ഇത് എന്താ ഇങ്ങനെ ഒരിക്കൽ അമ്മ പറയുന്നു സോജ മതി എന്ന് ഇപ്പൊ പറയുന്നു വൈദേഹി മതി എന്ന് 😢😢അപ്പോ ദേവിന്റെ ഭാര്യ ആയിട്ട് വൈദേഹി ആവും എന്നാ തോന്നുന്നേ സോജ ആരാധിക മാത്രവും ആയിരിക്കും അല്ലേ...😢😢പാവം സോജ
ഈ story കേൾക്കുമ്പോ സ്വയംവരം ഓർമ വന്നു First ഒരാളെ ഇഷ്ടപ്പെട്ടു പിന്നെ വേറെ ഒരാൾ ആയി അതിൽ ശ്രെയയുടെ അച്ഛൻ ആയിരുന്നു വില്ലൻ സോജാ നായിക ആയാൽ മതി എന്ന് ആണ് എന്റെ opinion ❣️ Waiting for next part 🔥
@SajithraSalilanАй бұрын
ക്യാപ്ഷൻ കണ്ട് എപിസോഡ് കാണണ്ട എന്നു തീരുമാനിച്ച ഞാൻ🥹
@AswathyBinu-hf4exАй бұрын
എന്നിട്ട്
@SajithraSalilanАй бұрын
@@AswathyBinu-hf4ex എന്നിട്ട് എന്നു ചോദിക്കുന്നവർക്കു reply ചെയ്യാം എന്നു കരുതി.
@sooryarajesh6068Ай бұрын
😂😂 എങ്കിൽ എന്റെ വകയായിട്ടും ഒരു " എന്നിട്ട് "👍
@SajithraSalilanАй бұрын
@@sooryarajesh6068 ആഹാ 😂
@Chullan175Ай бұрын
വൈദേഹിയെ വില്ലത്തി കതാ പാത്രമായി മാറ്റരുത് അവൾ അന്നും ഇന്നും നല്ലൊരു ക്യാരക്ടർ ആയിക്കോട്ടെ വൈദേഹി ഇഷ്ടം
@sooryarajesh6068Ай бұрын
👍
@ArshadArfanАй бұрын
💚💚super story💚💚 💚💚ദേവ് 💚💚സോജാ💚💚
@ancyfathima5943Ай бұрын
♥️♥️ആരാധികേ ♥️♥️ ♥️ദേവ് ♥️സോജ ♥️
@kochumonjoshi3346Ай бұрын
❤❤ ദേവ് ❤❤ സോജാ ❤❤ 💞💞 ആരതികെ 💞💞
@ancyfathima5943Ай бұрын
ക്യാപ്ഷൻ കണ്ട് ഞെട്ടിയവരുണ്ടോ ♥️
@sandhyasunilsandhya2616Ай бұрын
ഉണ്ട്
@user-tb8vt4mg4wАй бұрын
ഉണ്ട്
@theerthaammus7282Ай бұрын
ഉണ്ട്
@HibafathzzzАй бұрын
Yess
@saifunnisap.v9477Ай бұрын
Ennum story kelkaarund comment parayaan time kittarilla orupaad ishtamaanu ♥️♥️🥰♥️
@sooryarajesh6068Ай бұрын
❤️
@SarithaKc-bh3eoАй бұрын
ക്യാപ്ഷൻ കണ്ടു ഞാൻ തീരുമാനിച്ചു ഇന്നത്തെ എപ്പിസോഡ് കാണില്ല
കഥയിൽ എനിക്ക് വൈദുട്ടി യെ വലിയ ഇഷ്ടായിരുന്നു എന്നാലും ദേവ് ❤സോജാ അതാ ഞങ്ങൾ ആരാധകർ ആഗ്രഹിക്കുന്നെ plz ഞങ്ങളെ നിരാശരക്കല്ലേ
@HibafathzzzАй бұрын
❤❤
@ashwathikolliyan5542Ай бұрын
Going so super and romantic powerful story ❤❤❤
@ancyfathima5943Ай бұрын
💚💛ദേവ് ♥️സോജ 💛💚
@niyajohny4207Ай бұрын
Soja and dev pirikkalle avar thanne onnichal mathi super story adipoli waiting for next part
@shajimpshajimp6665Ай бұрын
വൈദേഹി യോട് എല്ലാം സത്യങളും തുറന്ന് പറഞ്ഞിട്ട് എനിക്ക് തോന്നി ഇങനെ തന്നെ സംഭവിക്കുമെന്ന് ദേവിന്റെ അമ്മയെ വൈദേഹിയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയോ അല്ലാതെ പിന്നെ എന്തിനാണ് അവർ അങ്ങനെ പറഞ്ഞത് ദേവ് സോജ ഇവർ ഒന്നിക്കുമോ❤❤
@aryaarya4862Ай бұрын
അവസാനം ഒരുമിക്കും, ദേവ് സോജാ pine അവരുടെ കുഞ്ഞും. വൈദേഹി ദേവ് വിവാഹം ചെയ്യും, പിറ്റേ ദിവസം തന്നെ അവൾ ആ വീടിന്റെ പടി ഇറങ്ങും.
