മേയറുടെ തട്ടിപ്പിൻ്റെ വീരേതിഹാസങ്ങൾ

  Рет қаралды 170,345

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 212
@leelammathyparambil6047
@leelammathyparambil6047 4 ай бұрын
ആ മേയർ തെറ്റു ചെയ്തന്നു പറഞ്ഞു മാറ്റി നിർത്തി, പാർട്ടിയിലെ പുതിയ ആളിനെ എടുത്തിരുന്നങ്കിൽ ആളുകൾ കക്ഷി രാക്ഷ്ട്രീയം മറന്നു പാർട്ടിയെ ബഹുമാനിക്കുമായിരുന്നു.
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
😅😅😅
@vijayaraghavancr7634
@vijayaraghavancr7634 4 ай бұрын
പദവിയിൽ ഒന്നും ഒരു കാര്യവും ഇല്ല, തറ എപ്പോഴും തറ തന്നെ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thetruth9377
@thetruth9377 4 ай бұрын
ഈ മേയറു കാരണം അടുത്ത തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം നഷ്ടമാകും
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
😂😂😂
@VideoCounterOnline
@VideoCounterOnline 3 ай бұрын
athokke nerathe thanne nashtamakki kazhinju....
@vinayanunni4465
@vinayanunni4465 2 ай бұрын
100% ഉറപ്പാണ്.
@Chacko-pm8mq
@Chacko-pm8mq 4 ай бұрын
ആസ്ഥാനത്ത് മ്ലേച്ചത നിൽകുമ്പോൾ കരുതിക്കൊള്ളൂ 👌👌👌സർവനാസമാണ് 👌👌👌👌👌👌👌👌👌
@muraleedharanv4480
@muraleedharanv4480 4 ай бұрын
കളവു പറഞ്ഞ് പഠിച്ചു വേണം നല്ല നേതാവ് ആവാൻ. അതല്ലേ രാഷ്ട്രിയവിജയം
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
🎉🎉🎉
@josephck9972
@josephck9972 4 ай бұрын
അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും.😂😂
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
😅😅😅
@sathyavathykg
@sathyavathykg 4 ай бұрын
😂😂😂😂😂
@cgeorgekutty
@cgeorgekutty 4 ай бұрын
എട്ടും പൊട്ടും അറിയാത്ത പൊട്ടി പേനിനെ മേയർ എന്ന് വിളിക്കാൻ നാണമില്ലേയ്
@PaulThoma-lp9yg
@PaulThoma-lp9yg 4 ай бұрын
ഇവരെ മേയർ എന്ന് പറയുന്നവനെ ആദ്യം തല്ലണം
@Josepdsouza8206
@Josepdsouza8206 4 ай бұрын
സ്വന്തം പാർട്ടിക്കാരും ബന്ധുക്കളും ചെയ്യുന്ന ചെറ്റത്തരങ്ങൾ ന്യായീകരിക്കാൻ കാണിക്കുന്ന പാർട്ടിയുടെ ആ ഒരു ആത്മാർത്ഥത നമ്മൾ വിസ്മരിക്കാൻ പാടില്ല 😂 എൽഡിഎഫ് വരും എല്ലാം കുളമാക്കും
@sooppyk9302
@sooppyk9302 4 ай бұрын
തലച്ചോറും തലയും വിവരവും വേണ്ടേ
@Narayanankutty-b9e
@Narayanankutty-b9e 3 ай бұрын
നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ അതു തന്നെ മേയർ ചെയ്തു 😂
@abrahammg8635
@abrahammg8635 4 ай бұрын
അവനൊക്കെ വ്യാജ സർട്ടിഫിക്കറ്റിന്നുടമകളാ പിന്നെന്ത് വിദ്യാഭ്യാസം
@GeethaGMenon-o7q
@GeethaGMenon-o7q 4 ай бұрын
Vidhya Aabhasam Undallo
@ParameswaranNairC
@ParameswaranNairC 3 ай бұрын
അൽപ്പന ഐശ്വര്യം വരുമ്പോൾ അർദ്ധരാത്രി കുട പിടിക്കും
@MoneyM-u5w
@MoneyM-u5w 4 ай бұрын
കൊച്ചിനെ സഹായിക്കുന്നവരെയാണ് പറയേണ്ടത്
@Robman_q0
@Robman_q0 4 ай бұрын
എന്ത് വൃത്തികേട് കാണിച്ചാലും അവറ്റകളെ പൂവിട്ടു വാഴിക്കുന്ന ഇടമായി കേരളത്തിന്റെ തലസ്ഥാനം മാറ്റിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണം ആണ്, ഒന്നാം ക്ലാസിൽ പോലും പോയിട്ടില്ലാത്ത തിരുവനന്തപുരം മേയർ. 🤪
@PradeepAppayi
@PradeepAppayi 4 ай бұрын
It a correct voice ❤❤❤❤
@velayudhanvr7767
@velayudhanvr7767 4 ай бұрын
റെഹിംമാത്രമല്ല ഇക്കൂട്ടർ റെഹിം, ജലിൽ, ചിന്ത, അർഷോ, വാസിഫ്,, ജയിക്, എന്നുവേണ്ട കോവിന്ദൻ പിണറായി.. ഇതൊക്കെ വെറും ജാടയുമായി.. കഴിവില്ലാതെ.. കോപ്പിയടിച്ചു എന്തൊക്കയോ സർട്ടിഫിക്കറ്റ് വലിന്മേൽ കെട്ടി.. ഇരുന്നു മെഴുകണ്.. അറപ്പാണ് ഈ കൂട്ടത്തിലെ കാണുമ്പൊൾത്തന്നെ.. 🤗
@kabeeri6959
@kabeeri6959 4 ай бұрын
അവർക്ക് പഠിക്കാതെ, പരീക്ഷ എഴുതാതെ ഡിഗ്രി, പിന്നെ ജോലി,ജോലിക്കുകയറിയാൽ സംഘടനാ പ്രവർത്തനം അങ്ങനെ ഒരു സാമാന്തര പ്രവർത്തനം. ഇത്‌ ഒരു വല്ലാത്ത പാർട്ടിയും വല്ലാത്ത സംസ്ഥാനവും.
@jayakumarkrishnannair4225
@jayakumarkrishnannair4225 4 ай бұрын
ഈ പാർട്ടിക്ക് ഇന്ന് ആവശ്യം വേസ്റ്റ്കളെയാണ്.
@BalaKrishnan-ns6bs
@BalaKrishnan-ns6bs 4 ай бұрын
Add manthri ബിന്ദു.... veena george also
@manilancyb2498
@manilancyb2498 4 ай бұрын
ഒരു പാവം ഡ്രൈവറുടെ ജോലി പോവിച്ചത് ആണ് ജനങ്ങളെ chodippichathu
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
❤❤❤❤
@nvmathai2869
@nvmathai2869 4 ай бұрын
പഴയ മേയർമാർ ഒക്കെ തിരുവനന്തപുരം നഗരത്തിനു വേണ്ടി എന്തെങ്കിലും ചെയ്തെങ്കിൽ, പ്രായം കുറഞ്ഞ മേയർ തന്റെ "ഉദരത്തിനു" വേണ്ടി ചെയ്‌തു കൊണ്ടിരിക്കുന്നു 😜
@mathewas6978
@mathewas6978 4 ай бұрын
Udarathinuventiyalla. Adhikarasthanathinu ventiyanu
@എണ്ണൂറാൻ
@എണ്ണൂറാൻ 4 ай бұрын
അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തി!
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
❤❤
@yohannannm7021
@yohannannm7021 3 ай бұрын
പരമ സത്യം
@babythomas2902
@babythomas2902 3 ай бұрын
@@yohannannm7021 അട്ടയെ കിടത്തിയതാര്? കിടത്തിയപ്പോൾ ഓർക്കണമായിരുന്നു. മുള്ളുമെന്ന്
@MsSK-l1x
@MsSK-l1x 4 ай бұрын
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും വിവരവും ബുദ്ധിയും കുറഞ്ഞതുമായ മേയർ! എന്തിനാ ലോകത്തിലേറ്റവും ബുദ്ധിയില്ലാത്ത ഭരണ കർത്താക്കളും!
@RajaniKrishnan-l6h
@RajaniKrishnan-l6h 4 ай бұрын
വിദ്യാഭാസം ഇല്ല
@joymathewmathew1238
@joymathewmathew1238 4 ай бұрын
മലയാളത്തിനും, കണക്കിനും മാർക്ക് കുറഞ്ഞതിനു അത്ര പരിഹസിക്കുകയൊന്നും വേണ്ട 😡 akg സെന്ററിൽ പഠിച്ച മലയാളത്തിനും, ഇല്ലാത്ത പൊങ്കാല കണക്കിനും നൂറിൽ നൂറാണ് മാർക്ക് 👍👍പിന്നെന്തു മാതൃഭാഷ നേട്ടം 😂😂😂
@babyemmanuel853
@babyemmanuel853 3 ай бұрын
അതാണ് പറയുന്നത്...., അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല... അതിനതിൻറ വിലയുണ്ട്... അതറിയാത്തവരാണിങ്ങനെ ചെയ്യുന്നത്...
@mohandas1040
@mohandas1040 4 ай бұрын
എന്റീശ്വരാ പൂജ്യം മാർക്കോ...... മലയാളത്തിന് 7 മാർക്കോ....... ഇതിലും കൂടുതൽ മാർക്ക് ഒന്നും പഠിക്കാതിരുന്ന എനിക്ക് കിട്ടി...
@jacoblucy430
@jacoblucy430 4 ай бұрын
ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ഭാര്യയും ഭർത്താവും കുറ്റക്കാരെന്നും കേരളജനത ഒരേ സ്വരത്തിൽ പറഞ്ഞിട്ടും പൂജ്യം മാർക്ക് വാങ്ങിയിട്ടും അത് ലോകം മുഴുവൻ അറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ ഒരു ലീഡർ ചിരിയുമായി ഒരു ഉളുപ്പും ഇല്ലാതെ വിഹരിക്കുന്നു ദുരന്തം. സാംസ്കാരിക വകുപ്പ് മന്ത്രി ഭാവിയിൽ ആയാലും അതിശയമില്ല കാരണം ഭരിക്കുന്നത് തൊഴിലാളി പാർട്ടി പാവങ്ങളുടെ പാർട്ടി ഒരെണ്ണം പോലും കന്യൂണിസ്റ്റ് ഇല്ല.
@sheelaprakash532
@sheelaprakash532 3 ай бұрын
അല്ലെങ്കില്‍ തന്നെ ആരാ ഉള്ളത് ഈ പാര്‍ട്ടി യില്‍ വിദ്യാഭ്യാസം ഉള്ളത്. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് ഒന്നാമത്തേത്. പിന്നെയാണോ ഈ മേയര്‍.
@babyemmanuel853
@babyemmanuel853 3 ай бұрын
അതെ വിദ്യാഭ്യാസമന്ത്രി പറയുന്നത് 9351 - എന്നത് ... തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന്... അതുപോലെ. പലതും...
@ammanimathew9667
@ammanimathew9667 4 ай бұрын
മദ്യം വരുത്തിവെച്ച വിന
@babyemmanuel853
@babyemmanuel853 3 ай бұрын
അവരുടെ സംസാരവും, ആട്ടവും, കാണാത്ത പലതും കണ്ടെന്നു തോന്നുന്ന അവസ്ഥ...
@Samualkj
@Samualkj 4 ай бұрын
Good afternoon give the charcha very good and fine thank you very much
@premankp8095
@premankp8095 4 ай бұрын
ഇത്രയൊക്കെയായിട്ടും ജനങ്ങളുടെ സ്വത്തായ KSRTC യിലെ ഉന്നതൻ മാർക്കു് ഒരു ഉത്തരവാദിത്വവും ഇ സംഭംവത്തിലില്ലേ?
@bvkarakkad4320
@bvkarakkad4320 4 ай бұрын
മേയർക്ക് പ്രായം കുറവാണ്ഇനിയുമുണ്ട് സമയം സ്വയം നന്നാവാൻ.... നന്നായാൽ നാടിനും അവർക്കും കൊള്ളാം
@damodarannair2482
@damodarannair2482 4 ай бұрын
It is Pinarayi' s style to promote people without education in the party and Government to redicule the public. Example: Mani, Sivan kutty, Arya, Chintha, Rahim, Anwar etc.
@sankarnarayan9411
@sankarnarayan9411 4 ай бұрын
കള്ളു കുടിച്ചു കാറിൽ വന്നു ബസ്സിന്റെ ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്തു സീബ്ര ലൈനിൽ കാറു നിറുത്തി ഡ്രൈവയിട്ടു ഞാൻ മേയർ ആണെന്നു അറിയില്ലേ എന്നു ചോദിച്ചു ബസ്സിൽ കയറി യാത്രക്കാരെ ഇറക്കി വിട്ടു പോലീസിൽ പരാതി കൊടുത്തു ഡ്രൈവറെ സ്റ്റേഷനിൽ എത്തിക്കുന്ന ബഹു :മേയർക്കും ഭർത്താവിനും കുടി പാർട്ടിക്കും ഒത്താശ ചെയ്ത പോലീസിനും നമോവാകം
@pradeepthomas3565
@pradeepthomas3565 4 ай бұрын
ഒര്‌ കൊച്ചുകുട്ടിക്ക് ഒര്‌ പ്ലേറ്റ് നിറയെ ചോറ് വെച്ച് കൊടുത്താൽ അതിന് അറിയില്ല ആ പാത്രത്തിൽ ഇരിക്കുന്നത് കളിക്കാൻ ഉള്ളത് ആണോ കഴിക്കാൻ ഉള്ളത് ആണോ എന്ന് അത് പോലെ ആണ് ഇവരും
@GeethaGMenon-o7q
@GeethaGMenon-o7q 4 ай бұрын
Athrayum Kunju Vavayano Ivar.
@babyemmanuel853
@babyemmanuel853 3 ай бұрын
യദു മറ്റൊരു അഭിമുഖത്തിൽ പറയുന്നത്, അവരുടെ സീനിയറായി അതേ college ൽ പഠിച്ചതാണന്ന്... എന്നാൽ അവരെ മനസിലായില്ലന്നാണു... വർഷങ്ങളായി കണ്ടിട്ടില്ലായിരുന്നു...
@PaulThoma-lp9yg
@PaulThoma-lp9yg 4 ай бұрын
സത്യം പറഞ്ഞ അഞ്ജു പാർവതിക്കു ഒരായിരം കൂപ്പ് കൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.. നഗര മാതാവ് അല്ല ഒലക്കയാണ്.. ഫു
@varghesemm1132
@varghesemm1132 3 ай бұрын
ഇ മേയർ രണ്ടു സ്ഥല ങ്ങ ളി ൽ രണ്ടു സെക്യൂരിറ്റി ജീവന ക്കാ രെ പിരിച്ചു വിട്ടി ട്ടു ണ്ട്. മേയർ ടെ ഒരു സ്ഥിരം പരിപാടി ആണ്.
@rajanparackalkrishnanparac8041
@rajanparackalkrishnanparac8041 4 ай бұрын
എല്ലാവരും മറക്കുന്ന ഒരു പ്രധാന കാര്യം, ഈ സംഭവത്തിൽ തുല്യമായ നിയമലംഘനം നടത്തിയ മറ്റു ചിലരും ഉണ്ടു് . എന്തുകൊണ്ട് അവരുടെ പേരിൽ കേസിലും? നിയമം LDF മാത്രം ബാധകമല്ലേ??????? ¿.
@ggfsgggfg1153
@ggfsgggfg1153 4 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് അഞ്ച് പാർവതി കുറച്ചു തറവാടിത്തം ഒക്കെ ഉണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്
@shajinandanam6308
@shajinandanam6308 4 ай бұрын
KSEB ലോറി ഡ്രൈവർക്ക് ലക്ഷം ശംബളം മനുഷ്യരെ കയറ്റി പോകുന്ന ബസ്സ് ഡ്രൈവർക്ക് ശബളവുമില്ല പെൻഷനുമില്ല😂😂😂No - കോരളം
@pradeeppascal2251
@pradeeppascal2251 2 ай бұрын
മെമ്മറികാർഡ് മാറ്റിയ വ്യക്തിയെ നിയമത്തിൻറ്റെ മുമ്പിൽ കൊണ്ടുവരണം.
@phoenixinternational4831
@phoenixinternational4831 4 ай бұрын
Why police don’t arrest this criminal??? Shocking 😮 how the system works???
@sudharsanan9437
@sudharsanan9437 4 ай бұрын
കേരളത്തിൽ പ്രായം കുറഞ്ഞ കള്ളി
@yohannannm7021
@yohannannm7021 3 ай бұрын
ഭരണരംഗത്തെ
@sandeepkc2983
@sandeepkc2983 4 ай бұрын
👍👍👍👍👍👍👍👍
@salimsoman6055
@salimsoman6055 4 ай бұрын
കൊണ്ഗ്രെസിന്റ കടൽകിഴവൻ ഉപമ അടിപൊളി 😀😀😀😜
@vijayanGp
@vijayanGp 4 ай бұрын
കടൽ കിഴവൻ വാക്ക് ഇങ്ങനെ ഉപയോഗിച്ച് അവഹേളിച്ചു പ്രിയമുള്ളവരേ പറയരുത്. മാന്യമായി സംസാരിക്കുക. 🙏🙏
@aliasthomas9220
@aliasthomas9220 4 ай бұрын
തെറ്റ് ചെയ്താൽ തെറ്റാണെന്ന് രാഷ്ട്രീയ നേതൃത്വം ബോദ്ധ്യപ്പെടുത്തുകയല്ലെ വേണ്ടത്. അല്ലാതെ കണ്ണുമടച്ച് രക്ഷപ്പെടുത്തുന്നത് എന്ത് രാഷ്ട്രീയം !? യദുവും ഇതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവൻ തന്നെ ' പക്ഷെ അവന് പദവിയില്ല !?
@mosesjohn7215
@mosesjohn7215 4 ай бұрын
ഈ റെഹീമിനെ പിടിഛു ജെയിലിൽ ഇട്ടാൽ എല്ലാ ശരിയാകും അവനാണു ഇതിൻ്റെ എല്ലാ കാരണഭൂതൻ
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
🎉🎉🎉
@sathyavathykg
@sathyavathykg 4 ай бұрын
😅😅😅😅😅
@yohannannm7021
@yohannannm7021 3 ай бұрын
കാരണഭൂതനെ അങ്ങിനെയങ്ങ് കൊച്ചാക്കരുത്
@MohananK-q7m
@MohananK-q7m 4 ай бұрын
പുജ്യം മാർക് വാങിയ രാശാവ് തലപ്പതു ള്ളപ്പോൾ എന്തിന് ടെൻഷൻ 😄😂
@SanthoshKumar-es7lt
@SanthoshKumar-es7lt 4 ай бұрын
V good information🎉🎉🎉
@ushasivadas-zj7zx
@ushasivadas-zj7zx 4 ай бұрын
ആറ്റുകാൽ..അമ്മക്ക്..നേരെ..കള്ളകളി..നടത്തിയ..പെരും കള്ളി. ....അവസാന..the.. ഇര..യെദു...
@goldentunes1218
@goldentunes1218 4 ай бұрын
👍🙏🏿🌹✔️correct
@chandhramohanranni1507
@chandhramohanranni1507 3 ай бұрын
ശബരിമലയിൽ കമന്ററി നടത്തുന്ന ചാനെൽ കാരന്റെ സ്വകാര്യതയിൽ ആരും തോന്നുന്നില്ല. പലതും പലർക്കും അറിയാം. ധിക്കാരം നിങ്ങൾക്കാണ്
@krishnanch6572
@krishnanch6572 4 ай бұрын
Mayor like CM is a curse to CPM. Govindan Master is ignorant of Arya Mayir's bad and illegal activities...
@MadhuMadhu-es7kr
@MadhuMadhu-es7kr 3 ай бұрын
പദവി കിട്ടിയതല്ല !! cpm ന്റെ പിൻവാതിൽ നിയമനത്തിന്റെ ഉദാഹരണം ..💥 തനി അന്തംകമ്മിണി !!!👁️💯
@balachandranvelayudhan346
@balachandranvelayudhan346 4 ай бұрын
തൊഴിലാളി പ്രേമത്തിന്റെ ഉത്തമോദാഹരണം.
@rajeevank3798
@rajeevank3798 4 ай бұрын
മേയർഅഴിഞ്ഞാട്ടക്കാരി.... അപ്പോൾ താങ്കളോ? KSRTC ഡ്രൈവരുടെ ......... യോ?
@killer-ff-123
@killer-ff-123 4 ай бұрын
ഐപിഎസ് ആഗ്രഹിക്കുന്ന മേയർ ആണേ 0,07 മാർകസ് വാങ്ങിയ മേയറാണ്. സൂക്ഷിക്കുക.
@sreenivasanr7276
@sreenivasanr7276 4 ай бұрын
ഏതു പാർട്ടിയിലാണ് യുവ നേതൃത്വം ഉള്ളത് ?😂
@jimmyjose7214
@jimmyjose7214 2 ай бұрын
ധാർഷ്ട്യത്തിന് കയ്യും കാലും വച്ചപ്പോൾ!!!
@sudhakaranpillai2591
@sudhakaranpillai2591 2 ай бұрын
പാർട്ടി പൂർണ്ണമായ പരാജയം?🎉 പക്ഷെ പ്രായം കുറഞ്ഞ മേജർ പൂർണ്ണ പരാജയം?🎉🎉🎉🎉🎉🎉
@satishbalakrishnan7474
@satishbalakrishnan7474 4 ай бұрын
Mayorkutty inspired by her " Big Boss ".😊 Karanaboothan. 😊
@sebastiankottaram435
@sebastiankottaram435 4 ай бұрын
പാർട്ടി തന്നെ കള്ളത്തിലാണല്ലോ
@vijoyalex1228
@vijoyalex1228 4 ай бұрын
Dear comrade, We have many vacant posts, to drain out water. Engineers 5, supervisors10, cleansers 20.
@RahulP-d8u
@RahulP-d8u 4 ай бұрын
Mayor qualification in Kerala Maths 0 Malayalam 7 mark
@BijuBaby-f3d
@BijuBaby-f3d 2 ай бұрын
മേയർ വേണ്ട കേരളത്തിൽ നാട് റേഷപെടട്ടെ
@sojanmathew7658
@sojanmathew7658 4 ай бұрын
Adv. റഹിം എന്നല്ല Akg adv. റഹീം എന്നു പറയണം. കഴിഞ്ഞ എട്ടോമ്പത് വർഷം കേരളത്തിലെ cpm കാർ വാങ്ങിയ certificate കൾക്കും മുമ്പിൽ അതിന്റെ വിതരണ ഏജൻസിയുടെ പേരായ Akg എന്നു ചേർക്കണം . ഉദാ. Akg mbbs, akg msc, akg sslc ......
@venugopalbk4144
@venugopalbk4144 4 ай бұрын
Akg=Cambridge of Kerala 😂
@varghesemm1132
@varghesemm1132 3 ай бұрын
ഏറ്റവും പ്രായംകുഞ്ഞമേയർ പ്രായം കൂടിയ അഹങ്കാരി ധാഷ്ട്ടി യക്കാ രി സം പൂജ്യ ക്കാരി പൊങ്കാല കള്ളി ജോലി ക്കു വേണ്ടി പാർട്ടി ക്കാ രുടെ ലിസ്റ്റ് ചോദിച്ച ത്
@harikumar2017
@harikumar2017 4 ай бұрын
Presidandite Vahana Vewhathinidayil Kayariya Mayar Pavam ORU Securityude Job illathakkukayum,Protocol Padippikkanum Sramikkunnu
@kpmathew6952
@kpmathew6952 3 ай бұрын
ഒന്നും പുതായി ചെയ്തിട്ടില്ല മറ്റുള്ള രാഷ്ട്രീയ കുതിര ക്കച്ചവടക്കാരു ചെയ്യുന്നതു പോലെ അവരും നിസ്സംഗതയിലേക്കുകാലുമാറ്റിചവിട്ടി.
@SibyKandankary
@SibyKandankary 2 ай бұрын
ആര്യയെ മേയർ എന്ന് വിളിക്കാൻ പറ്റില്ല. ഇവർ ഒരു അപമാനം ആണ് കേരളത്തിന് മൊത്തം.
@tkgopi1406
@tkgopi1406 2 ай бұрын
ആര്യാ രാജേന്ദ്രൻ ചിന്താ ജയ് റോം ഇവരൊക്കെ ഇടതുപക്ഷ സർക്കാരിന്റെ മികച്ച താരങ്ങളാണ്.
@srilathasoman5490
@srilathasoman5490 4 ай бұрын
👌
@rajagopal54-ki4js
@rajagopal54-ki4js 3 ай бұрын
അനുവേഷണ വിധേയമായി ഡ്രൈവറെ പറഞ്ഞു വിട്ടപ്പോൾ എന്തുകൊണ്ട് മേയറേയും പറഞ്ഞു വിട്ടില്ല. പാവപ്പെട്ടവന്റെ കഞ്ഞി മുട്ടിക്കാം അല്ലെ 📞
@Adamjoy-fu9kl
@Adamjoy-fu9kl 3 ай бұрын
.അർഹത ഉള്ളവർ ഇരിക്കേണ്ട ഇടം ആണ് അത്
@286Mohan
@286Mohan 3 ай бұрын
മേയറാക്കാൻ കുറഞ്ഞത് 30 വയസ്സ് എങ്കിലും പ്രായമുണ്ടാ യിരിക്കണം മേയർമാർക്ക് ഒരു 6 മാസത്തെ എങ്കിലും അവരുടെ പ്രവൃത്തി പരിചയ ട്രെയിനിങ് എങ്കിലും കൊടുത്തിരിക്കണം അല്ലെങ്കിൽ ഇതുപോലെയുള്ള ധാർഷ്ട്യക്കാരികൾ ഉണ്ടാകും
@p.j.pappachan4700
@p.j.pappachan4700 3 ай бұрын
വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവിയുള്ള ഒരു ബഹുമാന്യനായം വക്തി പറയുന്നു ഈ മേയർ ആര്യ കണക്കിന് zero മാർക്കും ംമലയാളത്തിന് 7 മാർക്കും ആണ് ഏതൊ പരീക്ഷയിൽ കിട്ടിയതെന്ന്.
@raginib6759
@raginib6759 4 ай бұрын
👍👍
@mohd.aljabritrading4977
@mohd.aljabritrading4977 4 ай бұрын
True talking
@sureshkumar-od1or
@sureshkumar-od1or 4 ай бұрын
Kalli
@rputhamanuthamanpillai5340
@rputhamanuthamanpillai5340 Ай бұрын
കുറേ ഏറെ നാളായി പലപല കമെൻറുകളും ഇതു വഴി കാണുന്നുണ്ടു, കേൾക്കുന്നുമുണ്ടു.പക്ഷേ ഇതൊന്നുംആ കക്ഷികൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടോ എന്നൊരു സംശയം,......അതോ അറിഞ്ഞുകൊണ്ടു പൊട്ടൻ കളിക്കുന്നോയെന്നും സംശയിക്കേണ്ടിയിരിക്കു. മേയർ സ്ഥാനത്തിരുന്നതുകൊണ്ടു സിറ്റിക്കൊരു മേന്മയുമില്ല. ആമയിഴഞ്ചാൻ തോടൊരു സ്വർണ്ണഖനിയാ ഇവർക്കൊക്കെ. ഇവരൊക്കൊണ്ടെങ്കിലും ഒന്നു ക്ലീനാക്കിക്കൂടേ. അതെങ്കിലും ഭംഗിയാകുമായിരുന്നു. ഈചർച്ചക്കാർ എന്തിനാ അവരുടെ സമയം വെറുതേകളയണതു, ഈസമയത്തു അവരെങ്കിലും ഒരു ചവർ എങ്കിലും എടുത്തുമാറ്റിയാൽ അത് രയെങ്കിലുമായി. ഇങ്ങനെ ചർവിതചർവണം ചെയ്തിട്ടെന്തു നേടാനാ ഈ നാണമില്ലാത്തവരുടെ ഇടയിൽ.......
@vinodkumarb2318
@vinodkumarb2318 4 ай бұрын
Azinjattakkari? Sookshico mayor case kodukkum
@vinayanunni4465
@vinayanunni4465 2 ай бұрын
LDF അല്ലേ അതിശയിക്കേണ്ട. ഇങ്ങിനെ കുതറകളെ പെറ്റു കൂട്ടുന്ന പാർട്ടിയാണ് സ്വാഭാവികം..
@jestinjose6567
@jestinjose6567 4 ай бұрын
കള്ളം പറയുന്നതിനെ വയസിന്റെ ആവശ്യം ഇല്ല.
@pgn4nostrum
@pgn4nostrum 4 ай бұрын
She was the nominee of few corrupted comrades. She's the tip of the iceberg Rather... Like the re-incarnation of Amba in Mahabharath.
@ashokkumar-wk2tf
@ashokkumar-wk2tf 4 ай бұрын
കമ്മ്യൂണിസം ആശയം തന്നെ ഉമ്പിയ ആശയമ,നനഞ്ഞ പടക്കം,ദാരിദ്ര്യം അവിടെ parakkum,അതാ കിഴക്കൻ. യൂറോപ്പ്,റഷ്യ എന്നോ മുടുക്കിയത്,,,,,,,അവിടെ കമ്യൂണിസ്റ് എന്ന് പറഞ്ഞാല് അടി കൊണ്ടേ ചാകും
@rajuvv1880
@rajuvv1880 3 ай бұрын
കണ്ണും കാതും ഇല്ലാത്തോനെ ത്റ്ശൂർ. പൂരം കാണിച്ചിട്ടെന്തു കാരൃം
@GeethaGMenon-o7q
@GeethaGMenon-o7q 4 ай бұрын
Janichappol Thanne Partiyil Chernnathu Kondu Avar Ippol Meyor Aayi.
@theresamathew1401
@theresamathew1401 Ай бұрын
ഇവരുടെ ശക്തി ഖാഉമ്പി സേവ
@savithriravi3038
@savithriravi3038 4 ай бұрын
Perinu onnu Mozhi eduthu. athum kalla mozhi. thelivillaatha mozhi. ethil Yaduvinte kudukkan pattilla. Yadu eppozhum ore Satyam parayunnu. Daivavum Janangalum YADVINODOPPM❤
@shahanarashid1583
@shahanarashid1583 2 ай бұрын
ഇലക്ഷൻ പെട്ടന്ന് വന്നിരുന്നെഗിൽ
@kuriakosekv6566
@kuriakosekv6566 3 ай бұрын
First our fault
@cmunnithan6565
@cmunnithan6565 3 ай бұрын
Egoistic, incompetent, upper storey empty Mayor Arya is ruining the Capital, TVM..High time she should be sacked 😢
@captrk31kartha56
@captrk31kartha56 3 ай бұрын
സച്ചിൻ ദേവ് is sounded to be a minister. അത് കൊണ്ട് ആയിരിക്കും ഇപ്പോൾ പേര് കേൾക്കാത്തത്
@mavilavijayan3241
@mavilavijayan3241 4 ай бұрын
അപ്പൊ മണി ആശാൻ ശിവൻ കുട്ടി മന്ത്രി ബിന്ദു ബാലണ്ണൻpv അൻവർ രസ്മി നായർ ഇവരെ ഒഴിവാക്കിയത് എന്ത് കൊണ്ട് അവരോടു സ്നേഹം ആണോ 🤔
@mathewas6978
@mathewas6978 4 ай бұрын
Nagarathinuventicheyyanalla njangal. Mayore iruthiyathu. Charaduvalikkanusarichu pravarthikkananu
@usnair-3585
@usnair-3585 4 ай бұрын
Keralathinu apamanam
@jagadishchandran
@jagadishchandran 4 ай бұрын
On *
@babyemmanuel853
@babyemmanuel853 3 ай бұрын
മേയർ നന്നാകാൻ കുറച്ചു ഹോർലിക്സ് വാങ്ങി കഴിച്ചാൽ മതി...
@revendranrnath3736
@revendranrnath3736 2 ай бұрын
ഒരു പരിചയമില്ലാത്ത ഒരു വ്യക്തിയെ ഹൈക്കോടതിയിലെ ജഡ്ജി ആകുമോ ഓരോ പദവിയിലും കഴിവ് തെളിയിച്ച ആൾക്കാരല്ലേ അവസാനം ഇന്ത്യൻ പ്രസിഡണ്ട് വരെ ആയിത്തീരുന്നത് അല്ലാതെ അവൾ കുഞ്ഞുമോൾ ആ കുഞ്ഞുമോൾ സുന്ദരിയായ എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല ഓരോന്നിനും അതിൻ്റെതായ രീതിയുണ്ട് അതിനാണ് വിവരമുള്ള ആൾക്കാരെ ഇലക്ഷന് നിർത്തണം അവരെ മാത്രമേ ജയിപ്പിക്കാൻ പാടുള്ളൂ അല്ലാതെ കയറി ഇരുന്നിട്ട് പൊട്ടൻ കളിച്ചത് കൊണ്ട് കാര്യമില്ല
@sebastiankonnakkal9511
@sebastiankonnakkal9511 2 ай бұрын
Evalano..NaduNannakkunnathe..
@HOMETV-ex1nl
@HOMETV-ex1nl 4 ай бұрын
every SFI leaders are like this ... they talk a lot .. but nothing in head
@himamohanhimamom-vv9yo
@himamohanhimamom-vv9yo 3 ай бұрын
Pakka❤
@kgvargheese7721
@kgvargheese7721 3 ай бұрын
'Mayor Ariya Rajendran, chintha Jerom, Minister Mrs Bindu etc etc are Nava Kerala heroins'
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26