മമ്മൂട്ടിയെയോ മോഹൻലാലിനെയോ കുറ്റം പറയാൻ പറ്റില്ല | T.G.MOHANDAS |

  Рет қаралды 28,983

pathrika

pathrika

Күн бұрын

#tgmohandas #pathrika #mammootty #mohanlal
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ ചൂടുള്ള വിഷയമാണ്. സിനിമ രംഗത്തെ ദുഷ്പ്രവണതകൾ അതുപോലുള്ള സ്ത്രീ വിഷയ കാര്യങ്ങൾ കാസ്റ്റിംഗ് കൗച് ഇതിന്റെയൊക്കെ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ ഏകാംഗ കമ്മിഷൻ. പുറത്തു പറയാൻ പറ്റാത്ത സംഭവങ്ങൾ ഒക്കെയാണ് ഈ റിപ്പോർട്ടിൽ ഉള്ളത്. പല സിറ്റുവേഷൻ വരുമ്പോൾ മോഹൻലാലോ മ്മൂട്ടിയോ ഒരാളുടെ കൂടെ അഭിനയിക്കാൻ തയ്യാറായില്ലെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ ? കോടതികളും സൗകര്യ പൂർവം റൈറ്റ് ടു പ്രൈവസി റൈറ്റ് ടു ഇൻഫർമേഷൻ എന്നിവയിൽ കളിക്കുന്നു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ജഡ്ജ്മെന്റുകൾ വരുന്നത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Пікірлер: 228
@PoliticalTalksbySunil
@PoliticalTalksbySunil 2 ай бұрын
ഈ റിപ്പോർട്ട് പുറത്ത് വിട്ടില്ലേലും കാര്യങ്ങൾ ജനങ്ങൾക്ക് വ്യക്തമാണ് TG
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vinodhanic1806
@vinodhanic1806 Ай бұрын
കേരളത്തിൽ ഒരു സ്ത്രീ എന്ത് പറഞ്ഞാലും അത് തെറ്റായാലും മാധ്യമങ്ങളും കുറെ സോഷിൻ മീഡിയകളും കൂടി അവരെ വേട്ടയാടും അനേഷണം നടത്തട്ടെ കുറ്റക്കാരെ ശിക്ഷിക്കട്ടെ സർക്കാരിനെതിരെ തിരിഞ്ഞ മീഡിയ ഇപ്പോൾ സിനിമാക്കാർക്കെതിരെയാക്കിയതിൽ ബുദ്ധി ആരുടെയാണ്
@pathrika
@pathrika 29 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreedharanm
@sreedharanm 2 ай бұрын
ചുപ്രീം കോടതി ഓന്താണ്. ഞാൻ കാശു കൊടുത്ത് ഭക്ഷണം വാങ്ങുമ്പോൾ ആ ഭക്ഷണം തരുന്ന ആളുടെ പേരടക്കമുള്ള details അറിയാൻ എനിക്കവകാശമില്ലേ? ഉണ്ടെന്നാണ് നിയമം പറയുന്നതെന്ന് തോന്നുന്നു. കേടാതി പിന്നെ എന്താ ഇങ്ങനെ?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mathewkj1379
@mathewkj1379 2 ай бұрын
"A" കമ്മീഷൻ റിപ്പോർട്ട്‌ 😂👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@imraniqbal7447
@imraniqbal7447 2 ай бұрын
ഉമ്മന്‍ ചാണ്ടിയുടെ മരണം കൊലപാതകം ആണ് മാധ്യമങ്ങള്‍ ആണ് പ്രതി. മാധ്യമ വാര്‍ത്തകളില്‍ "പുകവലി ആരോഗ്യത്തിന് ഹാനികരം" എന്ന മുന്നറിയിപ്പ് പോലെ "ഇത് നുണയോ സത്യമോ ആകാം" എന്നൊരു മുന്നറിപ്പ് നിര്‍ബന്ധമാക്കണം.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshkumarn8733
@sureshkumarn8733 Ай бұрын
ടിജി മോഹൻദാസ് പറഞ്ഞത് 100% ശരി.. ഒരു കമ്മറ്റിയെ വെച്ച് ഏതൊരു സ്ഥാപനത്തിന്റെയും വ്യക്തിയുടെയും പിന്നാമ്പുറ കഥകളെ കുറിച്ച് അന്വേഷിച്ചാൽ ഒരുപക്ഷേ ഹേമ റിപ്പോർട്ടിനെക്കാളും നാണിപ്പിക്കുന്ന കഥകൾ ആയിരിക്കും പുറത്തുവരിക.... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു പറഞ്ഞാൽ കല്ലു പോയിട്ട് ഒരു മണൽ തരി പോലും കാണാൻ കഴിയില്ല.....
