ഇതൊക്കെ കാണാത്തവർ ഇപ്പോഴും ഉണ്ടാകും part-2 Vlog/138

  Рет қаралды 267,028

Mallu Family

Mallu Family

3 жыл бұрын

Sasecond Channel link 👇
.
/ @sujinvlogsmallu
.
----------------------
Address
Sujin Krishna
Kundil (Ho)
Nellaya (Po)
Palakkad district
Pin 679 335
Collaboration and promotion send your requirements to our marketing team
Email : mallufamilyvsp@gmail.com
Facebook page 👇
.
/ mallufamily
.
Instagram Sujinponnus 👇
.
invitescon...
.
Instagram kunjuzzz 👇
.
invitescon...
.
Editting.Kine master.Inshot
My gadgets. Vivo v15pro.I phone 7
Going forward will oneday succeed
❤❤❤ Support 👆❤❤❤

Пікірлер: 1 200
@sajnasajna5423
@sajnasajna5423 3 жыл бұрын
കൂടെയുള്ള രണ്ടു കുട്ടികളെ ശരിക്കും നമിച്ചു. ഇപ്പോഴത്തെ മുതിർന്നവരേക്കാൾ ഒരുപാട് അറിവ് അവർക്കുണ്ട്. ഇന്ന് മുറ്റത്തേക്ക് പോലും ഇറങ്ങാൻ മടിക്കുന്ന കുട്ടികൾക്കിടയിൽ ആ പാടവും കാടും മുഴുവൻ ചെരിപ്പ് പോലും ഇടാതെ നടന്ന ആ മക്കൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്. അവരുടെ സംസാരവും അവതരണവും എല്ലാം ശരിക്കും പഴയ രീതിയിലേക്ക് പോയി. 🙏🙏🙏🙏🙏
@mumtasmumu8674
@mumtasmumu8674 3 жыл бұрын
ഞാൻ പറയാൻ വിചാരിച്ചത്
@nithinps5793
@nithinps5793 3 жыл бұрын
Nalloru vlogger akanulla kazhivu a veetukarkum und. Sarikum nostu adichu. Ipolthe new gen pillerku kittatha kure nalla arivukal a veetilundennu ellavarum theliyichu.
@sajithavpbava2531
@sajithavpbava2531 3 жыл бұрын
Sariya.. Aa kuttikale enikkum eshttamayi.. 😊
@soumyakr7836
@soumyakr7836 3 жыл бұрын
Kuttikal polichu
@soumyakr7836
@soumyakr7836 3 жыл бұрын
💞💕💕💕💕💕💕💕💕💕💕
@anilaashok1572
@anilaashok1572 3 жыл бұрын
Aa കുട്ടികൾ poliyanu 😘😘😘എല്ലാ വിവരവും കുട്ടികൾക്ക് അറിയാം
@ArtistCookz
@ArtistCookz 3 жыл бұрын
മിടുക്കൻമാർ
@ArtistCookz
@ArtistCookz 3 жыл бұрын
മിടുക്കൻമാർ
@mumtasmumu8674
@mumtasmumu8674 3 жыл бұрын
ചുറുക്കുള്ള പിള്ളേർ
@vidyapradeep4162
@vidyapradeep4162 3 жыл бұрын
👌👌😍
@sarithkumar7515
@sarithkumar7515 3 жыл бұрын
midukkanmar
@gayathri1742
@gayathri1742 3 жыл бұрын
മല്ലു ഫാമിലിയുടെ സ്ഥിരം പ്രേക്ഷകർ എല്ലാവരും എവിടെ പോയി ഇവിടെ വായോ 🤩 കാണട്ടെ പവർ 💥❤
@fahminliya1762
@fahminliya1762 3 жыл бұрын
❤️
@sound__meadia7313
@sound__meadia7313 3 жыл бұрын
Adipoli vaayoo
@rafeeksafirafeeksafi1973
@rafeeksafirafeeksafi1973 3 жыл бұрын
വന്നു
@SreepriyamSree
@SreepriyamSree 3 жыл бұрын
Nadannuvannavare koottumo
@vichuuzzworld4597
@vichuuzzworld4597 3 жыл бұрын
✌️❤️
@shilparnath1818
@shilparnath1818 3 жыл бұрын
ഒന്നും നശിപ്പിക്കാതെ, പഴമയുടെ ഒാ൪മകളെ സൂക്ഷിച്ച് വെച്ചിരിക്കുന്ന family ക്കാണ് എന്റെ like...".
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 3 жыл бұрын
ഇന്നത്തെ ലൈക്ക് ആ രണ്ടു മക്കൾക്കുമാണ്. മക്കളെ അഭിനന്ദനങ്ങൾ. പഴമയെ കുറിച്ച് മക്കൾക്കെല്ലാം പറഞ്ഞു കൊടുത്ത ആ അച്ഛനമ്മമാർക്കും അഭിനന്ദനങ്ങൾ
@athiraarun4454
@athiraarun4454 3 жыл бұрын
👍
@afrazworld1365
@afrazworld1365 3 жыл бұрын
എന്റെത്: ഒന്ന് കാണോ കണ്ട് ഇഷ്ട പെട്ടാൽ കൂട്ട് ആക്കോ
@rakhip2968
@rakhip2968 3 жыл бұрын
ഏറ്റവും അതിശയമായി തോന്നിയത് ആ രണ്ടു കുട്ടികളുടെ സംസാരം ആണ്.. എന്തു രസം ആയിട്ടാണ് ആ മക്കൾ ഓരോന്നും കാണിച്ചുതരുന്നത്.. ഇപ്പോഴത്തെ കുട്ടികൾക്ക് മൊബൈൽ ഫോണാണ് ജീവിതം.. അങ്ങനെയൊരു കാലഘട്ടത്തിൽ മനസ്സിൽ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഇങ്ങനെയുള്ള നല്ല ഓർമ്മകൾ ഒപ്പം ജീവിക്കാൻ കഴിയുന്നതും അതിനെക്കുറിച്ച് അറിയാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെയാണ്... അതുകൊണ്ട് ഒരുപാട് മൂല്യമുള്ള ആ വീടും ചുറ്റുപാടും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ആ ചേട്ടനും ചേച്ചിക്കും മുത്തശ്ശനും മുത്തശ്ശിക്കും കുട്ടികൾക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍😍👍👍
@snp-zya
@snp-zya 3 жыл бұрын
ഇന്നലത്തെയും ഇണത്തെയും വീഡിയോ ഒന്നും പറയാനില്ല സുജിൻ ബ്രോ, ഒരുപാട് കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ വലിയൊരു നന്ദി പഴേ കാലത്തേക്ക് കൊണ്ട് പോയപോലെ
@ashifnoora0738
@ashifnoora0738 3 жыл бұрын
Njum bro de comment nokkarind..ella vediosinum comment idunnna aal😍😍😍
@suryamalootty7150
@suryamalootty7150 3 жыл бұрын
രണ്ടു കുഞ്ഞുങ്ങളും പൊളിച്ചു ഇന്നത്തെ ലൈക്ക് ആ മക്കൾക്ക് ഇരിക്കട്ടെ 👍
@jithin_thalassery
@jithin_thalassery 3 жыл бұрын
പിള്ളേർ 2 ഉം ആക്റ്റീവ് ആയതുകൊണ്ട് എല്ലാം കണ്ട് മനസ്സിലാക്കാൻ പെട്ടെന്ന് തന്നെ സാധിച്ചു💯. കിടിലൻ വീടും സ്ഥലവും😍
@reshmiunnikrishnan7423
@reshmiunnikrishnan7423 3 жыл бұрын
kzbin.info/www/bejne/bHzbc6OkiKqHkNU
@satheesnattika
@satheesnattika 3 жыл бұрын
ഞാൻ വന്നിട്ട് ഒരു വരവ് കൂടി വരുന്നുണ്ട് ആ പ്രേത ഭുമിയിലേക്കി, നമുക്ക് ഒന്ന് പൊളിച്ചെടുക്കാം... !
@GL_fam
@GL_fam 3 жыл бұрын
Hi ..uncle ..incline mallu familyil kaanan orupaad agraham ind
@satheesnattika
@satheesnattika 3 жыл бұрын
@@GL_fam ഞാൻ വരുമല്ലോ, ഈ covid അല്ലെ നമ്മളെ ചതിച്ചത്
@shamsudheenshamsu4694
@shamsudheenshamsu4694 3 жыл бұрын
Hiii
@suneermangalassery5496
@suneermangalassery5496 3 жыл бұрын
Hi
@nasrudream001
@nasrudream001 3 жыл бұрын
Ak,❤️❤️❤️
@snp-zya
@snp-zya 3 жыл бұрын
മല്ലൂ ഫാമിലി സ്ഥിരമായി കാണുന്ന മുത്ത്മണികൾ മ്യാമന് കുറച്ചു ലൈക്ക് തരോ കേക്ക് ഉണ്ടാക്കി കഴിക്കാനാ 😑
@sandeepkrishnan9488
@sandeepkrishnan9488 3 жыл бұрын
😂
@sreya_kunju7479
@sreya_kunju7479 3 жыл бұрын
😄😄
@sulusulu8145
@sulusulu8145 3 жыл бұрын
മ്യാമൻ ഈയിടെ കുറച്ചധികം കേക്ക് മുണ്ങ്ങുന്നുണ്ടല്ലോ..🤪🤪🤪😍✌️
@muhminamujeeb9777
@muhminamujeeb9777 3 жыл бұрын
Hi
@dilusworldmubi6310
@dilusworldmubi6310 3 жыл бұрын
സ്ഥിരം കമന്റളി
@kl-2family401
@kl-2family401 3 жыл бұрын
*പുരാതന വസ്ത്തുക്കൾ കാണുമ്പോൾ പലർക്കും പണ്ടത്തെ മലയാളതനിമ നിറഞ്ഞ ഓർമകൾ ഓടി വരും.ആ പച്ചപ്പും,നാടൻ വസ്ത്ര രീതിയും. അത് ഒരു പ്രേത്യേക ഫീൽ തന്നെയാണ്.* 😍👌🏻❤️
@snp-zya
@snp-zya 3 жыл бұрын
വിഷ്ണു സേട്ടാ ഒരു ഹായ്
@kl-2family401
@kl-2family401 3 жыл бұрын
@@snp-zya രണ്ട് ഹായ് സേട്ട
@Smile-sj5jz
@Smile-sj5jz 3 жыл бұрын
ഏട്ടാ...കാർത്തിക് സൂര്യേടെ ചാനലിൽ ഹാജർ എടുത്ത് നേരെ ഇങ് പോന്നു ലെ... 😝😝
@kl-2family401
@kl-2family401 3 жыл бұрын
@@Smile-sj5jz ഇവിടെന്നാണ് അങ്ങോട്ട് പോയത്😅😊❤️
@Smile-sj5jz
@Smile-sj5jz 3 жыл бұрын
@@kl-2family401... ഓഹോ നുമ്മ അവിടെ പോയി ഇവിടെ വന്നപ്പോളേക്കും എല്ലാം കയിഞ്ഞ്... 😌
@kl-2family401
@kl-2family401 3 жыл бұрын
*നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ചാടി വീണു. പരിക്ക് പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം.* 😁😅❤️❤️
@ashithac.a2512
@ashithac.a2512 3 жыл бұрын
🤣🤣🤣
@ashithac.a2512
@ashithac.a2512 3 жыл бұрын
😁🤣
@riluribu3806
@riluribu3806 3 жыл бұрын
,😄😄😄😄😄😄
@anjushaanju03
@anjushaanju03 3 жыл бұрын
😆😆😆
@midhun4847
@midhun4847 3 жыл бұрын
😂😂
@MixedMedia1238
@MixedMedia1238 3 жыл бұрын
ഈ സാധനങ്ങൾ കേടുവരാതെയും കളയാതെയും സൂക്ഷിച്ച വീട്ടുകാർക്കിരിക്കെട്ടെ ഒരു കുതിരപ്പവൻ
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Sathyam
@shikha2567
@shikha2567 3 жыл бұрын
ഇതുപോലെ ഒരു തറവാട്ടിൽ കഴിയാൻ ആഗ്രഹം തോന്നിയവരുണ്ടോ 😊😊
@rajijineesh1946
@rajijineesh1946 3 жыл бұрын
sherikkum agraham unde 😊
@sujak9300
@sujak9300 3 жыл бұрын
Sathyam
@akhilac5771
@akhilac5771 3 жыл бұрын
Und
@rubeenaruberubee2766
@rubeenaruberubee2766 3 жыл бұрын
Theerchayayum
@safuvansafu718
@safuvansafu718 3 жыл бұрын
Sherikum
@zaayis_ma
@zaayis_ma 3 жыл бұрын
ഈ കുട്ടികൾ ക്ക് കൊടുക്കാ നമ്മൾക്കെല്ലാർക്കും കുന്നോളം സ്നേഹം 🧡😘❤️
@aswathinarayanan8504
@aswathinarayanan8504 3 жыл бұрын
ഇന്നലെയും ഇന്നുമായി കാണിച്ച ആ രണ്ടു മക്കളെയും ഇഷ്ടമായവർ വന്നാട്ടെ.... എനിക്കൊത്തിരി ഇഷ്ടായി അവർ എല്ലാം കാണിച്ചുകൊടുത്ത രീതി ❤️❤️❤️❤️🤩🤩😘😘😘
@-90s56
@-90s56 3 жыл бұрын
ഞാൻ യൂട്യൂബിൽ പരസ്യം സ്കിപ്പ് ചെയ്യാതെ കാണുന്ന ചുരുക്കം ചാനലുകളിൽ ഒന്ന് നമ്മുടെ മല്ലു ഫാമിലിയുടേതാണ്. ഇവർ ബൈക്ക് വാങ്ങിയപോലെ സ്വന്തമായി ഒരു വീട് വെയ്ക്കുന്നത് കാണണമെന്നുണ്ട് 😍❣️
@shahirashahi8390
@shahirashahi8390 3 жыл бұрын
പരസ്യം skip ചെയ്താൽ എന്താപ്രശ്നം
@ahmed-xf1zc
@ahmed-xf1zc 3 жыл бұрын
koshiyettan uyir❤️
@theduocook811
@theduocook811 3 жыл бұрын
Hii...pruthvi
@itsme-jf2hh
@itsme-jf2hh 3 жыл бұрын
kzbin.info/www/bejne/gmqmaYKaedqXiree
@prabinajinson5809
@prabinajinson5809 3 жыл бұрын
കുഞ്ഞി ചെറുക്കന്മാർ ഒരേ പൊളി ലേ എല്ലാ കാര്യങ്ങളും അറിയാം അവരിങ്ങനെ എല്ലാം നടന്ന് കാണിക്കുവാ ✌️✌️
@-90s56
@-90s56 3 жыл бұрын
പുതിയ ഇൻട്രോ സോങ്ങിൽ പൊളിക്കുവാണല്ലോ നമ്മുടെ ഫാമിലി. മല്ലു ഫാമിലിയുടെ വീഡിയോ ഡിസ്‌ലൈക്ക് അടിക്കാത്ത ചങ്കുകൾ ബൂം ബൂം അടിച്ച് പൊക്കോ 💥😍
@HANANPGD
@HANANPGD 3 жыл бұрын
Boom Boom
@shamnarayees7720
@shamnarayees7720 3 жыл бұрын
Boom boom
@juhinajuhi325
@juhinajuhi325 3 жыл бұрын
ഇങ്ങനെയൊരു തറവാട്ടിൽ കഴിയുകയും ഓരോ കാര്യങ്ങളും കൃത്യമായി മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനുമുള്ള ഈ മക്കളുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ😍😍👌👌👍👍
@vidhyasandeep7814
@vidhyasandeep7814 3 жыл бұрын
പ്രേതാലയം എന്ന് പറഞ്ഞ ആ പഴയ തറവാടിന്റെ ഉൾവശം കാണാൻ ആഗ്രഹം ഉണ്ട്😊😊ആർക്കൊക്കെ തോന്നി അങ്ങനെ??
@krishnaveniab7027
@krishnaveniab7027 3 жыл бұрын
Enikk thooni
@krishnaveniab7027
@krishnaveniab7027 3 жыл бұрын
😪
@jacobthomas5855
@jacobthomas5855 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ രണ്ടു പയ്യന്മാരെ ആണ് അടിപൊളി മക്കൾ
@ashwaniraj6897
@ashwaniraj6897 3 жыл бұрын
ബൈക്ക് ഫോട്ടോ കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. എന്തായാലും സുജിൻ ചേട്ടന്റെയും നമ്മടെ ആഗ്രഹം സാധിച്ചാലോ മനസ് നിറഞ്ഞു. 💕💕💕💕
@ayshaOa-bm5bk
@ayshaOa-bm5bk 3 жыл бұрын
കാണുന്നതിന് മുൻപ് കമന്റ്‌ ബോക്സ്‌ നോക്കാൻ വന്നവരുണ്ടോ.... 😜
@ZacDays0209
@ZacDays0209 3 жыл бұрын
Comment voice അയക്കാൻ pattumarunenkil എന്ന് ചിന്തിച്ച ആരെങ്കിലും ഉണ്ടോ..
@zaayis_ma
@zaayis_ma 3 жыл бұрын
ഈ തലമുറ യിലെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാം പറ്റിയ വ്ലോഗ് ആയിരുന്നു തോന്നിയവരുണ്ടോ 🤔😃😃😃
@aamisworld4464
@aamisworld4464 3 жыл бұрын
ആ രണ്ടുകുട്ടികളെയും സമ്മതിച്ചു 👌👏👏👏👏ഇപ്പഴത്തെ കാലത്ത് ഫോണിൽ കളിച്ചു മാത്രം സമയം കളയുന്ന ഞാൻ ഉൾപ്പെടയുള്ള പുതു തലമുറക്ക് പ്രചോദനമുള്ള വീഡിയോ 👌👌👌👏👏👏👏👏👏👏
@Bbmlive399
@Bbmlive399 3 жыл бұрын
പുതിയ ബൈക്ക് ഒക്കെ കിട്ടിയല്ലേ 🥰🥰🥰🥰🥰happy❤️❤️❤️❤️❤️❤️❤️❤️
@salmanulfaris3906
@salmanulfaris3906 3 жыл бұрын
ഞാനും kandu
@prameelap5027
@prameelap5027 3 жыл бұрын
കുട്ടിപ്പട്ടാളം സൂപ്പർ... 👌 അവരുടെ അടുത്ത് ഇല്ലാത്ത അറിവുകൾ ഇല്ല 😄😄😄
@parvathiparus
@parvathiparus 3 жыл бұрын
👏👏👏
@HANANPGD
@HANANPGD 3 жыл бұрын
എന്റെ പൊന്നോ...... നിങ്ങൾ എത്ര ഉയരങ്ങളിലേകെത്തിയാലും ഈ വിനയം കളയരുത്.... "നമ്മൾ പാവങ്ങള്" എന്ന് പറയുമ്പോഴുള്ള ആ 😍😍😍
@lechus3740
@lechus3740 3 жыл бұрын
അമ്മ സുജിൻ ചേട്ടന് വാങ്ങിച്ചു കൊടുത്ത സമ്മാനം കണ്ടു. സുജിൻ ചേട്ടന് സന്തോഷയോ . Love U Amma . ഒത്തിരി സന്തോഷിട്ടോ❤️❤️
@mubakshirarahmathulla1161
@mubakshirarahmathulla1161 3 жыл бұрын
SPB സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@shillashyjukunjoos7104
@shillashyjukunjoos7104 3 жыл бұрын
എല്ലാ കാര്യം വളരെ ഭംഗി ആയി പറഞ്ഞു കൊടുക്കുന്ന ആ മോന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു വീട് 💖💖💖💖
@neethuchacko9184
@neethuchacko9184 3 жыл бұрын
Congrats mallufamily ഒരു അഗീകാരം എന്നു പറഞ്ഞാൽ എല്ലാവർക്കും കിട്ടുന്നഒന്നല്ല അത് നിങ്ങളുടെ ഒത്തൊരുമയുടെ ഫലം ആണ്. നിങ്ങൾക് ഇനി നല്ല നല്ല സ്ഥാനവും പദവിയും ലഭിക്കും. ഇന്നത്ത വിഡീയോ പഴയ ഓർ മകളിലേക് എത്തിച്ചു. ഒരുപാട് നന്ദി
@MixedMedia1238
@MixedMedia1238 3 жыл бұрын
അമ്മൂമ്മയും അപ്പൂപ്പനും ഈ വീടിൻ്റെ ഐശര്യം
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
ഇന്ന് ഞാൻ പറയും 😪 ഗൂയ്‌സ് മല്ലു ഫാമിലിയുടെ സ്ഥിരം പ്രേഷകർ ഇവിടെ കോം ഓൺ 🔥🔥 പേവർ കാണട്ടെ.... 💥💥💥
@fahminliya1762
@fahminliya1762 3 жыл бұрын
Power power
@thelifeofrinuz8907
@thelifeofrinuz8907 3 жыл бұрын
Dhaaa 💙
@houseworld23
@houseworld23 3 жыл бұрын
ഇതാണ് പറയുന്നത് അല്ലെ ഏതൊരാൾക്കും ഒരു നല്ല കാലം വരുമെന്ന് 🤩🤩🤩 ഒരുപാട് കഷ്ട്ടപെട്ടാലും പിന്നീട് ആ കഷ്ടപ്പാടിന് ഒരു സുഖം ഉണ്ടാവും എന്നതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ ആണ് നമ്മളെ *mallu family* ❤️
@user-fr6wo9mu6g
@user-fr6wo9mu6g 3 жыл бұрын
സത്യം
@houseworld23
@houseworld23 3 жыл бұрын
ഒരുപാട് കഷ്ട്ടപെട്ടാലും പിന്നീട് ആ കഷ്ടപ്പാടിന് ഒരു സുഖം ഉണ്ടാവും എന്നതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ ആണ് നമ്മളെ *mallu family* ❤️
@abhilashkc2714
@abhilashkc2714 3 жыл бұрын
ആ വീട്ടിലെ കുട്ടികൾ അവരെ ശരിക്കും നമിക്കുന്നു.. എല്ലാത്തിന്റെയും പേരും അറിയാം ഉപയോഗങ്ങളും അറിയാം .. മുത്തുമണികൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍( എല്ലാം കാണിച്ചു തരാൻ ആ മക്കൾക്ക് നല്ല താൽപര്യവും ഉണ്ട് ♥️♥️♥️♥️)
@anikaanika7611
@anikaanika7611 3 жыл бұрын
ആ കുട്ടികൾക്ക് ഒക്കെ നന്നായിട്ട് അറിയാം 😃 പഴയ കുറേ കാര്യങ്ങൾ അറിയാനും കാണാനും പറ്റി 🤩🤩
@ourchannel4141
@ourchannel4141 3 жыл бұрын
ഓടിട്ട വീടിനു പവർ പോരെന്നു പറഞ്ഞു കോൺക്രീറ്റ് മാളികങ്ങൾ പണിയുന്ന മലയാളീ ഇതാണ് വീട് മനസിന്‌ കുളിര്മയേകുന്ന വീട്
@gopikagopal1232
@gopikagopal1232 3 жыл бұрын
ഇതു പോലുള്ള പഴയ സാധനങ്ങൾ കാണുമ്പോൾ ആണു Nostu അടിച്ചൂ പോകുന്നത്
@vaishuzvlog
@vaishuzvlog 3 жыл бұрын
ആ വീട്ടിനുള്ളിൽ എന്തായാലും കേറി ഒരു വീഡിയോ എടുക്കണം കേട്ടോ...പോവാൻ പറ്റിയിലെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ കാണാലോ
@askerali5674
@askerali5674 3 жыл бұрын
സുജിൻ ബ്രോ സന്തോഷം വിഡിയോ എടുത്തു ഞങ്ങളെ കാണിച്ചതിന് ഒരുപ്പാട് നന്ദി ഉണ്ട് ആ മക്കൾ കാലിൽ ചെരിപ്പ് പോലും ഇല്ലാതെയാണ് അവിടെ നടന്നത് അവർ മണ്ണിനെ അറിഞ്ഞു സ്നേഹിച്ച് പ്രകൃതിയെ സ്നേഹിച്ചു സന്തോഷത്തോടെ ഇരിക്കട്ടെ ♥️♥️♥️♥️♥️🥰
@jeeshmasunil7956
@jeeshmasunil7956 3 жыл бұрын
സുജിന്റെ ഒരു ആഗ്രഹം സാധിച്ചല്ലോ. നമുക്കാണ് കൂടുതൽ സന്തോഷം 😍😍😍അങ്ങനെ ഓരോ ആഗ്രഹങ്ങളും വേഗം നടക്കട്ടെ 😍😍
@anufinu1132
@anufinu1132 3 жыл бұрын
എനിക്ക് വയ്യ മക്കളെ കണ്ടിട്ട് ആഗേ പാടെ ഒരു നൊസ്റ്റു. അടിപൊളി എന്താലേ ഇപ്പളും ഉണ്ടല്ലോ ഇങ്ങനെ. ഞാൻ ഒക്കെ കരുതി ഈ കാലത്ത് ഇങ്ങനത്തെ സാധനങ്ങൾ ഒന്നും കാണാൻ പോലും കിട്ടില്ലെന്ന്‌. ഇപ്പളും ഉണ്ട് ലെ ഇങ്ങനെ ഒക്കെ. കണ്ടതിൽ സന്തോഷായി. ഇവിടെ ഒക്കെ ജീവിക്കാൻ അടിപൊളി ആയിരിക്കും ലെ. പൊന്നൂസ് കൂടെ വേണമായിരുന്നു വാവേ നെ കൊണ്ട് പോരാൻ പറ്റാതത് കൊണ്ടല്ലേ സാരല്ല്യ.😍😍😍😍😘😘😘
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
പണ്ടത്തെ ഓരോ കാര്യങ്ങൾ ഒക്കെ ഇപ്പൊ കാണാൻ കഴിയണം എങ്കിൽ മ്യൂസിയം പോലെ എവിടെങ്കിലും പോണം... ഇവിടെ ഇതൊക്കെ കാണാൻ കഴിഞ്ഞു അതാണ് മല്ലു ഫാമിലി 💯💥💞
@user-fr6wo9mu6g
@user-fr6wo9mu6g 3 жыл бұрын
നമ്മുടെ ഇച്ചു മോൻ അച്ഛമ്മയുടെ മടിയിലിരുന് നല്ല കളിയാണ് 😍😍എന്താണ് അച്ഛനും അമ്മയും പറയുന്നത് ആവോ 💓💓ഇച്ചു മോൻ ചക്കര ഉമ്മ 😍😍
@varshajithin9230
@varshajithin9230 3 жыл бұрын
Angane nammala suji bronte swapnamaya oru bike... nammada mallu veettil vannethiyirikkuva muthumanikale.... sandhosham🤩🤩.. ella aagrahavum esswaran saadhiche tharatte ennu aashamsikkkuva.. njn innale suji bro aayi phonil samsaarichu🤩🤩🤩🤩🤩.. athond iratti sandhosham..... mallu family.. nigal polikke.. nammalokke ind kooode🤩🤩🤩
@vijayanmaruthaman3509
@vijayanmaruthaman3509 3 жыл бұрын
Ith pole oru video ittathin orupad thankss😍😍😍
@sanuslifes3006
@sanuslifes3006 3 жыл бұрын
Mallu family kidu, poli, superr🥰🥰🥰ponnus&kunjuzz
@shefishiya171
@shefishiya171 3 жыл бұрын
Enikki oru like tharo mallu family's ponnoos kunjoos sujin ammaa kidu fans 🥰🥰🥰🥰
@houseworld23
@houseworld23 3 жыл бұрын
7 മണി ആയാൽ mallu family യുടെ മുന്നിൽ പ്രേസേന്റ് ആവുന്നവർ ഇവിടെ വായോ 🤩🤩👍❤️
@sreedevikannansreedevi8428
@sreedevikannansreedevi8428 3 жыл бұрын
Haii mallu familyyyy.....👌👌 enik orupadu ishtamanu mallu familiye,😘 echuttan ishtam😍😍😘
@aswathi8002
@aswathi8002 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ muthumanees....
@rasheedanishad4626
@rasheedanishad4626 3 жыл бұрын
ബൈക്ക് പൊളിച്ചു സുജിൻഏട്ടാ... നോട്ടിഫിക്കേഷൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു... mallu family uyir 😘 😘
@AnjaliAnju-hi8lx
@AnjaliAnju-hi8lx 3 жыл бұрын
ഇന്നലത്തെ വീഡിയോയിലും ഇന്നത്തെ വീഡിയോലതേം മുത്തുമണികൾ രണ്ടു കുട്ടികൾ ആണ് ട്ടോ......... 😍😍😍😍😍😍
@ashnabindhu5889
@ashnabindhu5889 3 жыл бұрын
Pillaru Oru rekshayumilla super powli,chakkara pillaru😍🤩😘 Tnx to them 👍 well explained 😍😘
@ManjuManju-od1ui
@ManjuManju-od1ui 3 жыл бұрын
Polichu ...ini kanan polum kittatha orupad vasthukal kanan pattey..thnks...
@modniyas2804
@modniyas2804 3 жыл бұрын
വീട്ടിൽ നിന്ന് ഒരു അംഗീകാരം പോലും കിട്ടാത്ത ഞങളെ പോലെ ഉള്ളവർക്ക് നിങ്ങൾ ഒരു മാതൃക ആണ് 😹❌
@akhilaprashanthan6259
@akhilaprashanthan6259 3 жыл бұрын
സൂപ്പർ മല്ലു എനിക്ക് ഒരുപാട് സന്തോഷം ആയി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും😘😘😘😘😘😘😘😘😘😘😘😘
@Sarangcubes
@Sarangcubes 3 жыл бұрын
Mallu family.... 👍👍😍😍 ഇപ്പോൾ ഇതൊക്കെ കാണാൻ പറ്റിയത് ഭാഗ്യമാണ്‌... പഴയ തറവാട് വീടുകളിൽ ഇപ്പോളും ചിലയിടങ്ങളിൽ കാണാൻ പറ്റുമായിരിക്കും... 👍👍👍👍
@soumyasatheesan667
@soumyasatheesan667 3 жыл бұрын
pilearuuu polii
@roshninair5708
@roshninair5708 3 жыл бұрын
Innathee full congratss kuttikalkanuu🥰🥰oru rekshayum illaa superbbb👏👏👏👏👏
@satheeshdp4987
@satheeshdp4987 3 жыл бұрын
Vedio poli,,, pazhamaye,,,, kalayathe sookshichu vekkunna ee familyk irikate,, oru 👍👍😘😘,, pinne koode ulla pillaru,, avaru poliyanutoo... randamath kaanicha veedu,, oru praathalaya lukutoo,, kanda peadiyavum... ennalu poli aayittundd😘😘😘😘😘😘😘
@nasrudream001
@nasrudream001 3 жыл бұрын
❤️❤️🔥🔥 ബൈക്കിനെ ഫോട്ടോസ് ഞാൻ ഇൻസ്റ്റഗ്രാമിൽ കണ്ടു അടിപൊളി ആയിട്ടുണ്ട് അതിലേറെ സന്തോഷവുമായി ഒരു സ്വപ്നം പൂവണിഞ്ഞു ഏഴ് മണിക്കാണ് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വീഡിയോസ് അതുകൊണ്ട് ഞാൻ മെസ്സേജ് നേരത്തെ ടൈപ്പ് ചെയ്തു വച്ചിരുന്നു ഇന്നത്തെ ബൈക്കിനെ വീഡിയോസ് കാണാനും ആഗ്രഹമുണ്ട് പക്ഷെ അതിലേറെ ആഗ്രഹം ഞങ്ങളുടെ മറ്റു വീഡിയോസ് ബാക്കി ആണ് അതിൽ ഒരുപാട് സാധനങ്ങൾ നമ്മൾ കാണാത്ത ഒക്കെ ഉണ്ടല്ലോ അത് കാണാനും മിണ്ട ബൈക്കിനെ വീഡിയോസ് കാണാനും ആഗ്രഹമുണ്ട് നിങ്ങൾ ഏത് അപ്‌ലോഡ് ചെയ്യുന്നു അതിൽ ഞങ്ങൾ തൃപ്തി ആകാൻ വേണ്ടി ശ്രമിക്കാം എന്തായാലും ബൈക്കിനെ വീഡിയോസും വേണം കേട്ടോ❤️❤️❤️
@aryaresharyaresh5663
@aryaresharyaresh5663 3 жыл бұрын
Ponnu chechiye valland miss cheythuttooo😒vdeoyude idayil ulla nammude chechide samsaram❣️❣️muthumaniez🤩
@sarikaarun3976
@sarikaarun3976 3 жыл бұрын
Superr..... ഹൊറർ മൂവി കാണുന്ന വീടുപോലെ...... ഉൾഭാഗം കൂടി കാണാൻ തോന്നി..... അടിപൊളി വീഡിയോ......
@prajithavinod1472
@prajithavinod1472 3 жыл бұрын
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏
@jithin_thalassery
@jithin_thalassery 3 жыл бұрын
എന്റെ പൊന്നൂ കുഞ്ഞുമോളെ എന്ന് വിളിച്ചപ്പോ കുഞ്ചൂസ് ആ ചളി വെള്ളത്തിൽ നടുവും തല്ലി വീഴാഞ്ഞത് ഭാഗ്യം😂😂. പാവം പേടിച്ചു ഒരു വഴി ആയി😂😂
@kunjuszzz0776
@kunjuszzz0776 3 жыл бұрын
😂😂😂
@nithinps5793
@nithinps5793 3 жыл бұрын
Highlight ayath a kuttikalanu innu. Ellavarum polichu
@shahnaershad9012
@shahnaershad9012 3 жыл бұрын
കുഞ്ഞുസ് പറഞ്ഞത് ശരിയാട്ടോ ആ കുട്ടികളുടെ ഒരു bangiyam ആണ് ട്ടോ
@safwansajnasafwansajna8165
@safwansajnasafwansajna8165 3 жыл бұрын
Adiadipolioi entha super ithoke kamditund pandoke..ipol kandapol nostufeel😍veendum kanichtinu thaksmallufamily
@ajithkarthika3317
@ajithkarthika3317 3 жыл бұрын
Nice vlog ! പഴയ കാലത്തിന്റെ നേർകാഴ്ച്ച. ഇപ്പോഴുള്ള ജനറേഷൻ ഒരിക്കലും കാണാൻ ഇടയില്ലാത്ത മലയാളപ്പഴമ. സൂപ്പർ ആയിട്ടുണ്ട്. സത്യത്തിൽ ഒരു ഡോക്യൂമെന്ററി ചെയ്യാനുള്ള സംഭവങ്ങളുണ്ട് ഇതിൽ. ആശംസകൾ !
@PONNUZJOURNEY
@PONNUZJOURNEY 3 жыл бұрын
ഇന്നത്തെ ലൈക്‌ സുഭാഷേട്ടനും ഫാമിലി ക്കും. 👍👍👌👌🥰🥰🥰
@shakeerthoduvayil3580
@shakeerthoduvayil3580 3 жыл бұрын
ഇന്നും വിഷ്ണു ഏട്ടനെ മറന്നു അല്ലേ 👋
@aswathyusha6832
@aswathyusha6832 3 жыл бұрын
ഇവർ നമ്മളെ വെറുതെ പട്ടിയ്ക്കുന്നു 😂
@eshamv10
@eshamv10 3 жыл бұрын
Bike okke kitteelo....sujin chettante aagraham nadanule.....njagalkku orupadu santhoshaayi..❤️❤️❤️❤️❤️appo MALLU FAMILY KI JAY💪💪💥🔥🔥🔥💥💥🔥
@unnima1341
@unnima1341 3 жыл бұрын
Kidunu inn piriyoke ezhuthit indalo😘😁 mwthmani🤩
@omanm2525
@omanm2525 3 жыл бұрын
കുട്ടികൾ ചെരുപ്പു പോലും ഇല്ലാതെയ നടക്കുന്നത്. അവർക്ക് ഒരു പേടിയും ഇല്ല. എല്ലാം കുട്ടികൾ പറഞ്ഞു തരുന്നു. ആ കുട്ടന്മാർക്ക് 🥰🥰🥰🥰.
@shajithaprakash3019
@shajithaprakash3019 3 жыл бұрын
നല്ല പക്വതയുള്ള കുട്ടികൾ എല്ലാത്തിനെ കുറിച്ചും വിവരം ണ്ട്
@manjujoji4079
@manjujoji4079 3 жыл бұрын
Wowww....sujine pazhaya kalthekku njangale koottikondupoyathinu orupadu Thankssss....
@dreamworld770
@dreamworld770 3 жыл бұрын
Awuuu ndh rasaa enikk nalla ishtta iganethe veed.njn edakedakk manisheri kk avidthe varikkasheri mana kanan povarund enikk odita veed fav ane ❤️❤️❤️😍😍😍😍😍😍
@anaghaanu2259
@anaghaanu2259 3 жыл бұрын
Piller randum poliya🤩
@vaishuzvlog
@vaishuzvlog 3 жыл бұрын
ഞങ്ങൾ ഒക്കെ കാരണം ആണല്ലോ നിങ്ങൾക്ക് ഇങ്ങനെ ഉള്ള അംഗീകാരം കിട്ടിയത് എന്നറിഞ്ഞപ്പോൾ നിങ്ങളെക്കാൾ കൂടുതൽ സന്തോഷം
@greeshmasekhar1152
@greeshmasekhar1152 3 жыл бұрын
Mallu Family new bike vagiii ✌✌instagramil pic kandappo orupadu sandhoshamayi.mallu family ezhttam 💕💕💕
@shibisaneesh8647
@shibisaneesh8647 3 жыл бұрын
Njanum instayil kandu ennikum orupadu sandhoshamayi. Mallu family uyir ❤❤❤❤❤❤❤❤❤❤❤
@bigbmedianetworkbigbmedian4867
@bigbmedianetworkbigbmedian4867 3 жыл бұрын
സൂപ്പർ വീഡിയോസ് എനിക്ക് നല്ല ഇഷ്ടം നിങ്ങളുടെ വീഡിയോസ്
@Sarangcubes
@Sarangcubes 3 жыл бұрын
പുരാവസ്തുക്കാർ കാണണ്ട. മാടമ്പി ഞാൻ ആദ്യമായി കാണാ.... പുതിയ തലമുറക്ക്‌ ഇതൊക്കെ വല്ലതും അറിയുമോ?? 👍👍
@deepa7059
@deepa7059 3 жыл бұрын
പുതിയ ബൈക്ക് വാങ്ങിയല്ലേ ഇൻസ്റ്റാഗ്രാമിൽ കണ്ടു congrats mallu family❤️
@divyavijeesh9706
@divyavijeesh9706 3 жыл бұрын
Eathu vandi aanu
@ashraflc3885
@ashraflc3885 3 жыл бұрын
Mallu family uyir 😍😍 eniyum nigalk sekaranagal kittatt All the best 🤗☺☺😍
@anurenny9804
@anurenny9804 3 жыл бұрын
Ethreyum varsham pazhakamulla tharavadum sadhanagalum oke kanan patti. Athu kanichu thanna mallu familyku Thnx..pinne prethalayam ennu paranja adanja veedu kandappol pedi thonni...
@muhammedfazil8963
@muhammedfazil8963 3 жыл бұрын
ഇന്ന് കമെന്റ് ഇടാൻ വാക്കുകൾ കിട്ടുന്നില്ല 🥰 അത് കൊണ്ട് ഒന്നും പറയാൻ ഇല്ല സ്നേഹം മാത്രം വെറും സ്നേഹം 🥰🥰 ഈ ഫാമിലിയെ ഇഷ്ട്ട മുള്ളവർ ലൈക് അടിക്കു👍🏻👍🏻👍🏻👍🏻👍🏻😍😇
@sherinshabeebasubair5828
@sherinshabeebasubair5828 3 жыл бұрын
Ponnusinte jimbrlakka boom boom powliyatto
@diyanandha8882
@diyanandha8882 3 жыл бұрын
Congratulation, pinne aa saranya chechiyodu parayanam athellam nalla vilapidippulla sadhanaghal aanu nannayi wash cheythu oru chakkilo matto kettivachu sookshikkanam ennu ee video kandu chilapol arenkilum avide visi cheyyanum sadhyatha undu, muttathe mullakku manamillallo alle but orupadu happy aanu ee video kandappol
@babupushpa2075
@babupushpa2075 3 жыл бұрын
Chechinte veetile kuttikalu super anu kto... nallonam ellam paranju tharanum cheyanum kanikanoke avaru munpandhiyil undallo... aa tharavatil pazhamaye thottarinju jeevikanulla bagyam avarkund athintethaya pakuathayum und.. 😍😍💕❣️ariyatha pala vasthukalum kanan patyathil sandhosham.. 😍💕❣️ponnuz ne avide miss cheythu😘
@ourchannel4141
@ourchannel4141 3 жыл бұрын
ആ കുട്ടികൾടെ ഒരു സഹകരണം നോക്കിയേ മുത്തു manigal🥰
@kshathriyan8206
@kshathriyan8206 3 жыл бұрын
രണ്ടാം പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്തവർ✌️
@sreejithkottakkal6469
@sreejithkottakkal6469 3 жыл бұрын
Sujin ,and family ' '' Hearty Congrats: Valsala, Sankarankutty
@ramyavlog667
@ramyavlog667 3 жыл бұрын
Kujusinte hair style super... video adipwoli aayitund ithoke kaanan sathichadhil sandhoshammm😍😍😍🤑
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എന്റെ അമ്മയുടെ അമ്മാവന്റെ അടുത്ത് ഒരു വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ ഉണ്ടായിരുന്നു...ഒരു കയറിട്ടു അത് സ്റ്റാർട്ട് ആക്കുന്നത് കാണാൻ അന്ന് നല്ല രസമായിരുന്നു..
@jeeshmasunil7956
@jeeshmasunil7956 3 жыл бұрын
ആ കുഞ്ഞുമക്കൾക്കു എല്ലാമറിയാം 👍👍👍👍👍
@shalus3618
@shalus3618 3 жыл бұрын
Hlooooo Njn waitting aayirunnu videokkk 💃💃💃
@miraclesofworld2716
@miraclesofworld2716 3 жыл бұрын
Spr video oru rakshayumilla .....thank u mallu family😍
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 4,6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН