... കാത്ത്... കാത്തിരുന്നു.... 🎶🎶നോക്കി... നോക്കി.... നോക്കിരുന്നു ... 🎶ഇങ്ങനെ മനുഷ്യനെ പറ്റിക്കുന്നോ 🤨🤨🤨🤨
@sooryarajesh6068
@sooryarajesh6068 3 ай бұрын
😂😂❤
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
Head സെറ്റ് വെച്ചോ ട്ടോ അപ്പൊ ഒരു ഫീൽ ഉണ്ടാവും
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
🤣🤣😊
@NusaibaShameer
@NusaibaShameer 3 ай бұрын
😂😂😂
@remanimuralimangalath6386
@remanimuralimangalath6386 3 ай бұрын
42 Kurajupoyi
@SujinSam-p5p
@SujinSam-p5p 3 ай бұрын
ഇക്കാ നിങ്ങളുടെ കഥ അടിപൊളി അതിനെക്കാൾ നിങ്ങളുടെ തള്ള് അതിഗംഭീരം ചിരിച്ച് ചിരിച്ച് ഒരു പരുവമായി😁😁😁😂😂👌supr
@anjaliammuammu1814
@anjaliammuammu1814 3 ай бұрын
🥰🥰🥰
@Aizah1883-v3l
@Aizah1883-v3l 3 ай бұрын
ഇൻഡ്രോ അടിപൊളി 👌👌 ചിരിച് ചിരിച് സ്വർഗം കണ്ടു 🤣🤣🤣
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Going so super and romantic powerful story ❤❤❤❤
@ArchaAr-us8gg
@ArchaAr-us8gg 3 ай бұрын
♥️♥️♥️♥️♥️♥️♥️
@ruksanabinthali5881
@ruksanabinthali5881 3 ай бұрын
ഐവ ❤❤❤
@nimlanimla6055
@nimlanimla6055 3 ай бұрын
ഇന്നത്തെ പാർട്ടും ഇൻഡ്രോയും കൂടി ആയപ്പോൾ ചിരിച്ച് ചിരിച്ച് ശരിക്കും വയ്യാണ്ടായി ചുമയും തൊണ്ടവേദനയുമായിരുന്നു ഇപ്പോൾ ചിരിച്ച് എന്റെ sound പോയി 😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
മുത്തേ ❤😂
@nimlanimla6055
@nimlanimla6055 3 ай бұрын
@@NusaibaShameer നുസികുട്ടി ♥️♥️
@NusaibaShameer
@NusaibaShameer 3 ай бұрын
@@nimlanimla6055 💞💞💞💞❤️‍🔥❤️‍🔥❤️‍🔥😍😍😍😍🤗🤗🤗🤗
@sooryarajesh6068
@sooryarajesh6068 3 ай бұрын
🤣
@nimlanimla6055
@nimlanimla6055 3 ай бұрын
@@sooryarajesh6068 😂😂
@KichukichuKichu-j8n
@KichukichuKichu-j8n 3 ай бұрын
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു.... ❤️❤️❤️
@reshmaachu122
@reshmaachu122 3 ай бұрын
എന്താ ലേറ്റ് ആയെ എപ്പോഴേ നോക്കി ഇരിക്കുന്നു 😁
@nimlanimla6055
@nimlanimla6055 3 ай бұрын
ദേവന്റെ firstnight super😆😆😆
@Sulfiyakabeer
@Sulfiyakabeer 3 ай бұрын
ഇന്നും ഞാൻ ആണേ ഫസ്റ്റ് 🤣🤣🎉🎉
@jincyaugustine1930
@jincyaugustine1930 3 ай бұрын
Supper ❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
10മണി മുതൽ തോണ്ടി തോണ്ടി ഇരിക്കുവാ ഇപ്പോ വരും പിന്നെ വരും എന്ന് വിചാരിച്ചു 🤣🤣🤣അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപ്പോ വരും അതോണ്ട് ഞാൻ മാറിയില്ല 😂😂ഇത് ഇതിനൊരു തീരുമാനം ആക്കിയിട്ടേ അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ളു എന്ന് വിചാരിച്ചു 😂😂😂പക്ഷെ വന്നപ്പോ 11 മണി ❤️‍🔥ഈ സമയം കൊണ്ട് ജോലി ഒക്കെ തീർക്കാമായിരുന്നു, ചെയ്തില്ല 😌😌😌കഥ വന്നു കമെന്റ് ഇട്ടു കഥ കേട്ടു തള്ള് കേട്ടു 😂😂എന്ന ഞാൻ അങ്ങോട്ട് പോട്ടെ 🏃‍♀️🏃‍♀️🏃‍♀️ബൈ നാളെ കാണാം 😄
@NusaibaShameer
@NusaibaShameer 3 ай бұрын
എന്തൊരു ശുഷ്കാന്തി😂😂😂
@ancyfathima5943
@ancyfathima5943 3 ай бұрын
ഹായ് ഇന്ന് ഒരുവിധം ആളുകളുടെ കമെന്റ്സ് വായിച്ചിട്ടുണ്ട് പറ്റുന്നപോലൊക്കെ തള്ളി മറിച്ചിട്ടും ഉണ്ട് 🤣🤣😂സന്തോഷായിട്ടോ ഇക്കാ 😂😂🤣ഇതിനൊക്കെയല്ലേ കുറെ ദിവസായി നോക്കിയിരുന്നത് 🤣🤣😂😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
എന്റെ വായിച്ചേ 😂😂😂💃💃
@ancyfathima5943
@ancyfathima5943 3 ай бұрын
@@NusaibaShameer 🥰🥰🥰സന്തോഷമായില്ലേ കുരിപ്പേ 🥰
@binijabinija
@binijabinija 3 ай бұрын
ഇന്ന് സ്റ്റോറി ഉണ്ടാവില്ല എന്ന് കരുതി.വൈകിയാലും ചിരിച്ചു ഒരു വഴിയായി.
@ancyfathima5943
@ancyfathima5943 3 ай бұрын
ഇതിനു വേണ്ടിയല്ലേ ഞമ്മൾ കാത്തിരുന്നത് 😂😂🤣🤣😂തള്ളിക്കോ 😂😂😂😂
@sooryarajesh6068
@sooryarajesh6068 3 ай бұрын
😂😂😂
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
പിന്നല്ല 😂😂
@saravanansruthi4490
@saravanansruthi4490 3 ай бұрын
🤭🤭
@shahanasharin5515
@shahanasharin5515 3 ай бұрын
ഇക്ക ശാഹുൽ മാലായിൽവ്വ് 🥰thallalal mala
@mejumehru2513
@mejumehru2513 3 ай бұрын
എന്റെ ഇക്ക എന്റെ കെട്ടിയോൻ ഇങ്ങളെ കാണാൻ കാത്ത് നിക്കുവാ. പുള്ളി ഇത്തരം കഥ കേൾക്കാറില്ല . ഞാൻ കേൾക്കുമ്പോൾ പുള്ളി ദേഷ്യം വരും. അതോണ്ട് ഞാൻ രാത്രി ഉറങ്ങാൻ കിടന്നലാ ഇത് കേള്ക്കുന്നെ. അതും പുള്ളി ഉറങ്ങിയതിന് ശേഷം മാത്രം എന്നാലും എന്നും ഞാൻ കേൾക്കും എത്ര ലേറ്റായാലും. ഇതാണ് എന്റെ ഇപ്പോഴത്തെ ഹോബി ❤️😊
@shilnamanojkumarshilnamano3519
@shilnamanojkumarshilnamano3519 3 ай бұрын
❤❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
ഉവ്വ ആരെയും പറ്റിക്കാത്ത ആളാണ് 😂🤣🤣🤣😂
@NusaibaShameer
@NusaibaShameer 3 ай бұрын
സത്യം 😂😂😂
@BenseerasaidhMuhammadBenseera
@BenseerasaidhMuhammadBenseera 3 ай бұрын
എന്റെ വെള്ളി ആയ ഇക്കാ തള്ളി അങ്ങ് മറിക്കുവാ അല്ലെ 😂😂പോന്നു വിളിച്ചു പണി അവണ്ട എന്ന് ഓർത്തു അത് കൊണ്ട് 😂😂😂😂😂😂😂😂
