മൃഗങ്ങളോടും മനുഷ്യരോടും എന്തു ക്രൂരതയും ചെയുന്ന കാട്ടാളന്മാര് അരങ്ങു വാഴുന്നനാട്ടിൽ എന്തുംനടക്കും.
@smithap-lr9dy10 ай бұрын
കപ്പ തൊലി ജീവഹാനിക്ക് കാരണമാകാറുണ്ട് എന്നത് സത്യമാണ് എന്നാലും ഇതൊന്ന് അന്വേഷിക്കേണ്ടേ കാര്യം ആണ് മോനേ ..കഴിച്ച ഉടൻ തന്നെ വീണു പോകണമെങ്കിൽ സംശയം തോന്നുന്നുണ്ട് . ആരെങ്കിലും അസൂയക്കാർ ഉണ്ടാവും. ഇനിയും ഫാം ആയി മുന്നോട്ട് പോകേണ്ടതു കൊണ്ട് ഒരു പരാതി കൊടുത്ത് അന്വേഷിക്കണം.
@harikumarnairelavumthitta10 ай бұрын
You are absolutely correct. The raw cassava skin has cyanide, which are toxic to ingest.
@gracevarghese771710 ай бұрын
Exactly. Kappakku katt unde pakshe ethra pettannu marrikkilla. Investigation nallathanu.
@benciyarpd-sm8le10 ай бұрын
കപ്പ തൊലി തിന്നാൽ കുറച്ചു സമയം കഴിഞ്ഞ് വയറു വീർക്കുകയുള്ളു
@georgejoseph291810 ай бұрын
കപ്പ നട്ട സ്ഥലത്ത് ഉപയോഗിച്ച കളനാശിനി കപ്പ തൊലിയിൽ എന്ത് പ്ര വർത്തനം നടത്തി എന്ന് അന്നോഷിക്കണം.
ഇപ്പൊൾ നിറയെ പശുക്കൾ കിട്ടി എന്നറിഞ്ഞപ്പോൾ..ഒരുപാട് സന്തോഷം ആയി. സത്യത്തിൽ ഇവരുടെ നോട്ടക്കുറവ് കൊണ്ടല്ലേ പശുക്കൾ അങ്ങനെ മരിച്ചത്. കപ്പത്തോല് പശുക്കൾക്ക് സാധാരണ അരും കൊടുക്കില്ല. കട്ട് ഉള്ള കപ്പ ആണെങ്കിൽ പ്രത്യേകിച്ചും... പക്ഷേ, ഇവർ അത് ശ്രദ്ധിക്കേണ്ടത് ആയിരുന്നു. പാവം മിണ്ടാപ്രാണി പശുക്കൾ മരിച്ചു പോയി..
മാത്യൂസ് പയ്യൻ പത്താം ക്ലാസ്സിലാണു പഠിക്കുന്നത് അവൻ മര്യാദയ്ക്ക് പഠിച്ചു പരീക്ഷ എഴുതട്ടെ.. യൂട്യൂബ് കാർ അവരെ ശല്യം ചെയ്യരുത്... 🙏..
@alink534610 ай бұрын
പശു വളർത്തൽ നല്ല പണിയാണ് ഒന്ന് മില്ലെഗിലും തൈര് കൂട്ടി ചോർ തിന്നാൻ പറ്റും
@visionsandtheseasonsofblos724910 ай бұрын
The matter is to be looked into seriously with examination.Anyway,pl.leave the children to be their own
@bavapmna552010 ай бұрын
ഹലോ ചാനലുകാരാ!! ഈ സംഭവം കഴിഞ്ഞതാണ്. ഈ കുഞ്ഞു മക്കൾക്ക് അർഹിക്കുന്നതിലും കൂടുതൽ സഹായങ്ങൾ കിട്ടിയിട്ടുണ്ട്. നിങ്ങളെ പോലുള്ള കുത്തി തിരുപ്പൻ ചാനലുകാർ നിങ്ങളുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ഈ കുട്ടികളെ ബലിയാടാക്കരുത് പ്ലീസ്🙏🙏 ആ മക്കളെ വെറുതെ വിടു🙏🙏🙏🙏🙏🙏
@sumamohankunnath629610 ай бұрын
കപ്പ തോലു പശു കൾക്ക് കൊടുക്കരുത്,അത് thondda ഖുഴിയിൽ കുട് ഗ്ഗി ഒട്ടി നിൽക്കും,ചിലപ്പോൾ കപ്പ tholil ഉള്ള ഒരു പാലുണ്ട്,അത് പശയായി ഒട്ടറുഡ്...അത് പോലെ റബ്ബർ കോട്ടയുടെ ഇലയും പശുകൾ തിന്നതെ നോക്കണം...
@bijoypillai869610 ай бұрын
കാലിത്തീറ്റ കൊടുത്തു പശുക്കൾക്ക് വലിയ പ്രശ്നം ഉണ്ടായി എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു ..
@Jaya-yt4fd10 ай бұрын
Mone eth aro enthochithathakanum sadyatha und karanam nannavunnath asuya ullavaranu😢
@nasarwayanad705210 ай бұрын
പൊതു ജനകൾക്ക് ഏറ്റവും ബുദ്ധിമുട്ട് ഉള്ള മേഖലയാണ് അത്രയ്ക്ക് കേർ ചെയ്യണം ബ്രോ 👍👍
@vijayamedia10 ай бұрын
ബുദ്ധിമുട്ട് എന്താണ്
@ajithauthaman862510 ай бұрын
ഇത്രയും സഹായങ്ങൾ നൽകിയത് മലയാളികൾ അല്ലേ അപ്പോ ഒരു മലയാളിക്ക് ജോലി നൽകി കൂടെ അതല്ലേ നല്ലത്
@radhakrishnansouparnika995010 ай бұрын
നല്ലതാണ് പക്ഷെ മലയാളി ഒരു മാസത്തിൽ എത്ര ദിവസം അവധി ആയിരിക്കും മലയാളിയുടെ കുറ്റം അല്ല ഒരു കല്യാണം വന്നാലും ഒരു മരണം വന്നാലും അങ്ങനെ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യം വരുമ്പോൾ പോയെ മതിയാകു പക്ഷെ പകരം നിർത്താൻ ആളിനെ കിട്ടില്ല.
@ahanmed690310 ай бұрын
പറ്റുമെങ്കിൽ നീ വാ എന്നിട്ട് വേണം കുത്തിത്തിരിപ്പ് ഉണ്ടാക്കീ അവരെ യത്തീമിക്കാൻ
@shameershemin562410 ай бұрын
നടന്ന തന്നെ.. മലയാളി അതിനു ഇതൊക്കെ ചെയ്യുമോ
@Etm423510 ай бұрын
എന്തിനാ ബാക്കി കപ്പത്തൊലി വീട്ടുകാരെ കൊണ്ട് തീട്ടുപ്പിക്കാനാണോ 🤣
@preethasuresh3099 ай бұрын
👌👌👌👌
@sumamohankunnath629610 ай бұрын
Kappa തൊലിയിൽ ,ഉൾഭാഗത്ത് tholil ചില സമയത്ത് gum undu....
@AbbasAbbas-od5ru10 ай бұрын
ഇനി പറഞ്ഞു പറഞ്ഞു കൊളമാക്കല്ലേ മോനെ.... കഴിന്നതും ബ്ലോഗർമാർക്ക് ബൈറ്റ് കൊടുക്കാതിരിക്കുക അവർ നിങ്ങളെ കുളം തൊണ്ടും
@AjithAjith-yj8rj10 ай бұрын
ജോലിക്ക് ബംഗാളിയെ നിർത്തല്ലേ മോനെ
@jpv840610 ай бұрын
Avoid bloggers now…. Please….🙏 continue investigation on the kappa t holy etc… 13 of them on the spot..almost half of their cows.. did you check the water container of those cows..
@rajanl73810 ай бұрын
ജോലിക് ബുങ്ങളിയ നിർത്തരുത്. തമിഴൻ നിന്നാൽ വലിയ കുഴപ്പം കാണില്ല
@Itz_a_k_s_h_a_y10 ай бұрын
കപ്പയുടെ തൊലി തന്നെ വില്ലൻ, ചില കപ്പ തിന്നാൽ പോലും (തൊലി അടക്കം )കന്നു കാലികൾക്ക് ജീവഹാനി ഉണ്ടാകാറുണ്ട്