വളരെ നന്നായി , കൃഷി രീതിയുടെ ഓരോ ഘട്ടവും ലളിതമായി വിശദീകരിച്ചിരിക്കുന്നു. തുടക്കക്കാർക്കും , കൃഷിയെ സ്നേഹിക്കുന്നവർക്കും ഒരു പോലെ പ്രയോജനപ്രദമായ വീഡിയോ .
@MalusFamily4 жыл бұрын
വളരെയധികം നന്ദി ❤️
@vasanthanarayanan38154 жыл бұрын
⁴
@tdddeepak16993 жыл бұрын
P 👍pp 👍
@tdddeepak16993 жыл бұрын
O
@thomasp.a46293 жыл бұрын
വളരെ നല്ല പോസ്റ്റ് നന്മയുള്ള മനുഷ്യൻverygood explanation thank you Johnny
Cheera paki mulapichit 20divase ayulu.. elakal full nasipikua
@nitheeshanarayanan17824 жыл бұрын
Elakal thinu theerkunu
@nitheeshanarayanan17824 жыл бұрын
Reply pls
@MalusFamily4 жыл бұрын
വിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തണ്ടിലും ഇലയിലും സ്പ്രേ ചെയ്യുക,ഇതില്ലെങ്കിൽ വെർട്ടിസീലിയം ഈ അളവിൽ തന്നെ സ്പ്രേ ചെയ്യുക വിവേറിയ കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞേ വെട്ടിസീലിയം കൊടുക്കാവൂ രണ്ടും ഒരുമിച്ച് ചെയ്യരുത് ഇത് ചെയ്യുമ്പോൾ പരിഹാരം ഉണ്ടാകും
@aswathir41724 жыл бұрын
Cheera kiluthitu 1 week ayi but angane thanne nikuva 2 ila mathram kunjuthai ayitu. Valuthavathathentha?
@MalusFamily4 жыл бұрын
വലുതാവാൻ അഞ്ച് ദിവസം കൂടുമ്പോൾ കടലപിണ്ണാക്ക് ചാണകമിശ്രിതം ഒഴിച്ച് കൊടുക്കുക