@kishorps1581
@kishorps1581 3 ай бұрын
Intro യിലെ രജനികാന് ഉഷാനയി
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
❤❤ ഇക്ക വീണ്ടും തള്ളൽ കൊണ്ടുവന്നിട്ടുണ്ട്❤ദേവൻ ആതി ആദ്യരാത്രി എൻ്റെ ചിന്നു കലക്കി കൊടുത്തു😂😂😂കിച്ചു അനു ഇവരുടെ റൊമാൻസ് കാത്തിരിക്കുന്നു
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
തോണ്ടി തോണ്ടി വിരല് വേദനിച്ചു ഇക്ക എവിടെയായിരുന്നു 😊
@sooryarajesh6068
@sooryarajesh6068 3 ай бұрын
♥️♥️❤😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
😂😂😂
@saravanansruthi4490
@saravanansruthi4490 3 ай бұрын
😂😂😂
@SiddiqueSulafa
@SiddiqueSulafa 3 ай бұрын
ചിന്നു ഇപ്പൊ ചെയ്‌തദ് പണ്ട് അച്ഛൻ അമ്മമാരോട് ദേവൻ cheydheenel ഇന്ന് ആരുദേവൻ ഈ ഗതി വരില്ലായിരുന്നു
@riderstales8124
@riderstales8124 3 ай бұрын
Ningal thallinte usthadaa... Ikkaa... Avidunna ee thallokke kittunnee.... Njanum oru katta #devi fanaii❤❤
@sujithakv8029
@sujithakv8029 3 ай бұрын
ഇക്കയുടെ എല്ലാ കഥകളും മറന്നാലും ഈ കഥ ഒരിക്കലും ആരും മറക്കില്ല. ❤️❤️❤️[ ആരു മറക്കില്ല എന്നെല്ല [ ഞങ്ങൾ കഥ കേൾക്കുന്നവർ മറക്കില്ല😅😅😅😅😢😢
@ancyfathima5943
@ancyfathima5943 3 ай бұрын
കാത്തിരുന്നവർ ആരൊക്കെ 🤣🤣
@AfeefaRamees
@AfeefaRamees 3 ай бұрын
@abuthahir5380
@abuthahir5380 3 ай бұрын
ഞാൻ 😢😢
@ShihanaThasniBasith
@ShihanaThasniBasith 3 ай бұрын
ഞാൻ
@HaleemaKM
@HaleemaKM 3 ай бұрын
Me
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
ഞാൻ 😊
@maniyammedepachakappura
@maniyammedepachakappura 3 ай бұрын
ഞാൻ മിണ്ടുല്ലാ.....😂😂😂😂 എന്നിച്ച് ബയങ്കര ബെശമം ആയി. എനിയ്ക്ക് ഒന്ന്. മനസ്സിലായി. ഞാൻ അന്ന്. കണ്ട ആള് : അല്ലാ. ഇക്കാ. ഞാൻ എപ്പഴം. ദേവിയ് വിളിയ്ക്കാറുണ്ട്.😢😢😢😢😢 എന്നിണ്ടും. വന്നില്ലല്ലോ. കഥ. കേട്ടു. കേട്ടു. ശരീയ്ക്കും. കേട്ടു. ശൂ പ്പ റാ::::😂😂😂 ഞാൻ എത്ര പേർക്ക് പറഞ്ഞു. കൊടുത്തുന്നു. അറിയാ എന്റെ ദേവിയേ .......... ---❤❤❤❤❤❤❤
@ShahanaFaris-np4zo
@ShahanaFaris-np4zo 3 ай бұрын
Wwwwawuuuu introkkum trollo yaaa rabbii
@pottitheriunlimited6969
@pottitheriunlimited6969 3 ай бұрын
Bayangaram
@sabeesabeena9132
@sabeesabeena9132 3 ай бұрын
Saaaahul Malayildaaaaa.... 👍👍👍😂😂
@SuramyaSuramya-rd1zb
@SuramyaSuramya-rd1zb 3 ай бұрын
വന്നല്ലൊ വനമാല കാത്തിരിക്കുവാരുന്നു
@SreebuchandraSree
@SreebuchandraSree 3 ай бұрын
Indro പൊളിച്ചു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇക്ക. ഇക്കാനെ ആരും കണ്ണുവെക്കാതിരിക്കാടെ.😊
@faseelafaisal1991
@faseelafaisal1991 3 ай бұрын
ഈ കഥ കേട്ട് കേട്ട് ചിരിച്ചു ചിരിച്ചു ചാവും
@NusaibaShameer
@NusaibaShameer 3 ай бұрын
ഈ സ്റ്റോറി 11 മണിക്കായോ 😂😂അതെന്തായാലും നന്നായി 😜🤣🤣
@simijiji9261
@simijiji9261 3 ай бұрын
മുത്തേ ചക്കരെ ❤❤❤❤
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
നിന്റെ ജോലി തീർന്നോട്ടെ എന്ന് കരുതി
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 ай бұрын
എനിക്ക് ജോലി കഴിഞ്ഞു സമാധാനത്തോടെ കേൾകാം 😂😂❤❤
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
​@@simijiji9261 ന്താടാ 😂😂
@faseelaiqbal4298
@faseelaiqbal4298 3 ай бұрын
Part polichu 😂😂😂😂❤❤
@MuhammadAliMuhammadAli-c3t
@MuhammadAliMuhammadAli-c3t 3 ай бұрын
Sooper 😂😂
@nimlanimla6055
@nimlanimla6055 3 ай бұрын
കുറച്ചു ദിവസം ഇൻഡ്രോ ഇല്ലാതിരുന്നെങ്കിൽ എന്താ അതിന്റെയും കൂടി ഇക്ക ഇന്ന് തള്ളി തീർത്തല്ലോ 😂😂
@fromgodsowncountry3
@fromgodsowncountry3 3 ай бұрын
Chinnunte kulam kalakkal polichu😂 Intro vannallo 😂 Ikkayude thallal ellathe bayangara vishamam ayirunnu. Eppo thripthiyayi😂
@SajanaSajanas
@SajanaSajanas 3 ай бұрын
ഇക്കാ രണ്ട് ദിവസമായി 10മണിക്ക് സ്റ്റോറി ഇടുന്നില്ല എന്ത് പറ്റി 😔
@sruthisivankutty
@sruthisivankutty 3 ай бұрын
❤sadaamaanam❤
@sruthyakhil9939
@sruthyakhil9939 3 ай бұрын
ദേവിയുടെ ലാസ്റ്റ് പ്രസ്താവന പൊളിച്ചു 😂😂
@mylouve2473
@mylouve2473 3 ай бұрын
ചിന്നു ദേവു വിച്ചു അടിപൊളി കോമഡി ടീംആണ് 🤣🤣🤣
@sarojashivdas6187
@sarojashivdas6187 3 ай бұрын
😂😂😂😂😂 super
@NoushiIshak
@NoushiIshak 3 ай бұрын
❤❤സൂപ്പർ ❤️❤️❤️🤣🤣🤣🤣🤣🥰🥰🥰
@LetterSamsung
@LetterSamsung 3 ай бұрын
ഇക്ക വാക്ക് പറഞ്ഞാൽ വാക്കാണ്😂😂❤❤❤❤❤
@anithabai7506
@anithabai7506 3 ай бұрын
🥰🥰❤️❤️
@LijinaChinnus
@LijinaChinnus 3 ай бұрын
Uppilathe kanji kudichu maduthu. Ennu intro kettapol nalla oru biriyani kazhicha feel❤❤❤❤😂😂😂😂
@mannaprasad1653
@mannaprasad1653 3 ай бұрын
അല്ല കല്യാണ തിരക്കിൽ നിങ്ങൾ എല്ലാവരും ആ ആൻനെ മറന്നോ ...ഇനി ഇപ്പൊ കിച്ചുവിൻ്റെയും അനുവിൻ്റെയും കെട്ട് കഴിഞ്ഞുന്ന് അറിയുമ്പോൾ ലവൾ ഇനി എന്തൊക്കെ പണി ഒപ്പിക്കുമോ എന്തോ....ahmmm 😅😅
@sureshkumarc5278
@sureshkumarc5278 3 ай бұрын
Super story😂😂😂😂❤❤❤❤❤❤❤
@sruthisivankutty
@sruthisivankutty 3 ай бұрын
❤️ടോം ആൻഡ് ജെറി ❤
@ShabanaShabana-xl1yk
@ShabanaShabana-xl1yk 3 ай бұрын
ഇൻട്രോ കേട്ട് ചിരിച്ചു ചിരിച്ചു അടുപ്പത് വെച്ച മീൻ മറന്നു പോയി 😂😂ഇന്ന് കെട്ടിയോന്റെ വക അടിപൊളി ഇൻട്രോ ഉണ്ടാകും 😂😂😂😂
@rinianto371
@rinianto371 3 ай бұрын
Ente ponnu shahulji. Engane chirippichu kollaruthu. Ningalude kadha kettu njan chirikkunna kandittu kuttikal chodhikuva mummyku vattayo ennu. Headphone kedayittu rathri oodipoyi vangi vanna alanu njan. Ente othiri friend s ekkayude fans ani. Kto. Polichu, namichu mashe. ❤❤❤
@shifushifana6813
@shifushifana6813 3 ай бұрын
ഞാൻ വന്നൂ❤❤
@Rajeena-h5c
@Rajeena-h5c 3 ай бұрын
😂😂❤❤❤
@BTSarmy-sb1gi
@BTSarmy-sb1gi 3 ай бұрын
Shahilikkantte entte deviye villi njan phone notification sound akki vechathinn shesham notification varubol enne nokathadayitt arum illa 😂😂
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 ай бұрын
😢😢😢😢.ഞാനും പാടി.... കാത്ത്, കാത്ത്, കാത്തിരുന്നു.... നോക്കി, നോക്കി, നോക്കിയിരുന്നു.... വേണ്ടായിരുന്നു 😹😹😹😹
@AkhilaShabin-b2g
@AkhilaShabin-b2g 3 ай бұрын
ഞാൻ ആദ്യം എത്തിട്ടോ
@LijinaChinnus
@LijinaChinnus 3 ай бұрын
Devante fast night thankachi kondu poyi😂😂😂😂 pavam devan ❤❤
@aishaaishu-wq4kd
@aishaaishu-wq4kd 3 ай бұрын
പാവം ദേവേട്ടൻ അവസ്ഥ 😂😂😂😂😂😂😅🤣🤣
@KarthikaRajesh-j3r
@KarthikaRajesh-j3r 3 ай бұрын
ഇൻഡ്രോ സൂപ്പർ
@satheelarameshsatheelara-vg1ux
@satheelarameshsatheelara-vg1ux 3 ай бұрын
❤❤❤❤❤😂😂😂😂😂
@SreejaJayanvlog
@SreejaJayanvlog 3 ай бұрын
കിച്ചു 💖💖💖അനു
@ShabeeraliShabeer-uj1rg
@ShabeeraliShabeer-uj1rg 3 ай бұрын
ഇക്കാ ആ പേരു കേട്ട ആൾ ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ഈ കമന്ററി അയാൾ കേട്ടാൽ 😂
@amruthamariathomasbinu1733
@amruthamariathomasbinu1733 3 ай бұрын
ഇൻട്രോ തുടങ്ങി get well soon dears
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН