മമ്മൂട്ടിയുടെ മുഖത്തുനോക്കി ഇൻസൾട്ട് ചെയ്യേണ്ടി വന്നതിനെപ്പറ്റി നടൻ റഹ്‌മാൻ | Rahman & Mammootty

  Рет қаралды 391,993

Kandathum Kettathum

Kandathum Kettathum

Күн бұрын

Пікірлер: 124
@rasheedev7528
@rasheedev7528 5 жыл бұрын
മമ്മുട്ടി റഹ്മാൻ കോമ്പിനേഷൻ ഇനിയും പ്രതീക്ഷിക്കുന്നു ALL THE BEST
@aneeshbabubabu6535
@aneeshbabubabu6535 5 жыл бұрын
എന്നും എപ്പോഴും തണലേകിയിട്ടെ ഉള്ളൂ ആ വലിയ മരം എപ്പോഴും എല്ലാവർക്കും
@kpmkuthubsby9502
@kpmkuthubsby9502 4 жыл бұрын
നല്ല കോമ്പിനേഷൻ ആണ് മമ്മുക്ക റഹ്മാൻ കൂട്ട്കെട്ട് നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക്‌ ഔട്ട്‌ ആവാറുണ്ട്
@shammaz8949
@shammaz8949 5 жыл бұрын
*രാജമാണിക്യം കോമ്പിനേഷൻ* 💥💥💥💥💥
@saleemvadakan984
@saleemvadakan984 4 жыл бұрын
മമ്മുക്ക എന്നും മമ്മുക്ക തന്നെ
@rajianilrajianil3728
@rajianilrajianil3728 2 жыл бұрын
മമ്മൂക്കയുടെ കൂടെ റഹ്മാൻ ആണ് അഭിനയിക്കുന്നത് കാണാൻ ത്രില്ല് എനിക്ക് ഇവരെ രണ്ടു പേരെയും ആണ് സിനിമയിൽ കൂടുതൽ ഇഷ്ടം അന്നും ഇന്നും എന്നും
@KeralaUlsavam988
@KeralaUlsavam988 4 жыл бұрын
നമ്മുടെ സ്വന്തം റഹ്‌മാൻ അദ്ധ്യാഹം അഭിനയിച്ച നിരവധി പടങ്ങൾ ഹിറ്റ്‌ ആണ് ഇനി ഒരു തിരിച്ചു വരവ് പ്രദിക്ഷിക്കുന്നു
@സഫ്നസ്
@സഫ്നസ് 3 жыл бұрын
🌹🌹
@pachakallamjed8109
@pachakallamjed8109 5 жыл бұрын
ഇനിയും വരണം ബ്ലക്ക് ഇതിലാണ് പോലീസ് ടോപ് നിങ്ങൾ നല്ല ആക്ടർ
@anandhansnair4436
@anandhansnair4436 3 жыл бұрын
✨️ഇച്ചാക്ക..... ❣️😘
@mohammedhashim6199
@mohammedhashim6199 4 жыл бұрын
മമ്മൂട്ടി റഹ്മാൻ super combo യിൽ അടിയൊഴുക്കുകൾ , തമ്മിൽ തമ്മിൽ, മുക്തി ചരിത്രം , ബ്ലാക്ക്
@Raj007-
@Raj007- 5 жыл бұрын
That is the Greatest Maestro of Indian Cinema💪💪💪🔥 Our Dearest Mammuka💖💖💖
@fazifx
@fazifx 5 жыл бұрын
എത്ര ചിന്തിച്ചിട്ടും മനസിലാവാത്ത കാര്യം എന്തെന്നാൽ ... റഹ്മാന് പണ്ട് ഉണ്ടായിരുന്ന ഫ്ലെക്സിബിലിറ്റി ഇപ്പോളത്തെ സിനിമകളിൽ അങ്ങനെ കണ്ടു വരാറില്ല.. കാലം ചിലരെയൊക്കെ യവനികയ്ക് പിറകിലാകാറുണ്ട് .. പക്ഷെ റഹ്മാനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നുമില്ല ... ഒരു പക്ഷെ അദ്ദേഹം, അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനിൽ കുറച്ചു കൂടി ശ്രദ്ധിച്ചാൽ .. റഹ്മാനിൽ നിന്നും ഇനിയും ഒരുപാടു നല്ല റോളുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്..
@biju7609
@biju7609 5 жыл бұрын
Mammookka and Rehmanikka combo super
@ashokanashokan9382
@ashokanashokan9382 5 ай бұрын
ഒരു കമ്മ്യുണിറ്റിയിലെ ഒരുപാട് പിള്ളേരെ മമ്മുട്ടി ഉയർത്തികൊണ്ട് വന്നിട്ടുണ്ട് ഇപ്പോഴും അത് ആവർത്തിക്കുന്നുമുണ്ട്
@hameedhk6913
@hameedhk6913 4 жыл бұрын
അറുപത്തി ഒമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ സിനിമയുടെ നിത്യവസന്തം മെഗാസ്റ്റാർ മമ്മൂക്കയ്ക്ക് ആശംസകൾ നേരുന്നു
@smithcaravan7194
@smithcaravan7194 6 ай бұрын
സാവിത്രി അമ്മയുടെ മകനും ഇപ്പോൾ ഇസ്ലാമിക വിശ്വാസി യുമായ ഇയാൾ ഇപ്രകാരം ചെയ്യുന്നതിൽ ഒരു അത്ഭുത വുമില്ല.
@rifapnr9389
@rifapnr9389 5 жыл бұрын
അതാണ് മമ്മൂക്ക
@munnamunnas1680
@munnamunnas1680 5 жыл бұрын
Rifa Pnr ath thanneyaa mammos
@nissamh4924
@nissamh4924 3 жыл бұрын
വളരെ ശരിയായാണ്, ര്ഹ് മാന്‍, സാര്‍, പറഞത് ശരിയാ,💯💞
@pachakallamjed8109
@pachakallamjed8109 5 жыл бұрын
റഹ്മാൻ അഗ്ഗ് ഗ്രേറ്റ്
@muniamanmagicworld3195
@muniamanmagicworld3195 5 жыл бұрын
Rahman nalla actor mammookka nammude rajjyathe kinga king actor
@muhsinkamal8021
@muhsinkamal8021 4 жыл бұрын
Mammooka vere level asn😍😍😍😍
@seethalekchimi167
@seethalekchimi167 5 жыл бұрын
Great mammuka God bless you
@goodthings3203
@goodthings3203 5 жыл бұрын
അന്നത്തെ ദുൾക് ആയിരുന്നു ഇന്നത്തെ രാമൻ.......
@muhammedshaduli243
@muhammedshaduli243 3 жыл бұрын
Raman alla rahman
@robythomas9394
@robythomas9394 4 жыл бұрын
Rehman ....kidu hero ....my favourte ..actor
@trendbusinesskerala1185
@trendbusinesskerala1185 4 жыл бұрын
RAHMAN IKKA STAR THANNEYANU ENNUM..
@muhammadessa5501
@muhammadessa5501 4 жыл бұрын
അതെ അതു തന്നെ മമ്മൂക്ക,, ആരെയും ഇകയ്തലോ, അവസരംനഷ്ടപെടുത്തലോ, മമ്മൂക്ക, കാരണംഉണ്ടാവില്ല,
@muhammadadhil3991
@muhammadadhil3991 5 жыл бұрын
മമ്മൂക്കയ്ക്ക് വേണ്ടി മാത്രം. 👍👍
@appur9960
@appur9960 5 жыл бұрын
mammukka 😘😘😘
@thiruvonam9933
@thiruvonam9933 4 жыл бұрын
മമ്മൂക്കയുടെഅനിയനെ.മമ്മൂക്കതന്നെയല്ലേ?സഹായിക്കേണ്ട ത്?
@mahimars7658
@mahimars7658 4 жыл бұрын
mammokka rahman compination suberb
@ansarianu9103
@ansarianu9103 5 жыл бұрын
ഇക്ക ഉയിർ...
@shaijaratheesh4713
@shaijaratheesh4713 5 жыл бұрын
ഇദ്ദെട്ടപേരാണ് രായമാണിക്ക്യം 👌👌👌
@SubairTK-m1z
@SubairTK-m1z 6 ай бұрын
റഹ്മാൻ റഹ്മാൻ തന്നെ
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
My old class computer class chettuva alady teacher my class teecher koodevide ena cinema ennk orma vanu she is a muslim mammootty she is favourite actor
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Mammuka rahman iniyum orumichoru movie varanam
@മിഴിപ്പെണ്ണ്
@മിഴിപ്പെണ്ണ് 3 жыл бұрын
Fairyland teater nilambur aanu. Rahman malappuram nilambur chungathara enn parayunna ente nattil aanu janichath.... Ippozhum njangal ellam povunna teatre fairland anu ..
@zeenasalim8852
@zeenasalim8852 4 жыл бұрын
😍😍😍
@saleemamsa5086
@saleemamsa5086 2 жыл бұрын
Mammookka super
@safeerudheenk4171
@safeerudheenk4171 5 жыл бұрын
ഇതിൽ പറഞ്ഞ ഫെയറിലാന്റ്... ഞങ്ങളെ സ്വന്തം ഫെയർലാന്റ് ആണ്
@ravivaisak5939
@ravivaisak5939 4 жыл бұрын
Mmadayum
@thesik1621
@thesik1621 3 жыл бұрын
S
@milunechu7358
@milunechu7358 5 жыл бұрын
👍👍
@Sruthi-j1z
@Sruthi-j1z 8 күн бұрын
🤗🤗🤗
@ഹർഷൻലാൽ
@ഹർഷൻലാൽ 4 жыл бұрын
മെഗാ ആക്ടർ
@skids-dt8fc
@skids-dt8fc 5 жыл бұрын
Super
@shihanjidu9287
@shihanjidu9287 5 жыл бұрын
FAIRY LAND. NILAMBUR 💪💪💪💪
@mallutraveler-bb4ld
@mallutraveler-bb4ld 4 жыл бұрын
മൊഞ്ചിന്റെ കാര്യത്തിൽ റഹ്മാൻ മമ്മൂട്ടിക്ക് ഒരുപിടി മുന്നിലാണെ......
@iamyourfriend5207
@iamyourfriend5207 3 жыл бұрын
വളരെ ശരിയാണ്
@raindrops7184
@raindrops7184 3 жыл бұрын
Sathyam anu.. Rahmante look onnum ipolathe youthanmarkk polumilla. Tamil filmil madavanu mathrame anganoru similarity thonniyittullu
@iambuzy455
@iambuzy455 3 жыл бұрын
മണ്ണാങ്കട്ട
@iambuzy455
@iambuzy455 3 жыл бұрын
മൊഞ്ചിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ top ആണ് മമ്മൂക്ക... ഈ റഹ്മാൻ കേരളത്തിലെങ്കിലും top എന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ.. ആരെയെങ്കിലും കണ്ടാൽ എന്തെങ്കിലും വായിൽ വരുന്നത് തട്ടി വിട്ടേക്കും.. മണ്ടത്തരമാണോ എന്നൊന്നും നോക്കില്ല.. അതിനെ സപ്പോർട്ട് ചെയ്യാൻ അതിലും വലിയ വിഡ്ഢികൾ
@raindrops7184
@raindrops7184 3 жыл бұрын
@@iambuzy455 shabeer bro.. Njhnum katta mammookka fans anu. Ennalum reality ennonnu und. Namukk ishttamullavr anu ellathilum top ennulla vijaram nallathalla. Indiayil thanne top engane akan anu.. Apol world 3 listil varunna hrithik roshan, salman khan, etc... Heroes okke indiakkar alle?
@abdulrahimannattingal816
@abdulrahimannattingal816 5 жыл бұрын
After nazir sir rahman was the romantic hero
@mashoodkk3098
@mashoodkk3098 3 ай бұрын
Samara 2 nd part nu vendi kaathirikkunnu
@rajeeshraj1358
@rajeeshraj1358 5 жыл бұрын
Mammookka
@steephenabraham3454
@steephenabraham3454 4 жыл бұрын
❤️
@tibintomy4072
@tibintomy4072 5 жыл бұрын
Ikka❤️
@hkcmedia7272
@hkcmedia7272 4 жыл бұрын
കമന്റ് വായിച്ചു നോക്കാതെ വിഡിയോ കാണാത്ത ഞാൻ 😁😁😁
@hussainbasheer7072
@hussainbasheer7072 5 жыл бұрын
Rahmaan super actor
@nadeer.master3559
@nadeer.master3559 4 жыл бұрын
ജയൻ നമുക്ക് ഹീറോ 🙏
@sahlansari7280
@sahlansari7280 3 жыл бұрын
our dearest mammuka
@kunhimonckpckp7942
@kunhimonckpckp7942 3 жыл бұрын
👍👍👍👍👍👍
@bewild3648
@bewild3648 5 жыл бұрын
ente naattukaran nilambur ❤️
@unknowncommenter9121
@unknowncommenter9121 5 жыл бұрын
Ithano chetta keerthi suresh..... ..thumbnail maripoiy
@shihabudheencsk5597
@shihabudheencsk5597 3 жыл бұрын
എന്റെ നാട് നിലമ്പൂർ
@aswinmg-fz5se
@aswinmg-fz5se 5 жыл бұрын
വീണ്ടും മമ്മുട്ടിയ്ക്കൊപ്പം അഭിനയിച്ച്"don't stop"പറഞ്ഞോളൂ സംവിധായകൻcutപറഞ്ഞേക്കാം
@akvlogs5411
@akvlogs5411 3 жыл бұрын
Njanum akum India ariyapedunna oru cinema nadan
@SubairTK-m1z
@SubairTK-m1z 6 ай бұрын
വീണ്ടും വരും തീർച്ചയായും
@omanapk1628
@omanapk1628 5 жыл бұрын
എന്തിനാ നമ്മൾ വെറുതെ ലാലേട്ടനേം മമ്മൂക്കേം താരതമ്യം ചെയ്യുന്നേ എത്ര വേർതിരിച്ചാലും ഒരാളെക്കാൾ മറ്റെ ആൾ മോശമണെന്നു പറയേണ്ടി വരുമ്പം ഒരു വിഷമമില്ലെ? അവർ രണ്ട് പേരും നമുക്ക് ഒരേ പോലെ പ്രിയപ്പെട്ടവരല്ലെ? ഒരാളെ തിരഞ്ഞെടുത്തിട്ട് മറ്റെയാളെ ഒന്നു നോക്കൂ തീർച്ചയായും നമുക്ക് സങ്കടം വരും.സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും അവർ ആ സിനിമ ക ളിലൂടെ പ്രിയപ്പെട്ട ഒരാളായി വന്ന് സ്നേഹവും സന്തോഷവും, ആശ്വസവും ധൈര്യവും ഒക്കെ തരാറില്ലെ?അതു കൊണ്ടല്ലെ നമ്മളവരെ ഇഷ്ടപ്പെട്ടത് ?ആ ഇഷ്ടം അങ്ങനെ തന്നെ ഇരിക്കട്ടെ. വിഷം ചേർത്ത് വേർതിരിക്കല്ലെ.
@thiruvonam9933
@thiruvonam9933 4 жыл бұрын
കറെക്ടണ് എഴുതിയത് എല്ലാവരുടെയും മനസിനുള്ളിലുള്ളത്
@riyasichu318
@riyasichu318 4 жыл бұрын
Rajamanikyam oru udaaharanam
@Achayanrapper
@Achayanrapper 5 жыл бұрын
Chumma ange caption ittoluva elle for views !!