എന്താ ഇക്ക ഇങ്ങനെ ക്യാപ്ഷൻ കണ്ടു അപ്പൊ തീരുമാനിച്ചു കഥ കേൾക്കണ്ട എന്ന് അതുകൊണ്ട് ഇന്ന് കഥ കേട്ടില്ല ക്യാപ്ഷൻ നന്നാവട്ടെ എന്നിട്ട് കഥ കേൾക്കുക അല്ലാതെ ഒരു സമാധാനമില്ലാതെ ഈ കഥ കേട്ടിട്ട് കാര്യമില്ലല്ലോ😮😮😮
@ummusalma4504Ай бұрын
അവരെ പിരിക്കല്ലെ പ്ലീസ്
@fathimahina8434Ай бұрын
അത് വേണ്ട ♥️♥️♥️😭😭😭
@ArifarArifarАй бұрын
❤️😘😘👌😍❤❤🎉
@user-ii3ek8ot4pАй бұрын
ദേവ് 💞💞💞സോജാ
@fathimarichard4775Ай бұрын
ഇവിടെ ദേവിനെ എങ്ങനാ കുറ്റം പറയാൻ പറ്റുന്നത് .വൈദേഹി alle ആദ്യം പോയത് പിന്നെ വേറൊരു പെണ്ണിനെ ഇഷ്ടപ്പെട്ടപ്പോൾ വീണ്ടും വന്നിട്ട് പറ്റിച്ചു എന്ന് എങ്ങനെ പറയാൻ പറ്റും
@Febi-1669Ай бұрын
യഥാർത്ഥ പ്രണയം ആണെകിൽ അവളുടെ സ്ഥാനത് ആരു വന്നാലും മനസ് മാറില്ല ☺️
@user-pn6ch7tt2gАй бұрын
Yenda id ingane ..soja yennum dev madav nde Aradhike mathram Agumo😢😢
@DivyaSanal-hw6prАй бұрын
🥰🥰🥰🥰🥰🥰
@praseekapraseeka3985Ай бұрын
മകളെ പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള പേരെന്റ്സ് അവൾക്കു കൂട്ടു നിൽക്കരുത്
@AbhiramiaamyАй бұрын
😌😌😌😌😌
@sooryarajesh6068Ай бұрын
ന്തു പറ്റി??
@SheriNichusАй бұрын
Entha ini varunnath
@ajiathira1231Ай бұрын
ഈ സ്റ്റോറിയിൽ സോജ വേണ്ടായിരുന്നു എത്രയൊക്കെ ആയാലും അവൻ സ്നേഹിച്ചത് വൈദേഹിയാണ് അവൾക്കൊരു തെറ്റുപറ്റിയപ്പോൾ അവൻ മറ്റൊരു പെണ്ണിനെ തേടി പോയത് ശരിയായില്ല
@HibafathzzzАй бұрын
Mm athum sheriya
@HibafathzzzАй бұрын
Aa തെറ്റ് എന്താ?
@ajiathira1231Ай бұрын
അത് തെറ്റാണ്
@user-qi7pt3gg4sАй бұрын
❤❤❤❤❤
@naseejamm2604Ай бұрын
Ini enthakumo avo ❤❤❤
@NafeesathNafeesath-hq7mcАй бұрын
Ed tanshanakunna story
@aryakrishnan2199Ай бұрын
വൈദേഹിയെ ഒരു നെഗറ്റീവ് കഥാപാത്രം ആകരുത്. ഒപ്പം മഹേന്ദ്രനും 🤔
@paathuaami786Ай бұрын
0:24
@paathuaami786Ай бұрын
ഫസ്റ്റ്
@pumiummar288811 күн бұрын
എന്തൊരു അച്ഛനാ ലെ വൈദേഹി യുടെ... ന്ത് കാരണം കൊണ്ടാണോവോ അവര് തെറ്റി പിരിഞ്ഞത് 🤔...എന്നാലും നിഷാ മേ ന്താ ഇങ്ങനെ പറഞ്ഞത്... ഇനിപ്പോ ആയാൾ ന്തെങ്കിലും പറഞ്ഞോ ആവോ 🤔
@aryakrishnan2199Ай бұрын
ക്യാപ്ഷൻ 🥹.
@user-ko7oj6ke8iАй бұрын
🥰🥰🥰🤍
@sherlywilson5935Ай бұрын
ഇതെന്ത് ന്യായം.... മിണ്ടുമ്പോൾ മിണ്ടുമ്പോൾ വാക്ക് മാറ്റി പറയാൻ ഇവർക്കെന്താ വാക്കിനു സ്ഥിരതയില്ലേ.... അപ്പുറത്ത് ഒരുത്തിക്ക് വാക്ക് കൊടുത്തിട്ട് അവൾക്ക് പകരം മകന് വേണ്ട എന്ന് പറഞ്ഞവളെ അവന്റെ തലയിൽ കെട്ടിവെക്കുന്നോ അത് എന്തിന്റെ പേരിലായാലും മോശം
@sooryarajesh6068Ай бұрын
എന്തെങ്കിലും ട്വിസ്റ്റ് കാണും 💞
@HibafathzzzАй бұрын
സോജാ സ്റ്റോറിയുടെ name പോലെ വെറും ആരാധിക മാത്രം ആവുമോ?😢
@sindhur5057Ай бұрын
ഈ കിളവന് എന്തിന്റെ കേടാണ് 🤔🤔🤔🤔
@theerthaammus7282Ай бұрын
അപ്പോൾ ദേവ് സോജയെ അല്ല വൈദേഹിയെ ആണോ കെട്ടുക 🥺 പാവം സോജ
@sooryarajesh6068Ай бұрын
മിക്കവാറും വൈദേഹിയും അച്ഛനും നെഗറ്റീവ് റോൾ. ആകും 😂😂സോജാ നായിക ♥️♥️