MALLU ANALYST REVIEW ISSUE I ചില പ്രമുഖന്മാരോട് പറയാൻ ഉള്ളത് I WHY CANT THEY DISAGREE MATURELY ?

  Рет қаралды 6,432

DIARY OF LIFE JOURNEY By NAVANEETH

DIARY OF LIFE JOURNEY By NAVANEETH

Күн бұрын

Пікірлер: 133
@diaryoflifejourney
@diaryoflifejourney 3 жыл бұрын
ഒരു വ്യക്തിയുടെ പേര് ജാതി മതം വിശ്വാസം എന്നിവയൊക്കെ ആ വ്യക്തിയുടെ പേഴ്സണൽ ചോയിസ് ആണ്. അത് ഉപയോഗിച്ചുകൊണ്ട് നിങ്ങളെ വിലയിരുത്തുവാനോ അളക്കുവാനോ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല. എൻറെ ചിന്തകളും ആശയങ്ങളും രൂപപ്പെടുന്നത് എൻറെ അനുഭവങ്ങളിൽ നിന്നാണ് .ആ ചിന്തകളോട് അല്ലെങ്കിൽ ആ ആശയങ്ങളോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം അതിനെ ഞാൻ മാനിക്കുന്നു. ചർച്ചകൾ നടക്കേണ്ടതും ആശയങ്ങളെ മുൻനിർത്തി മാത്രമായിരിക്കണം. എൻറെ ചിന്തകളിൽ പുരോഗമനം കൊണ്ടുവരുന്നതിനെ വിലയിരുത്താൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നുമില്ല. മുകളിൽ പറഞ്ഞവ ഒന്നും എൻറെ ചിന്തകൾക്കോ പ്രവർത്തികൾക്കോ ഇന്നേവരെ വിലങ്ങുതടി ആയിട്ടില്ല. വിശ്വാസത്തിൽ ചിലതിനോട് വിയോജിപ്പുള്ളത് എൻറെ മുൻപുള്ള വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുമുണ്ട്. ഇത് ജാതി മത ഭ്രാന്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതല്ല. സ്വ ബോധത്തോടുകൂടി തന്നെ പറയുന്നതാണ്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
@nishavasudevan
@nishavasudevan 3 жыл бұрын
Mallu analyst has more clarity of thoughts than aswin madappally and mooppans vlog and many more
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Exactly. Clarity Matters. Bakki Okke Veruthe Comment iduka. Povuka.
@hariprasadv3339
@hariprasadv3339 3 жыл бұрын
Mooppans vlog is a shit!
@nayanam.s3552
@nayanam.s3552 3 жыл бұрын
Mallu analyst ഇത്രേം കാലം ചെയ്ത videos ന് ... ശോ എങ്ങനെ വിമർശിക്കും എന്നു ആലോചിച്ച് ശ്വാസം മുട്ടി നിന്ന കുറച്ചു പേർ ഒരു അവസരം വന്നപ്പോൾ പൊങ്കാല ഇടുന്ന മാതിരി ആണ് തോന്നുന്നത്..🤭🤭
@ajmalaju2692
@ajmalaju2692 3 жыл бұрын
Vimarshikkan ullathanangil athu thanne cheyyanam
@nayanam.s3552
@nayanam.s3552 3 жыл бұрын
@@ajmalaju2692 definitely... Pakshe athinte thazhe kandath jst vimarshanam alla ennu Samanya bodham ullavark manasilavum...pully munne discuss cheytha vishayangal kore pereyenkilum chodippichittund ennu clear anu... Ethir abhiprayam undakamallo...undavanam... Aa reethiyil prathikarichilla ennu thanne anu bro e video de content
@helloguys8102
@helloguys8102 3 жыл бұрын
@@ajmalaju2692 appo patriarchal male chauvinistic aano?
@aravindaravi8492
@aravindaravi8492 3 жыл бұрын
@@ajmalaju2692 aa pramukhanmarude videos kaan.Video polum kanathe dislike adich theri vilicha teams ond.Avar thanne bakkiyullavare athin prolsahippikkunnund.
@arunkp4203
@arunkp4203 3 жыл бұрын
വിവേക് ന്റെ വിമർശനം ആശയത്തിനോടും പ്രമുഖരുടെ വിമർശനം വ്യക്തിഹത്യയും ആണ്. ഇവരുടെ റേഞ്ച് അറിയണേൽ അവർ love സിമ്പൽ ഇട്ടു പ്രോത്സാഹിപ്പിക്കുന്ന കമന്റ്സ് കണ്ടാൽ അറിയാം. മല്ലു അനലിസ്റ് 😍
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Exactly. Personal harrasment Support Cheyyan Padilla. Aru Cheythalum Thettaanu. ❤️.