@pathrika
@pathrika 29 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raveendrankseb
@raveendrankseb 2 ай бұрын
മമ്മൂട്ടി TG യോട് അഭിനയിക്കില്ല എന്ന് മമ്മൂട്ടി പറയുന്നത് TG അംഗീകരിക്കുന്നത് മമ്മൂട്ടിയുടെ മാടമ്പി ഭാവത്തെ നിങ്ങൾ അംഗീകരിക്കുന്നു എന്നതാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ ദുരന്തമാണ് താരാരാധന. കൂടുതൽ നല്ല ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങാത്തതിന് ഒരു കാരണവും അതാണ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@theindian2226
@theindian2226 2 ай бұрын
Right Observation
@pathrika
@pathrika 25 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
ടി ജി സാർ സൂപ്പർ മറുപടി 😊
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vishnuas5976
@vishnuas5976 2 ай бұрын
കോടതിയിൽ ഉള്ള സ്ത്രീ പ്രശ്നം പഠിച്ചാലും ഇതു തന്നെ ആകും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@asokkumarmanikkoth5422
@asokkumarmanikkoth5422 2 ай бұрын
കറക്റ്റ്.
@simonjoseph2350
@simonjoseph2350 2 ай бұрын
സിനിമാ മേഖലയിലെ സൂപ്പർ സ്റ്റാറുകൾ ഉൾപ്പടെയുള്ള പല പ്രമുഖരുടെയും പൊയ്‌മുഖം അഴിഞ്ഞുവീഴും എന്നതാവും ഈ റിപ്പോർട്ട് പുറത്തുവിടാതെ തടയാൻ ഹൈക്കോടതിയെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ, ഇരകളാക്കപ്പെട്ട അനേക സ്ത്രീകൾക്ക് നീതി കിട്ടും എന്നും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ഈ റിപ്പോർട്ട് പുറത്തു വിടേണ്ടത് അത്യാവശ്യമാണ് എന്നും ഹൈക്കോടതി നിരീക്ഷിക്കേണ്ടിയിരുന്നു. ആർക്കെങ്കിലും പ്രയാസം ഉണ്ടാകും എന്ന് കരുതി കുറ്റകൃത്യങ്ങൾക്കു നിയമനടപടി സ്വീകരിക്കാതെ കണ്ണടച്ച് വിടുക എന്നതാണോ നീതി?
@sss001
@sss001 2 ай бұрын
അതിൽ പലർക്കും എതിരെ തെളിവില്ലാത്ത ആരോപണം ആണെങ്കിലോ. ആരുടെ പേര് ആയാലും പുറത്തു വിടുന്നെങ്കിൽ അതിൽ വ്യക്തമായ തെളിവ് വേണം അത് കോടതിക്കു ബോധ്യപ്പെടുകയും വേണം. കോടതിക്കു വേണ്ടത് തെളിവാണ്. ഒരാൾക്കെതിരെ വൈരാഗ്യം കൊണ്ട് ആരോപണം ഉന്നയിക്കുകയും അയാളെ വെറുതെ സമൂഹം വേട്ടയാടുകയും ചെയ്യുന്നതും ശെരിയല്ല. ഇവരുടെ മൊഴി വിശ്വാസയോഗ്യണോ എന്ന് പരിശോധിക്കണം. കോടതി തീരുമാനിക്കട്ടെ.
@simonjoseph2350
@simonjoseph2350 2 ай бұрын
@@sss001 എങ്കിൽ പിന്നെ ഇതിനെതിരെ സമഗ്രമായ ഒരു അന്വേഷണത്തിന് ഉത്തരവിടുകയാണ് കോടതി ചെയ്യേണ്ടത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ വേണം.
@aj.aj.6233
@aj.aj.6233 2 ай бұрын
Oru pullum cheyyan pattilla😂purathu vittal narunnathu aa aropanam unnayicha aalukal aayirikkum😂athum purathu varum😂apol aaru 3gum
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@anoop3789
@anoop3789 2 ай бұрын
Totally agree...you observations are correct and you have the balls to say that
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Vks.149
@Vks.149 2 ай бұрын
നമസ്കാരം സാർ❤🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം അന്വേഷിക്കാനൊരു കമ്മീഷനെ വെച്ചാൽ ആ കമ്മീഷൻ്റെ റിപ്പോർട്ടും പുറത്തുവിടാൻ കഴിയില്ല TGസർ.
@abhijithks463
@abhijithks463 2 ай бұрын
Why?
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
@@abhijithks463 അതിനുള്ള കാരണം മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലേ?🤣
@abhijithks463
@abhijithks463 2 ай бұрын
@@gopinathannairmk5222 ഇല്ല. ചേട്ടൻ പറഞ്ഞു തരൂ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
@@pathrika Subscribe ചെയ്തിട്ടുണ്ട്.👍
@johnai3434
@johnai3434 2 ай бұрын
നല്ലപിള്ള ചമഞ്ഞു ജിഹാദികളുടെ ഇഷ്ടത്തിന് തുള്ളുന്ന മട്ടാഞ്ചേരി മാഫിയക്ക് ആ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ മറയ്ക്കാനുള്ള കരുത്തുണ്ട്🙃
@Antham_Kammi
@Antham_Kammi 2 ай бұрын
പക്ഷേ TG മിത്രം പറയുന്നത് ഇത് പുറത്തു വിടരുത് എന്നാണ്.
@johnai3434
@johnai3434 2 ай бұрын
@@Antham_Kammi അദ്ദേഹം പറഞ്ഞത് ജിർണ്ണിച്ച അത്തരം കാര്യങ്ങളെ അറിഞ്ഞ് സമൂഹം മൊത്തം ജീർണ്ണതയിലേക്ക് ആണ്ട് പോകരുത് എന്നാണ്
@Antham_Kammi
@Antham_Kammi 2 ай бұрын
@@johnai3434 മട്ടാഞ്ചേരി മാഫിയയുടെ ജീർണ്ണിച്ച കാര്യങ്ങള് പുറത്ത് വരണം എന്ന് TG മിത്രത്തിന് താൽപര്യം ഇല്ല. സമൂഹം ജീർണ്ണിച്ചു പോകും. TG ഒരു മഹാൻ തന്നെ
@rkv3128
@rkv3128 2 ай бұрын
You are indirectly pointing to people like Sudooty I think 😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@haridasv261
@haridasv261 2 ай бұрын
എല്ലാ വിഷയങ്ങളും സാറ് നന്നായി അവതരിപ്പിക്കുന്നു. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, അത് ഒരു സോഷ്യൽ മീഡിയയിലൂടെ ലോകത്തോട് വിളിച്ച് പറയുമ്പോൾ/ അവതരിപ്പിക്കുമ്പോൾ സാറ് പറയുന്നത് കേൾക്കുന്ന ശ്രോധാക്കാൾക്ക് അവരുടെ അനുഭവങ്ങളുടെ പഴയ ഓർമ്മകൾ പുതുക്കുന്നതിന് ഒരു അവസരം ഉണ്ടാകും. അതുപോലെ സാറിനെ കേൾക്കുന്ന കുറച്ചെങ്കിലും പുതു തലമുറ ഉണ്ടെങ്കിൽ അവർക്ക് ഒരു ഉപദേശവും ആകും ❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rekhavenu2159
@rekhavenu2159 2 ай бұрын
We salute your impartiality& the essence of justice.Thank you Sir.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@indirapk868
@indirapk868 2 ай бұрын
TG പറഞ്ഞാൽ പിന്നെ ഒന്നും പറയാനില്ല 👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rekhavenu2159
@rekhavenu2159 2 ай бұрын
ടി. ജി. സർ താങ്കളുടെ വാക്കുകൾ നീതി നടപ്പാക്കിയിരിക്കുന്നു!
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KJo-n6j
@KJo-n6j 2 ай бұрын
I love the way you present things and your body language. Very interesting and fun to watch.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ratishchandran-er7fz
@ratishchandran-er7fz 2 ай бұрын
❤❤and respect sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sweetcafe1948
@sweetcafe1948 2 ай бұрын
Brilliant review 👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@VASUDv-p3y
@VASUDv-p3y 2 ай бұрын
അത് TG മാഷെ .... ആ റിപ്പോർട്ടു ഇപ്പോൾ തന്നെ പലരുടെയും കയ്യിൽ കാണും. അത് താമസിയാതെ ഇവന്മാരുടെ ഈ തമ്മിലടിയിൽ ചിലപ്പോൾ അത് പുറം കാണൽ ...കണ്ടെന്നിരിക്കും. . അങ്കലാപ്പുള്ളവരുടെ കയ്യിൽ നിന്നും ഇപ്പോൾ തന്നെ കുറെ നല്ല പിരിവു എടുത്തിട്ടുണ്ടാകും.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Somu-ev3wy
@Somu-ev3wy 2 ай бұрын
മഞ്ഞകഥകൾ കേൾക്കാൻ ജനത്തിന് ഹരം ആണ് പ്രത്യേകിച്ച് സിനിമക്കാരുടെ 😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sasidharank7349
@sasidharank7349 2 ай бұрын
നമസ്കാരം സാർ രാമായണം episode കൾ എന്ന് തിരികെ വരും.
@pathrika
@pathrika 2 ай бұрын
Started അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@dragondragon7432
@dragondragon7432 Ай бұрын
സിനിമാ എന്നുപറയുന്നത് തന്നെ അടി പിടി വെടി ഇതൊക്കെ തന്നെയല്ലേ😂
@pathrika
@pathrika 27 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rejvs
@rejvs 2 ай бұрын
സിബി മാത്യൂ പ്രസിദ്ധീകരിച്ച നിര്‍ഭയം എന്ന പുസ്തകത്തില്‍ ഇരയുടെ വ്യക്തിവിവരങ്ങള്‍ ചേര്‍ത്തുവെന്ന പരാതിയുമായി ജോഷ്വ എന്ന ഒരു റിട്ടയര്‍ ചെയ്ത പോലീസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസെടുക്കാന്‍ ഉത്തരവിട്ടു. മൂന്നാം കക്ഷിക്കു ഈ വിഷയത്തില്‍ അതൊരു കാര്യവുമി ല്ലാത്തതിനാല്‍ സിബി മാത്യൂ കൊടുത്ത അപ്പീല്‍ സ്വീകരിച്ചു ഡിവിഷന്‍ ബെഞ്ച് പ്രസ്തുത വിധി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ജോലി നല്കിയ ഇരയായ പെണ്‍ കുട്ടിക്കു അജ്ഞാതയായി ചുമതല നിര്‍വഹിക്കാന്‍ സാധ്യമേയല്ല. മാത്രമല്ല ബാധിക്കാന്‍ സാധ്യതയുള്ള വ്യക്തികള്‍ കോടതിയില്‍ പോയുമില്ല. ഇതുപോലെ സ്വകാര്യതാസംരക്ഷണം ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലും പ്രായോഗികമായി സാധ്യമല്ലെന്നതാണ് വാസ്തവം. റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ ചുട്ടെടുക്കുകയായിരുന്നില്ലല്ലോ. ഹിയറിങ് നടത്തിയതിന്റെ ഫയലും കുറിപ്പുകളുമൊക്കെ മറ്റാരും തന്നെ കണ്ടില്ലെന്നു സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. റിപ്പോര്‍ട്ട് കമ്പ്യൂട്ടറില്‍ തയാറാക്കിയവര്‍, സെക്രട്ടേറിയറ്റിലെ കുറച്ചു ജീവനക്കാര്‍, മിക്കവാറും മന്ത്രി, വിവരാവകാശ കമ്മീഷന്‍ എന്നിവര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന് കരുതാന്‍ സാധ്യമല്ല. പൊതുഖജനാവില്‍ നിന്നു വന്‍തുക ചെലവഴിച്ചു കമ്മീഷനെ വെച്ചിട്ട് റിപ്പോര്‍ട്ട് പൊതുജനത്തിനു മുന്‍പില്‍ വെക്കാന്‍ കോടതിസംവിധാനം തടസം നില്ക്കുന്നുവെന്നതാണ് വിഷയം. പൊതുവിവരങ്ങളുടെ ആത്യന്തികമായ ഉടമ പൊതുജനമാണ് എന്ന യാഥാര്‍ഥ്യത്തില്‍ ഊന്നിയാണ് വിവരാവകാശ നിയമം പുറപ്പെടുവിച്ചിട്ടുള്ളത്. വിവരാവകാശ നിയമം നിലവിലുള്ള പല നിയമങ്ങളെയും override ചെയ്യുന്നുമുണ്ട്. കോടതി എന്തു നിലപാട് സ്വീകരിച്ചാലും ശരി സ്വകാര്യത എന്ന ഘടകം ഉയര്‍ത്തിക്കാട്ടി ഒരു പൊതുരേഖ മറച്ചുവെക്കുന്നത് നിയമാനു സൃതമല്ല.
