മമ്മൂട്ടി, മലയാളത്തിന്റെ മഹാനടൻ | Mammootty | Fan Diary #nmp

  Рет қаралды 29,083

MediaoneTV Live

Жыл бұрын

#MediaoneLive #happybirthdaymammootty #fandiary
അമരത്തിലെ അച്ചൂട്ടിയെ അവതരിപ്പിച്ചയാൾ തന്നെ ബി​ഗ് ബിയിലെ ബിലാൽ ആവും, അയാൾ തന്നെ മൃ​ഗയിലെ വാറുണ്ണിയും ധ്രുവത്തിലെ മന്നാടിയാരും അരി പ്രാഞ്ചിയുമാവും... പിന്നെ ചന്തുവും, കരിക്കാമുറി ഷൺമുഖവും, കുഞ്ഞാക്കയും, ബാലചന്ദ്രനും അറക്കൽ മാധവനുണ്ണിയുമാവും...
ഫാൻ ഡയറിയിൽ മമ്മൂട്ടിയുടെ കഥ.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: kzbin.info/www/bejne/eKmQdX-efrF6bsk
🔺Mediaone Plex: kzbin.info
🔺KZbin Program: kzbin.info
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 74
@dhinugeorge958
@dhinugeorge958 Жыл бұрын
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥 മമ്മൂക്ക❤️😙
@Rijzm
@Rijzm Жыл бұрын
ഇത് പോലെ ഓരോ കഥാപാത്രത്തിന്റെ പേരുകൾ എടുത്തു ഓർമ്മിക്കാൻ ഏതു നടന് കാണും. അവിടെ ആണ് മമ്മൂട്ടി എന്ന നടൻ വ്യത്യസ്തനാകുന്നത്..
@lainmathew6132
@lainmathew6132 Жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം HAPPY BIRTHDAY MAMMOOKKA ♥️🥰🎂🎁💫
@youkeyagencies8792
@youkeyagencies8792 4 ай бұрын
Happy birthday Mammookka
@shafilamars8876
@shafilamars8876 Жыл бұрын
അള്ളാഹു ദീർഘകാലം ആയുസ്സ് നൽകട്ടെ, ആമീൻ അത് പേലെ ആരേഗൃവും
@HalaMadrid0071
@HalaMadrid0071 Жыл бұрын
HBD Mammookka 🌟
@shaheervm
@shaheervm Жыл бұрын
ഇന്ത്യൻ സിനിമയിലെ നടനവിസ്മയം... നമ്മുടെ സ്വന്തം മമ്മൂസ്.. ഒരായിരം ജന്മദിനാശംസകൾ മമ്മൂക്ക 😍❤❤❤💞💞💞🤍🍫🍫😍
@kasimkp1379
@kasimkp1379 Жыл бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍q👍
@അലിസിംഹം
@അലിസിംഹം Жыл бұрын
മലയാള സിനിമയുടെ ചരിത്രം എന്നാൽ അത് മമ്മൂട്ടിയുടെയും കൂടി ചരിത്രമാണ്... മമ്മൂട്ടിയുടെ ചരിത്രം എന്നാൽ അത് മലയാള സിനിമയുടെയും കൂടി ചരിത്രമാണ്... വർത്തമാന കേരളത്തിന്റെ ചരിത്രത്തിലൂടെ നടന്നു നീങ്ങുന്ന ഒരു മഹാ നടൻ.. ലോക മലയാളികളുടെ അഭിമാനം.. വേണമെങ്കിൽ സ്വകാര്യ അഹങ്കാരം എന്ന് തന്നെ പറയാം.. മലയാളികളുടെ പുരുഷ സൗന്ദര്യത്തിന്റെ ആദ്യത്തെയും അവസാനത്തെയും അളവുകോൽ... ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും.. ആകാരഭംഗി കൊണ്ടും നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടനുണ്ടോ ഈ ഭൂമി മലയാളത്തിൽ... എന്തിന് ഇന്ത്യൻ സിനിമയിൽ ഇതുപോലെ ഒരു മുതലിനെ കാണിച്ചു തരാൻ പറ്റുമോ...അല്പം കൂടി കടന്നു പറഞ്ഞാൽ ലോക സിനിമയിൽ.. കാലത്തിന് തളർത്താൻ പറ്റാത്ത വ്യക്തിപ്രഭാവം.. സൂര്യതേജസ് ..🌹🌹 നേടിയ അവാർഡിനെക്കാൾ അദ്ദേഹത്തിന് നഷ്ടപ്പെട്ട അവാർഡുകളാണ് കൂടുതൽ.... അവാർഡുകൾ മുമ്പ് കിട്ടിയ കാരണങ്ങൾ പറഞ്ഞും മുഖത്ത് അല്പം സൗന്ദര്യം കൂടിപ്പോയി എന്ന് പറഞ്ഞും നിഷേധിക്കപ്പെട്ട എത്രയോ അവാർഡുകൾ വേറെയുമുണ്ട് .. അത് പോലെ മലയാളത്തിലെ എക്കാലത്തെ മികച്ച ചിത്രമായ വടക്കൻ വീരഗാഥയിലെ നായകൻ.. മലയാള സിനിമ വടക്കൻ വീരഗാഥക്ക് മുമ്പും വടക്കൻ വീരഗാഥക്ക് ശേഷവും എന്ന് പറയാനാണ് എനിക്കിഷ്ടം.. അതെ.. മലയാള സിനിമയുടെ ചന്തുവിനെ ഭൂമി മലയാളത്തിൽ ആർക്കും തോൽപ്പിക്കാനാവില്ല.. 72 പിറന്നാൾ ആഘോഷിക്കുന്ന മലയാള സിനിമയുടെ ആ പ്രിയപ്പെട്ട ചന്തുവിന് എന്റെ പിറന്നാൾ ആശംസകൾ..🌹🌹🌹🌹🌹🌹🌹🌹 കഴിഞ്ഞ 40 വർഷമായി അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണുന്ന എനിക്ക് അദ്ദേഹത്തെ ഇതുവരെ നേരിൽ കാണുവാൻ സാധിച്ചിട്ടില്ല എന്ന ദുഃഖം ഇവിടെ അവശേഷിപ്പിക്കുന്നു.. എന്ന് ഒരു മലയാള സിനിമ പ്രേമി.. ഒപ്പ് 🌹🌹
@prasadkvprasadkv6384
@prasadkvprasadkv6384 Жыл бұрын
പിറന്നാൾ ആശംസകൾ ❤️❤️മമ്മുക്ക
@rasheedk3718
@rasheedk3718 Жыл бұрын
ഹാപ്പി ബര്ത്ഡേ മമ്മൂക്കാ 🙋‍♂️
@abhijithsanthosh9266
@abhijithsanthosh9266 Жыл бұрын
One and only megastar mammukkaa 🔥🔥🔥
@azeezpv5204
@azeezpv5204 Жыл бұрын
Happy birthday ❤❤❤ mammookka
@sindhuks365
@sindhuks365 Жыл бұрын
ഒന്നേ ഒന്നേ ഉള്ളു മെഗാസ്റ്റർ മമൂക്കാ 💕💞💕💞💕💞💕💞❤️
@123Richboss
@123Richboss Жыл бұрын
HAPPY BIRTHDAY MAMMOOKKA ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rahmanzainaba6073
@rahmanzainaba6073 Жыл бұрын
Happy birthday mammukka ❤❤❤❤❤❤❤❤
@AKsandeep
@AKsandeep Жыл бұрын
Megastar ❤️
@abdullaansary882
@abdullaansary882 Жыл бұрын
MEGA ACTOR 🔥
@SMSidhikkulAkbar-sv4wf
@SMSidhikkulAkbar-sv4wf Жыл бұрын
❤❤❤love you മമ്മുക്ക 🌹🌹🌹..
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 Жыл бұрын
HBD mammukk ❤❤❤
@anwaranwar9006
@anwaranwar9006 Жыл бұрын
HBD mamookka ❤️❤️
@shafiEdakkara-zf9qy
@shafiEdakkara-zf9qy Жыл бұрын
Ekaaaa❤❤❤
@aboobackerberka1071
@aboobackerberka1071 Жыл бұрын
ഹാപ്പി ബർത്ത് ഡേ മമ്മൂക്ക
@rsd1923
@rsd1923 Жыл бұрын
Mammokka 👑🔥
@s___j495
@s___j495 Жыл бұрын
*Devilish ചിരി 😳🔥* *ഇതല്ല ഇതിനപ്പുറം വരാൻ ഉണ്ട് 🔥* *അറിയാലോ മമ്മൂട്ടിയാണ് ❤️😍*
@sujithboss6039
@sujithboss6039 Жыл бұрын
Megastar 🔥
@captainameerka9498
@captainameerka9498 Жыл бұрын
MCU Universe ❤
@kuttansjibireelmyfev
@kuttansjibireelmyfev Жыл бұрын
Wow മമ്മൂക്ക
@akhilnv3772
@akhilnv3772 Жыл бұрын
HaPpy Birthday 🎂 🥳 🎉 🎈 🎁
@bennarendran6119
@bennarendran6119 Жыл бұрын
മലയാള സിനിമ ചരിത്രത്തിൽ മമ്മൂട്ടിക്ക് എതിരെ ഒരു ശത്രുസംഘം തന്നെ പ്രവർത്തിച്ചു അവർ വർഗിയ ചിന്ത മത ജാതി ഗ്രൂപ്പിസോം ശത്രു സംഘമായിരുന്നു... അതിൽ തന്നെ തന്റെ പടങ്ങ്ങളിൽ യോജിക്കുമായിരുന്നിട്ടു ബോധ്പ്പൂർവം മമ്മൂക്ക ഒഴുവാക്കുമായിരുന്നു... മമ്മൂട്ടി എന്ന നടനെ വളർത്താൻ ഒരു ലോബി ഇല്ലായിരുന്നു സുഹൃത്കളുമായി സിനിമയിൽ വന്ന ആളുമായിരുന്നില്ല മമ്മൂക്ക... മമ്മൂട്ടി മമ്മൂക്കയുടെ തന്നെ മത്സരിച്ചു ജയിക്കുകയിരുന്നു മമ്മൂട്ടിക്ക് സിനിമ വേണമായിരുന്ന് സിനിമയിക്കു മമ്മൂട്ടി വേണമായിരുന്നു... ലോക സിനിമയിലെ തന്നെ വിത്യസ്ത റോൾ ചെയുന്ന ഒരേ ഒരു നടൻ മമ്മൂക്ക ❤
@suhailbasheer1353
@suhailbasheer1353 Жыл бұрын
❤❤
@ansarianu9586
@ansarianu9586 Жыл бұрын
HBD.. M⭐⭐⭐
@sanalvjmf5482
@sanalvjmf5482 Жыл бұрын
🔥 MEGA 🌟👑💎🔥 THE FACE OF INDIAN CINEMA 💎👑💖 GOD OF MOLLYWOOD 👑🤍
@nubizer
@nubizer Жыл бұрын
പഴശ്ശിരാജ , കാഴ്ച്ച പറയാന് മറന്നതോ
@Malabarii9453
@Malabarii9453 Жыл бұрын
waiting
@shamsudeenth5113
@shamsudeenth5113 5 ай бұрын
Please be shown continued 🆗 Thanks 🙏
@kerala369
@kerala369 Жыл бұрын
200 like🔥
@venomgaming-p2d
@venomgaming-p2d Жыл бұрын
Athu ipol 2020 kidsnod chodichalum avar parayum ottaperu mammootty enn thanne aayirikum why??? BcZ..He is the irreplaceable Hero of the all generations living in this era ,5 Decades of Heroism..Still number 1 .. still at this moment which we are living who won the best actor award for acting?while have a lot of other movies and stars...??? Mammootty 🔥 Thats the Heroism of megastar.. Thats why all malayalees are proud about this man ...one and only Megastar 🔥🔥🔥
@kkvishnu
@kkvishnu Жыл бұрын
Aswine kalakki❤️
@Aloshygomber
@Aloshygomber Жыл бұрын
Narration is just normal...
@akhilnv3772
@akhilnv3772 Жыл бұрын
Ikka Ikka ikkka 72 ❤❤❤❤❤❤❤❤❤❤❤❤
@shamsudeenth5113
@shamsudeenth5113 5 ай бұрын
Please be shown & continued 🆗 Thanks 🙏
@jasheerkp2307
@jasheerkp2307 Жыл бұрын
Bhaskara pattelar❤🔥
@venomgaming-p2d
@venomgaming-p2d Жыл бұрын
Today Sep 7 Mammoottyk Innu vayassethreya ? Ans:73. Mammootye ethra varshamayi cinimayil? Ans: 51 varsham. Ithetha varsham? Ans: 2023 Ee varshatheyum best Actor award aarkanu labichath? Ans:: Mammootty 🔥🔥 Still He is the Best in mollywood. Still no one is there for beat him at his 50th decade.What a Man he is...Oh mY God..5 decades Hero...still Best. That's called Heroism🔥 That's called Megastar 🔥🔥🔥 He is The one and only Goat 🐐❤
@mirshad-
@mirshad- Жыл бұрын
Next Fan diary of Mohanlal.
@naaaz373
@naaaz373 Жыл бұрын
ഭ്രമയുഗം ലുക്ക് 🥵
@AbhijithViji-w6g
@AbhijithViji-w6g Жыл бұрын
Mohanlal
@anthonylan2053
@anthonylan2053 Жыл бұрын
Next Prithvi cheyyuo
@Dravidian-Secularism
@Dravidian-Secularism Жыл бұрын
Still i like jhony walker 😢
@NOMADICSoul1-l2o
@NOMADICSoul1-l2o Жыл бұрын
Mammooka updates Karanam jawan oomfi
@martinsam8787
@martinsam8787 Жыл бұрын
Ayye jawan India motham thukki
@NOMADICSoul1-l2o
@NOMADICSoul1-l2o Жыл бұрын
@@martinsam8787 Vijay cinema kalude mix ann jawan onn tukki illa ellarude thuppi pinne sharuk and other actors was amazing
@martinsam8787
@martinsam8787 Жыл бұрын
@@NOMADICSoul1-l2o eda ee kerlaam alla logam kerala to N extend tn ozhich bakki eladthum kolla thukk annu
@AkberPulkandi
@AkberPulkandi Жыл бұрын
Kadhapathrangala engana mattumbol thangalkku aathmavinda oru laghu chalanamangilum anubhavappadarundo,angana vannal daivam thankala kadachikkunnu annanarthamakkandad,,
@gulsarudeenpakrthe6501
@gulsarudeenpakrthe6501 Жыл бұрын
Prithviraj ne patti parayu
@fathuluafsal8086
@fathuluafsal8086 Жыл бұрын
Lcu movie news
@dsz0369
@dsz0369 Жыл бұрын
Pathemari evde
@yccichapikannur
@yccichapikannur Жыл бұрын
👍
@jenharjennu2258
@jenharjennu2258 Жыл бұрын
ഷൈലോക്ക് തോൽവി പടം
@Vahid_mohammed369
@Vahid_mohammed369 6 ай бұрын
ആറാട്ട് സൂപ്പർഹിറ്റും 😂😂
@jenharjennu2258
@jenharjennu2258 6 ай бұрын
@@Vahid_mohammed369 അത് ഫ്ലോപ്പ് ആണ് എന്ന് എല്ലാവർക്കും അറിയാം അതൊരു മോശം ചിത്രമാണ് ഈ വാണ പടം പോലെ. പോടാ നായിന്റെ മോനെ
@shajubh2093
@shajubh2093 Жыл бұрын
ഇയാൾ പിണറായി വാൽ മാത്രം ആണ് 😂😂😂
@muhammedfarhan7202
@muhammedfarhan7202 Жыл бұрын
💥❤️
@nasarudheennasarudheen611
@nasarudheennasarudheen611 Жыл бұрын
Pathemari,palunk auper movie aan
@UnknownUnknown-il9yf
@UnknownUnknown-il9yf Жыл бұрын
🥹 mammootty 👑 ❤️😘
@യാത്രക്കിടയിലെകാഴ്ച
@യാത്രക്കിടയിലെകാഴ്ച Жыл бұрын
Megastar ❤
@captainameerka9498
@captainameerka9498 Жыл бұрын
MCU Universe ❤
@themirror254
@themirror254 Жыл бұрын
❤❤❤❤
@shameemkottarakara9848
@shameemkottarakara9848 Жыл бұрын
Happy birthday mammookka
@jasheerkp2307
@jasheerkp2307 Жыл бұрын
❤❤
@niyaskn236
@niyaskn236 Жыл бұрын
❤❤❤❤
@adhasabdulazeez4328
@adhasabdulazeez4328 Жыл бұрын
❤❤❤
@anasabdhulla7168
@anasabdhulla7168 Жыл бұрын
❤❤
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН
Қатысушыларды шок қылған үміткер!
24:47
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
The smart kid - Sierra helps Rhia and protects her from danger #shorts
0:23
Sierra & Rhia FAM
Рет қаралды 11 МЛН
Қатысушыларды шок қылған үміткер!
24:47
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
Anaya Vampire 🧛‍♀️ Ban Gayi 🥵
0:20
Anaya Kandhal
Рет қаралды 26 МЛН
Boxing 🥊 tutorial
0:28
Jamshid Jamshid
Рет қаралды 4,3 МЛН
Девочка хочет взять собаку вместо папы 😥 #фильмы #сериалы
0:57
DixyFilms - Фильмы и сериалы
Рет қаралды 3 МЛН