കേട്ടാൽ ഞെട്ടി പോകുന്ന കഥ, അറേബ്യൻ നാട്ടിലെ ആഭിചാരം | Mallu Explainer

  Рет қаралды 315,325

Mallu Explainer

Mallu Explainer

Күн бұрын

Siccin 2 Malayalam Explanation Mallu Explainer
രണ്ടാമത്തെ ചാനലിലെ കഥയാണ് 👇👇👇😍😍
Part 1 : • ഹമ്പോ ഇതെന്തു ജീവി? കാ...
Part 2 : • Video
Part 3 : • Video
MALLU EXPLAINER is movie explanation/review/voice over channel in Malayalam. Especially world movie. We made lots explanation videos of world movie, so you can explore world movies by this youtube channel.
We trying to explain the complete stories of movies in many languages, for example English, Korean, Japanese, Arabic, Chinese, French, Spanish, Rushian, Hindi, Tamil, Malayalam, Telugu etc..Mallu Explainer
MALLU EXPLAINER എന്നത് മലയാളത്തിലെ സിനിമാ വിശദീകരണം/അവലോകനം/വോയ്സ് ഓവർ ചാനലാണ്. പ്രത്യേകിച്ച് ലോക സിനിമ. ലോകസിനിമയുടെ നിരവധി വിശദീകരണ വീഡിയോകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്, അതിനാൽ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോക സിനിമകൾ അടുത്തറിയാനാകും.
ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റുഷ്യൻ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ പൂർണ്ണമായ കഥകൾ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
#movieexplanationmalayalam
#mallu
#MalluExplainer
#movieexplanationmalayalam

Пікірлер: 463
@malluexplainer185
@malluexplainer185 3 жыл бұрын
രണ്ടാമത്തെ ചാനലിലെ കഥയാണ് 👇👇👇😍😍 Part 1 : kzbin.info/www/bejne/aX7UY4F5gsuEmJo Part 2 : kzbin.info/www/bejne/nJqYYpR5o5p7mJY Part 3 : kzbin.info/www/bejne/eHPUfGuNjKiggdk
@agishasreeraj6060
@agishasreeraj6060 3 жыл бұрын
പേടിക്കുന്ന സിനിമ ഇടാമോ
@xeaglevaasu9160
@xeaglevaasu9160 3 жыл бұрын
@@agishasreeraj6060 cinema pedikkumo
@btsarmygirl2306
@btsarmygirl2306 3 жыл бұрын
Ok njane kaname
@thasnishajivlogs7718
@thasnishajivlogs7718 3 жыл бұрын
Part 5 waiting Anne
@silentcreations3933
@silentcreations3933 3 жыл бұрын
ഗസിന്റ യാത്ര ഭാഗം 6 എവിടെ
@sarathm1249
@sarathm1249 3 жыл бұрын
സ്കൂളിൽ പോയാൽ ഏറ്റവും കൂടുതൽ പറയുന്നത് ചേട്ടനെ കുറിച്ച് ആണ് 🥰 ഞാനും എന്റെ ഫ്രണ്ട്സും ചേട്ടന്റെ ചാനലിൽ അടിക്റ്റ് ആണ് 🥰🥰💞💞
@malluexplainer185
@malluexplainer185 3 жыл бұрын
🥰🥰🥰
@anand_2003
@anand_2003 3 жыл бұрын
പ്രണയം അതിന്റെ മുൾമുനയിൽ എത്തിയിട്ട് നഷ്ടപെടുവാണേൽ മനുഷ്യൻ പൈശാചികമായി ചിന്തിക്കും ✨️💯💯
@ar4158
@ar4158 2 жыл бұрын
Eppo entte chindha
@Hajara-xn6bi
@Hajara-xn6bi Жыл бұрын
Sathya 😂
@realmanwiz6760
@realmanwiz6760 Жыл бұрын
തേങ്ങ ആണ് അപ്പഴേ ഒരു party നടത്തി അടിച്ചുപൊളിച്ചു നടക്കണം
@purplearmy9684
@purplearmy9684 Жыл бұрын
​@@ar4158eeh 🙄
@jainjohn6361
@jainjohn6361 3 жыл бұрын
പേടി കാരണം ആദ്യം കാണാൻ തോന്നില്ല പക്ഷെ ഒന്നും പറയാനില്ല കിടിലൻ സ്റ്റോറി, കഥയുടെ ഫീലിംഗ്സ് അതുപോലെ ഒപ്പിയെടുത്തു കഥ പറയുക ഒരു ശ്രമകരമായ ജോലി തന്നെയാണ്... ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@SUJITHASSUJITHAS
@SUJITHASSUJITHAS 3 жыл бұрын
എല്ലാ രാത്രിയിലും ഉറങ്ങുമ്പോൾ മല്ലുച്ചേട്ടന്റെ കഥയും കേട്ടുറങ്ങണം അതിനു ഒരു പ്രേതെകസുഗമാണ്
@ishal_noora
@ishal_noora 3 жыл бұрын
മല്ലു സേട്ടാ.. രാത്രിയിലെ ഉറക്കം ആവിയാക്കാൻ ആണോ ..💥💥addicted your majical voice 💥💥💥
@duameha1710
@duameha1710 3 жыл бұрын
ഇത്ര നല്ലൊരു സിനിമ മുമ്പ് കണ്ടിട്ടില്ല..പോളി മൂവി...ഒരു രക്ഷയും ഇല്ല..👍👍
@devil-fi8hp
@devil-fi8hp 2 жыл бұрын
മല്ലു ചേട്ടന്റെ പ്രേത കഥകൾ കേട്ട് പേടിച്ചു വിറച്ചു ഇരിക്കുന്നു 😇😇
@mrdizuza
@mrdizuza 3 жыл бұрын
മല്ലുന്റെ വോയ്‌സും background മ്യൂസിക്കും 🍟
@shameemaanwar8609
@shameemaanwar8609 3 жыл бұрын
Notification വന്നതും മല്ലുനെ കേൾക്കാൻ ഓടി വന്നു
@rashidaanas3559
@rashidaanas3559 3 жыл бұрын
പേടിപ്പിക്കുന്ന കഥകൾ പറയുന്നത് മല്ലു ആണെങ്കിൽ അത് പിന്നെ മാസ്സാണ് 💥💥💥
@ironda2639
@ironda2639 3 жыл бұрын
ഞാൻ brode ഒരു വലിയ Fan ആണ്❤️.⚡️ Brode voice കേട്ടിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.😘 Brone ഞാൻ നല്ലോണം support ചെയ്യുന്നുണ്ട്..🔥 Brode ഡ്രീം നടക്കട്ടെ.... ❤️
@afnasafnas5388
@afnasafnas5388 3 жыл бұрын
ഈ കഥയെല്ലാം ഞാൻ കേട്ടതാണ് അന്ന് പക്ഷേ അർത്ഥം മനസ്സിലായില്ല ഇതിന്റെ എല്ലാ പാട്ടും ചെയ്യൂ🤜🏻🤛🏻
@arununni4431
@arununni4431 3 жыл бұрын
Njn first adichu
@shyamragshyamrag8840
@shyamragshyamrag8840 3 жыл бұрын
Siccin next പാർട്ട്‌ ഇട് ബ്രോ 🔥🔥🔥🔥
@parvathyparvathyts7218
@parvathyparvathyts7218 3 жыл бұрын
അതി മനോഹരം 🌹🌹🌹എന്നെ ഇങ്ങനെ അതി തീവ്രമായി പ്രണയിക്കാൻ ഒരുമിച്ചു ജീവിക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എന്നു കൊതിച്ചു പോകുന്നു. ഒരിക്കലും നടക്കില്ല എന്നു അറിയാം എങ്കിലും...😔
@thakkuduvava1_
@thakkuduvava1_ 2 жыл бұрын
🙁
@jittin554
@jittin554 3 жыл бұрын
Katta waiting aayirunnu bro
@Winter-y4c
@Winter-y4c 3 жыл бұрын
പേടിപ്പിക്കുന്ന movie ആണെകിലും last adipoli ആയിരുന്നു ഇജ്ജാതി movie ഞാൻ പ്രേത പടം അങ്ങനെ കാണാറില്ല ഈ movie എനിക്ക് നല്ലോണം ഇഷ്ട്ടപ്പെട്ടു അടുത്ത part എന്തായാലും ചെയ്യണം bro ഇതിന്റെ മുമ്പത്തെ part ഉം adipoli ആയിരുന്നു 🔥
@sayyedhisham9760
@sayyedhisham9760 3 жыл бұрын
Adutha bagam enthayalum venam 👍❤️❤️👍❤️❤️support
@favas-h7k
@favas-h7k 3 жыл бұрын
Waiting for next video💕💕😘😘😘😍😍😍
@thenameiskeerthana6855
@thenameiskeerthana6855 3 жыл бұрын
വല്ലാത്ത ചതിയായി പോയി മല്ലു ചേട്ടാ ഇത് കണ്ടു കഴിഞ്ഞ് ഇപ്പോൾ വീടിന് അകത്തു ഇരിക്കാൻ പേടി ആയി പുറത്ത് പോയി ഇരിക്കാമെന്ന് വെച്ചാലോ പറമ്പിൽ കൂടി എങ്ങാൻ പ്രേതം കയറി വന്നാലൊന്ന് പേടി പിന്നിൽ ഒക്കെ എന്താണ്ട് രൂപം വന്ന് നിക്കണ പോലെ തോന്ന
@cris_.x_753
@cris_.x_753 3 жыл бұрын
Uff🔥🔥Rare Mallu💯💯
@annathannu4802
@annathannu4802 3 жыл бұрын
Pedichann kandath ennalum super ayittoo 👍
@Reaper-li8qw
@Reaper-li8qw 3 жыл бұрын
Bro twist pollichu....pinne bro star wars inte franchise cheyamo...Ethra nokkitum kittunnila pls..vendavar like chey
@leila5264
@leila5264 3 жыл бұрын
Yes star wars venam
@Reaper-li8qw
@Reaper-li8qw 3 жыл бұрын
@@leila5264 Yes
@krishnaeditz3202
@krishnaeditz3202 2 жыл бұрын
Crct. Oru love story pole undayurunnu🥺🙂❤
@shreya792
@shreya792 3 жыл бұрын
Chettanta video kanan kathirikum 💗🌝
@Henna_wit
@Henna_wit 2 жыл бұрын
chettante story full twist nirannanthanallo poli👌
@abhijiths7551
@abhijiths7551 3 жыл бұрын
First💥
@kavyaammus7380
@kavyaammus7380 3 жыл бұрын
First ❤🤗 chettayi uyir❤
@anjuanjuzz3001
@anjuanjuzz3001 Жыл бұрын
Kadir is sooo beautiful ❤️❤️
@sreeragramadas6822
@sreeragramadas6822 3 жыл бұрын
Super voice 🔊❤️❤️❤️❤️❤️❤️
@aiswaryaasokan766
@aiswaryaasokan766 3 жыл бұрын
Waiting for next video 🔥🤩
@sreekanthv.s7867
@sreekanthv.s7867 2 жыл бұрын
ഒരു രെക്ഷയും ഇല്ല അടിപൊളി
@csktututorials9072
@csktututorials9072 3 жыл бұрын
Ithinte adutha part venam 😀
@ManojManoj-er6xp
@ManojManoj-er6xp 2 жыл бұрын
Beground music adipoliya😍😍
@KeisukebajiTR
@KeisukebajiTR 3 жыл бұрын
Bronte presentation adipolyaan vere level.....
@walnergaming1425
@walnergaming1425 3 жыл бұрын
Twist anu storyude pwr 😍
@hamnasherin7608
@hamnasherin7608 Жыл бұрын
19:17to 19:23 ശെരിക്കും വളരെ സത്യം
@sudheeshks5750
@sudheeshks5750 3 жыл бұрын
Ntammo poli machaaaa. 🎈🎈😍😍😍
@statushub9609
@statushub9609 3 жыл бұрын
Next part വേണം ❤
@Fidhuuiiiii
@Fidhuuiiiii Жыл бұрын
Nice sound ❤❤
@arshalzaman6373
@arshalzaman6373 3 жыл бұрын
Poli bro😍😍😍❤️❤️
@rolex6987
@rolex6987 3 жыл бұрын
Horror ennu kettappol thanne vannu😜🔥
@faisaltm471
@faisaltm471 3 жыл бұрын
മല്ലു ❤️🔥
@vlog-yw3xx
@vlog-yw3xx 3 жыл бұрын
Supr ങ്ങളെ വോയിസ്‌ പൊളി ട്ടോ 🥰🥰🥰😍.....
@Lazzieey
@Lazzieey 3 жыл бұрын
Broo adventure movie cheyyamo
@TRAP_ROKER
@TRAP_ROKER 3 жыл бұрын
Pls next 6 part pls 🙏
@fathimaafreen9414
@fathimaafreen9414 3 жыл бұрын
Bro, hellbound series onn explaine cheyyo ❤
@jebijose8030
@jebijose8030 3 жыл бұрын
Full support💪💪💪
@sayyedhisham9760
@sayyedhisham9760 3 жыл бұрын
Kidu movie 😭❤️👍👍👍❤️❤️
@Meenuus2341
@Meenuus2341 3 жыл бұрын
Super 🥰
@s.jbossffmalayalam1905
@s.jbossffmalayalam1905 3 жыл бұрын
ഈ സിനിമ രാത്രിയിൽ കാണുന്നവർ ഉണ്ടോ
@ajeeshas7232
@ajeeshas7232 3 жыл бұрын
Broyude sound athupole samsarikunna reethi poliyanu 🥰🥰
@arshaarjun6548
@arshaarjun6548 2 жыл бұрын
പൊളി പൊളി seen സീനിമ 👍👍👍👌👌👌👌
@anfaska8358
@anfaska8358 3 жыл бұрын
Polli enniyum twist ulla moves edannam
@athiraprakash5090
@athiraprakash5090 3 жыл бұрын
Mallu❤
@ayishanuha4986
@ayishanuha4986 3 жыл бұрын
പ്രേത കഥ എനിക്ക് നല്ല ഇഷ്ടമാണ് ഇനിയും ഇടണേ മല്ലു ചേട്ടാ ഞാൻ സബ്സ്ക്രൈബ് ഇടുന്നു ഇനിയും പ്രേത കഥ ഇടണം മനു ചേട്ടാ പ്ലീസ്
@poojams6469
@poojams6469 3 жыл бұрын
Spr movie ❤
@zahraayaan7506
@zahraayaan7506 3 жыл бұрын
Pwoli🔥
@underworld7004
@underworld7004 3 жыл бұрын
Muthe uyir
@krishnakrupa348
@krishnakrupa348 3 жыл бұрын
Adipoli Oru rekasayum illa poli🤩🤩🤩🤩🤩
@AbhilashkK-dv4un
@AbhilashkK-dv4un 3 жыл бұрын
പൊളി✌️
@saifudheensaifu2549
@saifudheensaifu2549 2 жыл бұрын
ബ്രോ...നിങ്ങളുടെ ചാനെലിൽ ഈ സ്റ്റോറി explain ചെയ്തത് കേട്ട് എന്റെ sis നിങ്ങളുടെ കഥ കേൾക്കുന്നത് തന്നെ നിർത്തി.ഇതിന്റെ സ്റ്റോറി ഓർത്താൽ തന്നെ അവൾക്ക് പേടിയാണ്.
@strangeff4881
@strangeff4881 3 жыл бұрын
Bro old logo idamo karnam brode old logo ayirunnu brode oru identity 🥰🥰
@rocky-wo8yq
@rocky-wo8yq 3 жыл бұрын
⏳Waiting machan
@neethusanthabalachandran6744
@neethusanthabalachandran6744 3 жыл бұрын
Malluu,🤩🤩🤩🤩🤩
@AbduRahman-kd8xl
@AbduRahman-kd8xl 3 жыл бұрын
Ethinte part 2,3 ittu But part 1 evide
@_it_mazing7896
@_it_mazing7896 3 жыл бұрын
First 🥰🥰
@thaneeshapb4338
@thaneeshapb4338 3 жыл бұрын
Next partinayi wait cheyuvaaa❣️
@AM-wh5im
@AM-wh5im 3 жыл бұрын
Next part nale thane venam
@meerataehyung07
@meerataehyung07 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി 👌👌👌💯💯💯💯❤❤❤❤❤🙏🙏🙏👏👏👏👏
@user-id9cr7iz4g
@user-id9cr7iz4g 3 жыл бұрын
Venam but pedipikunna voice bgm idalle 🥺😝
@lobeofarmy7877
@lobeofarmy7877 3 жыл бұрын
Poli💥💥💥
@abhinavn2065
@abhinavn2065 3 жыл бұрын
വീഡിയോ ഇഷ്ടമായി
@khanitham.s6320
@khanitham.s6320 3 жыл бұрын
Saadhath നെ കാണുമ്പോൾ ഭോഗൻ സിനിമയിലെ വില്ലനെപോലുണ്ട്
@Nishahanu730
@Nishahanu730 6 ай бұрын
അരവിന്ദ് സാമി 😁
@sabinjose3727
@sabinjose3727 3 жыл бұрын
Machana poliyanu
@thasreefthaz6956
@thasreefthaz6956 3 жыл бұрын
Ya മോനെ എജ്ജാതി വോയ്‌സ് 🔥🔥
@amrazaashique2945
@amrazaashique2945 3 жыл бұрын
Machaane pole❤🥰
@ActorVijay-h8r
@ActorVijay-h8r 3 жыл бұрын
എന്റെ പൊന്നു ഇന്നേക്ക് ഉള്ളതായി 🤩
@aswinaswinaswin2411
@aswinaswinaswin2411 3 жыл бұрын
Adi Poli love story 😘 randamathe part vennam ❤️❤️
@anandhuosanandhu6717
@anandhuosanandhu6717 2 жыл бұрын
Nice comment 😍🥰
@Jasim_k_k
@Jasim_k_k 3 жыл бұрын
Poli ethinte bakki eniyum cheyyanam
@parvathyparvathyts7218
@parvathyparvathyts7218 3 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@selmaselmacn5068
@selmaselmacn5068 3 жыл бұрын
Please please ethrayum pettenu thanne upload cheyyanne. Waiting aanu 💖😍
@selmaselmacn5068
@selmaselmacn5068 3 жыл бұрын
Next part ithu vare ittillallo 🙃😶
@jeslinejoseph391
@jeslinejoseph391 2 жыл бұрын
Ith njan kandatha adipwoliya😇
@കെവിൻ-ദ7ഞ
@കെവിൻ-ദ7ഞ 3 жыл бұрын
നിങ്ങൾ കഥ പറയുന്ന സ്റ്റൈൽ സൂപ്പർ
@btsarmygirl2306
@btsarmygirl2306 3 жыл бұрын
Nalla oru movie ayirunnu idhu aniku vallara ishtapattu 😊
@crazyff7270
@crazyff7270 3 жыл бұрын
Night kanunnavr ondo😬😮
@surayyaks9152
@surayyaks9152 Жыл бұрын
Adi poli voice 😌🥰
@binishabinu4677
@binishabinu4677 2 жыл бұрын
Adipoli......
@fazalpk9068
@fazalpk9068 3 жыл бұрын
Adipoli bro
@rudeff5010
@rudeff5010 3 жыл бұрын
Power❤️❤️
@abinsunny3211
@abinsunny3211 3 жыл бұрын
👍👍 nice
@mayasuni8572
@mayasuni8572 3 жыл бұрын
Hills have eyes 2 explain cheyoo
@fathimanasrin72
@fathimanasrin72 3 жыл бұрын
Soo entertainmenting and twisted story lines 💯👍💜👏🔥🤝🎉👀
@ssx8470
@ssx8470 3 жыл бұрын
Yante mallu settaaa.... Poli voice
@sreeragramadas6822
@sreeragramadas6822 3 жыл бұрын
Super horror 🌔😱😱😱 🎬 👌🏻👌🏻👌🏻👌🏻
@thanuthasnim6580
@thanuthasnim6580 3 жыл бұрын
Suuuuperrrr👌👌💖💖💖
@karthikkallara9539
@karthikkallara9539 2 жыл бұрын
Fav movie love❤️❤️❤️
@aswathycp186
@aswathycp186 Жыл бұрын
ഒരിക്കൽ ഈ പടം ഒറ്റക് ഇരുന്ന് കണ്ടു പകുതി ആയപ്പോഴേക്കും പേടിച് കാണൽ നിർത്തി.😢🥴
@alee9175
@alee9175 3 жыл бұрын
Cheeta ithu pola olla move eniyum chyanea pinna chetnata voice poli 🤗💥
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
SICCIN -  | MALAYALAM EXPLAINED | DARKMODE ©BeyporeSultan Vlog
17:27
Beypore Sultan
Рет қаралды 171 М.
I Spent 7 Days Buried Alive
18:34
MrBeast
Рет қаралды 236 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН