മമ്മൂട്ടിയ്ക് വേണ്ടി എഴുതാൻ വന്നവൻ്റെ ഡിമാൻറ് കേട്ടപ്പോൾ ഉറപ്പായി കുത്തുപാള എടുക്കുമെന്നു...!!!

  Рет қаралды 54,833

Master Bin

Master Bin

Күн бұрын

മമ്മൂട്ടിയെ വച്ച് ഒരു സിനിമ എടുക്കാൻ തീരുമാനിച്ചതും തിരക്കഥ എഴുതാൻ വന്ന ആൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ കേട്ട് ആ പ്രൊജക്ടിൽ നിന്ന് പിന്മാറാൻ ഉണ്ടായ കാരണങ്ങളും വിവരിക്കുകയാണ് നിർമ്മാതാവ് കെ. ജി. നായർ..!!!
#mammootty #mohanlal #antonyperumbavoor #georgemammotty #psreekumaractor #shafi director #rafidirector #rafiactor

Пікірлер: 114
@sinuydw
@sinuydw 2 жыл бұрын
3:29 ലാലേട്ടൻ 🔥🔥.. ഇത് വരെ ഒരാളെങ്കിലും കുറ്റം പറഞ്ഞ്‌ ഞാൻ കേട്ടില്ല
@aneeshkumarsugathan8240
@aneeshkumarsugathan8240 2 жыл бұрын
അന്റോണിയുടെ കയ്യിൽ നിന്നും കിട്ടും അതാണ്
@thrillermovies7645
@thrillermovies7645 2 жыл бұрын
@@aneeshkumarsugathan8240 പിന്നെ ആന്റണി ആരാ രാജാവോ
@raimazwonderworld
@raimazwonderworld 2 жыл бұрын
@@thrillermovies7645 Antony Aranennu Pottan fansinu ariyilla 😂
@kevindroys
@kevindroys Жыл бұрын
ശ്രീനിവാസൻ പറഞ്ഞല്ലോ
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ലാലേട്ടൻ 🔥🔥💥🔥💥🔥💥*
@aboobackerpilathottathil9910
@aboobackerpilathottathil9910 2 жыл бұрын
ദൃശ്യം പോലെയുള്ള പടങ്ങൾ ഒരു പാട് മമ്മൂട്ടി അഭിനയിച്ചട്ടുണ്
@MadhavanSoman
@MadhavanSoman Ай бұрын
ലാലേട്ടൻ ആരെയും ഇങ്ങനെ കുറ്റം പറഞ്ഞിട്ടില്ല🙏🙏🙏🙏💕🤍🤍💘💓🫶🫶🫶
@anandhuap007
@anandhuap007 2 жыл бұрын
Athaanu lalettan professionalism 👍
@Kottayam14
@Kottayam14 Жыл бұрын
ഈ ആന്റണിക്ക് ഞാനും ഒരു തുക കൊടുത്തതാണ് ലാലിന് വേണ്ടി.അയാള് ശരിയല്ല എന്ത് ചെയ്യാനാ മലയാളം പടത്തിന്റെ ഒരു ഗതികേടെ…..
@aboobackerpilathottathil9910
@aboobackerpilathottathil9910 2 жыл бұрын
Mammootty 🥰🥰🥰
@revanth3508
@revanth3508 2 жыл бұрын
Mammooty acted as father of a 15 year old in amaram
@noblegeorge6557
@noblegeorge6557 2 жыл бұрын
In what age . 🙄
@TheDigitalBook
@TheDigitalBook 4 ай бұрын
​@@noblegeorge6557 40 years., in 1992
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
സിനിമയിലെ പലമേഖലകളിലും പയറ്റി തോറ്റവർക്ക് തങ്ങളുടെ പ്രതാപകാലം അയവിറക്കാൻ ഒരു സാന്ത്വന വേദിയായി എന്നും മാസ്റ്റർ ബിൻ..🤣🤣🤣🤣
@bimalprabha9361
@bimalprabha9361 2 жыл бұрын
🙏
@eminemtherapGod372
@eminemtherapGod372 2 жыл бұрын
Pazhaya നൂറ്റാണ്ടിൽ നിന്നും ഇപ്പോഴും ലിഫ്റ്റ് കിട്ടാത്ത മഹാൻ 🤣
@anandumb
@anandumb 2 жыл бұрын
ഇവിടെ കമന്റ് ചെയ്യുന്നവൻമ്മാർ വിചാരിച്ചത് 18 വയസ്സുള്ള കുട്ടിയുടെ അച്ഛനായി അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് ആ 18 വയസ്സ് കൂടിപ്പോയത് കൊണ്ടാണ് ന്നാണ്. ഇനിയും ഇത്ര കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിക്കണോ ന്നാണ് അതിന്റെ ധ്വനി.
@premkumarp4326
@premkumarp4326 2 жыл бұрын
18 വയസ്സ് കൊച്ചുകുട്ടിയോ...മമ്മൂട്ടി ഉദ്ദേശിച്ചത് താങ്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു
@sajeevks5190
@sajeevks5190 2 жыл бұрын
മറ്റുളവർക് അല്ല , താങ്കൾക്ക് തന്നെ ആണ് അത് മനസിലാവതത്.
@shijutr9335
@shijutr9335 2 жыл бұрын
അതെ വീണ്ടും എഴുതാൻ പറയും അതുകൊണ്ട് ഒരുപാട് പുതുമുഖ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും മോഹൻലാൽ അവസരം കൊടുക്കുന്നുണ്ട്.. 😄😄😄😄😄
@aman2aneesh
@aman2aneesh 2 жыл бұрын
Koduthavarey film enthayi
@vipin_kurinji
@vipin_kurinji 2 жыл бұрын
😁
@kevindroys
@kevindroys Жыл бұрын
എവിടുന്ന് സ്ഥിരം ഒരു ബെൽറ്റ്‌ തന്നെ തിരിച്ചും മറിച്ചും അതിൽ നിന്ന് ഇറങ്ങി വന്നാലേ രക്ഷയുള്ളൂ
@rahimma8405
@rahimma8405 2 жыл бұрын
ദാസാ.... ഏതാണീ അലവലാതി
@greenplot3736
@greenplot3736 5 ай бұрын
കുത്ത് വാള് എടുക്കാ എന്നാണ് പോന്നെ
@octafootball644
@octafootball644 2 жыл бұрын
Mammootty acted as father of a girl in peranbu don't speak rubbish.....
@sreekumars2170
@sreekumars2170 2 жыл бұрын
ലെ,മമ്മൂക്ക : 18 വയസുള്ള കൊച്ചിന്റെ അച്ഛനായിട്ടു ഞാനോ 😄😄😄???
@eminemtherapGod372
@eminemtherapGod372 2 жыл бұрын
Watch Peranbu ...Grow up
@pk-96
@pk-96 2 жыл бұрын
Mm.. Mohanlal lal kore achanayit abiyachitullond kuyapilla
@ghostneguz
@ghostneguz 2 жыл бұрын
@@eminemtherapGod372 Athu award padam...kazhinja 20 varsham ethra mainstream padathil Mammotty 18 vayassulla kuttyude achan aayi abhinayichu?
@eminemtherapGod372
@eminemtherapGod372 2 жыл бұрын
@@ghostneguz poyi eduthu Nokku ......bodham illathe questions chodikkunathinu munne...The great Father,Pathemari ,Puzhu ,Puthhiya niyamam ishtam Pole father roles cheythittund. ....Pinne 18 vayasu kuttikalude achan roles mathram cheythu nadannal mathyo 😏 he is well Updated ......Family person aayittu age Yogikkunna Characters ishtam pole Und....allaathe masala maathram chythu nadakkunna Aalaalla
@ghostneguz
@ghostneguz 2 жыл бұрын
@@eminemtherapGod372 18 vayassulla kuttyude achante role paranjappol bodhamulla thaan kondu vanna padangalude list kollaam 😁😁 Pinne updated....Bheeshmaparvam munpu oru Super Hit nookanamnekil minimum 10 varsham pinnottu pookanam 😁😁
@anildajohnson7580
@anildajohnson7580 2 жыл бұрын
സ്വന്തം കൈയിൽ നിന്നും കാശ് എടുത്ത് പടം പിടിച്ചാലെ നടന്മാർക്ക് കാശിന്റെ വിലമനസിലാകൂ..
@sajanak872
@sajanak872 2 жыл бұрын
എടൊ കൂറേ, വർഷങ്ങൾക്കു മുൻപ് തന്നെ മമ്മൂക്ക 18 വയസ്സിൽ കൂടുതൽ പ്രായമുള്ള പെൺകുട്ടി യുടെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. നായിക ശ്രീവിദ്യ. അതിൽ മോഹൻലാൽ സെക്കന്റ്‌ ഹീറോ പോലും അല്ല. ശ്രീവിദ്യ യുടെ ബ്രദർ ആയിരുന്നു. സെക്കന്റ്‌ ഹീറോ റഹുമാൻ. അത് കഴിഞ്ഞു എത്രയോ സിനിമകൾ. സാഗരം സാക്ഷി, പാഥേയം അമരം ഉൾപ്പെടെ.. മൈക് ഉം ക്യാമറ യും മുന്നിൽ ഉണ്ടെന്നു കരുതി വെറുതെ ചളുവ പറയാൻ നാണമില്ലേ. ഇതുകൊണ്ടാണ് തനിക്കു ഡേറ്റ് കിട്ടാത്തത്.
@sportsland6510
@sportsland6510 2 жыл бұрын
റഹ്മാൻ ഹീറോ, മമ്മൂട്ടി നായികയുടെ അച്ഛൻ,മോഹൻലാൽ guest റോൾ
@sajanak872
@sajanak872 2 жыл бұрын
@@sportsland6510 എന്തോന്ന് ഗസ്റ്റ്.. അങ്ങനെ ആണെങ്കിൽ മോഹൻലാൽ അഭിനയിച്ച 80 കളുടെ തുടക്കത്തിലെ എല്ലാ സിനിമകളിലും ഗസ്റ്റ്‌ എന്ന് താങ്കൾ പറയുമോ... അനുബന്ധം ഉൾപ്പെടെ എത്രയോ സിനിമകൾ.. വാർത്ത, അതിരാത്രം കണ്ടു കണ്ടറിഞ്ഞു... പേര് പറഞ്ഞാൽ 25 ൽ കൂടും. പിന്നെ അച്ഛനായി അഭിനയിച്ച കാര്യത്തിനാണ് ഞാൻ റിപ്ലൈ ഇട്ടതു. ആ സിനിമയിൽ നായകൻ മമ്മൂട്ടി യും നായിക ശ്രീവിദ്യ യും ആണ്. ഭാര്യ യുടെ സംശയവും കോംപ്ലക്സ് ഉം ആണ് കഥ. പോയി സിനിമ കാണൂ
@somanathank9251
@somanathank9251 9 ай бұрын
മോഹൻലാലിൻറെ അച്ഛൻ ആയി പടയോട്ടത്തിൽ ഉണ്ട്
@rafisilverspoon9419
@rafisilverspoon9419 2 жыл бұрын
ഇയാളുടെ ഡയലോഗിൽ തന്നെ അഹങ്കാരം കൂടിനിൽക്കുന്നു...ചവറ് തള്ള് 😃😃😃
@kutsan8350
@kutsan8350 2 жыл бұрын
Mammu.പൊക്കി അടിച്ചാൽ ഈയാൾ pavam.ale
@yoonusmannisseri6415
@yoonusmannisseri6415 2 жыл бұрын
നായർ ആള് കൊള്ളാമല്ലോ.. തീരെ ജാതി ചിന്ത ഇല്ലാത്ത നല്ല മനസ്സ്.. 😏
@kumarananpudukottai8089
@kumarananpudukottai8089 2 жыл бұрын
ninakk sathyam paranja jathi chintha kollam p sreekumar vere jathi yanallo
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ആള് എന്താ ജാതി ചിന്ത പറഞ്ഞത്..
@ajikoikal1
@ajikoikal1 2 жыл бұрын
മേത്തന്മാർക്ക് പൊതുവേ ഇപ്പഴും പണ്ടും കേരളത്തിൽ അള്ളാ രാജ്യമുണ്ടാക്കാൻ ഭീഷണിയായി നായന്മാരെയാണ് കരുതുന്നത്. അതുകൊണ്ടാണ് സോഷ്യൽ മീഡിയായിൽ ഇവറ്റകൾ നായന്മാർക്കെതിരെ കുരച്ചു കൊണ്ടിരിക്കുന്നത്. ജാതി വാല് വച്ചുകൊണ്ട് നടക്കുന്നു എന്നൊക്കെയാണ് ഇവറ്റകളുടെ ചൊറിച്ചില് ചോദ്യങ്ങള്.
@yoonusmannisseri6415
@yoonusmannisseri6415 2 жыл бұрын
@@ajikoikal1 അജിയും നായരായിരുന്നോ? ആയ്യോാ, ശ്രദ്ധിച്ചില്ല കേട്ടോ..
@ajikoikal1
@ajikoikal1 2 жыл бұрын
@@yoonusmannisseri6415 മേത്തന്മാരുടെ ശ്രദ്ധിച്ചില്ലെന്ന് കരുതി അത് ഒരു കുറവല്ല നമുക്ക് 😂😂
@shijutr9335
@shijutr9335 2 жыл бұрын
അതെ ലാൽ മോന്റെ പടം അല്ലേ 😂😂😂😂😂
@ghostneguz
@ghostneguz 2 жыл бұрын
Mohanlal 3:26
@DAS-bg1pr
@DAS-bg1pr 10 ай бұрын
6 പെഗ്ഗ് ഉണ്ട് ഈ സാറിന്
@pravajithsivan7355
@pravajithsivan7355 2 жыл бұрын
ലാലേട്ടൻ
@TSM346
@TSM346 11 ай бұрын
😂😂
@Trespasserswillbeprosecuted
@Trespasserswillbeprosecuted 2 жыл бұрын
കിഴകുന്നരും പക്ഷി പരാജയമോ?😢😢😢
@sukumaranc6167
@sukumaranc6167 Жыл бұрын
അത് വിജയമായിരുന്നു
@സത്യംസത്യമായി
@സത്യംസത്യമായി 2 жыл бұрын
മലയാള സിനിമയിൽ വയസ്സൻ കൂത്താണ് * കുഴിയിൽ കാലും നീട്ടി ഇരുന്നാലും 5 കിലോ പെയിന്റും 2 കിലോ പുട്ടിയും തേച്ച് 25 കാരനായി ഭാവിക്കുന്ന വർ...**
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ചെറുപ്പക്കാരും ഉണ്ടല്ലോ.. പക്ഷെ ക്യാഷ് തിരിച്ചു കിട്ടാണെങ്കിൽ വയസ്സന്മാർ വേണം 😂😂
@shyam7535
@shyam7535 2 жыл бұрын
അല്ല. അവർ ഇൻഡസ്ട്രിയിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ലോബികളുടെ വലിയൊരു നെറ്റ് വർക്കുണ്ട്. അതിലെല്ലാം അവരുടെ കള്ള പണമാണ്. അതിനെ മറികടക്കാനെളുപ്പമല്ല.
@KnightRider-gs2ku
@KnightRider-gs2ku 2 жыл бұрын
@@shyam7535 modiji undu … so ellam maarum
@shyam7535
@shyam7535 2 жыл бұрын
@@KnightRider-gs2ku മാറട്ടെ, മാറണം,മാറിയാൽ എത്രയും നന്ന്.
@vipin_kurinji
@vipin_kurinji 2 жыл бұрын
@@vibezmalayalam7472 😁😁😁👍
@muhammedp-vf9nj
@muhammedp-vf9nj Жыл бұрын
അമരത്തിലെ മാതുവിന് എത്രയാ വയസ്സ് 🤣🤣🤣🤣
@sreejithpottekkatt5731
@sreejithpottekkatt5731 2 жыл бұрын
Lalettan
@coconutpunch123
@coconutpunch123 2 жыл бұрын
മമ്മൂട്ടി - എന്റെ മോൻ ആയിട്ട് അഭിനയിക്കുന്ന കുട്ടിക്ക് 7 വയസ്സിൽ കൂടാൻ പാടില്ല 😄
@nassarm1753
@nassarm1753 2 жыл бұрын
Amaram nite innathe ammayode prayamodade
@eminemtherapGod372
@eminemtherapGod372 2 жыл бұрын
Watch Peranbu.....Stop talking rubbish 😀
@kbrpm533
@kbrpm533 2 жыл бұрын
Neeyonnum ariyatha. Ninakonnum ariyatha oru mammootty undu. Mohanlalinte thanthayayittu abhinayichittundu athum pandu... Kelavan thallunnathadey date kittanjittu.
@youtubec7930
@youtubec7930 2 жыл бұрын
അതെ 10 ക്ലാസ് മക്കൾ ക്ക് മുകളിൽ ഉള്ളവരെ അങ്ങേർക്ക് സ്വീകരിക്കാൻ പറ്റില്ല
@tjyadavedhar2387
@tjyadavedhar2387 2 жыл бұрын
അമരം(മാതു),പാഥേയം(ചിപ്പി),പടയോട്ടം(മോഹൻലാൽ),.......etc.
@aboobackerpilathottathil9910
@aboobackerpilathottathil9910 2 жыл бұрын
ഇയാൾ പടയോട്ടം സിനിമ കണ്ടിട്ടില്ല മമ്മൂട്ടിയുടെ മകൻ മോഹൻലാൽ ആയിരുന്നു അമരം മാതു
@niyasbabu8891
@niyasbabu8891 5 ай бұрын
Padam pottiyalendu lalinu cas vangunille bayangaram
@മമ്മൂക്കഫാൻബോയ്
@മമ്മൂക്കഫാൻബോയ് 7 ай бұрын
അമരം. പടയോട്ടം. പാഥേയം.
@ajikumarchandrakurupvijaya1891
@ajikumarchandrakurupvijaya1891 2 жыл бұрын
കിഴക്കു unaram പക്ഷി producer Pkr pillai
@aboobackerpilathottathil9910
@aboobackerpilathottathil9910 2 жыл бұрын
Sangam സിനിമ പാർവതി അർത്ഥം മാതു പത്തേമാരി
@sajeevta9732
@sajeevta9732 Жыл бұрын
Paadheyam chippi
@shanilshanil5999
@shanilshanil5999 2 жыл бұрын
ഈ ബ്ളഡിഫൂൾ നേരെ നോക്കി സംസാരിക്കാത്തതെന്ത്
@aboobackerpilathottathil9910
@aboobackerpilathottathil9910 2 жыл бұрын
ഇയാൾ സിനിമ കാണാറില്ല സത്യം 😄😄
@kbrpm533
@kbrpm533 2 жыл бұрын
Mohanlalinu cinimayilum jeevithathilumabhinayamanu. Mammootty and prithviraj anghaneyalla. Manushyathwam ullavaranu. Mattullavare ariyikkarilla cheyyunna charitty
@Vaisag.R.L
@Vaisag.R.L Жыл бұрын
Chettan pinne engane arinju???😂
@varunvallath5703
@varunvallath5703 Жыл бұрын
Koop aan PR work and nanmamaram kali aan Mammoty de main
@santhoshan3436
@santhoshan3436 17 күн бұрын
Entho. Parayuva. Oru. Paniyille.
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
മമ്മൂട്ടിയുടെ മക്കൾ ആയി അഭിനയിക്കുന്ന കുട്ടികളുടെ പ്രായം 6 മാസത്തിൽ കൂടുതൽ കൂടാൻ പാടില്ല
@HarshaKumarLSCTMP
@HarshaKumarLSCTMP 2 жыл бұрын
ജ്യോത്സ്യൻ ആണോ..
@SamJoeMathew
@SamJoeMathew 2 жыл бұрын
@@HarshaKumarLSCTMP 😝കണിയാൻ ആണ്... ജ്യോൽസ്യന്റെ അത്ര വരില്ല 😆
@shijutr9335
@shijutr9335 2 жыл бұрын
അമരം പാഥേയം കൗരവർ.. ഇതൊന്നും നീ കണ്ടതല്ലേ
@SureshYadav-gk3os
@SureshYadav-gk3os 5 ай бұрын
ചിപ്പിയും , മാതുവും രുദ്രയും അഭിനയിക്കുമ്പോൾ 3മാസം പ്രായം ഉള്ളവരായിരുന്നോ?
@aboobackerpilathottathil9910
@aboobackerpilathottathil9910 2 жыл бұрын
ഇയാൾ മോഹൻലാൽ ഫാനാണ്
@nassarm1753
@nassarm1753 2 жыл бұрын
Poodaaa
T S SURESH BABU 05 | Charithram Enniloode 1777 | Safari TV
23:24
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
T S SURESH BABU 10 | Charithram Enniloode 1782 | Safari TV
22:46
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН