Well information, apply cheyth oru idea kittathirunna njan, ippol samadhanam ayi
@Jinurajk-bq8ht5 ай бұрын
Apply cheythittu ethra months ayi
@fajarnasathar3375 Жыл бұрын
Ithupole student visayude full video cheyyamo
@suleshvssulesh5430 Жыл бұрын
Thank you bro good message ❤️
@shimilgeorge-de6fr4 ай бұрын
Thank you for the information 😊
@adarshd767010 ай бұрын
Good information❤
@arunsurendran9487 Жыл бұрын
Good video ❤
@joshyjoy51564 ай бұрын
T̤h̤a̤n̤k̤s̤ ❤🙏❤️
@drideept8836 Жыл бұрын
Well explained
@sijiachu67369 ай бұрын
Visaiku koduthitu oru varshamayi. Iniyum visa vannittilla. 😢
@RemyaRNair-d1j5 ай бұрын
Good video chetta 👍🥰, njan principal letter nu vendi wait cheyyuva, innu koduthittu 38 day ayi
@shimilgeorge-de6fr4 ай бұрын
Bro appm ethu varee Vanilla principle approval
@KaRma_Believer_pk Жыл бұрын
Informative video..😊
@vishnu8153 Жыл бұрын
ഏജൻസി ഡീറ്റെയിൽസ് തരാമോ.. Trustable ആയിട്ടുള്ള
@sanu419611 ай бұрын
Good job 👏🏻👍👍
@askaraliaskar982210 ай бұрын
ഞാൻ സൗദിയിൽ നിന്നും വരാൻ നോക്കുന്നുണ്ട്. ഏജൻറ് നാട്ടിലെ രണ്ട് ലക്ഷം രൂപ ചോദിക്കുന്നു. കുഴപ്പമുണ്ടോ.. വിസ പ്രൊസീജർ ഫുൾ സൗദിയിൽ നിന്നാണ് ചെയ്യുന്നത്
@askaraliaskar98229 ай бұрын
Reply tharoo
@foodie_mech4 ай бұрын
ഞാനും നോക്കുന്നുണ്ട്.. ബട്ട് സൗദിൽ നിന്ന് vfs പറ്റില്ലല്ലോ
@harisabbas47633 ай бұрын
നിങ്ങൾ സൗദിയിൽ എത്തിയോ
@nishanthpaleri7802 Жыл бұрын
ഇപ്പോൾ idintity malta date kittunilla എന്നു പറഞ്ഞു ശരിയാണോ
@lissysiby17172 ай бұрын
Bro enikku embloyer vashi anu principal letter vare ayathu ini housing Authority koduthu ennu paranju iny ethra days edukkum nammalkku jobini keri varN
@lineeshsebastian9534 Жыл бұрын
Hungary work process oru video cheyamo... Please its my request
@tylerdurden__99 Жыл бұрын
Brooh ente friends avide aahn eppol salary kuravanh pne Work hours kuduthal hard work aahn ...avar December last Italy ilott pokaan erikkuvaah
@vaiga4095 Жыл бұрын
Thank u bro... ❤
@yoonastt1386 Жыл бұрын
Bro....Malta Student visaye kurich oru Video cheyyumo ????
@LinithaAntony Жыл бұрын
ഇന്നത്തേക്ക് കറക്റ്റ് 50days ആയി.. Third party processing il tanne stuck Ahnn ipozhum..
@tibinbaby4269 Жыл бұрын
Ente third-party processing ayit one month ayi
@LinithaAntony Жыл бұрын
Mmm oru anakkavum illa...
@tibinbaby4269 Жыл бұрын
@@LinithaAntony ente one month aye ollu .....wait cheyth irikua
@LinithaAntony Жыл бұрын
@@unnikraju2156 ahno.. Ntha status kanikunnee..
@snehajoshi758 Жыл бұрын
Submitted aayittu third party kanikkan ethra days eduthu
@vijayaudayan90725 ай бұрын
ബോംബെ ഏജന്റ് 31000 പക്ഷേ നാലുമാസമായി ഇതേവരെ ഒരു പ്രതികരണം ഇല്ല വിളിക്കുമ്പോൾ ഫോൺ എടുത്തു കട്ടാക്കും
@ZeenathVp-m7j9 ай бұрын
Logistics suply managmentin സാധ്യത ഉണ്ടോ
@SanthoshAntony19726 ай бұрын
After 10 th patient care course chaithu...maltayil varan enthu cheyanam
@sreekumarpillai9104 Жыл бұрын
ജൂലൈ 13-ന ഡോക്യുമെൻറ്് submit ചെയ്തു ഒക്ടോബർ 17 നEmployer സൈഡിൽ് നിന്ന് ഒരു മെയിൽ വന്നു അവർ Identitta യിൽ കോൺടാക്ട് ചെയ്തു എന്റെTravel Insurence bebruary Last വര വാലിഡിറ്റിെ ഉള പുതിയ ഒന്ന് അയയ്ക്കാൻ പറഞ്ഞു ഞാൻ അയചുകൊടുത്തു 18/10/23 ന ഇനി അടുത്ത step എന്താണ് Employer ആണോ ഇനി ഉളള work നോക്കുന്നത് pleace Answer me brother
@Hallomalayalischal Жыл бұрын
വി എഫ് സെൻറർലേക്ക് സബ്മിറ്റ് ചെയ്തതിനുശേഷം ആണോ ഇങ്ങനെയൊരു മെസ്സേജ് ലഭിച്ചത്?
@sreekumarpillai9104 Жыл бұрын
@@Hallomalayalischal yes
@sreekumarpillai9104 Жыл бұрын
@@Hallomalayalischal VFS - ൽ സബ്മിറ്റ് ചെയ്ത Documents ൻ്റെ കൂടെ December Last വരValidity ഉള്ളെ Travel Insurence വച്ചിരുന്നു
Hai ..cheta jagal kazija masam 27 vannu maltayel. Biomatry date adutha masam 21 aa kettyatha.peper ok ayal date mattan pattumo.pna jan cayaring duttykey vannath. Vakancy udakumalo cheta
@Hallomalayalischal Жыл бұрын
അതെ മെഡിക്കൽ ഹൗസിംഗ് അതോറിറ്റി അപ്രൂവലും മുന്നേ ലഭിച്ചുകഴിഞ്ഞാൽ തൊട്ട് അടുത്ത ഡേറ്റ് എടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് എല്ലാം ആഴ്ചയും ശനിയും ഞായറും ഡേറ്റ് അവൈലബിൾ ആണ് ചിലപ്പോഴൊക്കെ അത് നോക്കിയിരുന്നു ബുക്ക് ചെയ്താല് അപ്പോയിൻമെന്റ് അന്ന് ലഭിക്കുന്നതാണ്
@shelbyliju6878 Жыл бұрын
മൽട്ട visa ikke aplay caithirunnu .njan അത് കാൻസൽ ചെയ്തു .40 day ayittu കൊടുത്ത ക്യാഷ് therichu തരുന്നില്ല .ക്യാഷ് തിരിച്ചു കിട്ടാൻ ethara ടൈം എടുക്കും pls reply😢
@Hallomalayalischal Жыл бұрын
നിങ്ങൾ എത്ര രൂപയാണ് കൊടുത്തത് ആരുടെ കയ്യിലാണ് കൊടുത്തത് ഏജൻസി വഴിയാണോ?
@shelbyliju6878 Жыл бұрын
Alla 125000
@shelbyliju6878 Жыл бұрын
Alla 125000
@shelbyliju6878 Жыл бұрын
ഫോൺ നമ്പർ തരാമോ
@Hallomalayalischal Жыл бұрын
Join our telegram group 👉 t.me/Hellomalyalischall
@aidanshots84 Жыл бұрын
Principal approval letter kittan delay varunathinye reson ariyamo
@shihazalha3505 Жыл бұрын
Ippo ellavarkum delay aanenn thonnunnu enteth 4 monthayi still third party aan
ഞാൻ ഈ പറഞ്ഞിരിക്കുന്ന ഡോക്യുമെന്റ്സ് കോൺട്രാക്ട് കൂടാതെ മറ്റു ഡോക്യുമെന്റുകളിലും നിങ്ങള് സൈൻ ചെയ്യാനുള്ളതാണ്. ഐഡന്റിറ്റി മൾട്ടയിലേക്ക് അവര് അപ്ലൈ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാണോ മെയിൽ വല്ലതും ലഭിച്ചിട്ടുണ്ടായിരുന്നോ?
@hepsikjohn5838 Жыл бұрын
@@Hallomalayalischal identity malta പ്രോസസ്സ് ആണെന്ന് ആണ് പറയുന്നേ.. ബ്രദറിന്റെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയെ....
@hepsikjohn5838 Жыл бұрын
@@Hallomalayalischal ഈ പ്രോസസ്സിന് എത്ര താമസം വരും
@snehathomas8548 Жыл бұрын
Chetta..enik documents submit cheythathinte next day thott processing by third party aanu kanunnath..ipo 70 days aayi..ipazhum angne thanne aanu kanikunnath..ini ethra wait cheyandi varum approval varan?
@akhilp6108 Жыл бұрын
Inikkum secound day angane kanichu 1 mounth aytollu
@snehathomas8548 Жыл бұрын
@@akhilp6108 atheyo.. eth postlekk anu ?
@panther8605 Жыл бұрын
Anik 4 month ayyi ithu vare vanilla
@chefkuttu1824 Жыл бұрын
Ath varum bro... Rejected enna option kaanichilann aaneki ath varum.. njan june monthil submission cheythathanu enit approval vannath novemberil aanu athu vare processing by third parties thaneyanu kaanichath.
@technofinbyjabir Жыл бұрын
Bro your approved? My status " Ready for Final approval".can you tell me how many days will take to get letter after showing this status?
@sachincjjayaprakash4179 Жыл бұрын
Brooo please reply nigalude wp channal and telegram kitunila
@Hallomalayalischal Жыл бұрын
t.me/Hellomalyalischall Or Search Hello Malyalis Chall
@jerinjacob55799 ай бұрын
2 monthaayi processing by third parties endhanu ithreyum delay aaakan karanam
@greeshmajinto68658 ай бұрын
Status change ayo
@greeshmajinto68658 ай бұрын
Ethra time ayi submission cheyethitu
@jerinjacob55798 ай бұрын
Ippol 4 month aayi ithuvere processing by third parties status
@greeshmajinto68658 ай бұрын
Ente 8 months ayi submit cheyethitu
@shyjubabu Жыл бұрын
Bro finishing carpenter job ndo
@jisssaji33505 ай бұрын
Broo pending submission by employer kanikun eni enthacheynde
@Hallomalayalischal5 ай бұрын
അങ്ങനെ കാണിക്കുന്നത് എംപ്ലോയർ സമ്മിഷൻ കംപ്ലീറ്റ് ആവാത്തത് കൊണ്ടാണ്.
@Hallomalayalischal5 ай бұрын
ആപ്ലിക്കേഷൻ കൃത്യമായ ആണ് സമർപ്പിക്കുന്നത് എങ്കിൽ സബ്മിറ്റഡ് എന്നാണ് സ്റ്റാറ്റസ് കാണിക്കേണ്ടത്.
@jisssaji33505 ай бұрын
@@Hallomalayalischal apo ath employer alle cheynde
@Hallomalayalischal5 ай бұрын
അതെ
@jisssaji33505 ай бұрын
Thanks broo
@LissySunny-jy6vy7 ай бұрын
If any oppotunity for architect
@aryanammu7 ай бұрын
Hi bro ente visa application status 1 month ayitt under process at cvu malta enna kanikkunne, ithuvare interview onnum undayilla. Interview illathe visa varan chance ondo
@Hallomalayalischal7 ай бұрын
എല്ലാവർക്കും ഇൻറർവ്യൂ കോൾ വരണമെന്ന് നിർബന്ധമില്ല എങ്കിലും ഇൻറർവ്യൂ ഷെഡ്യൂൾ ചെയ്തിട്ടുള്ള മെയിൽ ഓഫ് കോളോ വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. സാധാരണയായി അപ്പ്രൂവലിൽ ലഭിക്കാൻ 30 ദിവസം മുതൽ 60 ദിവസം വരെ എടുക്കാൻ സാധ്യതയുണ്ട്.
@aryanammu7 ай бұрын
Got my visa
@jisssaji33504 ай бұрын
Broo application withdrawal mail vrunath enthkondanu
@Hallomalayalischal4 ай бұрын
എംപ്ലോയർ ആപ്ലിക്കേഷൻ പിൻവലിച്ചത് കൊണ്ട്.
@AbhiramiAbhiramiabhi-k4x5 ай бұрын
Chetta two wheeler machanic chance undoo Malta?plz reply
Ente application process ellm 5 monthinullil seriyay. Innle passport kitti. Rejected ay. Reason kanikunnath 'The information submitted regarding the justification for the purpose and conditions of the intended stay was not reliable " ithan. Ingne vannal reaubmit cheyyan eatjoke documents crct cheyyanam bro..?
@ajayantony2126 Жыл бұрын
Bro malta visa rejection mikka alkarkum parayune reason annu ithu
@lijothomas7208 Жыл бұрын
എനിക്കും 3,4 days മുൻപ് reject ആയി. Reason ഇത് തന്നെയാണ് കൊടുത്തിരിക്കുന്നത്
വേണ്ട ഇവിടെ വന്നതിനു ശേഷം ബയോമെട്രിക് മുന്നേയാണ് മെഡിക്കൽ എടുത്തു മെഡിക്കൽ അപ്പ്രൂവൽ വേടിക്കേണ്ടത്
@riyazsa956 Жыл бұрын
Hi
@sreekanthrajan7065 Жыл бұрын
Maltayil eni muthal Ielts venannu parayunnundallo sheriyano bro
@Belgindaviskoppully Жыл бұрын
Nexst eyer muth varum ennu parayunnu score 3 angannayannu kelkunathu malta eni nokkand ivide full ayi
@aidanshots84 Жыл бұрын
Principal approval letter kittan total processing time ethra edukkum
@Hallomalayalischal Жыл бұрын
45 to 60 Days
@aidanshots84 Жыл бұрын
Thank you
@snehathomas8548 Жыл бұрын
@@Hallomalayalischal 70 days aayi chetta.. ithuvare approval letter kittiyilla.. still processing by third parties..
@Hallomalayalischal Жыл бұрын
ഏതു ജോലിക്കാണ് അപ്ലൈ ചെയ്തത്?
@snehathomas8548 Жыл бұрын
@@Hallomalayalischalsales assistant
@hepsikjohn5838 Жыл бұрын
Njanum oru laksham roopa koduthu
@tibinbaby4269 Жыл бұрын
Ipo ethra naal aayi
@hepsikjohn5838 Жыл бұрын
@@tibinbaby4269 6 months kazhinju
@tibinbaby4269 Жыл бұрын
@@hepsikjohn5838 Annit ipo enthayi ready akuvo
@jothomas55123 ай бұрын
"Processed application reference number MFT/COK/220724/0013/01 has been dispatched from the Central Visa Unit, Malta to the Malta Visa application center...".. ഞാൻ ട്രാക്ക് ചെയ്തപ്പോൾ ഇതുപോലെ കാണിച്ചു.. കൈയിൽ പാസ്പോർട്ട് ന് വിസ കിട്ടാൻ ഇനി എത്ര days ആകും...
@sachincjjayaprakash4179 Жыл бұрын
Hlooo
@sachincjjayaprakash4179 Жыл бұрын
I have an important doubt
@sachincjjayaprakash4179 Жыл бұрын
Please reply
@Hallomalayalischal Жыл бұрын
Hello please join our telegram group t.me/Hellomalyalischall
@unboxingstarsx2636 Жыл бұрын
Onnu പറഞ്ഞു നിർത്തുമോ
@varghesevarghese54027 ай бұрын
നിങ്ങളെ പറയുന്നതൊന്നും അല്ലാതെ ഇതിനകത്ത് ഒരാൾക്ക് അവിടെ എത്തിച്ചേരാൻ ആണെങ്കിൽ എന്ത് ചെയ്യണം എന്നുള്ള ഒരു നമ്പർ തരുമോ എന്ന് അറിയില്ല ചുമ്മാ ഇങ്ങനെ യൂട്യൂബിന് ഇതുതന്നെ പരിപാടി
@Hallomalayalischal7 ай бұрын
ഒരു ഏജന്റിന്റെ നമ്പർ പറഞ്ഞു അവരെ വിളിക്ക് ഇവരെ വിളിക്ക് എന്ന് പറയാൻ ആയിട്ട് ഞാൻ ആഗ്രഹിക്കുന്നില്ല. പലവരും വഴി വന്ന എത്ര പേരാണ് ഇവിടെ ഇപ്പോൾ നിലവിൽ ജോലിയില്ലാതെ നിൽക്കുന്നത് എന്ന് അറിയാമോ അങ്ങനെ ഇനിയും മാൾട്ടയിൽ ആൾക്കാരുടെ എണ്ണം കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിസ കിട്ടി ഇവിടെ വന്നാൽ രക്ഷപ്പെടും എന്നുള്ള ചിന്തകൾ ആദ്യം മാറ്റിവയ്ക്കുക ബ്രോ
@gokulkrishnasunil108922 күн бұрын
Bro contact number kittumo
@nikhilpaxton8863 Жыл бұрын
Bro njan ividey maltayil unde. Broyudey insta id onnu ayachutharumo oru doubt chodhikkaan aanu
@Hallomalayalischal Жыл бұрын
Join our telegram group and send a message me t.me/Hellomalyalischall