അച്ഛന്റെ ശബ്ദത്തിൽ ഈ പാട്ടുകേട്ടപ്പോൾ വലിയ സന്തോഷം. ഗുഡ് ഫീലിംഗ് ♥️♥️ ഗോഡ് ബ്ലെസ് യു അച്ഛാ
@preethamariyam79644 ай бұрын
അച്ചാ വളരെ മനോഹരമായിട്ട് പാടി... 🙏🏻.. അച്ചൻ തിരഞ്ഞെടുക്കുന്ന പാട്ടുകൾ എല്ലാം സൂപ്പർ... 🙏🏻🌹
@LillyDavis-e7z4 ай бұрын
Wow വളരെ നല്ല പാട്ട് നേരത്തെ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ആണ് വരികൾ മനസ്സിലായത് 🙏🙏ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤🙏🙏🙏
@FrJoseKottackakathu4 ай бұрын
🥰
@jossybinu64984 ай бұрын
Enekku ettavum eshttam ulla song.nalla feeling, kettirekkan thonum, Eneyum Nalla pattukal padan Dhaivam anugrahekkatte ennu prarthikkunu.God bless you more 🙏🙏🙏
@ajithajohn89744 ай бұрын
Super Acha 👌 beautiful song🙏🙏🙏🙏
@sumavarghese62254 ай бұрын
God bless you father❤
@samgeorge21454 ай бұрын
ആഹാ അടിപൊളി. Super acha❤❤❤
@manojthomas39814 ай бұрын
Super song father god bless you
@jolysajithomas7854 ай бұрын
Super ആയിട്ടുണ്ട് acha 🙏🏻🙏🏻😊
@mcympoozhikkadunit4 ай бұрын
പഴയൊരു പാട്ട്, അതിൻ്റെ ഭംഗി ഒട്ടും കുറയാതെ ഭക്തിയിൽ asvathichu പാടി.....god bless you fr
@roshanchacko64264 ай бұрын
❤❤❤❤❤❤❤❤❤❤❤
@jagalsyantony49234 ай бұрын
❤🎉ketirikan thonnunu sabtham madhuryamullathane gods gift
@liyajose7394 ай бұрын
പഴയകാല ഡിവോഷണൽ സോങ് നന്നായി പാടി സൂപ്പർ വ്യൂ അടിപൊളി 👌
@MercyMathai-ni3ju4 ай бұрын
വളരെ നന്നായി ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ
@bijushm4 ай бұрын
മനോഹരമായി ആലപിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ❤
@jencyjoji5434 ай бұрын
🎉🎉🎉❤❤
@puthooppallyvlogs4 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
@sabusabu29284 ай бұрын
❤❤❤🙏🙏🙏
@ashasarahjohn14264 ай бұрын
വളരെ ഇഷ്ടമുള്ള പഴയ ഈ പാട്ട് അച്ചന്റെ മാധുര്യമായ സ്വരത്തിൽ കേട്ടപ്പോൾ മനസ്സിൽ ഒരുപാട് പഴയകാല ഓർമകൾ ഓടിയെത്തുന്നു. Soulful singing Fr. 🙏
@gijonicholson67964 ай бұрын
നൈസ് സോങ്ങ്..... അച്ഛൻ ഏതു പാട്ട് പാടിയാലും... ഉയിരിൻ നാഥനെ.... പാടിയതിന്റ അത്രയും വരില്ല...
@binoybaby34474 ай бұрын
🙏🙏🙏🌹🌹🌹❤️❤️❤️🥰🥰🥰
@user-bb7ru9ro5n4 ай бұрын
പണ്ട് പായിൽ ഇരുന്ന് പാടുന്നത് ഓർമ്മ വരുന്നു.... വളരെ നന്നായി പാടി ❤
@kavithajoseph57814 ай бұрын
നല്ല വരികൾ,,,,സ്വരം നന്നായിരിക്കുന്നു,,,,,,, സൂപ്പർ,,,,, പഴയ ഈ പാട്ട് വീണ്ടും മനസിൽ തറച്ചു കയറിയിരിക്കുന്നു സൂപ്പർ God bless uuuu❤❤❤
@sourav127124 ай бұрын
ആഹാ... ഫാദർ ... ഒന്നും പറയാനില്ല നല്ല ശബ്ദം , നല്ല അർത്ഥവത്തായ വരികൾ , സംഗീതം , ആലാപനം നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ അടിപൊളിയായി പാടി ഫാദർ ....❤❤❤❤️👍👍👍👌👌👌👌🥰🥰🥰🥰❤️🩹❤️🩹
@rebeccathomas10134 ай бұрын
Achaa..Super 👌😍❤Heart touching Devotional Song in your Blessed Sweet Voice..❤❤❤
@bijugeorgebijugeorge4194 ай бұрын
Super sound achcha
@openbook19924 ай бұрын
❤❤❤🎉
@rohanabraham54434 ай бұрын
ഇത്രയും മനോഹരമായി പാടാന്‍ അച്ഛനെ പറ്റുള്ളൂ ❤
@Evangelineshalinijs2 ай бұрын
Very nice father ❤ beautiful song
@bijumathewgeorge78264 ай бұрын
ചെറുപ്പത്തിൽ വല്യമ്മച്ചിയുടെ കൂടെ സാന്ത്യപ്രാർത്ഥനക്ക് പാടുന്ന പാട്ട്. 🙏🙏🙏അച്ഛൻ മനോഹരമായി പാടി 🙏🙏
@VargheseMathew-c4z3 ай бұрын
Very good song
@Alwin9544 ай бұрын
Othiri nannayitund Acha god bless youu always ...........🎉
@mpbabu33194 ай бұрын
Achaaa super song ❤️🙏👌
@dr.meenafrancis31834 ай бұрын
Very powerful and acha you have got a beautiful voice.. God bless you abundantly 🙏❤🌹🌹🌹🌹
@Kunjamagevarghese3 ай бұрын
😊😊😊😊😊
@manumammen46934 ай бұрын
Mesmerizing❤
@ak25gamers784 ай бұрын
❤q❤❤❤❤❤
@binithageevarghese55654 ай бұрын
Super aayi achan padiyittund. Good feel
@ammalmathew50174 ай бұрын
Nice song❤🙏
@Sunibabu-vj7pl4 ай бұрын
Beautiful song ❤❤
@sheejavarghese84104 ай бұрын
Beautiful song❤❤
@blessyphilip76224 ай бұрын
Super song and excellent voice.
@johnsonambalathil71694 ай бұрын
Nice song 💞a
@rejyoommen57754 ай бұрын
പഴയ ഒരു നല്ലപാട്ട് അച്ഛൻ നന്നായി പാടി, നല്ല ഇമ്പം അച്ഛാ 💞
@santhoshalexander50284 ай бұрын
അച്ചോ..... സൂപ്പർ... ഗാനം സൂപ്പറായി അവതരിപ്പിച്ചു..❤
@LeejaBinoy-f3h4 ай бұрын
സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെ ഒത്തിരി പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ
@daisyphilip84174 ай бұрын
Super soug🙏🙏
@ansammakuriakose52774 ай бұрын
Super 👌🏿 Love it...🌹
@libuthankachan37924 ай бұрын
നന്നായിട്ടുണ്ട് 👍🏻
@JEAfamily27594 ай бұрын
Enike ende ammachiye orma vannu ammachi epozhum padumaerunu pazhaya patte Very Nice Acha👌👌💐💐
@biji35264 ай бұрын
Suuper 👌🏻👌🏻👌🏻Great singing 🥰God bless you 🙏🙏
@meenusonu72814 ай бұрын
Kettu pazhakkam Vanna song achante soundil oru nalla feel tharunnu.nannayittund acho
@jobinababu35354 ай бұрын
നല്ല ഫീൽ…. 👌👌👌
@jollybabu68524 ай бұрын
❤❤ "എൻ്റെചെറുപ്പത്തിൽ പള്ളിയിൽ കേട്ടിട്ടുള്ള സുന്ദരമായ പാട്ട് കുറേ കുറേ വർഷങ്ങൾക്കുശേഷം പിന്നെയും അതിനേക്കാളും മനോഹരമായും,സ്വര ശ്രുതിയിലും കേട്ടപ്പോൾ ഹൃദയത്തെ വളരെയധികം സ്പർശിച്ചു.... അച്ചാ മനോഹരം "❤
@sheejasheeja5084 ай бұрын
super . God bless you.
@PHANTOMCARESOLUTIONS4 ай бұрын
Excellent Father 1:16
@sarahvarghese35154 ай бұрын
Very good song your sound also praise the Lord😊
@jishababy31924 ай бұрын
Good Singing 🎉🎉👏👏
@maryjoseph55994 ай бұрын
Awesome and soothing. Brilliant presentation. Stay Blessed Always 🎉
@mj55614 ай бұрын
Beautiful song
@jithujohn79024 ай бұрын
Great singing ❤❤❤ expecting more from you Fr 🎉❤❤❤❤ God bless 🙏💖💖
@ancychacko70254 ай бұрын
അച്ഛാ അതിമനോഹരം, എന്നാ ഫീൽ 🥰🥰🥰🥰🥰🙏🏻🙏🏻
@daisyphilip84174 ай бұрын
Super song🙏🙏
@neethachachu48364 ай бұрын
Super acha❤😊
@sherlygeorge27044 ай бұрын
ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ്. അച്ചൻ നന്നായി പാടി
@Daya78174 ай бұрын
Super song Acha❤❤
@MiniBaby-zs5hf4 ай бұрын
വളരെ നന്നായി പാടി അച്ഛാ ഇനിയും തമ്പുരാൻ അനുഗ്രഹിക്കട്ടെ❤❤🙏
@baijujohn30684 ай бұрын
Great song👍🙏
@BibinThobiyas4 ай бұрын
Very nice 🥰🥰
@lijijeorge72344 ай бұрын
🙏🙏❤❤❤🙏🙏👌👌👌
@sherinvarghes4 ай бұрын
❤️❤️
@rejijohncheravallil82914 ай бұрын
Dear Acha, Good singing.Listened many times.Very good videography.