കൂടുതൽ കാഴ്ചകൾ പകർത്തിക്കൊണ്ടുള്ള നല്ല മനോഹരമായ video❤️❤️
@linu.g.pillai1066 сағат бұрын
ശബരിമല സീസൺ തുടുങുവല്ലേ , നിങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു വീഡിയോ എടുത്താൽ അവിടുന്ന് പമ്പക്കും, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ksrtc സ്റ്റാൻഡ്, ചെങ്ങന്നൂർ ക്ഷേത്രം, മറ്റു ജില്ലകറക്കൂ ഒരു ഉപകാരം ആയിരിക്കും
@MalayaliTravellers3 сағат бұрын
👍👍
@shamilck56022 сағат бұрын
@@MalayaliTravellers❤❤❤
@sreerajr40316 сағат бұрын
All the best brothers ❤. തിരുപ്പതി വെങ്കിടേശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ❤❤
@MalayaliTravellers3 сағат бұрын
❤️❤️
@sumakt62572 сағат бұрын
മല്ലു മക്കളെ...വീഡിയോ👌
@rameesramee35308 сағат бұрын
Njan nigale old video kaanuka aayirunnu appozha nigale notification kandath appo ini ith kaana enn vechu happy journey ❤❤
@MalayaliTravellers7 сағат бұрын
❤️❤️
@MCB6277 сағат бұрын
❤കൊല്ലം to തിരുപ്പതി👍
@MalayaliTravellers7 сағат бұрын
❤️👍
@bharathikrishnan37446 сағат бұрын
Hai polichu🎉 be doubly careful while eating outside food guys,as both of you have already fallen sick due to food poison earlier
@MalayaliTravellers3 сағат бұрын
👍👍
@gajanhaas6 сағат бұрын
great coverage. Hoping Manu feels better now. Thanks for the vlog!
@MalayaliTravellers3 сағат бұрын
Thank you ☺️
@SreenandaS-it9hh2 сағат бұрын
Adipoli❤
@karthikkarthik9576Сағат бұрын
08: 28 - Karunagappally my place ✨💖.
@VijayKumar-kd3ps5 сағат бұрын
Happy journey. Brothers 🎉
@MalayaliTravellers3 сағат бұрын
Thanks
@jjnjr10864 сағат бұрын
നിങ്ങളുടെ വീഡിയോകൾ വളരെ മികച്ചതാണ്
@MalayaliTravellers3 сағат бұрын
Thank you ☺️
@harikrishnan46583 сағат бұрын
Great coverage
@MalayaliTravellers3 сағат бұрын
❤️❤️
@nirmalk34238 сағат бұрын
Polich 🎉
@MalayaliTravellers7 сағат бұрын
Thank you
@hopelessboy82533 сағат бұрын
Nice vlog❤❤ Bro ningal nthu camera using for vlogging
@MalayaliTravellers3 сағат бұрын
iPhone
@abhinavdotzs8 сағат бұрын
Road To 100k 100 k aayal... Oru rajadhani trip pokumo? Kerala to delhi 😄....? Anyway,ആശംസകൾ നേരുന്നു ❤️😊
@MalayaliTravellers7 сағат бұрын
❤️❤️
@riyasmahammood4 сағат бұрын
ഭക്ഷണം കാര്യമായി ശ്രദ്ധിക്കുക ❤ നല്ലത് വരട്ടെ രണ്ടാൾക്കും
@MalayaliTravellers3 сағат бұрын
❤️❤️
@onlysongs10017 сағат бұрын
Thanks for doing this video❤
@MalayaliTravellers7 сағат бұрын
❤️❤️
@Mdu1297 сағат бұрын
🕉 Namo Venkatesaya, 🕉 Namo Srinivasaya. Have a niece darshan. Waiting for your experience at Tirumala🙏🙏🙏🙏🛕🚩🪔🪔
@MalayaliTravellers3 сағат бұрын
❤️❤️
@ShefinErattupetta-t9z3 сағат бұрын
കൊല്ലം to തിരുപ്പതി യാത്ര 👍👍👍👍❤️
@MalayaliTravellers3 сағат бұрын
❤️❤️
@vinoda40706 сағат бұрын
Happy Journey ❤❤
@MalayaliTravellers3 сағат бұрын
Thank you 😊
@sunilkumar.skumar97725 сағат бұрын
നല്ല എപ്പിസോഡ്.. നാലു മാസം ആയി നിങ്ങളുടെ വ്ലോഗ് കണ്ടിട്ട്.. നാട്ടിൽ ആയിരുന്നു..
