@@shafeequemanjeri2322 cf h c xx xxxx ഴ്. പോയി Cccxcncxxx Fvvvcvcvhgfcucuh ഹ hcu cii c ccccycu burnley vvv c cx സിക്സിസി ഞാൻ.
@AKCMalayalamOnline2 жыл бұрын
തികച്ചും സൗമ്യനായ വ്യക്തി. ആദരാഞ്ജലികൾ 🌹🌹
@nijamniju13492 жыл бұрын
❤
@jjmedia20202 жыл бұрын
മനുഷ്യസ്നേഹവും കരുണയും ആണ് മതം എന്ന പഠിപ്പിച്ച മഹത് വ്യക്തി.. അദ്ദേഹം ഒരിക്കലും മരിക്കില്ല ജനമനസുകളിൽ നിന്നും.. ആത്മശാന്തി നേരുന്നു... 🙏🙏🙏🙏
@afsalpcafu4343 Жыл бұрын
😍
@വചനതീരം2 жыл бұрын
നല്ല വ്യക്തിത്വം, സൗമ്യനായ മനുഷ്യൻ താൻ ഇരിക്കുന്നിടം സ്വർഗ്ഗമാക്കുക എന്നതാണ് ഓരോ മനുഷ്യനെയും ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അത് ഭംഗിയായി കൈകാര്യം ചെയ്തു 🙏🙏🌹🌹🌹ആദരാഞ്ജലികൾ
@deepakdeepu20742 жыл бұрын
ഇവൻ ഏതാ ഈ വാണം😂
@Its_Me_Salman2 жыл бұрын
പടച്ചോൻ പരലോക ജീവിതം സുഖത്തിലും സന്തോഷത്തിലും സമാദാനത്തിലും ആക്കി കൊടുക്കട്ടെ.. സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@alikambaralikambar7852 жыл бұрын
Ameen
@anwarozr822 жыл бұрын
ആമീൻ
@sreeragsreeragcu51162 жыл бұрын
സ്വര്ഗ്ഗത്തില് എപ്പോഴേ ആയതാണ്,,,
@chilluskitchenmalayalam20652 жыл бұрын
ആമീൻ
@sainahaniya9282 жыл бұрын
@@sreeragsreeragcu5116 wdym..?
@Dileep-sv7ip2 жыл бұрын
നല്ല മനസ്സിനടമയായിരുന്നു .. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം.. ജാതിമതം നോക്കാതെ നല്ലത് മാത്രം ചെയ്ത മനുഷ്യൻ ❤️ ഈശ്വരൻ അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെ..🙏🙏
@jth369fb92 жыл бұрын
ഏത് പാർട്ടി കാരൻ ആയാലും.... ഒരു ആവശ്യത്തിന് സമിപ്പിച്ചാൽ...... സഹായിക്കുന്ന നല്ല മനസിന് ഉടമ...... 🙏🏻 Edited :എന്ന് സ്നേഹപൂർവം ഒരു ഇടതുപക്ഷകരൻ 🙏🏻
@salmanshafaris97052 жыл бұрын
❤️😊
@raheebashabeer97692 жыл бұрын
😰😍
@user-dw6iy5xq9f2 жыл бұрын
💚❤️
@hajamampally710 Жыл бұрын
🥰🥰🥰
@afsalpcafu4343 Жыл бұрын
😊
@danyj83242 жыл бұрын
സൗമ്യനായ വ്യക്തി... ആദരാഞ്ജലികൾ
@akrealestate1012 жыл бұрын
❤❤❤🙏🙏
@thehulk53172 жыл бұрын
💔😓
@jasijabi38162 жыл бұрын
അതെ
@deepakdeepu20742 жыл бұрын
സുഡാപ്പി വാണം😂😂
@cyclelover83312 жыл бұрын
@@deepakdeepu2074 Nirthi poda chaanaka vaaname 🤣
@yuvayathrika65822 жыл бұрын
എല്ലാവരെയും സ്നേഹിച്ച തങ്ങളെ അങ്ങ് തന്നെയാണ് എന്നും നേതാവ്
@akrealestate1012 жыл бұрын
❤❤❤🌹🌹🌹🙏🙏🙏
@_x26592 жыл бұрын
👍👍🌹💚
@rameshaneriyalath30722 жыл бұрын
സൗമ്യനായ മനുഷ്യൻ ആദരാഞ്ജലികൾ🌹🌹🌹
@muralikrishnan52212 жыл бұрын
മഹോന്നതവ്യക്തിത്വം ഓർമയിലേക്ക്. പ്രണാമം 🙏
@unnamed71862 жыл бұрын
അത്രമേൽ പ്രിയപ്പെട്ടതായിരുന്നു എനിക് എന്റെ തങ്ങൾ. നാഥാ കബറിടം വിശാലമാക്കി കൊടുക്കണേ... ആമീൻ🤲
ഓം നമഃ ശിവായ മഹാദേവൻ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകേണമേ 🙏
@athifzain45472 жыл бұрын
Aameen🤲
@cosmosredshift54452 жыл бұрын
ശരി
@binshidabasheer33182 жыл бұрын
Mohanlal 😀
@suriya43652 жыл бұрын
Aysheri
@muhammadshafeeq18082 жыл бұрын
🙏🙏🙏🙏
@darknight51822 жыл бұрын
റബ്ബേ സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🤲🤲
@shamnashamjith31382 жыл бұрын
Aameen Aameen Ya Rabbal A'alameen
@sadikkaztro38812 жыл бұрын
Aameen
@theunderworld72042 жыл бұрын
Aadaraanjalikal .. enne veenidath ninne ezhunnelpicha vyakthi🙏
@muhammadshafeeq18082 жыл бұрын
❤❤❤❤❤
@Shafeeq2812 жыл бұрын
🥰🥰🥰🙏🤲
@footballer58912 жыл бұрын
സയ്യിദാണ്......! ഫൈസിയാണ്....! രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനും മുസ്ലിം സംഘടനയുടെ ഉപാധ്യക്ഷനുമാണ്. ആയിരത്തിലേറെ പള്ളികളുടെ ഖാളിയായ ഒരേ ഒരു മനുഷ്യൻ..... ആരെയും ഇകഴ്ത്തിയതായി കണ്ടിട്ടില്ല... നേട്ടങ്ങൾ ആഗ്രഹിച്ചു ആരെയും അമിതമായി പുകഴ്ത്തിയതായി കണ്ടിട്ടില്ല .... കളവ് പറയുന്നതും കേട്ടിട്ടും കണ്ടിട്ടുമില്ല... തിരുത്തി പറയാനോ പിൻവലിക്കാനോ തരത്തിൽ അമിതമായി ഒന്നും പറഞ്ഞു കേട്ടിട്ടില്ല... ആരോടും ദേഷ്യപ്പെടുന്നതോ വിദ്വേഷം പ്രകടിപ്പിക്കുന്നതോ കണ്ടിട്ടില്ല..... പ്രവർത്തനങ്ങളിൽ പോയിട്ട് വാക്കുകളിൽ പോലും അഹങ്കാരത്തിൻ്റെയോ അഹംഭാവത്തെയോ ഒരു കണിക പോലും കാണാൻ കഴിഞ്ഞിട്ടില്ല.... *_യാ സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ_* ആ വലിയ മനുഷ്യൻ യാത്രയായിരിക്കുന്നു .....😢 ഈ ശഅബാനിൻ്റെ പുണ്യ സമയങ്ങളിൽ നമുക്ക് ഒരുപാട് ദിക്റുകളും ദുആകളും ചെയ്യാം... അല്ലാഹു അവിടുത്തെ ദർജ്ജ ഉയർത്തട്ടെ.... ആമീൻ🤲
@muhammadshafi15912 жыл бұрын
Aameen ya Allah
@muthnabiisttam65842 жыл бұрын
നബിയുടെ കുടുംബം അവർ എന്നും ഉയർന്നു തന്നെ നില്കും 🤲🏽❤️
@thakabalallaah..vaminkum.62942 жыл бұрын
Sathyam..
@thalapathyfanboy-hs7ky2 жыл бұрын
🤲🤲🤲🤲
@kadarvavattkadarvavatt56162 жыл бұрын
Aameen🤲😭😭
@muhammednishad73422 жыл бұрын
തങ്ങൾ 😍😍😍 . ഞങ്ങളെയും തങ്ങളോടൊപ്പം നാളെ ആഹിറത്തിൽ ഒരുമിച്ച് ചേർക്കണേ അല്ലാഹ്
@razaktv7782 жыл бұрын
ഏത് ജാതിക്കും കയറിപോകാവുന്ന ഒരു ഇടത്തിന്റെ ഉടമ സമൂഹത്തിന്റെ കാര്യം നോക്കി തീർപാകുന്ന നേതാവ്.. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@pratheeshkrishna29062 жыл бұрын
S
@stebinvb16762 жыл бұрын
അത് സത്യമായ ഒരു കാര്യം ആണ്, RIP
@haridasanp58182 жыл бұрын
ഞാൻ അവിടെ പോയി കഞ്ഞി കുടിച്ചിട്ടുണ്ട് ജാതി മത bhedamanney എല്ലാവർക്കും കയറി ചെല്ലാം പറ്റുന്ന ഒരിടം പടച്ചവൻ സ്വർഗം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayalekshmy93852 жыл бұрын
Panakkad Thangal .....was a kind, good hearted person. RIP.
@akrealestate1012 жыл бұрын
❤❤❤🙏🙏🙏
@junaid....98282 жыл бұрын
*ആ മുറ്റത്ത് വന്നു സന്തോഷത്തോടെ അല്ലാതെ ആരും തിരിച്ചു പോയിട്ടില്ല മതം നോക്കാതെ ചെയ്യുന്ന കാരുണ്യം പാണക്കാട്*
@bhagavan3972 жыл бұрын
മുട്ട നോക്കണോ
@jabirali38092 жыл бұрын
@Pradeep Kodiyil തമ്മിലടിപ്പിക്കൽ ടീംസ്(മതമില്ലാത്ത യൂണിയൻ) ആണ് ബ്രോ.
@radheeshpvijay27342 жыл бұрын
I don't know who he is. Coz am from Karnataka. But i am realizing that he was a great person. RIP SIR 💐💐
@abhinav36612 жыл бұрын
Sathyam parayada iyy keralathil alle
@Mcd12482 жыл бұрын
@@abhinav3661 aanu, munpathe cmnts nokk🤣
@radheeshpvijay27342 жыл бұрын
@@abhinav3661 malayali anu bro. Not keralian. Karnataka an. Janichadum valarnnadum. You can search Radheesh p Vijay on fb, insta, Twitter
@radheeshpvijay27342 жыл бұрын
@@Mcd1248 i don't care. 😂
@babuitdo2 жыл бұрын
ഒരു പരോപകാരിയായ മനുഷ്യൻ തൽകാലം അത്രയും അറിഞ്ഞാൽ മതി.
@the___aadhi6342 жыл бұрын
വളരെ ബഹുമാനം കൊടുത്തിരുന്ന മനുഷ്യൻ ആയിരുന്നു ,, പെട്ടന്ന് ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോ വളരെ വിഷമം ആയി 😭..
@@jamesswayer3474 ഞമ്മടെ തന്ത അടിമ ബിലാൽ ആണെന്നാണ് ഇപ്പൊ കൃസങ്കികൾ പറഞ്ഞ് നടക്കണത് 😂... അബ്ദുള്ള ആയാലും ബിലാൽ ആയാലും കുന്നിൻ ചെറുവിലെ ഈന്തപ്പന എന്ന വിളിയാ ബാക്കി.... ഞമ്മൾ ഇങ്ങനെ ഒരു തന്ത ഇല്ലാത്ത പോസ്കോ മൈരൻ ആയി പോയി... നീയും നിന്റെ 4 തന്തമാരും ഞമ്മക്ക് മോഡങ്ങാതെ സല്ലല്ലാഹു പറഞ്ഞോളീ 😂😂❤️❤️💚💚
@muhammadshafeeq18082 жыл бұрын
🙏🙏🙏🙏❤❤❤❤
@Roving272 жыл бұрын
മരിച്ച വീട്ടിൽ പോലും ' അദ്ദേഹത്തെ ഒരു സാധാരണക്കാരൻ എന്ന രീതിയിൽ പരിഗണിക്കാൻ പത്രക്കാർ സമ്മതിക്കില്ല
@mumthasali13152 жыл бұрын
പത്രക്കാർ മാത്രമല്ല, സെൽഫിയും ഫോട്ടോയും എടുക്കുന്നവരും
@anoopekanoopek77662 жыл бұрын
Kadam mootha kathanar😁😁😁😁
@mumthasali13152 жыл бұрын
@@anoopekanoopek7766 കവി എന്താണ് ഉദ്ദേശിച്ചത് 😊
@Dailylifefacts1622 жыл бұрын
Correct ആണ്. ഞാൻ വിചാരിക്കുവാ allah ഇതുപോലെ നാളെ ആരേലും മരിച്ചാൽ. അദ്ദേഹത്തെ പോലുള്ള ആളുകൾ ആ മയ്യിത്ത് കാണാൻ വന്നാൽ മയ്യിത്തിന് ആരെങ്കിലും തിരിഞ്ഞു നോക്കൂ എന്തോ... Thavakkalthu alallah🤲റബ്ബേ നീ തന്നെ തുണ
സൗമ്യനായ ജനനായകൻ, സർവ്വശക്തനായ നാഥൻ തങ്ങളുടെ ആഖിറം സന്തോഷപ്രദമാക്കിക്കൊടുക്കട്ടെ, ആമീൻ
@MuhammedAli-mu5wf2 жыл бұрын
Aameen
@hanna84242 жыл бұрын
Aameen
@hanananaju30822 жыл бұрын
Aameen
@josephjustinperumppilly81692 жыл бұрын
Rest in peace Thangal Saab...
@jishnu.ambakkatt2 жыл бұрын
മരിച്ച ഇദ്ദേഹം ആരാണെന്ന് എനിക്ക് അറിയില്ല... പക്ഷേ മമ്മൂക്ക കാണാൻ വന്നപ്പോൾ മനസ്സിലായി ഏതോ വലിയ മനുഷ്യനാണെന്ന്... ആദരാഞ്ജലികൾ...😞
@muhammedfayispkfayispk61592 жыл бұрын
എന്റെ പ്രിയ നായകൻ.അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@jubygeorge79862 жыл бұрын
ഒരു മനുഷ്യന്റെ നേരെ, വഴി നടക്കാനും സമ്മതിക്കില്ല, എന്തിനാടോ നിയൊക്കെ ക്യാമറയും പൊക്കി പിടിച്ചു ഇങ്ങനെ തരം താഴുന്നേ
@binubinzy51942 жыл бұрын
Avar eduthadh kondaan .namukk kanan pattiyatg
@lifeof_nasi2 жыл бұрын
Avare paranjittendha avarde joli adhayipoyille
@uvaisabdulla38862 жыл бұрын
നിശബ്ദമായി മതസൗഹാർദ്ദത്തിനും മനുഷ്യ സ്നേഹത്തിനും വേണ്ടി ജീവിതം നയിച്ച മാതൃകാ പുരുഷനാണ് തങ്ങൾ ❤️❤️❤️
@ishasdairy41312 жыл бұрын
ഉമ്മത്തീങ്ങൾ അനാഥരായി 😭😭😭😭
@NishanNichub32 жыл бұрын
ഓർക്കാൻ പോലും വയ്യ. തങ്ങൾ മരണപ്പെട്ടെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ഷോക്ക് ആയിപോയി.അല്ലാഹുവേ അദ്ദേഹത്തിന്റെ ഖബർ നീ സ്വർഗപൂങ്കാവനമാക്കി കൊടുക്കണേ allah ആമീൻ 🤲🤲🤲🤲
@shamilaasharaf77682 жыл бұрын
അതെ
@shamilaasharaf77682 жыл бұрын
ആമീൻ
@മണി43212 жыл бұрын
Ameen
@irfanmuhammed23812 жыл бұрын
Ameen
@akkum65202 жыл бұрын
ആമീൻ
@mohandasmohandas89232 жыл бұрын
ആദരാഞ്ജലികൾ 🇮🇳
@st.georgefarmkuravilangad64612 жыл бұрын
ആദരാഞ്ജലികൾ 🙏
@പറങ്കിമൂസഉലലലല2 жыл бұрын
വളരെ നല്ല നേതാവായിരുന്നു. അദ്ധേഹത്തിന് നിത്യശാന്തി ലഭിക്കട്ടേ
@akashkrishnan80742 жыл бұрын
പ്രണാമം🙏🏻🌹
@muhammadshafeeq18082 жыл бұрын
🙏🙏🙏🌹🌹🌹🌹
@sharunparambath992 жыл бұрын
നല്ലൊരു മനുഷ്യൻ ആയിരുന്നു
@farhanmuzafir68912 жыл бұрын
ജാതിയും മതവും നോക്കാതെ മനുഷ്യരാണ് എന്നറിഞ്ഞു സഹായിച്ച നല്ല മനസ്സിനുടമ മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ വയ്യ..
@@nanthakumarsukumaran1379 അദേഹം വിശ്വസിക്കുന്ന പാർട്ടി മതം എല്ലാം ഏതും ആയിക്കോട്ടെ പക്ഷെ മതത്തിന്റെയും രാഷ്ട്രിയത്തിന്റെയും പേരിൽ അല്ല അദേഹം ആളുകളെ സഹായിച്ചത് പാണക്കാട്ട് മുറ്റത്തേക്ക് ഒരാവശ്യവുമായി പോയ ഒരാളും സഹായം കിട്ടാതെ തിരിച്ച് പോന്നിട്ടില്ല
@rahulj80122 жыл бұрын
@@nanthakumarsukumaran1379 muslim league but avardu aduth aaru vishamam parajalum kelkkum pariharikkum allathe rss kare pole alla bjp president surendrathe fb thagalude post tazhe ulla comment nokku appol kanam rss
@AbdullahMohammed-hr9wj2 жыл бұрын
@@rahulj8012 😭😭😭😭 Kammi yo sudappiyo 😎😎 രണ്ടായാലും ഒന്നു തന്നെ
@KL.012 жыл бұрын
മരിച്ചു എന്ന് അറിഞപ്പോൾ. ഞാനറിയാതെ മനസ് തകർന്നു. നല്ല നേതാകൾ വിടപറഞാൽ. ആർകും സഹികാൻ കഴിയില്ല
@misriyanafeesa81842 жыл бұрын
മഹാന്റെ ദറജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ അവരോടപ്പം അള്ളാഹു നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@ubaidchungath18172 жыл бұрын
തണൽ നൽകുന്ന മരങ്ങൾ ഒന്നൊന്നായി മറയുന്നു 😢😢😢😢
@nanthakumarsukumaran13792 жыл бұрын
തീവ്രബാദികൾക്കല്ലേ തണൽ...
@leomessi-gh3kv2 жыл бұрын
@@nanthakumarsukumaran1379 thivra vathikal okke sowmi mmar alle
@@nanthakumarsukumaran1379 onnu nirth ningale ee generation onnu kazhiyatte Life engenenennu njan kaanikkam veruthe matham paranju tharkkikkunnu😀😪
@VinodVinod-ni8mh2 жыл бұрын
Rest in peace. 😥😥😥🙏🙏🙏
@santhoshkchandalai63922 жыл бұрын
great individual... pranaamam .. RIP...
@ayishaaishu28252 жыл бұрын
അത്ര മേൽ പ്രിയപ്പെട്ട തങ്ങൾ വിട വാങ്ങി റബ്ബ് ഖബർ ജീവിതം ഹൈറാകട്ടെ ആമീൻ എന്നും സൗമിയ മായ പെരുമാറ്റം ഒരിക്കൽ പോലും ആരോടും വെറുപ്പ് ഇല്ലാത്ത നമ്മുടെ തങ്ങളെ ഖബർ വെളിച്ചം കൊടുക്ക് റബ്ബേ
@Cutiepeee2 жыл бұрын
അള്ളാഹു തങ്ങൾക്ക് സ്വർഗം നൽകട്ടെ... നാളെ അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🥺.... ആമീൻ യാ റബ്ബൽ ആലമീൻ 🤲
@lenovotab40512 жыл бұрын
Adhehatheyum nammaleyum sorghathil പ്രവേശിപ്പിക്കും ena ee kalla kafirchiye narakathil ittu കത്തിക്കും 😬😬👹👹👹
@crackj51992 жыл бұрын
അള്ളാഹു(ഖുറേഷി ബഹുദൈവമതത്തിലെ ഒരു ഗോത്രദേവൻ )നരകത്തിലായിരിക്കും ഉള്ളത്. പടച്ചവൻ (ഈ ഉലകം സൃഷ്ടിച്ച ദൈവം )അദ്ദേഹത്തിന് സ്വർഗം കൊടുക്കട്ടെ🤲ആമീൻ.
@Abdulhadi-pm7wr2 жыл бұрын
Ameen
@raihanafathimaartandcraft77552 жыл бұрын
Aameen
@muhammedzenher5432 жыл бұрын
Mammookka is great man
@ശബ്ദം-വ5ഹ2 жыл бұрын
എല്ലാവരുടെയും പ്രിയപ്പെട്ട പാണക്കാട് തറവാട് 😍
@kavyavimeshkavya63202 жыл бұрын
ഏതു നേതാക്കളും മരണപെട്ടാലും സമയം കണ്ടെത്തി വരുന്ന ഒരേ ഒരു നടൻ അതാണ് മമ്മുക്ക
@NEELIKURUKKAN2 жыл бұрын
മറ്റു നടന്മാർ.... അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യത്തിലാണ് ഷൂട്ടിംഗ്.... ഒരു ദിവസം മാറി നിൽക്കാൻ കഴിയില്ല...... തിരക്കോട് തിരക്ക്
@rajeevassociateskallachi71102 жыл бұрын
Pranamam.... God gives heaven
@Ziya0072 жыл бұрын
ആദരാഞ്ജലികൾ ❤️
@sreenipulikkal7412 жыл бұрын
സർവ്വ ആദരിണി യന്നു പ്രണാമം 🙏🏼🙏🏼🙏🏼
@premrajcvviayan41712 жыл бұрын
തികച്ചും സൗമ്യനും ശാന്തനും ആയ നല്ല ഒരു വ്യക്തി.... 🙏🙏🙏🌹🌹🌹🌹
@purushothamanpakkat87152 жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏🌹
@sreekumarm48352 жыл бұрын
Heart felt condolences
@aliumer15142 жыл бұрын
എല്ലാവരെയും ഒരു വിവേചനം കാണിക്കാതെ പരിഗണിക്കുന്ന മഹാവ്യക്തിത്വം അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ
@nanthakumarsukumaran13792 жыл бұрын
എന്താ ആ പാർട്ടി ടെ പേര് "മുസ്ലിം ലീഗ്" അല്ലേ... ബാ പോവാം
@alameen11742 жыл бұрын
Aameen
@notmehere692 жыл бұрын
@@nanthakumarsukumaran1379 Dady de Name enthaa Mwonu 👊😐🙏
@humenbeing55142 жыл бұрын
@@notmehere69 avane deddy ella 😂
@sarammaalias3462 жыл бұрын
ആദരാജ്ഞലികൾ 🌹🌹🌹
@girishsanghavi64772 жыл бұрын
RIP🙏
@sudheeshcappu38712 жыл бұрын
നീതിയുടെ കാവലാൾ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shirinoufal32312 жыл бұрын
ഈ കമന്റ് ബോക്സിൽ മമൂട്ടിനെ കുറിച്ച് പറയാതെ തങ്ങളെ കുറിച്ച് പറഞ്ഞതിൽ സന്തോഷം
@suriya43652 жыл бұрын
Mammotty yekkurich paranjal
@요요-v4d2 жыл бұрын
@@suriya4365 മണ്ട അവൻ പറഞ്ഞതിന്റെ അർത്ഥം എല്ലാവരും ഒരു നടനെ കാണുമ്പോൾ അവരെ അല്ലെ കൂടുതൽ പേര് പറയുന്നത് അതിന്റെ പകരം വലിയ മഹാൻ ഹൈദർ അലി തങ്ങളെ പറഞ്ഞതിൽ വളരെ അധികം സന്തോഷം എന്ന്....
@요요-v4d2 жыл бұрын
ഹൈദർഅലി തങ്ങൾ 🥺💔 എന്നും മനസ്സിൽ തന്നെ ഉണ്ടാകും 💯❣️
@abdulnazar61362 жыл бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
@usmanmp77422 жыл бұрын
മരണപ്പെട്ട ആളെ സന്ദർശിക്കാൻ വരുന്നവരെ വെറുതെ വിടുക, അല്ലാതെ കാമറയും തൂക്കി പിന്നാലെ ഓടാൻ നിങ്ങൾക്കൊക്കെ നാണമില്ലേ?
When you see that face after the demise ,could surely say that he was at peace . passing to other side will be happiest part for any righteous man insha allah may allah grant him jannah
@nifampm54862 жыл бұрын
ഞമ്മളെയും അവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@Ayshusvlog1232 жыл бұрын
Ameen
@inshainuworld57002 жыл бұрын
Ameen
@anxshid2 жыл бұрын
ആമീൻ
@midhunkumar51782 жыл бұрын
With 72 hooris and madya puzha powlikkum... Pine kaliyod kali
@savadtp46072 жыл бұрын
@@midhunkumar5178 നിനക്കുള്ളത് ദൈവം തരും തീർച്ച മരണം എല്ലാവർക്കും ഉള്ളതാണ് ഇന്ന് തങ്ങൾ നാളെ നീ ഞാൻ.... നീ ഒന്നും മനുഷ്യൻ അല്ല മൃഗം ആണ് മനുഷ്യ മൃഗം
@hameedshahul1562 жыл бұрын
സ്വാർഗത്തിന്റെ അവകാശികൾ അവരല്ലാതെ പിന്നെ ആരാ... അള്ളാഹു വാനോളം അനുഗ്രഹിക്കുമാറാകട്ടെ
@haris27372 жыл бұрын
അങ്ങനെയൊന്നും പറയല്ലേ
@fathimakp16762 жыл бұрын
ആമീൻ
@ummachichannels96782 жыл бұрын
പടച്ചവനെ അർഹമുറഹീമായ അല്ലാഹുവേ നീ ഞങ്ങളുടെ തങ്ങളെ സ്വർഗ്ഗ പൂന്തവനത്തിലാക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@sainudheenkattampally58952 жыл бұрын
പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@maimoonamaimoona28272 жыл бұрын
നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ അതിന് ആരും മറുപടി പറയരുത് 🙏🙏നെഗറ്റീവ് പറയുന്നത് അവരുടെ സംസ്കാരം ഞമ്മളെ ഇസ്ലാം ഞമ്മളെ അങ്ങനെയല്ല പഠിപ്പിക്കുന്നത് പഠിപ്പിച്ചത്
@santhoshvilayil57042 жыл бұрын
ആദരാഞ്ജലികൾ,..........
@sarithasv22352 жыл бұрын
ഓം നമഃ ശിവായ
@vraghavan452 жыл бұрын
Really very sad on hearing the sad demise. Our heartfelt condolences.
@babukunjuachu78602 жыл бұрын
കേരളത്തിലെ ചുരുക്കം ചില നല്ല നേതാക്കളിൽ ഒരാൽ.സൗമ്യനും മിതഭാഷിയും സകല മതസ്ഥർക്കും സ്വീകാര്യനും ബഹുമാ ന്യനും ആയ അദ്ദേഹത്തിൻ്ടെ ആത്മാവിന് nithya ശാന്തി നേരുന്നു.
@dericabraham89812 жыл бұрын
മമ്മൂക്ക ഇഷ്ടം 😘😘🔥🔥
@englis-helper2 жыл бұрын
*ഒരു ദിവസം എല്ലാവരും മരണത്തെ പുൽകും നല്ലതുമാത്രം ചെയ്തു ജീവിക്കുക*
@deepak.sdeepak.s22352 жыл бұрын
പ്രണാമം സാർ 🌹🌹🌹
@shareefviyyurgudi78822 жыл бұрын
മുസ്ലിം കയ്രളിയുടെ പകരം വെക്കാനില്ലാത അമരക്കാരൻ നമ്മെ പിരിഞ്ഞു അള്ളാഹുവെ നാളെ ജന്നാതിൽ തങ്ങളുടെ കൂടെ ഞങ്ങളേയും ഉൾപ്പെടുതണമെ ആമീൻ
@faseehkarumbil2 жыл бұрын
Ith kochi aano
@sharonpaul80492 жыл бұрын
My heartfelt condolences, May the soul rest in peace 🙏🙏
@thanseehaparveen35732 жыл бұрын
പര ലോക ജീവിതം പടച്ചോൻ സുഖകരമാകി കൊടുക്കട്ടെ.......🤲
@rajeshbabu72572 жыл бұрын
നിത്യ ശാന്തി നേരുന്നു... ആദരാഞ്ജലികൾ...
@sharafottapalam56762 жыл бұрын
"വഴികൊടുക്കു വഴികൊടുക്ക്" മയ്യിത്ത് കൊണ്ടുപോകുമ്പോൾ കേൾക്കുന്ന ഒരു വഴിയൊരുക്കൽപോലെ. എന്താ ഇത്.. ഒരു മനുഷ്യനല്ലേ വരുന്നത്. ഇത്രക്ക് വഴിയൊരുക്കാൻ എന്താ ഉള്ളത്, അതും ഒരു മഹനീയ മയ്യിത്ത് കാണാൻ വരുമ്പോൾ പോലും...
@safeervettukadvarkalaindia26912 жыл бұрын
അങ്ങനെ ഒരു നന്മയും ഭൂമിയിൽ നിന്ന് വിടവാങ്ങി 🌹🌹🌹
@ovefamily31812 жыл бұрын
നല്ലൊരു വ്യക്തി നമുക്ക് നഷ്ട്ടായി 😥
@nufailkhannufailkhan3321 Жыл бұрын
Masha Allah 🤲🏻💚
@aswathycorrect12992 жыл бұрын
മമ്മൂക്ക ❤❤❤
@sureshpc61962 жыл бұрын
Yes hail
@IBleedTiranga2 жыл бұрын
Hari Om🙏🏻
@kungatakungata96812 жыл бұрын
അങ്ങേയ്ക്ക് എന്റെ ആദരാഞ്ജലികൾ
@prashadprashad28772 жыл бұрын
കേരളത്തിൽ മമ്മൂട്ടിയെ പോലെ ഇത്രയധികം സ്വീകാര്യത മറ്റാർക്കെങ്കിലും ഉണ്ടോ
@Youtube50yearsagoedite182 жыл бұрын
@@KUZHIMADIYANYT 😷
@zainulabideen34222 жыл бұрын
അള്ളാഹു അവിടത്തെ ദർജയെ ഉയർത്തികൊടുക്കെട്ടെ.... ആമീൻ
@HUMAN-pm3xg2 жыл бұрын
അതിൽ കുറച്ചു പേര് മമ്മുട്ടി വന്നപ്പോ സെൽഫി എടക്കാനും കാണാനും തിരക്ക് കൂട്ടുന്നു.. എന്തിനാ ആ പുണ്യ കർമ്മത്തിൽ വന്നു പോലും ഓർക്കുന്നില്ല.. 😐കഷ്ടം..
@ANANDVIVEK1002 жыл бұрын
Valarey Nalla Oru manushyan aayirunnu addeham..aadaranjalikal🙏