No video

ഏകദിന പരമ്പരയിൽ സഞ്ജു വേണ്ട! കാരണമിതാണ് | Sanju Samson | Gautam Gambhir

  Рет қаралды 8,294

Malayali life plus

Malayali life plus

Күн бұрын

ഗംഭീറിന് തെറ്റിയതല്ല!
ഏകദിനത്തിൽ നിന്ന്
സഞ്ജുവിനെ തഴയാൻ
കാരണമിതാണ്...
#sanjusomson #suryakumaryadav #gautamgambhir #bccinews #CRICKET #championstrophy2025

Пікірлер: 71
@Aneessh333
@Aneessh333 Ай бұрын
നീ പറഞ്ഞത് തെറ്റ് സഞ്ജുവിന് spin bowlingil ആണ് കൂടുതൽ ആധിപത്യം നേടാൻ പറ്റുന്നത് 😡
@abhilashvs4430
@abhilashvs4430 Ай бұрын
അതിപ്പോ സച്ചിൻ പുറത്തായിട്ടില്ലേ അജ്മലിന്റെ മുൻപിൽ സ്ഥിരമായി, പിന്നെ mcgrath etc
@sreelalsreedharannair1277
@sreelalsreedharannair1277 Ай бұрын
ചേട്ടാ ഇതു പറയുമ്പോൾ ചേട്ടൻ ഒന്ന് ഓർമിക്കുന്നത് നല്ലതാണ്.. ബ്രോഡ് ഹോഗ് അറിയുമോ... അദ്ധേഹത്തിന്റെ കൈയിൽ ഇപ്പോഴും കാണും സച്ചിൻ എഴുതി കൊടുത്ത ഒരു ഓട്ടോഗ്രാഫ്.. ഒന്ന് നോക്കിയേ... എന്നിട്ട് സഞ്ജുവിനെയും.. സച്ചിനേയും താരതമ്യം ചെയ്യണം ഓക്കേ 🙆‍♂️
@johnykuttythomas7449
@johnykuttythomas7449 Ай бұрын
​@@sreelalsreedharannair1277Chakkanennu parayumbol manga ennu kelkkaruthhhhuuuu.
@deerucd
@deerucd Ай бұрын
True
@mohandascucu9631
@mohandascucu9631 Ай бұрын
കഴിവുള്ള എത്ര കളിക്കാർ ഉണ്ട്, അവർ കളിക്കട്ടെ സഞ്ജു വെറുതെ ഇരുന്നു കാശ് ഉണ്ടാക്കട്ടെ
@ThomascfThomascf-sc2tk
@ThomascfThomascf-sc2tk Ай бұрын
Sanju❤️
@KrishnaKumar-mx4gf
@KrishnaKumar-mx4gf Ай бұрын
Still favourtism is there in India team selections.
@sivaprasadvadakutt284
@sivaprasadvadakutt284 Ай бұрын
See dear ..dont spill bad. Now Sanju has been changed lot.
@arun4557
@arun4557 Ай бұрын
ഫോം ഔട്ട്‌ ആകുമ്പോൾ ടീമിൽ എടുക്കും.
@Jo_1993
@Jo_1993 Ай бұрын
Continue chance kodukkathe
@kiranpadmanabhandev8066
@kiranpadmanabhandev8066 Ай бұрын
86* vs SA spin പിച്ചിൽ അല്ലെ അടിച്ചത്... നോക്ക്
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
Don’t believe Gautham Gambir. He is an opportunist. Sanju has no issue against spinners. McGrath took wicket of Sachin many times. That does not mean Sachin is bad player against pace. Rahul got consistent chances to score consistently. Sanju never played more than 3 matches at a stretch.
@MidhunMathew5770
@MidhunMathew5770 Ай бұрын
സഞ്ജു രാഹുലിനെക്കാൾ മികച്ച താരണമെന്ന് താങ്കൾ കരുതുന്നുണ്ടോ?? എങ്കിൽ കരണമെന്ത് പന്ത് ഏകദിന ടീമിൽ ഉണ്ടെങ്കിലും ഒരു മാച്ചു പോലും കളിക്കില്ല 😂
@Funnygames313
@Funnygames313 Ай бұрын
Hasaranga undenki sanju kalikkathirikkunathanu sanjuvinte arogyathinu nallath😂😂
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
@@MidhunMathew5770 No they both are going to play in the eleven. Rahul as batsman and Pant as wicket keeper. But if Sanju is playing they only play one wicket keeper and Sanju will always be in the bench. He will not be given chance as a proper one down top order batsman. You see this is going to happen in one day. This is the politics most Mallu’s can’t understand. That is why the North Indian lobby especially Mumbai and Delhi lobby is too much involved in cricket politics. They always try to avoid anyone based on their favouritsm
@MidhunMathew5770
@MidhunMathew5770 Ай бұрын
@@user-qd6df2dd4d lets wait and see.
@MidhunMathew5770
