മല്ലിയിൽ പെരുംചീരകം ഇട്ടാൽ സാമ്പാർ ൽ ചേർക്കാൻ പറ്റുമോ?
@meandmydrawings51879 ай бұрын
പെരുജീരകം ചേർക്കാത്ത ഒരുപാട് കറികളില്ലേ.മല്ലിയുടെ കൂടെ കറിവേപ്പിലയല്ലാതെ.ഒന്നും ചേർക്കരുത്
@binji414710 ай бұрын
എല്ലാ കറികൾക്കും പെരുംജീരകവും കുരുമുളകും ചേർത്ത ഈ മല്ലിപൊടി ഉപയോഗിക്കാൻ പറ്റുമോ.. അതോ നോമ്പുകാലത്തെ ഏതേലും പ്രത്യക വിഭവം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതാണോ..
@AfzasWorld10 ай бұрын
Njan sambar ozhike baki ella currykalkum ithanu use cheyunath
mally varu t ha pathram ethu type anu evidunnu vangi
@AfzasWorld9 ай бұрын
Sonashi 5 in 1 copper tech cookware.. Check in Amazon
@PushpaKCyril-mv9tn9 ай бұрын
@@AfzasWorld ok
@ayishaashraf51859 ай бұрын
മല്ലി വറുക്കുമ്പോൾഏലക്ക പട്ട കറാമ്പു ഉലുവ ചെറിയ ജീരകം വലിയ ജീരകം വേപ്പില ഇതല്ലാം ചേർത്താൽ നല്ല രുചി ഉണ്ടാവും
@AfzasWorld9 ай бұрын
Mallipodiyude taste alla apo undakuka, njan kanichitullath malli kurach koode athinte taste ottum marathe podichedukunath anu, masala powder alla
@reethasasi688910 ай бұрын
പ്ലാസ്റ്റിക് പാത്രത്തിൽ ഉണങ്ങാൻ വയ്ക്കരുത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ ആരോഗ്യത്തിന് ഹാനികരമാണ്
@AfzasWorld10 ай бұрын
Yes, athu elavarkum ariyam..Plastic pathram njan use cheythitilla, choodakiya malli pakarthiyath mattoru pan ilek anu, sheriku video kanu sister.. pine malli veyilil unaki eduthath anel ath fibre anu
@user-ew6bi5ve1j10 ай бұрын
O❤@@AfzasWorld
@cheriyolumma21169 ай бұрын
😂😢 ❤❤❤❤7❤@@AfzasWorld
@rayliyu855710 ай бұрын
Ithokke add aakumpo nalla smellum taste um okke aakumlle
@lovebro573610 ай бұрын
Very useful video sharing dear expecting more videos
@JameelaTk-em4rp9 ай бұрын
♥️♥️
@molybaby929910 ай бұрын
Good tips
@AfzasWorld10 ай бұрын
Glad it was helpful!♥️
@shazinmohammad538610 ай бұрын
ഇതൊക്കെ ചേർത്താൽ കറി ക്ക് കൂടുതൽ ടെസ്റ്റ് കിട്ടുമായിരിക്കും അല്ലെ ❤ nice 👍🏻👍🏻
@SanthaK-g3j9 ай бұрын
ഉ ഹ,
@AyishaAshraf-ew1hn9 ай бұрын
👍👍👍👍👍
@AfzasWorld9 ай бұрын
♥️♥️
@ashrafnelliyeri10979 ай бұрын
എനിക്ക്.ആദ്യമേ അറിയാം പട്ട കരാമ്പൂ ഏലക്ക വെളുത്തുള്ളി നല്ല.ജീരകം ചേർത്ത് പൊ ഡിച്ച് നോക്കൂ സൂപ്പർ
നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് ഇരുമ്പ് പാത്രങ്ങൾ ഉപയോഗിച്ചു കൂടെ നാം നാം മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അതിൽ പോരായ്മകൾ വരരുത് അല്ലേ
@AfzasWorld10 ай бұрын
സത്യം ആണ്.. ഞാൻ പരമാവധി ശ്രെമിക്കാറുണ്ട്, പിന്നെ ഇരുമ്പ് ചട്ടി മൺപാത്രങ്ങൾ ഓക്കേ ഇവിടെ വാങ്ങാനോ നാട്ടിൽ നിന്ന് കൊണ്ട് വരാനോ ബുദ്ധിമുട്ടി ഉണ്ട്, പിന്നെ ഞാൻ ഈ വീഡിയോയിൽ ചൂടാകുന്നത് COPPER TECH PAN ആണ് അത് ആരോഗ്യത്തിന് ഹാനികരം അല്ല എന്ന ഞാൻ പറഞ്ഞു തരേണ്ടല്ലോ
@aminaummer21879 ай бұрын
X കുറച്ച് കറാം പുവ് ഇട്ടാൽ അതു ഇതിൽ ചേർക്കാ
@alleyjose9 ай бұрын
ഗ്രാമ്പു
@Hamzausthad10 ай бұрын
കുറച്ചു ഉലുവയും ചേർത്താൽ വളരെ നല്ലതാണ്
@jessyajikumar93269 ай бұрын
🎉ഉലുവ മല്ലിച്ചേർക്കുന്ന എല്ലാ കറികളിലും ചേർക്കാൻ പറ്റില്ലല്ലോ
@bushurashareef-lb8bi10 ай бұрын
Namml മല്ലിയും മുളകും കയുകി ythinuc ശേഷം മഞ്ഞൾ ചേർത്ത് പോടിക്കും
@minya379510 ай бұрын
ഞങ്ങൾ മല്ലി വറക്കുമ്പോൾ കുരുമുളക് ചേർക്കാറില്ല
@AfzasWorld10 ай бұрын
Angane anu elavarum cheyunath..Ini ingane cherthu nokuto
@ZAINABAZainaba-v8j10 ай бұрын
ഞാൻ, ഇത് എല്ലാം ചേർത്ത് തന്നെ പഠിക്കാറുണ്ട്
@AfzasWorld10 ай бұрын
പൊടിക്കാറുണ്ട് എന്നല്ലേ👌👍
@shamlashamlath399210 ай бұрын
❤❤❤❤❤❤❤❤❤❤
@adinanayirooz9 ай бұрын
❤❤❤subsribe ❤❤❤
@jinshanvlogs10 ай бұрын
ഇത് പറയാനാണ് ഇത്രയും നീട്ടി വലിച്ചിരുന്നു ഇത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ മല്ലി വറുക്കുമ്പോൾ പെരുഞ്ചീരകം ഉലുവ ചെറിയ ഉള്ളി വെളുത്തുള്ളി ഏലക്ക കറാമ്പട്ട ഒരു ശകലം അരിയും ഇത് എല്ലാം ചേർത്ത് വറക്കുക ഇതിനാണ് ഇത്രയും നീട്ടി വലിക്കുന്നത്
@AfzasWorld10 ай бұрын
ശെടാ ഇതാണിപ്പോ നന്നായെ.. നിങ്ങളെ പോലെ ഇരുത്തം വന്നവർക്കു അല്ല ഈ വീഡിയോ.. ഈ ഒരു കാര്യം അറിയാത്ത കുറച്ച പേർക് ഇത് ഉപകാരപെട്ടു എന്നത് ബാക്കി കമന്റ്‌സ് കണ്ടെങ്കിലും ഒന്ന് മനസിലാക്ക്.. നിങ്ങൾ പറയുന്നപോലെ കുഞ്ഞുള്ളി വെള്ളുള്ളി ഇട്ടു കറി വെക്കാൻ അല്ല മല്ലി കേടുകൂടാതെ സ്റ്റോർ ചെയ്തു വെക്കാൻ വേണ്ടിട്ടുള്ളതാണ് ഈ വീഡിയോ Jinu Mama..
@sathisivanandan77339 ай бұрын
ഇങ്ങനെ ചെയ്താൽ സാധര രണ മീൻകറിക്കും സാമ്പാറിനും ഇത് കൊള്ളില്ല ഇതും ഇതിനപ്പുറവും നമ്മൾ ചെയ്യുന്നതാണ്
@AfzasWorld9 ай бұрын
Nombu kaalath kooduthalum masala currykal anu undakunath, video il parayunundelo masala currykalkulla mallipodi anu, Sambar nu uluva cherth podichal mathi.. Ithalla ithinappuram enn enthan udeshichath enn manasilayilla🤔