@MalayaliTravellers3 сағат бұрын
Thank you ☺️
@cziffrathegreat6666 сағат бұрын
very nice 👌 waiting for next video
@MalayaliTravellers3 сағат бұрын
Thanks
@RajalekshmiRNai6 сағат бұрын
അസുഖം ഒക്കെ മാറിയോ ഹാപ്പി ജേർണി ❤❤
@MalayaliTravellers3 сағат бұрын
Ok aayi
@venugopalkm58447 сағат бұрын
തിരുപതി എനിക്ക് തന്ന പാഠം ഒരിക്കലും സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യരുത് എന്നാണ് ചാർജ് കൂടുതൽ മാത്രമല്ല വളരെ ലേറ്റ് ആയാണ് പാലക്കാട് എത്തിയത്
@MalayaliTravellers7 сағат бұрын
ഏത് ട്രെയിന് ആണ് പോയത്
@venugopalkm58447 сағат бұрын
@MalayaliTravellers കൊല്ലം വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ കൊല്ലത്തു നിന്ന് രാത്രി പുറപ്പെട്ടു രാവിലെ 4മണിക്ക് പാലക്കാട് എത്തേണ്ട ട്രെയിൻ രാവിലെ 10.45 നാണു എത്തിയത് വൈകിട്ട് 7മണി യോടെ റെനിഗുഡാ ജംഗ്ഷൻ എത്തേണ്ട ട്രെയിൻ രാത്രി 10.30 നാണു എത്തിയത് തലേ ദിവസം പാലക്കാട് റെയിൽവേ റിട്ടയേറിങ് റൂം എടുത്തു 3.30 ന് വെക്കാറ്റ് ചെയ്തു സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ കൊല്ലത്തുനിന്ന് പുറപ്പെട്ടിട്ടില്ല
@SanilKumar-tq5tj3 сағат бұрын
Special trains time etharilla @@venugopalkm5844
@SanilKumar-tq5tj3 сағат бұрын
E train correct time ethum kollam tdpy
@SajidSaji-b8t47 минут бұрын
Special daily odilla ad matu daily ulla train oke Mari kodkanam. Super fast anenkilum local memuvinte gunam ayirikum
@AbhinavPiano05 сағат бұрын
*WAP-7 + LHB COACH = 🔥😎*
@MalayaliTravellers3 сағат бұрын
❤️❤️
@abhineshshaiju53927 сағат бұрын
Nice journey broz ❤
@MalayaliTravellers3 сағат бұрын
❤️❤️
@anandhuskumar38813 сағат бұрын
Nalla oru vandiyanu ith.Ticket booking start cheyta annu tanne book cheytu atinu munne vandiyekkurich naveen broyodu chodhuchu manassilakkirunnu ❤️
@MalayaliTravellers3 сағат бұрын
❤️❤️
@harrisshajahan89137 сағат бұрын
Very Helpfull Friends..
@MalayaliTravellers7 сағат бұрын
❤️❤️
@lovedale7172 сағат бұрын
❤❤❤luv from kuwait❤❤❤
@ishaannahas56194 сағат бұрын
Thank bro you come to kollam ❤❤
@MalayaliTravellers3 сағат бұрын
❤️❤️
@aadhi54245 сағат бұрын
Nice video ❤❤❤
@MalayaliTravellers3 сағат бұрын
Thanks 🤗
@shreyasunil66235 сағат бұрын
Ethu ethu divasathey video anennu koodi mentioned cheyanam "Date". Njan 6th num 7 th nu nokkiyapool full ayirunnu.
@shreyasunil66235 сағат бұрын
Njan palakkad anu 7-11-2024
@MalayaliTravellers3 сағат бұрын
November first week
@ansil31337 сағат бұрын
ഞാനൊരു സംശയം ചോദിച്ചോട്ടെ...Morning നമുക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് Sleeper ticket എടുത്ത് യാത്ര ചെയ്യാമോ? Eg: Ernakulam to Thrissur
@ARUN989454545 сағат бұрын
Yes
@nandujps19294 сағат бұрын
Shabarimala erumeli to pamba yathra pradeekshikunu swamy Sharanam 😊
@MalayaliTravellers3 сағат бұрын
👍❤️
@rathilallal-ls8bk7 сағат бұрын
🙏🏻🙏🏻🙏🏻🥰❤തിരുപ്പതി അപ്പൊ 🔥
@MalayaliTravellers3 сағат бұрын
❤️❤️
@oru_sancharapriyan_5 сағат бұрын
🌹🌹...
@MalayaliTravellers3 сағат бұрын
❤️❤️
@AdarshVp-w2f4 сағат бұрын
Super
@MalayaliTravellers3 сағат бұрын
Thanks
@akhilnair22367 сағат бұрын
Waiting എറണാകുളം ടാറ്റ നഗർ എക്സ്പ്രസ്സ് journey...
@MalayaliTravellers7 сағат бұрын
❤️❤️
@ammuoli94917 сағат бұрын
Happy journey
@MalayaliTravellers7 сағат бұрын
Thank you
@hafizmuhammed55517 сағат бұрын
I traveled this train from Aluva to palakkad
@MalayaliTravellers7 сағат бұрын
❤️❤️
@ramachandrant22757 сағат бұрын
👍🙋👌♥️.....
@MalayaliTravellers7 сағат бұрын
❤️❤️
@Ballumediaoffical7 сағат бұрын
വീട്ടിയോ ചെയ്യ്തതിൽ ഒരുപാട് നന്നി ❤
@MalayaliTravellers7 сағат бұрын
❤️❤️
@iamr_90editz4 сағат бұрын
Ith shoot cheytha date enna?
@MalayaliTravellers3 сағат бұрын
November
@adilharis12775 сағат бұрын
Lhb coach kannur janshatdhi yathra chevunila
@MalayaliTravellers3 сағат бұрын
Cheyyam
@viveknarayanan50876 сағат бұрын
22:14 wait. നിങ്ങളുടെ ട്രെയിൻ അല്ലേ നീങ്ങുന്നത്...😮
@jahiruljoy5326 сағат бұрын
Alla. Matte trainte wheel side lekk nokk 😊😊
@lathakrishna43107 сағат бұрын
👍👍
@MalayaliTravellers7 сағат бұрын
👍👍
@travaloli5 сағат бұрын
Mavelikkara ❤
@MalayaliTravellers3 сағат бұрын
❤️❤️
@SURYAARTS4857 сағат бұрын
Road to 100k❤
@MalayaliTravellers7 сағат бұрын
❤️❤️
@radhammal54306 сағат бұрын
Nalla oru useful ulla train anu thiruppathi nattil varumbol pokanam mone asugam ellam kazhinjo
@MalayaliTravellers3 сағат бұрын
❤️❤️
@swaroopkrishnanskp48606 сағат бұрын
tomorrow i am going to there by Kerala express.....
നിങ്ങള് തിരുവനന്തപുരം നോർത്ത് എന്ന് പറഞ്ഞു കൺഫ്യൂഷൻ ആക്കാതെ. കൊച്ചുവേളി എന്ന് തന്നെ പറ... Trivandrum North എന്ന് കേൾക്കുന്നതിനെ കാൾ സുഖം കൊച്ചുവേളി എന്ന് കേൾക്കുമ്പോൾ ആണ്...
@Jithinvellassery6 сағат бұрын
സത്യം ആ കൊച്ചുവേളി ആയിരുന്നു കേൾക്കാൻ സുഖം
@MalayaliTravellers3 сағат бұрын
അത് ശരിയാണ്. പക്ഷേ ഞങ്ങൾ അങ്ങനെ പറഞ്ഞാൽ മറ്റ് ചിലർ പറയുന്നത് 'നിങ്ങൾ ഏത് ലോകത്താണ് സ്റ്റേഷന്റെ പേര് മറ്റിയതൊന്നും അറിയില്ലേ എന്ന്, പോരാത്തതിന് എന്തിനാ തെറ്റ് പറഞ്ഞ് കൊടുക്കുന്നത് എന്നും'. KZbin പോട്ടെ ഫേസ്ബുക്കിൽ ഒരു ലക്കും ഇല്ലാതെ തെറി വിളിക്കുന്നവരും ഉണ്ട്
@viveknarayanan50872 сағат бұрын
@@MalayaliTravellersഎങ്കിൽ നിങ്ങള് കുറച്ച് നാളത്തേക്ക് Trivandrum North എന്ന് തന്നെ പറ. ആ പേര് ഭയങ്കര അരോചകം ആയത് കൊണ്ട് ഇതേ viewers തന്നെ പറഞ്ഞു തുടങ്ങും കൊച്ചുവേളി എന്ന് പറയാൻ...
@abhinavt33728 сағат бұрын
Sugayo bro
@MalayaliTravellers7 сағат бұрын
Ok aayi
@Patrickbetman-r3b7 сағат бұрын
Hi brothers,, Cbe Ltt express train journey please ❤
@MalayaliTravellers7 сағат бұрын
Already done
@nc00465 сағат бұрын
ഈ വൃത്തികെട്ട റെയിൽവേ സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്നതിന് പകരം കൊച്ചുവേളിയില്‍ നിന്നോ തിരുവനന്തപുരം സെന്‍ട്രല്‍ നിന്നോ തുടങ്ങിയാല്‍ നല്ലത്... ഒന്നും കൊല്ലം സ്റ്റേഷൻ നിന്നും ആരംഭിക്കരുത് .....
@eft56204 сағат бұрын
Brode stalam trivandrum ano?
@nc00464 сағат бұрын
@eft5620 എവിടെ ആയാല്‍ എന്താ FACT പറഞ്ഞു അത്രമാത്രം.