ശ്രീകുമാരൻ തമ്പിക്ക് പത്മഭൂഷൺ കിട്ടേണ്ട യോഗ്യത തീർച്ചയായും ഉണ്ട്.
@vntimes55608 күн бұрын
കേരളത്തിൽ നിന്ന് സർക്കാറാണ recommend ചെയ്യേണ്ടത്. ഇവിടെ സുഡാപ്പിക്കാർക്കാണ് മുൻകം
@ajayan449 күн бұрын
ഐ എം വിജയന് കിട്ടിയ പുരസ്‌കാരം തിളക്കമേറിയതാണ്
@ashokanvediyil12929 күн бұрын
അവാർഡിന് പരിഗണിക്കാനായി മമ്മൂട്ടിയുടെ പേര് കേരളസർക്കാർ നിർദ്ദേശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.😅
@rajithanbrchandroth40439 күн бұрын
Ethrayo varshangalayi mammoottiyude perukal kerala govt kodukkarund😢
@jcsn5969 күн бұрын
@@rajithanbrchandroth4043 പറി ഉണ്ട്.
@abdulhakeemhakeem65558 күн бұрын
മോഹൻലാലിന് കിട്ടുന്നതിന് മുൻപ് മുതൽ ഇവർ രണ്ടുപേരുടെയും പേര് കൊടുക്കുന്നു പക്ഷെ അവിടുന്ന് റിജക്റ്റ് ചെയ്യുന്നു
@anaswaraprasad14888 күн бұрын
Peru maati Madhavankuttinnn aakiyal kittumayorikkum
@kkcutz_56247 күн бұрын
Und first koduthath mammookkayude പേരാണ്
@zakkeerhussain64303 күн бұрын
അടുത്ത വർഷം കുംഭ മേളക്ക് വരുന്ന എല്ലാവർക്കും പദ്മഭൂഷൻ നൽകണം... ഒരു 5 ലക്ഷം പേരല്ലേ വരുള്ളൂ... പിന്നേ ശാബരിമലയിൽ വരുന്ന തീർത്ഥടകർക്കെല്ലാം പദ്മശ്രീ നൽകണം... കൊടുക്കുമെന്ന് ഏകദേശം ഉറപ്പാണ്.
@Krishnankuttyvelliyattu9 күн бұрын
ഇവിടെ ആലപ്പുഴ കായലിൽ പ്ലാസ്റ്റിക് കുപ്പി പെറുക്കി വിറ്റ ആൾക്കും കേന്ദ്രസർക്കാരിന്റെ പരിഗണ കിട്ടി കൂടി നമ്മൾ ഓർക്കുന്നത് നല്ലതാണ് ഓർക്കണം
ശോഭന തമിഴ്നാടിന്റെ നൃത്തരൂപം ആണ് ഭരതനാട്യം.. അതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ കേരളത്തിന്റെ കലാരൂപം ആയ കഥകളി അല്ല...
@GouthamkrishnaJ5 күн бұрын
@@SA-tp6wo athinn ee indiayil bharatanatyam dancers orupad per undallo avarkokke entha award kodukathey Tamil Nadu iil nin thanne shobhana yee kattilum valiya dancers und
@aananthanarayanan88538 күн бұрын
As you said Our Mammooty is beyond compare. He is not only one of our greatest actors but a very noble human being also. He definitely deserves Padma Vibhushan. Let us hope he gets it next year.
@KuthNabi8 күн бұрын
Muruandi Sudu
@VivekVivu-rx9hp9 күн бұрын
ഭാരതരെൻത കിട്ടിയതിൽ ഏറ്റവും സന്തോഷം തോന്നിയത് ഒന്നു സച്ചിൻ ടെൻടുൽക്കർ പിന്നെ ഒന്ന് apj അബ്‌ദുൾ കലാം ❤️🙏
@ma194918 күн бұрын
Yes of course. Both of them highly deserved Bharath Ratna award. Sachin R Tendulkar was apt candidate for it. The person who deserves a Padma award is S.Somanathan, who conquered the south pole of Moon.
@sibyjkoonamparayil7 күн бұрын
Absolutely ❤❤ right
@KashiKashi-ic2bs8 күн бұрын
ശോഭന 👍👍👍❤❤❤
@Historic-glimpses9 күн бұрын
കെ.പത്മഭൂഷൺ കെ. പത്മവിഭൂഷൺ കെ. പത്മശ്രീ ഇതൊക്കെ സഖാക്കന്മാർക്ക്
@AzeezAzeez-u2n5 күн бұрын
ഉദാഹരണം ആർക്കും പറയാം പക്ഷെ സത്യം പറയാൻ എല്ലാർക്കും പറ്റില്ല
@omanaroy16359 күн бұрын
നന്ദി സാർ. നല്ല ഒരു പോസ്റ്റ്.
@pka8168 күн бұрын
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ആണ് പരമോന്നത ബഹുമതി കൊടുക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ജീവനെ തൃണവൽഗണിച്ച് വൃക്ക ദാനം ചെയ്ത വ്യക്തി.
@gokulgokulshajikumar38778 күн бұрын
പറി 😂വീഗാലാൻഡ് ലെ slide ൽ നിന്നും വീണ് നട്ടെല്ലിന് പരിക്ക് പറ്റിയ ചെറുക്കന് വര്ഷങ്ങളോളം പൈസ കൊടുക്കാതിരിക്കാൻ വേണ്ടി കേസ് നടത്തിയ moa:₹* മോനാണ് അവൻ 🤮
@pka8168 күн бұрын
@gokulgokulshajikumar3877 അയാൾ എന്തിന് കൊടുക്കണം. ഇൻഷ്വറൻസ്കാരല്ലേ കൊടുക്കേണ്ടത്. മംഗലാപുരം, കോഴിക്കോട് വിമാനപകടങ്ങളിലെ എല്ലാവർക്കും മുഴുവൻ തുകയും കിട്ടിയോ?
@manojbalakrishnannair73889 күн бұрын
😂മുമ്പ് ഒരു പ്രധാനമന്ത്രി പ്രധാനമന്ത്രിക്ക് തന്നെ ഭാരതരത്നം പ്രഖ്യാപിച്ചു പ്രധാന മന്ത്രി തന്നെ അത് സ്വീകരിച്ച് സമ്മാനിതനായി കേട്ടിട്ടുണ്ട് നെഹ്റു എന്ന പേരിൽ😂😂😂
@sreekumarg36478 күн бұрын
😂😂😂
@ഭാരതീയൻ8 күн бұрын
നമ്മുടെ ചേരാച്ചാജി അല്ലേ അത് 😅😅😅
@shajuvlog82248 күн бұрын
@@sreekumarg3647ippol oru prime minister soyam viswa kuru ennum double engine ennu paranju nadakkunnu ithavan 400 il adhikam😂😂😂😂😂
@A1RD8 күн бұрын
@@shajuvlog8224 ne pedikanda 2029 il bjp thanne vannolum kendrathil
@shajuvlog82248 күн бұрын
@@A1RD Ithavana 400 il AdhikAM 😀😀😀 avasanam nidheesh kumarinte nakki koduthu viswa kuru aayi
@joyabraham17799 күн бұрын
2002ൽ വജ്പൈ പ്രധാനമന്ത്രി ആയിരുന്നപ്പോൾ മമ്മൂട്ടി യ്ക്ക് പദ്മശ്രീ കിട്ടിയിട്ടുണ്ട്
1998 ൽ ഐ.കെ.ഗുജ്റാൾ മന്ത്രി സഭയാണ് പദ്മശ്രീ നൽകിയത്... വിതരണം നടന്നത്... വാജ്പേയ് സർക്കാരിൻ്റെ കാലത്താണ് എന്നത് മാത്രമാണ് കാര്യം...
