മമ്മൂട്ടിയെ വിരട്ടണ്ട ... ഇത് കേരളമാണ് വിവരമറിയും.! Lights Camera Action - Santhivila Dinesh

  Рет қаралды 69,532

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ഒരു നവാഗതക്ക് ഒരു സിനിമ ചെയ്യാൻ മമ്മൂട്ടി 3 വർഷം മുൻപ് ഒരു ഡേറ്റ് നൽകി. അദ്ദേഹത്തിന്റെ മാനേജർ ആ സിനിമ നിർമ്മിച്ചു ...... പുഴു. പടം കഴിഞ്ഞപ്പോൾ സംവിധായിക ഭർത്താവിന്റെ സ്വഭാവ മഹിമ കൊണ്ട് ബന്ധം അവസാനിപ്പിച്ചു...... നിയമം വഴി.
ഇപ്പോ ഭർത്താവും ഒരു യൂ ട്യൂബറും കൂടി മമ്മൂട്ടിയെ പുഴുവിലൂടെ സവർണ്ണ സമുദായത്തെ അവഹേളിച്ച കഥയുമായി ഇറങ്ങിയിരിക്കുന്നു. കൂടെ ഫാസിസ്റ്റ് യാത്രികരും .......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 666
@mansoorcholoth
@mansoorcholoth 4 ай бұрын
മലയാള സിനിമയുടെ ക്യാപ്റ്റൻ ആണ് മമ്മൂട്ടി ആര് കരഞ്ഞിട്ടും കാര്യമില്ല 🔥🔥🔥
@vijilv7889
@vijilv7889 4 ай бұрын
Myraaanuuu
@rabiyasaheer1624
@rabiyasaheer1624 4 ай бұрын
👍🏻
@Warthofgod
@Warthofgod 4 ай бұрын
കോയാക്ക എവിടെ ആയിരുന്നു
@prameelasasi460
@prameelasasi460 4 ай бұрын
Right
@nasarnasar4223
@nasarnasar4223 4 ай бұрын
ഞാൻ 60 വയസുള്ള ഒരു മുസ്ലിം ആണ്. എന്റെ തറവാടിന്റെ ചുറ്റുപാടും നായാടി, തിയ്യന്മാർ, ദളിതർ തുടങ്ങിയ ജാതിയിലുള്ള ആളുകൾ ആണ് താമസിക്കുന്നത്.. ഞങ്ങൾ മണ്ണെണ്ണ മുതൽ ഉപ്പു തൊട്ട് കർപ്പൂരം വരെ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിയും കൊണ്ടും കൊടുത്തും ഏകോതരെ സഹോദരന്മാരായി ജീവിച്ചു. ഇപ്പോൾ ഇങ്ങിനെയൊക്കെ ജാതിയാടിസ്ഥാനത്തിൽ ചിന്തിക്കുകയും മനുഷ്യരെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന അതിനുവേണ്ടി പ്രവർത്തിക്കുന്ന ആരായാലും അവർക്കൊരിക്കലും കാലം മാപ്പ് നൽകില്ല.
@കോയ-ഖ6സ
@കോയ-ഖ6സ 4 ай бұрын
മനുഷ്യനെ പല തട്ടായി വേർതിരിച്ചത് മുഹമ്മദും ഖുറാനുമാണ്. അയാളെയും അയാളുടെ പുസ്തകവും 24 മണിക്കൂറും കക്ഷത്തിൽ വച്ച് മതത്തിൽ തുടങ്ങി മതത്തിൻ ഉറങ്ങുന്ന വരിനിന്ന് - എന്താണ് പ്രതീക്ഷിക്കേണ്ടത്
@aswadaslu4430
@aswadaslu4430 4 ай бұрын
​@@കോയ-ഖ6സസഹോദര താങ്കൾ ഒരുപാട് തെറ്റിദ്ധരിച്ചിരിക്കുന്നു താങ്കൾ യൂട്യൂബിൽ ഒന്ന് അടിച്ചു നോക്കുക ഡോക്ടർ സാക്കിർ നായിക്ക് മലയാളം അമേരിക്കയിൽ പോയിട്ട് ശാസ്ത്രജ്ഞരും ആയിട്ട് സംസാരിച്ച വ്യക്തിയാണ് സൗഹൃദ സംവാദം അദ്ദേഹം പറയുന്നുണ്ട് ഖുർആൻ എന്താണെന്ന് ആരെ വേർതിരിച്ചു എന്തൊക്കെയാണ് താങ്കൾ പറയുന്നത് താങ്കൾക്ക് അറിവില്ലായ്മയാണ്
@adanoyiadanoyi6519
@adanoyiadanoyi6519 4 ай бұрын
ടിപ്പു പൊരേൽ കേറി വിരട്ടിയപ്പോൾ അറബിപ്പേര് സ്വീകരിച്ച ഒരു പഴയ തീയൻ അത്ര തന്നെ
@noobstationgaming6733
@noobstationgaming6733 4 ай бұрын
@user-kj9ep1th5s ജനങ്ങളെ ജാതി തിരിച്ച് ഒരു വിഭാഗത്തിന് മൃഗങ്ങളുടെ വില പോലും നൽകാത്തത് മുഹമ്മദും മുഹമ്മദിൻ്റെ പുസ്തകവും ആണോ
@FaisalBasheer-qp3zi
@FaisalBasheer-qp3zi 4 ай бұрын
😮😮😮😮
@AbhilashAbhi-d4n
@AbhilashAbhi-d4n 4 ай бұрын
ഞാൻ കള്ളം പറയില്ല, ഞാൻ കള്ളം പറയില്ല എന്ന് നാഴിക്ക് നാല്പത് വട്ടം പറയുന്നവനാണ് ഏറ്റവും വലിയ കള്ളൻ 👍
@ARUNRAJ-fe6de
@ARUNRAJ-fe6de 4 ай бұрын
ഇയ്യാൾ കൂടുതൽ അങ്ങ് താങ്ങല്ലേ.
@nissarbadar5007
@nissarbadar5007 4 ай бұрын
Correct.. That is modi
@dhjncf524
@dhjncf524 4 ай бұрын
ആറാട്ട് അണ്ണൻ ദിനേശിനെ തപ്പിനടക്കുവാ 😃😃😃
@shajipa2075
@shajipa2075 4 ай бұрын
ശാന്തേട്ടൻ പറഞ്ഞത് 100% വും ശരിയാണ് ജാതി ഭേദമന്യേ അദ്ദേഹം ജനങ്ങൾക്ക് ചെയ്യുന്ന നന്മ അതെങ്കിലും മറ്റുള്ളവർ ഓർക്കേണ്ട നന്ദിയില്ലാത്ത ജനങ്ങൾ ഒ
@justinkuttanadu3477
@justinkuttanadu3477 4 ай бұрын
മമ്മൂക്ക ഇന്ത്യൻ സിനിമയുടെ അഭിമാനം ആണ് ❤️❤️❤️❤️
@rajanKanethara
@rajanKanethara 4 ай бұрын
ശാന്തിവിള ദിനേശൻ നല്ല പോസ്റ്റ് ചെയ്തത് വളരെ നന്ദി
@uprm4944
@uprm4944 4 ай бұрын
കമ്മ്യൂണിസ്റ്റ്‌കാർ തന്നെ ഇളക്കി വിട്ടതാണ് ഈ മമ്മൂട്ടി വിവാദം. അതല്ലെങ്കിൽ അതിൽ പറയുന്ന മറ്റു കാര്യങ്ങൾക് ഉത്തരവാദിത്തം ഏൽക്കേണ്ടി വരും.
