കേരളത്തിൽ രാഷ്ട്രപതി ഭരണം

  Рет қаралды 75,382

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 103
@josevarghese495
@josevarghese495 3 ай бұрын
കേന്ദ്ര ഭരണം നല്ല കാര്യം ആണ് നികുതി നന്നായി കുറയും സാധാരണ ജനങ്ങൾക് ഗുണകരം
@babujose6678
@babujose6678 3 ай бұрын
രാക്ഷ്ട്രപതി ഭരണം വരട്ടെ - കൊള്ളക്കാരെ തുറുങ്കിൽ അടയ്ക്കുക - നാടിനെ രക്ഷിക്കുക.
@sudhakaranp1710
@sudhakaranp1710 3 ай бұрын
വെറുതെ കൊതിപ്പിക്കല്ലേ.... പിണറായി രാജി വെച്ചിട്ട് കാണില്ല......
@PaulChacko
@PaulChacko 3 ай бұрын
ഒന്നും സംഭവിക്കാൻ പോണില്ല പക്ഷെ കേൾക്കാൻ നല്ല സുഖമുണ്ട്
@philipthomas9777
@philipthomas9777 3 ай бұрын
കേരളത്തിൽ രാഷ്‌ട്രപതി ഭരണമല്ല, കേന്ദ്ര ഭരണപ്രദേശം ആകുകയാണ് വേണ്ടത്.
@Satheesan-w9n
@Satheesan-w9n 3 ай бұрын
നിയമസഭയിൽ ഭരണകക്ഷിയിൽ നിന്നും ഇന്നേവരെ ഒരു ചോദ്യവും ഉയർന്നിട്ടില്ല, പണം മുടക്കി നിയമസഭാ സമ്മേളനം എന്തിനു വിളിക്കുന്നു, കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരം!
@sundarlokesan3465
@sundarlokesan3465 3 ай бұрын
പിണറായി തുടരണം! മറ്റൊരാൾ വന്നാലും സിപിഎം അല്ലെ ഭരിക്കുന്നത്? ഈ സർക്കാർ ചീഞ്ഞു നാറണം എന്നാലേ തുടർഭരണത്തിനു വോട്ടുകൊടുത്തവർ നുഭവത്തതിലൂടെ പഠിക്കുകയുള്ളു!
@sundarlokesan3465
@sundarlokesan3465 3 ай бұрын
പിണറായി തുടരണം! മറ്റൊരാൾ വന്നാലും സിപിഎം അല്ലെ ഭരിക്കുന്നത്? ഈ സർക്കാർ ചീഞ്ഞു നാറണം എന്നാലേ തുടർഭരണത്തിനു വോട്ടുകൊടുത്തവർ നുഭവത്തതിലൂടെ പഠിക്കുകയുള്ളു!
@MohananK-q7m
@MohananK-q7m 3 ай бұрын
ചോര കുടിക്കുന്ന അട്ട യെ പറിച്ചെടുക്കാൻ വലിയ പാടാണ് 😄
@rasaqp-ko9cu
@rasaqp-ko9cu 3 ай бұрын
എന്തൊക്കെയായാലും ഇപ്പോൾതന്നെ നിയമസഭതെരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫിന് തന്നെയായിരിക്കും ഭൂരിപക്ഷം ലഭിക്കുക ,പിണറായിതന്നെയായിരിക്കും ഒരുപക്ഷെ മുഖ്യമന്ത്രി , അതാണ് കേരളത്തിൻറ്റെ അവസ്ഥ .
@Venugopalapanicker-t3u
@Venugopalapanicker-t3u 2 ай бұрын
Uvvvvaaa
@NTKunnikannan
@NTKunnikannan 3 ай бұрын
പിടിച്ചിറക്കാതെ പിണറായി രാജിവെക്കുല പിണറായിയെ അറിയാത്തവരെ ഇങ്ങനെ സ്വപ്നം കാണു
@p.venugopalnair4073
@p.venugopalnair4073 3 ай бұрын
Great George sir.
@NajeemKM-lp1xe
@NajeemKM-lp1xe 3 ай бұрын
മരവാഴയൊട് തന്നെചോദിക്കണം
@shajimr2660
@shajimr2660 3 ай бұрын
സാനിട്ടയ്‌സർ തൂത്തത് കൊണ്ടാകും കൈകൾ ശുദ്ധമാണെന്നു പറയുന്നത്
@alexcleetus6771
@alexcleetus6771 3 ай бұрын
Rajivechu ponam sir please 🙏
@mathewkj1379
@mathewkj1379 3 ай бұрын
ഈ നശിച്ചു നാറിയ ഭരണം എത്രയും വേഗം അവസാനിക്കട്ടെ.
@michaelj4706
@michaelj4706 3 ай бұрын
Janagal....pidichurakkum..... Allippidichirikkunna. ...vare Janagal pidichurakkum...ennu JANAGAL onnadagam PARAYUNNU 🎉🎉
@Udayakumar-ym1mg
@Udayakumar-ym1mg 3 ай бұрын
😂😂😂👍👍👌👌👌
@vijayana43
@vijayana43 3 ай бұрын
🎉🎉🎉🎉🎉
@poulosepp5835
@poulosepp5835 3 ай бұрын
ഇത്തരം വായാടിത്തരം കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഇവിടെ ഒന്നും നടക്കില്ല. അതിന് പ്രതിപക്ഷത്തിന് മാത്രമല്ല, ബി. ജെ. പി. ക്കും തന്റേടം വേണം.
@kushymathai9821
@kushymathai9821 3 ай бұрын
8 years aayi 2 more years koodi kaelkkam🥸🥸🥸
@g.kumark3267
@g.kumark3267 3 ай бұрын
രാജി വച്ചിരിക്കും എന്ന് എന്താ surity.? ബിജെപി ക്ക് ഏറ്റവും ആവശ്യമുള്ള ആളല്ലേ! എത്ര എത്ര back ഡോർ തീരുമാനങ്ങൾ ഉണ്ടാക്കി, എത്ര തവണ കേസ് കൾ defer ചെയ്തു (ലാവ്‌ലിൻ etc). ബിജെപി ക്കാർ തന്നെ പിണറായി യെ കുറ്റം പറയുന്നത് മറ്റാരും ബന്ധം അറിയാതിരിക്കാനാണോ..? കമ്മ്യൂണിസം എന്നേ പോയി. പിണറായിസം അവസാനിക്കണമെങ്കിൽ ബിജെപി അദ്ദേഹത്തിനെ കൊണ്ട് ഗുണം എടുക്കുന്നത് നിർത്തണം? കോൺഗ്രസ്‌ നെ തള്ളാൻ കേരളത്തിൽ ഇപ്പൾ ബിജെപി ക്ക് പറ്റിയ strong നേതാവ് പിണറായി മാത്രമേ ഉള്ളൂ. ഓരോരുത്തരും അവരവരുടെ ആവശ്യം വച്ചു സംസാരിക്കുന്നു. അതാണ് കൺഫ്യൂഷൻ.
@AparnaV.V-or9qj
@AparnaV.V-or9qj 3 ай бұрын
എന്നിട്ടാണോ ഇത്തവണ കേരളത്തില്‍ 18 സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടിയത്
@Lalitha-h6i
@Lalitha-h6i 3 ай бұрын
സൗമ്യ മന്മഥൻ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ.
@M.MUHAMMATH
@M.MUHAMMATH 3 ай бұрын
ശ്രീരാമകൃഷ്ണന് അടി കിട്ടിയിട്ടുണ്ട്
@kvmohanan1890
@kvmohanan1890 3 ай бұрын
ഈ കഞ്ഞി പറയുന്നതിന് ആര് ചെവി കൊടുക്കും.
@BalakroshnanDhamodharan
@BalakroshnanDhamodharan 3 ай бұрын
ഇവർക്കൊന്നും പിണറായിയെ അറിയില്ല. രാജിയോ ?
@Chandran421
@Chandran421 3 ай бұрын
കഷ്ടം എന്തിനു ഇങ്ങനെ റേറ്റിംഗ് കൂട്ടുന്നു. ഒരിക്കലും അദ്ദേഹം രാജി വെക്കില്ല. 2026 ൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് നടക്കാം
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 ай бұрын
ഒരു പക്ഷേ അപ്പോഴേക്കും മലയാളികൾ വീണ്ടും പ്രബുദ്ധർ ആകും. ഇലക്ഷന് തൊട്ടുമുൻപ് രണ്ടു മൂന്നു മാസം നക്കാൻ കിറ്റ് കൊടുത്താൽ മതിയല്ലോ
@purushothamanpillai4754
@purushothamanpillai4754 3 ай бұрын
Rashtrapathi sasan varunnathanu nallathu
@revvtkurian4566
@revvtkurian4566 3 ай бұрын
VIVARAMULLA ORU MANTHRIPOLUMILLALO
@josesebastian2847
@josesebastian2847 3 ай бұрын
P C യുടെ സ്വപ്നം😅
@bhaskaranp5044
@bhaskaranp5044 3 ай бұрын
എന്നിട്ടും കക്കലും മുക്കലും എന്ത് കൊണ്ട് പറയുന്നില്ല
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr 3 ай бұрын
28 28 halooooo 28 innnaaaa innaaaneeeee ---- pinam raji vachooooooooo yeeeeeee haaaaalooooo
@MopPa-y7l
@MopPa-y7l 3 ай бұрын
Pcorurasttrapatheayallok?
@surendhranputhalath2169
@surendhranputhalath2169 3 ай бұрын
ആര്പിണറായിയൊ
@somathomas6488
@somathomas6488 3 ай бұрын
പറച്ചിൽ അല്ലാതെ ഒന്നും നടക്കില്ല 😂😂😂മോദിടെ... സഹപ്രേവർത്തി... രണ്ടുപേരും ഒരേ പണികൾ ചെയ്യുന്നു 😂😂😂pc ക്കും മലയാള വാർത്ത യും അതിനു വെള്ളം വെയ്ക്കാതിരിക്കുന്നതാ നല്ലത് 😂😂😂
@premachandrannair5228
@premachandrannair5228 3 ай бұрын
Foolish headings
@vallikkattiluthupjohn5738
@vallikkattiluthupjohn5738 3 ай бұрын
ഈ അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ചക്കര മോനോട് ആണോ അവതാരകേ ഇതൊക്കെ ചോദിക്കുന്നത്? ചുമ്മാ നിങ്ങളുടെ ചാനലിൻറെ വില എന്തിനാ കളയുന്നത്😂 ഇന്നസെൻറ് ചോദിക്കുന്നത് പോലെ നീ എന്തിനാ പഠിക്കുന്നത്😂😂😂
@pappan3787
@pappan3787 3 ай бұрын
എന്തിന് രാഷ്ട്രപതി ഭരണം വളരെ കഴിവുള്ള ടീച്ചർ ഉണ്ട് അതിശക്തമായ ഭരണം കാഴ്ചവെക്കും ഉറപ്പാണ് 100 ശതമാനം
@gheein
@gheein 3 ай бұрын
PFI Riya’s is the problom , RIYAS and BRITAS are two frouds making fool of Pinarayi , kick both them out from Party along with Swaraj . VEDI SATHEESAN should change worth less opposition man
@Devan.vDevan-rk8cc
@Devan.vDevan-rk8cc 3 ай бұрын
രക്തം മുഴുവൻ. കുടിച്ച ശേഷം മേ അട്ട. പോകു
@Devan.vDevan-rk8cc
@Devan.vDevan-rk8cc 3 ай бұрын
Nadakana. കാര്യം പറയു
@LoransNereppil
@LoransNereppil 3 ай бұрын
രാജി മാത്രമല്ല ആ പാർട്ടിയിൽ നിന്നുപോലും പുറത്ത് പോകണം. പിന്നെ കളവുമുതൽ തിരികെ വെച്ചിട്ട് പോകാൻ മറക്കല്ലേ
@JBElectroMedia
@JBElectroMedia 3 ай бұрын
ഭൂമിയിൽ നിന്നു തന്നെ പോയാൽ തന്നെ കേരളത്തിന്റെ ശാപം മാറും.
@JohnsonMamparampill
@JohnsonMamparampill 3 ай бұрын
ഇതുപോലൊരു വൃത്തി കെട്ട ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല
@vineethkarunakaran3476
@vineethkarunakaran3476 3 ай бұрын
അതിനുള്ള ധൈര്യം മോദിക്കില്ല
@kushymathai9821
@kushymathai9821 3 ай бұрын
You are right 🥸🥸🥸
@LoransNereppil
@LoransNereppil 3 ай бұрын
പിന്നെ ഒരു കാര്യം പിസി ഒരിക്കിലും നന്നാകാത്ത വായിക്കു വരുന്നത് കോതക്കു പാട്ടാക്കുന്ന ഒരു ജനസേവന തല്പരൻ. പക്ഷേ മകൻ മിടുക്കനാണ്.
@Kaafir916
@Kaafir916 3 ай бұрын
ഏറ്റവും കൂടുതൽ പൊട്ടത്തരം പറയുന്ന ആളായി അങ്ങ്മാറരുത്……please….🙏🙏🙏
@JohnsonMamparampill
@JohnsonMamparampill 3 ай бұрын
സിപിഎം തീർന്നു പിണറായി ഏകാധി പത്യം ദാഷ്ട്യം
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 ай бұрын
He is fire.seen sunami.he knows how to swimin sunami.
@mathewvarghese3725
@mathewvarghese3725 3 ай бұрын
,,അവസാനത്തെ ഒരു മിനിറ്റ് എങ്കിൽ ഒരു മിനിറ്റ് അതും കൂടി ആസ്വദിച്ചിട്ടെ അയാൽ പോകൂ അയാൾക്ക് അറസ്റ് ഭീക്ഷണി ഒന്നും ഇല്ലല്ലോ ?അതുകൊണ്ട് അയാൽ രാജി വെക്കില്ല .ചുമ്മാതെ നിങ്ങളൊന്നും കുരചിട്ടു കാര്യമില്ല മൂന്ന് നേരം ഉളുപ് തിന്നുകോഴുത മനുഷ്യനാണ്.
@Visac2007
@Visac2007 3 ай бұрын
ഇടുക്കിയിലുള്ള വിവരദോഷിയെ മുഖ്യമന്ത്രി ആക്കിയാൽ കേരളം ലോകം മുഴുവൻ അറിയും.
@ajohn9163
@ajohn9163 3 ай бұрын
സർവ്വ പാർട്ടിയും ഓടിച്ചുവിട്ട പിച്ചി വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര പാർട്ടിയിൽ കുറുക്കനെപ്പോലെ ചെന്നുകേറിയത്.... മനസ്സിൽ ഈ ഞ്യാൻ ഗവർണരും മോൻ കേന്ദ്ര ക്യാബിനറ്റ് മിനിസ്റ്ററും.... കുറുക്കനെ മനസിലാക്കിയ കേന്ദ്രം... ഇപ്പോൾ ഇങ്ങനെ വായിട്ട് അലച്ചോണ്ട് നടക്കണമെന്ന് കർശന നിർദ്ദേശവും..... എന്തുചെയ്യും വിധി...
@Observer75487
@Observer75487 3 ай бұрын
It's not going to happen, Modiji wants nikrishtan in rule, so that kjp leaders can collect masappadi from karanabhootham! Modi won't allow Presidential rule in Kerala.
@nadarajanachari8160
@nadarajanachari8160 3 ай бұрын
രാജിവെച്ച് ചിരിപ്പിക്കും
@revvtkurian4566
@revvtkurian4566 3 ай бұрын
AYAL RESIGN CHEYYILLA. KARANAM ULUPPILLAYMA
@ninanke5272
@ninanke5272 3 ай бұрын
Arum varadda nigal onnu poyi thannal mathi
@remeshankv3397
@remeshankv3397 3 ай бұрын
When Bhasmasura got the boon, his first attempt was on the giver of the boon. The condition of the Keralites is like that. Mohini was there to turn him to ash. Here who?
@bijuzachariah5716
@bijuzachariah5716 3 ай бұрын
Don't worry, Mr. Mohammed Reyas will come as CM of Keralam and every thing will be fine
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 ай бұрын
No9.
@tomydominic9961
@tomydominic9961 2 ай бұрын
ന്യൂനപക്ഷത്തെ അങ്ങനെ മറക്കാൻ പറ്റുമോ.!!! ന്യൂപക്ഷത്തു തന്നെ ഒരു മുഖ്യമന്ത്രി വരട്ടെ റിയാസിനെന്താ കുഴപ്പം? ചെറുപ്പക്കാരനല്ലെ.
@kkmukundan4191
@kkmukundan4191 3 ай бұрын
ബിജെപി ടെ സ്വന്തം ആളല്ലേ പിണറായി.. പിന്നെ എന്തിനാ സാറെ എത്രയോ കാലമായി ഈ അന്വേഷണങ്ങൾ
@balanck7270
@balanck7270 2 ай бұрын
ഇയ്യാൾ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ശരിയായിട്ടുണ്ടോ.
@ppgeorge5963
@ppgeorge5963 3 ай бұрын
അടിത്തറ ഇപ്പോഴും ഭദ്രമാണ് തോൽവി പഠനം കഴിഞ്ഞു തെറ്റുകൾ തിരുത്തിക്കൊണ്ടിരിക്കുന്നു ആശയങ്ങൾ മാറ്റണോ എന്നുള്ള കാര്യം അടുത്ത ലോകകേരളതരികിടസഭയിൽ തീരുമാനിക്കും അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് ജനമുഖ സദസ്സ് നടത്തും ഇപ്പോഴത്തെ തോൽവിക്ക് കാരണം കേന്ദ്ര അവഗണനയാണ്
@surendranpillair3985
@surendranpillair3985 3 ай бұрын
അവതാരികയോടുള്ള ചോദ്യം. ഇത്‌ കേരളം അല്ലേ? മുത്തച്ഛൻ ആകാൻ പ്രായമുള്ള ഒരു വ്യക്തിയെ "പിസി ജോർജ് "എന്ന് പേര് ചൊല്ലി വിളിച്ചത് ഗുരുത്വമില്ലായ്‌മ എന്നു തോന്നി. ഒരു ശ്രീ എങ്കിലും ചേർക്കാമായിരുന്നില്ലേ?
@krishnangovindan1827
@krishnangovindan1827 3 ай бұрын
6 മാസം പ്രസിഡന്റ് ഭരണം വന്നാൽ ജനങ്ങൾക്ക് സിപിഎം ന്റെ കൊള്ള മനസ്സിലാകും. പിന്നെ ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യും 👍
@sreekantannair6614
@sreekantannair6614 3 ай бұрын
ഒരു ചുക്കും സംഭവിക്കില്ല കാരണം പിണറായി വിജയനാണ് ആള്
@sreekantannair6614
@sreekantannair6614 3 ай бұрын
ഒരു ചുക്കും സംഭവിക്കില്ല കാരണം പിണറായി വിജയനാണ് ആള്
@pushpkaran771
@pushpkaran771 3 ай бұрын
Orinkoppum.illa ee party ellarum iniyum vote cheyyu 3rd term kodukku
@balakrishnanmr3392
@balakrishnanmr3392 3 ай бұрын
Greatest Nayikarana Thozhilali of this universe, Drill Master Govinda mama
@SanthamaniMuthu
@SanthamaniMuthu 3 ай бұрын
Suriyan Kazhukan Thangayudea moood
@BabuKoch-h2s
@BabuKoch-h2s 3 ай бұрын
BJP leaders must visit and talk to all the Christian leaders. BJP should guarantee the safety of Christians in India. If you do that I am, as a Christian is quite sure that BJP will get 40 to 50 seats in the next election. Hindus & Christians must work together as a team against other groups.
@prakashanpillai7487
@prakashanpillai7487 3 ай бұрын
Nothing is going to happen.
@BabuKoch-h2s
@BabuKoch-h2s 3 ай бұрын
Hello Mr. George how is your chakkara Mol?
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 3 ай бұрын
Nonsense Nothing will happen
@gangadharant6882
@gangadharant6882 2 ай бұрын
Welcome for central govt
@haridasanvdas3359
@haridasanvdas3359 3 ай бұрын
❤❤❤❤❤❤
@rajeeshkm1848
@rajeeshkm1848 3 ай бұрын
😂
@SeethalakshmiMS
@SeethalakshmiMS 3 ай бұрын
Ithu ningaludeyokke imajinationallej
@gheein
@gheein 3 ай бұрын
PFI Riya’s is the problom , RIYAS and BRITAS are two frouds making fool of Pinarayi , kick both them out from Party along with Swaraj. VEDI Satheesan has to resign from present post as he is worth less than
@vasudevandevan9607
@vasudevandevan9607 3 ай бұрын
Great joke
@chandramohanannv8685
@chandramohanannv8685 3 ай бұрын
😂പിണറായി പോയാൽ പിന്നേ പാർട്ടി ഇല്ല...
@varghese3
@varghese3 3 ай бұрын
Excellent. Kerala should be under the rule of central govt. Kerala is strategic point...
@CharleyH-w6u
@CharleyH-w6u 3 ай бұрын
കേരളത്തിൽ മോദി ഭരണം വരും
@unknown-sp5ky
@unknown-sp5ky 3 ай бұрын
മോദി ഭരണം അല്ലേ കേരളത്തിൽ?
@devarajankomal8281
@devarajankomal8281 3 ай бұрын
കേരളം വിട്ടാൽ കേരളക്കാരെക്കുറിച്ച് ഒരു നല്ല പേരുണ്ടായിരുന്നു ഇപ്പോൾ കേരളക്കാരനെന്നു പറയാൻ നാണക്കേടാണ് ജോർജ് സർ ഒന്നു വേഗം ഇറക്കു ഇവരെ സഹിക്കാൻ വയ്യ പാവം പിണറായിയല്ല മരുമകനാണ് മൊത്തം കുഴപ്പത്തിന് കാരണം
@sobyvarghese4371
@sobyvarghese4371 3 ай бұрын
പിസി ഈ രണ്ടു മന്ത്രി മാരായിട്ട് കണക്ടുള്ളു അല്ലെ 😂😂😂
@sobyvarghese4371
@sobyvarghese4371 3 ай бұрын
സന്തോഷം 😂😂😂🤣🤣🤣
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 28 МЛН