@moosam90088 күн бұрын
മണ്ടത്തരം പറയാതെ.. ഗുജ്‌റാൾ
@NNN-tw5xl8 күн бұрын
ഡാ വല്ല അറിയാഞ്ഞിട്ടാണോ ചെലയ്ക്കുന്നത്
@lukman73398 күн бұрын
Congress govt
@maniperisseri20098 күн бұрын
മമ്മൂട്ടി അത് ഒരു കുറച്ചിലല്ല . അത് മമ്മുട്ടിക്ക് അറിയാം
@rajagopalp83219 күн бұрын
P. ജയചന്ദ്രന് പണ്ടേ കൊടുക്കേണ്ടതായിരുന്നു.
@santhoshps89276 күн бұрын
എന്തിനു
@GaneshKrishna-p7e9 күн бұрын
പ്രാഞ്ചി ഏട്ടന്മാർക്ക് കൊടുക്കുന്നത് നിർത്തി.
@manojparayilparayilhouse24568 күн бұрын
അപ്പോ ബാലകൃഷ്ണയോ
@mathensamuvel56248 күн бұрын
@@manojparayilparayilhouse2456പിണറായി ക്ക് കൊടുക്കണം അല്ലേ 😂😂
@subramanaianparameswaran25689 күн бұрын
I fully agree with your impartial observation sir
@NNN-tw5xl8 күн бұрын
Impartial🤣
@TRUE689388 күн бұрын
ജയശങ്കർ സാറിനു ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം
@alexantony11498 күн бұрын
ജയറാം ജനിക്കുന്നതിനു മുൻപേ മധു സൂപ്പർസ്റ്റാർ ആണ്.. പറഞ്ഞിട്ട് കാര്യമില്ല.. ചില കര്യങ്ങൾ അങ്ങനാണ് വക്കീലെ...😅😅😅
@JSVKK8 күн бұрын
ജയറാം ചെണ്ട കൊട്ട് കൂടിയുണ്ട് പിന്നെ ആനയും.
@M2255-d6g8 күн бұрын
ശ്രീകുമാരൻ തമ്പി, സുജാത, പി ജയചന്ദ്രൻ,ജഗതി ശ്രീകുമാർ ഉർവശി ഇവരെല്ലാം പദ്മഅവാർഡ്സ് അർഹിക്കുന്നുണ്ട് അത് പോലെ മമ്മൂട്ടിക്ക് പദ്മഭൂഷനും.
@mohanakumarannair18379 күн бұрын
എല്ലാത്തിലും ജാതി വക്കീലും നോക്കി തുടങ്ങിയോ. 2014 ന് മുമ്പ് പദ്മ അവാർഡുകൾ കിട്ടിയവർ എന്ത് മാനദണ്ഡം നോക്കി ആണ് നേടിയത് എന്ന് നോക്കി വേണ്ടേ വിവരം ഉള്ള വക്കീൽ അഭിപ്രായം പറയാൻ
@sudheshbalagopal18368 күн бұрын
വഖീൽ ഇടക്ക് രണ്ട് വഞ്ചിയിൽ കയറും.
@vasudevannaissery92348 күн бұрын
ചങ്കാരനോളം വലിയ ജാതി ഭ്രാന്തൻ ഈ കേരളക്കരയിൽ ഉണ്ടോ എന്ന് സംശയം ആണ്. ആള് സൂദ്രൻ ആണെങ്കിലും വലിയ അഭിമാനം ആണ്. വൈശ്യൻ ആയ മോദി OBC 😂😂 സൂദ്രൻ ആയ ചങ്കരൻ സവർണ്ണൻ 😂😂 കേരളം ഭ്രാന്താലയം തന്നെ 😂😂😂 വക്കീലിന്റെ അച്ഛൻ നമ്പൂരി ആണത്രേ 😂😂
@sivadaspc30158 күн бұрын
Don't worry Paranari Awards from Kerala Govt. will follow...👹
മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രനെ താങ്കൾ മറന്നോ.. 16000 ത്തിൽ കൂടുതൽ പാട്ടുകൾ വിവിധ ഭാഷകളിൽ പാടി ദേശീയ സംസ്ഥാന അവാർഡുകൾ കിട്ടി ആറു പതിറ്റാണ്ടു പിന്നണി ഗാന രംഗത്ത് ഉണ്ടായിരുന്ന പ്രഗത്ഭ ഗായകനെ എന്നും അവഗണിച്ചിട്ടേ ഉള്ളൂ. ഇനി അദ്ദേഹത്തിന് അതിന്റെ ആവശ്യവും ഇല്ല. ദേവരാജൻ, പി. ഭാസ്കരൻ, എംകെ. അർജുനൻ, ശ്രീകുമാരൻ തമ്പി ഇവർക്കും കൊടുത്തില്ലല്ലോ... കഷ്ടം.