@rabiyasaheer1624
@rabiyasaheer1624 4 ай бұрын
രാഷ്ട്രീയം, മതം ഇതൊക്കെ ഇല്ലാതാക്കണം
@RasheedIkka-d7i
@RasheedIkka-d7i 4 ай бұрын
മോനെ ദിനേശാ പൊളിച്ചു 👍❤️❤️❤️❤️❤️❤️❤️❤️
@keralanaduchannel7550
@keralanaduchannel7550 4 ай бұрын
കലക്കി കൊടുക്കേണ്ടവർക്ക് മുഖത്തുനോക്കി തന്നെ കൊടുത്തു ദിനേശേട്ടാ നിങ്ങൾ ഒരു സംഭവമാണ് നിങ്ങളാണ് യാഥാർത്യം നിങ്ങളാണ് സത്യം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
കല്യാണശേഷം ഭാര്യയെ ജോലിക്ക് പോലും അയക്കാത്ത സമുദായത്തിൽ കല്ലിയാണശേഷം ഭാര്യയുടെ കഴിവ് മനസിലാക്കി സിനിമയിൽ വർക് ചെയ്യാൻ അനുവദിച്ചഅദ്ദേഹത്തിന്റെ ജീവിതം തുലച്ചു
@SamJoeMathew
@SamJoeMathew 4 ай бұрын
മുഹമ്മദ് കുട്ടി എന്ന് മമ്മൂട്ടി ഒരു മുസ്ലിം ആയതുകൊണ്ട് ചിലർക്കൊക്കെ അങ്ങ് പൊട്ടി ഒലിക്കുകയാ.... കമന്റ്‌ നോക്കിയാൽ ചിലരുടെ വൃത്തികെട്ട മനസ്സ് കാണാൻ സാധിക്കും..
@adanoyiadanoyi6519
@adanoyiadanoyi6519 4 ай бұрын
അറേബ്യയിലെ മുഹമ്മദ്‌ ഒരു കൊള്ളക്കാരനും ബലാത്സംഗിയും ആയിരുന്നു മോനെ
@balusviews3782
@balusviews3782 4 ай бұрын
ഞാനാരെയും മൈൻഡ് ചെയ്യില്ല എന്നെ എല്ലാവരും ബഹുമാനിക്കും എന്ന ചിന്താഗതി തന്നെ തെറ്റാണ് ദിനേശ് സാർ
@ARYANarushi-kv2tn
@ARYANarushi-kv2tn 4 ай бұрын
ദിനേശേട്ടാ.... സംവിധായകൻ കമലിൻ്റെ സെറ്റ് പാക്കപ്പ് പറഞ്ഞ് പിരിഞ്ഞു പോകുന്നത് കാണുമ്പോൾ ജുമാ കഴിഞ്ഞു് ആൾക്കാർ പോകുന്നതാണ് ഓർമ്മ വരുന്നത് എന്ന് ഇതേ ചാനലിൽ തന്നെ താങ്കൾ പറഞ്ഞിട്ടുണ്ട്.
@shijumeledathu
@shijumeledathu 4 ай бұрын
ATHONNUM VARGEEYATHA UDDESHICHU PARANJATHALLA.....PERSONAL AAYI PARANJATHAANU....ATHU MUTHALEDUKKAAN VARGEEYAVAADIKAL VARIKAYUM MATTORU CLASH UNDAAKKAAN NOKKIYAPPOLUM AANU DINESH ATHU THIRUTHI ORU STATEMENT IPPOL ITTATHU ITHU POLEY MARUNADANUM ENNU ITHU VAREY PARANJATHELLAAM THIRUTHI VIDEO CHEYYUNNO...ANNU MAATHRAMEY KERALATHIL ITHARAM VARGEEYA PRAVANATHA NILKKUKAYULLOO
@shameera1494
@shameera1494 4 ай бұрын
ഷംഷാദ് ഇൻ്റർവ്യൂ മുഴുവൻ കണ്ടയാൾ ആണ് ഞാൻ അതിൽ അയാള് ഒരിക്കൽ പോലും താങ്കൾ parayunnapole ഒരു വർഗീയ ഇല്ല അയാള് അയാളുടെ ങ്കുടുംഭംതകർന്ന കഥ പറഞ്ഞതാണ്... ഇത് കണ്ടിരിക്കണം..
@sreekuttanacharya4866
@sreekuttanacharya4866 4 ай бұрын
സാർ നിങ്ങൾക്കൊരു വല്യ പ്രശ്നമുണ്ട് നിങ്ങളുടെ പ്രോഗ്രാമൊക്കെ സ്ഥിരമായി കാണുകയും, നിങ്ങളോട് നല്ല ബഹുമാനവുമുള്ള ഒരാളാണു ഞ്ഞാൻ, നിങ്ങളുടെ മെയിൻ പ്രശ്നം, നിങ്ങളൊരു കമ്യൂണിസ്റ്റാണന്നുള്ളതാണ്, താങ്കൾ സ്ഥാനത്തും, അസ്ഥാനത്തും എടുത്തു പറയുന്നതാണ് ഞാനൊരു കമ്യൂണിസ്റ്റാണ് എന്ന് അതും ഈ പിണറായി വിജ്യൻ്റെ കാലത്ത്, നിങ്ങൾ സ്വയം ചിന്തിക്കുക.
@geethasuresh1284
@geethasuresh1284 4 ай бұрын
Oru andham adima kammi ithil kooduthal enthu parayananu🤣🤣🤣.
@Manoj_P_Mathew
@Manoj_P_Mathew 4 ай бұрын
വി ശിവൻകുട്ടി സ്വന്തം പേര് വൃത്തിയായി എഴുതാൻ അറിയത്തില്ല അദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ അയൽ പോയി മമ്മൂട്ടിയെ കണ്ടാൽ മമ്മൂട്ടിക്ക് ദോഷമുണ്ടാക്കും എന്നേയുള്ളൂ അതുതന്നെയാണ് ശിവൻകുട്ടി ആഗ്രഹിച്ചത്
@mathewsmathewkizhakkel534
@mathewsmathewkizhakkel534 4 ай бұрын
ഇങ്ങനെ പോയാൽ ഇതാണ്‌ നിങ്ങളുടെ ആറ്റിട്യൂടെങ്കിൽ നിങളുടെ ചാനലും ആരുംകാണൂല്ല
@shijumeledathu
@shijumeledathu 4 ай бұрын
ITHU VAREY AARUM KANDITTALLA EE CHANNEL VALARNNATHU,.....VARGEEYAVAADIKAL KAANANDA
@muhammedkv5704
@muhammedkv5704 4 ай бұрын
സാർതാങ്കളുടെപക്ഷംശരിയുടെപക്ഷമാണ് ആർജവംമുള്ളനിലപാട് ആരുടെയുംമുഖത്ത്നോക്കികാര്യംപറയാനുള്ളതൻ്റേടം നിങ്ങളാണ്ശരി ❤❤അഭിനന്ദനങ്ങൾ ഷാജൻഒരു പക്കകൂറയാണ് വേസ്റ്റ്ഉള്ളടത്തേഅവനുണ്ടാവൂ
@AslamKm-n7m
@AslamKm-n7m 4 ай бұрын
സംഗികൾ ചില ക്കട്ടെ. ഇക്ക മലായാളികളുടെ ഹീറോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mjvarghes
@mjvarghes 4 ай бұрын
കുറേക്കാലമായി ഇസ്ലാമിക പ്രേണന പ്രമേയങ്ങൾ സിനിമകളിൽ ഒളിപ്പിച്ചു കടത്തുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും
@eyes10
@eyes10 4 ай бұрын
ഏതൊക്കെ സിനിമ? ഒരഞ്ച് സിനിമയുടെ പേര് പറഞ്ഞെ..
@almalabis803
@almalabis803 4 ай бұрын
ഇസ്ലാമിക ഗ്രന്ഥം എന്ന് പറയുന്ന ഖുർആൻ ലോകം മൊത്തം ഉള്ള ജങ്ങൾക് ഉള്ളതാ അത് പോലെ തന്നെ രാമായണം മഹാ ഭാരതംഇതൊക്കെ ജനത്തെ നന്മയിലേക് നയിക്കാൻ അല്ലാതെ തമ്മിൽ തല്ലാൻ അല്ല
@joisethomas9999
@joisethomas9999 4 ай бұрын
നാളെ ഡെന്നിച്ചായൻ പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞുള്ള വീഡിയോയിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
@AbhilashAbhi-d4n
@AbhilashAbhi-d4n 4 ай бұрын
😂😂😂
@martinkottoor6611
@martinkottoor6611 4 ай бұрын
മറുനാടനെ വിരട്ടാൻ താനും നോക്കണ്ടാ,മൈ ഡിയർ ദിനേശാ😎💪.
@nirakshara
@nirakshara 4 ай бұрын
അതൊരു മാമ, ഇതൊരു മാമ. വലിയ വ്യത്യാസം ഒന്നുമില്ല. We love Mammukka.
@JayanthiNair-tw6dt
@JayanthiNair-tw6dt 4 ай бұрын
മറുനാടൻ സംഘികളിൽ ആര് എന്ത് ചെയ്താലും വാ തുറക്കില്ല. പുള്ളിക്ക് മെയിൻ വിഷയം മുസ്ലിം വിരോധവും പിണറായി വിരോധവും മാത്രം. സത്യങ്ങൾ പറയുന്നെങ്കിൽ കുഴപ്പമില്ല. മിക്കവാറും അവരെപ്പറ്റി നുണയാണ് ചെയ്യാറ്. ഒരു മാധ്യമ പ്രവർത്തകന് എല്ലാവരെയും വിമർശിക്കാനുള്ള അധികാരമുണ്ട് പാർട്ടി ഏതായാലും.
@shijumeledathu
@shijumeledathu 4 ай бұрын
@@JayanthiNair-tw6dt ATHU MALAYALAI MANASSILAAKKAATHATHAANO ATHO AMANASSILAAYITTUM ILLAANNU NADIKKUNNATHAANO
@martinkottoor6611
@martinkottoor6611 4 ай бұрын
​@@JayanthiNair-tw6dtപുള്ളി പല തവണ പറഞ്ഞിട്ടുള്ളതും അത് എല്ലാവരും മനസ്സിലാക്കിയിട്ടുള്ളതുമാണ്. അതായത് പുള്ളി വിമർശിച്ചിട്ടുണ്ട് , മുസലിം സമുദായത്തെയല്ലാ..... ഇസലാമിസറ്റുകളെയാണ്. തീവ്രചിന്താഗതി കാരായ മുസ്ലിം ആളുകളെയാണ്. അതുപോലെ തന്നെ സംഘികളെയും, ക്യസത്യാനികളെയും എല്ലാം കഠിനമായി വിമർശിച്ചിട്ടുണ്ട്? അതെന്താ നങ്ങൾ മറന്നോ?🙄?അതെന്താ? ശരിയല്ലല്ലോ?പൊളിറ്റിക്കൽ ഇസ്ലാം നിങ്ങൾ അനുകൂലിക്കുകയാണോ?😊
@esk6309
@esk6309 4 ай бұрын
At last you got that PRO's job😅😅
@dileeptg5142
@dileeptg5142 4 ай бұрын
😂😂
@watchingyou6078
@watchingyou6078 4 ай бұрын
dinesh mamootty ude pro airunenkil 20 varsham munne fild out ai veettil irunnene 😂
@azizahamed5742
@azizahamed5742 4 ай бұрын
Mr.dinesh you are a believable penalised thanks keeping up
@rameshraghavan9515
@rameshraghavan9515 4 ай бұрын
എടോ, രാവിലെ പുലമ്പുന്നത് എന്തോന്നാ? ഒന്ന് രണ്ടു സിനിമ എന്താ ഇങ്ങനെ ആയത്? കഥ ഇഴ കീറി നോക്കി അല്ലെ ഇവരൊക്കെ അഭിനയിക്കാൻ വാക്ക് കൊടുക്കുന്നത്? നന്മ തിന്മ തിരിച്ചറിയാൻ വയ്യാത്ത കുട്ടികൾ ആണോ ഇവർ? പിന്നെ, മമ്മൂട്ടി എന്നാ നല്ല നടൻ ആയത്? ഈ അടുത്ത കാലത്ത്. പഴയ പടങ്ങൾ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ. സഹിക്കാൻ പ്രയാസമല്ലേ അതെല്ലാം? പ്രേക്ഷകരെ കൊന്ന കാലം!!!
@raninair6065
@raninair6065 4 ай бұрын
സത്യം മൂക്കും തുറന്ന് വളരേ കഷ്ടപ്പെട്ടാണ് പല പഴയ സിനിമകളിലും മമ്മൂട്ടി അഭിനയിച്ചത്
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 4 ай бұрын
ടേയ് പുഴു പറയുന്ന കഥ സവർണ്ണനെ പറ്റിയെല്ലെ .പണ്ട് സവർണ്ണൻ കണ്ടം വഴി ഓടിച്ചു വിട്ട കീഴാളനു ഇതിൽ എന്താ കാര്യം 😂😂
@haris927
@haris927 4 ай бұрын
SANTHIVILA DINESH A STRIGHT FORWARD HUMAN BEING 👍
@RahmanRpRp
@RahmanRpRp 4 ай бұрын
Shanthi Vila Kidu.... ❤❤❤❤❤
@binishkvarghesevarghese1085
@binishkvarghesevarghese1085 4 ай бұрын
ശാന്തിവിള ഉയിർ 💪
@nasirudeenhameed3598
@nasirudeenhameed3598 4 ай бұрын
നിങ്ങൾ പറഞ്ഞത് 100ശതമാനം ശരിയാണ് മോനെ ദിനേശാ ഇതു തന്നെയാണ് 1000കണക്കിനാലുകളുടെയും തീരുമാനം മമ്മൂട്ടി സാറിന് നല്ല മലയൂളികളുടെയുംമറ്റു നാട്ടുകാരുടെയും പിന്തുണ യുണ്ട്
@praveeshramakrishnan5017
@praveeshramakrishnan5017 4 ай бұрын
Sathivila dinesh eee vishayathil u r 💯 correct....
@jeil4649
@jeil4649 4 ай бұрын
എൻ്റെ വണ്ടി തള്ളാൻ ഒരു തെണ്ടിയും വരുന്നില്ല. ഞാൻ തന്നെ തള്ളണം. ആ തടിയൻ പയ്യനേക്കൂടി വിളിക്കാം.
@Dhanalekshmy-n8p
@Dhanalekshmy-n8p 4 ай бұрын
Chitraye apamanichappol iyal evide ayirunnu?
@kiranrs6831
@kiranrs6831 3 ай бұрын
ഇതു പക്ഷം മരക കൈക്കൂലി ആണ് എന്ന് ജനം അറിഞ്ഞപ്പോ രക്ഷകൻ ദിപേഷൻ എത്തി
@junaidcm4483
@junaidcm4483 4 ай бұрын
👍👏👏👏👏👏👏
@ManiK-xk5jb
@ManiK-xk5jb 4 ай бұрын
ഇത് പറഞ്ഞത് ജനങ്ങൾ എല്ല സിനിമ ഡയറക്ടർ ആണ് ശാന്തി എല്ലാം മനസ്സിലായി ദിനേഷ് ബണ്ടായി
@kkumar2264
@kkumar2264 4 ай бұрын
വീരവാദം ഓ സഹിക്കാൻ വയ്യ
@സൈത്മുഹമ്മത്
@സൈത്മുഹമ്മത് 4 ай бұрын
മറുനാടൻ എന്നാണ് സത്യം പറഞിട്ടുള്ളത്
@SreerajSasidharannair
@SreerajSasidharannair 4 ай бұрын
നീ കാണണ്ട നീ കണ്ടാലേ നീ നല്ല പക്ഷത്താണല്ലോ കണ്ണ് തുറന്നു കണ്ടിട്ട് പറ അല്ലാതെ അടിമയാ
@puthiavilasanjeevan4801
@puthiavilasanjeevan4801 4 ай бұрын
Usha Krishna kumar. Very Great.
@assasin2795
@assasin2795 4 ай бұрын
Daivathinte swantham cleetus...g marthandan first movie..abrahaminte santhathikal.shaji padoor first movie ......amal needed big b.....lohithadas bhoothakannadi.....Martin prakat best actor....blessy kazhcha ....kannur squad Robin vargheese .....iniyum iniyum orupadu orupadu per Anwar rasheed rajamanikyam .....ashique Abu daddy cool..ajay vasydev rajadhiraja.....haneef adeni the great father.. anagane neelunnu ithil Hindu undu Muslim undu cristain undu ...mammookka❤🎉
@Philomina-bd4kx
@Philomina-bd4kx 4 ай бұрын
ഉണ്ണി മുകുന്ദൻ ചിത്ര ചേച്ചി ഇവരെ അറിയുമോ മിസ്റ്റർ ദിനേഷ്
@abdullatheef9301
@abdullatheef9301 4 ай бұрын
Correct❤
@faisalchemmukkal8423
@faisalchemmukkal8423 4 ай бұрын
മമ്മുക്ക, മോഹൻലാൽ കേരളത്തിന്റെ അഭിമാനം
@User938-fc4up
@User938-fc4up 4 ай бұрын
അവന് എന്തെങ്കിലും ജോലിയുണ്ട്, ഇപ്പോൾ അവൻ ചെയ്യുന്നു, മറ്റുള്ളവർ അപകീർത്തിപ്പെടുത്തുന്നു
@minhajuddeenminna8744
@minhajuddeenminna8744 4 ай бұрын
👍🏻
@puthiavilasanjeevan4801
@puthiavilasanjeevan4801 4 ай бұрын
Krurar Mohammader. Another Great Poet.
@akgirisababu7902
@akgirisababu7902 4 ай бұрын
നെനക് ജെഹാടീ എത്ര തന്നു 🐷
@subairmuhammed971
@subairmuhammed971 4 ай бұрын
Good sir നിങ്ങൾ മലയാള സിനിമ യുടെ തുറന്ന ഒരു പുസ്തകം തന്നെ ഇനിയും ഒരു പാട് കാലം ഇവിടെ വേണം.
@megaren
@megaren 4 ай бұрын
Marunadanodu pala karyangal kondum oru reethiyilum yojikan kazhiyillel polum,Myraliyum Deshapamaniyum aayirikum ella sathyanthinteyum uravidam ennu chinthikan ente thalakku velivukedilla.
@veeranambalangadan3708
@veeranambalangadan3708 4 ай бұрын
ദി നേ ശ് സാ ർ ഉ ല്ലെ തെ പറ യുക ഒ ളു സൂപ്പർ ആ ണ്
@Entertainment-i9y
@Entertainment-i9y 4 ай бұрын
നിങ്ങൾ ഡയറക്റ്റ് ചെയ്ത ബംഗ്ലാവിൽ ഔദാ 200 കോടി ക്ലബ്ബിൽ കേറിയതും ഇപ്പോള്‌ഴും നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു 😂😂😂😂. ഞാൻ അറിഞ്ഞത് അടുത്ത 20 വർഷത്തേക്ക് നിങ്ങൾ ഒരു ഹീറോക്കും ഡേറ്റ് കൊടുക്കാൻ ഇല്ല എന്ന് അറിഞ്ഞു 😂😂😂😂
@ahmadashraf3369
@ahmadashraf3369 4 ай бұрын
❤❤❤❤
@abdullatheef9301
@abdullatheef9301 4 ай бұрын
Mammooka❤❤❤❤
@SalimKumar-nc5km
@SalimKumar-nc5km 4 ай бұрын
Mr dinesh why mammootty is silent. He has to give reply. I like mammootty. I have seen valsallyam സിനിമ 56 ടൈം. He is the hero of malayalanadu
@sajimundarath8759
@sajimundarath8759 4 ай бұрын
മമ്മൂട്ടിക്കായി ഇവിടെ പ്രത്യേക പ്രിവിലേജ് ഒന്നും ആരും പതിപ്പിച്ചു കൊടുത്തിട്ടില്ല
@Emily-c8x
@Emily-c8x 4 ай бұрын
മമ്മൂക്കയെ പറഞ്ഞത്‌ ശരിയല്ല . മമ്മുക്ക ഡീസന്റ് & സ്ട്രിക്ട് ആണ് മറ്റുള്ളവർ മമ്മൂക്കയെ ടൂൾ ആക്കിയതാണ് അത് മനസിലായില്ല . ആളുടെ തൊഴിൽ അഭിനയം ആണ് അത് കൊണ്ടു ആളു അഭിനയിച്ചു അത്രയേ ഉള്ളു. മമ്മൂക്കയെ കുറ്റം പറയാൻ പറ്റില്ല. ആളെ വെറുതെ വിട്. Mr ശാന്തിവിള എല്ലാവരെയും സപ്പോർട്ട് ചെയ്യണം ഈ തൊഴിൽ കൊണ്ടു നടക്കുമ്പോൾ.
@ajayakumarvannadil3461
@ajayakumarvannadil3461 4 ай бұрын
BJP യെ ഇഷ്ട്ടപെട്ടിരുന്നു മമ്മൂക്കയെ പറഞ്ഞ തോടുകൂടി അതു തീർന്നു
@ടിന്റുമോൻ-ട6ധ
@ടിന്റുമോൻ-ട6ധ 4 ай бұрын
പണ്ട് ഇത് പോലെ നമ്മുടെ നാടിന്റെ സൈനികരെ കുറിച്ച് മോഹൻലാൽ ഒരു ബ്ലോഗ് എഴുതിയിരുന്നു. കണ്ടിരുന്നോ? "ഹിന്ദുത്വം" ഒന്നും ലാൽ പറഞ്ഞില്ല- നമ്മുടെ സൈനികരെ കുറിച്ച് മാത്രം. അന്ന് മോഹൻലാലിനെ നിന്ന് ആക്രമിച്ചത് ഇടത്താനും വലതനും കൂടി ഒരുമിച്ചു ആയിരുന്നു. ഓർമ്മയുണ്ടോ? അപ്പൊ ഇതുപോലെ ഇഷ്ടം നഷ്ടപ്പെട്ടു പോയോ?
@horrer2009
@horrer2009 4 ай бұрын
@@ടിന്റുമോൻ-ട6ധ പുൽവാമയിലെ സൈനികരെ കൊലക്കു കൊടുത്തതോര്മയുണ്ടോ? കാർഗിലിൽ മരിച്ച സൈനികരുടെ ശവപ്പെട്ടിയിൽ അഴിമതി നടത്തിയതോർമ്മയുണ്ടോ? കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ സൈനികനെ ഇസ്രായീൽ ബോംബിട്ടു കൊന്നപ്പോൾ മിണ്ടാതിരുന്ന 'രാജ്യസ്നേഹികളേ' ഓർമ്മയുണ്ടോ ?
@mrk6564
@mrk6564 4 ай бұрын
മമ്മൂക്കയെ പറഞ്ഞപ്പോൾ മാത്രമേ തനിക്ക് നൊന്തുള്ളു? ചിത്രച്ചേച്ചിയെയും, മോഹൻലാൽ സാറിനെയും കമ്മി ജിഹാദികൾ പറഞ്ഞപ്പോൾ താൻ അവറ്റകളെ വെറുത്തോ?
@AashaakKG
@AashaakKG 4 ай бұрын
താങ്കൾ ചങ്കരൻ ബക്കീലിനെ പറ്റി പറഞ്ഞത് എത്ര ശരിയാണ്. അവൻ ഇപ്പോൾ സംഘീകളുടെ ദിവസ കൂലിക്കാരനാണ്.
@salimmarhaba8440
@salimmarhaba8440 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ മനുഷ്യത്വം ഉള്ള നടന്മാരിൽ മുൻപന്തിയിൽ മമ്മുട്ടി മാത്രമായിരിക്കും NO:1 അത് ഈ പറഞ്ഞ ഊളകളായിട്ടുള്ള നടന്മാർക്കും നിർമാതാക്കൾക്കും സംവിധായകർക്കും ഓർക്കാൻ സമയമില്ല
@jainpainadathe5623
@jainpainadathe5623 4 ай бұрын
Why this director Ratheena doesn't define this issue
@mak1020
@mak1020 4 ай бұрын
Good comment ningal parachathanu sathiom
@narayanankutty1003
@narayanankutty1003 4 ай бұрын
Bharat maata ki jai!!!
@bkumar-ox3kv
@bkumar-ox3kv 4 ай бұрын
സർ കാസ എന്നു പറയുന്നത് ക്രിസ്യാനികൾ സംഘപരിവാർ കാർക്കു വേണ്ടി സംസാരിക്കുന്നവരാണ്
@AvatarAvatar-s8n
@AvatarAvatar-s8n 4 ай бұрын
Swantham...ammaye..adikunnavar(kaasa)😁😁
@ashiqmy4920
@ashiqmy4920 4 ай бұрын
ആദ്യം മമ്മുട്ടി പിന്നെ മകൻ പിന്നെ ഫഹദ് പിന്നെ ആസിഫ് ...മിത്ര ജനതയുടെ എന്ത് നല്ല നടക്കാത്ത സ്വപ്നം😂
@mahroofbabu3641
@mahroofbabu3641 4 ай бұрын
Too lengthy
@sakkeerhusain2226
@sakkeerhusain2226 4 ай бұрын
ജയശങ്കറിന്റെ ചാനൽ ഇപ്പോ കാണാറില്ല മറ്റേ മലരനെ പണ്ടേ മൈന്റ് ചെയ്യാറില്ല
@ajithknair5
@ajithknair5 2 ай бұрын
നിങ്ങൾ ന്യായികരിക്കുന്ന സുഡുട്ടി അന്ത കാലത്തെയാണ് ഇന്ത കാലം മത്തി മാഫിയായുടെ പിടിയിൽ പെട്ട മലയാളം സിനിമക്കാലം ആ കാലത്ത് സുഡുട്ടിയുടെ ചെയ്തികളാണ് വിഷയം
@ARYANarushi-kv2tn
@ARYANarushi-kv2tn 4 ай бұрын
പ്രീയപ്പെട്ട മമ്മൂക്കാ.... ദിലീപോ ഒരു ഡേറ്റ് കൊടുത്തില്ല. താങ്കൾക്കെങ്കിലും ഈ പാവം ദിനേശേട്ടനൊരു ഡേറ്റ് കൊടുത്ത് സഹായിക്കരുതോ....? Please.....
@simonamen7857
@simonamen7857 4 ай бұрын
Santhivila pakka frad
@mgrajankutty2649
@mgrajankutty2649 4 ай бұрын
താകളുടെ കരച്ചിൽ . കഷ്ടം 🙏🥰🥰🥰🥰🥰😭😭😭3😭😭🥰🥰r
@raghunathraghunath8913
@raghunathraghunath8913 4 ай бұрын
ഇവൻറ്റെ പറച്ചിൽ കേട്ടാൽ തോന്നും ഇതൊക്കെ പറയുന്ന നേരം ഇവനും അവരോടൊപ്പം ഉണ്ടായിരുന്നു എന്ന് എജ്ജാതി താലോലിക്കൽ
@ടിന്റുമോൻ-ട6ധ
@ടിന്റുമോൻ-ട6ധ 4 ай бұрын
ദിനേശ്: എനിക്ക് അഡ്വക്കറ്റ് ജയ്ശങ്കറിനെയും മറുനാടനെയും ഇഷ്ടമല്ല. കേട്ടുകൊണ്ടിരിക്കുന്നവർ: അതെന്താ ചേട്ടാ? ദിനേശ്: അവർ സിപിഎം നെ വല്ലാതെ വിമർശിക്കുന്നു. കേട്ടുകൊണ്ടിരിക്കുന്നവർ: *അടിപൊളി* ദിനേശ്: ഹയ്യ് പോവല്ലേ..നമ്മുടെ ചാനലിന് രാഷ്ട്രീയം ഇല്ല കേട്ടോ..
@rajeshr-tk4nu
@rajeshr-tk4nu 4 ай бұрын
ഇവൻ പറയുന്നതു് ഒന്ന് , ചെയ്യുന്നത് വേറെ ഒന്ന്... ബ്രാണ്ടി വിള
@shijumeledathu
@shijumeledathu 4 ай бұрын
2UM OTTA THANTHAKKU PIRAKKAATHAVANMAARAANU NILAPAADILLAATHAVANMAAR
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 4 ай бұрын
കുറച്ചു പേര്‍ അതായത് 43% വോട്ടു നേടി കേരളത്തില്‍ അധികാരത്തില്‍ ഉള്ള LDF ന്റെ നേതാക്കളും ,അനുയായികളും എതിരാളികളോട് പറയുന്നത് ഇതു കേരളം ആണ്,ഇതു കേരളം ആണ് എന്നാണ് . ഈ കേരളം എന്ന സംസ്ഥാനം ഏതെന്കിലും ഒരു വിഭാഗത്തിനു മാത്രം പതിച്ചു കിട്ടിയതാണോ.😂😂
@sujazana7657
@sujazana7657 4 ай бұрын
Ethu keralam alley🤔
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 4 ай бұрын
@@sujazana7657 കേരളം അല്ലേ ?
@nujumudeenshamsudeen3658
@nujumudeenshamsudeen3658 4 ай бұрын
മതേതരം പുർത്തുന്ന 41%പേർUDFആണ് അപ്പോൾവെറും15%പേർമാത്രംമാണ് സംഘികൾ അത്കൊണ്ടാണ് ഇത്കേരളംഎന്ന്പറയുന്നത്
@shan-magic
@shan-magic 4 ай бұрын
സംഘികൾക്ക് നേരെ പറയും സംഘികൾ കേരളത്തെ അപമാനിക്കാനെ മാതമാണ് നോക്കിയിട്ടുള്ളു
@martinkottoor6611
@martinkottoor6611 4 ай бұрын
നിങ്ങൾ ഒരു തികഞ്ഞ ന്യായീകരണ കമ്മിയെ പോലെയാണ് സംസാരിക്കുന്നത്..... എല്ലാം എല്ലാവരും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.😡
@uprm4944
@uprm4944 4 ай бұрын
അതായളുടെ അസുഖം ആണ്
@Roaring_Lion
@Roaring_Lion 4 ай бұрын
ക്രി സംഘി ആയി സംസാരിച്ചാൽ ഇഷ്ടമാകുമോ😂😂
@doublegameghy1684
@doublegameghy1684 4 ай бұрын
Nhammak pinne kuthithirupp undaakki kulam kalakki vargeeyatha parathi theettam sangikkunhungalude nilavaarathil samsaarikkkaam enthe?
@PtaCpls
@PtaCpls 4 ай бұрын
എന്തോ മനസ്സിലാക്കി വിശദീകരിക്ക്
@PtaCpls
@PtaCpls 4 ай бұрын
എന്തോ മനസ്സിലാക്കി വിശദീകരിക്ക്
@jincyjoseph7448
@jincyjoseph7448 4 ай бұрын
വർഗീയത തുലയട്ടെ 🔥.... മമ്മൂക്ക 🔥🔥🥰🥰🥰
@justinkuttanadu3477
@justinkuttanadu3477 4 ай бұрын
മമ്മൂക്കായുടെ കൂടെ ഞങ്ങൾ ഉണ്ട് ❤️❤️❤️
@dthomas6037
@dthomas6037 4 ай бұрын
Adv. Jayashankar is a class act. A good and talented man. You don't like him because he criticizes kaaranabhootham. You say he takes sides. Hey, you take side too, don't you? You side with Antham Kammis all the time.
@ravinp2000
@ravinp2000 4 ай бұрын
Spot on ! He dont like people who criticise CPM party. He cant speak like Adv. Jayashankar, KM Shajahan etc hence he speaks ill against them, Slave mentality of typical communist !!
@shijumeledathu
@shijumeledathu 4 ай бұрын
IT'S NOT HE CRITICIZES PINARAAYI....HE IS EVALUATING EVERYBODY BY CASTEWISE THAT'S WHY
@kkumar2264
@kkumar2264 4 ай бұрын
നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിട്ട് തോന്നിയിട്ടില്ല ചുമ്മാ മോഹൻലാൽ നാടോടിക്കറ്റിൽ പറഞ്ഞത് പോലെ ഞാൻ ബികോം first class ആണ് അത് പോലെ തോന്നാറുള്ളു
@AbhilashAbhi-d4n
@AbhilashAbhi-d4n 4 ай бұрын
സത്യം 🤣🤣
@IamSharfu
@IamSharfu 4 ай бұрын
100% Right Sir .... സംഗിഗല്ക് വർഗീയത ആര് പറഞ്ഞാലും അത് ഏറ്റു പിടിക്കും ...
@printojoseph7865
@printojoseph7865 4 ай бұрын
നിനക്ക് എന്തായാലും അയാളുടെ ഡേറ്റ് കിട്ടില്ല ദിനേശാ...
@akashashok9477
@akashashok9477 4 ай бұрын
കിട്ടിയിട്ട് ഔതയുടെ രണ്ടാം ഭാഗം എടുക്കാനോ
@mohammedsaheer1265
@mohammedsaheer1265 4 ай бұрын
ഞാൻ വാങ്ങി കൊടുക്കും 😂
@maheshdkurup
@maheshdkurup 4 ай бұрын
ജീവിതത്തിൽ സിനിമായിൽ ഒന്നുമാകാൻ പറ്റതു പോയ ഉരു പാട് മനുഷ്യരിൽ ഒരാളാണ് ശാന്തിവിളദിനേശ്....😊
@sarasakumar6420
@sarasakumar6420 4 ай бұрын
true
@pradeepab7869
@pradeepab7869 4 ай бұрын
ഒന്നും അല്ലെന്നോ. ശരിയായി മനസ്സിലാക്കിയിട്ടാണോ ഇങ്ങിനെ പറയുന്നത്
@riya-i8h
@riya-i8h 4 ай бұрын
ജനങ്ങൾക് ഏറ്റവും അറിയുന്ന സിനിമ പിന്നണി പ്രവർത്തകൻ ഇങ്ങേർ ആണ്
@abhijith7480
@abhijith7480 4 ай бұрын
​@@riya-i8h തേങ്ങാ കൊല 🤣🤣🤣
@riya-i8h
@riya-i8h 4 ай бұрын
@@abhijith7480 അല്ലാതെ പിന്നെ ആരാണ് ഉള്ളത്, ജോഷിയോ
@aarpee8139
@aarpee8139 4 ай бұрын
മമ്മൂട്ടി അല്ല അവരുടെ പ്രശ്നം...അയാളുടെ മതമാണ്.
@manojjames929
@manojjames929 4 ай бұрын
അഡ്വ. ജയശങ്കർ വൃത്തികെട്ടവനാണത്രെ..! അല്ലയോ മഹാനുഭാവാ, അപ്പോൾ താങ്കളെ ഞങ്ങൾ എന്തുപേരിട്ടുവിളിയ്ക്കണം..?
@zcmalayamBLOG2021
@zcmalayamBLOG2021 4 ай бұрын
ദിനേഷെട്ടാ പൊളിച്ചു പറയേണ്ടത് പറഞ്ഞ് ❤❤
@manojparayilparayilhouse2456
@manojparayilparayilhouse2456 4 ай бұрын
ചേട്ടന് ഇപ്പോൾ കമൽ ദിവ്യനായി അല്ലേ കമൽ പക്ഷം😂😂😂 ഹരികുമാർ സർ മരിച്ചപ്പോൾ താങ്കൾ നല്ലത് പറഞ്ഞു അതൊരു മര്യാദയാണ് ചേട്ടാ . ചേട്ടന്റെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് പലപ്പോഴും മുൻപ് പറഞ്ഞ കാര്യങ്ങൾ മറക്കുന്നു കേരളത്തിൽ മമ്മുട്ടി മാത്രമല്ല അപമാനിതനായത് അത്രയേ എനിക്കും പറയാനുള്ളൂ താങ്കൾ അന്ധമായ രാഷ്ട്രീയ അടിമ ആയതിനാൽ വളരെ നിലവാരം കുറഞ്ഞ രീതിയിൽ ഈ എപ്പിസോഡ് അവതരിപ്പിച്ചു. താങ്കൾ മുഴുവൻ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത് അതായത് പാർട്ടിയെ വെളുപ്പിക്കൽ അതിന് മമ്മുക്കയെ ഷീൽഡാക്കി ഇത് ഈ ഇരട്ടത്താപ്പ് മമ്മൂക്കയും തിരിച്ചറിയും.
@shijumeledathu
@shijumeledathu 4 ай бұрын
DINESHINU THETTTU MANASSILAAYI KAMALUDDEEN ENNU KAMALINEY VILICHATHU VARGEEYAVAADIKAL MUTHALAAAKKUNNU ATHU KONDU THIRUTHI ATHREYULLOO...ALLAATHEY JAATHI VERIYAN AAYA JAYASANKAR NEY POLEY ELLAAVAREYUM JAATHI THIRINJU AKRAMIKKUNNILLA.....CPI KAARAN ORIKKALUM MATTULLAVARUDEY JAATHI ANWESHIKKILLA
@ടിന്റുമോൻ-ട6ധ
@ടിന്റുമോൻ-ട6ധ 4 ай бұрын
"തിരിച്ചു വിഷ് ചെയ്യാറില്ല, അത് കൊണ്ട് ഞാനും മമ്മൂട്ടിയെ വിഷ് ചെയ്തില്ല."- ബിഗ് സല്യൂട്. ഗിവ് ആൻഡ് ടേക്ക് റെസ്‌പെക്ട് എന്നാണല്ലോ. പക്ഷെ ഉണ്ണി മുകുന്ദനും, സുരേഷ് ഗോപിയെയും ഒറ്റ തിരിഞ്ഞു അക്രമിച്ചപ്പോ മിണ്ടാത്ത മമ്മൂട്ടിയെ, ഇവർ സപ്പോർട്ട് ചെയ്യണം. അതെവിടുത്തെ ന്യായം ദിനേശാ? താങ്കളുടെ ലോജിക്കിനെ താങ്കൾ തന്നെ തള്ളിപ്പറയുന്നു.
@manojparayilparayilhouse2456
@manojparayilparayilhouse2456 4 ай бұрын
ഇത് നമ്മൾ ചോദിച്ചാൽ ഉടൻ സംഘി എന്ന് വിളിക്കും
@shijumeledathu
@shijumeledathu 4 ай бұрын
@@manojparayilparayilhouse2456 SANGHIYE SUPPORT CHEYYUNNAVAR SANGHIYALLAATHE PINNEY KAMMIYAAKUMO
@AbdhulJaleel-j3s
@AbdhulJaleel-j3s 4 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ് ഇത്രയും മോശം വർഗ്ഗം ഈ ലോകത്തില്ല ലോകത്തിലെ പല രാജ്യങ്ങളിലും ഉണ്ടായിരുന്ന ഈ സാധനം ഇനി കേരളത്തിൽ മാത്രമേയുള്ളു നശിച്ചു പോകേണ്ട സാധനം
@ssameerkartha
@ssameerkartha 4 ай бұрын
സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി, രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാമനാമം ജപിക്കാൻ പറഞ്ഞ ചിത്രയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇന്നാട്ടിൽ... സ്വാഭിമാനിയായ ഹിന്ദുവാണ് ഞാനെന്ന് ഉറക്കെപ്പറയുന്ന ഉണ്ണി മുകുന്ദന്റെ സിനിമകൾ ഓരോന്നായി ഡീഗ്രേഡ് ചെയ്തു പൊട്ടിക്കുന്ന നല്ലവരായ മനുഷ്യരുള്ള ഇന്നാട്ടിൽ.. ഹിന്ദുവായിപ്പോയി എന്ന ഒറ്റക്കാരണത്താൽ സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെ ചാണകമെന്നു വിളിക്കുന്ന പ്രബുദ്ധരുടെ നാട്ടിൽ... സ്വന്തം വിശ്വാസത്തിന്റെ പേരിൽ മോഹൻലാൽ എന്ന മഹാനടനെ വളഞ്ഞിട്ടാക്രമിക്കുന്ന നാട്ടിൽ... പുഴുവിന്റെ സംവിധായികയുടെ ഭർത്താവ് എന്തോ പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ മമ്മൂട്ടിയെന്ന ചോദ്യം ചെയ്യപ്പെടാത്ത മഹാനടനെതിരെ സൈബർ ആക്രമണം നടത്തുന്നത് മര്യാദകേടാണെന്നു പറയുമ്പോൾ, മഹാനടനോട് ഒന്നേ പറയാനായുള്ളൂ... റെത്തീനയുടെ ഭർത്താവിന്റെ ആരോപണങ്ങൾക്ക് സത്യസന്ധമായി മറുപടി പറയൂ സർ... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തണലിൽ വളർന്നു പന്തലിച്ച മമ്മൂട്ടിയെന്ന മഹാനടന് സിനിമാലോത്തെ മുടിചൂടാമന്നനായി അരനൂറ്റാണ്ടുകാലം ജീവിച്ച മഹാനടന്. പാർട്ടി ഭേദമന്യേ മലയാളികൾ ഇന്നേവരെ മനസുകൊണ്ടുപോലും,തള്ളിപ്പറഞ്ഞിട്ടില്ലാത്ത മഹാനടന്. ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണംതാങ്ങാനുള്ള മനക്കരുത്ത് തീർച്ചയായും ഉണ്ടാവണം.പക്ഷെ അതിന് ഇപ്പോൾ സാധ്യമാവാത്തത് അയാളുടെ മതബോധമാണ്. മമ്മൂട്ടിയെന്ന മഹാനടനെ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം ഒരിക്കലും ഒരു യാഥാത്ഥിക ഇസ്ളാമായി കണ്ടില്ല. പക്ഷെ അയാൾ ആയി എന്നതാണ് സത്യം. അയാൾ പൂർണ്ണമായും ഒരു മതമനുഷ്യനായിരുന്നു, പക്ഷെ അതിനെ പറ്റി ഇപ്പോഴാണ് പൊതു സമൂഹം ചിന്തിച്ചു തുടങ്ങിയത്. എന്നും ഇടത്തോട്ട് മുണ്ടുടുത്ത്, തന്റെ വിശ്വാസത്തിൽ ഊന്നി ജീവിക്കുന്ന,സ്വന്തം മതത്തിലെ എല്ലാ ആചാരങ്ങളുടെയും മുൻനിരയിൽ നിൽക്കുന്ന,മറ്റു മതങ്ങളിലെ എന്നോ ഉണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ ഇത്രയേറെ സിനിമകൾ സ്വന്തം ചെലവിലും, തിരക്കഥകൾ സ്വന്തം ഇഷ്ടത്തിന് തിരുത്തിയും ചെയ്തിട്ടും, ഇന്നുവരെ സ്വന്തം മതത്തിലെ ഇന്നും നിലനിൽക്കുന്ന അനാചാരങ്ങൾക്കു നേരെ ഒന്ന് ശബ്ദിക്കാൻ പോലും ധൈര്യമില്ലാത്ത മതജീവിയായി അയാൾ അധപതിച്ചു.
@LOVE-ns8kx
@LOVE-ns8kx 4 ай бұрын
Athe..👍
@ashiqmy4920
@ashiqmy4920 4 ай бұрын
ഭീകരം🤭
@PremChand-vn3hn
@PremChand-vn3hn 4 ай бұрын
❤❤❤
@vivekkv7165
@vivekkv7165 4 ай бұрын
Correct
@sarasakumar6420
@sarasakumar6420 4 ай бұрын
💯
@vaisakhrk8760
@vaisakhrk8760 4 ай бұрын
ടാ കിഴങ്ങൻ ശാന്തി വിളെ, ഒരു പൂവിനെ പോലും വാക്ക് കൊണ്ട് നോവിക്കാത്ത ചിത്ര ചേച്ചി രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് രാമ നാമം ജപിക്കണം എന്ന് അഭ്യർത്ഥിച്ചപ്പോൾ അവരെ നാലു ചുറ്റും നിന്ന് തെറി പറഞ്ഞവർ ആണ്‌ നമ്മുടെ പ്രബുദ്ധ മലയാളികൾ. അത് പോലെ ഉണ്ണിമുകുന്ദൻ സേവ ഭാരതിയുടെ ആംബുലൻസ് തന്റെ സിനിമയിൽ ഉപയോഗിച്ചു എന്ന് പറഞ്ഞു പുള്ളിയെ എന്തൊക്കെ പറഞ്ഞു, മോഹൻലാൽ ഒരു ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ അങ്ങേരെ ഇനി പറയാൻ എന്തെങ്കിലും ഉണ്ടോ.. അപ്പോഴൊക്കെ താനൊക്കെ അണ്ണാക്കിൽ പഴവും തിരുകി വെച്ച് ഇരുന്നത് അല്ലാതെ ഒരു വാക്ക് ഒരൊറ്റ വാക്ക് പറഞ്ഞോടാ ആശാന്തി വിളെ. പ്രതികരണവും അഭിപ്രായവും ഒക്കെ ഒരു side ഇലോട്ട് മാത്രം തള്ളി കൊടുക്കുന്ന തന്നെ പോലുള്ള രാഷ്ട്രീയ അടിമയുടെ പുരാണം പറച്ചിലിനു ഇവിടെ ഒരു പട്ടിയും വില തരില്ല. അല്ലെങ്കിൽ പ്രതികരണം ഒരു പോലെ വരണം
@vivekkv7165
@vivekkv7165 4 ай бұрын
Sathyam
@sarasakumar6420
@sarasakumar6420 4 ай бұрын
correct
@dicrus.55
@dicrus.55 4 ай бұрын
Oru vibagathinte aradhanalaym polich avda kall vech predhishtichadh alleda myre adh valmeegi ezhudhiya oru story aan ramaynm adhile oru character aan Raman enitm dhaivam aaki neeyoke chindhich nikada kazhudhagale
@shijumeledathu
@shijumeledathu 4 ай бұрын
MOHANLALINEY VIMARSHICHATHU THETTAANU MATTU 2 PERKKUM NYAYEEKARANAMILLA SANGHIYE SUPPORT CHEYYUNNAVARKKU CHANAKAKKUZHIYIL AANU STHAANAM
@naseemaabdulrahman7847
@naseemaabdulrahman7847 4 ай бұрын
ആ അങ്ങനെ പലതും ഉണ്ടാകും എന്താ നിന്റെ prashnam
@harir3978
@harir3978 4 ай бұрын
സുരേഷ് ഗോപി ❤️.
@sidhartht-hy8ib
@sidhartht-hy8ib 4 ай бұрын
ꜱɢ 🧡🧡ꜱɢ🧡🧡ꜱɢ🧡🧡
@kkumar2264
@kkumar2264 4 ай бұрын
തള്ളൽ ദിനേശാ
@patrickjane6351
@patrickjane6351 4 ай бұрын
ചിത്ര ചേച്ചിയേ വിരട്ടിയപ്പോൾ താൻ എവിടെ ആയിരുന്നു...
@shijumeledathu
@shijumeledathu 4 ай бұрын
ANAVASHYAMAAYA AGENDA ADICHELPPIKKAAN NOKKIYATHINAALAANU AVAR PAZHI KETTATHU....ORUPAADU HINDUKKALUM AVARKKETHIREY THIRINJU AVAR ATTUKALAMMAYE JAPIKKAAN PARANJIRUNNENKILO, SREE PADMANABHANEY JAPIKKAAN PARANJNIRUNNENKILO, GURUVAYURAPPANEY JAPIKKAAN PARANJIRUNNENKILO AARUM ONNUM PARAYILLAAYIRUNNU CHORA VEENU KSHETHRAM ENNU PERITTIRIKKUNNA AA KOLABHOOMIYE POOJIKKANAM ENNU PARANJAPPOLAANU JANAM ILAKIYATHU
@anilkumar.c.m9135
@anilkumar.c.m9135 4 ай бұрын
മോഹൻ ലാലിനെ അന്തം സംഖീകൾ എന്തിനാ വിമർശിച്ചത്.
@shijumeledathu
@shijumeledathu 4 ай бұрын
@@anilkumar.c.m9135 SATHYAM KETTATHU KONDU SATHYAM KETTAAL SANGHIKALKKU POLLUM
@watchingyou6078
@watchingyou6078 4 ай бұрын
9:05 tan loka pottan ano... 2 perkum paksham undu...2 perum communism thinu ethiru ayondu avar parayunnath tettu anenn araa paranje..angane enkil tanikum paksham ille..tan parayunathu nammal entinu viswasikanam... edo aru paranjalum vasthutha manasilaki samsaarikanam.... 😊
@alanfernandes7349
@alanfernandes7349 4 ай бұрын
ഇല്ലിക്കാടും ചെല്ലകാറ്റും ചെയ്യുന്ന സമയത്ത് മമ്മൂട്ടി അണ്ണനോട് മാപ്പ് പറയുന്ന കഥ പറയുമോ
@VVVinod
@VVVinod 4 ай бұрын
🤣🤣
@RunningWalking12
@RunningWalking12 4 ай бұрын
😁🤣🤣🤣😁
@shijumeledathu
@shijumeledathu 4 ай бұрын
NINTEY AMMAYE SURESH KOZHI OOKKAAN VANNAPPOL MONGI VANNU OOKKIYITTU POYI ....ATHAANU KADHA NINTEY THANTHA AARENNU NISHCHAYAMILLAATHEY NEE ALANJU THIRINJU NADAKKUNNU ATHAANU KADHA
@purushothamanthekkan3777
@purushothamanthekkan3777 4 ай бұрын
ഒരു വ്യക്തിയ പലരും പല കോണുകളിൽ കൂടിയാണ് കാണുന്നത് എന്ന കാര്യം ദിനേശ് ഓർക്കണം താങ്കൾ വെറും അടിമക്കമ്മിയാവരുത്
@ranjisruthicochi2540
@ranjisruthicochi2540 4 ай бұрын
If Mammootty support anti Hindu propaganda in his profession, nobody can justify it.... Mammootty should give reply to this ...
@rajithanbrchandroth4043
@rajithanbrchandroth4043 4 ай бұрын
Ninakkokke vattano😂😂
@scoopidiboopz77z26
@scoopidiboopz77z26 4 ай бұрын
നമ്മുടെ ചാനലിന് രാഷ്ട്രീയമില്ല കേട്ടോ : le അന്തം ദിനേശ്
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 91 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 107 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 91 МЛН