@arunkp4203
@arunkp4203 3 жыл бұрын
@@diaryoflifejourney അതെ ബ്രോ. പഴ്സണലി എനിക്കും ആ പടം ഒത്തിരി ഇഷ്ടം ആയി. പക്ഷെ ഒരാൾക്കു അത് ഇഷ്ടം ആയില്ല എന്ന കാരണം കൊണ്ട് ഇങ്ങനെ കൂട്ടമായി അറ്റാക്ക് ചെയ്യുമോ. ഇത് കാരണം വേറെയാണ്. ചിലർ അവസരം മുതലാക്കുന്നു
@annefrank5170
@annefrank5170 3 жыл бұрын
Mallu analyst❤
@aleenadavis1801
@aleenadavis1801 3 жыл бұрын
🥰right
@annefrank5170
@annefrank5170 3 жыл бұрын
@@aleenadavis1801 ❤
@ChihiroOgino
@ChihiroOgino 3 жыл бұрын
@Achu mohanan Psychology related videosഉം പുള്ളി ഇടാറുണ്ട്...
@gopikatg3438
@gopikatg3438 3 жыл бұрын
Mallu analyst always no 1 💪🏼💪🏼
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.......
@empuraan9414
@empuraan9414 3 жыл бұрын
Ivde Ellarum ningalude jathival kalayan parayunnath kettu. Ningal mattorale jathiyude kannil nokkikanathe manushyanayi kanunnundenkil Pinne perinte koode ethu val undayalum Oru vishayamalla. Pand aro paranjath pole "Oru perilendhirikkunnu ".keep going bro 😍
@abingeorge7926
@abingeorge7926 3 жыл бұрын
Introverts ഒക്കെ psychos ആണെന്ന് പറഞ്ഞു video ചെയ്ത ഒരു പ്രമുഖൻ ഉണ്ടായിരുന്നു. As an Introvert myself എന്നെ ഒരുപാട് hurt ചെയ്ത ഒരു video ആയിരുന്നു അത്.(അങ്ങനെ ഒരു തെറ്റായ സന്ദേശം നൽകിയിട്ടു പോലും ഇതുപോലെ വിമർശിക്കാനോ bully ചെയ്യാനോ ആരെയും കണ്ടില്ല ) ആ പ്രമുഖന്റെ ഒക്കെ comment ഉണ്ട് mallu analyst ഇന്റെ new video യുടെ comment box ഇൽ. Actually ഇത്തവണത്തെ video എനിക്ക് ഇഷ്ടമായില്ല, so ഞാൻ dislike അടിച്ചു,എതിരഭിപ്രായം comment ചെയ്യുകയും ചെയ്തു. But that doesn't mean all his videos are bad.ഇത്രയും youtubers ഉണ്ടായിട്ടും പലരും പറയാത്ത പല വിഷയങ്ങളും ആ channel ലൂടെ പറഞ്ഞിട്ടുണ്ട്. So ഒരു video മോശം ആയെന്ന് വച്ചു അയാള് പറയുന്നത് എല്ലാം തെറ്റാണെന്ന് വരുത്തി തീർക്കുന്നവരോട് പുച്ഛം മാത്രം And bro, you keep going forward. All the best 👍
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്........
@sibinmathew3187
@sibinmathew3187 3 жыл бұрын
കുറേ ട്രോളൻമ്മാരും, അശാസ്ത്രീയത പ്രചരിപ്പിക്കുന്ന യൂട്യുബേഴ്സും കമന്റ് സെക്ഷന് മലിനമാക്കിയതൊഴിച്ചാൽ, സബ്സക്രൈബേഴ്സ് റിമെയിൻസ് സേയിം❤️❤️ കാരണം അവർ മല്ലു അനലിസ്റ്റിന്റെ നിലപാടു അറിഞ്ഞു സബ്സ്ക്രൈബ് ചെയ്തവരാണ്.
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Theerchayayum. Comments il manyamaya reethiyil ulla Criticisavum Indu 👍
@sibinmathew3187
@sibinmathew3187 3 жыл бұрын
@@diaryoflifejourney mallu analyst parangat tettayi tonniyilla, parangat kurachu confusing aayi poyi athanu. Predictable ennatu kondu uddeshichat, orupadu movies il same scene und, so namuk enthu sambhavikkum ennu predict cheyan pattum ennanu. Atil entengilum creativity kondu varan shremichilla ennanu.
@Adhilsafeer
@Adhilsafeer 3 жыл бұрын
Mallu analyst is a purogamanavadi, but "nambiar" still in 18th century😂
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Athil Njan Mattorale Vilayiruthano Cast base Alakkano Poyittilla. Viyojipp Manikkunnu ❤️.
@soorajr4471
@soorajr4471 3 жыл бұрын
😂😂😂
@anaghaam399
@anaghaam399 3 жыл бұрын
Njanum second name sraddichu .
@goodatnothing2739
@goodatnothing2739 3 жыл бұрын
@കമന്‍റിട്ട ബ്രോ, ഞാനും സെം കാര്യം പറയാന്‍ വരുവാരുന്നു. @@diaryoflifejourney അറ്റ്ലീസ്റ്റ് താങ്കളുടെ സോഷ്യല്‍ മിഡിയ നെയിം കൊടുക്കുമ്പൊഴെങ്കിലും ഒഴിവാക്കുക. ഇത്രേ വല്യ അനാലിസിസ് ചെയ്യുന്ന താങ്കള്‍ക്ക് സ്വന്തം പേരില്‍ ജാതിവാല് സോഷ്യല്‍ മീഡിയയില്‍ വരെ കൊണ്ട് പോവുന്നത് എത്രത്തോളം റിഗ്രസീവ് മനസ്സിലാവില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് 2020 എത്തിയെന്ന് മനസ്സിലാക്കുക.
@hms335
@hms335 3 жыл бұрын
Malluanalyst analyse cheyyunnathu international level Anu, kurachu kazhivuketta KZbinrs adheham enthanu udeshichathennu polum manasilakkathe vyakthihathya nadathukayanu.
@ajmalaju2692
@ajmalaju2692 3 жыл бұрын
Onnu poda myre nee poy as konappante video adyam kaanu vimarshikkan ullathanangil vimarshikkanam
@vishnus2884
@vishnus2884 3 жыл бұрын
@@ajmalaju2692 Samskaram 👏👏
@hms335
@hms335 3 жыл бұрын
kzbin.info/www/bejne/bmSnlH5_itR0e7M
@nirupama9720
@nirupama9720 3 жыл бұрын
@@ajmalaju2692 ninnepoleyullavare thanneyaa zombies ennu visheshippikkunnathu viyojippundenkil ath maanyamaayi comment cheyyanam mattu pramuka youtubersine pole reach kuttaan vendimaathramalla analyst video idunnath avarkk avarudethaaya nilapaadundu athu chothyam cheyyaan namukku arhathayillaa yojikkanamennonnum avar parayunnillaa ethonnum ningalodu paranjittu kaaryamillaa
@jiluwilliams8520
@jiluwilliams8520 3 жыл бұрын
Mallu analyst 😍😍😍
@sudevcs1305
@sudevcs1305 3 жыл бұрын
മല്ലു analyst❤️❤️❤️
@soumyaa3568
@soumyaa3568 3 жыл бұрын
Enk ettavum pucham thonniyarth innale adhehathe mosham reethiyil comment itta chila pramukha youtubers ne kandappol aanu
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.......േ.
@devikadinakaran3159
@devikadinakaran3159 3 жыл бұрын
Mallu Analyst❤️
@basilcreation8314
@basilcreation8314 3 жыл бұрын
Ayal oru cinemaye anyalis cheythal athu valare vekthamayirikum.
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്........
@allisonburgers7499
@allisonburgers7499 3 жыл бұрын
😂Well said. Channel Subscribed.
@AJ-fl3dh
@AJ-fl3dh 3 жыл бұрын
Mallu analyst ishtam Super video bro👌👌
@geethathankachan6426
@geethathankachan6426 3 жыл бұрын
Football Referee reference wow 👌🏾👍🏾
@architectsooraj
@architectsooraj 3 жыл бұрын
Review alla bro adeham analysis ahnu cheyunath ketto..pinne adeham orupad filmukal kandathkond ettavum cheriya in depth points polum adhehathin mansilakum.. Ath thankalk mansilayille ennanu enik mansilakanjath😊
@kartikad5612
@kartikad5612 3 жыл бұрын
Well balanced review👍
@edwardlivingston8482
@edwardlivingston8482 3 жыл бұрын
Bro you are great
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Thanks Brother ❤️
@explore4988
@explore4988 3 жыл бұрын
ബ്രോ അങ്ങനെ പറയരുത്.. mallu analystt നല്ല വീഡിയോസ് ആണ്.. മിക്കതും ഞാൻ കാണാറുണ്ട് അതിൽ എല്ലാം എനിക്ക് യോജിപ്പുണ്ട്.. പക്ഷെ surarai pottru എന്ന സിനിമയിലെ പോസറ്റീവ് ആയ വശങ്ങൾ കാണാതെ സിനിമ kanda പ്രേക്ഷകർക്ക് പോലും നെഗറ്റീവ് ആയി തോന്നാത്ത കാര്യം നെഗറ്റീവ് ആണെന്ന് പറഞ്ഞതിൽ ആണ് എനിക്ക് വിയോജിപ്പ് ഉള്ളത്... സിനിമയെ നല്ല രീതിയിൽ ഉൾകൊള്ളുന്ന ഒരു പ്രേക്ഷകനും aaa video യോട് യോജിക്കില്ല...
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Yojikkenda brother. Athu theerchayaayum ororutharude individual opinion anu. Bt athine vimarsikkunnathu aa Thett Bodhyappeduthanum athu thiruthanum Vendi Aavande ? Or orale Apamanikkaan Aa Situation use Cheywano Vende ?
@explore4988
@explore4988 3 жыл бұрын
ഞാൻ അങ്ങനെ ചെയ്തിട്ട് ഇല്ല...
@xavierthesaviour9038
@xavierthesaviour9038 3 жыл бұрын
Social analysis videos indakunnathu kond mallu analyst vimarshanatheethan avunilla.... If he does wrong according to me... I will critizise 🤣
@diaryoflifejourney
@diaryoflifejourney 3 жыл бұрын
😂 Sure Constructive criticism is always good for our society 😘😘
@nishavasudevan
@nishavasudevan 3 жыл бұрын
Wrong or right is also subjective
@sreeshmasreekutty838
@sreeshmasreekutty838 3 жыл бұрын
Superb navaneet👌👌
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Thank You
@melcymartin815
@melcymartin815 3 жыл бұрын
Chettan etra thavana prnju mallu analyst prnjathu thettanu... no, it was his opinion athil thettum sheri onnm illaa just an opinion . If you disagree just say that instead of telling he was wrong.
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Well Said. Thanks for your words. Aa opinion njan Manikkunnu.❤️.
@melcymartin815
@melcymartin815 3 жыл бұрын
@@dils4301 criticize cheythavare alla zombies enn prnje. Using descend language to criticize is fine but just look into the comment section. Aa vdo full kand criticize chyythal kozhappilla but arokkeyo prnjathu kett vanna alkare aa comment section il kanam. Movie patti kooduthal negative parayano vndayo ... let him decide. If you feel he is wrong that's fine . He has the freedom to expect more from a movie. Criticize chythale movie makers more conscious akuollu . Every person has diff perspective and expectations for a movie. Zombies enn vilichathu blind fans and mallu analyst haters ne anu.. avrde disagreements alla avr express chythathu .. hatred and disagreement is diff.
@melcymartin815
@melcymartin815 3 жыл бұрын
@@dils4301 👍😊
@kartikad5612
@kartikad5612 3 жыл бұрын
@@dils4301 Mallu analyst has many contradictions and double standards. Sometimes, I feel that he is not doing what he is preaching. I had been following all his videos for nearly an year. Initially he had clarity but now a days he is manipulating his contents to please his fan following.
@johnsonpj5708
@johnsonpj5708 3 жыл бұрын
Kudos to you bro
@meeralakshmis5863
@meeralakshmis5863 3 жыл бұрын
Well said👍👍👍.
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്........
@abhilashabhi82
@abhilashabhi82 3 жыл бұрын
Well said bro
@shamjishaji431
@shamjishaji431 3 жыл бұрын
ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട് കഴിയുന്നവർ കണ്ടു നോക്കുക....
@devikajayan9401
@devikajayan9401 3 жыл бұрын
I disagreee with you because what he said was true because predictability is some what boring pinnae eee negative negative ennu pa rayunna varkkk. Positive indakkan thalparyam racisathiloodeyum body sahmingiludeyum women objectification iloodeyum mattumanu.
@aswin9017
@aswin9017 3 жыл бұрын
Well said bro. ഇതിനുമുമ്പ് നല്ല vedio ഇട്ടപ്പോൾ ഒരു KZbinrs നല്ല കമന്റ് പോലും ഇട്ടട്ടില്ല ഒരു അവസരം കിട്ടിയപ്പോൾ ഒത്തു കൂടി .vedios ആയിട്ടുള്ള കമന്റ് തോന്നിയില്ല. vedio negative തന്നെ ആയിരുന്നു.
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Yes. Athe. Nalla reethiyilulla Criticisavum Kandu 👍
@abhinandpp8153
@abhinandpp8153 3 жыл бұрын
Nalla comment aswin madapally pand ittirunnu
@athulappu3651
@athulappu3651 3 жыл бұрын
എനിക്ക് പടം ishtamyi. അതു കൊണ്ട് ഞാൻ അ വിഡിയോ dislike ചെയ്തു.അ റിവ്യൂ തീരെ ഇഷ്ടപ്പെട്ടില്ല.
@athulappu3651
@athulappu3651 3 жыл бұрын
Analyst theere ishtapetila.athraykum positive ulla filimine negative mathram paranju thazhthikettiyath pole thonni.
@jck7564
@jck7564 3 жыл бұрын
മല്ലു അനലിസ്റ്റ് ചെയ്താ ഒരു വീഡിയോ മാത്രമല്ല വിമർശനമായി തോന്നുന്നത്. മതങ്ങളെ കുറിച്ചും അത് സങ്കല്പങ്ങളെ കുറിച്ചും ഉള്ള കടന്നുകയറ്റത്തിൽ ഉള്ള വിമർശനങ്ങളും അതീവ വിമർശനാത്മക വും വളരെ താഴ്ന്ന രീതിയിൽ ഉള്ളതാണ്
@arooruthan999
@arooruthan999 3 жыл бұрын
Kalakka vellathil meen pidikkan aalirangithudangi.
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.........
@pocketfmmalayalammalayalam3512
@pocketfmmalayalammalayalam3512 3 жыл бұрын
Last paranjath albin joshiye udheshchalle
@gauthamck9695
@gauthamck9695 3 жыл бұрын
മല്ലു അനലിസ്റ്റ് ശരിയായി തോന്നുന്നു (അദ്ദേഹത്തിന്റ കാഴ്ചപാട് ) എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ വാല് മുറിക്കലാണ്, എന്നിട്ട് മതി പുരോഗമന ചിന്തയൊക്കെ
@diaryoflifejourney
@diaryoflifejourney 3 жыл бұрын
ഒരു വ്യക്തിയുടെ പേര് ജാതി മതം വിശ്വാസം എന്നിവയൊക്കെ ആ വ്യക്തിയുടെ പേഴ്സണൽ ചോയിസ് ആണ്. അത് ഉപയോഗിച്ചുകൊണ്ട് നിങ്ങളെ വിലയിരുത്തുവാനോ അളക്കുവാനോ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല. എൻറെ ചിന്തകളും ആശയങ്ങളും രൂപപ്പെടുന്നത് എൻറെ അനുഭവങ്ങളിൽ നിന്നാണ് .ആ ചിന്തകളോട് അല്ലെങ്കിൽ ആ ആശയങ്ങളോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം അതിനെ ഞാൻ മാനിക്കുന്നു. ചർച്ചകൾ നടക്കേണ്ടതും ആശയങ്ങളെ മുൻനിർത്തി മാത്രമായിരിക്കണം. എൻറെ ചിന്തകളിൽ പുരോഗമനം കൊണ്ടുവരുന്നതിനെ വിലയിരുത്താൻ താങ്കളെ ഞാൻ ക്ഷണിക്കുന്നുമില്ല. മുകളിൽ പറഞ്ഞവ ഒന്നും എൻറെ ചിന്തകൾക്കോ പ്രവർത്തികൾക്കോ ഇന്നേവരെ വിലങ്ങുതടി ആയിട്ടില്ല. വിശ്വാസത്തിൽ ചിലതിനോട് വിയോജിപ്പുള്ളത് എൻറെ മുൻപുള്ള വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുമുണ്ട്. ഇത് ജാതി മത ഭ്രാന്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതല്ല. സ്വ ബോധത്തോടുകൂടി തന്നെ പറയുന്നതാണ്. താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
@Thomas_shelby591
@Thomas_shelby591 3 жыл бұрын
സൂരറൈപൊട്രൂ ഒരു മികച്ച ബയോപിക് സിനിമയാണ്, അതിലെ ഏറ്റവും മികച്ച സീനുകൾ ആണ് മല്ലു അനലൈസ്റ്റ് പ്രെഡിക്റ്റെബിൾ ആരുന്നു എന്ന് പറഞ്ഞത് എങ്ങനെ ഒള്ള മണ്ടത്തരങ്ങൾ പിന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കമന്റ് ഇടണോ?
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Theerchayayum Venda. Vimarsikkaam Athine Arum Ethirkkilla. Athu Njan Video il Parayunnumundu.
@athulappu3651
@athulappu3651 3 жыл бұрын
Annan puthiya padam edukkate.ennit namuk onn analysis cheyyam.
@adarshajithan4570
@adarshajithan4570 3 жыл бұрын
@@athulappu3651 nalla logic
@loosergamer1603
@loosergamer1603 3 жыл бұрын
Dislike adikkunnavark Proper reason illann thonnunnindo bro...
@Prince-xn9jx
@Prince-xn9jx 3 жыл бұрын
Trendinu anusarichttu maathram, adhava reach kittaan maathram contents indaaki youtube’l video upload cheyyarudh!! Ningal endhokkeyaano Paryunnadh adh ningalk ningalude abiprayaman ennulla oracha theerumaanam venem! Angne aanekil koyappamilla! Korach youtubers Mallu anaylstine kittiya avasaram mudhalaaki avarude reach kootan video cheyynnind! Adhe pole ningal idhvare ee subjectl aarum cheyyatha mallu anaylstne support cheydh video cheyyunnu! So basically ente question ningal ningalude abipraayamaano idh paryunnadh allenkil mallu analystinte supportere nokkeetulla ningalude video reach ethaan vendiyaano ?
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Ithil Evideyanu Mallu Analyst ne Support Cheyyunnathu. YT use Cheyyunna Oru Vyekthi enna nilayil Njanum Adhehathinte videos kaanarindu. Athil Palathinodum Viyojippum indu. Pakshe ee video palarum Oraale poornamayi Personally insult cheyyunna Pole thoni. Athukondu ente opinion njan use cheyyunna oru platform il paranju enne ullu. Ini reach....😁...korachu per unsubscribe cheythalo allenkil report cheythalo illaathavunnathanu aa sadanam. Athukondu thalkkaalam athu nokkunnilla. Ente videos il palappozhum general topics vannathayum thankalkk kaanaan sadhikkum.
@explore4988
@explore4988 3 жыл бұрын
പിന്നെ ഒരു കാര്യം എനിക്ക് ഇഷ്ട്ടം ആയില്ല..... സമൂഹത്തിലും സിനിമയിലും ഉണ്ടാകുന്ന നെഗറ്റീവ് mallu anyalistt ചൂണ്ടി കാണിക്കുന്നു.. അതുപോലെ അദ്ദേഹം ചെയ്ത വിഡിയോസിൽ ഉള്ള തെറ്റുകൾ മറ്റുള്ളവർ ചൂണ്ടി കാണിച്ചപ്പോൾ അങ്ങനെ ഉള്ളവർക്ക് അദ്ദേഹം ഇട്ട പേര് ആണ് സോംബി... ithinod ഒക്കെ എങ്ങനെ യോജിക്കും...
@diaryoflifejourney
@diaryoflifejourney 3 жыл бұрын
😁😁. Brother. Thettukal Choondi kanichavar alla zoombikal. Oraalkkupattiya thett aghoshamaakki athil anavasyacheruvakal cherthu Comments ezhuthivittavar anu zoombikal. Aa video yude adiyil valare nallareethiyil constructive ayi criticism nadathiyavarum undu. Athum njan ee video il soochippichittindu.
@rahull5728
@rahull5728 3 жыл бұрын
Thettukal choondi kaanichavare pulli sombie enn paranjitila ethin munbu nalla reethiyil criticism vannitund ath pulli parayukayum cheythitund manyamaayi itta commentsine patti nallathaan enn pakshe ennalathe videosil oru avasaram muthal edup aan ee channelil engane oru thetyaaya video unden kand eth subscribe cheyatha pallarum eth kaanan vannu dislike adikan pinme trolls kandalum ariyam ath
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്........
@rijilk1
@rijilk1 3 жыл бұрын
Athu ninnodarelum abhiprayam parayan parajo
@rahulnath2185
@rahulnath2185 3 жыл бұрын
good one
@ashiqashi8594
@ashiqashi8594 3 жыл бұрын
Mallu Analyst is just comedy Over free think Just make plessure in women We can see
@jgs14
@jgs14 3 жыл бұрын
What what what
@rafeeqa.r770
@rafeeqa.r770 3 жыл бұрын
എന്ന് സ്ത്രീയെ കൃഷി സ്ഥലം പോലെ കാണണം എന്ന് വിശ്വാസിക്കുന്ന ബിശ്വാസി ഒപ്പ്🙏
@ashiqashi8594
@ashiqashi8594 3 жыл бұрын
@@rafeeqa.r770 എന്ന് പെൺ കോന്തൻ ഒപ്പ്🙏
@rafeeqa.r770
@rafeeqa.r770 3 жыл бұрын
@@ashiqashi8594സ്ത്രീകളെ തീരെ ഇഷ്ട്ടമില്ലാതിരുന്ന മമ്മദ് കാക്ക🙄🙄
@aswinsankar4081
@aswinsankar4081 3 жыл бұрын
@@ashiqashi8594 Do taan achante vaysttilano janichatu.poyi tola.
@shaheerv4161
@shaheerv4161 3 жыл бұрын
🍼
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.......േ
@midhunkrishna2644
@midhunkrishna2644 3 жыл бұрын
മണ്ടത്തരം പറഞ്ഞത് കൊണ്ട് മാത്രം ആണ് മല്ലു അനലിസ്ററ് ന് ട്രോൾ കിട്ടിയത്. അതിൽ വേറെ അജണ്ട ഒന്നും ഇല്ല
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Oru Karyathodu Thankalkk Yojikkan Kazhiyunnilla. Thankal Athine Vimarsikkunnu. Athu Oru platform il Thurannu Parayunnu. Athine Mandatharam Ennu Kure per paranjal Athu Angeekarikkumo. Vivek paranja mandatharam onnukoodi manasilavan Avarude new Video koodi onnu Kandolu. Nannaavum 👍
@midhunkrishna2644
@midhunkrishna2644 3 жыл бұрын
@@diaryoflifejourney സന്ദേശം സിനിമ യിൽ എന്തുകൊണ്ട് ഇലക്ഷന് തോറ്റു എന്ന് വിശദീകരിക്കുന്ന പോലത്തെ വീഡിയോ ആണ് മല്ലു അനലിസ്ററ് പുതിയ വീഡിയോ . ഞാൻ ഒരു 3 കമെന്റ് ചെയ്തു അതിൽ 2 എണ്ണം മിനുട്ടുകൾക്കുള്ളിൽ ഡിലീറ്റ് ആയി. എന്തു തന്നെ വീഡിയോ യിൽ പറഞ്ഞാലും nagative കമന്റ്‌ കളെ അയാൾ എന്നും നിയന്ത്രിക്കാൻ നോക്കിയിട്ടേ ഉള്ളു
@diaryoflifejourney
@diaryoflifejourney 3 жыл бұрын
@@midhunkrishna2644 Angane Cheythu Enkil. Athinodu Viyojikkunnu Brother. MA vimarsanathinu atheethanalla. Njanum Ethirkkunnu 🙂
@helloguys8102
@helloguys8102 3 жыл бұрын
@@midhunkrishna2644 Kappela pinne ee video athu randum mathramanu pullide aduthe edakkathe mosham reviews, chettanu oru base onnumillathe mattoralude opinionu vilakodukkathe majoritiyude koode ninnu vayi thonniyethu paranjollu
@midhunkrishna2644
@midhunkrishna2644 3 жыл бұрын
@@helloguys8102 അത് മാത്രം അല്ല ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് കിട്ടേണ്ട വീഡിയോ രഹന ഫാത്തിമ കുഞ്ഞിനെ കൊണ്ട് ശരീരത്തിൽ ചിത്രം വരപിക്കുന്നത് സപ്പോർട്ട് ചെയുന്ന വീഡിയോ ആണ്. അത് മാത്രമല്ല മല്ലു അനലിസ്ററ് വീഡിയോ പൊതുവെ below average ആണ് പറയുന്ന അഭിപ്രായം തെറ്റായിരിക്കും ബട്ട്‌ അയാൾ അത് കാടുകട്ടി വാക്കുകൾ കൊണ്ട് ശരിയാണ് എന്ന് വരുത്തി തീർക്കും
@rakeshnravi
@rakeshnravi 3 жыл бұрын
കുഞ്ചാപ്പിയും, കണ്ണാപ്പിയും.. ടിന്റുമോനും .. മല്ലു അനലിസ്റ്റിനെ unsubscribe ചെയ്ത് കഴിഞ്ഞു... സൂര്യ ഇത് വരെ ചെയ്ത സിനിമകളിൽ... അല്ല അല്ല.. കുഞ്ചാപ്പി ആദ്യമായി കണ്ട, സൂര്യ ചിത്രം.. പോര എന്ന് ആ നാരാധമൻ പറഞ്ഞു... എന്നതിന്റെ പേരിലാണ്.... മഴപ്പാറ്റ യോ യോ ചങ്ക്‌സ് .. Unsubscribe ചെയ്യാൻ ഉള്ള കാരണം...💪💪 ... (ഇനി കുറച്ച് വയസ്സന്മാര്.. മെർലൻ ബ്രാണ്ടോ.. കണ്ണടക്കാതെ ഏതോ പടത്തിൽ അഭിനയിച്ചതിനെ പറ്റി ചർച്ച ചെയ്ത് മരിക്കും😀 )
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.........
@noufumuhammedk8946
@noufumuhammedk8946 3 жыл бұрын
ഞാൻ എക്കാലവും അദ്ദേഹത്തിന്റെ വിമർശകൻ ഇക്കാരണം കൊണ്ടല്ല. ഏകപക്ഷീയ നിലപാട് കൊണ്ട് ആണ്. അത്രയേ ഉള്ളൂ. പരിധി വിട്ട പുരോഗമനം.
@ashiqashi8594
@ashiqashi8594 3 жыл бұрын
Yes❤️
@edwardlivingston8482
@edwardlivingston8482 3 жыл бұрын
Monsonn media is the best
@user-bfqyowt
@user-bfqyowt 3 жыл бұрын
ഇവിടെ അണലി പ്രേമികളും ഉണ്ടെന്ന കാര്യം മറക്കണ്ട 🤣
@you2vibe562
@you2vibe562 3 жыл бұрын
അയാൾക്കു എല്ലാത്തിനെയും വിമർശിക്കാം.... അപ്പൊ അയാളെയും എല്ലാർക്കും വിമർശിക്കാം.... നി തെറ്റ്‌ പറഞ്ഞാൽ നിന്നേം ട്രോളും
@diaryoflifejourney
@diaryoflifejourney 3 жыл бұрын
😁 Ofcourse Vimarsikkaam. Athu Nallathaanu. Bt Aa Vimarsanam Thett Kanichu Kodukkaan Vendi Aakande ? Allaathe Insulting oo bullying oo Avaruthu enne Parenullu. 👍❤️
@xavierthesaviour9038
@xavierthesaviour9038 3 жыл бұрын
@@diaryoflifejourney mallu was the one who started bullying other creators... He started it now it has come back to bite him... Karma!
@sreeshmasreekutty838
@sreeshmasreekutty838 3 жыл бұрын
മല്ലു അനലിസ്റ്റ് ഒരിക്കലും വ്യക്തികളെ വിമര്ശിക്കാറില്ല.അവർ പറയുന്ന തെറ്റായ ആശയങ്ങളെ ആണ് വിമര്ശിക്കാർ...നിങ്ങൾ മല്ലു അനലിസ്റ്റ് ന്റെ വീഡിയോസ് കാണാറുണ്ടെങ്കിൽ അതു നിങ്ങൾക് മനസ്സിലാകും....പക്ഷെ ഇപ്പോൾ എല്ലാവരും ചേർന്ന് ആ വ്യക്തിയെ ആണ് ട്രോളുന്നത്....ആ വ്യത്യാസം ദയവായി മനസ്സിലാക്കൂ.
@AmAl-so2si
@AmAl-so2si 3 жыл бұрын
@@sreeshmasreekutty838 engil ayalodu oru group undakkan para ennitt athine vimarshikkam🙂
@johnsonpj5708
@johnsonpj5708 3 жыл бұрын
@@xavierthesaviour9038 what eth video il ann enn koodi para.kanatha karyam parayaruth
@midhunkrishna2644
@midhunkrishna2644 3 жыл бұрын
Soorarai potru എന്ന സിനിമയുടെ റിവ്യൂ മാത്രമല്ല കുറച്ചു കാലമായി മല്ലു അനലിസ്ററ് വീഡിയോകൾക്കു നിലവാര തകർച്ച ഉണ്ട്. പണ്ട് കുറച്ചു നല്ല വീഡിയോസ് ഉണ്ടായിരുന്നു. ഇപ്പോ നല്ല സിനിമയുടെ കഥ വളച്ചൊടിച് അതിലെ nagative ഉം സ്ത്രീവിരുദ്ധത യും മാത്രമേ കാണുന്നുള്ളൂ
@diaryoflifejourney
@diaryoflifejourney 3 жыл бұрын
Theerchayayum athu Vimarsikkapedendathu thanneyanu. Aa abhipraayam Avarude video kalil Comments ayi ezhuthendathumaanu. Athil Oru Viyojippum illa.👍. Bt Ezhuthunnathu ithu mechappedanam enna Nalla thought oodu koodi avanam. ❤️.
@helloguys8102
@helloguys8102 3 жыл бұрын
Adishayokthi mukyam bigile 🤣
@xpeldude
@xpeldude 3 жыл бұрын
onn podeyy
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
Mallu Analyst ❤️❤️
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
kzbin.info/www/bejne/f2ezfZiVib-padE Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.........
@NitheeshTM
@NitheeshTM 3 жыл бұрын
Mallu analyst ❤
@jubsfash
@jubsfash 3 жыл бұрын
Well said 👍
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 22 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
NDTV World Summit: Mark Mobius On Investing In India
25:06
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37