No video

Malayalapuzha Amma Song" "മലയാലപ്പുഴ അമ്മയ്ക്ക് രക്തപുഷ്പാഞ്ജലി"

  Рет қаралды 6,909

AH media mylapra

AH media mylapra

Күн бұрын

മലകളുടേയും പുഴയുടേയും നടുവിൽ അഞ്ച് മലകൾക്ക് അധിപയായ് കുടികൊള്ളുന്നു മലയാലപ്പുഴ അമ്മ
കരുണ്യരൂപിണിയും ഭക്തവത്സലയുമാണ് അമ്മ ,ദാരികവധം കഴിഞ്ഞുള്ള കാളി ദേവിയുടെ രൗദ്രഭാവത്തിൽ കുടികൊള്ളുന്നു.
" മലയാലപ്പുഴ അമ്മയ്ക്ക് രക്തപുഷ്പാഞ്ജലി " ഒരു ഭക്തിഗീതം അമ്മയ്ക്കായി സമർപ്പിക്കുന്നു
എല്ലാവർക്കും മലയാലപ്പുഴ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടേ!...
രചനയും നിർമ്മാണവും
ഹരികുമാർ മൈലപ്രാ
സംഗീതം, ആലാപനം
ആർ.മോഹനൻ ചെറുവക്കൽ
ഓർക്കസ്ട്ര, മിക്സിംഗ് and
മാസ്റ്ററിംഗ്
രാജേഷ് ആർ.വി
സ്റ്റുഡിയോ
ആർ. എൽ ഡിജിറ്റൽസ്, ആയൂർ

Пікірлер: 36
@anithasanalkumarkumar1466
@anithasanalkumarkumar1466 Жыл бұрын
വളരെ മനോഹരമായവരികൾ .ഭക്തി സാന്ദ്രമായി തന്നെ മോഹനൻ അത്ആലപിച്ചു.വർഷങ്ങൾക്ക് മുമ്പ് ഞാൻ അവിടെവന്നിട്ടുണ്ട്.വീണ്ടും ഒരിക്കൽ കൂടിദൃശ്യങ്ങളിലൂടെ ആ സന്നിധി കാണാൻ സാധിച്ചതിൽ സന്തോഷം. അഭിനന്ദന്ദനങ്ങൾ.❤️❤️
@Sobhasobhaca
@Sobhasobhaca 4 ай бұрын
മലയാല പുഴവാഴും അമ്മേ ശരണം 🙏🏽🙏🏽🙏🏽
@user-hd1kj9kh9v
@user-hd1kj9kh9v 12 күн бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🌹🙏
@sudhamol6768
@sudhamol6768 9 ай бұрын
ഹരികുമാർ മൈലപ്രയും R മോഹനൻ മാഷും ചേർന്നൊരുക്കിയ മൈലാലപ്പുഴ അമ്മ... സ്തുതി എത്ര വിശാലമായ തലങ്ങളിലൂടെ കടന്നുപോയി 👌👌👌ചരിത്രമുറങ്ങുന്ന.. മണ്ണും മലകളുംപുഴകളും നിറഞ്ഞ മലയാലപ്പുഴ കണ്മുൻപിലൂടെ ഒഴുകിനീങ്ങി 🙏🙏🙏🙏സൂപ്പർ... അതിഗംഭീരം 👌👌👌
@harikumarmylapra
@harikumarmylapra 9 ай бұрын
താങ്കളുടെ നല്ല അഭിപ്രായത്തിന് ഒരു പാട് നന്ദി, സ്നേഹം
@jayakumarmk4277
@jayakumarmk4277 5 күн бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼
@KARZO444
@KARZO444 Жыл бұрын
മനോഹരം 👌👌👌💕💕💕 വരികളും, ആലാപനവും, ചിത്രാവിഷ്കാരവും സൂപ്പർ 👏👏👏🌹🌹🌹
@ashaanil1749
@ashaanil1749 Жыл бұрын
മികവാർന്ന രചനയും ആലാപനവും 🙏🙏
@laughingheart5790
@laughingheart5790 Жыл бұрын
ഭക്തി സാന്ദ്രം .. മനോഹരം അഭിനന്ദനങ്ങൾ
@pattalamcreations666
@pattalamcreations666 Жыл бұрын
ഹരിയേട്ടൻ്റെ മനോഹരമായ വരികൾ. നല്ല ഗാനാവിഷ്ക്കാരം. അഭിനന്ദനങ്ങൾ.
@pgsobhanakumari2737
@pgsobhanakumari2737 4 ай бұрын
എന്റെ അമ്മ 🙏🙏🙏
@ashas8159
@ashas8159 Жыл бұрын
അമ്മേ..ശരണ०.ദേവീ..ശരണ०🙏🌹
@gkayoor6335
@gkayoor6335 Жыл бұрын
അമ്മേ ശരണം ദേവീ ശരണം നന്നായിട്ടുണ്ട്
@rajithasunil1617
@rajithasunil1617 Жыл бұрын
വരികളും ആലാപനവും മനോഹരം🙏🙏🙏🙏
@kumarvijay2943
@kumarvijay2943 Жыл бұрын
അമ്മേ ശരണം 🙏🙏🙏
@ragivinu4123
@ragivinu4123 9 ай бұрын
Malayalappuzha amme Sharanam 🙏
@aaravi2258
@aaravi2258 Ай бұрын
Ente amme❤❤
@mohananachari3210
@mohananachari3210 Жыл бұрын
🙏🙏🙏
@ragivinu4123
@ragivinu4123 5 ай бұрын
Ente amma❤
@bindupillai1490
@bindupillai1490 Жыл бұрын
Amme Narayana 🙏🏻
@anujashajikumar1510
@anujashajikumar1510 Жыл бұрын
അമ്മേ ദേവി 🙏🏻🙏🏻
@rajankarthikapally6503
@rajankarthikapally6503 Жыл бұрын
ആമ്മേശരണം 🙏🏻🙏🏻🙏🏻🌹🌹🌹
@shibuchef
@shibuchef Жыл бұрын
മനോഹരം 💖💖💕💕💞
@babaaamimalayalam4197
@babaaamimalayalam4197 Жыл бұрын
@sumeshramakrishnan5213
@sumeshramakrishnan5213 Жыл бұрын
മനോഹരം 🌷🌷🌷
@sulapillai5414
@sulapillai5414 Жыл бұрын
💕🙏💕
@jayasprasadjaya5512
@jayasprasadjaya5512 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@ajaiadoor9529
@ajaiadoor9529 Жыл бұрын
🙏🏻🙏🏻🙏🏻
@acrchandran5121
@acrchandran5121 Жыл бұрын
അമ്മേ ശരണം ദേവീ ശരണം. ഭക്തിസാന്ദ്രമായ ആലാപനവും നല്ല വരികളും . രണ്ടുപേർക്കും അഭിനന്ദനങ്ങൾ .
@divyasm2458
@divyasm2458 Жыл бұрын
👌👌
@binduharikumar1435
@binduharikumar1435 Жыл бұрын
🙏
@sureshkumar-ht2jn
@sureshkumar-ht2jn 14 күн бұрын
🧡💞💞💞🧡 💛💞💞💛 💜💞💜 💚💚 💙
@harikumarmylapra
@harikumarmylapra Жыл бұрын
kzbin.info/www/bejne/qZLEan2qfp55g8U
@kumarvijay2943
@kumarvijay2943 Жыл бұрын
🙏🙏🙏🙏🙏
@shimnaaravind6152
@shimnaaravind6152 Жыл бұрын
🙏🙏🙏
@rahulthadiyil5638
@rahulthadiyil5638 Жыл бұрын
🙏🏼🙏🏼🙏🏼
മൂകാംബിക ദേവി ഭക്തിഗനങ്ങൾ
29:29
Story of Malayalappuzha Devi
9:05
Devi Kadhanika
Рет қаралды 45 М.
Devigeetham, Vol. I - Malayalam Devotional Jukebox | Chitra Devotional songs
43:33
ശ്രീ കണ്ടേശ്വരി മുഹുർത്തി കാവ്
22:52