@MidhunMathew5770 Ай бұрын
@@user-qd6df2dd4d 😂😂😂 സഞ്ജു സഞ്ജു എന്ന് വിളിച്ചു കരഞ്ഞിട്ട് എന്താ കാര്യം?? സഞ്ജുവിനെക്കാൾ സ്ഥിരത ഉള്ള ഋതുരാജ് പുറത്തിരിക്കുന്നു ടീമിൽ പോലും ഇടം കിട്ടിയില്ല. ആയാലും സൗന്ത് ഇന്ത്യൻ ആണോ 😂😂😂.
@georgeavallil989
@georgeavallil989 Ай бұрын
കളിപ്പിച്ചാലല്ലേ റിക്കാർഡ് ഉണ്ടാകൂ....
@sanoodabdu8097
@sanoodabdu8097 Ай бұрын
Well said
@josephmv3899
@josephmv3899 Ай бұрын
30 വയസ്സാകുമ്പോൾ എന്നിട്ടും ഒരു അവസരം കൊടുക്കുന്നില്ല കുഴപ്പമില്ല അവൻ ഐപിഎൽ കളിച്ചോട്ടെ സൈഡ് ബെഞ്ചിൽ സ്ഥാനം ഉണ്ടല്ലോ പറഞ്ഞു പറഞ്ഞു അതും കളയല്ലേ ഞങ്ങടെ മലയാളി ഞങ്ങളുടെ സഞ്ജു അങ്ങനെ കാശ് മേടിച്ചാ മതി വർഷത്തിലൊരിക്കലെ ഐപിഎൽ ഒരു വർഷം സൈഡ് ബെഞ്ച് ചെറുക്കന് കാശ് കിട്ടുന്നുണ്ടല്ലോ അതാരും തടഞ്ഞിരുന്നോ ഇല്ലല്ലോ ദൈവാധീനം 🙏🙏🙏🙏🙏
@manukunchu8076
@manukunchu8076 Ай бұрын
Odi yil sanju vinu chance koduthengil sanjuvinu kurchu koodi സ്ഥിരത യോടെയേ കളിക്കാൻ പറ്റും t20 t20യിൽ sanju 16 ഓവർ നിന്നു ശേഷം സഞ്ജുവിന് അവസരം കിട്ടിയാൽ അടിച്ചു kalikannea pattuo അറ്റാക്ക് ചെയിതു കളിക്കുമ്പോൾ വിക്കെറ്റ് pokam odi chance venamayirinoo കളി മാറുമായിരുന്നൂ
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
Gambir was actually trying to make impression about himself so that he will become the coach. He actually have no interest towards Sanju Samson. He will be out of international cricket in no time I am really sorry to say that. I feel really sad for such an amazing talent getting wasted
@knightofvengeance9888
@knightofvengeance9888 Ай бұрын
True
@kumardeep5004
@kumardeep5004 Ай бұрын
For showing his merit, is he will get chance to play T20. Or in bench.? Then Sivam Dube and Parag?. They have better record than Sanju in ODI. ?. Let them open their mouth and tell. Cannot make fool to everybody. Mind it.
@sureshmahadevan6306
@sureshmahadevan6306 Ай бұрын
There will be always so many reasons for saying NO. Tell one good reason for saying yes. Sanju in T20 also will be in bench. Don't give silly reasons for dropping him. You guys are talking about his continuity then share the record of pant and sanju in one day matches... You will have the answer.
@SathyanGpanikkar-fk9xr
@SathyanGpanikkar-fk9xr Ай бұрын
താങ്കളുടെ വലത്തേ കൈയിൽ എന്താണ്...
@indian3184
@indian3184 Ай бұрын
എന്തൊക്കെ ന്യായങ്ങളാണ് ഉണ്ടാകാതെ
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
There is NO future for Sanju. If he wants to play cricket for the next 5 years, he must take a bold decision, to go abroad and play in counties in England or Join Australian / New Zealand team or go to US and play for USA.
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
Sanju will be completely out of all the three forms of international cricket very soon Probably this T20 series against Srilanka will be his last international series. BCCi, selectors and coach are doing favouritism only in the form of team combination. We need only common sense to understand that.
@sandeepjoshy1981
@sandeepjoshy1981 Ай бұрын
Validation
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
Then what about Shreyas Iyer who got issues with short pitch deliveries. He should not play in fast pitches
@safjithfaizy5042
@safjithfaizy5042 Ай бұрын
Pulli aa weakness undayittum consistent aayitt score cheyyunnund especially in odis. World Cup kandille?
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
@@safjithfaizy5042 sanju Samson is consistent in one day game. He has the perfect technique and play most of the shots in the V area so that he can play longer innings if given more chance
@safjithfaizy5042
@safjithfaizy5042 Ай бұрын
@@user-qd6df2dd4d Look sanju samson's stats in domestic cricket. There are many players having better stats than him. If sanju needs to get selected he needs to perform really well in domestic cricket. Shreyas iyer and many others have done it, that's the reason they are given more chances.
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
@@safjithfaizy5042 Sanju Samson can be more consistent than shreyas Iyer if given consistent chances. I don’t think he played more than three matches at once in a row. It is total discrimination by BCCI and team members including Rohit Sharma , Virat Kohli and now Gautam Ghambir. Brother, North Indians discriminating South Indians is not a new thing. It was there in any field not just in Cricket.like Malayalis discriminating Bengalis now. So try to understand the reality
@user-qd6df2dd4d
@user-qd6df2dd4d Ай бұрын
@@safjithfaizy5042 I saw more World Cup matches than you
@sandeepjoshy1981
@sandeepjoshy1981 Ай бұрын
Chettan sanjunte ella ODI matches kandu vilayiruthiyathano
@vichuzzammuzz4071
@vichuzzammuzz4071 Ай бұрын
Ath parayaruth rashid khan agany parayullla😂😂😂
@sajeevpolichulaleettaailov9882
@sajeevpolichulaleettaailov9882 Ай бұрын
Thilangillenkilll enthu cheyyum
@noyalnoyal3689
@noyalnoyal3689 Ай бұрын
Appol endhina t20 il eduthath
@bhaskarbabeesh
@bhaskarbabeesh Ай бұрын
Avg nokkedo
@hemarajn1676
@hemarajn1676 Ай бұрын
സഞ്ജുവിനെ ടീമിൽ എടുത്തില്ലായെന്ന് പറഞ്ഞ് ചില ചാനലുകൾ വാളെടുത്ത് ചാടാറുണ്ട്. നിഷ്പക്ഷമായ രീതിയിൽ പരിശോധിച്ചാൽ മാത്രമേ വസ്തുതകൾ മനസ്സിലാക്കുവാൻ കഴിയൂ. ടി20യിൽ പന്തിനെ ഒഴിവാക്കി സഞ്ജുവിനെ എടുക്കണമെന്ന് ചില ചാനലുകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു . സഞ്ജുവിൻ്റെ ശരാശരി കഴിഞ്ഞ ലോകകപ്പിൽ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ മാത്രമാണ് 20 കടന്നത്. പന്തിൻ്റെ ശരാശരി നേരത്തെ തന്നെ 22 ഉണ്ടായിരുന്നു.
@abhilashvs4430
@abhilashvs4430 Ай бұрын
അങ്ങനെയെങ്കിൽ odiyil panth 34 average sanju 56 sanjune എടുക്കേണ്ടതല്ലേ
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 Ай бұрын
പാന്ത് 10കളി കളിക്കുമ്പോൾ ഒരു ഫിഫ്റ്റി അടിക്കും അവനെ പിന്താങ്ങാൻ ഗവാസ്‌കർ ഉണ്ട്. സഞ്ജു വിനു ആരും god father ആയിട്ടു ഇല്ല.
@hemarajn1676
@hemarajn1676 Ай бұрын
@@abhilashvs4430 സഞ്ജു എത്ര കളികളിലാണ് 56 ശരാശരി ആയത്? പന്ത് എത്ര കളികൾ കളിച്ചു. ?
@RamAliChristo
@RamAliChristo Ай бұрын
​@@hemarajn1676 panth is a test player... Ishan scored 200 and dropped. Sanju, manoj tiwary, yusuf, karun nair... Angne orupad und
@MidhunMathew5770
@MidhunMathew5770 Ай бұрын
​@@abhilashvs4430ODI യിൽ രാഹുൽ ആണ് WK പന്ത് ഒരു മാച്ച് പോലും കളിക്കില്ല
@sandeepjoshy1981
@sandeepjoshy1981 Ай бұрын
Ithe Lanka Ku ethira aanu first ODI 40 runs eduthathu
@RanjithKumar-ef3lt
@RanjithKumar-ef3lt Ай бұрын
എന്ത് ചെയ്യാം സഞ്ജുവിന് പണത്തിനോട് ആണ് ആഗ്രഹം അല്ലാതെ കളിയോട് അല്ലാ അങ്ങനെ ആയിരുന്നെങ്കിൽ ഇ അവഗണന സഹിച്ച് ഇ ടീമിൽ ഇങ്ങനെ കടിച്ച് തൂങ്ങില്ല 😡
@MidhunMathew5770
@MidhunMathew5770 Ай бұрын
തന്നെപ്പോലുള്ളവർക്ക് അങ്ങനെയൊക്കെ തോന്നും കാരണം സ്വന്തം നാടിനുവേണ്ടി കളിക്കുന്നതിൽ പരം മറ്റൊന്ന് വേറെ എന്താ ഉള്ളത്. അത് എത്ര പണം കൂട്ടി വെച്ചാലും അതിനുപകരം ആവില്ല. കരൺ നായർ എന്ന് പറയുന്ന ഒരു കളിക്കാരനെ കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ. സേവാഗിനു പുറമേ ടെസ്റ്റ് മാച്ചിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഏക താരം. അയാൾ എത്ര ടെസ്റ്റ് മാച്ച് കളിച്ചിട്ടുണ്ടെന്ന് പോയി നോക്കൂ എന്തായാലും അതിനെ കാട്ടി വലിയ താരമൊന്നുമല്ലല്ലോ സഞ്ജു 😂
@renjuraj4513
@renjuraj4513 Ай бұрын
Thanikath manasilakanam enkil ranjyathod kurachenkilum sneham venam Sanju onu mooliya kothikond pokan team und thanedh oolatado ariyillenkil abhipryam parayaruth
@RanjithKumar-ef3lt
@RanjithKumar-ef3lt Ай бұрын
@@MidhunMathew5770 ഞാൻ കുറ്റം അല്ലാ പറഞ്ഞേ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരു കളിക്കാരൻ ആണ് സഞ്ജു സഞ്ജുവിനെ മാത്രം ഇങ്ങനെ അവകാണിക്കുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ട് പറഞ്ഞതാ പ്രായം കൂടി വരുവല്ലേ എല്ലാവർക്കും അവസരം ഉണ്ട് സഞ്ജുവിന് മാത്രം ഇല്ലാ അങ്ങനെ ഉള്ളപ്പോൾ എന്തിന് കടിച്ച് തൂങ്ങണം
@RanjithKumar-ef3lt
@RanjithKumar-ef3lt Ай бұрын
@@renjuraj4513 ഞാൻ കുറ്റം അല്ലാ പറഞ്ഞേ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരു കളിക്കാരൻ ആണ് സഞ്ജു സഞ്ജുവിനെ മാത്രം ഇങ്ങനെ അവകാണിക്കുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ട് പറഞ്ഞതാ പ്രായം കൂടി വരുവല്ലേ എല്ലാവർക്കും അവസരം ഉണ്ട് സഞ്ജുവിന് മാത്രം ഇല്ലാ അങ്ങനെ ഉള്ളപ്പോൾ എന്തിന് കടിച്ച് തൂങ്ങണം
@ANANDKUMAR-xh8ec
@ANANDKUMAR-xh8ec Ай бұрын
നോക്കാം ഇപ്പോൾ ശ്രീ ലങ്കയിൽ one day ടീമിൽ കളിക്കുന്ന കലികാരുടേയ് സ്കോർ മികവ് എന്നിട്ട് തീരുമാനിക്ക് 😆
@MidhunMathew5770
@MidhunMathew5770 Ай бұрын
WK രാഹുൽ ആയിരിക്കും പിന്നെ 15 അംഗ ടീമിൽ വന്നിട്ട് ഒരു കാര്യവുമില്ല
@AbdulKalam-x7l
@AbdulKalam-x7l Ай бұрын
20യില് കളിപ്പിക്കുമോ അതോ ബെഞ്ചിൽ ഇരുത്തുമോ
@adarshpreman4713
@adarshpreman4713 Ай бұрын
നീ എന്താ gambhir gambhir എന്നു പറയുന്നെ gambhir ആണോ Selection committe. gambhir നു request ചെയ്യാൻ മാത്രമേ കഴിയും. എല്ലാം അയാളെ തലയിൽ ഇടെണ്ട. Sanju നെ കാളും കഴിവ് തെളിച്ച പലരു പുറത്തിരിക്കുന്നുണ്ട് T20 കിട്ടിയത് തന്നെ ഭാഗ്യം
@Vishnuprasad252-z2j
@Vishnuprasad252-z2j Ай бұрын
Onnu nirthy pokumo,ee video no like
@46anas4646
@46anas4646 Ай бұрын
ഏതാ ഈ പൊട്ടൻ 😂
@user-wl7mf6ch6k
@user-wl7mf6ch6k Ай бұрын
സഞ്ജു പോരാ
@SHANILS-jc5lh
@SHANILS-jc5lh Ай бұрын
Onnu podo avasaram kodkathe enth record
@mmhomemade9904
@mmhomemade9904 Ай бұрын
എടാ. മൊയ്‌ന്ത് എന്ത് തേങ്ങായ പറയുന്നത്
@abdulmanzoormanchu4587
@abdulmanzoormanchu4587 Ай бұрын
Pottan achor..
India C Vs India D Full Highlights _ Duleep Trophy Tournament 🏆
11:05
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
The Goat Review Malayalam | Unni Vlogs Cinephile
8:51
Unni Vlogs Cinephile
Рет қаралды 162 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН