എന്നെങ്കിലും ജപ്പാനിൽ പോവാണെങ്കിൽ ഈ മുത്തശ്ശ നെ കാണണം എന്ന് തോന്നുന്നു അത്രയ്ക്കും ഇഷ്ടമാണ് ആളെ ❤ ഇനിയും മുത്തശ്ശൻ്റെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@ms777yt2611 ай бұрын
ജാപ്പനീസ് മുത്തശ്ശനെ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം ❤️❤️
@El_greyy11 ай бұрын
Stressed out aayirunnu😢 chettante video kandappo kurach relief kitti🤗✌️
@Musiclover52588 ай бұрын
Akiru ❤🙂
@aryavinayan703111 ай бұрын
മുത്തശ്ശനെ കണ്ടപ്പോഴേ ഒരു സന്തോഷം തോന്നി... Luv you മുത്തശ്ശ ♥️😊
@jaysree306111 ай бұрын
മുത്തച്ഛനെ kandappo vallath oru positivity ahhhto waiting aahrnu ee video kku and chettan parajath sheriya മുത്തച്ഛൻ eppo young ahhyi pandathekkalum
@mallu-japandiaries11 ай бұрын
❤️❤️❤️❤️❤️ atheww
@AdamMSH11 ай бұрын
Japanese അപ്പൂപ്പനെ വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം,
@soniamathew459411 ай бұрын
Good to see grandpa !!!❤
@mallu-japandiaries11 ай бұрын
❤️🥹
@geethanambudri588611 ай бұрын
എന്റെ മോളുടെ hus ന്റെ സൗണ്ടും സംസാര രീതിയും ആയി വളരെ സാമ്യം,, അങ്ങനെ ആണ് കണ്ടു തുടങ്ങിയത്,,, നിഷ്കളങ്ക മായ വർത്തമാ നം താങ്കളുടേത്,,, നല്ല അവതരണം,,, മരുമകൻ കുറേ നാൾ ടോക്കിയോ യിൽ ആയിരുന്നു,, IBM ഇൽ ആയിരുന്നു,, വെജ് കാർക്ക് കുറച്ചു ബുദ്ധിമുട്ട് ആണ് അവിടെ,, ഇപ്പോൾ ഇന്ത്യ യിൽ വർക്ക് ചെയ്യുന്നു,,, അവിടുത്തെ ആൾക്കാരും സംസ്കാരവുംപെരുമാറ്റവും ഒക്കെ വളരെ നല്ലത് അല്ലെ,
@mallu-japandiaries11 ай бұрын
Athe.. ente anveshanam parayu.. ❤️😍 thanks a lottt
@geethanambudri588611 ай бұрын
🙏❤
@muhammedzamil692611 ай бұрын
Bronde video kanan verethanne oru vibe anu ithuvere ulla ella episode kandu muthashane innanu kandathu adipoliayitund randuperum Keep go❤️ Only love forever ❤️
@mallu-japandiaries11 ай бұрын
thanks a lot❤️❤️❤️❤️
@ShanaGeorge.11 ай бұрын
മുത്തച്ഛൻ 🥰🥰
@mallu-japandiaries11 ай бұрын
❤️
@ShanaGeorge.11 ай бұрын
@@mallu-japandiaries ഒരു ദിവസം മുത്തച്ഛനെ കൊണ്ട് മലയാളം പറയാമോ??
@indumathu670411 ай бұрын
മുത്തച്ഛനെ തിരക്കി എന്ന് പറയണേ ♥️🥰
@mallu-japandiaries11 ай бұрын
Parayam❤️
@ManishMajeed11 ай бұрын
ഒരുപാട് ഇഷ്ടം..... ആഗ്രഹം ഉണ്ട് ജപ്പാൻ ലേക്ക് വരാൻ.
വീഡിയോ ഒത്തിരി ഇഷ്ടായി ട്ടോ ❤❤❤ കോട്ട് കണ്ടു 😂😂😂😂😂
@stephydxb678211 ай бұрын
ബ്രോ മുത്തശ്ശനെ കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് മാസ്കിന്റെ കാര്യമാണ് ഓർമ്മ വന്നത്.. അത് ഓർത്തതും ബ്രൊ മാസ്ക് നെ കുറിച്ചാണ് പറഞ്ഞത് ❤❤ മുത്തശ്ശനോട് സ്നേഹ അന്വേഷണം പറയുക
@KUNJOOOZ-TRAVEL11 ай бұрын
അടിപൊളി സഹോ ❤ ഞാനും പോയിട്ടുണ്ട് ജപ്പാൻ 3 ടൈംസ്... ഓഫിസിൽ നിന്നും ട്രെയിനിങ് പോയത് ആണ്... ഫുക്കോക - കുറൊസാക്കി, പിന്നെ ഒസാകാ.... അടിപൊളി ബ്രോ
@mallu-japandiaries11 ай бұрын
❤️🫂
@KUNJOOOZ-TRAVEL11 ай бұрын
@@mallu-japandiaries 🥰😍
@ramjirao744311 ай бұрын
Enth training ningal eath office lan work cheyyunnath ithra nalla opportunity kittan ? Thangal ifs officer ano?😊
@KUNJOOOZ-TRAVEL11 ай бұрын
@@ramjirao7443 🤣🤣 ഞാൻ ഒരു റോബോട്ടിക്‌സ് എഞ്ചിനീയർ ആണ്, ഒരു ജാപ്പനീസ് റോബോട്ടിക്‌സ് OEM കമ്പനി യിൽ ആണ് വർക്ക് ചെയ്യുന്നത്... അവര് പുതിയ products വരുമ്പോൾ നമ്മളെ അത് ട്രെയിനിങ് തരാൻ കൊണ്ടുപോകും... അങ്ങനെ പോയത് ആണ് ഭായ്
@KUNJOOOZ-TRAVEL11 ай бұрын
@@ramjirao7443 I am a Robotics Engineer and I was working with one of the Japanese 🇯🇵 Robotics OEM… They used to take the engineers to Japan for the product related training’s….
@saneerms36911 ай бұрын
Great ❤
@chithraharikumar11 ай бұрын
Japanese muthashane veendum kandathil santhosham. Aal kurachumkoodi chullan aayalo
@muhammedalthafek313411 ай бұрын
Bro i am new yuotub fmly🙌🏻video adipoli👍🏻 full watching aanu😍
@mallu-japandiaries11 ай бұрын
thanks a lot❤️❤️❤️
@mycanvas23319 ай бұрын
Muthassanu mayit eniyum videos edane
@leelamathew468111 ай бұрын
So good to see muthassan. Now it’s Tom’s turn.🙏
@mallu-japandiaries11 ай бұрын
Athe❤️🫂 how are you?
@leelamathew468111 ай бұрын
@@mallu-japandiaries I am good.praying for you to find a suitable job soon ❤️🙏
@dramaworld399811 ай бұрын
You will complete 1 million in notime because the content is great
@mallu-japandiaries11 ай бұрын
Thanks a lot❤️
@comment-rajavu11 ай бұрын
നോട്ടിഫിക്കേഷൻ വരാൻ നോക്കി ഇരിക്കും ❤😊
@mallu-japandiaries11 ай бұрын
Upload cheyyan thamasam.. atha vaikunne🥲❤️🫂 nerathe idan nokkam maximum
@comment-rajavu11 ай бұрын
@@mallu-japandiaries its okay bro... Do it at your time
@simon-gy3jg11 ай бұрын
Bro Shibuya yil pokamo @@mallu-japandiaries
@mallu-japandiaries11 ай бұрын
pokam sure❤️ vlog idam
@comment-rajavu11 ай бұрын
@@mallu-japandiaries 💗
@christeenabenny747511 ай бұрын
Normal life 😁normal person🤩happie to see that🥰
@mallu-japandiaries11 ай бұрын
❤️❤️❤️
@i2w9o11 ай бұрын
ജപ്പാനിലേക്ക് വരാനുള്ള എൻ്റെ Inspiration ❤️🔥
@i2w9o11 ай бұрын
600k ❤️🔥
@ananthumohandas774711 ай бұрын
Njanum kude like cheythapol 1k like ayi🎉
@mallu-japandiaries11 ай бұрын
Thanks❤️
@vedanair432611 ай бұрын
Happy to see both of you again ❤
@jyothishjyothish288311 ай бұрын
Hi bro njan videos ennum kanarunde superb 🥰🥰🥰🥰💝
@mallu-japandiaries11 ай бұрын
❤❤❤
@praveenprabhakaran498511 ай бұрын
അടിപൊളി❤
@sagars995511 ай бұрын
Tom 😢😢😢😢
@Asta_521911 ай бұрын
Muthachante family evideya
@ArchanaUnniBhaskar11 ай бұрын
❤️❤️❤️❤️
@mallu-japandiaries11 ай бұрын
❤️❤️❤️
@JohnFitzgeraldKennedy.11 ай бұрын
കണ്ട് കണ്ട് അങ്ങോട്ട് വരാൻ തോന്നുന്നു... 🙂
@mallu-japandiaries11 ай бұрын
❤
@inSearchOfZen39211 ай бұрын
He is so cute 😅
@suryakiranofficial11 ай бұрын
600k ❤
@mallu-japandiaries11 ай бұрын
🥹❤️🫂
@hardtrailrider11 ай бұрын
ജപ്പാനിൽ ഇതുപോലെ കണ്ടുമുട്ടുന്നവരെ പറ്റി അവരുടെ കഥകൾ പ്രത്യേകമായി വ്ലോഗ് ആക്കണം. ഒരു സ്ഥലം കാണുന്നത് പോലെ അല്ല അതിലെ നാട്ടുകാരുമായുള്ള അടുപ്പം വഴി നമുക്ക് കിട്ടുക.
@the_yellow_ghost_in_2.011 ай бұрын
💛💛💛💛
@geethus433711 ай бұрын
Supper chettayiii
@mallu-japandiaries11 ай бұрын
❤️❤️❤️
@soorajs584811 ай бұрын
Bro advance congrats for 600k subscribers 😊
@mallu-japandiaries11 ай бұрын
Thanks a lot❤️❤️❤️
@sagars995511 ай бұрын
Henry and tom
@safranszf-1111 ай бұрын
Entha areela edakk vann channel nookum notification vannilengilum😂❤️
@mallu-japandiaries11 ай бұрын
❤️❤️❤️ thanks a lot
@Appu9083311 ай бұрын
Avidae sunlight kuravano
@Merlinswapna11 ай бұрын
Grand father de family evide
@prajwalkasaragod674711 ай бұрын
I am working in Dubai..nice video
@mallu-japandiaries11 ай бұрын
Thanks❤️
@tinycupcake920811 ай бұрын
ആക്കിരു 😁🎉
@ShameenaSameer-lc7dm11 ай бұрын
Bro ella divsm video idane❤❤❤
@AdithJayakumar711 ай бұрын
Appupanthe age ethre ahh
@Userhjk588511 ай бұрын
I think muthasshan need a jacket😊
@mohammednishmel121611 ай бұрын
Pachakuthura crct aaanu😅
@anshad._anchu874311 ай бұрын
T-shirt Naruto anime ❤
@mallu-japandiaries11 ай бұрын
❤️
@Nandhikesh.R11 ай бұрын
മുത്തശ്ശന്റെ പേര് പറയാമോ ❤
@monishthomasp8 ай бұрын
Shinjuku stationte munpile zebra crossing kanditt oru highway pole undallo !!??!! Nice video with muthassan.. Ee prayathil angere kond chopp district iL okke pono ?? 😂❤
@mallu-japandiariesАй бұрын
😂😂😂😂 appoppan ennem konda poyee….
@monishthomaspАй бұрын
@ 🤣🤣🤣
@slp...pleh___11 ай бұрын
😇💖💎
@K_2693311 ай бұрын
Ee ആളുകളൊക്കെ എങ്ങോട്ടാണ് പോവുന്നത്😮 എന്തോരം ആൾക്കാരാണ്😅
@villagevlog211tijo11 ай бұрын
ജപ്പാൻ മുത്തശ്ശൻ രസമാണല്ലോ. Cool Man ❤❤
@lilvinz428711 ай бұрын
Bro ippo currently enth visa il aan
@harishmajayakumaran0711 ай бұрын
❤❤
@mallu-japandiaries11 ай бұрын
❤️❤️❤️
@ashikhussain736211 ай бұрын
Japanes muthashan valla chips o pakkavada o upperi o okke kodukarnn 😹
@nahmaNazZah127411 ай бұрын
മുത്തശ്ശനെ എങ്ങനെയാ പരിചയപെട്ടത് ചേട്ടാ ആ story ഒന്ന് share ചെയ്യോ 🥰
@anijis11 ай бұрын
Yes plz
@muhd__rayan750011 ай бұрын
Muthashante name enthaa❤
@sapnac206711 ай бұрын
പച്ചക്കുതിര acting 😂😂
@anoopvm85011 ай бұрын
Anoop from wayanad. Keep going.🎉
@mallu-japandiaries11 ай бұрын
❤️🫂 thanks
@Thejusnambiarm11 ай бұрын
Job onnum nokkunille full video analloo😅😂
@aflahshadil-go4vx11 ай бұрын
❤❤❤😊
@mallu-japandiaries11 ай бұрын
❤️❤️❤️
@SandraKp66511 ай бұрын
ചേട്ടന്റെ ശബ്ദം 🥰🥰🥰🫰
@mallu-japandiaries11 ай бұрын
❤️🫂
@SandraKp66511 ай бұрын
@@mallu-japandiaries am a big fan 🥰🫂
@jismoljoy514211 ай бұрын
First ❤️
@mallu-japandiaries11 ай бұрын
❤️❤️❤️
@simon-gy3jg11 ай бұрын
Chetta shibuya yil pokamo?
@mallu-japandiaries11 ай бұрын
Pokam❤️
@al3xd.m11 ай бұрын
Epozhegilum Japanesil varthanam parayamo videoyl
@mallu-japandiaries11 ай бұрын
Video ittuittund.. community tabil nokku.. innalathe..❤️
@al3xd.m11 ай бұрын
@@mallu-japandiaries ok ❤️
@lucymolk244011 ай бұрын
T shirt il narutooo😃
@mallu-japandiaries11 ай бұрын
❤️
@anurajg367611 ай бұрын
Ee മുത്തച്ഛന് family ഒന്നും ഇല്ലേ ?? Wife, കുട്ടികൾ.. avaroke evida ??
@Zaynmalik41211 ай бұрын
Chetta e comment vayikumbol avide ethara time annu parayo
@mallu-japandiaries11 ай бұрын
12 night
@Appuzzvines01811 ай бұрын
Cheta ..chetan Japan ill evde aan..
@mallu-japandiariesАй бұрын
Kyoto aanu❤️
@anurajg367611 ай бұрын
At 2.00 minutes, kochu gallan.. cam on aki penpillerude video eduthalle... ennit onnum ariyathe pole nere noki oru nadapp 😂😂😂😂😂
@thanthayullavan11 ай бұрын
Bro japanese parayunna video onn idamo
@mallu-japandiaries11 ай бұрын
ittittundu..ineem idam❤️
@muhasinmajeed730011 ай бұрын
Bro, Japayoki എന്ന് പറഞ്ഞാല്‍ എന്തെങ്കിലും വൃത്തികെട്ട വാക് ആണോ, അതിനെ കുറിച്ച് അടുത്ത വീഡിയോ ഒന്ന് പറയാമോ
@xTOTOGAMING11 ай бұрын
Hi bro❤️🩹🔥
@shakkeershakkeer241311 ай бұрын
Hiiii
@mallu-japandiaries11 ай бұрын
❤️❤️❤️
@dhanyasudhakaran754911 ай бұрын
Ini pazhe kuttukarde koodeyulla video koodi edukane
@mallu-japandiaries11 ай бұрын
Idam❤️
@praveenprabhakaran498511 ай бұрын
ജോലിക്ക് വല്ല ചാൻസും ഉണ്ടോ ബ്രോ😢
@Karthika-n8711 ай бұрын
Hi bro
@mallu-japandiaries11 ай бұрын
❤️🫂 thanks
@RAZALPOLOGT11 ай бұрын
Hloooooo
@mallu-japandiaries11 ай бұрын
HI😍
@indumathu670411 ай бұрын
Love u🫂🥰
@mallu-japandiaries11 ай бұрын
❤️❤️❤️
@igorpomponio921710 ай бұрын
*PromoSM*
@BeenaMujeeb-dw3zv11 ай бұрын
Pin cheyyaamo chetta
@mallu-japandiaries11 ай бұрын
❤️❤️❤️
@Issacpaulmadasseri11 ай бұрын
Chetta chettan poya agency onnum parayramo
@mallu-japandiaries11 ай бұрын
Agecy alla
@Issacpaulmadasseri11 ай бұрын
@@mallu-japandiaries direct job application vekan pattumo
@suneersuni81611 ай бұрын
@mallu-japandiaries ente name suneer from kochi. Work cheyyunnaty Saudi Riyadh as a marketing asst manager in Lulu hyper market. bro enik oru karyam chothikkan vendiya. Broye contact cheyyan enthenkilum vazhiyundo please