23 വർഷം മുൻപ് ബാംഗളൂർ പഠിക്കുന്ന കാലത്ത് 4 ബൈക്കിൽ ഞങൾ 8പേരും കൂടി നടത്തിയ ബാംഗളൂർ- ഊട്ടി ട്രിപ് ഓർമ്മവരുന്നു.. ശരിക്കും നൊസ്റ്റാൾജിയ... നിറയെ ഹെയർപിൻ വളവുകൾ കയറുന്ന ആ റൈഡ് ഒരിക്കലും മറക്കില്ല..
@malludronetraveller10 ай бұрын
🫶🫶🫶
@shatavanur7792 Жыл бұрын
ഇന്ഷാ അല്ലാഹ് നാട്ടിൽ വന്നു ഭാര്യയും മക്കളും കൊണ്ട് പോണം ❤
Bike ride safe ano bro wild animals ullath alle masinagudi routil
@nikhilunni9638 Жыл бұрын
ഞാനും
@ajnasaju4342 Жыл бұрын
Bro
@majeedkiliyangalabu14708 ай бұрын
കൽഹട്ടി, എന്റെ ബൈക്ക് പഞ്ചറായ സ്ഥലം, ,,ഹോ ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ 👍👍
@malludronetraveller8 ай бұрын
😂😂🙌🙌
@silpakssilpa3531 Жыл бұрын
One of the best experience i ever had❤ This route, Muthanga-Bandhipur- Masinagudi
@malludronetraveller Жыл бұрын
💚💚💚🫶🫶
@azarudeenabdulkhader793511 ай бұрын
Via gudalur or Gundelpete?
@vengence678710 ай бұрын
first time seeing this channel really authentic and genuine new subscriber 😊
@malludronetraveller9 ай бұрын
Thanks a lot🫂
@Dvlogs5265 ай бұрын
Hey guys can we go to Ooty via Masinagudi kallaty from Bangalore, I heard there is some restriction please confirm
@bestechmalayalam602410 ай бұрын
6മാസം മുൻപ് ഞാൻ ബൈക്കിൽ പോയിട്ടുണ്ട് അടിപൊളി റൂട്ടാണ്.. 👍🏻
@malludronetraveller9 ай бұрын
🫶🫶
@happydays3468Ай бұрын
Ur videos are just fire❤❤❤ ithuvare kand theernatilla....innale an first time kanunnath....now addicted....friends ntem family groups ilum aych koduthittund❤❤u deserve billion subscribers❤❤❤❤❤
@malludronetravellerАй бұрын
Thanks a lot🥰🥰 kure naalayittulla kashtappadukal aanu🙂🙂🙂
@happydays3468Ай бұрын
@@malludronetraveller ❤️❤️
@shamijaleel1323 Жыл бұрын
Comment edaan oru video mobile il ninnum yeduthatha... Kaveri series super... Njngal family aaye 55inch ndde smart TV il aanu ee videos muzhuvan kanunnath, Ladakh kurach nirasa thannegilum lakshadeepu oru rakshayum ellayerunnu😍😍😍 yendhu bhaggi aayerunnu.... Thankyou brother 😊🙏🙏🙏🙏
@thedeviloctopus568710 ай бұрын
Masanagudi vazhi oottyilek oru yatra 😌😌😂😂
@averagestudent435810 ай бұрын
അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ്.😁😁
@thedeviloctopus568710 ай бұрын
@@averagestudent4358 athe athe
@Whoz_thiz10 ай бұрын
😂😂
@hridhyavenugopal10 ай бұрын
😂😂😂😂
@jebinjohnjoseph8362 Жыл бұрын
I just went through some of my good old memories....😢❤
@malludronetraveller Жыл бұрын
🫶🫶🫶🫶
@christophermoriarty901110 ай бұрын
masinagudi via ooty, then ooty to kinnakorai🤩🤩
@malludronetraveller9 ай бұрын
🥰🥰
@ValeedRhm7 ай бұрын
I go with my family it worst car was damage and start and night my car accident
@KRIPSYNODUTS10 ай бұрын
നമ്മുടെ കേരളത്തിൽ ഉള്ളിലോട്ട് പോയാൽ മിക്ക സ്ഥലങ്ങളും ഇങ്ങനെയൊക്കെ തന്നെ അല്ലെ?
@mx24mxgp4 ай бұрын
തള്ളണ്ട കേരളത്തിൽ ഒരുകോപ്പും ഇല്ലാ വെറും MDM മാത്രം
@EdwinDonald-jq7mz6 ай бұрын
❤കൊള്ളാം നന്നായിട്ടുണ്ട് ❤
@malludronetraveller2 ай бұрын
Thanks🥰🥰
@ridermaniacvlogs Жыл бұрын
Otty il നിന്ന് മസനഗുഡിക്ക് ബുക്ക് കയറ്റി വിടില്ലേ🤔
@Robertvictorr8 ай бұрын
Manda route aanu oru kopum illa athinekkal super aanu gundalur to ooty route
@sharikasamji5232Ай бұрын
Bro, coming week pokan plan und including kids , how's the climate? Rush undakumo pooja vacation?
@malludronetravellerАй бұрын
Climate nallathavum.. but rush kaanan chance und.. early morning poyal mathi
@9933-p7v Жыл бұрын
കൊള്ളാം മകനേ . മെച്ചപ്പെട്ടിട്ടുണ്ട്.
@malludronetraveller Жыл бұрын
Thanks 😊
@saravananm50163 ай бұрын
പ്രസന്റേഷൻ സൂപ്പർ
@malludronetraveller3 ай бұрын
Thanks🙌🙌
@jitheshkrishnanbt27024 ай бұрын
ബ്രോ കോട്ടയത്ത് നിന്ന് ഇവിടെ എങ്ങനെ എത്താൻ പറ്റും
@happysabu8381 Жыл бұрын
Bro iphone ano ee video eduthath eth modeil anu one parayuvo🥲👀
December 5 nu poyi otak🏍️. Ernakulam to wayand-muthanga-gundalpett-himavatgopala swamy hills-bandipur-mudhumalai-masinagudi-kalhatty churam-ooty-Kolangode❤️❤️❤️nice vibe ayirunn.ijjathi feel✨✨✨
@mohammedrufaid370511 ай бұрын
Bro one way ano
@solotraveller1011 ай бұрын
@@mohammedrufaid3705 yes bro
@averagestudent435810 ай бұрын
Etha vandi
@solotraveller1010 ай бұрын
@@averagestudent4358unicorn 150
@josephbastian169210 ай бұрын
ബ്രോ, plz reply, എത്ര ദിവസം എടുത്തു പോയി വരാൻ? Stay ചെയ്യാൻ എവിടെ ഒക്കെയാ നല്ലത്. ഒരുപാട് കയറ്റം ഉണ്ടോ, പെട്രോൾ അല്ലാതെ ബാക്കി എത്ര തുക ആയി?
@ashrafrk167 Жыл бұрын
ചുരം നന്നായി കവർ ചെയ്തില്ല കല്ലടി അല്ല കൽഹാട്ടി
@sajidhthamarassery10 ай бұрын
Dangerous area bro
@Bella_thelabradorretriver4 ай бұрын
Entha danger?@@sajidhthamarassery
@googledotcom0422 Жыл бұрын
Bro pls rply... ഈ വഴി ടൂറിസ്റ്റ് ബസ് പോകുമോ?
@southindia100011 ай бұрын
No
@mohammedfazil4204 ай бұрын
Illa bro
@Capture_editz10 ай бұрын
Trending 😅
@trollex193710 ай бұрын
Yeah porker ninuk nanum partying saanum undo da ulllae
@malludronetraveller9 ай бұрын
😆😆
@ABINSIBY909 ай бұрын
ഇതിന്റെ ബാക്കി എവിടെ കാണാൻ പറ്റും?
@malludronetraveller9 ай бұрын
Ooty train trip aanu, channelil und
@srijinunni2804 Жыл бұрын
Video kollaam..but eniim kore കാണിക്കാൻ ഉണ്ടായിരുന്നു കൂടുതലും നിങ്ങളെ തന്നെ കാണിച്ചതുകൊണ്ട് video kk oru flow illathayi. Voice maathram വച്ചിട്ട് visuals കൂട്ടിയാൽ നന്നായിരിക്കും
@malludronetraveller Жыл бұрын
Thanks🙌 sure.. തീർച്ചയായും ശ്രമിക്കും
@emerald.m10618 ай бұрын
👌🏼👌🏼👌🏼
@malludronetraveller8 ай бұрын
🙌🙌
@jomon360910 ай бұрын
ഊട്ടി ❤️
@ajmalaji3619 Жыл бұрын
Innale poy vannu❤
@malludronetraveller Жыл бұрын
💚💚💚
@mjcreations007 Жыл бұрын
Ooty masinagudi road open aayo
@midhunt203411 ай бұрын
bick yatra supper ane bro njan poyittund
@jithesh5008Ай бұрын
മസനകുടി ടു ഊട്ടി 36 കിലോമീറ്റർ ഒന്നുമില്ല സുഹൃത്തേ 29 കിലോമീറ്റർ ഉള്ളൂ 36 ഹെയർപിൻ ബെന്റുകളാണ് ഉള്ളത്