@joyaj9580
@joyaj9580 2 ай бұрын
🙏🏾 👍🏾👍🏾👍🏾👍🏾
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AnilkumarC-op4ft
@AnilkumarC-op4ft 2 ай бұрын
Thank you
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@DK_Lonewolf
@DK_Lonewolf 2 ай бұрын
Spot on ❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kiranpillai
@kiranpillai 2 ай бұрын
Good ❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@VNViswanathanvn
@VNViswanathanvn 2 ай бұрын
വിട്ടില്ലെങ്കിലും എല്ലാവർക്കും അറിയാം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arunteeveeambippas2825
@arunteeveeambippas2825 2 ай бұрын
Well said
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@MadanMohan-o2q
@MadanMohan-o2q 2 ай бұрын
❤TG❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@narayanankrishnan512
@narayanankrishnan512 2 ай бұрын
Same thing... Report of findings of harrassment of lady staff by CJI Gogoi.. has not come out though he was let off.. This happens everywhere..everyone want to protect their turfeverywhere..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shereshma
@shereshma 2 ай бұрын
രാമായണം സീരിസ് ഇല്ലേ സാർ എന്താ പറ്റി
@pathrika
@pathrika 2 ай бұрын
Started. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shijuvelliyara9528
@shijuvelliyara9528 2 ай бұрын
❤❤❤❤👌🏼👍🏼👍🏼
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Chakkochi168
@Chakkochi168 2 ай бұрын
TG. Sir you are absolutely correct 💯%>😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Good morning Sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@999vsvs
@999vsvs 2 ай бұрын
🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Davagiripanjab-he8it
@Davagiripanjab-he8it 2 ай бұрын
Big salute for mohan ji Deva giri Naga panjab
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ravindramalliav3628
@ravindramalliav3628 2 ай бұрын
The minimum, what is the Hema Commission Report was not known to many. Now people. who saw this video could understand something about the report. TG presented before the people very nicely.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@enlightnedsoul4124
@enlightnedsoul4124 2 ай бұрын
👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayaramvaliaveetil
@jayaramvaliaveetil 2 ай бұрын
👍👌👏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Chimby-j5s
@Chimby-j5s 2 ай бұрын
എന്ത് അസംബന്ധമാണ് ഈ പറയുന്നത്. വ്യക്തിയുടെ വിവരം ശേഖരിക്കുന്ന പോലെ ആണോ ജോലിസ്ഥലത്തെ പീഡനം അന്വേഷിക്കുന്നത്. . ജോലിക്കായി ഈ ഫീല്‍ഡ് തിരഞ്ഞെടുക്കുന്നവര്‍ ഉണ്ട്, തോന്ന്യാസം കാണിക്കാൻ മാത്രം ഈ ഫീല്‍ഡ് thiranjetukkunnavar ഉണ്ട്. എന്ത് തോന്ന്യാസം വഴി ആയാലും പൈസ sambadikkanam എന്ന് തീരുമാനിച്ചു വരുന്ന സ്ത്രീകളും ഉണ്ട്. പക്ഷേ ജോലിയായി കണ്ട് ഈ ഫീല്‍ഡ് തിരഞ്ഞെടുക്കുന്ന വരെ protect ചെയ്യേണ്ടത് പൊതുജനത്തിന്റെ ഡ്യൂട്ടി ആണ്‌. അതിനും കൂടി ആണ്‌ പൊതുജനം നികുതി കൊടുക്കുന്നത്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@m.k.basanth168
@m.k.basanth168 2 ай бұрын
Very good discourse exposes PV and his gimmicks. Hema comm report is a storm in a teacup.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ananthanarayananks1696
@ananthanarayananks1696 2 ай бұрын
Sir Situation of women in Kerala tensile world (cinema) is equivalent to seventh century Arab world as simple as that
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajithellath371
@ajithellath371 2 ай бұрын
❤❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 2 ай бұрын
Nicely explained. The future actors and actresses should be given guidelines and conditions document wherein they should sign before they start a career and which they should adhere to in letter and spirit as long as they are working in the cinema field.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lajeshlakshmanan274
@lajeshlakshmanan274 2 ай бұрын
✨️
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sumithrasudheeran6796
@sumithrasudheeran6796 2 ай бұрын
👍🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohang7545
@mohang7545 2 ай бұрын
👍👌🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajeswarig3181
@rajeswarig3181 2 ай бұрын
🙏🙏🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunnymathew8151
@sunnymathew8151 2 ай бұрын
TG you are very innocent 😮😅
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kainadys
@kainadys 2 ай бұрын
Retired Judgi-kale avar marikkunnathu vare "Justice" ennu perinte koode vaikkunnathu shariyanoo.......🤔🤔🤔
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@kainadys
@kainadys 2 ай бұрын
@@pathrika 🙏
@josephthomas6577
@josephthomas6577 2 ай бұрын
നികുതി നൽകുന്ന പൗരന് ആ രാജ്യത്തു നടക്കുന്ന പൊതു വിവരങ്ങൾ അറിയാൻ അവകാശമുണ്ട്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@satheeshkumartr7973
@satheeshkumartr7973 2 ай бұрын
പിന്നെ ആരെ കുറ്റം പറയും, രണ്ട് പടുകിളവന്മാർ എന്നാൽ സർവ്വസ്വം അടക്കിവാഴുന്നവർ അവർ വിചാരിച്ചാൽ നന്നാക്കാനും നശിപ്പിക്കാനും നിഷ്പ്രയാസം സാധിക്കും, എന്നാൽ വിചാരിക്കില്ല കാരണം മഴനനയാൻ താൽപര്യമില്ലാ മേക്കപ്പ് ഇളകും, 😎
@aj.aj.6233
@aj.aj.6233 2 ай бұрын
Ne pinne thanthakku munpu undayathanalle😂athukondu ayal kizhavanavilla alle
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@joycherukanam5333
@joycherukanam5333 2 ай бұрын
ഹേമ കമ്മീഷനിൽ എത്ര പേരുണ്ട് മറുപടി കിട്ടിയില്ല
@pathrika
@pathrika 25 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@krisveetickal1341
@krisveetickal1341 2 ай бұрын
Ethra valiya actresses aarengilum producer/director kanijhale panikitoo..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mahadevanraman3003
@mahadevanraman3003 2 ай бұрын
തേങ്ങാ ഒടക്ക് സർക്കാരെ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Antham_Kammi
@Antham_Kammi 2 ай бұрын
ദിലീപ് ജി കൂടുതൽ കുടുങ്ങും എന്ന് മനസ്സിലാക്കി പ്രതികരിച്ച TG ക്ക് അഭിവാദ്യങ്ങൾ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Syama-o7o
@Syama-o7o 2 ай бұрын
സർ താങ്കൾ പറഞ്ഞതിൽ ഒരു കാര്യത്തിന് ഞാൻ വിയോജിക്കുന്നു... മമ്മുട്ടി t j സാർ ആണെങ്കിൽ എന്തുകൊണ്ട് അഭിനയിച്ചു കൂടാ .. ഒരു t j യുടെ കൂടെ അഭിനയിച്ചാൽ തീരുന്നതാണോ അദ്ദേഹത്തിന്റെ സ്റ്റാർ പദവി. അങ്ങനെയാണെങ്കിൽ മമ്മുട്ടി ഇന്നത്ത മമ്മുട്ടി ആയതെങ്ങനെ യാണ് സാർ. ഇതേപോലെ അന്ന് മമ്മുട്ടിയെ ആരും ഉൾക്കൊള്ളാതിരുന്നു എങ്കിൽ മമ്മുട്ടി ആരും ആകില്ലായിരുന്നല്ലോ .. അപ്പോൽപ്പിന്നെ TG ക്ക് പറയാം മമ്മുട്ടിയാണ് താങ്കളെ വിലക്കിയതെന്ന്.... തീർച്ചയായും പറയാം... ഒരു മമ്മുട്ടിയോ മോഹൻലാലൊ.. ഒന്നും തന്നെ ആരും അംഗീകരിച്ചില്ലെങ്കിൽ ആരും ആകില്ല സാർ.. അവർക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെയെ അഭിനയിക്കു എന്നുപറയുന്നത് എവിടുത്തെ ന്യായമാണ്.. പണം മുടക്കുന്ന പ്രൊഡ്യൂസർ പറഞ്ഞാൽ ok. എന്റെകൂടെ ആരു ജോലി ചൈയ്യണം വേണ്ടായെന്ന് പണം മുടക്കുന്ന ഞാൻ തീരുമാനിക്കും... പക്ഷെ സൂപ്പർ സൂപ്പർ സ്റ്റാർ എന്ന് വന്നോ അന്ന് മുതൽ പ്രൊഡ്യൂസർ ക്ക് ഒരു വിലയുമില്ലാതായി... താങ്കൾ വളരെ അറിവും ചിന്തശേഷിയും ഉള്ള ആളല്ലേ .. ഈ പറഞ്ഞത് ന്യായമേയല്ല
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@damodarankk255
@damodarankk255 2 ай бұрын
duplicity
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Angel33669
@Angel33669 2 ай бұрын
Nadanalla samvidaayakanaane character ne anusariche actors ne theerumaaniykkendathe. Atine ayaal ariyapedunna aal aakanam ennilla. Abhinayikkaan kazhicum, role ne chernna aal aayaal mathi..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ramankuttywarrier6962
@ramankuttywarrier6962 28 күн бұрын
നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച് നടത്തു ന്നസർക്കാർ machinery ദുരുപയോഗം ചെയ്യുന്നത് തടയണം വെറുതെസമയം കളയരു ത് accountability ഇല്ലാത്ത കാര്യങ്ങൾ
@pathrika
@pathrika 28 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@reshmireeji21
@reshmireeji21 2 ай бұрын
Vannilellum alukalku manassilaayii...
