മലയുടെ മുകളിൽ പോയി ഫിഷ് ബിരിയാണി വെച്ചു || Hilltop kitchen|| Next Level Experience ||

  Рет қаралды 129,832

Avi vlogz

Avi vlogz

Күн бұрын

Hilltop Kitchen Channel 👇👇👇
/ hilltopkitchen
My instagram👇👇👇
/ avi_vlogz
Chakkara Instagram 👇👇👇
/ _swa_thy_1628_
fb page👇👇👇
/ avi-vlogz-110878260281158

Пікірлер: 612
@hilltopkitchen
@hilltopkitchen 3 жыл бұрын
എന്റെ പൊന്നു മുത്തേ നിന്നോടുള്ള സ്നേഹം ചുമ്മാ വാക്കുകളിൽ ഒതുക്കാനാകില്ല 💞🤗
@RAJ-iy9hy
@RAJ-iy9hy 3 жыл бұрын
Bro videos okke kidauvayittund👍
@nujumudeenk8131
@nujumudeenk8131 3 жыл бұрын
ബ്രോ കൂടെ കുടിയിട്ട് ഉണ്ട് കേട്ടോ നമ്മുടെ ചെറുക്കൻ പറഞ്ഞ പിന്നെ വേറെ ചിന്ത ഇല്ല നിങ്ങളുടെ ആ സ്ഥലം കണ്ടിട്ട് അസൂയ്യ മാത്രം 🥰🥰🥰❤️
@KIRAN_DENJI
@KIRAN_DENJI 3 жыл бұрын
nice ayitnd bro...sub cheythitund....ningalude ahh sneham 😍😍😍
@SherinMaliakkal
@SherinMaliakkal 3 жыл бұрын
subscribed
@dennyjosevithayathil1646
@dennyjosevithayathil1646 3 жыл бұрын
your turning point
@kl-2family401
@kl-2family401 3 жыл бұрын
*മലയും മീനും തമ്മിൽ ഒത്തിരി ദൂരമുണ്ടെങ്കിലും മലമുകളിലെ ഈ ഫിഷ് ബിരിയാണി ദൂരത്തെ സാധുകരിക്കുന്നു.* 😜😁❤️
@Russianjod2001
@Russianjod2001 3 жыл бұрын
🌝❤️
@drdipin
@drdipin 3 жыл бұрын
😮
@CallMevipin
@CallMevipin 3 жыл бұрын
Evide poyallum eeh bro😁😆
@ղօօք
@ղօօք 3 жыл бұрын
ചെറുതായി സാഹിത്യം വരുന്നുണ്ടല്ലോ 😜😅
@abhivlogs4746
@abhivlogs4746 3 жыл бұрын
@@ղօօք അതിന് എന്താ
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഹിൽ ടോപ് മച്ചാൻ വേറെ ലെവൽ തന്നെടേയ്..🔥🔥🤩
@pulsarns804
@pulsarns804 3 жыл бұрын
താങ്ക് u
@1_1_1mahi
@1_1_1mahi 3 жыл бұрын
@@pulsarns804 nee ara
@pulsarns804
@pulsarns804 3 жыл бұрын
@@1_1_1mahi hilltop machante close freind aan enthy
@ksa7010
@ksa7010 3 жыл бұрын
പ്രകൃതി ഭംഗി അത് നമ്മുക്ക് ആസ്വദിക്കാനായി ഇത്രയും റിസ്ക് എടുത്ത് കുക്കിങ് വീഡിയോ ചെയ്യുന്ന ഈ ബ്രോയുടെ ചാനൽ നമ്മൾ ആരും കാണാതെ പോകരുത്
@nujumudeenk8131
@nujumudeenk8131 3 жыл бұрын
പിന്നല്ല 🥰🥰💯
@chillitsjustameme
@chillitsjustameme 3 жыл бұрын
Aaru kanathe poi🤣🤣
@dinukurian179
@dinukurian179 3 жыл бұрын
Sure cheythu
@sonaratheesh6995
@sonaratheesh6995 3 жыл бұрын
Brode comment undo enn njn eth vedio kandalum nokum 😂😂🤣😂🤣🤣
@leaf8731
@leaf8731 3 жыл бұрын
നിനക്ക് ഇതിന് എന്തിരടെ കൂലി. എല്ലാ വീഡിയോ താഴെ ഉണ്ടല്ലോ
@ALTHWAFvlogs
@ALTHWAFvlogs 3 жыл бұрын
*പൊറോട്ടയും ബിരിയാണിയും മലയാളികൾക് പണ്ടേ വികാരമാണ്, avi കുട്ടാ 😘😘*
@nujumudeenk8131
@nujumudeenk8131 3 жыл бұрын
പിന്നെ അല്ല 🥰
@farsinpk
@farsinpk 3 жыл бұрын
Bro sub കൂടാൻ ഇങ്ങനെ എല്ലാവരുടെയും യൂട്യൂബ ചാനലിൽ കേറി കമന്റ്‌ ഇട്ടാൽ കൂടും എന്ന് കരുതി ടൈം വേസ്റ്റ് ചെയ്യല്ലേ ബ്രോ. ഞാനും ബ്രോടെ ഫാൻ ആണ് അധോണ്ട് പറയിപ്പിക്കല്ലേ ബ്രോ. പോയി നല്ല കോൺടെന്റ് ഉണ്ടാക്കി പൊളിക്ക് ബ്രോ സബ്സ്ക്രൈബ്ർസ് തനിയെ വരും........
@warlxrd5317
@warlxrd5317 3 жыл бұрын
@@farsinpk angerkk comment idanum patule 🙄
@farsinpk
@farsinpk 3 жыл бұрын
@@warlxrd5317 എല്ലാ ചാനലിലും കമന്റ്‌ ഇടുന്നധ് കണ്ടു അധ പറഞ്ഞെ bro
@warlxrd5317
@warlxrd5317 3 жыл бұрын
@@farsinpk 😄 njn aaadye mooppare kaaanal nd comment section l bt verified badge kittiyath kond Ellarum sradhich thudangi
@arjunlakshman266
@arjunlakshman266 3 жыл бұрын
പാലക്കാട് നിന്നും മറ്റൊരു ഫിറോസ്ക്ക ആവട്ടെ നമ്മടെ ഹിൽടോപ് കിച്ചൻ മച്ചാൻ 💪🏼💪🏼😍❤️✨✨✨🔥#പാലക്കാടൻഡാ💪🏼💪🏼❤️🔥 ഉയരം കൂടും തോറും ബിരിയാണിയുടെ ടേസ്റ്റ് കൂടും എന്ന് തെളിയിച്ചിരിക്കുന്നു ഹിൽടോപ് മച്ചാൻ💪🏼💪🏼😍😋😋😋
@lijomonilijomoni1486
@lijomonilijomoni1486 3 жыл бұрын
ഹിൽടോപ് മച്ചാന്റെ പെരുമാറ്റം വേറെ ലെവൽ......മച്ചാന്റെ വിനയം അതുമതി ഒരുപാട് ഉയരങ്ങളിൽ എത്തും. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ.
@lonelywolf9763
@lonelywolf9763 3 жыл бұрын
തീർച്ചയായും അവരെ സപ്പോർട്ട് ചെയ്യും. അവർ നല്ല ഡെഡിക്കേഷൻ ഉള്ള ടീംസ് ആണ് ❤️
@mansoor4647
@mansoor4647 3 жыл бұрын
*ഇന്നത്തെ LIKE HILLTOP KITCHEN ഇരിക്കട്ടെ 😍🤩🥰*
@bineeth4229
@bineeth4229 3 жыл бұрын
ഹിൽ ടോപ് machane pepeyude ലൂക്ക് തോന്നുന്നുടോ ❤❤🤣🤣🤣
@doodikamal8561
@doodikamal8561 3 жыл бұрын
എനിയ്‌ക്കും തോന്നി
@Nithyajojy
@Nithyajojy 3 жыл бұрын
ശരിയാണ് എനിക്കും തോന്നി 💕💕
@minimathew1320
@minimathew1320 3 жыл бұрын
ആവി മച്ചാൻറെയും hilltop മച്ചാൻറെയും Hilltop കുക്കിംഗും വല്ലാതെ ഇഷ്ടപ്പെട്ടുപോയി ട്ടോ......😄😃😍😘
@razicr7251
@razicr7251 3 жыл бұрын
Hiltop മച്ചാന്റെ ചിരിയും ആ വിനയത്തോടെയുള്ള പെരുമാറ്റവും ഒരുപാടിഷ്ടമായി ..എല്ലാ വിധ പ്രാർത്ഥനകളും പിന്തുണയും കൂടെയുണ്ടാകും ബ്രോ .. അവി ബ്രോക്ക് പ്രതേക നന്ദി ഈ നിഷ്കളങ്കനായ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയതിനു .. avi ഫാൻസ്‌ ഷാർജ uae
@shabishworld8126
@shabishworld8126 3 жыл бұрын
രണ്ടു യൂട്യൂബറും കൂടി ചേർന്നൊരു കുക്കിംഗ് .അതു പൊളിച്ചു 👍
@sheheershehishehi
@sheheershehishehi 3 жыл бұрын
ഹിൽ ടോപ് മച്ചാൻ വേറെ ലെവൽ ആണ് ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം നിങ്ങൾ കൂടി ചേർന്നപൊ സംഗതി ക്ലാസ്സ്‌ 👌❤️❤️❤️👌
@minimathew1320
@minimathew1320 3 жыл бұрын
പ്രകൃതി ഭംഗിയോടെയുളള കുക്കിംഗ് ഇഷ്ടമുളള എത്ര പേർ ഉണ്ട് ഇവിടേ.......😄😀😍
@insane9339
@insane9339 3 жыл бұрын
😁
@appuanand6860
@appuanand6860 3 жыл бұрын
എന്തൊരു നിഷ്കളഗാരാണവർ...👍👌👌💐💐
@ponnoos2318
@ponnoos2318 3 жыл бұрын
Avi vlog ellam കാണാറുണ്ട്. അതിലൂടെ hiltop kitchen പരിചയപ്പെടാൻ പറ്റിയതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഹിൽടോപ് മച്ചാൻ വേറെ laval.
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
ഫിഷ് ബിരിയാണി എന്ന് കേട്ടപ്പോൾ തന്നെ നാവിൽ നിന്നും വെള്ളം വന്നു 😑 ചുര മീൻ ഫേവ് 🥰🥰
@SaranyaBoban
@SaranyaBoban 3 жыл бұрын
Yes 😋
@pulsarns804
@pulsarns804 3 жыл бұрын
അതെയതെ
@riderboy8991
@riderboy8991 3 жыл бұрын
Sathyam🙄
@lissythomas9882
@lissythomas9882 3 жыл бұрын
ഹിൽടോപ് മച്ചാൻ & ഫാമിലി കിടു. ഒരുപാട് സന്തോഷം അറിയിക്കുന്നു.തീർച്ചയായും ചാനൽ subscribe ചെയ്യും 👍👍 ഇത്രയും കഷ്ടപ്പെട്ട് ഞങളിലേക്ക്‌ ഈ വീഡിയോ eathichathinu സ്സ്വാതിക്കും അവിക്കും പ്രത്യേക നന്ദി...😍😍🙏🙏❣️❣️
@rajeshnr4775
@rajeshnr4775 3 жыл бұрын
അവി ഭായി അടിപൊളി വീഡിയോ ഹിൽടോപ്പ് കിച്ചൻന്റെ കുക്കിംഗ് ലൊക്കേഷനിൽ എത്തിപ്പെടുന്ന ബുദ്ധിമുട്ട് അവിടത്തെ പ്രകൃതിമനോഹാരിത കാണുമ്പോൾ തീർച്ചയായും ഒന്നുമല്ലാതായി മാറും തീർച്ചയായും അവരുടെ അഛനും അമ്മയ്ക്കും അവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു താങ്കൾ പലരുമായിട്ടും കോമ്പിനേഷൻ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഈ വീഡിയോ കിടു ആയിട്ടുണ്ട്
@nuzrasuhail9019
@nuzrasuhail9019 3 жыл бұрын
ഹിൽ ടോപ് ചേട്ടനെ പരിചയ പെടുത്തി തന്നതിന് ഒരുപാട് സന്തോഷം 😍😍
@freakworld07
@freakworld07 3 жыл бұрын
ഇതാണ് മോനെ കുക്കിങ് എന്നു പറയുന്നത് പച്ചപ്പ് നിറഞ്ഞ മലയുടെ മുകളിൽ വല്ലാത്തൊരു ഫീൽ ആയിരിക്കും ആഹാ അന്തസ്സ് 👍
@jasux9427
@jasux9427 3 жыл бұрын
Hiltop മച്ചാന്റെ ചാനൽ ആദ്യായിട്ട കാണുന്നത് 😁 എന്തായലും സബ്സ്ക്രൈബ് ചെയ്തു
@chillitsjustameme
@chillitsjustameme 3 жыл бұрын
Jasu bro comedy onnum ille...korach edukkanne
@shibushihab850
@shibushihab850 3 жыл бұрын
ഞാനും ചെയ്ദു
@LazyKid
@LazyKid 3 жыл бұрын
അവിടെ തന്നെ നിക്കായിരുന്നു രണ്ടു ദിവസം കൂടി hill ടോപ് മച്ഛനെ വളരെ ഇഷ്ട്ട പെട്ട്
@rachelalex6386
@rachelalex6386 3 жыл бұрын
ഹലോ അവി! എത്രയോ വലിയ കൂട്ടുകാരൻ . ആ സ്നേഹത്തിനു മുൻപിൽ നമിക്കണം. യഥാർ ത്ഥ സ്നേഹം .
@godbinksam2361
@godbinksam2361 3 жыл бұрын
"പൊടി എനിക്ക് തരണേ..... " എന്റെ ബാല്യം ഓർമ വന്നു.... nce bro.....
@rajeshrajan9177
@rajeshrajan9177 3 жыл бұрын
പുള്ളിക്കാരൻ അവിടെ ഒരു home stay തട്ടിക്കുട്ടിയാൽ നമ്മളെ പോലെ ഉള്ളവർക്ക് അവിടം വരെ പോയി ഒന്ന് അടിച്ചു പൊളിക്കാമായിരുന്നു.. ഏതായാലും പൊളി സ്ഥലം
@aswathiachu5166
@aswathiachu5166 3 жыл бұрын
Palakkad 😍✌️
@rajeshrajan9177
@rajeshrajan9177 3 жыл бұрын
@@aswathiachu5166 പാലക്കാട് എവിടെ?
@subinthayyil8032
@subinthayyil8032 3 жыл бұрын
Hilltop മച്ചാന്മാർ പൊളി അല്ലേ 💕🤩
@rajeshpsla8301
@rajeshpsla8301 3 жыл бұрын
Pinanlle
@Linsonmathews
@Linsonmathews 3 жыл бұрын
സെൽഫ് ട്രോൾ വരെയുണ്ടല്ലോ 😍 ആഹാ, അപ്പൊ പൊളി 👍 മീൻ ബിരിയാണി ഉണ്ടാക്കുന്നത് കാണട്ടെ 😋❣️
@ajeeshkk9015
@ajeeshkk9015 3 жыл бұрын
ഇതുപോലെ വ്യത്യസ്തമാഴ വീഡിയോകൾ ഇടുകയാണെങ്കിൽ ഇനിയും ഒരുപാട് വ്യൂസ് കിട്ടും
@shafin3303
@shafin3303 3 жыл бұрын
അവിയുടെ വീഡിയോ കണ്ടിട്ടാണ് hilltop kitchen ചാനെൽ പോയി നോക്കിയത് കണ്ടപ്പോൾ ഒരുപാടു ഇഷ്ട്ടമായി വേറെ ലെവൽ തനി നാടൻ ശൈലിയിലെ കുക്കിംഗ്‌
@vishnunrd8484
@vishnunrd8484 3 жыл бұрын
ആ കറുത്ത ഷർട്ട് ഇട്ട ചേട്ടൻ്റെ കാലും കൈയും കണ്ടപ്പോൾ മസിൽ ആയി തെറ്റിദ്ധരിച്ച് പോയി 😁😁😁😁👍👍👍❤️❤️👍
@AATECHY
@AATECHY 3 жыл бұрын
Name: avinash Job: youtubers Hatters:00 Fans👇
@rahanapc8561
@rahanapc8561 3 жыл бұрын
Super... Avi ഇതുവരെ റെക്കമെന്റ് ചെയ്തിൽ ഏറ്റവും നല്ല ചാനൽ 👌👌👌👌👌🍓🍓🍓🍓🍓
@syedchanbasha300
@syedchanbasha300 3 жыл бұрын
Ha എല്ലാവരും കൂടി 1 പ്ലേറ്റ് ഇൽ നിന്നും കഴിക്കുന്ന ആ കാഴ്ച ഹ മനോഹരമായിരുന്നു
@bennycheriyan3497
@bennycheriyan3497 3 жыл бұрын
ഒരു പാവം ചേട്ടൻ. നല്ല മനസുള്ള ആളുകൾക്ക് മാത്രം ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയു. ബിഗ് സല്യൂട്ട് ബ്രോ &അനിയൻ
@onceabeginner7451
@onceabeginner7451 3 жыл бұрын
രണ്ടു പേരും ഒരുമിച്ച് വീഡിയോ ഇട്ടല്ലോ അവിയുടെ കണ്ടിട്ട് അവിടേം പോണം
@onlyforjoke8025
@onlyforjoke8025 3 жыл бұрын
ഹില്‍ ട്ടോപ്പ് മച്ചാന്‍സിനെ ഒരുപാടിഷ്ട്ടായ് ♥♥♥♥ അവി ♥ വൈഫ്♥
@sharunsmedia6903
@sharunsmedia6903 3 жыл бұрын
Hilltop ചേട്ടന്റെ തടി മുഴുവൻ സ്നേഹമാണ്.. ഇതുപോലെ ബിരിയാണി കഴിക്കാൻ ഞാനും വരും...
@mr__dude_bro8118
@mr__dude_bro8118 3 жыл бұрын
ഇന്നത്തെ വീഡിയോ കഴിഞ്ഞതും നേരെ പോയി ഹിൽടോപ് ⛰️സബ്സ്ക്രൈബ് ചെയ്തു🔥
@nibasherin3013
@nibasherin3013 3 жыл бұрын
ധൈര്യമായി മുന്നോട്ട് പോവുക എത്രയുംവേഗം 5lak subscribers aakun
@rasheentt85
@rasheentt85 3 жыл бұрын
Avide poyi thanne kazhikanam.Avinash bro adventure trip okke kazhijha aal evide okke vann explore cheyth kazhikanam ennalle parayende
@snp-zya
@snp-zya 3 жыл бұрын
ഇത് നമ്മടെ ട്രാവലിസ്റ്റ സാന്റപ്പൻ ചെയ്ത് വീഡിയോയിലുള്ള ലോക്കേഷനല്ലേ ? Uff എന്തായലും പൊളി വൈബ്, ഫിഷ് ബിരിയാണി കണ്ടിട്ട് എന്റെ പൊന്നോ !
@nujumudeenk8131
@nujumudeenk8131 3 жыл бұрын
അതു തന്നെ ബ്രോ മച്ചാൻ മാർ പൊളി ആണ് നമ്മളെ പോലുള്ളവർ ഇവരെ പോലുള്ളവരെ അല്ലെ സപ്പോട് ചെയേണ്ടത് 👍
@newbiegamingyt6861
@newbiegamingyt6861 3 жыл бұрын
ELLA STHALATHUM UNDALO NALLA COMMENTS ❤
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
Cook cheytha sthalavum, kazhikkan irruna sthalathu, fish biriyanni yum super..💖💖💖
@josephjohn6515
@josephjohn6515 3 жыл бұрын
Adipoli . Avi and hilltop, Super .😀😀👍
@mhd_nisam_666
@mhd_nisam_666 3 жыл бұрын
*പാലക്കാട്‌ ന്റെ തനിമ്മയിൽ ഇരുന്ന് കൊണ്ട് എല്ലാം ആസ്വാദിച്ചു ഒരു സൂപ്പർ മീൻ ബിരിയാണി uff പൊളി* ♥️♥️
@hannamol2004
@hannamol2004 3 жыл бұрын
Parayathe irikkan pattilla video edutha payyan poli.. nallathai video eduthu 👍🏻
@Kmr-e5z
@Kmr-e5z 3 жыл бұрын
ഫിഷ് ബിരിയാണി ഇഷ്ടം ഉള്ളവർ ഇവിടെ കമ്മോൺ
@dileefmar8331
@dileefmar8331 3 жыл бұрын
ബിരിയാണികാണുപോൾ അറിയാം പണി അറിയാവുന്ന ആളാന്ന് തിരുവനന്തപുരത്ത് കാരം ഇങ്ങനേയാണ് മോനേ ബിരിയാണി വക്കുന്നത് ആവശൃ മില്ലാത്ത ഒരു ചേരുവകളം ഇല്ലാ ഇത്രയം റിസ്ക്കടുത്തു ചെയ്യുന്ന ആ പയ്യനേ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലം മതിവരില്ല ഒരു ബിഗ്ഗ് സലൃൂട്ട്
@thombram
@thombram 3 жыл бұрын
Avi super location, love from abudhabi..........🥰
@sabymol6973
@sabymol6973 3 жыл бұрын
Ee Idukki brother nte caring and hospitality is awesome👏👏👏👏👏
@rajeevkonni3497
@rajeevkonni3497 3 жыл бұрын
അടിപൊളി സ്തലം കുക്കിംഗ് അധിഗംഭീരം
@IJAS66
@IJAS66 3 жыл бұрын
Ellavarum Hilltop kitchen support maximum support Ejjathi efforttaa 🔥🔥🔥🔥🔥🔥
@vijayanchandu4953
@vijayanchandu4953 3 жыл бұрын
Hilltop..machan. ...Adipoli.... Big...salut for..machan&Avi&Swathi...very..nice..video. ...keep it up...super. ..super. ...
@jeenafrancis7657
@jeenafrancis7657 3 жыл бұрын
Hilltop kitchen lover arokk inde... ❤️🥰✌️👍 poratte like...
@junujunaidozz
@junujunaidozz 3 жыл бұрын
അവി മച്ചാനെ അവിടെ പൊളിയാണല്ലോ 👌👌😍😍
@sharonjayaprakash6973
@sharonjayaprakash6973 3 жыл бұрын
കിടിലൻ വീഡിയോ, താടി ബ്രോയും അനിയനും അടിപൊളി, ചാനൽനു ഫുൾ സപ്പോർട്ട് ഉണ്ടാകും ഇനി അങ്ങോട്ട്, അവസാനം തൃശൂർ സ്ലാങ് കൂടെ കേട്ടപ്പോൾ പൂർത്തിയായി
@kolethuranny
@kolethuranny 3 жыл бұрын
അടിപൊളി. ഹിൽടോപ് മച്ചാനെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.
@anunihajmk9981
@anunihajmk9981 3 жыл бұрын
*_#_**_0:11_* *_അടിപൊളി_* *_💞💞💞💞💞_*
@muraliramachandran1822
@muraliramachandran1822 3 жыл бұрын
Today really enjoyed the commedy of AVI. E bottle ininval undkkiyathano
@shabanamammunhi7948
@shabanamammunhi7948 3 жыл бұрын
Chakrante dress bayakara boranne😍
@Sebastian-te4wh
@Sebastian-te4wh 3 жыл бұрын
നമുക്ക്‌ സ്വന്തം.. അവി, സാന്റപ്പൻ, എബി, എബിൻ ലിബിൻ, അഷ്‌റഫ്‌ എക്സൽ, ഹാരിസ് ഇക്ക,.... എല്ലാവർക്കും ഫുൾ സപ്പോർട്ട്..
@donjudejoseph6000
@donjudejoseph6000 3 жыл бұрын
Hilltop മച്ചാനെ നിങ്ങ കേറിവരും... ഫുൾ സപ്പോർട്ട് ❤️❤️❤️❤️❤️❤️
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
ആട് സിനിമേലെ ബാറ്ററി സൈമന്റെ സ്പോട് പോലെ ഉണ്ടാലോ സ്ഥലം 😜
@hannamol2004
@hannamol2004 3 жыл бұрын
😋😋😋😋😋 food and hilltop woww ejjadhi feel 🥰🥰
@diyanandha8882
@diyanandha8882 3 жыл бұрын
Fish biriyani polichu, avare miss cheyyum aviyude koode, ini adutha videos nu katta waiting
@Albinsabuachu
@Albinsabuachu 3 жыл бұрын
ഹിൽ ടോപ് മച്ചാന്റെ പേര് പോലെ ഉണ്ടാക്കുന്ന ഐറ്റംസും ടോപ് ആണ്.... 🔥🔥🔥🔥🔥🔥🔥
@sandhyasujith564
@sandhyasujith564 3 жыл бұрын
നമ്മുടെ കണ്ണപു ഒക്കെ വേണം ആയിരുന്നു ഈ ചേട്ടനെ നാട്ടിൽ കൊണ്ട് വന്ന് food ഉണ്ടാക്കി കൊടുക്കണം
@MYMOGRAL
@MYMOGRAL 3 жыл бұрын
ഇവരിൽ ആരാ കുമ്പിടി അവിടെയും കണ്ടു ഇവിടെയും കണ്ടു 😀😀😀😀✌️😍
@shamilshaz2821
@shamilshaz2821 3 жыл бұрын
𝚆𝚑𝚊𝚝 𝚒𝚜 𝚔𝚞𝚖𝚋𝚒𝚍𝚒🧐🧐🧐
@meee2023
@meee2023 3 жыл бұрын
?
@jibatc3574
@jibatc3574 3 жыл бұрын
*❤ എന്താണാവോ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രേത്യേക സുഖം ആണ് 😜😜മുത്തുമണികളെ എന്തൊക്കെയാ സുഖം ഒക്കെ അല്ലെ 😍😍🙋*
@riyashameed9323
@riyashameed9323 3 жыл бұрын
Avinashe broku big thanks
@sureshbabu-gh1sn
@sureshbabu-gh1sn 3 жыл бұрын
Aa chettan bro kazhikkunnathu kandapam പാവം und... പാവം chettan... Oru paadu ishttapettu
@traveldays6361
@traveldays6361 3 жыл бұрын
പ്രവാസികൾക്കാണ് ഈ വീഡിയോ ഏറ്റവും ആസ്വാദകരമാവുന്നദ് മരുഭൂമിയും ആകാശവും കണ്ടു കഴി ഉന്ന അവർക്ക് ഈ വീഡിയോ വല്യ റിലാക്സ് ആകും
@shyamshankar3855
@shyamshankar3855 3 жыл бұрын
Hilltop channel superb 😍😍😍😍
@satharsathu3187
@satharsathu3187 3 жыл бұрын
Eee machaante chaanl vegam 1 million adikkatteeee...kidikaachi machaaan
@johnpoulose4453
@johnpoulose4453 3 жыл бұрын
*മച്ചാന്റെ തടിയിലുള്ള പ്രയോഗം അതാണു യഥാർത്ഥ പ്രകൃതി സ്‌നേഹി, നമ്മൾ എല്ലാവരും ഒന്നു മനസ്സ് വെച്ചാൽ അതിശക്തമായി ഇവരൊക്കെ(aavi'z & hiltop മച്ചാൻ n സഹോധരനും) വേറൊരു ലെവലിൽ എത്തും, ചൂര മീമി അത്ര സുഖം ഇല്ലായിരുന്നു എന്നു തോന്നണു കാഴ്ചയിൽ, ആ 'ഹിൽടോപ് മച്ചാന്റെ' ലിങ്ക് സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്താൽ കുറച്ചു കൂടി പൊളിച്ചേനെ*
@shajithapanambra6717
@shajithapanambra6717 3 жыл бұрын
Aaaa chettante samsaram 👍fulll postive 👏👏👏👏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
നൈസ് മച്ചാനെ 💚💚💖💖👌 full vibe👏👏🤗👏💛💛
@a2zadskerala712
@a2zadskerala712 3 жыл бұрын
Avi yude full video ishtamullavar like cheyyu 👍
@reshmasanthosh2852
@reshmasanthosh2852 3 жыл бұрын
Hill top machan adipoli entha oru sneham adipoli
@sahal.....6169
@sahal.....6169 3 жыл бұрын
കുക്കിംഗ്‌ കാണാതെ ഈറ്റിംഗ് കണ്ടവർ ഇവിടെ പോര്....😄
@remyasanilkumar9290
@remyasanilkumar9290 3 жыл бұрын
Hilltop cooking👌👌..fish biriyani supeeeerb...vaayil vellam vannu..😘
@saheerjashah9844
@saheerjashah9844 3 жыл бұрын
ബിരിയാണി ചെമ്പ് കണ്ടപ്പോൾ... Viwers... കേറിവരുന്നു..💪💪😁😁😁😘😍😍👍
@storyteller1479
@storyteller1479 3 жыл бұрын
സ്വാതിയുടെ ഇന്നത്തെ ലുക്ക്‌ മണി ഹെയ്‌റ്സിലെ നൈറോബിയെ പോലെ ഉണ്ട്
@vaishus8509
@vaishus8509 3 жыл бұрын
Oru paaavam chettayi 💓💓💓 nishkalanka family... N altogether ningade videoyum pwoliyaneeee💞
@yeskumar78
@yeskumar78 3 жыл бұрын
മല്ലിയിലയും പുതിനയിലയും ഒഴിവാക്കിയിരുന്നേൽ പൊളിച്ചേനെ.. എനിക്കതിന്റെ പച്ചമണവും വൃത്തികെട്ട രുചിയും ഇഷ്ടമേയല്ല.. മീൻ ബിരിയാണി എന്നപേരേയുള്ളൂ മീനിനേക്കാളും കൂടുതൽ മല്ലിയിലയാണ് .. ഓരൊ വീഡിയൊ എടുക്കാൻ ഹിൽടോപ് ടീം എടുക്കുന്ന ശ്രമം അഭിനന്ദനം അർഹിക്കുന്നു ..
@akhil__marc3263
@akhil__marc3263 3 жыл бұрын
Hilltop brothers pwoli orupadu ishtayii
@azdiad_boy
@azdiad_boy 3 жыл бұрын
Meen Biriyali pinnallah Fish Biriyani❤️❤️
@naturalitymyreality3780
@naturalitymyreality3780 3 жыл бұрын
Poli veedio.. Black shirt bro poliii..
@arunamrithakripa7861
@arunamrithakripa7861 3 жыл бұрын
Nice presentation....pwoli vibes
@SarathSarath-ed6jd
@SarathSarath-ed6jd 3 жыл бұрын
ബിരിയാണി ഉണ്ടാക്കി തന്ന അണ്ണന്റ സ്വഭാവം വേറെ ലെവൽ
@faizalfzy9066
@faizalfzy9066 3 жыл бұрын
പുള്ളിക്കാരന്റെ ചാനൽ പൊളി ആണ് എല്ലാരും പോയി കണ്ടു നോക്ക്....❤️❤️❤️💥
@MusthafaHere
@MusthafaHere 3 жыл бұрын
ഫിഷ് ബിരിയാണി സൂപ്പർ ടെസ്റ്റ് ആ 😍😍
@ajunaju4418
@ajunaju4418 3 жыл бұрын
ക്യാമറമാൻ പൊളി ആണ്
@lineeshlineesh6447
@lineeshlineesh6447 3 жыл бұрын
ഹായ് അവി ബ്രോ മലമുകളിലെ മച്ചാൻ കിടിലം സ്വാതിയുടെ ഡ്രസ്സ്‌ അടിപൊളി
@ajeeshkk9015
@ajeeshkk9015 3 жыл бұрын
വീഡിയോ എടുക്കുമ്പോൾ കുറച്ചു കൂടി പ്രൊഫഷണൽ ആകാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഇതുപോലെ background ഉള്ള സ്ഥലത്ത്
@teaclub3873
@teaclub3873 3 жыл бұрын
Hilltop machanmar കൊതിപ്പിക്കുവാ...😍😋
@bijuannayil1836
@bijuannayil1836 3 жыл бұрын
ഞാൻ ഇന്നലെ തന്നെ hilltop subscribe ചെയ്തു. പിന്നെ അടി പൊളി 💎👌
@mujeebnk6608
@mujeebnk6608 3 жыл бұрын
oru dry lemon koodi biriyaniyil add cheythal nalla taste varum
@skhanzdreamworld5351
@skhanzdreamworld5351 3 жыл бұрын
Avi പറഞ്ഞിട്ട് hill top support cgeithavar undo...come on everybody...
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 98 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
PIDIYUM KOZHIYUM | Actor Sunil Sukhada Join In Hilltop Kitchen | Pidiyum Kozhiyum Recipe
16:43
Hilltop Kitchen by PK Brother's
Рет қаралды 279 М.
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 98 МЛН