@BhagavathiAssociates8 күн бұрын
Including Vylar Rama Varma!
@santhoshps89276 күн бұрын
ജയചന്ദ്രൻ ആകെ ഒരു national അവാർഡ് ഉണ്ട്, പിന്നെ കേരള സർക്കാരിന്റെ വെറും 5 അവാർഡ്സും. മറ്റൊരു സ്റ്റേറ്റിന്റെ അവാർഡ് പോലും ഇല്ല. അങ്ങേര് അർഹിക്കുന്നില്ല എന്നത് സത്യം
@santhoshm51957 күн бұрын
Well said sir
@Sandeepedapal5 күн бұрын
Mammootty 4:30
@harikrishna53329 күн бұрын
Jayasankar sir You are absolutely right. Mammookka is eligible for Padmavibhushan. Why is it denied? Clear political apartheid.
@balachandrannairpk2869 күн бұрын
There is a strong hope for padmasree award for Adv. Jayasankar in 2026.
കൃത്യമായിട്ടാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞത് ഇതൊക്കെ നിറുത്തലാക്കുന്നതാണ് നല്ലത്. എന്നാ പിന്നെ വിവാദം ഉണ്ടാവില്ലല്ലോ മൊറാർജി ദേശായി കീ ജയ്❤
@sivannarayanan25438 күн бұрын
Yes, wait for the time to come.
@gorgekurian34308 күн бұрын
കിട്ടണം
@sppknr98318 күн бұрын
മമ്മുട്ടിയെക്കാൾ കഴിവുള്ളവർ ഇവിടെ ധാരാളമുണ്ട്
@ajithellath3719 күн бұрын
❤❤👍👏👏👏👏
@shebaabraham6879 күн бұрын
സിനിമ നടന്മാരായ മധു തിലകൻ നെടുമുടി വേണു ഗായകൻ അന്തരിച്ച ജയചന്ദ്രൻ ഷീല ശാരദ എന്നിവർക്കൊന്നും ഒരു' ശ്രീ'യും കിട്ടിയിട്ടില്ല 😊
@hometv6178 күн бұрын
മധുവിനും തിലകനും, കിട്ടിയിട്ടുണ്ട്...
@ma194918 күн бұрын
@@hometv617Madhu Sir nu Padma Bhushan kodukkanam..ardham cinemakku vendi athrayum chaidu....
@REAL_SONG-d1q7 күн бұрын
മമ്മൂട്ടിക്ക് IK. ഗുജറാൽ സർക്കാർ പ്രഖ്യാപിച്ച അവാർഡാണ് വാജ്പേയ് നൽകിയത്😂
@findyourway13279 күн бұрын
പറഞ്ഞത് തെറ്റിപ്പോയി. സത്യനേക്കാൾ മികച്ച നടനാണ് നസീർ എന്ന് ആരെങ്കിലും പറയുമോ എന്നല്ലേ ചോദിക്കേണ്ടിയിരുന്നത് ? പക്ഷേ പറഞ്ഞപ്പോ, തിരിഞ്ഞുപോയീ.
@kuttappanKarthavu9 күн бұрын
എസ് തിരിഞ്ഞു പോയi
@GOPINATHPUNNAPRA9 күн бұрын
"തെറ്റൊന്നെങ്കിലും വേണം മാറാതോരോദിനത്തിലും" എന്നാണ് വക്കീലിന്റെ ആപ്തവാക്യം.
@UniversalSoldiere8 күн бұрын
സത്യന് പകരം സത്യൻ മാത്രം, നസീർ അദ്ദേഹത്തിന്റെ ഏഴു അയലത്തു വരില്ല.
@UniversalSoldiere8 күн бұрын
തിലകന് കിട്ടാത്ത അവാർഡ് ആർക്ക് കിട്ടിയാൽ എന്ത്.
@UniversalSoldiere8 күн бұрын
ജയറാമിന് പത്മശ്രീ...... എന്തൊരു തോൽവി.....
@AnilKumar-eu4xc8 күн бұрын
ജയശങ്കർ ജി. ഐ എം വിജയനെയും കൂടി ചേർത്ത്പറയണമായിരുന്നു. മറവിയോ . മനപ്പൂർവ്വം. എന്താണെന്നറിയില്ല
@unnikrishnanb12377 күн бұрын
ബക്കീലിന് "ശൗര്യ ചക്രം ആണ്" ഉചിതം.😅😅😅 ഇന്നോവ, സ്റ്റിക്കർ,ഷംസീർ ( ചർച്ച)???😅😅😅😅
@ravithekkinilneelakandan44128 күн бұрын
മമ്മൂട്ടി സാറിനു തീർച്ചയായും പത്മഭൂഷൻ കൊടുക്കണം
@sureshkkkumaran23929 күн бұрын
അടുത്ത പത്മശ്രീ വിനായകന് കൊടുക്കണം
@shebaabraham6879 күн бұрын
പിണറായിക്കും 😊
@PonnappanAkaThankappan-s5k8 күн бұрын
ഇത്തവണ മമ്മൂട്ടി തന്റെ ഡ്രൈവർ ജാർജ്ന്റെയും മോഹൻലാൽ തന്റെ ഡ്രൈവർ പെരുമ്പാവൂർ ആന്റണിയുടെയും പേരുകളാണ് റെക്കമന്റ് ചെയ്ത് അയച്ചത്. കേന്ദ്രസർക്കാർ രണ്ടും റിജക്റ്റ് ചെയ്ത് .. 😔😔
@shajank5168 күн бұрын
ഇതൊക്കെ എന്ത് വിലയിരുത്തലാണ് പതിനൊന്ന് വർഷം മുമ്പ് ആയിരുന്നെങ്കൽ സത്യമായേനെ
@Damoodarjjii8 күн бұрын
മമ്മൂട്ടിക്ക് ഇഷ്ടം പോലെ പണമുണ്ടല്ലോ ..... ആ തുമ്പ് തിരിച്ച് പിടിപ്പിച്ചൂടെ 🤓🤓🤓
@Sanalkumar19757 күн бұрын
Sreejesh ranked no 2 in world rankings in goal keeping
@valsanck70664 күн бұрын
മമ്മൂട്ടിക്ക് പത്മശ്രീ കിട്ടിയിട്ടില്ലേ?
@vijayakrishnanp55369 күн бұрын
സ്വജനപക്ഷതം ആർക്കാനില്ലാത്തതു.. അതിന്റെ ഒരു യൂണിവേഴ്സിറ്റി ആണ് kerala govt.
@kannannair26189 күн бұрын
വിനായകന് പത്മശ്രീ കൊടുക്കണം,ഇതിൽ ഒരാളേ അർഹനുള്ളൂ ഡോ:പെരിയപ്പുറം.
@saifudeenkamaludeen13868 күн бұрын
ജയറാം പൈസ കൊടുത്ത് വാങിയതായിരിക്കും 😂
@ismaiperumpilav99749 күн бұрын
good
@SubhashPk-t1n8 күн бұрын
മഹാത്മാഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ്സ് കിട്ടിയില്ല... മരണാനന്തരമായിപ്പോലും നല്കിയില്ല എന്ന കാര്യം ഓർത്തു പോയി....
@renijoy75068 күн бұрын
മരണാന്തരം നോബൽ പ്രൈസ് കൊടുക്കാറില്ല
@SubhashPk-t1n8 күн бұрын
@renijoy7506 നന്ദി സർ, തിരുത്തി തന്നതിന് 🙏🙏
@renijoy75068 күн бұрын
@@SubhashPk-t1n 👍
@santhoshkumar67329 күн бұрын
പി. ജയചന്ദ്രനെ വക്കീൽ മറന്നോ
@Shagtbbbbnnnnnn9 күн бұрын
അടുത്ത വർഷം ചിലപ്പോൾ കൊടുക്കാൻ സാധ്യതയുണ്ട്.
@vinayanjoseph24429 күн бұрын
ഒരിക്കൽ അമിതാബ് ബച്ചനോട് tv റിപ്പോർട്ടർ ചോദിച്ചു. താങ്കൾ മെഗാ ഹീറോ ആയതിന്റെ കാരണം അഭിനയം കൊണ്ടോ, പേഴ്‌സ്നാലിറ്റി കൊണ്ടോ. അദ്ദേഹം പറഞ്ഞു ഇതൊന്നുമല്ല ഭാഗ്യം കൊണ്ട്, കാരണം എല്ലാവരും നല്ല നടൻമ്മാരാണ്, പേർസണാനാലിറ്റി ഉള്ളവരുമാണ്. അവരെക്കാൾ കുറച്ചു ഭാഗ്യം എനിക്ക് കൂടുതൽ ഉണ്ട്. എന്തു ലാളിത്യം നിറഞ്ഞ മറുപടി. ഇപ്പോഴും അദ്ദേഹം ഭാഗ്യവാൻ തന്നെ. മമ്മൂട്ടിക്കോ, മോഹൻലാലിനോ മധുവിനോ ഒക്കെ ഒക്കെ ഇത്തരം ബഹുമതികൾ കിട്ടിയില്ലെങ്കിൽ എന്താ! അവർ അവർ തന്നെ!! ഹീറോകൾ എന്നു പറയാൻ എല്ലാ കാര്യത്തിലും അവരെയുള്ളൂ!!
@autumn52269 күн бұрын
മധുവിന് കൊടുത്തതാ. നിരസിച്ചു
@vinayanjoseph24429 күн бұрын
@autumn5226 oh!
@ma194918 күн бұрын
Exactly...Padma award illengilum Indian cinemayude Maha nadanmar thanne anu Nammude rendu Ms.❤
@thomasvarughese20038 күн бұрын
അടുത്ത വർഷം മുതൽ മികച്ച കൃഷിക്കാർക്കും പദ്മ പുരസ്‌കാരം നൽകുന്നതാണ്.
@unnipk31308 күн бұрын
രാമേട്ടന് കൊടുത്തത് കണ്ടില്ലെ
@chackoxavier58358 күн бұрын
👍🏽
@shajimadhavan5009 күн бұрын
സാജൻ പറഞ്ഞത് കേൾക്കുക
@manojcpktr9 күн бұрын
എന്താണ് പറഞ്ഞത്?
@shajimadhavan5009 күн бұрын
@ MT സംഖിയാണോ എന്ന്
@Krishnankuttyvelliyattu9 күн бұрын
👍
@besantangilimoottil22298 күн бұрын
എല്ലാം അറിയുന്ന വക്കീൽ പ്രിയപ്പെട്ട i M വിജയനെ ഒന്നു mention പോലും ചെയ്തില്ലല്ലോ .
@rajajjchiramel75659 күн бұрын
Good evening Sir
@vijayalekshmikg74658 күн бұрын
അവാർഡ് ഒരു criteria അല്ലല്ലോ അതിനു ഏത്ര മുകളിൽ ആണ് മമ്മുട്ടി.. നമ്മുടെ മനസ്സിൽ
@ma194918 күн бұрын
Yes. Exactly. ..Padma award was given every Tom Dick and Harry . Mammootty is special and rare. ❤❤❤
@babuv29778 күн бұрын
തീർച്ചയായും ഒരവാർഡും കിട്ടിയില്ലെങ്കിലും മമ്മൂട്ടിയെന്ന നടൻ ജനമനസ്സിൽ എന്നും ജ്വലിച്ചു നിൽക്കും.
@ravindranathannair33898 күн бұрын
കേരള ഗവണ്മെന്റ് മമ്മൂട്ടിയുടെ പേര് പുരസ്കാരത്തിനു റെക്കകമെന്റ് ചെയ്‌തോ,? ഇല്ലങ്കിൽ എന്തുകൊണ്ട്.
