കോടിക്കണക്കിന് സോമ്പികൾ അതും ഒരു ബംഗ്ലാവിന് അടിയിൽ, വീടു വാങ്ങിയവർ അറിഞ്ഞില്ല | Mallu Explainer

  Рет қаралды 843,872

Mallu Explainer

Mallu Explainer

2 жыл бұрын

#englishmovieexplainmalayalam
#hollywoodmoviemalayalamexplanation
#hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation

Пікірлер: 1 100
@user-wk5vu6ne3p
@user-wk5vu6ne3p 2 жыл бұрын
എല്ലാ മൂവിയിലെ വീട്ടിലും ഉണ്ടല്ലോ ഒരു under ഗ്രൗണ്ട് ബേസ്മെന്റ് ഏരിയ 🤣🤣🤣 ഗുഡ് പ്രസന്റേഷൻ മല്ലു ബ്രോ 👍
@anusree4518
@anusree4518 Жыл бұрын
Sathyam 😂🤣🤣
@soniyaprasanth9473
@soniyaprasanth9473 Жыл бұрын
ഞാനും അതാ ചിന്തിക്കുന്ന
@ayshachinnu9571
@ayshachinnu9571 Жыл бұрын
ഇംഗ്ലീഷ്ക്കാർക്ക് വീട്ടിൽ അണ്ടർ ഗ്രൗണ്ട് നിർബന്ധമാണ് 😌
@rahamalik
@rahamalik Жыл бұрын
പൊതുവെ യൂറോപ്യൻ വീടുകളിൽ ബസ്‌മെന്റ് ഉണ്ടാവും
@swalih6171
@swalih6171 2 жыл бұрын
BEST EXPLAINER IN MALAYALAM 🥰🥰❤️❤️💗💗💕💕 Edited : ആർക്കൊക്കെ ഈ Explanation ഇഷ്ടമാണ് ഇഷ്ടമാണെങ്കിൽ LIKE👍
@user-tn4nb3fk1c
@user-tn4nb3fk1c 2 жыл бұрын
ഇഷ്ടമാണ് bro
@thor4021
@thor4021 2 жыл бұрын
Oru kadha sollatuma sir
@not-spectra
@not-spectra 2 жыл бұрын
@@thor4021 yah anoop ettanum malluvum Ente fav explainers Aanu 🌚
@aaradhika8285
@aaradhika8285 2 жыл бұрын
Mallu und, oru kadha sollattuma sir, cinema kadha, meim voice over ❤
@thachuammu3407
@thachuammu3407 2 жыл бұрын
Yes..sothukuttide fan anu 🤩
@MuniMuni-si2ju
@MuniMuni-si2ju 2 жыл бұрын
ചേട്ടാ ഇങ്ങനെ പേടിപ്പിക്കല്ലേ..സിനിമ കാണുന്നതിനേക്കാളും പേടിയാവുന്നു ചേട്ടൻ പറയുമ്പോൾ 😮 എന്തായാലും ചേട്ടന്റെ കഥപറച്ചിൽ അപാരം 👍..
@elsa344
@elsa344 2 жыл бұрын
Sathyam😯
@akhilaksd2305
@akhilaksd2305 2 жыл бұрын
💯
@quisa___
@quisa___ 2 жыл бұрын
🤣🤣🤣
@rajeerkummil2943
@rajeerkummil2943 2 жыл бұрын
𝕶𝖔𝖑𝖑𝖆𝖒
@anittamarycherian1166
@anittamarycherian1166 2 жыл бұрын
Saathyam😌
@uhk710
@uhk710 2 жыл бұрын
ചാവുന്ന സീൻ ആണെങ്കിലും മക്കളെ ഒറ്റക് കിടത്തുന്ന ഇംഗ്ലീഷുകാർ
@siasvlog9875
@siasvlog9875 Жыл бұрын
😂😂
@anusree4518
@anusree4518 Жыл бұрын
18 vayas aayittum ammede koode kidann urangunna njan🙂🥲
@farseenashareefkl1032
@farseenashareefkl1032 Жыл бұрын
കുട്ടികൾക്ക് ഏകദേശം 7 വയസ്സ് ആയാൽ ഒറ്റയ്ക്ക് കിടക്കാൻ ശീലിപ്പിക്കണം.
@uhk710
@uhk710 Жыл бұрын
@@farseenashareefkl1032 😂ഞാനും അങ്ങനെ തന്നെ ആണ്.. പക്ഷെ ഇത് സന്ദർഭം കൂടെ നോക്കണ്ടേ
@invisible1278
@invisible1278 Жыл бұрын
Athu shariyaaa...nanum vijaarikaarund athu,kure theri parayarum und🤣
@rakhilinesh4111
@rakhilinesh4111 Жыл бұрын
ശെരിക്കും സിനിമയെക്കാൾ പേടിയായത് ചേട്ടന്റെ ആ വോയിസ്‌ ആണ്. Spr ആയിട്ട് ഞാൻ പേടിച്ചു 🤣🤣🤣🤣🤣കൊള്ളാം movie 😄😄😄
@artistakhilrevi6066
@artistakhilrevi6066 2 жыл бұрын
I can see you പ്രശസ്ത ഗാനം ആണ് ... 🤓🦋 അത് ഈ സിനിമഇല്ലാണെന്നു ഇന്നണ് മനസ്സിലയത് .. 🥰😌👍 Thank you etta ... 🦋 എന്റെ പ്രിയപ്പെട്ട ഹൊറർ ഗാനം ... 🤓 Kadappad : google translater .. 😌👍
@lekshmikarthika3638
@lekshmikarthika3638 2 жыл бұрын
ee film ile song alla ...Niviro The ghost...ile aanu
@artistakhilrevi6066
@artistakhilrevi6066 2 жыл бұрын
@@lekshmikarthika3638 thank you 🦋🥰
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
Ath 3yrs munb irangiyaa Song aanu
@artistakhilrevi6066
@artistakhilrevi6066 2 жыл бұрын
@@_._Sabynah_._ ooh ... 👍🤓 Mine favourite song ... 🙈🦋
@d-p-007
@d-p-007 2 жыл бұрын
Ethu song
@wolverine4682
@wolverine4682 Жыл бұрын
ഫോണിൽ ഫ്ലാഷ് ഉണ്ടായിട്ടും മെഴുകുതിരി കത്തിച്ചോണ്ട് പോയ ആ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣🤣
@kuchuzaki
@kuchuzaki Жыл бұрын
Aval call vilichondu erikkuvallr atha
@athiramukesh9993
@athiramukesh9993 2 жыл бұрын
ചേട്ടാ അവതരണം കൊള്ളാട്ടോ 👍👍.വീണ്ടും വീണ്ടും കാണാൻ തോന്നും 🥰. ചെറിയ രീതിയിൽ പേടി ഉണ്ടായിരുന്നു കണ്ടപ്പോൾ.ലാസ്റ്റ് അവർ രക്ഷപ്പെട്ടില്ലല്ലോ.sad എന്റിംഗ് ആയല്ലോ.
@gamerdude6005
@gamerdude6005 2 жыл бұрын
നിങ്ങളുടെ എല്ലാ കഥയും ഞാൻ കേൾക്കാറുണ്ട് supper
@user-bc2my4pc2h
@user-bc2my4pc2h 2 жыл бұрын
💌💌💌💌
@rameesks8036
@rameesks8036 2 жыл бұрын
Supper 😂😂 super ann
@jishnumg2887
@jishnumg2887 2 жыл бұрын
Kachara padam
@hithajoji3357
@hithajoji3357 2 жыл бұрын
@@user-bc2my4pc2h gdkb
@saranyakm4529
@saranyakm4529 2 жыл бұрын
@@rameesks8036 hys@a%77ssgar t qa v Bawa 215 l
@hajikallara8884
@hajikallara8884 2 жыл бұрын
എനിക്ക് ഈ നല്ലത് പോലെ ishtappettu😁😇 അല്ലാ ബ്രോ ഈ കഥയിലെ അവസാനം ഇവർ നരകത്തിലെ ഒരു വീട്ടിൽ ആണ് നില്കുന്നത് അവർക്കു പുറത്തു ഇറങ്ങാതില്ല പിന്നെ ഇവർ എങ്ങനെ മീറ്റിംഗിന്നും ഈ വീടിന്റെ ഉടമയുടെ മോളെടുത്ത പോയി 😇😂
@user-vg9it9fv4j
@user-vg9it9fv4j Жыл бұрын
Yes ഞാനും അത് ആലോചിച്ചു....
@midhunsundar4280
@midhunsundar4280 2 жыл бұрын
അറിഞ്ഞില്ല.... ആരും പറഞ്ഞും ഇല്ല.. Mallu Explainer ഇത്ര നന്നായി പാടും എന്ന്
@vijimolsebastiankl7422
@vijimolsebastiankl7422 2 жыл бұрын
Sathyam 😂
@user-ij8yw6ei6w
@user-ij8yw6ei6w 2 жыл бұрын
Njanum
@creativity3683
@creativity3683 2 жыл бұрын
ഉണ്ണിയേട്ടൻ ഫാസ്റ്റ് 😁😁
@rashidaanas3559
@rashidaanas3559 2 жыл бұрын
മല്ലു ഇപ്പൊ എന്നും വീഡിയോസ് ഇടുന്നുണ്ട് ല്ലോ 😉 എന്നും ഇതുപോലെ വീഡിയോസ് ഇടണേ ❤️❤️
@hakunamatata3049
@hakunamatata3049 2 жыл бұрын
Full volume വച്ചു കേക്കുവായിരുന്നു..... 🤕 ചേട്ടൻ പാട്ട് പാടിപ്പോ ശെരിക്കും പേടിച്ചപ്പോയി...... 😿😿 volume അങ്ങ് കുറച്ചു 🤭
@naziyahoseok
@naziyahoseok 2 жыл бұрын
🙂🥵
@shymanasni4372
@shymanasni4372 2 жыл бұрын
Athnne sheryaa😪🤕🤕🤕
@aneesham8958
@aneesham8958 2 жыл бұрын
Same pitch 😁
@Farhan.p.v
@Farhan.p.v 2 жыл бұрын
Zombie കഥ kellkan vera level Aan💥💙
@faru.am7
@faru.am7 2 жыл бұрын
my same name😍
@AG_REX_FF
@AG_REX_FF 2 жыл бұрын
Njan thanne pedicha kelkkunna
@manammalshihabmanammal2289
@manammalshihabmanammal2289 2 жыл бұрын
S
@user-keraleeyan
@user-keraleeyan 2 жыл бұрын
Ith zombie padam alla😲😕
@naseef7777
@naseef7777 2 жыл бұрын
Fev zabi filim etha name plzzzz
@zombie7011
@zombie7011 2 жыл бұрын
Story parayan mathram alla paatu paadanum ariyaam i can see you 😆😌
@sreeharimp9527
@sreeharimp9527 2 жыл бұрын
Oru kadha sollattuma sir chanalum mallu explainerum poliyanu fire 🔥🔥🔥💥💥💥
@sreeharimp9527
@sreeharimp9527 2 жыл бұрын
Supper chetta
@dsxmp4126
@dsxmp4126 2 жыл бұрын
ഈ ചാനലിന് എന്തോ ഒരു പ്രതേകത ഉണ്ട്‌❤️
@vinithavinitha2618
@vinithavinitha2618 2 жыл бұрын
ഊഉആഈഘൂഘുിഈഘുഘ
@vinithavinitha2618
@vinithavinitha2618 2 жыл бұрын
ഊഉആഈഘൂഘുിഈഘുഘ
@vinithavinitha2618
@vinithavinitha2618 2 жыл бұрын
ഉഉങഉഖ
@mrcha-oh5wt
@mrcha-oh5wt 2 жыл бұрын
Horror + mallu = perfect 💫
@viralgallery-hy3md
@viralgallery-hy3md 2 жыл бұрын
ഞാൻ headset വെച്ച് കഥ കേട്ടു എൻ്റമ്മേ ശ്വാസം നിലച്ചു പോയി വേറൊരു എക്സ്പീരിയൻസ് ആയിരുന്നു Onn headset വെച്ച് കേട്ടുനോക്കൂ
@avanivinitha6384
@avanivinitha6384 2 жыл бұрын
Smee
@nani_creations134
@nani_creations134 2 жыл бұрын
സത്യം..... ഇന്ന് ഇനി ആരെയെങ്കിലും കൂടെ പോയി കിടക്കണം
@viralgallery-hy3md
@viralgallery-hy3md 2 жыл бұрын
@@nani_creations134 😂😂😂
@not-spectra
@not-spectra 2 жыл бұрын
Mallu machan and anoop ettan Ente fav explainers.... നിങ്ങളുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസാണ് എന്ന് അറിയോ 😩✨️
@arjun_3184
@arjun_3184 2 жыл бұрын
Welcome back to Oru Kathaisollatuma sir
@not-spectra
@not-spectra 2 жыл бұрын
@@arjun_3184 🌚
@taeguccygirl5910
@taeguccygirl5910 2 жыл бұрын
Anoopettan uyrrr
@not-spectra
@not-spectra 2 жыл бұрын
@@taeguccygirl5910 pinnalla 🌚
@allu953
@allu953 2 жыл бұрын
Anoop
@_ki_c_hu._
@_ki_c_hu._ 2 жыл бұрын
ഇതിന്ന് second part ഇണ്ടോ 🙄🙄..? ഇജ്ജാതി മൂവി 💥💥
@reshmaammu9723
@reshmaammu9723 2 жыл бұрын
Settta pwoli masss⚡️⚡️⚡️ voice kettappo thanne subscribe cheythutto 🥰🥰🥰
@try2kill464
@try2kill464 Жыл бұрын
Mallu uyir SOUND+THRILLING=mallu✨💞⚡
@elsa344
@elsa344 2 жыл бұрын
Ending happy aayrinnel kollayrunn🙂
@farseenashareefkl1032
@farseenashareefkl1032 Жыл бұрын
ഹോ പേടിച് പോയല്ലോ മല്ലു. അല്ലാ ഇവർ എന്തിനാ എല്ലാ വീട്ടിലും ഈ basement ഉണ്ടാക്കുന്നെ അതാണ് എല്ലാത്തിനും കാരണം
@sanus1888
@sanus1888 2 жыл бұрын
മല്ലുവിന്റെ വോയ്‌സിനോട് nthoo oru അട്ട്രാക്ഷൻ 😎😎💞💞💞
@anjalimanikandan3144
@anjalimanikandan3144 2 жыл бұрын
Film name endtha????
@sanus1888
@sanus1888 2 жыл бұрын
@@anjalimanikandan3144 Aaaaaa😁😁😁😁😁
@emilthomas560
@emilthomas560 2 жыл бұрын
Alla horror movilum basement indakum adhan adhinte power 😂
@a_b_h_i_ns_y_a_m9700
@a_b_h_i_ns_y_a_m9700 2 жыл бұрын
ഞാൻ ഒരു ഹാപ്പി end ആയിരുന്നു പ്രദീക്ഷിച്ചത് ❤️❤️
@albinantony8574
@albinantony8574 2 жыл бұрын
Njanum
@mohammedmusthafa4973
@mohammedmusthafa4973 2 жыл бұрын
അടിപൊളി നല്ല ത്രില്ലിങ് സൂപ്പർ 💞
@abhirami___aamii3969
@abhirami___aamii3969 2 жыл бұрын
ഈ സിനിമ ഞാൻ കുറെ നോക്കി പക്ഷെ കിട്ടേണ്ട ചാനൽ നിന്ന് തന്നെ കിട്ടി ❤️🥰😘😘 ചേട്ടൻ പാടിയ പാട്ടു കേട്ടപ്പോളാ മനസ്സിലായത് 😌😌
@sharu7262
@sharu7262 2 жыл бұрын
ഏത് ചാനൽ?
@vi____x__nu
@vi____x__nu 2 жыл бұрын
Movie name entha? 🙄
@Sreerenjinihere
@Sreerenjinihere 2 жыл бұрын
Movie para
@abiramim2571
@abiramim2571 Жыл бұрын
ഏട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ഇനിയും ഇങ്ങനത്തെ കഥയുമായി വരണം പക്ഷേ പേടിപ്പിക്കരുത്
@JODYT10K
@JODYT10K 2 жыл бұрын
Mazha + power cutt + mazha sound + head set aaaha oru feeling
@JODYT10K
@JODYT10K 2 жыл бұрын
Bro njan head set vech aan kaanane enikk brote paat ketappo oru bhayam😌
@JODYT10K
@JODYT10K 2 жыл бұрын
19:06 johninte makal
@neha3898
@neha3898 2 жыл бұрын
Well explained 👍👍 നല്ല അവതരണം 👍👍👌
@shivasankarik.k2425
@shivasankarik.k2425 2 жыл бұрын
Chettante voice onnum parayan Ella chetta.... I love you 😍😍😘😘😘😘😘😘😘😘😘
@priyam6202
@priyam6202 2 жыл бұрын
കഞ്ചാവ് അടിച്ചു എഴുതിയ പോലെ ഉണ്ട് but cienmayude making vere lvl❤️
@bnb6455
@bnb6455 2 жыл бұрын
Zombie movies ennum enikkoru weakness aayirunnu😌
@famidafami1631
@famidafami1631 2 жыл бұрын
Explanation nalle like aayi 😊✨ Ank Movie link kitto plss ?
@sakkiyabanubanu8088
@sakkiyabanubanu8088 2 жыл бұрын
Daily ഈ timil ഉണ്ടല്ലോ Thank you😍
@_jyo_thish_
@_jyo_thish_ 2 жыл бұрын
Mallu bro❤️spartacus next part eni eppozha undakuvaa katta waitingaan❤️please reply
@mnsnf753
@mnsnf753 2 жыл бұрын
Adtha aazhicha
@ajeeshmaanand4509
@ajeeshmaanand4509 2 жыл бұрын
Chettante voice powli aane. Explanation oru rekkshayumilla very good.🔥🔥❤️
@2xbearth
@2xbearth 2 жыл бұрын
ആശാനെ.. എന്ത് സുഖമാണ് നിങ്ങൾക്ക് കിട്ടുന്നെ 🎃
@anasakbar2600
@anasakbar2600 2 жыл бұрын
ഇതുപോലെ എല്ലാ ദിവസവും വീഡിയോ ഇടൂ Bro ❤😍😍😘😘
@devikaprakash8579
@devikaprakash8579 Жыл бұрын
Chettante kadha parayal aparam ആണ് ketto sammathichu🙏🏻power💕
@muhammedyasin7044
@muhammedyasin7044 2 жыл бұрын
Enta mwone kidilan kadha. Ithupolathe kadha iniyum venam bro🔥🔥🔥❣️❣️❣️
@jayasreeh7131
@jayasreeh7131 Жыл бұрын
ഹലോ മച്ചാന്മാരെ എന്ന പറച്ചിലും കഥ പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഒരു വീട്ടിൽ ഒരു zombi അത്ര മതി എന്തൊരു ടൈം പാസ്സ് ആയിരിക്കും ല്ലെ 😌😌*
@milnajoshy6783
@milnajoshy6783 2 жыл бұрын
.
@artistakhilrevi6066
@artistakhilrevi6066 2 жыл бұрын
@@milnajoshy6783 hii chechi 🤗
@milnajoshy6783
@milnajoshy6783 2 жыл бұрын
@@artistakhilrevi6066 hi
@ashfinam5362
@ashfinam5362 2 жыл бұрын
Athe athe
@artistakhilrevi6066
@artistakhilrevi6066 2 жыл бұрын
@@milnajoshy6783 korre nalayallo kandittu 🥺
@AshwinKumar-zy6he
@AshwinKumar-zy6he 2 жыл бұрын
ഉണ്ണിയേട്ടൻ first❤❤
@metheking1860
@metheking1860 2 жыл бұрын
ഇതിൽ പാടിയ പാട്ട് പൊളിച്ചു.
@sachugaming3989
@sachugaming3989 2 жыл бұрын
രാത്രി 1 മണിക്ക് കാണുന്ന ഞാൻ 🤯👀
@xenongaming903
@xenongaming903 2 жыл бұрын
Adipoli story🥰 Ithinte 2 nd part irangiyal kollarunnuu
@zncreations5546
@zncreations5546 2 жыл бұрын
Mallu machan poliyanne anna🥰🥰🥰
@sunithkassim7293
@sunithkassim7293 2 жыл бұрын
Adipolli kadha ❤️❤️🤩
@milanofficial9134
@milanofficial9134 2 жыл бұрын
വിഷയം കഥ...thank you so much 😍
@farsanagafoor6250
@farsanagafoor6250 2 жыл бұрын
കഥയുടെ first കേട്ടപ്പോ ഞൻ തിരയാ ഇതിന് first part undo ennu
@abrarakp7264
@abrarakp7264 2 жыл бұрын
ചേട്ടാ സൂപ്പർ മൂവി ഇനി ഇങ്ങനത്തെ മൂവി ചെയ്യണേ please 😊😊😊
@NYTzzDevil
@NYTzzDevil 2 жыл бұрын
Am nokam
@arshakaslak4519
@arshakaslak4519 2 жыл бұрын
I love you ❤️😘❤️ mallu ka alla voice super 💯😘❤️
@rajeshdevika7595
@rajeshdevika7595 2 жыл бұрын
Nice sound...nice presentation ✨❤️
@siju.usiju.u6778
@siju.usiju.u6778 Жыл бұрын
Hello bro last rekshapedumo? Movie claimaxil exaitmentilayirunnu 😞 but ellam poi....... ☠️ story valare super anne.... Eniyum ethupolathe videos edane 😁
@Hiajho07
@Hiajho07 Жыл бұрын
Chettante samsarakond thanne enkk pedi Vannu😣 but chila scene okke intrest ayi kandu 👍🏻 nalla explain anu
@saritharakesh9565
@saritharakesh9565 2 жыл бұрын
അയ്യോ നരകം അതോർക്കാൻ വയ്യാ 😭😭😭
@Farhan.p.v
@Farhan.p.v 2 жыл бұрын
Waiting for spartacus💙🔥
@shaijas4784
@shaijas4784 2 жыл бұрын
👍
@mnsnf753
@mnsnf753 2 жыл бұрын
Adutha aazhicha aakum🥺
@farsanakhader1395
@farsanakhader1395 2 жыл бұрын
Njnum😳
@dreamescano5625
@dreamescano5625 2 жыл бұрын
@@mnsnf753 😒
@dreamescano5625
@dreamescano5625 2 жыл бұрын
Athannne spartacus theeethudee ☹️
@vvvijieeshvijivvviji3429
@vvvijieeshvijivvviji3429 Жыл бұрын
ന്റെ പോന്നോ. എന്റെ ശ്വാസം പോയി. സൂപ്പർ പ്രസന്റേഷൻ ❤️❤️❤️❤️
@user-es9dq2wv3d
@user-es9dq2wv3d 2 жыл бұрын
John nde Mwol😌😌
@monsteraqff2706
@monsteraqff2706 2 жыл бұрын
Chetta Spartacus orubade delay akkunu ithreyum thrilling ayittu ole oru series igane delay ayyal athinte oru mood aggu pokkum vere explanation chetrante athreyum detail ayiyyum vethammakki manusilaggune rethil parayillha atha daily njn nokkum chettan itto itto nu enik ariyam chettanu ethra mathram thirakil annun
@E4EDITZ_36
@E4EDITZ_36 2 жыл бұрын
പാട്ട് പൊളിച്ചു ❤️ 🤣
@SAI74Studios
@SAI74Studios Жыл бұрын
Vere level explain 🔥🔥🔥❤️bro super voice
@Mini.p721
@Mini.p721 5 ай бұрын
ആ വീട്ടില്‍ നില്‍ക്കുന്നത് സേഫ് അല്ല എന്നും അവിടെ ചെകുത്താന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ആ വീട്ടില്‍ തന്നെ പോയി കിടക്കുന്ന കൊറേ എണ്ണം 😢😢😂😅
@adwaith.a.d4390
@adwaith.a.d4390 2 жыл бұрын
Explanation adipoli aane❤️❤️❤️.
@abxi4x_2.0
@abxi4x_2.0 2 жыл бұрын
നിങ്ങ സീൻ ആണ് മച്ചാനെ 😍
@faisalgafoor6179
@faisalgafoor6179 Жыл бұрын
ഒരടിപൊളി movie തന്നെയായിരുന്നു 👍👍
@kevintsunish1095
@kevintsunish1095 2 жыл бұрын
KGF chapter 2 kandavar👍 adikk
@secretvibes9275
@secretvibes9275 2 жыл бұрын
4 vattam
@topgaming2896
@topgaming2896 2 жыл бұрын
2 time
@kozhikodan2262
@kozhikodan2262 2 жыл бұрын
3 vattam
@ripperdgr6976
@ripperdgr6976 Жыл бұрын
Poda punde
@techandcraft9068
@techandcraft9068 2 жыл бұрын
Spartacus pls ❤️❤️❤️❤️
@muhammedansilanzz2004
@muhammedansilanzz2004 2 жыл бұрын
Mallu sir oru like adikkuo
@binishabinu4677
@binishabinu4677 Жыл бұрын
Kuzhappalla nalla movie anu....last twist adipoli anu....🤗🤗🤗🤗🤗
@BassPowerBoostedMp3
@BassPowerBoostedMp3 Жыл бұрын
ഈ സിനിമ ഇങ്ങനെ കണ്ടപ്പോൾ പേടി ഇല്ല പകരം ഇംഗ്ലീഷ് സിനിമയായിട്ട് കണ്ടായിരുന്നെങ്കിൽ പേടിച്ചു പോയേനെ 😵😨😣
@adhnanadhnan7601
@adhnanadhnan7601 2 жыл бұрын
ഒരു happy ending പ്രതീക്ഷിച്ചു
@alfiyachinnualfiyachinnu9010
@alfiyachinnualfiyachinnu9010 2 жыл бұрын
Ee katha kanumbol epettenn adukkalayil oru shabtham... Nan njetti.... Melle nan nadannu.. Adukalayil lait onaki.... Nan apol oru kazhcha kand... Poocha meen katt thinnunnath😂.. Kalla himaar enne pedipicbu🫣🥹😵‍💫
@anoopcp6065
@anoopcp6065 2 жыл бұрын
Njan kandathil vech ee movie vere oru horror feel tharunnu... Koodathe nigade explain super👍👍👍
@alsabithn5450
@alsabithn5450 2 жыл бұрын
mallu explainer....oru adipoli horror movie idaamoo adutha vettam conjuring pole.
@studytips9140
@studytips9140 2 жыл бұрын
Ethu filim eduthalum basement anu problem basement illatha veedu panuthalmathi 😍🥰😘
@thachuammu3407
@thachuammu3407 2 жыл бұрын
Rathri ayondanu..neram velukkumpol door thurannal car kanam..athilu keri rakshapedamm💪💪🤩🤩
@shahanas3805
@shahanas3805 2 жыл бұрын
Pwoli ❤️😍
@stefinthomas8814
@stefinthomas8814 2 жыл бұрын
ഇത് നാലൊരു കഥയാണ് super 👍🏻
@Therezzalan
@Therezzalan 2 жыл бұрын
Awwww ntha voice ❤️❤️
@suneeraak8958
@suneeraak8958 2 жыл бұрын
Mallu explainer fans 🥰
@4funkerala443
@4funkerala443 2 жыл бұрын
Entea mowne visayam njan ee song kettitund padam kananmenne valiya agraham ayrnnu tnx bro
@gamerdude6005
@gamerdude6005 2 жыл бұрын
Big fan bro
@snehapradeep2209
@snehapradeep2209 2 жыл бұрын
Mallu chettante explanation and voice super anu 👌
@anugraha8680
@anugraha8680 2 жыл бұрын
Brother super movie 👌👌👌👌👌🥰 ചേട്ടന്റെ സൗണ്ട് എനിക്ക് ഇഷ്ടപ്പെട്ടു നല്ല മൂവി🥰🥰👌
@invisible1278
@invisible1278 Жыл бұрын
Pedi aayittu vayya raavile 4 mannik ezhunettu pokendathaa..athorkumboll😳 Ee cinemayude feel pokaatheyulla adipolli presentation ❤️👍
@Kimshin045
@Kimshin045 2 жыл бұрын
Ente mallu chetta i lub u😘😘❤️❤️
@devuu4216
@devuu4216 2 жыл бұрын
Kadha nallatho cheethayoo njn chettante sound kelkkan venditta kanunnath thanne 🥰 super voice👌
@movieecho...4192
@movieecho...4192 2 жыл бұрын
hey, njn oru american romantic mytry series explain cheytit und..onnu kand nokam..if ishatayl suscribe me too
@neeradh.smunna4068
@neeradh.smunna4068 2 жыл бұрын
chetta himura battousai remaining part chayuoo please 🥺🥺🥺
@sayadiya2373
@sayadiya2373 11 ай бұрын
എന്റെ ചേട്ടാ കണ്ടു ഇരുന്നു പോയി പൊളി ഞാൻ നരകത്തിൽ പോയതുപോലെ ഒരു feel എന്താ പറയേണ്ടേ അന്ന് അറിയില്ല അത്രക്കും thrillarum പേടിപ്പെടുത്തുന്നതും ആയ സിനിമ പേടിക്കണോ കരയണോ ചിരിക്കണോ ഒന്നും അറിയില്ല സത്യം പറയാലോ climax കണ്ടപ്പോൾ ശെരിക്കും ജെട്ടി 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱
@shahanaansar4893
@shahanaansar4893 Жыл бұрын
Wht a explanation 🤍loved it nd ur voice jssss amazing 😍
@fathimanasrin72
@fathimanasrin72 2 жыл бұрын
Mysterious and thrilling story 👀👀🔥🔥💥💥💥💥👍👍
@CMABHI444
@CMABHI444 2 жыл бұрын
Bro scooby doo 1 and 2 movie cheyyoo my favourite movie annu poli movie annu bore addikilla orrappu comedy and funny entertainment movie annu njan orrappu tharam pls cheyuvo 🙂❤️
@shefnaajmal8666
@shefnaajmal8666 Жыл бұрын
പൊളി movie ❤️🤕ബട്ട് അവർ...
@AT_EDIT-
@AT_EDIT- 2 жыл бұрын
bro പറഞ്ഞ എത് കഥയും പൊളിയാണ് big fan
Русалка
01:00
История одного вокалиста
Рет қаралды 3,8 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 58 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
migration ! malayalam explain
13:19
FILM TALKS
Рет қаралды 4,2 М.
ฝันร้าe #funny #manbee
0:18
Man and Bee
Рет қаралды 7 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 12 МЛН
Try not to Laugh ❗️ | 263
0:42
Panda Shorts
Рет қаралды 10 МЛН
Prank pengantin baru😂
0:19
Muksin Bin Juhri
Рет қаралды 19 МЛН