"മമ്മൂട്ടി ദേഷ്യപ്പെടുന്നത് " - ദേവൻ പറയുന്നത് | Actor Devan about Mammootty | Old Interview

  Рет қаралды 77,048

Flash Back Studios

Flash Back Studios

Күн бұрын

Watch this old interview where Malayalam actor Devan talks about Mammootty's character and his nature as a good human being. Gain insights into the peculiar characteristics of the legendary actor in Malayalam cinema. Don't forget to comment below with your thoughts on Mammootty!
മമ്മൂട്ടിയുടെ മാസ് വേഷം | Turbo: • മമ്മൂട്ടിയുടെ മാസ് വേഷ...
--------------------------------------------------------------------
മധുചന്ദ്രലേഖ - ഷൂട്ടിംഗ് കാഴ്ചകൾ : • മധുചന്ദ്രലേഖ - ഷൂട്ടിം...
-----------------------------------------------------------------------
മലയാള സിനിമയും നെപ്പോട്ടിസവും : • മലയാള സിനിമയും നെപ്പോട...
--------------------------------------------------------------------
Anirudh vs Sushin shyam : • ഇനി, അനിരുദ്ധ് - സുഷിൻ...
#flashbackstudio #Mammootty #MalayalamCinema #ActorDevan #OldInterview

Пікірлер: 108
@babeeshkaladi
@babeeshkaladi 4 ай бұрын
മലയാള സിനിമയിലെ സുന്ദരനായ വില്ലൻ. അത് ദേവൻ കഴിഞ്ഞേ വേറെ ആരും വരു.🔥
@sudheerov3703
@sudheerov3703 4 ай бұрын
ലാലു അലക്സ്
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
സിദ്ദിഖ്
@joshidkm
@joshidkm 4 ай бұрын
Captain raju evergreen villan.........
@user-wr3gs4rh2p
@user-wr3gs4rh2p 4 ай бұрын
K P Ummer
@streetgang4125
@streetgang4125 4 ай бұрын
ippol ellam nashippchille paurusham ellam
@LALKRISHNANM
@LALKRISHNANM 4 ай бұрын
ദേവ്ജി പൊളി ലുക്ക്‌ 👌🏻💥
@swaminathan1372
@swaminathan1372 4 ай бұрын
ചുള്ളൻ ദേവൻ...👍👍👍
@rishadrishad2867
@rishadrishad2867 3 ай бұрын
എന്താടീ നിനക്ക് കല്യാണം കഴിക്കണോ അയാളെ മീശ വെച്ച ചേച്ചി 🤣🤣
@g.vishnu8609
@g.vishnu8609 4 ай бұрын
ദേവൻ,, എന്നാ ലുക്ക്❤
@abhijith7480
@abhijith7480 4 ай бұрын
മമ്മൂക്ക ദേവേട്ടൻ മലയാള സിനിമ കണ്ട ഏറ്റവും സുന്ദരന്മാർ ആയ നടന്മാർ 🔥❤️
@F-22RAPTORr
@F-22RAPTORr 4 ай бұрын
Latettanum. But sharreeram nokiyila athanu
@abhijith7480
@abhijith7480 4 ай бұрын
@@F-22RAPTORr Yup ലാലേട്ടൻ, സുരേഷേട്ടൻ, ജയറാമേട്ടൻ ഇവർ മൂന്നാളും സൗന്ദര്യം ഉള്ള നടന്മാർ ആണ് ലാലേട്ടൻ ഇപ്പോ body നോക്കുന്നുണ്ട്. ശരീരം ശ്രദ്ധിക്കാതെ look കളഞ്ഞ നടൻ സുരേഷേട്ടൻ ആണ് 🙌🙌🙌 ആ ഹൈവേ, മഹാത്മാ time ലെ ഒക്കെ look എന്റെ പോന്നോ🔥😘
@AjithKumar-nn6xi
@AjithKumar-nn6xi 3 ай бұрын
Sundaranmare vere kandittilla Malayalam cinimayil thankal
@abhijith7480
@abhijith7480 3 ай бұрын
@@AjithKumar-nn6xi Vere illenn njan paranjilla bro
@parthivsuresh4185
@parthivsuresh4185 3 ай бұрын
yes
@JohnWick-tt5uv
@JohnWick-tt5uv 4 ай бұрын
ഞാനും പെട്ടന് ദേഷ്യം പെടും,, ലിയോ zodiac ആയതു കൊണ്ടായിരിക്കും,,, പക്ഷെ എന്റെ കൈയിൽ പൈസയും നല്ല ജോലിയും ഇല്ലാത്തതു കൊണ്ട് ആരും എന്നോട് ഇഷ്ടം കാണിക്കാറില്ല,ബന്ധുക്കാരും വീട്ടുകാരും ,, ആരുടെ ഭാഗത്താണ് ന്യായം എന്നതല്ല ആളുകടളുടെ പൈസ്സ യും സ്റ്റാറ്റസ് ഉം നോക്കിയിട്ടാണ് സപ്പോർട്ട് ചെയ്യുകയുള്ളൂ
@user-gx8vp6rr5t
@user-gx8vp6rr5t 4 ай бұрын
Correct
@amalaugustine-hd9bw
@amalaugustine-hd9bw 4 ай бұрын
സത്യം 💯
@aslampulikkuth989
@aslampulikkuth989 4 ай бұрын
സത്യം
@Incadeibam-ky9ij
@Incadeibam-ky9ij 4 ай бұрын
thalapathy .. നിങ്കളാ...
@user-jm4yy4yb4m
@user-jm4yy4yb4m 4 ай бұрын
അപ്പോ നിങ്ങളാ കറക്റ്റ്
@vaisakhrk8760
@vaisakhrk8760 4 ай бұрын
എന്തൊരു ഭംഗി. Bollywood level looks🔥
@riyas3881
@riyas3881 4 ай бұрын
എല്ലാവരും ചൂടാവുക അയാളെക്കാൾ വളരെ ഉയരത്തിൽ അല്ല എന്ന് ഉറപ്പുള്ള ആളോടാണ്. നടക്കില്ല എന്ന് തോന്നുന്ന ആളോട് ആരും ചൂടാവില്ല 😊
@vinuvinod5122
@vinuvinod5122 4 ай бұрын
എന്നാ ഗ്ലാമർ.... പിന്നെ മമ്മൂക്കയേ കുറിച്ച് അന്ന് പറഞ്ഞ അതെ കാര്യം തന്നെ ഇന്നത്തെ താരങ്ങളും പറയുന്നത്. മമ്മൂക്ക 🔥🔥
@mbvinayakan6680
@mbvinayakan6680 4 ай бұрын
എല്ലാ കാലത്തും ശ്രി.ദേവനെ ഇഷ്ടമുള്ള ആളാണ് ഞാൻ. കൊച്ചി-പനമ്പിള്ളിനഗറിൽ ഷൂട്ടിന് വന്നപ്പം സംസാരിച്ചിട്ടുമുണ്ട്.simple & humble man🌹👌
@vijayalakshmik2479
@vijayalakshmik2479 4 ай бұрын
മമ്മൂട്ടിയേക്കാൾ സുന്ദരൻ ദേവൻ തന്നെ.❤❤❤
@parthivsuresh4185
@parthivsuresh4185 4 ай бұрын
yes I st devan IInd Mammooty
@mohanlal-tw5lp
@mohanlal-tw5lp 3 ай бұрын
@@parthivsuresh4185 Prem Nazeer perhaps rivals both of these .
