മലേഷ്യ ജോലി-അറിയേണ്ടത് എല്ലാം 👇🏻 kzbin.info/www/bejne/qmTOiHmwhrSGicU *Chat With Mathai* 👇🏻👇🏻 www.malaysiandiary.com/chat കണ്മുന്നിൽ ഇങ്ങനെ നടക്കരുത് എന്ന ആഗ്രഹം കൊണ്ടും വാശി കൊണ്ടും പറഞ്ഞു പോവാ... ഇനി ആർക്കും ഇങ്ങനെ ഉണ്ടാകരുത്🚫 | Malaysia Job Story Malayalam ഇതൊക്കെ ആരേലും പറയാതെ പറ്റില്ല. ഇ ജോലി തട്ടിപ്പ് ഒരു വലിയ മാഫിയ തന്നെ ആണ്. അത് കൊണ്ടു തന്നെ, ഇതിൽ നിന്ന് മാറി നിൽക്കാൻ, ഇനിയും ആരും പെട്ടു പോയ് ജീവിതം നരകം ആകാതെ ഇരിക്കാൻ നമുക്ക് ഒന്ന് ചേരാം...ഒരു ഒളിപ്പോര് ആയി..!! "അറിയാതെ പോകരുത് - ആരോടും പറയാതെ പോകരുത്" #Break_The_Chain തകർക്കണം നമുക്ക് ഇതുപോലെ മനുഷ്യരെ വിറ്റു തിന്നുന്നവന്മാരെ 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬 Let's move together on legal way...👍 In simple words:- Try job, business through official company webistes. Don't trust Kerala, tamil nadu local agents who gonna run away after sending you to Malaysia in visitng visa instead of job visa. They will tell you to go Malaysia with visit visa and later can transfer visit visa to job visa. But it's not at all possible. For example: When you reach at Malaysia airport, you telling the immigration officer that you came to visit Malaysia.👎👎👎 Then how can you later blame that you got cheated??? Because you already lie to the officer and enter Malaysia. So you won't have any voice to tell that agent cheat you. It's you cheating the officer. So think before, simply jumping into fake people. Malaysia is really an awesome ❤️ country to live with job or business, but we must follow rules & procedures.... So everyone please be aware of it....🙏 And be genuine...👍 MD Facebook: 👇 facebook.com/arun.mathai.malaysian.diaries Second Channel: Mathai Talks👇 kzbin.info/door/GeOqygMF8WIzsf1udC9YSQ MD Daily Updates:- Twitter twitter.com/arunsonline?s=08 Our Online - Amazon Shop www.amazon.com/shop/malaysiandiaries?ref=inf_pub_malaysiandiaries_cp News Reporting to Kerala👇 kzbin.info/aero/PLRGVIB0swJVCpoK4QMlok8gOLgc3VXqmP
@merchantnavy60005 жыл бұрын
വളരെ നന്ദി ബ്രോ മലേഷ്യ പ്രശ്നം പങ്കുവെച്ചതിനു, ബ്രോ മെർച്ചന്റ് നേവി ജോലിക്കു ഞാൻ ഒരു ഏജൻസിയുമായി ബന്ധപെട്ട്, ഞാൻ തിരഞ്ഞു എടുത്ത റൂട്ട് ലീഗൻ ആയിരിക്കുമോ അതോ ഇല്ലീഗൽ ആയിരിക്കുമോ, plz help me
Njan Malaysia yo povan vendi apply chrythitund for Malaysian DP 10 Visa
@alejjjjjhhbhh5 жыл бұрын
Bro what abou dp10 visa.. Iam also looking for it? Contact number tharamo
@reallife46974 жыл бұрын
Nan ethiyitt 3 varsham
@Unname16814 жыл бұрын
Njaan poovaan nikkuvaan aghott Seen ahnoo, 🥺☹️
@vinishepvr80703 жыл бұрын
സാർ നല്ല കാര്യമാണ് പറയുന്നത് ഇത്ക്കെ ഉള്ളതാണ് എന്ന് അറിയാം എല്ലാവരും വീഡിയോ ഇടുംബോൾ ലൈക്ക് അടി ക്യാനും ഷേർ ചെയ്യാനും പറയുന്നു സാർ പറയുന്നില്ല അപ്പോൾ തന്നെ അറിയാം ഇതെക്കെ ഉള്ളതാണ് എന്ന്
@MalaysianDiariesArunMathai3 жыл бұрын
ഒത്തിരി സന്തോഷം. ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ തന്നെ പറയാറില്ല. പക്ഷേ അതുകൊണ്ട് ആരും ചെയ്യാതെ എന്ന് കൂട്ടുകാർ പറഞ്ഞു. അങ്ങനെ ഇപ്പോ അത് പറയാറ് ഉണ്ട്. ജോലി തട്ടിപ്പിന് നല്ല ഒരു അവബോധം കൊടുത്ത് മറ്റൊരു വീഡിയോ ഈ അടുത്ത് ഇട്ടത് ആണ്. ഇതൊക്കെ ഷെയർ ചെയ്യാൻ പറഞ്ഞെ മതിയാകു. അല്ലെങ്കിൽ തട്ടിപ്പ് കാരുടെ ഇരകൾ ആകാൻ ഇനിയും ഒരുപാട് പേർ ഉണ്ടാവും. kzbin.info/www/bejne/qmTOiHmwhrSGicU
@siyabiji13315 жыл бұрын
നല്ല ഇൻഫോമേഷൻ ബ്രോ..
@MalaysianDiariesArunMathai5 жыл бұрын
Thank you♥️♥️
@ybartgallery67705 жыл бұрын
Next week angott varan irikkuvaa njangal 7per ippozha ee video kandath
@nasim39873 жыл бұрын
very use full information ,big thanks for making awarenesses about this bitter reality
@MalaysianDiariesArunMathai3 жыл бұрын
Thanks bro❤️👍 uploaded video during 2019 mid. Until now it's happening.
@AkbarAli-xx8wi4 жыл бұрын
THANKS muthe 💯 polli
@MalaysianDiariesArunMathai4 жыл бұрын
😍❤️👍 Eni kidakuvalle varaan........
@AkbarAli-xx8wi4 жыл бұрын
Bro nigalude number tharumo
@MalaysianDiariesArunMathai3 жыл бұрын
@Duke200dian Indians ban aanu 4 months aayi. Work permit oru varsham aayi aarkum illa. Eni e varsham kittila bro
@ajayunny66762 жыл бұрын
Othiri thanks chetta . Visiting visa il oru joli seriyayi . Avide chennu 30 dhivasathinullil Job visa kittumennu paranju . Oru lady aarunnu agent Avru kure pere hotel job nu vittittund . Enthayalum ee vdo share cheythathinu orupadu thanks . Innu thanne avare vilichu parayanam . Njan pogunnilla ennu . Nalloru jeevitham undakkan bharyayeyum kunjineyum vittittu poi olla jeevitham kalayenda karyam illallo
@MalaysianDiariesArunMathai2 жыл бұрын
So happy to hear bro❤️👍🏻 Ennal e video koode kandu nokku👇🏻 kzbin.info/www/bejne/gJOwh5WLgtqtl6M
@ashifsaheer99965 жыл бұрын
Arun etta kidukki.... aaaa pothumappinte koodi parYamayirunnille....... pokunnavar poyikkotte
@MalaysianDiariesArunMathai5 жыл бұрын
2 weeks munne video ittarunu da. Aa video link ittekaam. Thanks da
@lawrencepeter25419 ай бұрын
Fourtune international vazhi packing job kitty ennal visiting visa anu tharunnath 2 month nu shesham work permit tharum ennu parayunnu ...fortune international vazhi vanna arelum chathikkapettittundo
Gulf ilum ithoke thanneya sthithi. ....job visa kitti vannal safe...Visit visa can be transferred to job visa easily, for tat u don't need any agent. ...agent aanu job ready aakunnathenkil job visa confirm aakanam.....ivide ladies aanu chathikapedunnath......
@MalaysianDiariesArunMathai5 жыл бұрын
Oh.. thanks broi..
@vncouplevlogofficial Жыл бұрын
Chetta, ente husbandinu oru agency through job ready aayittund, ponnani Keerthi job consultancy vazhi aanu ready aakittullath avr visalum ellathinum koodi 120000 ra aanu paranjittullatj.. 1 month nte ullil ready aaki tharamenn paranjitt ippo ere nalayi , march 13 n aanu njengal 15000 avar first payment koduthath.. Enik kurach doubt und, TEK AUTOMOTIVE enna nu COMPANY name, malayasia il thanneyanu ennanu parayunnath onnu, could u please help me chetta
@MalaysianDiariesArunMathai Жыл бұрын
Entharunu ariyende..?
@MalaysianVisheshangal5 жыл бұрын
ഒരുപാട് illegal മലയാളി workers നെ ഞാനും ഇവിടെ കണ്ടിട്ടുണ്ട്. ഇപ്പൊ എല്ലാവരും എങ്ങനെയൊക്കെയോ തിരിച്ചു പോയി.
@MalaysianDiariesArunMathai5 жыл бұрын
Mm.. kure peru poy. Pakshe kure peru vannondum erikunnu. Pothu mappu ullondu velya anugraham undu
@reallife46974 жыл бұрын
Setting vazhi Anu bro....airportil deal ind....pasport just tiket mathram edukkum....ennit illegal ayi work chyth....kazina sheshm tiket edukkum...agent ok set cheyyum...ennit Oru pokk...airpotil raw evide nikkanamenoke avru paraju tharum...nikkkum...ithoke thanknnr....30000 RS varan
@NomadicTraveller5 жыл бұрын
സത്യം. ഇവിടെ ജോലി കിട്ടത്തില്ല. ഒന്നുകിൽ പഠിക്കാൻ വരിക ഇല്ലേ ബിസിനസ് പ്രഫഷണൽ.
@MalaysianDiariesArunMathai5 жыл бұрын
സത്യം
@abdulnadheem88465 жыл бұрын
Aarum malaysia leku job veranda.. Full scene aanu permit onum petanu kittilla.. Kittiyal tanne restaurant permit ladan permit oke kittu aa permit oke vechu porath wrk chythal immigration pokkum.. Pinne malay language arinjal ivde enthenkilum reethiyil pidich nikam
@MalaysianDiariesArunMathai5 жыл бұрын
സത്യം.. ♥️
@reallife46974 жыл бұрын
Sathym
@rageshmohan64792 жыл бұрын
@@reallife4697 ചേട്ടന്റെ നമ്പർ ഒന്ന് തരുമോ പ്ലീസ്
@reallife46972 жыл бұрын
@@rageshmohan6479 bro enthu patti bro...
@rageshmohan64792 жыл бұрын
@@reallife4697 ഈ പെർമിറ്റ് കമ്പനി ബേസ് ചെയ്ത് ആണോ കിട്ടുന്നത്
@shanpanthayil4 жыл бұрын
മലേഷ്യ ജോലിക്ക് നല്ലതല്ല, ഹോട്ടൽ ബിസിനസ് ചെറുതായി സാധ്യതയുണ്ട്. എന്നാലും gulf is better 👍 (അനുഭവം ) ആണ്. ഞാൻ അവിടെ ജനിച്ച ആളാണ്. ടൂർ പോകാം 😜😜👌
@MalaysianDiariesArunMathai3 жыл бұрын
Sathyam👍👍
@zubairbhai89332 жыл бұрын
ippol evidyan
@trailblazingwithmeghu24435 жыл бұрын
Sankadam thanne..chila situations .. may god bless
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@unnikrishnannairc42473 жыл бұрын
Good info dear 👍
@MalaysianDiariesArunMathai3 жыл бұрын
Thanks man😀❤️👍🏻
@ffmoneyheist91705 жыл бұрын
Bro enicku oru visa vannittund agent vazhiyaanu,agent parayunnu 50000 kodukknm visa tharum ,super marketilaanu Joli,agentinte frndinte aaanu,25000 salary,kolalampuraaanu Joli ,bro ith thattippano ,njn yes parayano bro thanne para????
@MalaysianDiariesArunMathai5 жыл бұрын
Bro njan engane yes parayaan aa bro. Athalle e video il paranjekunne... Agent inte manasu namuk ariyaan pattuvo.. agent aayi oru agreement veku kaasu kodukuvanel. Job set aayille cash return tharum ennu. Ennitu avide oru urappu undavenam.. Allathe onnum cheyaan maaragam illa bro
@shafnashiyas76112 жыл бұрын
Ente husinu avide sony tv yude company yil assembling nu vacancy vannittund...ath seriyaayirikkumo
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@asifkt77283 жыл бұрын
Jk wire harness enna companiya kurich ariyamo johan bahur place
@MalaysianDiariesArunMathai3 жыл бұрын
orupadu dooreyanu bro sthalam. Etha karyam?
@asifkt77283 жыл бұрын
Companiyil ninnu oru visa vannirunnu wire packing ennanu paraje Salary RM 80. 8 house work Food , accommodation , room company provide ennanu parannay Job letter kittiyathinnu shyasham visakulla paisa 75,000 ayachu tharananu parannay ithu thattippano Ariyo bro
@MalaysianDiariesArunMathai3 жыл бұрын
@@asifkt7728 Eppo engottu professional job aalkarku matram entry ullu bro
@KUFA43295 жыл бұрын
നമസ്തേ🙏 ചേട്ടാ ഇന്ന് രാവിലെ എന്റെ ഫ്രണ്ട് മലേഷ്യയിലേക്ക് ഒരു ജോബ് വിസയുണ്ട് എന്ന് പോകുന്നോ എന്ന് ചോദിച്ചതെ ഉള്ളു .ഓ 🙄എന്നെ ഈ വീഡിയോ കാണാൻ തോന്നിച്ചതിന് ദൈവത്തിനു നന്ദി☺️ കഞ്ഞി കുടിച്ചിട്ടണേലും ഞാൻ ഇന്ത്യയിൽ തന്നെ ജീവിച്ചോളാം..... ഇങ്ങനൊരു വീഡിയോ ഇട്ടതിനു ചേട്ടനോട് ഒരു പാട് നന്ദി ഞാൻ ഉടനെ തന്നെ ഈ വിവരം ഞാൻ എന്റെ ഫ്രണ്ടിനെ അറിയിക്കട്ടെ...
@MalaysianDiariesArunMathai5 жыл бұрын
ഒരുപാട് സന്തോഷം.. നിയമം പറയുന്നപോലെ ജോബ് വിസ കിട്ടിയാണേൽ ഒരു കുഴപ്പമില്ല.. പക്ഷെ 99% അങ്ങനെ അല്ല ഇപ്പൊ നടക്കുന്നെ.. അതുകൊണ്ട് അറിയാവുന്നവർക്ക് പറഞ്ഞും കൊടുക്കു കേട്ടോ
@deepaaju18245 жыл бұрын
Njangal ippo family ayi malayasian tour kazhinju vannathe ulloo. Bro avide work cheyyuvano
@MalaysianDiariesArunMathai5 жыл бұрын
E days il orupadu peru vannarunu. Njan work cheyuva. Wife malaysian malayali um aanu
@deepaaju18245 жыл бұрын
Ok 😍
@MalaysianDiariesArunMathai5 жыл бұрын
@@deepaaju1824 hope u all enjoyed trip.. package aaruno
@deepaaju18245 жыл бұрын
@@MalaysianDiariesArunMathai Athe alhind travels vazhiya poyath, 42 members, Nice trip, Oru super tour guide um undayirunnu. Never fogot her name sweet KRISHNA VENI GOPAL😘
@arokiamarylorance22422 жыл бұрын
Thank you sir
@MalaysianDiariesArunMathai2 жыл бұрын
Welcome
@shabeersha57585 жыл бұрын
Najn ivide alimaju restirantil aanu work cheyunne
@MalaysianDiariesArunMathai5 жыл бұрын
എങ്ങനെ ഉണ്ട് ഭായ്
@shabeersha57585 жыл бұрын
Happy aanu
@MalaysianDiariesArunMathai5 жыл бұрын
@@shabeersha5758 ♥️♥️
@shakeerkpttappalli66474 жыл бұрын
Hii avida eni vacancy indo ?
@shalujibu334 жыл бұрын
Hi sir . Iniyum avide vaccancy undo. Hotel field. Senior caption ayit
@noufalnoufupgm83764 жыл бұрын
ഏട്ടാ മലേഷ്യ എയർപോർട്ടഇൽ ജോബ് ഉണ്ടെന്ന് നമ്മുടെ നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു അദ്ദേഹം ട്രാവെൽസിൽ ആണ് ജോബ് ചെയ്യുന്നത് ..ഇത് തട്ടിപ്പ് വല്ലതും ആണോ എന്നറിയാൻ എന്തെങ്കിലും വഴിയുണ്ടോ..നാട്ടിലുള്ള 12 പേർ apply ചെയ്തിട്ടുണ്ട് ..ഈ വരുന്ന വ്യാഴാഴ്ച പകുതി ക്യാഷ് കൊടുക്കേണം(35000) ബാക്കി 30000 വിസയും ടിക്കറ്റും കിട്ടിയിട്ട് കൊടുത്താൽ മതി എന്നാണ് പറഞ്ഞത് ...സർ ഇതിന്റെ ഡീറ്റൈൽസ് അറിയാൻ കഴിയുമോ...
@MalaysianDiariesArunMathai4 жыл бұрын
Illa bro. Kure peru ethe patti chodichu comment ittarunu manasangal munbu. Namuk ariyaan pattilleda. Job visa kittiyal varaam.atre ullu. Baaki ellam aviduthe agent anusarichu aanu
@kallanpavithran71482 жыл бұрын
Bro avidae nte frndinu superr market il job kittitund ath prblm anoo ..agency vazhi annu plz reply
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@kuriakosepaul1122 жыл бұрын
Bro johor bahru avideku jobinu varunundu njan preshenam indavumo... employment visa annu
@MalaysianDiariesArunMathai2 жыл бұрын
Employment pass aano?? Then no issue bro. msg me
@renjinir5251 Жыл бұрын
ചേട്ടാ മലേഷ്യയിലേക്ക് ജനറൽ വർക് ആവശ്യത്തിനായി ആളെ എടുക്കുന്നുണ്ട് ഇപ്പോ, ഗാർഡൻ വർക്ക് ആണ് ന്നാ പറയണ്,consultancy അല്ല അയാൾക് കിട്ടിയ പ്രൊജക്റ്റ് ആണ് ന്നാ പറയണ്, പാലക്കാട് ഉള്ള ആള് ആണ് പറഞ്ഞു,ഇപ്പോ 65000 തരണം ബാക്കി 40000 പിന്നെ പറഞ്ഞു,,,,എനിക്ക് എന്തെങ്കിലും advice തരാൻ കഴിയുമോ,??? തീരുമാനം എടുക്കാൻ കഴിയാതെ നികേണ്
@MalaysianDiariesArunMathai Жыл бұрын
വിദേശത്തു ഒരു ജോലി | Rubber Tapping Job Malayalam | Foreign Job Visa Malayalam | Mathai Talks kzbin.info/www/bejne/eojVhqOPntpmbKM Guarantee parayaan pattilla bro. Ningalku thanne urappu venam. Cash medichitu visa thannu ille pani. Pinne vannalum engane aanelum pani. Luck undel nallathu kittum
@alwinignatious48703 жыл бұрын
Erican collage inna kirichuu onu parayamooo
@MalaysianDiariesArunMathai3 жыл бұрын
Students video udane idunnu undu. kzbin.info/www/bejne/e3XMY4Bqn8t7e9k
@ridhunk38662 жыл бұрын
Ningal paranjath kettal varan thonnathilla... Contact base visa ready tharunath chennai vech aanu
@MalaysianDiariesArunMathai2 жыл бұрын
Tourist visa adichu joliku varaan thoneruthu.athu kondu thanne engane paranjathu
@praviuniverse23494 жыл бұрын
Calling visa vazhi poyal work permit edukaan pattumo.Sony Samsung inganeyulla company packer,Machine operator inganeyulla jobs kittumoo
@MalaysianDiariesArunMathai3 жыл бұрын
Illa bro. Ellam fake aanu eppo. Ban aanu indians
@jobinwilson26824 жыл бұрын
Hai chetta njan logistics field aahnu..... jobstreet vazhi malasiel kore jobsnu apply cheythitund enganum athil select aayal dairyamayit varallole angane varuanel ippo ee paraja prblms onnm illallo???..... njn natil ninnaann apply cheythath viaiting visa onnumilla..... jobstrert vazhi ee fieldl job kittan chance undo
@MalaysianDiariesArunMathai4 жыл бұрын
Chance illa bro. Very very rare. Forgeiners ine edukunilla. Engineer maare aake eduthekunne kure naalu koodi. Athum high profile
@jobinwilson26824 жыл бұрын
@@MalaysianDiariesArunMathai whatsappl msg cheythitund just now.... onn check cheyyavo plss
@calligrabyrashi45892 жыл бұрын
Chetta jora jobs aap vazhi Driver vacancik kitti visa ticket company tarum enn okke paranju medical test in lab address Kal tannu 2 year contract aannenna paranjath fake aano please reply
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@jesmalmuhammed49615 жыл бұрын
Bro njanun frnds chernn malaysiayilekk varanirikkanu, agency alla kurach frnds cheern malaysiayil sub work cheyyunund athilekulla supervisor jobne vendiya njagal malaysiayilekk varunnath , visiting visa avaru parayunnath , malaysiayil athiyal visa mattam annu paranjitund . Avar palakad ulla teamaanna paranje , endu cheyyanam fake aavoo pls reply
@MalaysianDiariesArunMathai5 жыл бұрын
Visit visa vannitu maatan pattilla
@ORGINALS5 жыл бұрын
Airportil job undennu parnju sheri aano
@praviuniverse23494 жыл бұрын
Bro calling visa vazhi vannittu job sheriyaki theraamenu parayunnu
@vipinpkd93915 жыл бұрын
ചേട്ടാ എന്റെ ചേട്ടൻ അവിടെ ഉണ്ട് ഇനി അവിടെ നിന്നു തിരികെ വരാൻ എന്താണ് മാർഗം
Bro.... ഇവിടുത്തെ oru agancy yude കീഴിൽ work cheyuvanu.... Rand masam കഴിഞ്ഞു permit അടിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടെ ഉള്ളവർക്ക് permit ഉണ്ട്. അതിനെ പറ്റി ഒന്ന് പറയാമോ
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc Kaasu kodutha ellam swantham guarantee aarikenam bro. Etrem salary kittila. E video oruvidam ellam parayunnu undu. My opinion don’t give money. Watch video and share. Daily aayirakanakinu aayi thattippu
@sibinjose35882 жыл бұрын
@@MalaysianDiariesArunMathai thank you bro❤️ krithya samayathaanu niglde video kandathu allengil ente pysa poyene.
@alvinjoy89522 жыл бұрын
Bro... Malaysiayil oru vacancy vannirunnu... Egency anu.. Airportinakathe troly boy ayit.. Scope ollathano.. 65000 egencykk kodukkanam enn paranju with photo, pasport. Salary 85,000anu paranjath...
@MalaysianDiariesArunMathai2 жыл бұрын
Bro last two year aayi full down aanu. 👇🏻👇🏻 Engane aanu karyangal kzbin.info/www/bejne/m6WweH2QbZJ0jKs
@alvinjoy89522 жыл бұрын
Down means?
@alvinjoy89522 жыл бұрын
Troly boyk okke 850000 vare kittuvoo,.?
@chefinmalaysia1515 жыл бұрын
Bro njanum varunnundu ente nattukarente restaurantilekku cook ayanu varunnathu
@MalaysianDiariesArunMathai5 жыл бұрын
Good. Visa oke undel evidam super aa bro. Cook orupadu peru undu
@shakeerkpttappalli66474 жыл бұрын
Avida job vacancy indo
@chefinmalaysia1514 жыл бұрын
Bro njan tirichu ponnu
@muhammedaslam32243 жыл бұрын
@@chefinmalaysia151 എന്ത് patti
@chefinmalaysia1513 жыл бұрын
Holy baram kooduthalanu
@blessyjobin92624 жыл бұрын
haloo bro, naukari through profile kandu oru offer letter vannu,prince court hospital nte. 2 month upfront salary will be paid to embark for visa processing and workpermit ennokke.enthanu bro opinion?
@MalaysianDiariesArunMathai4 жыл бұрын
Visa kittathe kodukunna cash oru guarantee parayaan pattilla
@christyjoseph75332 жыл бұрын
ചേട്ടാ മലേഷ്യൻ പോർട്ടിൽ ജോലി വേക്കൻസി ഉണ്ടെന്ന് പറഞ്ഞു അവിടെ ഉള്ള ഒരാൾ വഴി അറിഞ്ഞു 5000 രൂപ ജോലി ഉറപ്പിക്കാൻ കൊടുത്തു
@christyjoseph75332 жыл бұрын
പോർട്ടിൽ ജോലി സാധ്യത ഇപ്പോൾ ഉണ്ടോ
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@RahulRaj-tv8se2 жыл бұрын
Oil palm work visa undennu parayunnu
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@wilfred19805 жыл бұрын
Bro im a Mechanical engineer.. oru licensed agency vazhi Slovakia(europe) leku pokan nikuva.. total chilevu 7 lcs avum.. offer letter and job visa vannittu full cash koduthal pore??.. pinne bro video il paranja polle fake offer letter oke adikan pattuvo??
@MalaysianDiariesArunMathai5 жыл бұрын
Aviduthe immigration chop oke undel fake alla. Europe namuk idea illeda. Visa, offer letter legally ullathu kittiyal no issue
@wilfred19805 жыл бұрын
@@MalaysianDiariesArunMathai... immigration office il oke vilichu chodichepol licensed ayondu pedikenda ennoke paranju but google ingane nokipol ivarku ethire pandu Malaysial il job related ayi nthokeyo case oke kidakunnu
@wilfred19805 жыл бұрын
@@MalaysianDiariesArunMathai.. agency name Skylink international.. head office in kochi
@MalaysianDiariesArunMathai5 жыл бұрын
@@wilfred1980 ariyilleda. Evide nammalku aarum agency ethuvare kanditu illa. Malaysia il job agency illa. Naatile ethelum agency evide orale pidichu job ready aakunne. Appo evide ulla aalu chathikum. Usually that happens
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@MalaysianDiariesArunMathai2 жыл бұрын
E video kando. Ellam athil parayunnu undu. Urappu undel matram proceed cheyavullu
@jamsheer.c5 жыл бұрын
ഒരു മലേഷ്യൻ airportilek ലഗ്ഗേജ് ലോഡിങ്ങിലേക് വിസയുണ്ട് എന്ന് പറഞ്ഞിരുന്നു അതിന്റെ സത്യാവസ്ഥ ആർക്കെങ്കിലും അറിയോ
@MalaysianDiariesArunMathai5 жыл бұрын
Anveshikunnu undu bro. Njan nokatte
@jamsheer.c5 жыл бұрын
@@MalaysianDiariesArunMathai നാളെ അതിന്റെ ക്യാഷ് കൊടുക്കണം 30000 രൂപ
@jameelbabu98495 жыл бұрын
@@jamsheer.c njn nale ee visak samsarikan pokunund.
@vishnubabu25545 жыл бұрын
@@jameelbabu9849 bro ethu airport anu
@jamsheerchelathoor60625 жыл бұрын
Pls ur mobile number Njanum pokunnun
@finixmediacreation1032 жыл бұрын
Bro felda global venture genuine company aano avide job safe aano
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc
@rafeequemk92275 жыл бұрын
Thanks
@MalaysianDiariesArunMathai5 жыл бұрын
♥️🙏
@mrsha35194 жыл бұрын
bro avide ninnum vivaham kayichal (pr) kittumo
@MalaysianDiariesArunMathai4 жыл бұрын
PR udane kittilla. Malaysia Marg kazhinju 6months kazhinje visa kittu. Athu kazhinju 6 months work cheyaan pattilla. So total one year. Athu kazhinju 1 year visa kittum. Athu kazhinju oro 2 year renew cheyenam. 6-8 years kazhinjal pr kittiyekaam.
@MalaysianDiariesArunMathai4 жыл бұрын
Marg easy alla. Orupadu procedure undu. Orupadu documents submit cheyenam. Kure days office ellam odendi varum
😊 അറിയാം..അതുകൊണ്ട് തട്ടിപ്പ് എന്നും നിലനിൽക്കും.. പക്ഷെ ഇവിടെ വന്ന പയ്യന്റെ ചിതാഭസ്മത്തിന് വേണ്ടി കരഞ്ഞ വീട്ടുകാര് ഉണ്ട്.. അതൊക്കെ നടക്കുന്ന ഇവിടെ ഞാൻ പിന്നെ എന്ത് പറയേണം ബ്രോ. നാട്ടിൽ വീട് വിറ്റ കാശു കൊണ്ട് മലേഷ്യയ്ക്കു വിട്ടു. തട്ടിപ്പ് പെട്ടു ഒടുവിൽ 4-5 മാസം ജയിൽ.. ആ വീട്ടുകാര് കരഞ്ഞത് അവൻ തിരിച്ചു വരാൻ വേണ്ടി മാത്രം.. അങ്ങനെ കുടുംബം മുഴുവനായി നശിച്ചു ആല്മഹത്യ വക്കിൽ എത്തുന്നതൊക്കെ ബ്രോ. എന്റെ മുന്നിൽ എന്നും കരഞ്ഞ മുഖവും ആയി നികുന്നവര് ഉണ്ട്.. പെട്ടു പോയവർ.. അതൊക്കെ ബ്രോ..
Ettaaaa nikk oru hlp cheyyuoo nikk oru vissa vannittnd....malaysia...oruppad aaayi ipo oru vivarullllaaa fake aanonn ariyaan aan
@MalaysianDiariesArunMathai5 жыл бұрын
Enthu visa? Enthu job?
@deepakknair855 жыл бұрын
Bro i have messaged you in insta and fb page. Could you please respond there? Need to ask you something
@sridhink22125 жыл бұрын
@@MalaysianDiariesArunMathai broo....wrp ennam cmpny name oru gloves manufactrng co.aaannnn oru 4 month aaayi vissa processing enn parnj late aakkkunnu avde ula oraal offer ltr ennokke parnje oru rand moonu mail aychttndaarrnu bt....oru standard thonnnunnilllaa...pinne poor language aaayrnnu
@deepakknair855 жыл бұрын
Sorry. I was asking to bro in @malaysiandiaries
@deepakknair855 жыл бұрын
@@MalaysianDiariesArunMathai bro please respond to my message in your insta or fb page. Need to ask you something
@prajeedraj83952 жыл бұрын
Hi bro, നാട്ടിലെ ഒരു travels വഴി മലേഷ്യയിൽ ഒരു ജോബ് set ആവുന്നുണ്ട് restaurant waitor ആയിട്ടാണ്.. നാട്ടിലെ 35000-40000 സാലറി ഉണ്ടെന്നു പറയുന്നുന്നുണ്ട്...75000 anu cash അവർക്കു കൊടുക്കേണ്ടത് ആദ്യം 15000 പിന്നെ visa ticket വന്നുകഴിഞ്ഞു ബാക്കി കൊടുത്താൽ മതി...2 yrs ആണ് visa... എന്താണ് താങ്കളുടെ അഭിപ്രായം pls rply
@MalaysianDiariesArunMathai2 жыл бұрын
Job in Malaysia | Malaysia E Visa | Kerala to Malaysia Malayalam Vlog - Things to know kzbin.info/www/bejne/q57Of5Khpa6ioLc Ethil niyamam, nadakunna karyangal, cheyaan pattunna karyam oke undu
@vijeeshp.k12794 жыл бұрын
Bro ,Nurse job scope ivide undo
@MalaysianDiariesArunMathai4 жыл бұрын
Aduthengum eni onninum chance illa bro
@sidharthsidhu8855 жыл бұрын
Broo number 1u tharuo
@MalaysianDiariesArunMathai5 жыл бұрын
Page il msg ayaku bro. Njan tharaam
@trillyoff21095 жыл бұрын
Bro namber tarumo
@zubairbhai89332 жыл бұрын
bro
@MalaysianDiariesArunMathai2 жыл бұрын
Yes
@Ghostgaming-fg8jb3 жыл бұрын
Varruppi
@MalaysianDiariesArunMathai3 жыл бұрын
??
@shanpanthayil3 жыл бұрын
കൈകൂലി അവിടെ ഒരു അലങ്കാരമാണ്, ഇമിഗ്രേഷൻ പോലും.
@MalaysianDiariesArunMathai3 жыл бұрын
പക്ഷേ പകുതി കേസിലും നാട്ടിൽ നിന്നു തന്നെ ഏജന്റ് കാശു അടിച്ചു മാറ്റുന്നും ഉണ്ട് 🙏
@nasim39873 жыл бұрын
Corruption in Malaysia is very low compared to india
@@MalaysianDiariesArunMathai corruption perception index, it is a authentic statistical data
@MalaysianDiariesArunMathai3 жыл бұрын
@@nasim3987 👍👍but just on the basis of official cases. Real life is far different bro. Even in this video also i intentially didn't mention some facts which I'm seeing for years. Bcoz if their is no use in saying some facts better keep silent rather than saying it. U might know it future. And another section india was getting more corruption is due to manual work flow in all sectors. Now India drastically changing. Corruption can be highly control through this digital moment
@iamrash45595 жыл бұрын
Job offer letter kitiyal pinne enthelm issue undakumao plz reply
@MalaysianDiariesArunMathai5 жыл бұрын
Illa. Job visa um venam
@ranjitallu4493 Жыл бұрын
താങ്കൾ -ve വശം മാത്രമേ പറയുന്നുളളു എൻെ cussin bro 4 year മലേഷ്യ ആയിരുന്നു (hotel feeld) 8 വർഷം മുമ്പ് 40000 ഉണ്ടായിരുന്നു ചതിക്കപ്പെടുന്നവർക്ക് എവിടെയും ചതിപറ്റും അതിപ്പം Gulf ആയാലും europin coundry ആയാലും
@MalaysianDiariesArunMathai Жыл бұрын
2023 ജനുവരി മുതൽ ഏപ്രിൽ വരെ സമയത്തു എനിക്ക് വന്ന email 300+. 90% ജോലി തട്ടിപ്പിൽ പെട്ടവർ പെടാൻ തുടങ്ങുന്നവർ. കോവിഡ് സമയം തൊട്ടു കേട്ട നൂറുകണക്കിന് കഥകൾ കുറച്ചു താഴെ: 150 പേരുടെ കൈയിൽ നിന്നും 20,000 വെച്ച് മേടിച്ചു ചതിച്ചു. 60 പേരുടെ കൈയിൽ നിന്നും 50,000 മേടിച്ചു ചതിച്ചു. വിസ പ്രശ്നത്തിൽ പെട്ട് എങ്ങനേലും ജോലി കിട്ടാൻ നടന്ന് ഒടുവിൽ കഴിഞ്ഞ വർഷം അവന്റെ വീട്ടുകാര് വന്നു നോക്കിയപ്പോ അറിഞ്ഞു - ആള് മരിച്ചിട്ടു വർഷം ഒന്ന് ആയെന്ന്. കപ്പലിൽ പെട്ട് പോയ ചെക്കൻ 75 കിലോയിൽ നിന്നും 44 കിലോ. അവനെ ചാടിച്ചു കേറ്റി വിട്ടു. 60,000 കിട്ടും എന്നു പറഞ്ഞു വന്ന് 10,000 കൊടുത്തു അതിൽ നിന്നും മാസം വിസയ്ക് പിടിത്തം കാരണം ചാടി ഒടുവിൽ കേറി പോയ്. ഇങ്ങനെ എന്നും പറ്റിക്കപെടുന്നവരുടെ കഥ കെട്ടൊണ്ടും കേറ്റി വിട്ടൊണ്ടും ഇരിക്കുവാന്. മനോരമ ന്യൂസ് കൊടുക്കാറ് ഉണ്ട്. അതിൽ ഉൾപ്പടെ റിപ്പോർട്ട് കൊടുത്തിട്ടു ഉണ്ട്. മലേഷ്യ വന്നാൽ 25,000+ ആണ് 95% ആൾക്കാരുടെ ശമ്പളം. നന്നായ് പണി എടുത്തു കൂടെ നിന്നാൽ 30-35-40 കേറി 55 വരെ കിട്ടുന്നവരെ അറിയാ. പെട്ട് പോയ ചിലർക്ക് എനിക്ക് അറിയാവുന്ന മലയാളി കടയിൽ കേറ്റിയപ്പോ ആദ്യമേ 38,000 കൊടുത്തു. പക്ഷേ എല്ലാരും പെടുവാണ്. അല്ലാതെ എങ്ങനെ വരേണം എന്ന് ഉൾപ്പടെ "Mathai talks” channel ittitu undu. എന്റെ ഭാര്യ മലേഷ്യൻ ആണ്. അതുകൊണ്ടു മാത്രം അല്ല, എനിക്കു മലേഷ്യ ഇഷ്ട്ടം ആണ്. നാട് പോലെ എന്നാൽ എല്ലാം വികസിത രാജ്യം പോലെ. പക്ഷേ മുൻകരുതലുകൾ വേണം. ഇതു കണ്ടപ്പോ സഹിക്കാൻ വയ്യാതെ ഇട്ടത് ആണ്. 2019 ആദ്യം ഉള്ള വീഡിയോ ആണ് ഇതു. 4 വർഷം പഴയ വീഡിയോ
ഞാൻ നേരത്തെ വീഡിയോയിൽ പറഞ്ഞില്ലെ ഒരു vacancy കിട്ടിയിട്ടുണ്ട് മലേഷ്യ ഏതോ airport ഇൽ ആണെന്ന പറഞ്ഞെ വന്ന പെട്ടു പൊക്യോ
@MalaysianDiariesArunMathai5 жыл бұрын
Job visa il vannal pettu pokilla. Visit visa il vannal pettu pokum. Urappa
@SINCE-zm9kv5 жыл бұрын
@@MalaysianDiariesArunMathai എയർപോർട്ടിൽ ലഗേജ് ജോബ് ആണ് പറയുന്നത്. 8മണിക്കൂർ work with food റൂം.. 35000.visa undakum എന്ന് പറഞ്ഞു. കൂടെ 6.ഫ്രണ്ട്സ് ഉണ്ട്
@MalaysianDiariesArunMathai5 жыл бұрын
@@SINCE-zm9kv job visa kittiyal issue illa bro. Varaam. Visit aanel🙏
@noufalnoufupgm83764 жыл бұрын
@ABU ZADA please contact 9809515198
@MalaysianDiariesArunMathai2 жыл бұрын
Kayaraan 1% polum chance illa bro. Last year aayi airport closed aarunu. 2022 adyam kure thurannu. Eppo April aanu full open aayathu. Airport inte peril cash kodutha more than 100 aalkare ariyaam. Aarkum kitti illa. Ente second channel njan parayunnu undu. Mathai Talks