@venugopalnair74358 күн бұрын
Pranamam sir
@PriyeshK-hu4wl9 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@krajkumarannair72077 күн бұрын
Congress ന്റെ ഭരണകാലത്ത് ഈ അവാർഡ് ഒക്കെ ഗാന്ധി family യുടെ ശിങ്കിടികൾക്ക് മാത്രം ലഭിക്കുന്നത് ഒന്ന് ആയിരുന്നു. ഇന്ന് പക്ഷെ അര്‍ഹനായ വ്യക്തികളെ തിരഞ്ഞെടുത്തു അവാർഡ് കൊടുക്കുന്നു.
@sharannyaksharannyak79819 күн бұрын
😂😂😂മമ്മൂട്ടി😊
@prarthanajanani8299 күн бұрын
മമ്മദിന് ബിജയന്റെ K രത്നഭൂഷൻ മതി 😄😂
@NNN-tw5xl8 күн бұрын
വിവരമില്ലായ്മ യുടെ പുത്രി... തന്റെ പിതൃക്കൾക്ക് സമർപ്പിക്കുന്നു
@payominakem2 күн бұрын
Mohanan theettam adima again again 💩💩💩
@PradeepKumarP-v6k9 күн бұрын
🙌
@rajithanbrchandroth40437 күн бұрын
P Jayachandran sirum ithavana padma vibhushanu kittenda vykthi aayirunnu😢😢
@Deepumuth761318 күн бұрын
മമ്മൂട്ടിയെക്കാൾ വലുതല്ല പത്മവിഭൂഷൺ
@Tristar-10808 күн бұрын
ഡറിക്ക് മാൽക്കത്തിനെ പോലുള്ള വിഖ്യാത സിനിമ നിരൂപകൻ അഭിനന്ദിച്ച മമ്മുട്ടിയെന്ന നടന് സ്റ്റേറ് നൽകുന്ന പുരസ്‌കാരങ്ങൾ ആവശ്യമില്ല. കലാകാരന് എന്തിനാണ് പുരസ്‌കാരം?. അവരുടെ സിനിമകൾ കാലത്തെ അതിജീവിക്കും എന്നത് തന്നെയാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം..
@rajjvikram8 күн бұрын
ഇക്കാ ഫാൻ ചങ്കരൻ. ലാലിനിട്ട് ഒരു താങ്ങ് കൊടുക്കാതെ പറ്റൂല. അലവലാതി
@johnmathew80539 күн бұрын
തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, ഗോവിന്ദൻ കുട്ടി, ജോസ് പ്രകാശ്, സുകുമാരൻ, നെടുമുടി, KPAC ലളിത, ഫിലോമിന, സുകുമാരി തുടങ്ങി പലരും ഒഴിവാക്കപ്പെട്ടു...
@TheReformer-ik2de9 күн бұрын
തിക്കുരുഷിക്ക് പദ്മശ്രീ കിട്ടിയിട്ടുണ്ട്
@salimkm93279 күн бұрын
യോഗിതയുള്ളവർ ധാരാളം. ഇത് നിർത്തുക ആണ് നല്ലത്
@rajeshr-tk4nu9 күн бұрын
മമ്മൂട്ടി കേരളത്തിൻ്റെ രത്‌നം..❤❤
@afsalrahman10459 күн бұрын
അടുത്ത വർഷം സന്തോഷ് പണ്ഡിത്തിന് കൊടുത്തില്ലെങ്കിൽ പത്മശ്രീക്കൊന്നും ഒരു വിലയും ഉണ്ടാകില്ല 😏
@KunjuMon-sm1pv9 күн бұрын
അവാർഡിനു പരിഗണിക്കണമെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന്റെ പേര് റെക്കമന്റ് ചെയ്തു അയക്കണം അല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തമായി അപേക്ഷ കൊടുക്കാവുന്നതാണ്.. അതൊന്നും ചെയ്യാതെ അദ്ദേഹത്തിന് കിട്ടിയില്ല കൊടുത്തില്ല എന്നു പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത്
@jopanachi6069 күн бұрын
It's time to give Bharat ratna to singer yesudas.
@ma194918 күн бұрын
Mohd Raffi didn't get even a Padmashri and here K J Yesudas is recommended for Bharath Ratna...? What a joke !!!😂😂😂 From film playback singers only Mohd. Raffi saab deserves that award. No one else.
@varuntce18 күн бұрын
True, high time .. waiting for that blessed moment