@trendbusinesskerala1185
@trendbusinesskerala1185 4 жыл бұрын
TITLE IS VERY WRONG
@shafeeknrd2436
@shafeeknrd2436 3 жыл бұрын
ഇത് മമ്മൂട്ടി പ്രൊമോട്ട് ചെയ്യാനുള്ള ചാനൽ ആണോ
@risurisvankm4134
@risurisvankm4134 5 жыл бұрын
Ikka
@ludukoyilatt6888
@ludukoyilatt6888 4 жыл бұрын
Ok
@arifpayyoli8015
@arifpayyoli8015 5 жыл бұрын
കീർത്തി സുരേഷിന് മമ്മൂക്ക കൊടുത്ത ഉപദേശമാണോ ഇത് മോനേ
@HS-fq2kv
@HS-fq2kv 5 жыл бұрын
Ath kandu vannatha njn
@usmantk4102
@usmantk4102 5 жыл бұрын
2
@sarathms5059
@sarathms5059 5 жыл бұрын
ഓ തന്നെ, തന്നെ മാനേജരൊക്കെ നീ തന്നെ
@user-mu6gt1kz2w
@user-mu6gt1kz2w 4 жыл бұрын
Rajamanikyam🔥black🔥
@pp-od2ht
@pp-od2ht 3 ай бұрын
Rahmanda amma hindhuvaanu Hed only half muslim
@latifmk585
@latifmk585 4 жыл бұрын
Malip
@newshaijushaiju5559
@newshaijushaiju5559 3 жыл бұрын
ക്യാപ്ഷന് 🤔🤔🤔🤔
@shefeektkm143
@shefeektkm143 5 жыл бұрын
Title mathram moonjalaakki ithrem nalla post nu ingane oru title 3rd rate madhyamappany aayi
@sajan5555
@sajan5555 5 жыл бұрын
നിങ്ങള് മമ്മൂട്ടിയെയും മോഹൻലാലിനെയും,നല്ല നടന്മാരായി പറയാറുണ്ട് .എന്നാല് മലയാളത്തില് ആരാണ് മോശമായി ഉള്ളത് ...ഇവരെ മാത്രം അങ്ങ് ..പൊക്കി പിടിച്ചു നിൽക്കണ്ട
@muhammadshafeek5979
@muhammadshafeek5979 5 жыл бұрын
പറ്റിക്കുന്നോ....
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
No god father
@omanahoney4662
@omanahoney4662 5 жыл бұрын
Poda paninok
@freelife2868
@freelife2868 5 жыл бұрын
randum tholvikal anu, ivarudeyokke bhagyam ennu parayunnathu, ivarkokke lalettante kude abhinayikan kazhinju ennullathanu, theerchayayum ettante abhinaya padavam ivarude oke cinema jeevithathil valya swadeenam cheluthiyittundavum....................
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 жыл бұрын
എന്നാലും ലാലിന്റെ അത്ര ഒന്നും മമ്മുക്ക പോര
@syedmujahidsyed8543
@syedmujahidsyed8543 5 жыл бұрын
Thantay viswasam thannay rakshikattay
@salamshaina2509
@salamshaina2509 5 жыл бұрын
Abdul Majeed
@thet2076
@thet2076 5 жыл бұрын
😁🖐️
@akshaybabu7974
@akshaybabu7974 5 жыл бұрын
Sircasm comment അടിക്കല്ലേ സേട്ടാ...
@anilk5256
@anilk5256 5 жыл бұрын
Oru..choonda.ittunokkiyathaa..allea.monea..
@shaijumada8265
@shaijumada8265 3 ай бұрын
നിങ്ങൾ മുറിയതായത് കൊണ്ടാണ് മറ്റോരു മുറിയന് ഇഷ്ടമായത്
@seethalekchimi167
@seethalekchimi167 5 жыл бұрын
Great mammuka God bless you
@abin.a3658
@abin.a3658 3 жыл бұрын
Mammokka
@LailaK-n1c
@LailaK-n1c 4 ай бұрын
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 27 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 178 М.
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН