ആഹാ ഇന്ന് രണ്ട് ചാനലിലും വീഡിയോ വന്നല്ലോ ❤ കഥ കളുടെ മായാലോകത്തേക്ക് കൂട്ടികൊണ്ട് പോവാൻ മല്ലു 🥁🥁
@BACK70311 ай бұрын
വന്നു😜
@hamnasherin760811 ай бұрын
ഇങ്ങനെ ഹാപ്പി ആയിട്ടുള്ള ക്ലൈമാക്സ് വേണം👍
@SPK202011 ай бұрын
മലമ്പാബ് : ഷമ്മി ഹീറോ ടാ ❤️
@ajnasaju533011 ай бұрын
കൊടും വിഷമുള്ള മലപ്പാമ്പ്
@subhashvettummal549211 ай бұрын
😂
@itz-me_nandus_03.11 ай бұрын
ഇത് movie anenkilum കണ്ടിട്ട് തന്നെ പേടി ആവുന്നു.. അപ്പൊ പിന്നെ ഞാൻ ആർന്നു ഇവരുടെ സ്ഥാനത്തെങ്കിൽ വീണപ്പോഴേ പേടിച്ച് കാറ്റുപോയേനെ 😢.... അയ്യയ്യോ ചിന്തിക്കാനേ പറ്റണില്ല 😟....
@sajansoman199711 ай бұрын
Mallu voice uff❤
@dreamrider_devil10 ай бұрын
കയർ തികയാത്തപ്പോ കെട്ടിക്കൂട്ടിയ കോടൂര വിഷമുള്ള മലമ്പാമ്പ് =അപ്പൊ ഞാനെന്താ പൊട്ടനോ 🙄🙄..😅😂..
@reji474111 ай бұрын
Mallu chettante voice kelkkatha day chaya illatha evening poleyanu😁😁😁😁😉