മമ്മൂട്ടിയെ വർഗ്ഗീയ വാദിയാക്കി മാറ്റാൻ ശക്തമായ നീക്കം

  Рет қаралды 6,003

CINEMA CINEMA

CINEMA CINEMA

27 күн бұрын

Пікірлер: 130
@sheikhsalidymond3439
@sheikhsalidymond3439 25 күн бұрын
മമ്മൂട്ടി ഒരിക്കലും പ്രതികരിക്കരുത് മമ്മൂട്ടിയെ കേരള ജനതയ്ക്ക് അറിയാം മമ്മൂട്ടിക്ക് വേണ്ടി കേരളത്തിലെ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് പ്രതികരിച്ചിട്ടുണ്ട്
@BabuBabu-oh3uh
@BabuBabu-oh3uh 25 күн бұрын
മാങ്ങയുള്ള മാവിലേ കല്ലെറിയു 🔥🔥🔥
@But__whyE
@But__whyE 26 күн бұрын
ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത എന്തെന്നറിയാമോ ഇന്നത്തെ ദിവസം നീ നിൻറെ തനിരൂപം പുറം തോട് പൊട്ടിച്ച് കണ്ട ദിവസം
@faizalbabuap7293
@faizalbabuap7293 26 күн бұрын
നിങ്ങളുടെ മുഖത്തു നല്ല സന്തോഷം ഉണ്ടാലോ..
@noushadnoushar8186
@noushadnoushar8186 26 күн бұрын
ഉണ്ടാവും അവൻ പണ്ടേ മമ്മുട്ടി വിരോധി ആണ് എന്നിട്ടും മമ്മുട്ടിയെ വിറ്റു കാശുണ്ടാക്കും
@faisalfaihan6552
@faisalfaihan6552 24 күн бұрын
മമ്മൂട്ടി ഹേറ്റേഴ്‌സ് ആണ് 😄🙏🏻
@But__whyE
@But__whyE 26 күн бұрын
മമ്മൂട്ടിയുടെ വളർച്ചയിൽ അസൂയ പൂണ്ട കുറച്ചാളുകൾ ഒപ്പിക്കുന്നു വേറെയാണ് . മമ്മൂട്ടി കാലാതീതമായി വ്യത്യസ്ത പ്രമേയങ്ങൾക്ക് ഡേറ്റ് കൊടുക്കുന്നു ഈ പറഞ്ഞു നടക്കുന്നവർ ഇപ്പോഴും പഴയ മാടമ്പി സ്റ്റൈലിലുള്ള സിനിമകൾ ആഗ്രഹിച്ചു നടക്കുന്നവരാണ്
@princeprabhakaran007
@princeprabhakaran007 26 күн бұрын
Ethu മമ്മൂട്ടിയുടെ രോമത്തിനു പോലും ബാധിക്കില്ല ഇതു കാരണം മതി പടം turbo ഒരു 200അടിക്കും 👍🏻👍🏻👍🏻👍🏻
@balachandrankkm9441
@balachandrankkm9441 24 күн бұрын
500 കോലി 😂😂😂😂🤣🤣🤣🤣​@@princeprabhakaran007
@noushadrafaya3668
@noushadrafaya3668 26 күн бұрын
റിലീസ് ആയി ഇത്ര കാലം ആയിട്ടും പുഴു ചൊറിയുന്നുണ്ടെങ്കിൽ ഇങ്ങേരു വൻ പൊളി ആണ് ഏതു റോളും ധൈര്യത്തോടെ ചെയ്യും ചെയ്ത റോൾ ഒരിക്കെലും അഭിനയത്തിന്റെ പേരിൽ ഒരാളും മോശം പറയേണ്ടി വരികയും ഇല്ലാ ചെയ്യുന്ന പടം കാലങ്ങളോളം ചർച്ച ചെയ്യാൻ ഉള്ള തരത്തിൽ അഭിനയം കൊണ്ടോ കോൺടെന്റ് കൊണ്ടോ എന്തെങ്കിലും ഉണ്ടാവുകയും ചെയ്യും മലയാളത്തിന്റെ സ്വന്തം ഒരേ ഒരു മമ്മുക്ക ❤️
@user-iv7mv2zw1e
@user-iv7mv2zw1e 25 күн бұрын
Artificial actor
@noushadrafaya3668
@noushadrafaya3668 25 күн бұрын
@@user-iv7mv2zw1e മുഖത്ത് ഭാവങ്ങൾ വരാത്ത ആക്ടർ മോഹൻലാൽ.
@rahmankp9261
@rahmankp9261 26 күн бұрын
സത്യത്തിൽ ഇയാൾ പറയുന്നതിന്റെ പൊരുൾ വിവേകമുള്ളവർക്കു തിരിച്ചറിയാം...ഇയാളൊക്കെയാണ് നല്ലതുപോലെ പോകുന്ന ഈ സിനിമ ഇൻഡസ്ട്രി കൂടി നശിപ്പിക്കുന്നത്
@hashimkg6077
@hashimkg6077 26 күн бұрын
അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാണ് അല്ലാതെ ഇസ്ലാം ജയിക്കട്ടെ എന്നല്ല നീ അറിഞ്ഞിട്ടു പറ വെറുതെ അറിയാതെ അറബിയിൽ എന്താ പറഞ്ഞു അങ്ങനെയൊക്കെ പറഞ്ഞിട്ടെന്താ കാര്യം
@shihabshihab3769
@shihabshihab3769 25 күн бұрын
ഇതിപ്പോൾ മണ്ണുണ്ണി ലാലേപ്പനെ രക്ഷിക്കാൻ വേണ്ടി യുള്ള പുതിയ content
@worldgamer7743
@worldgamer7743 26 күн бұрын
അതിൽ കൂടുതൽ ലാൽ fans ചെല്ലും വീഡിയോ റീച് ആക്കും
@cinemacinema
@cinemacinema 26 күн бұрын
ഇത് ലാൽ ഫാൻസ് അല്ല . ഒരു കൂട്ടം മീഡിയ ആണ്. അതിന് കാവി കളറും ഉണ്ട്
@vat9654
@vat9654 26 күн бұрын
Oumm ellaaa turbo blockbuster ❤❤❤ Nee kando makayali poli alleee Sangi and sudapi Mari erunu ummmmp
@abbastekken5905
@abbastekken5905 26 күн бұрын
​@@cinemacinemaശശികല &സാജൻകറിയാ തുടങ്ങി വെച്ചു
@maheshmahi-xo1ww
@maheshmahi-xo1ww 26 күн бұрын
Kavi colour undenu ninak engane ariyam​@@cinemacinema
@sivaramanchettiyar7486
@sivaramanchettiyar7486 25 күн бұрын
അപ്പോൾ സംഘികളുടെ കാര്യമോ അവർ പരിശുദ്ധരാണോ
@nazeralukkal8000
@nazeralukkal8000 26 күн бұрын
മമ്മൂട്ടി ഇതിൽ ഒന്നും പറയങ കാര്യം ഇല്ല നിന്നെ പോലും ഉള്ള വർ പറയുന്നത് ആര് കേൾക്കാൻ
@naushadnaushad-lr3ch
@naushadnaushad-lr3ch 26 күн бұрын
മമ്മൂക്ക ഇതിലും വലുത് കണ്ടിട്ടുണ്ട് മോനെ
@BabuBabu-oh3uh
@BabuBabu-oh3uh 25 күн бұрын
പടം ih ഉറപ്പിച്ചു 🔥🔥
@ReffiqueAssis
@ReffiqueAssis 26 күн бұрын
Santhosham,thankal mammootyude karyathil ulkanda undallo😂
@user-fr9xo2rn1q
@user-fr9xo2rn1q 25 күн бұрын
മമ്മുട്ടിക്ക് ഒരുകുഴപ്പവുംവരില്ലമുത്തേ വർഗീയതഉണ്ടാക്കി മമ്മുട്ടിയെ ഉണ്ടാക്കാംഎന്ന് ആരുംവിചാരിക്കണ്ട മമ്മുട്ടി എന്നും ജനഹൃദയത്തിലാണ്
@satyaakond7866
@satyaakond7866 26 күн бұрын
നിനക്ക് നല്ല സന്തോഷം ഉണ്ടല്ലോ. മോനെ. ഇത് മനഃപൂർവം ടർബോ സിനിമ തകർക്കാനുള്ള ഒരു ചെറിയ ശ്രമം ആണ്. പോടെ നീ കൂടുതൽ നീട്ടാൻ നോക്കാതെ
@murshidulhaqueullus2021
@murshidulhaqueullus2021 26 күн бұрын
മേപ്പാടിയാൻ ചിത്രത്തിൽ സേവ ഭാരത് ആംബുലൻസ് ഫ്രീ ആയാണ് കൊടുത്തത് അത് ഉണ്ണി മുകുന്ദൻ തന്നെ പറഞ്ഞതാണ്
@parammalhouse9882
@parammalhouse9882 26 күн бұрын
നീയും മറുനാടനും എന്താണ് വ്യത്യാസം പക്ക വർഗ്ഗീയത
@BabuBabu-oh3uh
@BabuBabu-oh3uh 25 күн бұрын
ഇവിടെ ഒരു പുല്ലനും ഒരു പൂടയും പറിക്കില്ല,,,, ഡാ മോനെ
@Mearunraju
@Mearunraju 25 күн бұрын
അതിന്റെ ഇടയിലൂടെ ദിലീപേട്ടനെ രക്ഷിക്കനും സങ്കി മറക്കുന്നില്ല
@rasheedrifak5896
@rasheedrifak5896 26 күн бұрын
മുസ്ലിം & ഹിന്ദു & ക്രിസ്ത്യൻ എല്ലാത്തിലും വർഗിയ വാദികൾ ഉണ്ട് അത്തരം ആളുകൾ അവരുടെ ലാഭത്തിന് വേണ്ടി ഇത്തരം ആരോപണംങ്ങൾ ഉന്നയിക്കും 🙏
@Mumbaidon12365
@Mumbaidon12365 26 күн бұрын
Muslim thanneyan ithu porath vitta sharshad
@rasheedrifak5896
@rasheedrifak5896 26 күн бұрын
@@Mumbaidon12365 അദ്ദേഹത്തിന്റെ ഭാര്യ തെറ്റി പോയ വിഷമത്തിൽ പറഞ്ഞത് ആണ് അദ്ദേഹംത്തിന്റെ കുടുംബ പ്രശ്നം മമ്മൂട്ടി തീർത്തു കൊടുത്തില്ല എന്ന് 😃
@edudaily4954
@edudaily4954 26 күн бұрын
Unda director Khalid rahman ann
@mygoal834
@mygoal834 26 күн бұрын
Nighalkk undayude directeyum puzu directeryum ariyilla alle
@ReffiqueAssis
@ReffiqueAssis 26 күн бұрын
Thankal parayunna pole ee karyathil ennalla ithinekkal valya aakramanangal mammottyk nere vannittum atheham oru interviews nalkiyittilla karanm naikootangal onnichu kurachalum athinu marupadyude avashyamilla ennu athehathinarriyam
@abdulsalamsalam6712
@abdulsalamsalam6712 26 күн бұрын
മമ്മൂട്ടിയെ ഒതുക്കാൻ ആവില്ല.. പ്രതികരിക്കുകയും വേണ്ട ഇത് വെറുതെ ചൊറിഞ്ഞുകൊണ്ടിരിക്കും... പുഴു കടി ച്ചില്ലേ..... ഇത് സംഘപരിവാർ അജണ്ടയാണ്.. Turbo നിന്നു കത്തും ഫ്രീ പ്രൊമോഷൻ...
@corridorsmax
@corridorsmax 25 күн бұрын
Mammootty ❤ and Unnimukundan ❤
@RameesRamee-zc9lj
@RameesRamee-zc9lj 25 күн бұрын
Ethoke etrakandatha ente ikka
@muhammedrafipbm1780
@muhammedrafipbm1780 25 күн бұрын
Thanaruvaa.
@sijuram1362
@sijuram1362 25 күн бұрын
Mammuni swaha
@georgedavid574
@georgedavid574 26 күн бұрын
It's not mohanlal fans
@alicr7ronaldo849
@alicr7ronaldo849 26 күн бұрын
Daaa mone ninakku nalla santhosham aayi alle 😅
@sureshpchembra7862
@sureshpchembra7862 26 күн бұрын
ഒരിക്കലും മറുപടിപോലും അർഹിക്കാത്ത , എഴുതരുതെന്ന് ആഗ്രഹിച്ചൊരു വിഷയമാണ് ... എന്നിരുന്നാലും എഴുതാതെ വയ്യ. വർഷങ്ങൾക്ക് മുൻപ് സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിൻ്റെ കഥയുമായി S.N സ്വാമി ഇദ്ദേഹത്തിനടുത്ത് ചെല്ലുമ്പോൾ , ആ ബുദ്ധിരാക്ഷസ കഥാപാത്രത്തിൻ്റെ പേര് അലി ഇമ്രാൻ എന്നായിരുന്നു. അന്ന് നമുക്കത് സേതുരാമയ്യർ എന്ന "അയ്യർ"കഥാപാത്രമാക്കിമാറ്റി യാലോ എന്ന് മമ്മൂട്ടിയുടെ ചോദ്യത്തെ തുടർന്ന് പിറന്ന, സേതുരാമയ്യർ സീരീസുകൾ ചരിത്രം രചിച്ചപ്പോ മമ്മൂട്ടി വർഗീയവാദി അല്ല.. !! ശേഷം അടിയാളനായും , ജന്മിയായും , പട്ടേലരായും , മുക്കുവനായും, ഡാനിയായും , അഹമ്മദ് ഹാജിയായും , പൊട്ടനായും ഒക്കെ അഭ്രപാളിയിൽ നിറഞ്ഞു നിന്നപ്പോഴും അയാൾ വർഗീയവാദിയല്ല. മതപരമായും ഒരിക്കലും യോജിച്ചുപോവാൻ കഴിയാത്ത ഫീൽഡിൽ പിടിച്ചു നിക്കുമ്പോഴോ , സിനിമയിൽ ഹിന്ദുവായ iv ശശിയും ,ജോഷിയും , ഗുരു തുല്യനായ എംഡി വാസുദേവൻനായരും , ലോഹിത ദാസും ,ക്രിസ്ത്യനായ കെജി ജോർജും ഒക്കെ ഏറ്റവും വലിയ സുഹൃത്തുക്കളായി കൂടെ കൂട്ടുമ്പോഴും അയാൾ വർഗീയവാദി ആയിരുന്നില്ല . കൈ പിടിച്ചു ഉയർത്തികൊണ്ടുവന്നതിൽ ഭൂരിഭാഗവും മറ്റുമതസ്ഥർ ആയപ്പോഴും അയാൾ വർഗീയവാദിയല്ല . പാലേരിമാണിക്യമെന്ന സിനിമയിൽ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയെന്ന മലയാള സിനിമകണ്ട ഏറ്റവും വലിയ ക്രൂര കഥാപാത്രം ചെയ്യുമ്പോ, മമ്മൂട്ടിക്ക് വേണമെങ്കിൽ ചോദിക്കാം.. ഹാജി എന്നാൽ ഹജ്ജ് ചെയ്ത വെക്തിയല്ലേ ? ഇസ്ലാമിക വിശ്വാസപ്രകാരം ലോകത്തെ സകല പാപങ്ങളും കഴുകി കളഞ്ഞശേഷം ഹജ്ജിനുപോയ് വന്ന ഏതേലും ഹാജിക്ക് ഇത്ര ക്രൂരനാവാൻ കഴിയുമോ എന്നത് ..!! അന്നും മമ്മൂട്ടി വർഗീയവാദിയല്ല. വർഷങ്ങൾക്ക് ശേഷം തൻ്റെ മറ്റെല്ലാ ചിത്രങ്ങളെയുംപോലെ മറ്റൊരു വിഷയമായി ജാതീയതയുടെ പുഴുവരിക്കുന്ന "പുഴു" എന്ന സിനിമ ചെയ്തപ്പോഴും അയാൾ വർഗീയവാദിയല്ല. എന്നാൽ , പൊതുവേ RSS അജണ്ട ശാഖകൂട്ടങ്ങളിലെയ്ക്ക് ഇമ്പ്ലിമെൻറ് ചെയ്യാനുള്ള ഫ്ലാറ്റ്ഫോമായ മറുനാടനിലൂടെ ആ സിനിമ ഇറങ്ങി, 2 വർഷങ്ങൾക്ക് ശേഷം ആ സിനിമയുമായി ബന്ധപ്പെട്ട വാർത്തയും ചർച്ചയും നടത്തുന്നു.. സംഘപരിവാരിൻ്റെ ശാഖാ കൂട്ടങ്ങൾക്ക് ഇപ്പൊ മമ്മൂട്ടി ജിഹാദിയാണ്. "കാരണം മമ്മൂട്ടി മുടങ്ങാതെ നിസകരിക്കേം , നോമ്പെടുക്കേം ഒക്കെ ചെയ്യുന്ന മുസ്ലിമാണത്രെ..!!" See , ഇതാണ് സംഘപരിവാറിനെ ഇത്രയേറെ എതിർക്കാനുള്ള കാരണങ്ങളിലൊന്ന്. പലരും പറയും, പാർട്ടിയോ മോദിയോ ആരെയെങ്കിലും ദ്രോഹിക്കുന്നുണ്ടോ , കേവലമൊരു രാഷ്ട്രീയപാർട്ടിയായി മാത്രം കണ്ടാൽ പോരെ , സുരേഷ്‌ഗോപി പാവല്ലേ എന്നൊക്കെ , എന്നാൽ അവർ ഡയറക്റ്റ് ഇമ്പ്ലിമെൻറ് ചെയ്യുന്നതിനേക്കാൾ അപകടകരമാണ് പൊതുജനത്തിൽ ഉണ്ടാക്കിയെടുത്ത വർഗീയ ചേരിതിരിവ്. അതാണ് ഈ വിഷയത്തിലും പോലും കണ്ടത് , പത്ത് അമ്പത് വർഷം രാജ്യത്തിനെ യശസ്സ് ഉയർത്താൻ ശ്രമിച്ചു പത്മശ്രീ നേടിയ വ്യക്തിയാണെന്ന് പോലും നോക്കില്ല .. മുസ്ലിമാണോ , നമസ്കരിക്കുന്നയാളാണോ , അയാൾ ജിഹാദി തന്നെ ..!! ഞാനും നിസ്കരിക്കേം , നോമ്പെടുക്കേമൊക്കെ ചെയുന്ന വ്യക്തിയാണ് , അതെൻ്റെ വിശ്വാസമാണ് . എന്നുകരുതി മറ്റുള്ളവർ നശിക്കണമെന്നോ , മോശമാവണമെന്നോ ഒരിക്കലെങ്കിലും ചിന്തിക്കുമോ ? രാജ്യം ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ നമ്മളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത് കാണുമ്പോഴാണ് ചിരി വരുന്നത്. പുഴു ചൊറിയുന്നുണ്ടേൽ അത് നിന്റെ ഒക്കെ മനസ്സിലെ വർഗീയവൃണം കൊണ്ട്മാത്രമല്ല , ഇനിയും ജീർണിച്ചിട്ടില്ലാത്ത ജാതീയത കൊണ്ട് കൂടിയാണ് .. ചൊറിയാനുള്ളത് ചൊറിഞ്ഞുതന്നെ തീരട്ടെ , സുഡാപ്പി , ജിഹാദി ചാപ്പകൾ തത്ക്കാലം ഇവിടെ വേവില്ല. ഇത് FBയില്‍ വന്നത്
@BavaBava-gi8lh
@BavaBava-gi8lh 25 күн бұрын
❤❤❤namichu bro
@abdullhmayukh995
@abdullhmayukh995 24 күн бұрын
ഒളിപ്പിച്ചു വെച്ച സംഘിസമാണ് ഇയാളിൽ നിന്ന് പുറത്തു വരുന്നത്, മമ്മൂട്ടി മൗനം വെടിയണമത്രേ.......
@SA_shorts780
@SA_shorts780 26 күн бұрын
എന്തിനാ,ഏതാകാരൃം
@muhammedrafipbm1780
@muhammedrafipbm1780 25 күн бұрын
Entha pahaya ante santhosham
@MunuMuneer-xu4dm
@MunuMuneer-xu4dm 26 күн бұрын
Mammoka romathil thodilaaa ikkaa doo haji roles so many Muslims character soo mammoka❤❤❤❤❤❤❤❤❤❤❤❤❤❤
@shoukathali3676
@shoukathali3676 26 күн бұрын
മമ്മുട്ടി ഫാൻസിനെ സുടാപി എന്നും ലാൽ ഫാൻസിനെ RSS എന്നും ഇന്നു ഇന്നലെയും വിളി തുടങ്ങിയത് അല്ല പത്ത് പതിനഞ്ച് വർഷംമായി ഒരോ ദിവസം തോറും മമ്മുട്ടിക്ക് വളച്ച അല്ലാതെ ഒരു തകർച്ചയും ഉണ്ടായിട്ട് ഇല്ല ലാലിൻ്റെ കാര്യം എനിക്ക് അറിയില്ല ഇത് ഇപ്പോൾ ശക്തമാക്കുന്നത് ടർബോ 100.200 കോടി നേടും എന്നു പേടി കൊണ്ട് ആണ് അങ്ങനെ ആക്കുമ്പോൾ ലാൽ ഫാൻസിനും ഇതിൽ താൽപര്യം കാണും അവർക്ക് ആകെ മമ്മുട്ടിയെ വെച്ച് പറയാൻ ഉള്ളത് മമ്മുട്ടിക്ക് 100 കോടി. ഇല്ല എന്ന് ആണ് അത് മാത്രം ഉദ്ദേശിച്ച് അവർ ഇതിലെക്ക് ചാഞ്ഞ് കൊടുക്കു
@roopeshp8464
@roopeshp8464 24 күн бұрын
സത്യം പറയാമല്ലോ താങ്കളുടെ എല്ലാം വിഡിയോയും ഞാൻ കാണുമായിരുന്നു.. ഇതു കണ്ടപ്പോൾ പറയാതിരിക്കാൻ പറ്റത്തില്ല പറഞ്ഞു പറഞ്ഞു താങ്കളും ഇതു വലിയ വിഷയമാക്കി കൊണ്ടുവരുക ആണോ... ഇതു കേരളമാണ് ഇവിടെ നടക്കുന്നത് എന്താണന്നു ജനങ്ങൾക്ക്‌ അറിയാം നിങ്ങൾ സ്വന്തം ചാനലിൽ ഇതു പോലെ കിടന്നു തിളക്കാതെ... ഇവിടെ ഒന്നും സംഭവിക്കത്തില്ല ചാനലിന് വ്യൂവേഴ്സ് കിട്ടാനായിട്ട് ചുമ്മാ പേകൂത്തു കാണിക്കാതെ... കഷ്ടം
@fahedov3370
@fahedov3370 26 күн бұрын
Mounam enthin vediyanm, ninakk adutha vdo undakkano, Aakashath nokki patti kurachit oru karyavumilla
@moideenkutty9832
@moideenkutty9832 26 күн бұрын
നീയും ഒരു സംഖ്യയല്ലേ. അപ്പൊ നീയും തൊപ്പിയും കൊണ്ടേയിരിക്കും
@user-nr7qv4xg1c
@user-nr7qv4xg1c 26 күн бұрын
ഇതു പോലുള്ള ഉണ്ടയില്ലാ വെടിയൊന്നും കേരളത്തിൽ നടക്കില്ല കാരണം നിങ്ങൾ എത്ര ഒച്ച വെച്ചാലും ഇതിലൊന്നു പ്രതികരിക്കാൻ മമ്മുക്കയ്ക്ക് സമയമില്ല
@nizamputhoor9378
@nizamputhoor9378 26 күн бұрын
എടൊ ഈ ഡയലോഗ് ഒക്കെ അടിക്കുന്നത് സംഘികൾ ആണ് അവരെ തുറന്നു കാണിക്ക് അതിന്റ ഇടക്ക് ഗോൾ അടിക്കാതെ
@user-hj3we3iz5n
@user-hj3we3iz5n 26 күн бұрын
My god what?
@staali91
@staali91 25 күн бұрын
Ente ponnu suhrthe ithinumunbum ithinekkaal valiya vishayangal undayittud mammootty enna vyakthi enganeyullath aanennu ee kerala janathaykk pande ariyaam... Pinne chila aalukal avar kaalangalolamay thudngi kondirikkunna paniyaane ith thanikk ippo maathramaano ithokke ariyunnath... Marunadan chumma kuraykkum eatu kuraykkaan koode kurachu perum kaanum.. kurachu pere kaanoooo.... Thaanithorth sankadappedenda
@keralanaduchannel7550
@keralanaduchannel7550 26 күн бұрын
കുറച്ച് length ഉള്ള commentanith please continue😂😂😂 വായിക്കുക തുടർച്ചയായി നാലഞ്ചു സിനിമകൾ ഹിറ്റടിക്കുകയും എന്നാൽ മോഹൻലാലിന്റെ സിനിമകൾ കുറച്ച് വർഷങ്ങളായി ഹിറ്റടിക്കാൻ കഴിയാതെ പോവുകയും ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും മോഹലാലിനെ ഇഷ്ടപ്പെടുന്നവരും പിന്നെ വർഗീയ ബുദ്ധിമാന്ധ്യമുള്ളവർ മമ്മൂട്ടി ഒരു മുസൽമാൻ നാമധാരി ആയതുകൊണ്ട് ഇനി മമ്മൂട്ടിക്ക് ഒരു ഹിറ്റുണ്ടാവാൻ പാടില്ല എന്ന ആജണ്ട ചിലർക്കെങ്കിലും കാണാതിരിക്കില്ല വർഗീയവാദികളുടെ ഉള്ളിലെ വർഗീയം കിടന്ന് തിളക്കുന്നത് കൊണ്ട് മാത്രമാണ് മമ്മൂട്ടിയെ ഈ സമയത്ത് വർഗീയവാദി എന്ന് മുദ്രകുത്തി പ്രസ്ഥാവന അടിച്ചിറക്കിയാൽ ഈ ഒരു ആശയത്തെ അനുകൂലിക്കുന്ന ചില ഹിന്ദുക്കളെങ്കിലും ഈ ടർമ്പോ സിനിമയെ നിരസിക്കും ഇതാണ് ഈ വിഡ്ഡികളുടെ അജണ്ട
@babuv2977
@babuv2977 26 күн бұрын
താങ്കൾ മറുനാടൻ ഷാജൻ്റെ ചാനലിൽ 3ഭാഗമായി വന്ന ഇൻ്റർവ്യൂ മുഴുവനും കണ്ടിട്ടു വേണം പറയാൻ.
@junaidparammel3049
@junaidparammel3049 26 күн бұрын
athil mammooty evde vargiyavadhi enn parayunne ooole
@ManuKumar-rl6gs
@ManuKumar-rl6gs 26 күн бұрын
Mammooty prathikarilla oru karyathilum athanu problem
@ummerpa508
@ummerpa508 14 күн бұрын
അദ്ദേഹം എന്താണെന്ന് ആൾക്കറിയാം അതിനേക്കാൾ കൂടുതൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും അദ്ദേഹത്തെ അറിയുന്നവർക്കും അറിയാം പിന്നേ അദ്ദേഹം ഇത്തരം ഊള വിവാദങ്ങൾക്ക് പിന്നേ പോകാറില്ല ജനങ്ങൾ മറുപടികൊടുക്കും എന്നും അങ്ങിനെയാണ്
@mygoal834
@mygoal834 26 күн бұрын
Sangham teams full iranghiyallo
@pramodsree2012
@pramodsree2012 26 күн бұрын
mammookkaye thodan oru naari sanghikkum kazhiyilla chettakal
@ahamedkabeerkhan6965
@ahamedkabeerkhan6965 26 күн бұрын
Plese vargiyatha parayaruthu
@muhammedrafipbm1780
@muhammedrafipbm1780 25 күн бұрын
Thaan veruthe athum ithum chinthichu kuttam kandupidikkanda ithonnum arum maind cheyyunnilla Mammootty full busy annu mone thaan poyi turbo promotions kannu.... Than mandanano atho mandanayi abinayikkayano enaalum ante oru santhosham ..kanathe povunnilla ....
@sheikhsalidymond3439
@sheikhsalidymond3439 25 күн бұрын
ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് അല്ല വൈസ് പ്രസിഡണ്ട് ആണ് പ്രതികരിച്ചത്
@babuv2977
@babuv2977 26 күн бұрын
ഓഹോ, നിങ്ങൾക്കിഷ്ടപ്പെട്ട വിഷയം കിട്ടിയല്ലോ? നല്ല സന്തോഷമുണ്ടല്ലോ? ഇപ്പോൾ തന്നെ വിഷയം ചർച്ചയായി.
@lasenterprises4311
@lasenterprises4311 25 күн бұрын
Da kope arelum endhelum parayunene mammootty athinoke reply kodukkano
@cinemacinema
@cinemacinema 25 күн бұрын
മാതൃഭൂമിയിലും മനോരമയിലും ഏഷ്യാനെറ്റിലും ഇന്ന് വാർത്ത ഉണ്ടായിരുന്നു. ആരേലും അല്ല . ചോദിക്കുന്നത്. പറയാൻ ധൈര്യമുണ്ടെങ്കിൽ പറയട്ടെ. പിന്നെ കോപ്പേ എന്നോ ക്കെ നിൻ്റെ അമ്മയോട് ചോദിച്ച് നിൻ്റെ ബയോളജിക്കൻ അച്ഛനെ കണ്ട് പിടിച്ച് വിളിച്ചാൽ മതി.
@user-fk5kd2mg7n
@user-fk5kd2mg7n 26 күн бұрын
Sathyathil neeyum oru sangi anennu ippazha ariyunnath. Thanks
@sharafuddeenk9620
@sharafuddeenk9620 25 күн бұрын
നിന്റെ ഉള്ളിലും ചെറിയ ഒരു സന്തോഷം കാണും 😀
@cinemacinema
@cinemacinema 25 күн бұрын
നിഷ്ക്കളങ്കനായ സുഡാപ്പി🙏😂
@nasarmalappuram2473
@nasarmalappuram2473 26 күн бұрын
😂😂😂😂
@BabuBabu-oh3uh
@BabuBabu-oh3uh 25 күн бұрын
ഇത് കേരളമാ നിന്റെ മോഹം ഇവിടെ വേവില്ല,, പോയി മോഹൻലാലിന് ഒരു ഹിറ്റ് ഉണ്ടാക്കി ഫീൽഡിൽ തിരിച്ചു കൊണ്ടുവരാൻ നോക്ക്
@user-fk5kd2mg7n
@user-fk5kd2mg7n 26 күн бұрын
Onninum illatha mammootty de melkkanu ippo kuthira kerunnath.
@sanjuts9659
@sanjuts9659 26 күн бұрын
Ssngi
@cinemacinema
@cinemacinema 26 күн бұрын
സുഡാപ്പി
@nisardas9
@nisardas9 26 күн бұрын
ഒരു ചുക്കും നടക്കില്ല
@ReffiqueAssis
@ReffiqueAssis 26 күн бұрын
Kaifalamulla marathile kuranganmar chaadi kayaru
@sheikhsalidymond3439
@sheikhsalidymond3439 25 күн бұрын
ബിജെപിയുടെ വൈസ് പ്രസിഡണ്ട് പ്രതികരിച്ചിട്ടുണ്ട്
@BijuPc-fs5nq
@BijuPc-fs5nq 23 күн бұрын
വല്ലവനും വിട്ട വളിക് മമ്മൂട്ടി എന്തിനു മറുപടി പറയണം മമ്മൂട്ടിയ് മലയാളികൾക് അറിയാം
@user-dt1gc3yj6l
@user-dt1gc3yj6l 26 күн бұрын
Poda maiiii
@user-ct2yw6zi5b
@user-ct2yw6zi5b 26 күн бұрын
Onnu pode
@dumak4055
@dumak4055 26 күн бұрын
Mamooty oola anuuuu
@AnsifCK-gd6ep
@AnsifCK-gd6ep 26 күн бұрын
Ivan oru sankiyaane🤦‍♂️
@user-ek8wo9ul7m
@user-ek8wo9ul7m 25 күн бұрын
Than onnu podo
@mohammedfiroz6718
@mohammedfiroz6718 26 күн бұрын
Nee verum sangi yalle M moneeeee
@cinemacinema
@cinemacinema 26 күн бұрын
സുഡാപ്പി കുഞ്ഞ് കരയുന്നു
@MunuMuneer-xu4dm
@MunuMuneer-xu4dm 26 күн бұрын
Mammoka do haajiyar characters so many Muslims charaters
@althafebrahim7597
@althafebrahim7597 26 күн бұрын
അപ്പോ പാലേരി മാണിക്യം മൂവിയിലെ മുരിക്കുംകുന്ന് അഹ്മദ് ഹാജി എന്ന കഥാപാത്രം മുസ്ലീങ്ങളെ അവഹേളിക്കുന്നത് പോലെയല്ലേ.. എത്ര നീചനായ കഥാപാത്രം ആണ് അപ്പോൾ സിനിമയെ സിനിമ ആയി കാണാൻ പഠിക്കുക.. വർഗീയത ഉണ്ടാക്കിയിട്ട് എന്ത് കിട്ടാൻ ആണ്
@Darklife-fi9ip
@Darklife-fi9ip 23 күн бұрын
Pe pattikalkku marupadi kodukkno kollam onnu poyedaa Vargeeyavadhikal enth paranjalum kerala janathakku ariyaam mammookka aaranenu..
@user-iy5hb2kq5z
@user-iy5hb2kq5z 26 күн бұрын
താൻ. ചാനൽ. ഈനി. മുതല്. കാനില്ല.
@sujithputhanpurayil7075
@sujithputhanpurayil7075 24 күн бұрын
പോയി പണി നോക്ക്.......... മോനെ .
@moideenkutty9832
@moideenkutty9832 26 күн бұрын
നീയും ഒരു സംഖ്യയല്ലേ. അപ്പൊ നീയും തൊപ്പിയും കൊണ്ടേയിരിക്കും
@moideenkutty9832
@moideenkutty9832 26 күн бұрын
നീയും ഒരു സംഖ്യയല്ലേ. അപ്പൊ നീയും തൊപ്പിയും കൊണ്ടേയിരിക്കും
@cinemacinema
@cinemacinema 26 күн бұрын
എന്തിനാ സുഡാപ്പി ഇങ്ങനെ കരയുന്നത്.
@martinsam8787
@martinsam8787 26 күн бұрын
​@@cinemacinemaedoo. Puzhu unda randum script ezhuthiya same allu annu harshad . Pulli pazhaya siimi activist ayrnu.
@moideenkutty9832
@moideenkutty9832 26 күн бұрын
നീയും ഒരു സംഖ്യയല്ലേ. അപ്പൊ നീയും തൊപ്പിയും കൊണ്ടേയിരിക്കും
@moideenkutty9832
@moideenkutty9832 26 күн бұрын
നീയും ഒരു സംഖ്യയല്ലേ. അപ്പൊ നീയും തൊപ്പിയും കൊണ്ടേയിരിക്കും
🍕Пиццерия FNAF в реальной жизни #shorts
00:41
Ну Лилит))) прода в онк: завидные котики
00:51
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 21 МЛН
Mr. Krabs's Regret #spongebobexe #shorts
0:11
ANA Craft
Рет қаралды 29 МЛН
Based on true events! 😂 #shorts #family #funny y
0:14
Krys & Kareem FAM
Рет қаралды 46 МЛН
the staff wheeled me out of the store in a cart 🙀🦄💩✨🥴
0:11
iPolina Queen of the Cringe 👑
Рет қаралды 3,3 МЛН
Зу-зу Күлпәш.Бизнес (15 бөлім)
49:12
ASTANATV Movie
Рет қаралды 495 М.
За сколько соберешь кубик-рубика? Я за 2 часа)
0:45
Виталий Смирнов
Рет қаралды 2,7 МЛН