@NajeebKizhisseri
@NajeebKizhisseri 4 ай бұрын
ദേവനു മമ്മുക്കയുടെ മുഖഛായം തോന്നുവർ ആരെങ്കിലും ഉണ്ടോ
@harikrishnacr816
@harikrishnacr816 4 күн бұрын
Evare randu pereyum kanda Brothers anennu thonnu
@GraceEuna
@GraceEuna 3 күн бұрын
Ond❤
@ameerva1907
@ameerva1907 4 ай бұрын
ദി കിംഗ് മമ്മൂട്ടിയും ദേവനും അതിൽ സൂപ്പർ ആണ്
@kirangangan7299
@kirangangan7299 4 ай бұрын
90s interview ആണ് എന്ന് തോന്നുന്നു. എന്നാ glamour ആണ്
@lechunarayan
@lechunarayan 3 ай бұрын
നല്ല ഗ്ലാമർ ഉള്ള നടനാണ് ദേവൻ ശബ്ദ വേരിയേഷൻ ഒരു വലിയ തടസം സൃഷ്ടിച്ചു അല്ലെങ്കിൽ മലയാളത്തിലെ ആദ്യ സൂപ്പർ മെഗാസ്റ്റാർ ദേവൻ ആയിരുന്നു
@theworstchannelever1404
@theworstchannelever1404 4 ай бұрын
Devji ഇപ്പോൾ കണ്ടാൽ മമ്മൂട്ടിയെ പോലിരിക്കുന്നു.
@user-dg8zi5yw5k
@user-dg8zi5yw5k 3 ай бұрын
അതേ 👍 sane look ❤️
@meharban1681
@meharban1681 3 ай бұрын
Devan chettanu mammukka കട്ട് 👍🏻❤️❤️❤️❤️
@Habibee12345
@Habibee12345 4 ай бұрын
മമ്മൂട്ടിക്ക് ❤️പറ്റിയ വില്ലൻ 🔥🔥🔥🔥🔥
@Clockwise-ll6fz
@Clockwise-ll6fz 4 ай бұрын
Athaan Megastar Mammookka ♥😍🔥🔥🔥
@rajannarayanaiyer2199
@rajannarayanaiyer2199 4 ай бұрын
Devan chetta ningalum aravind swamiyum South India Kanda ettVum glamour aaya nadanmar
@mohidinmanimani2906
@mohidinmanimani2906 4 ай бұрын
Dev ji super 👍🏻👍🏻👍🏻
@tech4sudhi837
@tech4sudhi837 4 ай бұрын
ദേവ്ജി..... എന്നെയും മമ്മുക്കയും പോലെ തന്നെ സുന്ദരൻ ആണ്..... 🤪🤪🤣.
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 3 ай бұрын
Mamookka super actor
@user-uo4cg5kt7u
@user-uo4cg5kt7u 4 ай бұрын
Mammookka
@shamsudeenth5113
@shamsudeenth5113 2 ай бұрын
Okay Please be shown continued.Thanks.✓
@anianiarnd8325
@anianiarnd8325 3 ай бұрын
👍👍👍👍👍
@blackcats192
@blackcats192 4 ай бұрын
Ithil mammukkayum devanum orumich ulla photo sainyam enna moviyude shootinidayil ullatan ...Devan oru scenil matram nalloru police officerayi varunnund sainyathil...
@lollipop2621
@lollipop2621 4 ай бұрын
മമ്മൂട്ടിയെക്കാൾ സുന്തരൻ
@realhuman5895
@realhuman5895 4 ай бұрын
no way man mammootty has a charismatic look..that is why he isn't aging..only prithviraj can match that level..
@harikrishnank1312
@harikrishnank1312 3 ай бұрын
​@@realhuman5895 അയാൾ ഈ വിഡിയോയിൽ കാണുന്ന ദേവനെ കുറിച്ച് പറഞ്ഞതായിരിക്കും
@abduljaleel9011
@abduljaleel9011 4 ай бұрын
Devannaaaa supper look rocking staar aaayirunnu old rocking staarrr namma abhimaaana preethisthu devannnaaa
@nissarbadar5007
@nissarbadar5007 4 ай бұрын
മനസ്സിൽ ദേശ്യം വന്നാൽ അത് മുഖത്തുപ്രകടിപ്പിക്കണം. അങ്ങനെ യുള്ളവർ ചതിക്കില്ല. ദേശ്യം മനസ്സിൽ വെച്ച് സ്നേഹം പ്രകടിപ്പിക്കുന്നവർ എപ്പഴാണ് ചതിക്കുന്നതെന്ന് പറയാൻ ഒക്കില്ല.
@safeernp3534
@safeernp3534 3 ай бұрын
Pand mammoottyyekkalum look ulla nadan aayirunnu
@TheSanalrajan
@TheSanalrajan 4 ай бұрын
മുടിഞ്ഞ ഗ്ലാമർ ആണ് പക്ഷെ തലക്കുള്ളിൽ ഒന്നുമില്ല എന്നു മാത്രം 😂
@blackcats192
@blackcats192 4 ай бұрын
😂😂
@Bhakthigeethangal
@Bhakthigeethangal 4 ай бұрын
എന്നാ ലുക്ക്‌ ദേവൻ സർ
@darveshkp1273
@darveshkp1273 3 ай бұрын
പെട്ടന്ന് ദേഷ്യം വരുന്ന ആൾക്കാരുടെ മനസ്സ് വളരെ നല്ലത് ആണ്.. പക്ഷെ ആർക്കും ഇഷ്ടപെടുകയില്ല... പെട്ടന്ന് ദേഷ്യം വരുന്ന ആളെ
@navasmohammed1870
@navasmohammed1870 3 ай бұрын
exactly said👌dr❤ bro 🌹 perhaps!!!!??that's something quite natural..😍😍 u r looking sooo pretty 🌹 nd much dazzling 😎🥰Ok👋
@amalrai7817
@amalrai7817 3 ай бұрын
Mammootty and Devan were the same age group...
@raveendranraveendran5132
@raveendranraveendran5132 4 ай бұрын
Mammutiyekal sundaran devan
@benbenxavier8575
@benbenxavier8575 4 ай бұрын
ഇത് എത്ര വർഷങ്ങൾക്കു മുൻപുള്ള വീഡിയോ ആണ്
@akhileshp.m2394
@akhileshp.m2394 4 ай бұрын
ദേവൻ,ജയറാം,സുരേഷ് ഗോപി...ഇവരുടെ അത്ര ഭംഗി മലയാളത്തിൽ അന്ന് ആർക്കും ഉണ്ടായിരുന്നില്ല ❤️❤️
@priyas51
@priyas51 4 ай бұрын
ikkaye ariyilla alle???
@noblecinema98
@noblecinema98 3 ай бұрын
Mohanlal odukkathe Glamour allede
@lijin9260
@lijin9260 3 ай бұрын
😂😂😂​@@noblecinema98
@mohanlal-tw5lp
@mohanlal-tw5lp 3 ай бұрын
Prem Nazeer, Mammootty , Vincent, Mohan Sharma, Nitish Bhardwaj all have/had super glamour.
@harikrishnank1312
@harikrishnank1312 3 ай бұрын
​​@@mohanlal-tw5lp Nitish Bharadwaj North Indian aanu. Ivide Malayalam actorsine kurichanu paranjath. Pinbe Mohan Sharma Palakkatte Thathamangalam agraharathile Brahmanan aanu. Athayath half Malayali, half Tamizhan😊
@balack2762
@balack2762 4 ай бұрын
Said it.. 👍
@sathicp-ry6jj
@sathicp-ry6jj 3 ай бұрын
Mam
@anzimk1620
@anzimk1620 4 ай бұрын
Njanum pettenn chodavum😂......Wife aayt adi koodmbo wife korachyt ente aduth vann choikm...Ipo cool aayo...njan mindatte nn😝
@nazeernazeerr8846
@nazeernazeerr8846 3 ай бұрын
ദേവന്‍ നല്ല നടന്‍ chanathil ചാടിപ്പോയി
@jayarajcg2053
@jayarajcg2053 4 ай бұрын
Please mention the year also
@india200
@india200 4 ай бұрын
90s
@india200
@india200 4 ай бұрын
King movie time (1995)
@harikrishnank1312
@harikrishnank1312 3 ай бұрын
​@@india200 Kingile Shankar😊❤️
@sivaprasadv.s4180
@sivaprasadv.s4180 3 ай бұрын
മമ്മൂട്ടി എന്നേ പറ്റി പറഞ്ഞതു കേട്ടാൽ നിങ്ങൾ ഞെട്ടും
@riyakpv2222
@riyakpv2222 4 ай бұрын
@kailassreekumarsreekumar5370
@kailassreekumarsreekumar5370 3 ай бұрын
ദേവൻ ഒക്കെ നായകൻ ആയില്ലല്ലോ എന്നാണ്...
@faisal-pc3dd
@faisal-pc3dd 4 ай бұрын
Mammukayude aniyanennu tonum 2um orupole😊
@harikrishnacr816
@harikrishnacr816 4 күн бұрын
Sathyam
@harikrishnacr816
@harikrishnacr816 4 күн бұрын
Mammoottyude Real brothersinekal similarity devanu ind
@Jesusme356
@Jesusme356 4 ай бұрын
റിസബാവ
@tasmaniandevil4024
@tasmaniandevil4024 4 ай бұрын
Jaithi veri kondu nayaka vishangal nastapetta nadan aanu devan
@appunimuthukattilkizhaketh1401
@appunimuthukattilkizhaketh1401 4 ай бұрын
Orikkyal thankel addehathinu beeshaniyavumennuparanjittundu ariyumo ?
@ravindranathanpillai8598
@ravindranathanpillai8598 3 ай бұрын
Devangee...oothu...nalllatha...eneyum...chanse...kettum
@GraceEuna
@GraceEuna 3 күн бұрын
Mamotye kurich arum onnum parennila ellarum devante glamour knd mayangi poi😂😂
@hashimbinthaha2538
@hashimbinthaha2538 3 ай бұрын
അടിച്ചു സെറ്റ് ആണ്😂😂
@harshadarshu407
@harshadarshu407 4 ай бұрын
ആത്മാർത്ഥമായി പറയുമ്പോൾ നാവ് വഴുതുന്നില്ല അധികാരത്തിന് വേണ്ടി ബിജെപി യിൽ ചേർന്ന് തെറ്റാണെന്ന് ഉള്ള് കൊണ്ട് സമ്മതിച്ചു സംസാരിക്കുമ്പോൾ ദേവന്റെ വാക്കുകൾ വിക്കുന്നു നാവുകൾ വഴുതുന്നു..
@Advocateപടവീരൻ
@Advocateപടവീരൻ 4 ай бұрын
Mm എന്നീട്ട്
@rasheedpalathinghal503
@rasheedpalathinghal503 3 ай бұрын
Aadukondonnumkariymilla
@rasheedpalathinghal503
@rasheedpalathinghal503 3 ай бұрын
Musliminnparanhapanialla
@Jasimmoidu
@Jasimmoidu 4 ай бұрын
Our Devji @apooppan and s0ns
@rishadrishad2867
@rishadrishad2867 3 ай бұрын
ഇത് എത്ര വർഷം മുൻപ് ആണ് 1995 ൽ ആണെന്ന് തോന്നുന്നു
@user-ny6vb3sl5r
@user-ny6vb3sl5r 4 ай бұрын
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 54 МЛН
Mala Aravindan | Old Interview | About Mammootty | Malayalam
2:48
Flash Back Studios
Рет қаралды 868 М.