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mounamswaramayi
@mounamswaramayi 2 ай бұрын
Rajapan rekshapetoo🎉🎉🎉
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@DevaDevuttan-cn3yu
@DevaDevuttan-cn3yu 2 ай бұрын
Ithihamala enne upload cheyyum
@pathrika
@pathrika 2 ай бұрын
After completion of Ramayana maasam. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sasidharannairb8372
@sasidharannairb8372 2 ай бұрын
അടുത്തുടനെ ഒരു A പടം പ്രതീക്ഷിക്കാം ഹേമാ കമ്മിഷൻ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayakumarsopanam7767
@jayakumarsopanam7767 2 ай бұрын
നമസ്തേ സർ. സർ മെയിൽ ഐഡി ഒന്ന് തരാമോ 🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@jayakumarsopanam7767
@jayakumarsopanam7767 2 ай бұрын
ഇങ്ങനെ ഒരു ഐഡി ഉണ്ടോ 😀​@@pathrika
@pathrika
@pathrika 2 ай бұрын
@@jayakumarsopanam7767 😷
@jayan3088
@jayan3088 Ай бұрын
Tg ക്ക് കത്തിയില്ലേ... ഇതൊക്കെ സഖാവിന്റെ കളിയല്ലേ... മുല്ലപെരിയാർ അടക്കണം... വയനാട് ഫണ്ട് സ്വാഹാ.... ജനങ്ങളുടെ ശ്രെദ്ധ മാറ്റണം... ഹ്മ്പിൾ & സിമ്പിൾ 😆😆😆
@pathrika
@pathrika 29 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@JaafChef-mc7yo
@JaafChef-mc7yo 2 ай бұрын
മഹത്തായ ഒരു സംസ്കാരം പകർന്നു നൽകുന്ന ഒരു ജാതിയാണ് കേരളജനത താങ്കൾ എന്താണ് വിളിച്ച് പറയുന്നത് താങ്കളെ പ്രായത്തിന് പറ്റിയതാണോ ഈ മസാല പടം എന്നൊക്കെയുള്ള വാക്കുകൾ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ajithknair5
@ajithknair5 2 ай бұрын
കമ്മീഷൻ അല്ല സാറെ കമ്മറ്റിയാണ് രൂപീകരിച്ചത്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@reshmireeji21
@reshmireeji21 2 ай бұрын
4 year course matto aarunnu ..padichu theernnooo..antho e..ethu onnum nadakilla
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rameshsabitha6559
@rameshsabitha6559 2 ай бұрын
രാമായണം സീരീസിന് എന്ത് പറ്റി സർ 😍😍😍
@pathrika
@pathrika 2 ай бұрын
Its there now. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@csatheesc1234
@csatheesc1234 2 ай бұрын
TG. സർ താങ്കളുടെ രാമായണം ഹരിച്ചേട്ടന്റെ ശൈലിയിൽ വിശദീകരിക്കും എന്ന് പറഞ്ഞു മൂന്നു ദിവസംവിഡിയോ ഇട്ടിരുന്നല്ലോ പിന്നെ കാണാൻ കിട്ടുന്നില്ലല്ലോ ❓ എന്താ പറ്റിയത് എന്നെങ്കിലും പറഞ്ഞൂടെ ❓ ഞങ്ങളുടെ താങ്കളോടുള്ള വിശ്വാസം നിലനിർത്തുന്നതിനായി എങ്കിലും ❓🤣🤣🤣🤣🤣 ഭവാൻ പറയുന്ന മറുപിടി ഇതായിരിക്കും :--. നിങ്ങളുടെ വിശ്വാസം നിലനിർത്തണ്ട ആവശ്യം എനിക്കെന്താ❓ എന്ന് ആ ചോദ്യത്തിന് എന്റെ മറുപടി ഞങ്ങളെ പത്രിക ചാനൽ കൊണ്ട് മോഹിപ്പിച്ചില്ലേ ഹിന്ദുത്വം എന്ന ചിന്ത നൽകി പറ്റിക്കാനുള്ള ശ്രമമായിരുന്നില്ലേ ന്നാ
@pathrika
@pathrika 2 ай бұрын
വീണ്ടും വന്നിട്ടുണ്ട്. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@abishcpolackal1320
@abishcpolackal1320 2 ай бұрын
Ellarum vendapettavaralla pinna engana purathuvidunna
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@saneeshsanu1380
@saneeshsanu1380 2 ай бұрын
TG യുടെ അവതരണം 😂😂😂👌
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@m.k.basanth168
@m.k.basanth168 2 ай бұрын
SC seems to be full of jokers not judges.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@moideenkuttykadengal3015
@moideenkuttykadengal3015 2 ай бұрын
Sensorium tonguilkkode???? COBRAyeppole. 😜😂😜😂😜😂😜😂😜😡😡😜😂😜😂😂😂😂😂😂😜
@pathrika
@pathrika 25 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@joycherukanam5333
@joycherukanam5333 2 ай бұрын
ഇത് ഏകാങ്ക കമ്മിഷൻ ആയിരുന്നോ
@pathrika
@pathrika 25 күн бұрын
No. 3 member committee. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohamedrasheed49
@mohamedrasheed49 2 ай бұрын
Nonsense
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@prasoonkumar8895
@prasoonkumar8895 2 ай бұрын
Then why to waist public money
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rkv3128
@rkv3128 2 ай бұрын
Mammootyepatti ayirikkum kooduthalum report athanu marxist govt inu oru madi ithu purathu vidan 😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@BaijuScorpio
@BaijuScorpio 2 ай бұрын
Chetta ningal ee alinja rangathe kurichu abhiprayam parayan paadillayirunnu. Vallavanum kashtapettu untakiya paisa yil osinu thinnanum kudikkanum nadakunna verum chetta vargangal aanu malayala cinemakkar. Athoru alinja field aanu. Ningalkulla anthannu ee vishayathil thottappol ithiri poyi.
@kottayamkunjachan591
@kottayamkunjachan591 2 ай бұрын
താങ്കൾ നേരിട്ട് ഓരോ നടന്മാർക്ക് പണം കൊടുക്കുക ആണോ ചെയ്യുന്നത്, അല്ലല്ലോ. അവന്മാർ അഭിനയിക്കുന്ന സിനിമകൾ താങ്കൾ പോയി കാണുന്നു എങ്കിൽ, ആ സിനിമയ്ക്ക് ആണ് പണം നൽക്കുന്നത് സിനിമ എന്ന പ്രോഡക്ട് നു ആണ് ഞാനും താങ്കളും പണം നൽകുന്നത് . അല്ലാതെ നമ്മളൊക്കെ paste ഇട്ട് പല്ല് തേയ്ക്കുന്നത് കൊണ്ടാണ് കോൾഗേറ്റ് കമ്പനി നിലനിൽക്കുന്നത് എന്ന പോലുള്ള മണ്ടൻ വാദങ്ങൾ പറയാതെ ഇരിക്കൂ. പിന്നെ പെണ്ണുപിടി സിനിമയിൽ മാത്രേ ഉളളൂ എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. സിനിമാ മേഖല ഒരു എക്സ്പോസ്ഡ് മേഖല ആയതുകൊണ്ട് എല്ലാരും അറിയുന്നു എന്ന് മാത്രം.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@stanu2007
@stanu2007 2 ай бұрын
ഐതിഹ്യമാല pls
@jayashrisr5854
@jayashrisr5854 2 ай бұрын
TG 🙏🙏🙏 You have nicely and logically explained Hema commission controversy.
@pathrika
@pathrika 2 ай бұрын
After Ramayana maasam. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunnymathew8151
@sunnymathew8151 2 ай бұрын
Evide pennundo avide pennucasum undaavum 😅
@padminiachuthan7073
@padminiachuthan7073 2 ай бұрын
നായനാർ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AbdulRazak-i1q
@AbdulRazak-i1q 2 ай бұрын
നിർത്തി പോഡാആ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@PradeepKumar-fk1zb
@PradeepKumar-fk1zb 2 ай бұрын
കോടതികളിലുള്ള വിശ്വാസം ജനങ്ങൾക്ക് പോയി തുടങ്ങി.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sakkeerhusain2226
@sakkeerhusain2226 2 ай бұрын
മലയാള സിനിമയിലെ ക്രിമിനൽ ദിലീപ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vamu19
@vamu19 2 ай бұрын
xXX report?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@joyaj9580
@joyaj9580 2 ай бұрын
അമ്മേടെ പുന്നാര മക്കളുടെ തനിനിറം പുറത്ത് വരട്ടെ,, tg സാർ എന്തിനാ ഇങ്ങനെ കിടന്ന് കണ്ഠക്ഷോഭം നടത്തുന്നത്??
@aj.aj.6233
@aj.aj.6233 2 ай бұрын
Athu mathram pora achanmarude kumbasara kadhakal koode namukku purathu vidam😂enthe
@joyaj9580
@joyaj9580 2 ай бұрын
പള്ളീലച്ചന്മാരും,, ഉസ്താദ്മാരും സ്വാമിമാരും പെണ്ണുപിടിച്ച കഥ കൾ പുറത്ത് വരികയും,, അവരിൽ പലരും ജയിലിൽ കിടക്കുകയും ചെയ്യുന്നുണ്ടല്ലോ സിനിമാക്കാർക്ക് മാത്രം എന്താ കൊമ്പുണ്ടോ??ചെരിഞ്ഞു നടക്കുന്ന ആളെ വെളുപ്പിക്കാൻ വേണ്ടി യാണ്‌ പ്രത്യേകിച്ചും ഇങ്ങനെ തൂറി മെഴുകുന്നത് എന്ന സത്യംഎല്ലാവർക്കും അറിയാം 😮
@joyaj9580
@joyaj9580 2 ай бұрын
​@@aj.aj.6233അറിയുന്നവർ പുറത്ത് വിട്ടാൽ 💯%സപ്പോർട്ട്
@joyaj9580
@joyaj9580 2 ай бұрын
​@@aj.aj.6233കുമ്പസാര രഹസ്യങ്ങൾ അന്വേഷിക്കാൻ സർക്കാർ ചിലവിൽ കമ്മീഷനെ വെച്ചിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടുകതന്നെ വേണം 💯%
@joyaj9580
@joyaj9580 2 ай бұрын
​@@aj.aj.623314:19
@dipinr
@dipinr 2 ай бұрын
👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН